കൃഷ്ണജിത്, മോന്റെ പാട്ട് തേൻപോലെ മധുരിച്ചു, അനുരാധ പാടിയ ഒരു കൊച്ചുസ്വപ്നത്തിൻ... ആഹാ അതിമധുരമായി പാടി. മീനൂട്ടിയുടെ നർമ്മം കലക്കി 'അൺബിലീവബിൾ' എന്ന് പറഞ്ഞാല്‍ 'നിന്നെ വിശ്വസിക്കാന്‍ കൊള്ളില്ലാന്ന്'. ചിരിയുടെ മാലപ്പടക്കം പൊട്ടി.
@rajeevpk19872 жыл бұрын
wow.. കിടുക്കി സൂപ്പറായി പാടി.. ദാസേട്ടന്റെ ഒരു പത്യേക ആലാപന മാസ്മരികത നിറഞ്ഞ ഒരു പാട്ടാണ്.. വളരെ ശ്രദ്ധിച്ച് പാടണം ഈ പാട്ട് കൃഷ്ണജിത്ത് വളരെ നന്നായി പാടി സൂപ്പർ
@thampikumarvt43022 жыл бұрын
7
@abbasmala92332 жыл бұрын
പാടുന്നതിനു മുൻപുള്ള സീൻ ഗംഭീരമായി !!! മറ്റൊരു ചാനലിനും അവകാശപെടാനാവാത്തത്ര ..... ടോപ് സിംഗർ വേറേ ലവലിലേക്ക്. ട്രോളും കൂടിയായപ്പോൾ പൊട്ടിചിരിയുടെ മാലപടക്കം ...... കൃഷ്ണജിത്ത് ..... Super Super
@omanas66672 жыл бұрын
മേഘ്നയുടെ പാട്ട് എത്ര കേട്ടാലും മതിയാകില്ല.പാട്ടുകൾ സെലക്ട് ചെയ്ത് പാടുന്നതിൽശ്റദ്ധിക്കുന്നൂ
@sylajapc60892 жыл бұрын
ഹായ് കൃഷ്ണജിത്ത് സൂപ്പർ ശബ്ദമാണ് മോനേ നന്നായി പാടി നല്ല ഫീലുണ്ടായിരുന്നു. എളും പാടാൻ കഴിയുന്ന പാട്ടല്ല മോൻ അതീവസുന്ദരമായി പാടി ദൈവം അനുഗ്രഹിക്കട്ടെ.
@myvoicesk84502 жыл бұрын
കൃഷ്ണു... 🙏🙏🙏🙏👍👍👍👍wonderful & golden , Amazing performence, ഒരുപാട് ഇഷ്ടമായി, മോനെ ഇങ്ങനെ തന്നെ മുന്നോട്ട് പോകുക, god bless you 💐💐💐💐
@darmaraj87802 жыл бұрын
Exactly too Beautiful Krishna Jith Congrats Happy New Year 2023
@shobysworldoffunhappiness10712 жыл бұрын
കൃഷ്ണജിത് അസ്സലായി പാടി.. 👏🏻👏🏻👍🏻 മലകൾക്കും, അരുവിക്കും, പ്രഭാതത്തിലെ കോടമഞ്ഞിനും പകരം രാവും, ചന്ദ്രികയും തന്നെയായിരുന്നില്ലേ പശ്ചാത്തലത്തിന് കൂടുതൽ നല്ലത്.. 😊
@sajeevkumars98202 жыл бұрын
ശ്രേയ മോളെ കൊണ്ട് ദിവസം വും ഓരോ പാട്ട് padikkanam സൂപ്പർ voice എന്താ സുഖം കേൾക്കാൻ, 👍👌♥️♥️
@femifemi67102 жыл бұрын
sJĹ0
@shamsudeenshamsudeen50592 жыл бұрын
@@femifemi6710 s
@shilajaprasad46402 жыл бұрын
Krishnajith supper monu congratulations.
@shijisuzanne64972 жыл бұрын
ടോപ് സിങ്ങർ സീസൺ ടു ജഡ്ജസ് കുട്ടികൾ ടോപ് ബാൻഡ് etc.. എല്ലാം സൂപ്പർ ഡ്യൂപ്പർ... ഒരിക്കലും മറക്കാത്ത വിരുന്നാണ്.. ഒരു റിക്വസ്റ്റ് ഉണ്ട് ഗ്രാൻഡ് ഫൈനൽ വരെ കുഞ്ഞുങ്ങളെ എലിമിനേറ്റ് ചെയ്യരുത് ഫൈനലിൽ അന്ന് ഏറ്റവും നന്നായി പാടുന്ന കുഞ്ഞിന് ഫസ്റ്റ് കൊടുക്കുക.. അതാണ് യഥാർത്ഥ ജെഡ്ജുമെന്റ്.. ഫ്ലവർസിനെയും ടോപ് സിങ്ങറിനെയും ജഡ്‌ജ്‌സ്സിനെയും കുഞ്ഞുങ്ങളെയും ഒരു പോലെ ഇഷ്ടപെടുന്ന ഒരു പ്രേക്ഷക ❤🥰❤❤🙏🙏🙏
@sreedevisasidharan73332 жыл бұрын
Nalla bhangiyayi paadi sreejith mon
@jabshakannur2 жыл бұрын
ഇങ്ങനെ ഒരുത്തൻ ഈ സീസൺ 2ൽ ഉണ്ടായിരുന്നോ ? ഓഹ് 🔥ആണ് മുത്തേ നീ
കൈതപ്രം സാറിൻ്റെ വരികൾക്ക് ജോൺസൺ മാഷിൻ്റെ സംഗീതം . നന്നായി പാടി ട്ടോ ❤
@kirshna_kirsh2 жыл бұрын
ഇത് പോലെ മനോഹര മായ പാട്ടുകൾ ജനിക്കുമോ ഇനി...🥰🤗 കൃഷ്ണജിത്ത്,🤗🤗😘
@ondot992 жыл бұрын
കൃഷ്ണജിത് അസ്സലായി പാടി.. Super singing. Beautiful song sung by krishnajith!!!!!!!!!!
@kanank132 жыл бұрын
Shreya has great voice and sings really well. She doesn't need all that super thick makeup. It is good to be brown skinned. Krishnajith sang incredibly very nice. Anu madam sinign 'Nilavae ennidam nerugadhae' was really a cherry on the top of a super performance from Krishnajith.
@remadevi29372 жыл бұрын
You simply impressed everyone. Excellent my boy excellent. God bless you
@lathikadevisurendran37532 жыл бұрын
Super singing🥰🥰. Improvement is unbelievable....Thanks a lot to the judges for his tremendous transformation 🤗
@chandrank60482 жыл бұрын
Very beautiful song, sweet voice Jithu mon sang very well.Abright future for you.God bless you.🙏🙏👍👍
@roselinejacob68162 жыл бұрын
Su...per monu കിടു മോനു God bless you dear
@myvoicesk84502 жыл бұрын
ശ്രേയകുട്ടി 👍👍👍🙏🙏🙏, nice voice, god bless you 💐💐💐💐
@kishorkumartv3301 Жыл бұрын
വളരെ നന്നായി പാടി മികച്ച കാർക്കസ്ട്രാ Super
@jabshakannur2 жыл бұрын
ഓർക്കഷ്ട്ര ടീം ഒരു രക്ഷയും ഇല്ല 🔥
@babupeethambaran68232 жыл бұрын
Beautiful song sung by krishnajith . Ofcourse Shreya mol always rocks.congrats Shreya & krishnajith
@aptocp44592 жыл бұрын
Very very good, dear boy Krishnajith. Nice Tabala and all.( excellent💯).
Magnificent Video ! Congratulations Krishnajit 🎉💯👑 Lots of love and respect to everyone on Stage 💞 Just Magic !! Thank you so much 🙏💐
@drkmlakshmipathy2 жыл бұрын
First class..super singing ❤️from chennai
@bobbythottum13202 жыл бұрын
Dearest Johnson Master. Many of us never gave you the respect and honor while you were alive. Mainly as you were a maverick musician, composer and singer-songwriter. You are dearly missed Sir. This song and many others not only brings tears to our eyes but makes us miss you so much, and also prompts us to recognize what a genius of a composer you were. Rest in peace Sir.
@vinobagovind1812 жыл бұрын
Hai.. MG... MJ... ANU CONGRATS Besti judgment Thanks