എത്ര പ്രാവശ്യമായി ഞാൻ ഈ പാട്ട് കൃഷ്ണൂ ട്ടി ഒരു 10 പ്രാവശ്യം അത്രക്ക് മാധുര്യമാണ് കൃഷ്ണൂന ശബ്ദം അടിച്ചു പൊളിച്ചുട്ടോ മോളെ ഉമ്മ. Ayyappan Uncle from Dubai
@keralagreengarden80592 жыл бұрын
കൃഷ്ണ ശ്രീ അടിപ്പൊളിയാക്കി, സൂപ്പർ (MJ പാടൻ ഒരവസരം ഉറപ്പായും തരും)
@krishnanpakari61752 жыл бұрын
Ithane music Super
@ayshavc98072 жыл бұрын
കൃഷ്ണുവിന് ഫാൻസ് ഒരുപാടുണ്ട് 🥰🥰🥰🥰🥰നന്നായി പാടി മോളു
@rajanpanayarkunnu91252 жыл бұрын
കൃഷ്ണൂ മനോഹരം... 🥰🥰🥰നന്നായി പാടി, love youuuuuu
@basheerakq29522 жыл бұрын
Basheerguruvayoor 🙏കൃഷ്‌ണു പാട്ട് ഗംഭീരമാക്കും തോറും ഓഫർവാരുന്നു എം. ജെ. കി. ജയ് ❤🌹
@chandrancharalilkuniyil71252 жыл бұрын
Orupadu thavana kettu 💗molu krishnasree enthanu feel God bless you 💗💗💗💗
@jeraldfernandez23372 жыл бұрын
Krishna Sree moloo I firmly believe u will become a play back singer one day.
@gireeshkumar12212 жыл бұрын
M G സർ മോഹൻ സാറിന്റെ ഏറ്റവും നല്ല ഗാനം എന്റെ പ്രിയപ്പെട്ട സോങ് രജനി ഹൃദയം പോലെ മാലായോഗത്തിലെ ഗാനം
@rajankk29392 жыл бұрын
Hu hu no hu ko hu thi to hi vi Hu ft ko ji r
@MadhavaKumar-m7s17 күн бұрын
Very Good
@gopakumar53292 жыл бұрын
നിന്റെ ഓരോ പാട്ടും ഞാൻ അനേകം തവണ കേൾക്കും.
@sarasammab.t.53112 жыл бұрын
Super molu | നന്നായി പാടി, ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല ശബ്ദം
@girijalohidakshan31322 жыл бұрын
V good
@valsalabalakrishnan97282 жыл бұрын
മോളെ നീ ടോപ്സിങ്ങർ 1 ഇൽ വരാത്തത് നന്നായി അന്നാണെങ്കിൽ ഇത്രയും നല്ല പാട്ടുകൾ പാടാൻ കഴിയില്ല എന്നു thonmunnu
@robertthobias2 жыл бұрын
@@valsalabalakrishnan9728 GM wm. Mmm m. Good morning
@vgregimon2 жыл бұрын
Dear Shri Krishnna Kutti, I like your positiveness. Keep moving with all positive attitude with you. you are rocking and I am sure you will enlighten the Kozhikode zone name in the musical world.
@anjusvlogs55002 жыл бұрын
കൃഷ്‌ണു എന്തു രസായിട്ട പാടിയെ nice song നല്ല ഫീൽ ഉണ്ടായിരുന്നു my most fev song ആണ് so nice mj sir പറഞ്ഞതു പോലെ തന്നെ ആക്കട്ടെ mj sir ന്റെ മനോഹരമായ ഈണതിൽ ഭാവിയിൽ ഒരു ഗാനം ആലപിക്കാൻ മോൾക്ക് സാധിക്കട്ടെ 💞👍🏻
@girijalakshmybhanumathi96612 жыл бұрын
Super molu👍🏾👍🏾
@girijalakshmybhanumathi96612 жыл бұрын
Jayachadran sir nte navi ponnavatte🙏🙏
@shanmughantv70032 жыл бұрын
and the family of ? 8
@anithajohnson36112 жыл бұрын
🎉🎉🎉
@msvenugopalMambilly2 жыл бұрын
കൃഷ്ണൂ, മോളു വീണ്ടും കലക്കി... എല്ലാ പാട്ടുകളും ഞാൻ കേൾക്കും, മോളേയും പാട്ടും അത്രക്കിഷ്ടമായി... 😍😍🥰🥰👏👏👍👍
@jalajanair46892 жыл бұрын
Molu, krishna molu, അസ്സലായി പാടി കേട്ടോ.. 100 ഉം കിട്ടാൻ ഉറപ്പായിരുന്നു.. അസ്സൽ സൗണ്ട് കാതിനിമ്പം..👍👍👍
@daisygeorge18002 жыл бұрын
നന്നായി പാടി.ഈ രംഗത്ത് ശോഭിക്കാൻ ഇട വരട്ടെ
@valsajacob48612 жыл бұрын
Molu you are almost similar to my grand daughter in total appearance.love your sweet voice & actions of all songs.God may bless you throughout your life.
@_nabeel__muhammed2 жыл бұрын
മോഹൻ സിതാര സർ😍😍
@vijayanmukkonath99482 жыл бұрын
Flawless rendering. She is blessed with a magical voice..
@santhakunnummal5511 Жыл бұрын
Sweet & soft music, sung by an equally cute singer.Thank you Molu.
@shobysworldoffunhappiness10712 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം.. ❣️❣️ കൃഷ്ണശ്രീ അതിമനോഹരമായി ആലപിച്ചു. എന്താ മോളുടെ voice.. 👌🏻👌🏻 എടുത്ത് പറയേണ്ട മറ്റൊരു കാര്യം, MG Sir മോളെക്കൊണ്ട് പുതിയ കുറച്ചു വരികൾ പാടിച്ചപ്പോൾ എത്ര മനോഹരമായാണ് പാടിയത്. It proves that, you have a great future in Music industry.. 👏🏻👏🏻👍🏻
@chandrancharalilkuniyil71252 жыл бұрын
Krishnasree adipoli molu Super voice 💗💗
@vijayalakshmijayaram67102 жыл бұрын
Molu suuuuuper aayitu padi 👍👍👍 orupadu ishtamayi 😘🤩🥰❤️🙏. MJ paranjathu pole thanne sambavikatte ennu prarthikunnu. I am a big fan of you.
@mercyjacobc69824 ай бұрын
മിടുക്കി കുട്ടി കൃഷ്ണ ശ്രീ, മോളുടെ പാട്ടിന് വല്ലാത്തൊരു ഫീൽ ഉണ്ട് 👌🏼🥰
@ammuaadi42042 жыл бұрын
Suja madam paadiyathinekkal ishtamaayi..manoharam
@sunilkk45052 жыл бұрын
കൃഷ്,,,, നന്നായി പാടി
@pankajakshanv71042 жыл бұрын
Kreshnasre Manoharamayi padi Molu ku oru future ondu Nice god bles u 👌🌹
@CJTech-bf8qz2 жыл бұрын
മോൾ വളരെ നന്നായി പാടി മാർക്ക് കുറഞ്ഞു പോയി
@seethias89342 жыл бұрын
nice sweet voice, she has a bright future in singing 🌹
@abdulnazar81112 жыл бұрын
വളരെ നന്നായി പാടി മോളെ 😍
@JohnsonKt-sc4si5 күн бұрын
കൃഷ്ണു Super💥💥💥💯🌸🌸🌸⭐⭐⭐💗💗💗
@darmaraj87802 жыл бұрын
Kichnoo What Beautiful and Sweet Song you Sang I liked Very much Congrats Molu
@kusumjos52922 жыл бұрын
Awesome singing moluu. Keep rocking 🤩
@ajeshmatheri74722 жыл бұрын
Adipoli Wonderful Song Singing. Gifted Voice. God Bless You. By. Ajesh.Chennankara.Thottappally.
മിണ്ടാതെടീ കുയിലേ കണ്ണനുണ്ണി ഉറങ്ങണ നേരത്ത് മൂളാതെടീ മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത് പോകൂ കാറ്റേ തളിർ വിരൽ തൊടാതെ പോകൂ (മിണ്ടാതെടീ..) വളർന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം ജീവനിൽ തണൽ മരം ഞാൻ തേടിയ ജന്മം കുരുന്നു പൂവായ് മാറിയോ ആരോ ആരാരോ കുഞ്ഞേ ആരാരോ ഇനി അമ്മയായ് ഞാൻ പാടാം മറഞ്ഞു പോയ താലോലം (മിണ്ടാതെടീ..) പിറവിയിലേക്കൊഴുകുന്നു സ്നേഹതന്മാത്ര കനവിൻ അക്കരെയോ ഈ കരയോ ദൈവമുറങ്ങുന്നു എവിടെ മൗനങ്ങൾ എവിടെ നാദങ്ങൾ ഇനിയെങ്ങണാ തീരം നിറങ്ങൾ പൂക്കും തീരം (മിണ്ടാതെടീ..)
ഇവരെന്താണ് ചില കുട്ടികളുടെ മുഖം വ്യക്തമാവുന്ന പോലെ thumbnail കൊടുക്കാത്തത് അമൃതയുടെ ഇതിന് മുൻപുള്ള പാട്ടിലും ഇപ്പോൾ കൃഷ്ണ ശ്രീയുടെ പാട്ടിലും thumbnail വ്യക്തമല്ല
@remadevi29372 жыл бұрын
👌👌👌👌✌✌✌✌🙌🙌🙌🙌🤝🤝 molu I have no words
@PR.Gokulnath2 жыл бұрын
11:00👌👌 super song
@gopinathannambiarc22982 жыл бұрын
Season 1 ൽ Nehal super ആയി പാടിയ പാട്ട്....ഇവള്‍ നന്നായി attempt ചെയ്തു.
@anilajoy7530 Жыл бұрын
Season 3 il Muchukutty yum padiyittundu. Thar was also beautiful
@nazarthattar15722 жыл бұрын
❤️😍🥰🥰🥰🥰
@SunilJoseph-p5y4 ай бұрын
Supper
@vanajap70182 жыл бұрын
സൂപ്പർ
@hyu90322 жыл бұрын
👍100👍 🌹🌹🌹🌹🌹🌹🌹🌹🌹🌹
@Suman-l5x1q2 жыл бұрын
Krishnu is my favourite ❤️❤️❤️❤️
@Venugopal-mb4rb2 жыл бұрын
👌
@lathachandrasekharan54262 жыл бұрын
👌👌
@jayakumarkb44122 жыл бұрын
Mole super
@wilsonkalpana40202 жыл бұрын
Fendastic
@tenintony72522 жыл бұрын
😘👏👏👏
@nishashukoor69402 жыл бұрын
🥰
@ShivaSurya5642 жыл бұрын
Oru future Sujatha alle ee paaditt pokunne🤔
@kkpasanga34342 жыл бұрын
Wil do win
@shanmughanpp86792 жыл бұрын
Best
@jayajose20922 жыл бұрын
What happened to Devana CK and Beven. Not seeing them these days.
@anithav75522 жыл бұрын
👍
@abhilashgeorgeabhilash36392 жыл бұрын
❤❤❤🥰
@shajikshajumon80422 жыл бұрын
👍👍👍
@nehajaison6122 жыл бұрын
Enikk joel paul paadeetha ishtam😁❤️
@jalajanair46892 жыл бұрын
Krishnu.. മോളു നന്നായി പാടി.. നല്ല ലയം, താളം, ശ്രുതി.. പിന്നെന്താ , moluvine full mark കിട്ടാത്തത്..