Amruthavarshini എന്തു സുഖമാടാ നിന്‍റെ പാട്ട്. ആ ചിരിമാത്രം മതിയല്ലോ.........
@geethac9123 Жыл бұрын
മോൾക്ക് നല്ലൊരു ഭാവിയുണ്ട്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മോളുടെ നിഷ്കളങ്കത ആ ചിരിയിൽ എപ്പോഴും തിളങ്ങുന്നുണ്ട്. ഒരു പ്രൊഫഷണൽ singer ആയി ഉയരങ്ങളിലേക്ക് പറക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏👏👏👌🤝🥰🥰
@deepan.2 жыл бұрын
എന്തായാലും എന്റെ കുഞ്ഞിനെ ഇപ്പോഴെങ്കിലും അംഗീകരിക്കുന്നുണ്ടല്ലോ വളരെ സന്തോഷം♥️ എങ്ങനെ പാടിയാലും എന്തെങ്കിലും കുറ്റങ്ങൾ കണ്ട് പിടിച്ച് തരം താഴ്ത്തുമായാരുന്നു തുടക്ക സമയത്ത്😐 അതേ നാവുകൾ കൊണ്ട് പുകഴ്ത്തുന്നത് കേൾക്കുമ്പോൾ😂😍 proud to be a amruthavarshini fan♥️
@joisjohn2488 Жыл бұрын
Correct
@ratheesh.2 жыл бұрын
*go to the studio* 😍🙏🏼 proud moment our *അമൃതക്കുട്ടി* ♥️
@nasiyanaas65862 жыл бұрын
Yes👍
@shobysworldoffunhappiness10712 жыл бұрын
നല്ലൊരു പ്രാർത്ഥനാഗാനം.. കുറേ വർഷം പുറകോട്ട് കൊണ്ടുപോയി. നന്നായി പാടി മോളേ.. 👏🏻👏🏻👏🏻 അൾത്താരയുടെ മുന്നിൽ നിന്ന് പാടുന്ന അതേ feel തന്നെ കിട്ടി❣️❣️ 12 K vistara,ഒന്നും പറയാനില്ല. അത്രയും super..👌🏻👌🏻👌🏻
@jhonc51982 жыл бұрын
Exelant
@geethaprathapan49352 жыл бұрын
Kannu niranjupoyi 🙏
@dershans Жыл бұрын
I
@hamsakoya21622 жыл бұрын
. മോളൂ. അമൃത കുട്ടീ ..നല്ല രസമായിരുന്നു മോളൂ. ഇനിയും ഉയരങ്ങൾ കീഴടക്കാൻ . മോൾക്ക് കഴിയട്ടെ,,,🤲👍💖💖💖💃🏆
@ayshavc98072 жыл бұрын
കണ്ണു നിറഞ്ഞുപോയി മോളേ, അത്ര ഫീൽ ഉണ്ടായിരുന്നു. നല്ല ഭാവിയുള്ള കുട്ടിയാണ്. എല്ലാ ആശംസകളും 😍😍😍
@ashokkumar6992 жыл бұрын
അമൃത കുട്ടി.... ഇങ്ങനെ പാടിയാൽ....’കന്യാമറിയം കൈവിടുമോ’...എന്ത് പറയാൻ...അവിസ്മരണീയ ആലാപനം ...അവിസ്മരണീയ ശബ്ദം ..അവിസ്മരണീയമായ ഭാവം.. സുന്ദരം....
@vimalasr42892 жыл бұрын
Heart y Congratulations 💞🙏👍💕💐🙏
@shijisuzanne64972 жыл бұрын
എന്റെ അമൃസിനു എത്രയും പെട്ടന്ന് സിനിമയിൽ പാടാൻ അവസരം ദൈവം നൽകട്ടെ 🙏🙏🙏🙏❤❤😘😘😘😘😘😘😘
@karthu___62452 жыл бұрын
സൂപ്പർ അമൃത മോൾ💖💖 നന്നായി പാടി ചക്കരേ😍 ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ❤️💯❤️
@bindubindu74302 жыл бұрын
0p00
@madhavank12452 жыл бұрын
എന്തൊരു ശബ്ദം . ടോപ് സിംഗറിലെ ഒരു പ്രൊഫഷണൽ സിംഗറാണ് അമൃത കുട്ടി. അമ്യത വർഷിണിയുടെ ഓരോ പാട്ടും കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാകട്ടെ
@mmohanachandran25472 жыл бұрын
മോൾക്ക് നല്ല ഒരു ഭാവിയുണ്ട് ധൈര്യമായി മുന്നോട്ട് പോകുക
@sathyavruthan72722 жыл бұрын
മോളെ amruts സത്യമായും അവർ പറഞ്ഞത് ശെരിയാ നേരെ സ്റ്റുഡിയോ അത്രേയ്ക്കു നന്നായി പാടി ഓരോ പാട്ടും godblessyou ❤❤❤👍👍👍🙏🙏🙏🥰🥰🥰
@sasidharanpillai3332 жыл бұрын
എന്റെ മോളെ എത്ര തവണ കേട്ടെന്നറിഞ്ഞുകൂടാ കണ്ണു നിറഞ്ഞുപോയി.ഒരുകോടി ആശംസകൾ👍👌👌👌👌
എന്താ പറയുക മോളെ ദൈവം അനുഗ്രഹിക്കട്ടെ ഒരായിരം ആശംസകൾ
@abbasmala92332 жыл бұрын
ആദ്യമൊക്കെ അമൃതയുടെ പാട്ട് ഇത്രയും കാത്തിരിക്കാറില്ലായിരുന്നു. ഇപ്പോൾ ..... മാത്രമല്ല "അവിടുന്നെൻ ..... " ഒരു പാട് കരയിപ്പിച്ചു. നന്ദി ....നന്ദി.
@myvoicesk84502 жыл бұрын
അമൃതമോളു..... നല്ലൊരു പ്രാർത്ഥനഗാനം അതിമനോഹരമായി പാടി, കേട്ടിരിക്കാൻ സുഖമുള്ള ശബ്ദം, ഇങ്ങനെ തന്നെ മുന്നോട്ട് പോവുക, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ, 💐💐💐💐💐
അമൃത മോൾ സൂപ്പർ ആയിരുന്നു എന്റെ മോൾ പാടിയത്... 😍😍❤️❤️😘😘
@liillyalex60812 жыл бұрын
അമ്മുക്കുട്ടിയുടെ ശബ്ദം ഒരു രക്ഷയുമില്ല. ഇത്രയും നല്ല ശബ്ദം. ആരും കണ്ണൂവക്കാതിരിക്കട്ടെ❤️❤️❤️❤️👍🙏
@madhavant95162 жыл бұрын
Beautiful prayer. Sounds sweet in Amrutha's voice. Best wishes.
@abduljaleel86972 жыл бұрын
നല്ല പാട്ടുകാരീയാണ് അമൃത വർഷീനീ ഒത്തീരീ അവസരങ്ങൾ മോൾക്ക് സീനമയിൽ പാടൻ അവസരം ലഭിക്കട്ടെ
@geethapanikker22022 жыл бұрын
അമൃതകുട്ടി നന്നായി പാടി. ഗോഡ് ബ്ലെസ്സ് യു മോളെ ❤️❤️❤️❤️
@drkmlakshmipathy2 жыл бұрын
The begining of song with church bell sounds are amazing in this song apart from violin flute and tabala play are excellent ..... ❤️All musicians of top singer ..lots of prayer for them from Chennai 🙏
@abdulnasar29302 жыл бұрын
ഉറങ്ങും മുമ്പ് അമൃത കുട്ടിയുടെ പട്ടു കേൾക്കാതെ കിടക്കാൻ കഴിയുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ
@pankajakshanv71042 жыл бұрын
Amurthvarsheni Kollam nannayipadi God bles u🌹
@karunnick65242 жыл бұрын
God bless you always Amritha mole
@ratheeshr87042 жыл бұрын
Kollaam mole polichu...super...
@visibenny39082 жыл бұрын
ഗോഡ് ബ്ലെസ് യൂ 🙏🏻🙏🏻🙏🏻🌹🌹🌹💕💕💕💕
@ajeshmatheri74722 жыл бұрын
Beautiful Song Singing. Wonderful Voice. God Bless You. By. Ajesh.Chennankara.Thottappally.
@kumarkerala68882 жыл бұрын
അമ്രൂട്സ് സൂപ്പർ അടിപൊളി ❤️❤️❤️
@mariammajohn27712 жыл бұрын
Super 👌 molu. GBU. Abundantly
@mijunathprem30962 жыл бұрын
Great mollu. Best of luck to you our amrutha varshini
@devparambath2 жыл бұрын
Nobody can stop you... You prove yourself to be a professional singer... All the best, my dearest child... Amruth... Blessings and prayers, as always...
പാടുമ്പോൾ കൂടുതൽ അമൃതം വർഷിക്കുന്നതുപോലെ.......🌹🌹🌹🌹
@rejimone.m17492 жыл бұрын
Thank you too much for sing this song
@febinvarghese5102 жыл бұрын
നന്നായി പാടി മോളെ... ദൈവം അനുഗ്രഹിക്കട്ടെ ❤❤
@lathanilakantan6852 жыл бұрын
You're a different Amrus now! Excellent growth! You're definitely going places kunjamma! blessings!
@vincentcheruparambil42392 жыл бұрын
അമ്യത സൂപ്പർ.എല്ലാ പാട്ടുകളും സൂപ്പർ ആണ് .
@thomasgeorge75332 жыл бұрын
Beautiful song......Holy Mary bless u....
@prasadgood85192 жыл бұрын
നല്ല ഭാവിയുള്ള കലാകാരി
@sunithasreenivas39952 жыл бұрын
Moluuuae സൂപ്പർ
@royvarghese702 жыл бұрын
വളരെ നന്നായി പാടി മോളെ.... 👍👍👏🏻👏🏻
@haridassangeetha6374 Жыл бұрын
എന്റ പ്രിയ ഗായിക അഭിനന്ദനങ്ങൾ 🌹🌹🌹🌹
@joscythomas14582 жыл бұрын
Really Heart Touching
@muhsinwdr10802 жыл бұрын
റമ്പുട്ടാൻ നല്ല ഭാവം നല്ല ഫീൽ അമൃത കുട്ടി നന്നായി പാടി
@ambikakumari5302 жыл бұрын
Amazing 😁🤩 Keep it up Mol.👍👌
@SanthoshKumar-xk8ee2 жыл бұрын
Unexpected growth kanda, 2 contestants, Amurtha varshini and Sreedev
@SunilKumar-um3qw2 жыл бұрын
അമൃതയുടെ പാട്ടിൻ്റെ കൂടെയുള്ള കെെയുടെ actionആണ് എനിക്ക് കൂടുതൽ ഇഷ്ം,
@heavenmedia14452 жыл бұрын
മനോഹരമായി പാടി മോളുസ്സ് ❤❤🙏
@avemaria.christy35112 жыл бұрын
Sang well👏👏👏May God bless you dr.Ave Maria🙏
@karunnick65242 жыл бұрын
Great singing Amritha mole
@girishkumarc.k56352 жыл бұрын
അഭിനന്ദനങ്ങൾ 💐💐ആശംസകൾ ❤❤
@remadeviradha64852 жыл бұрын
Super molootty 🌹🌹🌹❤🌹🌹❤❤❤❤❤❤
@vinodpulaya21922 жыл бұрын
❤❤❤മോളെ 🥰🥰🥰🥰എന്താണ് ഒരു ശബ്‌ദം 🥰🥰🥰
@jayakumaryamma39072 жыл бұрын
Super amruta chechi 🥰🥰👌👌👍
@musiclover-zw2mw2 жыл бұрын
അമൃത കുട്ടിയുടെ പാട്ടിന് ഒരു പ്രത്യേകമായ ആകർഷണമാണ് വേറെ നല്ല പാടുന്ന കുട്ടികളുണ്ടങ്കിലും ന്ന മൃതയുടെ പാട്ടിന് ഒരു പ്രത്യേക സുഖമുണ്ട് കേൾക്കാൻ മോൾക്ക് നന്മയുണ്ടാവട്ടെ ട്ടോപ്പ് സിംഗർ വിന്നർ ആയില്ല എങ്കിലും മോൾ ഉയർന്ന നിലയിൽ എത്തു o ദൈവം അനുഗ്രഹിക്കട്ടെ മകളെ
@musiclover-zw2mw2 жыл бұрын
മൃദുല കൊരട്ടി
@beenareji63162 жыл бұрын
Amruthakuttyyyy..... Super... God bless you🙏
@rokerobin898711 ай бұрын
Super song...very nice voice... . Iam very feeling while heard this song 👌