തമ്പി സാർ വാക്കുകളില്ല നന്ദി ഈ വരികൾ തന്നതിന് ❤❤❤❤
@mnsudheendrannair12696 ай бұрын
❤
@miss_nameless91652 жыл бұрын
ആൻ...വാക്കുകളില്ല മോളേ... ഈ പാട്ട് അങ്ങനെ ആരും ഇത്ര സൂപ്പർ ആയി പാടി കേട്ടിട്ടില്ല..ശരിക്കും അത്ഭുതപ്പെട്ടുപോയി😍💕✨
@rhythm37592 жыл бұрын
Sarigamapa Swetha asok
@sheelakumari97122 жыл бұрын
Top singer season 1 Nehal പാടിയിരുന്നു.
@Amanrazakk2 жыл бұрын
Super4 anjali also sing this song❤🔥
@krishnakumariparothingal97712 жыл бұрын
@@rhythm3759 p
@fousiyagvr46502 жыл бұрын
Spr mole
@thajiqbalnager2 жыл бұрын
ഒരുപാട് റിയാലിറ്റി show കൾ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത്ര ഏറെ മനോഹരമായ് പാടുന്ന കുട്ടികളെ വർഷങ്ങൾക്ക് ശേഷം ആദ്യമയാണ്. ഓരോ കുട്ടികളും നെഞ്ച് തകർത്തുപാടുകയാണ്.. ഇന്നത്തെ അപകടമാം വിധം പാട്ടുകളെ തന്റെ ഇങ്കിതഅതിനനുസരിച്ചു വഴി പിഴപ്പിക്കുന്ന സംഗീത സംവിധായകന്മാരെ ചെകിടത്ത് അടിക്കുമാർ താരത്തിലാണ് ദേവരാജൻ സാറിന്റെയും, സലീൽ ചൗദരി സാറിന്റെയും സംഗീതത്തിലൂടെ ഈ ഓമന മക്കൾ നമ്മെ ഈറൻ അണിയിച്ചത്.... പ്രിയ ജയചന്ദ്രൻ sir & എംജി ശ്രീകുമാർ sir എത്ര നല്ല പ്രോത്സാഹനമാണ് മക്കൾക്ക് നൽകുന്നത്... സന്തോഷം... ഇനിയെങ്കിലും ശുദ്ധമായ സങ്കീതത്തിലേക്കും രചനകളിലേക്കും ഈ പ്രോഗ്രാം വഴി തെളിയിക്കട്ടെ.... അകം നിറഞ്ഞു പ്രാർത്ഥിക്കുകയാണ് 🌹🌹🌹 7025320338
@vinukasthoori15882 жыл бұрын
🌷🌷❤️❤️
@realitymedia9211 Жыл бұрын
Almighty God bless Annkutty enna ee ☝️ penkuttiye, Entte chakkarakuttiye. God bless you mole.
@febinvarghese5102 жыл бұрын
ശെരിക്കും ഈ പാട്ട് എന്നെ പിടിച്ചിരുത്തിയത് ഇതിലെ വരികളാണ്...കാലം അറിയാതെ ഞാൻ അമ്മയായി.... കഥ അറിയാതെ നീ പ്രതിഛായായി.. ... നന്നായി പാടി മോളെ 🥰
@antonyrodrix15742 жыл бұрын
ശ്രീകുമാരൻതമ്പി സാർ 🙏🙏
@josephop46482 жыл бұрын
Aanmoludepaattumudangatheke
@padmarajpt36152 жыл бұрын
അതി മനോഹരമായി പാടി ...!!! ജാനകിയമ്മയുടെ feel അതേപടി കൊണ്ടുവന്നു...!! അഭിനന്ദനങ്ങൾ..!!
@shaheen.s17102 жыл бұрын
ജാനകിയമ്മ പാടിയതിനു ശേഷം ആദ്യമായാണ് ശ്രുതി മധുരമായി ഈ ഗാനം കേൾക്കുന്നത് അതും ഈ മുത്തു മണിയുടെ സ്വരത്തിൽ 🙏🙏🙏മോളെ നമിക്കുന്നു ആയിരവട്ടം, അതും ശരിക്കും അതിൽ ലയിച്ചു പാടി 🌹🌷🌷🌷🌷
@shobysworldoffunhappiness10712 жыл бұрын
ദുഃഖവും, വാത്സല്യവും ഇടകലർന്നുവരുന്ന ഭാവതലങ്ങൾ സംഗീതത്തിലൂടെ വരച്ചുകാട്ടിയ സലിൽദാക്ക് പ്രണാമം.. 🙏🏻🙏🏻 🎼🎵Chords progressions ന്റെ മാന്ത്രികത, Eastern ൽ നിന്നും Western ലേക്കുള്ള rhythm changes.. ഒരു രക്ഷയുമില്ല. Hats off 👒Top singer Band.. 🎸🎸🎷🎻🎻🎻🎹🎹🎹🥁🎛️ നന്നായി പാടി ആൻ ബെൻസൺ 👏🏻👏🏻👏🏻👍🏻
@ratnakarant62882 жыл бұрын
Fantastic Aann
@ashokkumar6992 жыл бұрын
ആൻ കുട്ടി..... അസാധ്യമായി പാടി.... സംഗതികൾ കൊണ്ട്...അമ്മാനമാടി എന്ന് വേണം...പറയാൻ... സൂപ്പറോ... സൂപ്പർ.....നന്നായി വരട്ടെ....
@gopinathannambiarc2298 Жыл бұрын
അശോക് കുമാർ നെപ്പോലെ എനിക്കും Annkutty യെയും nehal നെയും ഒരു പാട് ഇഷ്ടം.... 💕❤️
@rajukk56632 жыл бұрын
എന്ത് പട്ടാണിത്, ann Benson, ഒരു രക്ഷയുമില്ല, പഴയ നാളുകളിലേക്കുകൊണ്ടു പോയി, ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏
@radhamony65182 жыл бұрын
ആൻ മോളേ എത്ര മനോഹരമാണ് കേട്ടാലും കേട്ടാലും മതി വരുന്നില്ല മോളേ ഭൂലോകം മുഴുവനും പാടാനുള്ള അവസരം മോൾക്ക് ഉണ്ടാവട്ടെ സർവ്വേശ്വരൻ തരട്ടെ
@gopinathannambiarc22982 жыл бұрын
Annkutty യുടെ ആലാപനം excellent. Salil chaudhari യുടെ composition ന്റെ മാധുര്യം ശരിക്കും അനുഭവിക്കുന്ന ഒരു അനുഭൂതി കിട്ടി. Annkutty യുടെ mesmerizing voice, rich with dynamics & soulfullness. She is definitely a growing musical wonder.....!!!!
@academicaccounting2 жыл бұрын
എവിടെയൊക്കെയോ ജാനകിയമ്മ ടച്ച്.... മഞ്ഞിൻ മണി പോലെയൊക്കെ ഒരു രക്ഷയില്ല
@latheefrose88932 жыл бұрын
കൂവുക കുയിലേ... ഇനിയും ഇനിയും നീ ..നിന്റെ ശബ്ദ മാധുര്യം ഒന്നുകൂടി കേൾക്കാൻ ആശിച്ചു പോകുന്നു പൂങ്കുയിലേ.... പ്രിയപ്പെട്ട ആൻ മോളേ.... പറയാൻ ഒന്നുമില്ല. സ്നേഹപൂർവ്വം ,അഭിനന്ദനങ്ങൾ.
@margaretstanly81992 жыл бұрын
മോളെ സൂപ്പർ എന്തൊരു ലയം ഇനിയും ഒരുപാട് ഹിറ്റ് പാട്ട് പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ചക്കരെ.... 👍👌🌹❤️🙏
@pinkysadhanandan24152 жыл бұрын
എന്റെ പപ്പികുട്ടിക്ക് കണ്ണ് കിട്ടാതിരിക്കട്ടെ, 🙏മോളു സൂപ്പർ, ഒന്നും പറയാനില്ല 🥰🥰🥰👍👍👍👍
@rajanp46882 жыл бұрын
ആൻ കുട്ടി..... മോൻ പത്തു പ്രാവശ്യം പാടിയാലും ഇങ്ങിനെ കണ്ണ് അടച്ച് കെട്ടിരിക്കാൻ എന്ത് സുഖാണ് ❤❤. ഒരു പാട് കാലം പുറകിലോട്ടു കൊണ്ട് പോയി... മലയാളികളുടെ പ്രിയപ്പെട്ട താരാട്ട് പാട്ടാണെന്ന് എന്ന് തോന്നുന്നു... അതിമനോഹരം മോളെ..... 👏🏻👏🏻👏🏻👏🏻👏🏻👏🏻. 🥰.
@gopinathannambiarc22982 жыл бұрын
മോനല്ല ....മോളാണ്.........!!!
@priyajagan30242 жыл бұрын
Hai aan മോളെ പറയാൻ വാക്കുകളില്ല..... നിങളുടെയൊക്കെ പാട്ടു കേൾക്കാൻ ഈ കാലഘട്ടത്തിൽ ജീവിക്കുവാൻ സാധിച്ചതിൽ ദൈവത്തിനോട് നന്ദി parayunnu...... God bless youuu
@gopinathannambiarc22982 жыл бұрын
Very good ....പല വേദികളിലും yesudas ന് മാത്രം കിട്ടുന്ന ഒരു comment ആണ് Annkutty ക്ക് കിട്ടിയത്......super...!!!
@JalwaJadeerTechy2 жыл бұрын
ഈ പാടിനോട് ഉള്ള ഇഷ്ടം കൊണ്ടു ഒരുപാട് ദുരം യാത്ര ചെയ്തിട്ടാണ് ഈ സിനിമ കണ്ടത് വർഷങ്ങൾക് മുമ്പ് 🌹🌹🌹ഇഷ്ടമായി മോളെ ഈ പാട്ട് പാടി കേട്ടപ്പോൾ 🌹🌹🌹🌹🌹🌹ബിഗ് സല്യൂട്ട് 💕💕❤❤💕💕
@anandupk19072 жыл бұрын
Congratulations Ann mollu💙💙💙💙💙💙💙💙💙🙌🙌👍👍
@vincentmootoosamy21642 жыл бұрын
So so sweet Marvelous and Heartwarming Ann Kitty receive the blessing of our Lord Muruga keep it up granddaughter VANNACKAM
അനുപല്ലവി യിൽ repeatation വരുന്ന ഭാഗത്ത് break ചെയ്യാതെ വളച്ചെടുത്തത് brilliance 🔥🔥🔥👌👌👌ഒറിജിനൽ ഇൽ അങ്ങനെ ഇല്ലെന്നു തോന്നുന്നു... But ഇത് പൊളി 💪💪💪
@mnsudheendrannair12696 ай бұрын
Ann kutti thakarthu padi. Ithrayum athmarthatha ulla student singers ithu aadyamayittanu. Ellavarum manassu thurannu padunnu. Top singer ini eppozhum nilanilckatte....... Ithrayum nalla varikal nalkiya thambi sarinu orupadu nanni.
@mnsudheendrannair12696 ай бұрын
❤❤❤❤❤❤❤❤❤❤❤
@nalinakumark.p52702 жыл бұрын
Super perfect rendering Ann അമ്മയുടെ അധ്യാനത്തിന് ഫലം നൽകിയ കുട്ടി.
@gopinathannambiarc2298 Жыл бұрын
അമ്മയുടെ അധ്വാനത്തിന്റെ പ്രതിഫലം മകളിലൂടെ കിട്ടി.... 👌🏼💕❤️
@sadasivanpillair.50282 жыл бұрын
Super voice മോളെ വളരെ catching ആരെയും പിടിച്ചിരുത്തി കേൾപ്പിക്കും , മനസ്സിൽ വളരെ സുഖം കിട്ടുന്നു .ഒന്നും പറയാനില്ല, വാക്കുകൾക്കതീതം , മോൾക്ക് എല്ലാ ആശംസകളും പ്രാർത്ഥനകളും അനുഗ്രഹങ്ങളും നേരുന്നു 👌👌👌👌👍👍👍💐💐💐❤️❤️❤️
@gocnaatuvarthamanam56112 жыл бұрын
Excellent mole... Iyale vimarshikathe aadhyamayi poornamayi njan oru paattu aaswadhichu.... Enthoru sound throw aanu... With all qualities... 🙏🙏🙏🙏🙏
@josephrajuraju9632 жыл бұрын
മോളെ സൂപ്പർ ദൈവം എന്നും മോൾക്ക് കൂട്ടായ്ഉണ്ടാകും
@shijisajo94732 жыл бұрын
ആഹാ പറയാൻ വാക്കുകൾ ഇല്ല. എന്നും ഇങ്ങനെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ മോളു.
@narendranmr23872 жыл бұрын
Wonderfull, എൻ്റെ മടിയെന്നും നിൻ്റെ പൂമഞ്ചം.., ഇതിൽ പൂമഞ്ചം ശരിക്കും ജാനകിയമ്മ വന്നു പാടുകയനോ എന്ന് തോന്നി പോയി.Good wishes.
@kaladharanks20902 жыл бұрын
Super super
@shijishijil37782 жыл бұрын
എന്നാ പാട്ട്👌👌 ഒരുപാട് ഇഷ്tട്ടം ഉള്ള പാട്ട്❤️❤️🥰 ആൻ ബെൻസൺ 👏👏👏
@praveentp45812 жыл бұрын
Ejjathi feel...nizz.... അടിപൊളി ആയിട്ട് പാടി
@vinu70792 жыл бұрын
First of all thanks flowers chanel for wonderfu thisl program....ethra manoharamaittan Ann ee song padiyath congrats Ann....pinne mattulla kuttikalum amazing singing....ivarudeyokke pattu kelkkumbol kittunna oraanandam....ella makkalkkum aayiram ashamsakal.... by vinu.
@വിഷ്ണുചാലക്കുടി2 жыл бұрын
പെർഫെക്ട് സിംഗിങ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്... 👌💜💜
@basheerakq29522 жыл бұрын
Basheerguruvayoor 🙏ഉറങ്ങാത്ത കുഞ്ഞു പോലും 🌹ഉറങ്ങി പോകും 👍
@CJTech-bf8qz2 жыл бұрын
കുഞ്ഞ് ഉറങ്ങാതെ കിടന്ന് പാട്ട് ആസ്വദിക്കും 🤣🤣🤣😉
@sherlytomy93532 жыл бұрын
Aan super song..വളരെ നന്നായി പാടി..congratulations.
@jobyjose55262 жыл бұрын
Love u ❤ molu. Super &cute ayi padi. Keep going.
@mathewabraham9812 жыл бұрын
👍🏻👍🏻very touching song , your voice is very sweet , keep it mole .
@anwarwandoor70372 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ആൻ
@rohanmathew58362 жыл бұрын
ആൻ... മോളുടെ പാട്ട് എല്ലാം ഒരുപാട് ഇഷ്ടം.. ദൈവം കനിഞ്ഞു നൽകിയ സ്വരം.. കഴിവ് അതേ പോലെ ഇത്ര എളിമ ഉള്ളൊരു കുട്ടി.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മക്കളെ ❤️❤️❤️
@gopinathannambiarc22982 жыл бұрын
ചിത്രയെ പോലെ തന്നെ. ഇത്ര എളിമയും വിനയവും ഉള്ള ഒരു കുട്ടി വേറെ ഒരു reality show വിലും ഉണ്ടാവില്ല.
@rohanmathew58362 жыл бұрын
സത്യം
@vishakvishak69532 жыл бұрын
ആൻ 👌👍👍. chess സിനിമയിലെ chandam kalindi nadam എന്ന ചിത്ര ചേച്ചിയുടെ version മോളുടെ voiceൽ പാടി കേൾക്കണം എന്നുണ്ട്
@miss_nameless91652 жыл бұрын
അത് പൊളിക്കും😍💯
@pravinj70612 жыл бұрын
Great dear molu..... excellent singing and super voice. God gifted.👏👏❤️❤️❤️❤️🥰🥰🥰
@gzljm00722 жыл бұрын
വല്ലാത്ത ഫീൽ ആണ് ഈ song❤️
@lakshmipathykm8422 Жыл бұрын
This song is simply beautiful composistion..super singing too
@bold73512 жыл бұрын
Excellent singing... Our future diamond 💎✴️😍❤️
@narayananc37972 жыл бұрын
supper
@najeebvattakudiyil87662 жыл бұрын
Manoharamayi paadi molee….fantastic rendition….keep it up Ann
@mhpparambath2 жыл бұрын
Talented and matured singer. God bless you.
@Doodlecraftzzz2 жыл бұрын
Ann മോളെ fantastic singing 👌👌👌
@shobhanamv2722 ай бұрын
വളരെ മനോഹരമായി പാടി മോളെ .....❤
@viswanadamnewschannel80072 жыл бұрын
മോളെ വളരെ നന്നായിട്ടുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sathyavruthan72722 жыл бұрын
മോളെ ആൻ അതിമനോഹരമായി പാടി വോയിസ് ക്ലിയർ ക്രിസ്റ്റൽ പറയാൻ വാക്കുകളില്ല godblessyou ❤❤❤👍👍👍🙏🙏🥰🥰🥰🥰
@sunnykavalamablesunny63622 жыл бұрын
😘
@srriya91906 ай бұрын
എന്തു രസമാ മോൾടെ പാട്ട് കേൾക്കാൻ 👍🏻🙏🏻🙏🏻🙏🏻🌹
@pankajakshanv71042 жыл бұрын
Anbensan Molu mnoharamayi padi Enta prayuka Gamberam God bles u 👍🌹