Flowers Top Singer 2 | Krishnasree | Mainakam Kadalil Ninnuyarunnuvo...

  Рет қаралды 252,006

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 221
@vijayanmukkonath9948
@vijayanmukkonath9948 2 жыл бұрын
ഈ ഷോയിൽ പങ്കെടുക്കുന്നവരിൽ മിക്ക കുട്ടികളും മികച്ച കഴിവുള്ളവർ തന്നെയാണ്. പക്ഷെ ശബ്ദ മാധുര്യത്തിന്റെ കാര്യത്തിൽ എല്ലാവര്ക്കും മുകളിൽ തന്നെയാണ് കൃഷ്ണശ്രീയുടെ സ്ഥാനം. ചിത്രക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഈ കുട്ടി തന്നെ എന്ന് നിസ്സംശയം പറയാം. എല്ലാ ആശംസകളും കൃഷ്ണശ്രീക്കു നേരുന്നു.
@gireeshkumar1221
@gireeshkumar1221 2 жыл бұрын
കൃഷ്‌ണു സോങ് പാടുമ്പോൾ ഇടക്ക് ഒരു തുള്ളൽ ഉണ്ട് അത് കാണാൻ നല്ല രസം ഉണ്ട് കാണാൻ പിന്നെ വോയിസ്‌ സോങ് കഴിഞാലും ചെവിയിൽ നിന്നും പോകില്ല അത്ര മനോഹര ആണ്
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
കൃഷ്ണശ്രീ,,, ഹനൂനയും വരുമ്പോൾ തന്നെ ഒരു വല്ലാത്ത സന്തോഷവും ആകാംഷയും ആണ്, അവർക്കായി കട്ട വെയ്റ്റിംഗ് ചെയ്യുന്ന ഒരാളാണ് ഞാൻ 💕
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
@Atharv Vinod സത്യം
@b.m.prasad7488
@b.m.prasad7488 2 жыл бұрын
മനോഹര ഗാനം വളരെ ഭംഗിയായി മോൾ പാടി 👌💞👏👏 പാട്ട് മാത്രമല്ല പാടുന്നത് കാണാനും സൂപ്പർ.. പ്രത്യേകിച്ചും കൃഷ്ണശ്രീയുടെ നോട്ടം 👌💞👍
@sunnymusicguy
@sunnymusicguy 2 жыл бұрын
ഈ ഷോയിൽ ഏറ്റവും നല്ല individual ശബ്ദമുള്ള കുട്ടി .... അവസരങ്ങൾ ഇവളെ തേടി വരും .... നമ്മുടെ റിതു രാജിനെ പോലെ ... അത്രയ്ക്കും talent ഉള്ള കുട്ടി.... മാറ്റൊലി ശബ്ദം ഒരു പാട് പേർക്കുണ്ട് .... പക്ഷെ, ഇവൾ വിന്നറായാലും ഇല്ലെങ്കിലും വേറിട്ട് നിൽക്കും. നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.
@deepathomas9259
@deepathomas9259 2 жыл бұрын
സത്യം
@baburasheed5751
@baburasheed5751 2 жыл бұрын
Correct….
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
Very true
@tessyjoseph4318
@tessyjoseph4318 2 жыл бұрын
Very true 👍
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 2 жыл бұрын
അമൃതവർഷിണിയും കൃഷ്ണ ശ്രീയും👍
@geethapanikker2202
@geethapanikker2202 2 жыл бұрын
പാട്ട് ആസ്വദിച്ചു പാടുന്ന കൃഷ്‌ണു സൂപ്പറായി പാടി ❤️❤️❤️❤️
@udhayankumar9862
@udhayankumar9862 2 жыл бұрын
കൃഷ്ണ ശ്രീയുടെ ഈ ഗാനം എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
@sreelatha7869
@sreelatha7869 23 күн бұрын
Super super
@Kanmani0604
@Kanmani0604 2 жыл бұрын
എന്തൊരു വോയിസും ഫീലുമാണ് ഈശ്വരാ 🙏🙏🙏... ആരാധന തോന്നിപോകുന്നു ഈ കുഞ്ഞിനോട് 😘😘😘... ശരത് സർനൊപ്പം "എന്റെ സിന്ദൂര രേഖയിൽ "എന്ന എടുത്താൽ പൊങ്ങാത്ത പാട്ട് പാടിയതുവെച്ചു നോക്കിയാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല🙏🙏🙏അപാര talent 🥰
@padmalal1970
@padmalal1970 2 жыл бұрын
അപാര ശബ്ദമാണ് ഈ കുട്ടിക്ക്
@sreekumar5897
@sreekumar5897 2 жыл бұрын
Most beautiful voice in top singer. കൃഷ്ണശ്രീ മോളുടെ പാട്ടുള്ള ദിവസം ഒരു പ്രത്യേക ഇഷ്ടമാണ്
@SAVADVIVA
@SAVADVIVA 2 жыл бұрын
*പാട്ട് പാടാൻ അറിയില്ല 😌പക്ഷെ ഇതുപോലെ നന്നായി പാടുന്നവരെ support ചെയ്യുന്നതിൽ ഒരു പിശുക്കും കാണിക്കാറില്ല മോളൂസ് നന്നായിട്ട് പാടി😍🙌*
@muhammadashiqashiq5550
@muhammadashiqashiq5550 2 жыл бұрын
👍🤪😍
@sreekumard180
@sreekumard180 2 жыл бұрын
കൃഷ്ണു മോളേ ....സൂപ്പർ. വീണ്ടും നല്ല ഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു.
@rabeenaakv485
@rabeenaakv485 2 жыл бұрын
സുന്ദര്ക്കുട്ടിയുടെ പാട്ടുകൾ ഒന്നിനൊന്നു നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️പാടുന്ന രീതിയും സൂപ്പർ ആണ് 🥰😍😘
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Aaha suuuuuper singing Krishnasre mole 👍👍👍🙌🙌🙌😘🤩🥰🙏🙏🙏❤️❤️❤️enthu rasa molude voice kelkan oppam molude chirium. God bless you molu.
@sheebaamrah9364
@sheebaamrah9364 2 жыл бұрын
My fvt song by one of my favorite singers .Krishna kutty.. Thanks mokey.. Aa paatum konchal kallarnna samsaaravum othiri ishtam.. 😘😘😘
@sasidharanpillai333
@sasidharanpillai333 2 жыл бұрын
മോളെ തകർത്തു അതിമനോഹരമായി പാടി.ആശംസകൾ👍👌👌👌
@ashars8334
@ashars8334 2 жыл бұрын
Krishnu my favourite singer. What a rendition.
@alanjoseph8169
@alanjoseph8169 2 жыл бұрын
സുന്ദരി കുട്ടി സൂപ്പർ പാട്ട് സെലക്ഷൻ കൊള്ളാം
@josephchacko6537
@josephchacko6537 2 жыл бұрын
കൃഷ്ണയുടെ പാട്ടുകേൾക്കാനും, കാണാനും എന്തൊരു സുഖം !!! കൃഷ്ണ Top Singer ൻ്റെ അത്ഭുതമാണ്.!!!
@philominaausokallarakkal66
@philominaausokallarakkal66 2 жыл бұрын
Super mole, what a voice. Thank you so much.
@thareshkolleri4731
@thareshkolleri4731 9 ай бұрын
എത്ര മാധുര്യം ഉള്ള ശബ്ദം ഈ പാട്ട് ഒരു നൂറ് തവണ കേട്ടു കൃഷ്ണു ഇനിയും ഒരു പാട് ഉയരങ്ങളിൻ എന്തെട്ടെ❤❤❤
@ayshavc9807
@ayshavc9807 2 жыл бұрын
പറയാൻ വാക്കുകളില്ല, അത്ര മനോഹരമായി പാടി. നല്ല ശബ്ദവും
@leelavimal3784
@leelavimal3784 2 жыл бұрын
കൃഷ്ണു.... ആ സ്വരത്തിൽ.. നിന്നും മഴതുള്ളികൾ.. ആയി രാഗം.... പൊഴിയുന്നു.... വോ...... സൂപ്പർ മോളു...
@sunilkk4505
@sunilkk4505 2 жыл бұрын
കൃഷ്,, നന്നായി പാടി ഒത്തിരി ഒത്തിരി സന്തോഷം
@sajitharajesh5211
@sajitharajesh5211 2 жыл бұрын
മോളെ നല്ലൊരു പാട്ട് സൂപ്പർ ആയിട്ട് പാടി
@sreevarigoldcoveringsworld7229
@sreevarigoldcoveringsworld7229 2 жыл бұрын
ഫ്ലൂട്ട് അപാരo, മോള് അത്യുഗ്രൻ , ഗിറ്റാർ best
@sajiphilipkalarithara6619
@sajiphilipkalarithara6619 2 жыл бұрын
ഉം....ഉം....ഉം.... ആ... ആ ....ആ .. ആഹാ ആ ആ ഹാഹാ... നിരിസ ധസനി പനി/ധഗമ പ പ ഗമപ/നിനി സസ പനിസരി/പമ ഗ ഗ മപ പ /മരിനി പനിമ... രിനിധ ധമ/പപ/ മപ/നിനി പനി/സരി ആ ..ആ ...ആ.... BGM മൈനാകം കടലില്‍ നിന്നുയരുന്നുവോ ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ (മൈനാകം..) BGM മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍ വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ BGM (മഴനീര്‍..) മൗനങ്ങളാകും വാത്മീകമെന്നും വളരുന്നു പടരുന്നു തകരുന്നു ഞൊടിയിടയ്ക്കകം എന്നെന്നും (മൈനാകം...) BGM നിധികള്‍ നിറയും ഖനി തേടി ഓരോ വനഭൂമി തോറും പരതുന്നു ഹൃദയം പമധ/സനി ധനി/സമാഗ/നിധ ആ.. ഗമപനി..നി പനിസഗാഗ മഗസനിധ/പസ വനഭൂമി തോറും പരതുന്നു ഹൃദയം വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍ വനികയില്‍ ഒരു കുലമലരിനു ചൊടിയിതളിലൊരാവേശം (മൈനാകം ....)
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 жыл бұрын
MJ Sir പറഞ്ഞതുപോലെ What a song..🎶🎶 What a voice.. 🎤What a rendition.. ❣️❣️👌🏻👌🏻👌🏻
@arifawahid982
@arifawahid982 2 жыл бұрын
എന്റെ മോളുട്ടി എന്താ വോയിസ്‌ ചക്കരേ
@remadevi2937
@remadevi2937 2 жыл бұрын
Super krishnasree super. I loved your rendition sooooomuch
@silverpubg2606
@silverpubg2606 2 жыл бұрын
ꜱᴜᴩᴩᴇʀ
@issaacgeorge9028
@issaacgeorge9028 Жыл бұрын
ദൈവം നമുക്കു തന്ന വില മതിക്കാനാവാത്ത അനുഗ്രഹം ആണ് പ്രിയപ്പെട്ട ക്രിഷ്ണശ്രി മുത്തു 🙏💐
@susmicarmel188
@susmicarmel188 2 жыл бұрын
Always beautiful soothing singing....
@shanmughanpp6671
@shanmughanpp6671 3 күн бұрын
ശക്തരായ ജഡ്ജിമാരുടെ മുമ്പിൽ പാടി ഒപ്പിച്ച കൃഷ്ണശ്രീക് അഭിനന്ദനങ്ങൾ🎉
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 жыл бұрын
Beautiful song adipoli nannaittundu Molu voice super keep it up 💗💗
@sujapradeep5609
@sujapradeep5609 2 жыл бұрын
Mole, super🙏
@HariBabu-dt5pp
@HariBabu-dt5pp 2 жыл бұрын
കൃഷ്‌ണു മോളെ സൂപ്പർ കുട്ടാ ❤❤
@prabhakarank6177
@prabhakarank6177 2 жыл бұрын
ദൈവാനുഗ്രഹം ഇപ്പോഴും മോൾക്ക് ഉണ്ടാകട്ടെ.
@ramankittan8661
@ramankittan8661 2 жыл бұрын
Nammudae adutha vanam padi .molkku oru special voice .👏👏👏
@sarojinik157
@sarojinik157 2 жыл бұрын
മിടുക്കിക്കുട്ടി, ആരെയും ആകർഷിപ്പിക്കുന്ന golden Voice
@saniazeez195
@saniazeez195 2 жыл бұрын
M j . Sir 👌👌👌 krishnu 💗 Minaakam enthanenn ipozhan manasilayath.😊
@usubairahamed5033
@usubairahamed5033 2 жыл бұрын
അനുഗ്രഹിത ഗായിക, എന്തൊരു സുഖം ഈ മോളുടെ പാട്ട് കേൾക്കാൻ.!
@udhayankumar9862
@udhayankumar9862 2 жыл бұрын
കൃഷ്ണ ശ്രീ സൂപ്പർ നന്നായി പാടി ❤❤
@chandrank6048
@chandrank6048 Жыл бұрын
Beautiful song and beautiful singing .Congratulations to Krishnasreemol and Music composor.
@kirshna_kirsh
@kirshna_kirsh 2 жыл бұрын
ഏതോ ഒരു നല്ല കാലഘട്ടത്തിലെ കണ്ടിട്ട് ഇല്ലാത്ത കേട്ട് അറിവ് മാത്രം ഉള്ള കാലം 80 s പാട്ടു കേൾക്കുമ്പോൾ മനസ്സില് വരുന്നത്🥰🤗🤗❤️ കൃഷ്ണ ശ്രീ
@thahirneesan.m.623
@thahirneesan.m.623 2 жыл бұрын
അടിച്ചു പൊളിച്ചു മുത്തേ
@julebaby6536
@julebaby6536 2 жыл бұрын
Krshnu mutthhee orupad eshtamo nalla song good voice ♥️♥️💕💕💕💕💕💕💕💕💕💕💕
@bijukalamachalbijukalamach2050
@bijukalamachalbijukalamach2050 2 жыл бұрын
മോളുടെ പാട്ടു കേൾക്കാൻ കാത്തിരിക്കുന്നു വീണ്ടും 👍👍👍
@rajank.t.2911
@rajank.t.2911 Жыл бұрын
കൃഷ്ണശ്രീയെ .. ആ ശബ്ദത്തെ ഒരു പാട് ഇഷ്ടാണ്
@shajiks5870
@shajiks5870 2 жыл бұрын
God Bless U മോളെ
@sheebaamrah9364
@sheebaamrah9364 2 жыл бұрын
Miyakkkuttan,Krishnu.Vaiga.Sreedevv,Amruz,Sreehari..my fvts. Ellaa kunjungalum super......
@gopakumar5329
@gopakumar5329 2 жыл бұрын
നിന്നിലെ ഗായികയേയും നിന്നിലെ നടിയെയും ഒരുപാട് ഇഷ്ട്ടം. എന്നെപ്പോലെ പാട്ട് ആസ്വാദകർക്ക് നിന്നെ ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@shaijushaiju7873
@shaijushaiju7873 2 жыл бұрын
Satyam aanu sahodaraa...ee molu assalayitt paadunnoru singer aanu
@selvarajkannan9923
@selvarajkannan9923 3 ай бұрын
I like your assiduousness 👏.Hi ! Kochu kutti .WOW ! Mind blowing performance,it gives happiness within the depth of our soul .virtually you will thrive in all aspects of your life keto 🙏🇮🇳.
@gitaks940
@gitaks940 2 жыл бұрын
Krishnu my favourite singer.....How swt u r
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Beautiful Voice. God Bless You. Adipoli Song Singing. Thakappan performance. Good Anchoring By. Ajesh.Chennankara.Thottappally.
@anilajoy7530
@anilajoy7530 2 жыл бұрын
Krishnus voice was too soft in the beginning. But ippol urappulla sabdamayi . Very good to hear her.
@midhunmidhuz3182
@midhunmidhuz3182 2 жыл бұрын
അടിപൊളി 👍👍😍
@prasannayesudas7652
@prasannayesudas7652 2 жыл бұрын
Nice soundmolu💙💙💚💚💚💛💛💜💜💜❤❤❤
@sonuthomasdavelil
@sonuthomasdavelil 2 жыл бұрын
പാടാം നമുക്ക് പാടാം എന്ന റിയാലിറ്റി ഷോയിൽ കണ്ടപ്പോഴേ അറിയാം ഈ കുട്ടി പൊളിക്കും❤️
@El-ShalomDivineMinistries
@El-ShalomDivineMinistries 2 жыл бұрын
Good 👍💓 Super super cute 💞 Awesome Krishnu
@anilpillai376
@anilpillai376 2 жыл бұрын
Very professional singing ❤️❤️❤️
@padmalal1970
@padmalal1970 2 жыл бұрын
ഒരു നനുത്ത മഴ പെയ്യും പോലെ.... എന്താ ശബ്ദം 👌👏
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Kreshnasre mnohramayspatu. Molu good God bles u 👍
@forsangi
@forsangi 2 жыл бұрын
Krishnuuu you proved it again, great, blessings
@jeneeshkvkolakkattil3846
@jeneeshkvkolakkattil3846 2 жыл бұрын
മേഗ്നയുടെയും ശ്രീനന്ദുവിന്റെയും പാട്ടു കേട്ടു കഴിഞ്ഞു... വേറെ ആരാ അതുപോലെ പാടുന്നത് എന്ന് തിരഞ്ഞു പോയി... ഇപ്പൊ കൃഷ്ണശ്രീയിൽ സ്റ്റക്ക് ആയിനിൽക്കുന്നു...... മനോഹരം.. മോളുടെ വോയിസ്‌.... ടോപ് സിങ്ങർ ആയില്ലെങ്കിൽ ഈ വോയിസ്‌ നമ്പർ 1ആയിരിക്കും.. ഇപ്പൊ തന്നെ ആണ്. എല്ലാ ഭാവുകങ്ങളും..
@Rameshbabu-ur6qy
@Rameshbabu-ur6qy 2 жыл бұрын
what a singing very very beautiful
@subajoyal8069
@subajoyal8069 2 жыл бұрын
മോളു, വളരെ നന്നായി പാടി 🌹🌹🌹🌹🌹👌👌👌👌👌❤️❤️❤️❤️❤️
@sumayyamm5893
@sumayyamm5893 2 жыл бұрын
മോളെ സൂപ്പർ..... 🥰🥰🥰🥰👍👍👍
@mollymolly9343
@mollymolly9343 2 жыл бұрын
മോളെ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ആയി പാടി ഒരു പാട് ഇഷ്ടം ആയി ❤️🥰❤️❣️❣️❣️❣️❤️❤️🥰🥰🌹🌹 ഈശ്വരൻ്റെ എല്ലാ വിധ. അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ പരിശുദ്ധ അമ്മ മാതാവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreevalsan.v.svalsan4549
@sreevalsan.v.svalsan4549 2 жыл бұрын
Very good, super. Blessings to Krishnasre and Ur super judges. 👍😄😄😄.........
@shobhathattil6959
@shobhathattil6959 2 жыл бұрын
You are a beautiful singer. Very good voice. God bless dear
@binubinug7159
@binubinug7159 2 жыл бұрын
കൃഷ്‌ണു മോനെ സൂപ്പറായിട്ടു പാടി.... ദൈവം അനുഗ്രഹിക്കട്ടെ.....
@kunhumonkj4005
@kunhumonkj4005 2 жыл бұрын
ഈ മോളുടെ ശബ്ദം ഓ സൂപ്പർ
@SureshKumar-zu7nv
@SureshKumar-zu7nv 3 ай бұрын
CUTEY BEAUTY SINGING with SUPER CUTE SONG . WISH YOU ALL THE BEST BEAUTY CUTE .
@vijayanpillai871
@vijayanpillai871 2 жыл бұрын
Krishna my favourite singer.
@Saro_Ganga
@Saro_Ganga Жыл бұрын
Super song Congratulations
@sanal1234suadakaran
@sanal1234suadakaran 2 жыл бұрын
Krishnasree...good..thanks...
@dineshsoman7737
@dineshsoman7737 2 жыл бұрын
മനോഹരം ആലാപനം 🥰🥰🥰 കൃഷ്ണകുട്ടീ...
@mohammedalipothuvachola8716
@mohammedalipothuvachola8716 2 жыл бұрын
Innathe thalamura etra bhangiyay old song padunnu congratulation
@BinduAnil-og7ep
@BinduAnil-og7ep 6 ай бұрын
super molu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aneeshb.s.1866
@aneeshb.s.1866 2 жыл бұрын
ഈ പാട്ടിന് പറ്റിയ ശബ്ദം... കൃഷ്ണശ്രീ...👌👌👌
@byijupeter3382
@byijupeter3382 Жыл бұрын
പാട്ട് സൂപ്പർ. ഫ്‌ളൂട്ട് സമ്മതിച്ചു 👌
@subhaprasad4208
@subhaprasad4208 2 жыл бұрын
Awesome
@amenonpful
@amenonpful 2 жыл бұрын
Awesome performance mole Ayyappan Uncle from Dubai
@mangeshagnihotri-jy3dy
@mangeshagnihotri-jy3dy 10 ай бұрын
Koti koti no never infinite pranam to Ur 🐾 feets from MANGESH AGNIHOTRI . ALWAYS GOD BLESS U MY FAVORITE TALENTED CHILD! KRISHNA . I AM TOTALLY HAPPY AND EXCITED FROM UR SUPER DUPER SYSTEMATIC RENDITION KRISHNA ! ❤❤❤❤❤🙏🙏🙏🙏💯☑️💯☑️💯☑️😇😇😇👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼👏🏼👏🏼👏🏼👏🏼💪🏼💪🏼💪🏼💪🏼✌🏼✌🏼✌🏼✌🏼✌🏼
@John_Sobhan
@John_Sobhan 2 жыл бұрын
## Sooooo Sweeeeeeeeet ##
@jainammageorge8099
@jainammageorge8099 Жыл бұрын
Superb💫💫💫
@anilpillai376
@anilpillai376 2 жыл бұрын
Chakkare you are enjoying the song 💐💐💐
@selvarajkannan9923
@selvarajkannan9923 2 ай бұрын
Yokoso 💅.i am very much fascinated ur grasp power like a Venus trap flower 🙏🇮🇳.
@sreelethababu6478
@sreelethababu6478 2 жыл бұрын
നല്ലസാബ്ധമുള്ള കുട്ടി
@vichuwalk
@vichuwalk Жыл бұрын
Oru variety sound aanu ഈ കുഞ്ഞിന്റെ ❤️🥰😘
@jayathirajagopal7126
@jayathirajagopal7126 2 жыл бұрын
Moloootty...... 👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰
@ridhasaleem1383
@ridhasaleem1383 2 жыл бұрын
Krishna sree nannayi padi excellent.
@nisharajunisharaju1010
@nisharajunisharaju1010 2 жыл бұрын
Nalla voice molu super
@sreedevimathews847
@sreedevimathews847 2 жыл бұрын
Very sweet voice.
@devarajan3930
@devarajan3930 2 жыл бұрын
Supermole👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️💕💕💕💕💕
@rajank.t.2911
@rajank.t.2911 Жыл бұрын
മനോഹരം കൃഷ്ണു മോളെ...
@jamalmohamedmohamedgani1881
@jamalmohamedmohamedgani1881 2 жыл бұрын
KRISHNASTREE SUPPER SINGAR MY FAVORITE SINGAR FROM TAMIL NADU 03 11 2022
@agheshmohanan5352
@agheshmohanan5352 2 жыл бұрын
മോളു പാടാൻ വരുമ്പോൾ എന്താ സുഖം ❤❤❤ ടാ
@agheshmohanan5352
@agheshmohanan5352 2 жыл бұрын
സത്യം സൂപ്പർ മോളെ 🙏🌹🌹🌹🌹🌹🌹🌹
@gracyphilipgracemaria1613
@gracyphilipgracemaria1613 2 жыл бұрын
Super , well done Krishnu
@rasheedali9108
@rasheedali9108 2 жыл бұрын
നല്ല പാട്ട് നന്നായി പാടി
@ambujamtk9536
@ambujamtk9536 2 жыл бұрын
Super ❤
Flowers Top Singer 2 | Krishnasree | Akale akale...
13:16
Flowers Comedy
Рет қаралды 475 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Ee Puzhayum Kulirkattum|Mayookham|Mamtha Mohandas|Shaiju Kuruppu|
4:52
Flowers Top Singer 2 | Krishnasree | Konchi Karayalle...
11:12
Flowers Comedy
Рет қаралды 315 М.