Flowers Top Singer 2 | Devna | Nidrathan Neerazhi...

  Рет қаралды 95,462

Flowers Comedy

Flowers Comedy

Күн бұрын

Пікірлер
@saidalavik8213
@saidalavik8213 2 жыл бұрын
ദേവനകുട്ടി 👍നല്ലൊരു ഭാവിയുണ്ട് മോളെ.. ഈ ഫ്ലോർ മോൾടെ തുടക്കമാണ്.. ഇനിയല്ലേ മോൾടെ ഉയർച്ച..ഇതോടെ നിർത്തരുതേ... തുടരുക മകളേ.... എല്ലാഭാവുകങ്ങളും നേരുന്നു ❣️❣️
@susanphilip1028
@susanphilip1028 2 жыл бұрын
ദേവന കുട്ടി വളരും തോറും സുന്ദരി ആകുന്നതുപോലെ തന്നെ പാട്ടും നന്നായി വരുന്നുണ്ട്‌.ദൈവം ഈ മകളെ അനുഗ്രഹിക്കട്ടെ.
@eltekpowertechnologies9188
@eltekpowertechnologies9188 2 жыл бұрын
അതെ.നല്ല ഐശ്വര്യമുള്ള മുഖമാണ് കുഞ്ഞിൻ്റെ.😍😍
@kaladharanks2090
@kaladharanks2090 2 жыл бұрын
Devanamol.super
@sunilkumarsargam7232
@sunilkumarsargam7232 2 жыл бұрын
Dvanamol paatlum azhaklum , super ani💓😊🥰
@reshmiraj7695
@reshmiraj7695 2 жыл бұрын
യെസ്. നല്ല സുന്ദരി ആ
@revikochukrishnan7274
@revikochukrishnan7274 2 жыл бұрын
ആർക്കും ആരുടേയും മാർക്കു എടുക്കാൻ പറ്റുകയില്ല. Rituraj ippol എവിടെ നിൽക്കുന്നു എന്ന് കണ്ടില്ലേ? മോൾ ഗുരുക്കന്മാരെ ബഹുമാനിച്ചു മുമ്പോട്ടു പോകുക. God bless you
@bkumarpillai1034
@bkumarpillai1034 2 жыл бұрын
അലൗകിക സൗന്ദര്യമുള്ള ശബ്ദം.... ദേവന... എന്ന കുഞ്ഞു ദേവതയ്ക്ക് ആശംസകൾ....🌹🌹 ബിന്നി ടീച്ചർ....👍🙏
@sathiaananda400
@sathiaananda400 2 жыл бұрын
എത്ര നല്ലതായിരുന്നു മാർക്ക് മാത്രം കുറവാണ് ❤❤❤❤❤mlou
@sheenasatheesan8307
@sheenasatheesan8307 2 жыл бұрын
മോളേ,,, എത്ര മനോഹരമായാണ് മോൾ പാടിയത് ❤❤❤❤ നല്ല ശബ്ദവും മെച്യൂരിറ്റിയും 🥰🥰🥰
@rajannairg1975
@rajannairg1975 2 жыл бұрын
ഈപാട്ട് മിയയോ , മേഘ്നയോ ഇത്രയും ഭാവത്തിൽ പാടുകയില്ല...അവരാണ് ഇത്രയും പാടിയില്ലെങ്കിലും 98 കൊടുത്തേനെ! ഈ കുട്ടിക്ക് ഉറപ്പായും 99 mark കൊടുക്കാമായിരുന്നു. Congrats molu ❤👍👍👍
@39feabasaji99
@39feabasaji99 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ദേവാന മോൾക്ക് മാർക്ക്‌ കുറവാണ് കൊടുക്കുന്നത്
@jayashrisr5854
@jayashrisr5854 2 жыл бұрын
Correct
@dignamaria3375
@dignamaria3375 2 жыл бұрын
True I agree
@suharaliyakath756
@suharaliyakath756 2 жыл бұрын
മിയ, മേഘന ഇവരുടെ പാട്ട് മാത്രമേ ഈ ജഡ്ജസ് പാട്ടായി കൂട്ടുന്നുളളൂ, സവർണ്ണ ഹുങ്ക്. ദേവൂAll the best
@kalaiyer3150
@kalaiyer3150 2 жыл бұрын
മേഘനയെ ആ കൂട്ടത്തിൽ കൂട്ടല്ലേ.. ഇപ്പോൾ മേഘനയ്ക്ക് മാർക്കു കൊടുക്കുന്നില്ല. മിയയ്ക്കു വെറുതെ മാർക്ക് rhymes പാടിയാലും കൊടുക്കും. മേഘനെയെ അവർ തഴഞ്ഞു
@madhavant9516
@madhavant9516 2 жыл бұрын
Even they are not very fair to Meghna these days. Meghna is always one of the finest contestants, consistent with her performance. Judges have a different goal all planned up. And what they are offering is fake, not so sincere comments.
@kalaiyer3150
@kalaiyer3150 2 жыл бұрын
@@madhavant9516 well said👌👌
@shafik4007
@shafik4007 2 жыл бұрын
ചുന്ദരി മുത്തേ ചക്കരമോളു നന്നായി പാടി കേട്ടോ ഒരുപാട് മുത്തം മോളൂ 🥰🥰🥰👍👍👍🌹🌹🌹
@abdulnazar8111
@abdulnazar8111 2 жыл бұрын
ദേവന മോൾ മനോഹരമായി പാടി... നല്ല ഭാവിയുള്ള കുട്ടിയാണ്... എല്ലാ വിധ ആശംസകളും ❤❤
@ismailkb9899
@ismailkb9899 2 жыл бұрын
ലച്ചുമോൾക്കു് മനപൂർവം മാർക്ക് കുറച്ചാണ് ഇടുന്നതു് ഇന്നലെ പടിയപാട്ടിന് 99 മാർക്ക് കൊടുക്കാമായിരുന്നു. ദൈവം ശിക്ഷിക്കും ഓർത്താൽ നല്ലത്
@radamani8892
@radamani8892 2 жыл бұрын
അതൊക്കെ പണ്ട് ഇപ്പോൾ ദൈവം കണ്ണടക്കും 🤣
@sudarsananpillai9958
@sudarsananpillai9958 2 жыл бұрын
ജഡ്ജുമെന്റ് കേട്ട് വിഷമിക്കരുത്, അവർ പഠിച്ചതേ പാടു ലക്ഷക്കണക്കിന് ആസ്വാധകർ മോളുടെ പിന്നിലുണ്ട്, വിജയാശംസകൾ.
@noufalm902
@noufalm902 2 жыл бұрын
കോപ്പിലെ ജഡ്ജ്
@kausalliaparmeswaran8470
@kausalliaparmeswaran8470 2 жыл бұрын
100marks to devana mol beautiful good supper singing
@kuvallamvlogs
@kuvallamvlogs 2 жыл бұрын
Manoharamaya song athimaduramayi 🌹paadi🙏👍👌❤super devana mole❤
@renukaskaria7046
@renukaskaria7046 2 жыл бұрын
ദേവ്ന പാടുന്നത് കാണാനും കേൾക്കാനും എന്ത് രസമാണ്. പിന്നെ ഈ ജഡ്ജസ് അല്ല സംഗീതത്തിന്റെ അവസാന വാക്ക്. ഈ പെൺകുട്ടി ഇവരെക്കാളും ഉന്നതിയിൽ എത്തും തീർച്ച
@manumahesh7218
@manumahesh7218 2 жыл бұрын
Yes
@Ravikumar-iy4uh
@Ravikumar-iy4uh 2 жыл бұрын
ഈ മോൾ എപ്പോഴും നല്ല ഭാവത്മമായിട്ട് ഉള്ള പാട്ടുകൾ കൊണ്ട് വന്ന നന്നായി പാടുന്നു. മാർക്ക് മാത്രം 97-ൽ നിൽക്കുന്നു.
@mohandas4755
@mohandas4755 2 жыл бұрын
Awesome. Outstanding. Truly Deserves The Top Singer Status. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@oldisgold1977
@oldisgold1977 2 жыл бұрын
നന്നായി പാടി പൊന്നൂട്ടി. സൂപ്പർ 👏👏👏❤️
@noufalm902
@noufalm902 2 жыл бұрын
എത്ര നന്നായി പാടിയാലും ലെവന്മാർ ആ മാർക്കേ കൊടുക്കു അവർക്ക് ഇഷ്ടമുള്ളവർക്ക് മാത്രം നല്ല മാർക്ക്‌ കൊടുക്കും ഇഷ്ടമില്ലാത്തവര്ക്ക് കുറച്ചു മാർക്കും പേര് വിളിയും അല്ലാത്തവരോട് കൊഞ്ചിച്ചുള്ള പേര് വിളിയും ഇതെല്ലാം പ്രേക്ഷകർ മനസ്സിലാക്കുന്നുണ്ട്
@bkumarpillai1034
@bkumarpillai1034 2 жыл бұрын
ചൂടാവാതെ കോയ.... 😅🤣😂
@ajithamadhavan1201
@ajithamadhavan1201 2 жыл бұрын
@@bkumarpillai1034 കോയ പറഞ്ഞത് ശെരിയല്ലേ പിള്ളൈ
@noufalm902
@noufalm902 2 жыл бұрын
സത്യം ആണ് താങ്കൾ കൂടുതൽ ep കണ്ടു നോക്ക് എന്നിട്ട് വിലയിരുത്തൽ ചെയ്യൂ
@nimminimmiz2289
@nimminimmiz2289 2 жыл бұрын
100/ശെരിയാണ്....എംജി. വേർത്തിരിപ്പു...അയ്യാൾ നല്ലത് പറഞാൽ full ok....
@reshmiraj7695
@reshmiraj7695 2 жыл бұрын
@@nimminimmiz2289 കറക്റ്റ്
@eltekpowertechnologies9188
@eltekpowertechnologies9188 2 жыл бұрын
ആഹാ... എന്താ ഒരു പാട്ട്.ലച്ചുട്ടി സൂപ്പറായിരുന്നു മോളെ.
@bibon8996
@bibon8996 2 жыл бұрын
നന്നായി പാടി എന്നു പറയും പിന്നെന്തിനാണ് മാർക്ക് കറക്കന്നത്. പ്രേക്ഷകരെ ബോധിപ്പിക്കാനാണോ ഇങ്ങനെ നല്ലതു പറയുന്നത്? God bless you മോളു👍👍👍👍👍❤️🙏🏼🙏🏼
@anilajoy7530
@anilajoy7530 2 жыл бұрын
Final IL avoid cheyyananu
@ndp3212
@ndp3212 2 жыл бұрын
എന്ത് രസാ കേൾക്കാൻ എങ്കിൽ ആ മെച്ചൂരിറ്റിക്ക്,ഫീൽ, അതിനല്ലേ ഫുൾ മാർക്ക്‌ അല്ലെങ്കിൽ 99 എങ്കിലും koduthoode
@MR-jg8oy
@MR-jg8oy 2 жыл бұрын
നന്നായി പാടിയാലും കൊടുക്കില്ല പിന്നെ എന്ത്‌ ചെയ്യും
@mohandas4755
@mohandas4755 2 жыл бұрын
To Sing With So Much Feel And Maturity At This Age. Awesome. Outstanding. Truly Deserves To Be The Top Singer . Nimishangalude Nirvrithiyil Srodhakkal Alinju Poyi. Lechu Molude Paattu Kettu Kannu Nananju. Asulabha Nimishangal. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jayashrisr5854
@jayashrisr5854 2 жыл бұрын
Mature sweet rendering ..Devanakutty..👌👌👌❤❤❤❤❤
@rosepaul7749
@rosepaul7749 2 жыл бұрын
Midumidikki, very good ,sweet song , love u sweety.😁🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍
@leelavimal3784
@leelavimal3784 2 жыл бұрын
ദേവനാ.. മോൾക്ക് മാടായി കാവിൽ അമ്മയുടെ അനുഗ്രഹo.. ഉണ്ടാകട്ടെ.... മോളെ മുത്തേ..... എന്നും അമ്മയെ ഓർക്കുക......
@ayshavc9807
@ayshavc9807 2 жыл бұрын
ഇതിലും നന്നായി ഈ പാട്ട് ഈ കൊച്ചു കുട്ടി എങ്ങനെ പാടും. ഫീൽ ശബ്ദം എല്ലാം പെർഫെക്ട്. എല്ലാ ആശംസകളും മോളേ. ടോപ്സിങ്ങർ നിന്റെ സംഗീതയാത്രയുടെ ആരംഭം മാത്രമാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 😍😍😍😍
@josiphathomas6560
@josiphathomas6560 2 жыл бұрын
Love you, l am a big fan of this beautiful singer, God bless you
@suharabicherichi9534
@suharabicherichi9534 2 жыл бұрын
അടിപൊളിയായി പാടി മോളെ... 😍..
@sunitakv7942
@sunitakv7942 2 жыл бұрын
ദേവന മോൾ കൊച്ചു കുട്ടിയാണ്. മീയ കുട്ടിയൊക്കെ പാടുന്ന പാട്ടിനെക്കാൾ എത്ര വലിയ പാട്ടാണ് ഈ മോൾ പാടുന്നത്. എത്ര മനോഹരമായി പാടുന്നത്. മിയക്ക് 98, 99 , 100 ഇങ്ങനെ മാർക്ക്. ഈ മോൾക്ക് 97 മാത്രം.
@noufalm902
@noufalm902 2 жыл бұрын
സുനു പറഞ്ഞത് ശെരിയാണ് കോപ്പിലെ ജഡ്ജസ്. ഇവന്മാരെ മാറ്റണം
@radamani8892
@radamani8892 2 жыл бұрын
അപ്പോൾ ലെച്ചു ആണോ ടോപ് സിംഗറിൽ ചെറിയ കുട്ടി
@ajithvnajith6584
@ajithvnajith6584 2 жыл бұрын
സെമി മുതൽ ജെട്ജെസ്സിനെ മാറ്റണം.. വേർതിരിവ് ഇല്ലാതെ മാർക്ക് കിട്ടട്ടെ
@radamani8892
@radamani8892 2 жыл бұрын
@@ajithvnajith6584 അത് നിങ്ങൾ തീരുമാനിച്ചാൽ മതിയോ നിങ്ങൾ ആർക്കു വേണ്ടി വാദിക്കുന്നു നല്ലവണ്ണം പാടുന്ന മിക്ക കുട്ടികൾക്കും മാർക്ക് ഇല്ല കുറച്ചു പേർക്ക് പരാതി ഇല്ല കുറച്ചു പേർക്ക് പരാതി ഉണ്ട് ഓടുന്ന വണ്ടിയിൽ ചാടി കയറാൻ പറ്റാത്ത വിഷമം ഇനി ഇപ്പോൾമുക്കിൽ വെച്ചാനാക്കേൽ വാർക്കുന്നെ ചത്ത കുഞ്ഞിനെ ജാതകം എഴുതിട്ട് എന്ത് കാര്യം 😆
@rosammathomas8019
@rosammathomas8019 2 жыл бұрын
എത്ര നന്നായി പാടിയാലും 97കൂടുതൽ പ്രേതീക്ഷിക്കേണ്ട ലെച്ചുമോൾ വിഷമിക്കേണ്ട സഹസ്രങ്ങൾ കൂടെയുണ്ട് ❤️❤️❤️❤️❤️
@noufalm902
@noufalm902 2 жыл бұрын
ഇവന്മാർ അങ്ങനെ തന്നെ അവർക്ക് ഇഷ്ടം ഉള്ളവർക്കു മാത്രം മാർക്ക്‌...കോപ്പിലെ ജഡ്ജസ്
@remyaa4943
@remyaa4943 2 жыл бұрын
ഇന്നലെ മിയ പാട്ട് മറന്നുപോയി.... തീരെ അക്ഷരശുദ്ധി ഇല്ലാതെ കഥ എന്നതിന് കണ എന്നൊക്കെ പറഞ്ഞാണ് പാടിയത് എന്നിട്ടും...97.... ഈ കുട്ടി ഇത്ര നന്നായി പടിയിട്ടും 97കഷ്ട്ടം,,,,,,,
@asherisagoatfr
@asherisagoatfr 2 жыл бұрын
Tru
@39feabasaji99
@39feabasaji99 2 жыл бұрын
Correct
@mohanraj...m.6172
@mohanraj...m.6172 2 жыл бұрын
തെക്കൻ കോക്കസ്
@marysamuelskariah9982
@marysamuelskariah9982 2 жыл бұрын
I felt the same.
@chandralekhanair1221
@chandralekhanair1221 2 жыл бұрын
CKD...ultimate expression queen. God Bless Devanakutty...best wishes always.
@moviebox7325
@moviebox7325 2 жыл бұрын
God bless you moluuu 🙏 mattonnum parayanilla ❤️
@sushamasoman7313
@sushamasoman7313 2 жыл бұрын
മോൾക്ക് ഞാൻ തരുന്നു 99.8 മാർക്ക്‌ മോൾക്ക് അവര് മാർക്ക് തരില്ല . ലവ് യൂ മോള് ❤❤❤❤❤❤❤❤❤❤❤
@pradeepk630
@pradeepk630 2 жыл бұрын
ഇപ്പോ ഈ മാർക്കിടുന്നത് കാണുമ്പോൾ തോന്നും ചില മത്സരാർത്ഥികൾ കോട്ടർ ഫൈനലിൽ എലിമിനേഷൻ ആവണം എന്ന് തോന്നും
@bkumarpillai1034
@bkumarpillai1034 2 жыл бұрын
ഇനിയങ്ങോട്ട് വെട്ടിനിരത്തൽ ആണ്.,.. 😅😂🤣
@radhakujikuttan9507
@radhakujikuttan9507 2 жыл бұрын
Hai devana kutty songs selection super molu nannayi padi what excellent voice chakkarakutty nalla mark kittatte molutty umma best of. Luck o.k.👍👍👍
@anniejohn281
@anniejohn281 2 жыл бұрын
ഈ 97 കഴിഞ്ഞു ഒരു മാർക്ക് ദേവനമോൾക്ക് ഇല്ലേ?? എന്തു നന്നായാണ് ആ കുഞ്ഞു പാടിയത്? പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. എന്നാലും.....
@xavier08kv
@xavier08kv 2 жыл бұрын
Ivide padunna ellavarum already famous aayi.They all got good future.
@reshmiraj7695
@reshmiraj7695 2 жыл бұрын
ലെച്ചു എത്ര നന്നായി പാടിയാലും മാർക്ക് കൊടുക്കാൻ മടിയാണ് m. g. ക്കു
@mariammajohn2771
@mariammajohn2771 2 жыл бұрын
Athu Meghnakku maathramaaullu annu ariyillaa?
@sjeevsajeev4335
@sjeevsajeev4335 2 жыл бұрын
എത്ര നന്നായി പാടിയാലും ചില കുട്ടികൾക്ക് മാർക്ക് കൊടുക്കില്ല സെലക്റ്റീവ് മാർക്കിങ് 😌😌
@krishnakurup2328
@krishnakurup2328 2 жыл бұрын
Illa kodukkilla , athinu Oppam kurachu vajakamadiyum venam . Kazhinja divasam noku megnaku koduthathu noku kuttam paranju mattullavarey bodipikkan vendy ennittu 98 mark koduthu. Avdey avarku kurakkan pattilla. Slippayi padiyalum no pbm. Aakuttiye alla kuttapeduthunnathu. E je dgesinte partiality aparam
@sarammajose166
@sarammajose166 2 жыл бұрын
Nalla feel koduthu molu paadi 😘😘
@minichacko2132
@minichacko2132 2 жыл бұрын
എന്റെ ചക്കരെ നിന്നെ കണ്ടാൽ കെട്ടിപ്പിടിച്ചു ചക്കരയുമ്മ. Super അക്ഷരശുദ്ധി. ❤️❤️❤️🥰🥰🥰
@nalinigirish1304
@nalinigirish1304 2 жыл бұрын
Molu Sooper performance God Bless you
@vijili2489
@vijili2489 2 жыл бұрын
Super molu 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@remirachel5821
@remirachel5821 2 жыл бұрын
Such a matured voice she has at this age. Wish you a bright future. This platform for you is a. Tutorial. Make use of this for your future in the long run. God bless you chakkare
@Suman-l5x1q
@Suman-l5x1q 2 жыл бұрын
Top singer ലെ ഭാവഗായിക❤️❤️❤️
@gocnaatuvarthamanam5611
@gocnaatuvarthamanam5611 2 жыл бұрын
സുന്ദരി കൊച്ച്... ❤️❤️❤️
@beetafernandez8430
@beetafernandez8430 2 жыл бұрын
Super Devna kutty, it is mesmerizing., Beautiful, you have won our heart. Flowers please change the judges, they are partial
@anilajoy7530
@anilajoy7530 2 жыл бұрын
Very true
@nijamnijam307
@nijamnijam307 2 жыл бұрын
Very good molu.very well.100 mark kitumenn njan vijarichu.saramilla molu
@rajeshrajan6860
@rajeshrajan6860 2 жыл бұрын
സൂപ്പർ ഫിൽ വോ. അഭിനന്ദനങ്ങൾ മോളു
@shanikuksntoks3093
@shanikuksntoks3093 2 жыл бұрын
ഉച്ചാരണം അറിയാത്തവർക്കും ഇടക്ക് പാട്ട് വിഴുങ്ങി പോകുന്നവർക്കും 99 out of 100. അല്ലാത്തവർക്ക് 97 out of 100 🤣🤣🤣
@ajithvnajith6584
@ajithvnajith6584 2 жыл бұрын
കുഞ്ഞുങ്ങളോടുള്ള ഇഷ്ടം കൊണ്ടും നല്ല പഴയ പാട്ടുകൾ കേൾക്കാൻ വേണ്ടിയാണു പലരും ഇതു ഇപ്പോൾ കാണുന്നത്. റിസൾട് എല്ലാം മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടാകും ഇവരുടെ മാർക്ക് കൊടുക്കുന്നത് കാണുമ്പോൾ അതാണ് മനസിലാവുന്നത്. ഇതു തന്നെ ശ്രീഹരിയോടും ചെയ്യുന്നു
@marysamuelskariah9982
@marysamuelskariah9982 2 жыл бұрын
Very correct. Felt Saad.
@jagan8024
@jagan8024 2 жыл бұрын
നന്നായി പാടിയിട്ടുണ്ട്. ഈ ജഡ്ജസ് ഇല്ലാത്ത ഏതെങ്കിലും ഒരു വേദിയിൽ മാത്രം മോൾ നീതി പ്രതീക്ഷിച്ചാൽ മതി. ഇവരിൽ നിന്നും 97 ഇൽ കൂടുതൽ പ്രതീക്ഷിക്കേണ്ട. പാട്ടു മറന്നുപോയ മിയക്കു 97, ഇത്രയും നന്നായി പാടിയ മോൾക്ക്‌ 97.... കഷ്ട്ടം....
@johnymathew6810
@johnymathew6810 2 жыл бұрын
Very very very good very very good nice song good voice she will be winner Just like any meager singer is signing my vote for Lachu moll she is very humble my blessing with Devana c k.
@aziadilworld818
@aziadilworld818 2 жыл бұрын
ലചൂസ് അടിപൊളി ,,,, അതെ പോരാടും നെടിയെടു ക്കും മുത്ത് പോളിയാണ് ഞങ്ങളെ പവിഴം കണ്ണുരിന്റെ വാനമ്പാടി 🤲🏻❣️❣️❣️❣️❣️🌹🌹🌹🌹🤲🏻🤲🏻
@sagarkottappuram2810
@sagarkottappuram2810 2 жыл бұрын
ദേവന മോൾ 💕💕💕💕
@swapnakarayapurath9492
@swapnakarayapurath9492 2 жыл бұрын
സൂപ്പർ സോങ്. അതിലും സൂപ്പറായി പാടി. 🥰🥰🥰🥰
@mallikanarayan229
@mallikanarayan229 2 жыл бұрын
എന്തു നന്നായി പാടിയിട്ടുണ്ട് മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️
@craftscorner1771
@craftscorner1771 2 жыл бұрын
Super molu, Super, God blessyou
@renukaskaria7046
@renukaskaria7046 2 жыл бұрын
മിയയും മേഘ്നയും പാടുന്നതിനേക്കാൾ എത്രയോ ഉന്നതിയിൽ ആണ് ദേവ്ന ആലാപനം.
@sarakuttyskariya7106
@sarakuttyskariya7106 2 жыл бұрын
Natural beautya devanakutty.
@sunilkumarsargam7232
@sunilkumarsargam7232 2 жыл бұрын
Malayalathinte pavizha muthanu 💓💓💓💕💕💕💕💕💕💕💕🥰🥰🥰🥰
@rajusmusic6216
@rajusmusic6216 2 жыл бұрын
Hai Devan's kitty ഈ പാട്ട് uncle പാടിയിട്ടുണ്ട് Congratulations 💖
@abdullamm2913
@abdullamm2913 2 жыл бұрын
എന്തസ്സലായിട്ടാ മോള്‌ പാടിയത് 👍👌
@pinkysadhanandan2415
@pinkysadhanandan2415 2 жыл бұрын
സൂപ്പർ മോളു 🥰🌹🌹🌹🌹🙏🙏🙏
@afsalkhan6261
@afsalkhan6261 2 жыл бұрын
മോൾ സൂപ്പറായി പാടി 👏👏👏👍👍👍👍
@georgekuttygeorge8247
@georgekuttygeorge8247 2 жыл бұрын
സൂപ്പർ, സൂപ്പർ ❤️❤️❤️
@rosepaul7749
@rosepaul7749 2 жыл бұрын
Beautiful to see u molu.nalla dress.hair nannayittundu. v.v.beautiful song. Beautiful selection. Yes, little princes.🥰🥰🥰🥰🥰🥰💯💯💯🤟
@josephgeorge5935
@josephgeorge5935 2 жыл бұрын
Super molu,god bles you
@geethapanikker2202
@geethapanikker2202 2 жыл бұрын
Devana amazing singing. ❤️❤️ so sad u judges
@supriyamanikandan2527
@supriyamanikandan2527 2 жыл бұрын
എത്ര നന്നായി മോള് പാടിയലും 97 കൂടുതൽ ഇവൻ മാർ കൊടുക്കില്ല... പയിനായിരം മൊയലാളി നേരത്തെ തീരുമാനിച്ചു വച്ചിരിക്കും.. ദൈവം എല്ലാം കാണുന്നുണ്ട്... മോൾക് നല്ല ഒരു പാട്ടുകാരി ആകും... ഈ പ്രായത്തിൽ ഇവന്മാർ ഇങ്ങനെ പാടാൻ പോയിട്ടു ഒന്ന് മൂളാൻ പോലും കഴിയില്ല...
@rekhavinayan8166
@rekhavinayan8166 2 жыл бұрын
നല്ല ഭാവിയിയുള്ള കുട്ടി
@sujathapg735
@sujathapg735 2 жыл бұрын
ഹായ് സുന്ദരികുട്ടി...❤❤❤❤💋💋💋💋എന്നാലു൦ സാറുമാര് മാ൪ക്ക് കുറയ്കു൦
@visibenny3908
@visibenny3908 Жыл бұрын
അസാധ്യമായി പാടി മോളു 🌹🌹🌹👏👏👏 God bless you ❤❤❤❤❤🙏🏻🙏🏻🙏🏻
@mujeebrahmanmujeebrahman7033
@mujeebrahmanmujeebrahman7033 2 жыл бұрын
ലെച്ചു 👍അടിപൊളി
@viswanathankkottarathil355
@viswanathankkottarathil355 2 жыл бұрын
Super 👍👍 super 👍👍
@remadeviradha6485
@remadeviradha6485 2 жыл бұрын
Nannayi paadi molutty ❤🌹🌹🌹🌹
@lucianethomas5479
@lucianethomas5479 2 жыл бұрын
Devanamol 100❤️❤️❤️👍👍
@raji.r
@raji.r 2 жыл бұрын
Binny ma'am 1:54 💕💕💕
@nowfallatheef8755
@nowfallatheef8755 2 жыл бұрын
Super Super Super. 98 out of 100
@shamshadbegum6366
@shamshadbegum6366 2 жыл бұрын
Nalla swaram kelkan nannayittuondu cogratulation
@psalim9811
@psalim9811 Жыл бұрын
മോളേ so ക്യൂട്ട് song.. നന്നായി പാടി.. ഈശ്വരാനുഗ്രഹം കിട്ടട്ടെ.. 🙏🏻
@geethanair591
@geethanair591 2 жыл бұрын
Devana's talent is highly remarkable. She deserved 100 not 97. Judgement was poor.
@sujas_space
@sujas_space 2 жыл бұрын
Nice song super molu 👍👍👍❤️
@penme
@penme 2 жыл бұрын
Ckd. Very very good sing and super singer. Big fan. 👏👏👏👍🙏
@syamkumark3052
@syamkumark3052 2 жыл бұрын
Great feel molu... Keep up
@sumababy2164
@sumababy2164 2 жыл бұрын
ദേവുട്ട.... സൂപ്പർ മുത്തേ 💕💕
@asharajan2189
@asharajan2189 2 жыл бұрын
സൂപ്പർ
@padminicobi9702
@padminicobi9702 2 жыл бұрын
Sang beautifully
@pradeep-pp2yq
@pradeep-pp2yq 2 жыл бұрын
Super 👌
@rameshramachandran6807
@rameshramachandran6807 2 жыл бұрын
Super singing
@shajiaugustin9931
@shajiaugustin9931 2 жыл бұрын
Supper mole god bless you
@minialexander7697
@minialexander7697 2 жыл бұрын
All th best God bless you devanamolu.....
@minimol3534
@minimol3534 2 жыл бұрын
Nice song
@sarasammapillai2366
@sarasammapillai2366 2 жыл бұрын
How many chapati you will eat
@ranjininandu5637
@ranjininandu5637 Жыл бұрын
Ethra elimayulla kuttiyanu..Devnakuttyy...🥰🥰🥰🥰
@snehalathapk9918
@snehalathapk9918 2 жыл бұрын
AdipoliDeva amutty
@bharathi832
@bharathi832 2 жыл бұрын
Nannayi padi super super
@sethuedathua
@sethuedathua 2 жыл бұрын
👏👏👏👏 സൂപ്പർ മോളൂസെ💐💐💐💐💐💐❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍
@theresamathai7410
@theresamathai7410 2 жыл бұрын
Super mole, excellent voice, keep it up.
@thangamstephen4856
@thangamstephen4856 2 жыл бұрын
98 was suitable for this song...she did well.
@remyaa4943
@remyaa4943 2 жыл бұрын
മോളെ set. ടീവി യിൽ പോകൂ അവിടെ എല്ലാവരും ഒരുപോലെ ആണ് റിച്ചുവിന് കിട്ടുന്ന പ്രതിപ ലം ഒരു eppisodin.... അറുപതിനായിരം രൂപ ആണ്
@sathisrikumar359
@sathisrikumar359 2 жыл бұрын
Super molu 💗💗
@raihanathraihu8039
@raihanathraihu8039 2 жыл бұрын
ഇത് മിയ കുട്ടി മേഘന കുട്ടി ആണക്കിൽ jedjest എടുത്ത് തലയിൽ വെച്ചേനെ 🤨
@JancysVibrantVlogs
@JancysVibrantVlogs 2 жыл бұрын
Correct
@dineshmavoor2002
@dineshmavoor2002 2 жыл бұрын
In ISL how to play refery against Kerala blasters same as.........Good luck Devna...
@roomilapavithran2591
@roomilapavithran2591 2 жыл бұрын
Super molu
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Davana ckd kepet Manoharamayi padi Very good God bles u 👍
@sobhak6305
@sobhak6305 2 жыл бұрын
Chundari midukki vaava vannuu 👍👍
Flowers Top Singer 2 | Devna | Neerpalunkukal...
14:45
Flowers Comedy
Рет қаралды 203 М.
Flowers Top Singer 2 | Devna | ONeela Kanna Ninne Kandu...
12:55
Flowers Comedy
Рет қаралды 109 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Kudamulla Poovinum
4:12
Sangeethabharathi Ganalapanam
Рет қаралды 11 М.
Nidrathan Neerazhi (Pakalkkinaavu-1966) by S.JANAKI
3:20
RAJESH MENON
Рет қаралды 695 М.
top singer thalikuruthola Arjitha
3:27
Bijichenoli
Рет қаралды 4 М.
Sukhamo Devi | Flowers | EP# 520
46:56
Flowers Comedy
Рет қаралды 23 М.
Flowers Top Singer 2 |  Krishnasree | Ambaadi Payyukalmeyum...
17:06
Flowers Comedy
Рет қаралды 135 М.
10 December 2024
3:33
ANTHIYOOR HARIPRASAD
Рет қаралды 2,4 М.