ഞങ്ങൾ 100 ആണ് തന്നത് മോൾക്ക്. മോളുടെ കുഞ്ഞു തൊണ്ടയിൽ വരുന്നതിൻെറ മാക്സിമം മോൾ മനോഹരമായി പാടി. അഭിനന്ദനങ്ങൾ വാവേ.. മോൾ ഒരു മാജിക് ആണ് കേട്ടോ ചക്കരേ❤❤❤🥰🥰🥰🥰
@anithababy75152 жыл бұрын
I🍬ui🙋🏻♀️ui😀🙋🏻♀️i
@MohanRaj-wi9kp2 жыл бұрын
I'm
@sheebaraj76312 жыл бұрын
Me too
@rcs49892 жыл бұрын
Yes
@unniammaman44292 жыл бұрын
It is deliberate. Not to make her proud. The judges know she deserves more than a golden crown. Even without a 100 she will be in the semi and final. No other candidate in season 2 can sing like this perfection, I think.
@krishnakumarkadankott86182 жыл бұрын
ഈ നൂറ്റാണ്ടിൽ ജനിച്ചത് തന്നെ വളരെ ഭാഗ്യം. അത് കൊണ്ട് ആണല്ലോ ഈ മോളുടെ ഒക്കെ പെർഫോമൻസ് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായത്. നന്നായി മോളെ എന്ത് പറയാനാ. ദൈവം അനുഗ്രഹിച്ച മോൾ ആണ്. ഓരോ പ്രാവശ്യം വരുമ്പോഴും ഞെട്ടിക്കുന്നു. 👍👍👍🙏🙏🙏🙏💕💕💕💕
@binumv85782 жыл бұрын
God bless you 💓
@jayalakshmikv53392 жыл бұрын
Best,soBeautiful
@omanacandath35582 жыл бұрын
@@binumv8578 oo o oo oo
@goharsyed97112 жыл бұрын
.. , .90aawⁿⁿ
@rajanvellara54862 жыл бұрын
മേഘന കുട്ടി പൊളിച്ചു മോളേ ...... ഇത്ര ചെറുപ്രായത്തിൽ എന്തൊരു അക്ഷരസ്ഫുടത...... അപാരം തന്നെ ....... അന്യ സംസ്ഥാനത്ത് താമസിച്ച് മലയാളം ഇത്രയും സ്ഫുടതയോടെ ഉച്ചരിക്കുന്നത് അത്ഭുതമല്ലാതെ എന്താ .......? മോളെ ദൈവം അനുഗ്രഹിച്ചുണ്ട്. അത് മതി. എങ്കിലും ആശംസകൾ ......
@nasaeenakabeer10592 ай бұрын
5:24
@lillygopal17762 жыл бұрын
എന്റെ ചുന്ദരി കുട്ടി മോളുടെ അച്ഛനും അമ്മയും എന്ത് ഭാഗ്യവാന്മാരാണ് കൂട്ടത്തിൽ ഞങ്ങൾ പാട്ടു കേൾക്കുന്ന വരും. ഞാൻ ഈ പാട്ട് കുറേ വട്ടം ആസ്വദിച്ചു കേട്ടു കെട്ടോ മോളേ 👍🏻👍🏻👍🏻👍🏻👍🏻
@akumedia75792 жыл бұрын
Megahdu mol nalla bhaviyulla kuttiyaa
@AshokKumar-gy3ot2 жыл бұрын
Mg ullathu konu megnede parents bakyavan agunthathu,oru kariyam manasilakanam oru aalae epolum pugalthi parayumpol nammalum megna nallonam padunthu enthu paranjupogum
@nind89432 жыл бұрын
@@AshokKumar-gy3ot ee allu sheriyalla
@sulekasaji99512 жыл бұрын
പൊന്നുമോളെ ദൈവം ഒത്തിരി ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹💋💋💋💋💋💋💋ചക്കര ഉമ്മ 💋💋💋💋💋💋
@santhisasikumar98352 жыл бұрын
ഒരുദിവസം ചെല്ലുതോറും മേഘന മോൾ ഒന്നിനൊന്നു മികച്ചതായി മാറുന്നു. Sooper മോളെ. Keep it up.may God bless you 🌹🌹🌹
പൊന്നു മോളെ നിന്റെ നിഷ്കളങ്കമായ സംസാരവും, മധുരമായ പാട്ടും എന്ത് ആശ്വാസമാണ് തരുന്നത് എന്ന് പറയാൻ പറ്റുന്നില്ലല്ലോ... അത്ര മേൽ ഇഷ്ടം.. എന്നും മോൾടെ പ്രോഗ്രാം ഉണ്ടാകാൻ ആശിച്ചു പോകുന്നു....... മോളുകുട്ടി സംഗീതo ഒരിക്കലും വിടരുതേ.....വലിയൊരു പാട്ടുകാരിയാകണം
മേഘ്ഡു ....❤️❤️ വേദിയിൽ ആയിരം ’ഉഷസുകൾ’ (ഉദയസൂര്യന്മർ) ഒന്നിച്ചുദിച്ചുയർന്നാലും....ഒരായിരം വർണ്ണ രാജികൾ ഒളിവിതറിയാലും... മേഘ്ഡുവിൻ്റെ അഴകിൻ്റെ....ഏഴയലത്ത് വരില്ല....മറ്റൊന്നും... പാട്ടഴകിൻ്റെ സൗന്ദര്യം ..പെർഫെക്ഷൻ....നമിക്കുന്നു...മോളെ...🙏🙏🙏🙏🙏🙏 ഒന്നും പറയാനില്ല ......
@raghunathan36452 жыл бұрын
Gift of The God GOD BLESS YOU MOLOOTY
@revendranrnath37362 жыл бұрын
പൊന്നുമോളെ പാട്ട് കേൾക്കാൻ എപ്പോഴുമെപ്പോഴും കാതോർത്തിരിക്കുകയാണ് ഓരോ വരി പാടുമ്പോഴും മുഖത്തുണ്ടാകുന്ന ചലനങ്ങൾ കൈകളുടെ ചലനങ്ങൾ എല്ലാം എല്ലാം വളരെ ആകർഷിക്കുന്നു വീണ്ടും വീണ്ടും പുതിയ പുതിയ പാട്ടുമായി വന്ന് നന്നായി പാടുക താങ്ക്യൂ ഡിയർ സ്വീറ്റ് ഗേൾ
@b.m.prasad74882 жыл бұрын
പിള്ള മനസ്സിൽ കള്ളമില്ല 👌മോളുടെ ഉടുപ്പ് ഒരു പൊള്ളിയ പപ്പടം പോലെ തന്നെയുണ്ട് 👌😍 പൊന്നൂസിന്റെ പാട്ട് കേട്ട് കഴിഞ്ഞപ്പോൾ പപ്പടമുൾപ്പെടെ എല്ലാ വിഭവങ്ങളുമുൾപ്പെട്ട ഒരു സദ്യ കഴിച്ച പ്രതീതിയും സന്തോഷവും 👌💕👏👏 ഉയരങ്ങളിലേക്കെത്താനായി പ്രാർത്ഥിയ്ക്കുന്നു..🙏
@manjuciju66792 жыл бұрын
Super megudu
@lillyvarghese48012 жыл бұрын
D mool8 concert
@Geetha_9872 жыл бұрын
ഇത്രേം ചെറിയ കുട്ടി ഇത്രേം involve ചെയ്തു പാടുന്ന കേൾക്കുന്നതും കാണുന്നതും ആദ്യമാണ് ❤
@@AshokKumar-gy3ot ഈ പ്രായത്തിൽ ഉള്ള കുഞ്ഞിനെ കുറിച്ച് over act ആണ് എന്ന് പറയാൻ നാണമില്ലേ.വെറും ആറ് വയസ്സ് ആണ് പ്രായം.അതിൻ്റെ മനസ്സിൽ കളങ്കമില്ലാത്തത് കൊണ്ട് നിഷ്കളങ്കമായി സംസാരിക്കുന്നു
@Geetha_9872 жыл бұрын
@@AshokKumar-gy3ot sorry വിട്ടുകള, ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം. താങ്കൾ വിമർശിച്ചോളൂ മേഘനയെ. താങ്കൾ അതിനായി മാത്രമാണ് കമന്റ് സെക്ഷനിലേക് വരുന്ന തന്നെ. ആയിക്കോളൂ.
മേഘ്ടു അസാധ്യമായി പാടി ഈ പ്രായത്തിൽ മോളിങ്ങനെ പാടുമെങ്കിൽ നാളത്തെ സംഗീത വേദിയിലെ ലതാ മങ്കേഷ്കറോ ചിത്രയോ ജാനകിയമ്മയോ ഒന്നുമല്ല അതു ക്കും മീതെയാവും മോളുടെ സ്ഥാനം എന്റെ കുക്കുടുകുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാം സ്നേഹത്തോടെ ഒരമ്മ
ഈ ലോകത്തിലെ എല്ലാ നന്മയും മോൾക്കിരിക്കട്ടെ...'' പ്രാർത്ഥനയോടെ ഒരമ്മ
@aneeshb.s.18662 жыл бұрын
ടോപ് സിംഗറിലെ ആരെങ്കിലും പാടി കേൾക്കാൻ ആഗ്രഹിച്ച മറ്റൊരു മധുര ഗാനം... അത് മേഘുഡൂസിന്റെ വകയായി തന്നെ വന്നു... അതും മറ്റൊരു ആഗ്രഹം... അപ്പോഴും കഴിഞ്ഞ തവണത്തെ ഹിറ്റ് "കാതോട് കാതോരം" പാടിയ ആവണിയുടേതും മറക്കാൻ കഴിയില്ല... ഇതും അതുപോലെ സൂപ്പർ...👌👌👌
@anniemathew12082 жыл бұрын
Amrithavarshini പാടിയിരുന്നു
@aneeshb.s.18662 жыл бұрын
അത് കേട്ടില്ല...😢
@renjithlachu92862 жыл бұрын
ആവണിയുടെ അസാധ്യ പെർഫോമൻസ് ആയിരുന്നു... മേഘന കൊച്ചു കുട്ടിയല്ലേ...മോളുടെ പ്രായം നോക്കിയാൽ ഇതും സൂപ്പർ ആയിരുന്നു.. ❤
@satheeshankr78232 жыл бұрын
ഇളം തലമുറയിലൂടെ പഴയ നല്ലപാട്ടൂകൾ അനശ്വരമാകുന്നു..❣️🎵അസാമാന്യ പ്രതിഭ !
@shinysebastian26842 жыл бұрын
👍🏻👍🏻👍🏻👍🏻God bless molu.... 🙏🏻
@thulasithulasi65382 жыл бұрын
Pazhaya paattukal ithrayum manoharamanennu mekhnamol theliyikkunnu mekhnamolku big salute god bless you
@lsammal77332 жыл бұрын
*io Oilers and
@rhythmofuniverse9712 жыл бұрын
kzbin.info/www/bejne/bYKuY5SugLRojLc
@anilarajan62402 жыл бұрын
കറക്റ്റ്.
@jospulianmackal2 жыл бұрын
മേഘ്നക്കുട്ടിയുടെ പാട്ടുകൾ അതിമനോഹരമാണ്. എത്ര തവണ കേട്ടാലും മതിയാവില്ല. പാട്ടിൻ്റെ സെലക്ഷൻ ശരിയാ വാത്തത് കൊണ്ടാണ് ചിലപ്പോൾ മാർക്ക് കുറയുന്നത്. പഴയ നല്ല പാട്ടുകൾ മാത്രം പാടുക. കാർമുകിൽ വർണൻ്റെ, നീലക്കുറിഞ്ഞികൾ പൂ ക്കുന്ന വീഥിയിൽ, കവിതയാണ് നീ, വീണെ വീണേ വീണക്കുഞ്ഞെ, ഓമനതിങ്കൾ കിടാവോ പാടി... മുതലായ പാട്ടുകൾ കേൾക്കാൻ കൊതിയുണ്ട്
@leenapeter48232 жыл бұрын
മേഘ്നക്കുട്ടി..... സൂ...... പ്പർ 👌👌👌 മോളേ .... സൂപ്പർ 👍👍👍 മോളുടെ അക്ഷരശുദ്ധിയാണ് ആൻ്റിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം Top singer ൻ്റെ ഈ season തീർന്നാൽ മോളെ എങ്ങനെ കാണും എന്നതാണ് ആൻ്റിയുടെ സങ്കടം.
@akumedia75792 жыл бұрын
Athe nalla akshara sudhiyaanu molk
@NCR_022 жыл бұрын
മേഘ്ന കുട്ടി എന്ന magic കാണുമ്പോൾ എനിക്ക് എപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട് 😍😍
@SasiKumar-mm4it2 жыл бұрын
Athey, oratbhutha kutty.....❤️
@akumedia75792 жыл бұрын
Yes you are right
@krishnankuttyct3852 жыл бұрын
P
@lalithalalitha74822 жыл бұрын
@@SasiKumar-mm4it l🤣😇
@chackopappan9373 Жыл бұрын
😮
@sudhikkr2 жыл бұрын
ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദമാധുര്യവും.... അത് കാണാതെ പഠിച്ചു അതിന്റെ സംഗതികൾ അണുവിട തെറ്റാതെ ഒറിജിനാലിനെ കാൽ അതിമനോഹരമായി പാടി ഫലിപ്പിക്കാനുള്ള കഴിവ്......!!!! ദൈവാനുഗ്രഹം ഒന്നും പറയാനില്ല... 🥰😍🥰🥰🥰🌹
@rafeekrafeek59102 жыл бұрын
ബോൺ സിംഗർ
@jospulianmackal2 жыл бұрын
ഒറിജിനലിനെക്കൾ നന്നെന്നോ?
@sudhikkr2 жыл бұрын
@@jospulianmackal ഈ പ്രായത്തിൽ ഇത്ര പോരെ.... ചില ഗാനങ്ങൾ 'എനിക്ക് ' ഒർജിനലിനേക്കാൽ മനോഹരമായി തോന്നി...."ഇന്ദു കലാ മൗലി " ഉദാഹരണം....
@CrKing-yt2du2 жыл бұрын
@@jospulianmackal 🐖
@mariyappanpugalmurugan8870 Жыл бұрын
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான திறமைகள் ஒவ்வொரு சொல்லுக்கும் முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17
@sivadaschellitharayil59322 жыл бұрын
ജോലി തിരക്കിലും മോളുടെ ഒരു പാട്ടെങ്കിലും ഒരു ദിവസം കേൾകാറുണ്ട് 🌹
@RK-yo3bd2 жыл бұрын
ഇതു കേട്ടതിന് ശേഷം ഞാൻ ഒറിജിനൽ പോയി കേട്ടു പക്ഷേ ലിറിക്സ് അവ്യക്തം
@mansooraliothukkumpurath51132 жыл бұрын
കുഞ്ഞേ നിന്റെ അക്ഷര ശുദ്ധി അതി മനോഹരം അത് പോലെ തന്നെ ഏറെ വ്യത്യസ്തമായ ശബ്ദവും ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤😘
@reenap43122 жыл бұрын
വളരെ നന്നായിട്ടുണ്ട് മോളെ ❤️, എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
@VishnuKumar-ud6gr2 жыл бұрын
::) m y
@shafeekhashafeekha50822 жыл бұрын
മാഷാ അല്ലാഹ്
@shravanmathilakathu70722 жыл бұрын
Atheyy. എന്താ നമ്മുടെ മേഘനയുടെ ഭംഗി പറയാതിരിക്കാൻ കഴിയില്ല ആ ഭംഗി. ഞാൻ എന്നും top singer കാണാറുണ്ട്. ❤❤
@rajendranpadiyoor47152 жыл бұрын
Sunderikutte excellent performance wonder girl. May God bless you.
@sasirajappan15732 жыл бұрын
പ്രശസ്ത ഗായകർ പാടിയ പലപാട്ടുകളിലും ചില വാക്കുകൾ വ്യക്തമല്ലായിരുന്നത് ആ പാട്ടുകൾ മേഘന മോൾ പാടിയപ്പോൾ വ്യക്തമായി. അത്ര സ്ഫുടതയുള്ള ആലാപനം.
@renjinisatheesh12102 жыл бұрын
അതെ, ശരിയാണ്
@ancyancy6252 жыл бұрын
Correct
@hello-ly9pl2 жыл бұрын
In
@sreedevi43492 жыл бұрын
ഈ പറഞ്ഞത് കറക്റ്റ് ആണ് യേശുദാസ്, ചിത്ര, സുജാത ഒക്കെ പടിയിട്ടുള്ള പല പാട്ടുകളിലും ചില വരികൾ എന്താണെന്നു മനസ്സിൽ ആകാതെ poyittundu
@Jasuari2 жыл бұрын
Very true
@prakasanpr86742 жыл бұрын
തുമ്പിയെ പോലെ.... പൂമ്പാറ്റയെപ്പോലെ... ഈ കുരുന്നിനെ... സ്നേഹിക്കാത്തവർ.. ആരുണ്ട്..? ടോപ് സിങ്ങർ ഈ മുത്തു തന്നെ....
@jojucheenickaltcr63722 жыл бұрын
ദൈവം ഈ പൊന്നു മക്കളുടെ കൂടെ എപ്പോഴും ഇരിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾😍😍😍
@rafeekrafeek59102 жыл бұрын
ആരുടെയും കണ്ണ് തട്ടത്തിരിക്കട്ടെ
@ഇന്ദിരഅമ്പലപ്പുഴ2 жыл бұрын
@@rafeekrafeek5910 .
@madhusoodhanan12632 жыл бұрын
ഞാൻ തീരെ ചിരിക്കാത്ത ഒരാളാണ്. വീഡിയോയും കമന്റ്സും കണ്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല..!!!ചിരിക്കാത്തവരെ ചിരിപ്പിക്കാൻ പറ്റിയ മാർഗം
അരപിരി ലൂസാണല്ലേ.. അസൂയ മൂത്താൽ അങ്ങനെയാ.. മരുന്നൊന്നും ഇല്ല 🤣🤣
@madhusoodhanan12632 жыл бұрын
ചിരിക്കുന്നവർ ചിരിക്കട്ടെന് എല്ലാവരും ഒരുപോലെയല്ലല്ലോ.. കമന്റ്സ് കണ്ടിട്ടാണ് ചിരിച്ചത് പിന്നെ ലൂസ് ആയവർ പൊതുവെ എല്ലാവർക്കും വട്ടു ആണെന്ന് പറയും
@manjunair80062 жыл бұрын
തീരെ ചിരിക്കാത്ത ആൾക്ക് ഏതു കമന്റ് കണ്ടപ്പോഴാണ് ചിരിസാഹിക്കാൻ കഴിയാത്തത്. ഒന്ന് പറഞ്ഞെങ്കിൽ നന്നായി. ഞാനും തീരെ ചിരിക്കാത്ത ഒരാളാണ്.
@annushefi83712 жыл бұрын
Meghdunte samsaram ketal chirichu chavum
@kanakammadhavan85692 жыл бұрын
Meghna,how beautiful you are and your song also awesom.
@leelasatheeshkumar78202 жыл бұрын
ചക്കരക്കു എത്ര ഉമ്മ തന്നാലും മതിയാകില്ല. എന്റെ മാലാഖ കുഞ്ഞിന് ദൈവത്തിന്റെ അനുഗ്രഹം ധാരാളം ഉണ്ട്.God Boess you muthe
@ShanmugamSathasivam-t8h6 ай бұрын
Some has carried their talents From their previous births She is one god gifted
@reenasuresh72452 жыл бұрын
Super song meghnakutty nannayittu padi. God bless you.
@Shaanகற்பகம்2 жыл бұрын
Love you Meghdu❤! Recently, happened to watch a random video clip and now I am a HUGE fan 🥰. Such a blessing and entertainment 🙏. What a hardworking little angel 😍 and her parents
@shanthakumari2272 жыл бұрын
മേഘന കുട്ടി സൂപ്പറായി പാടി സൂപ്പർ സൂപ്പർ ഹായ് സൂപ്പർ
@vidhyark46232 жыл бұрын
ഈ സീസൺ വിന്നർ മേഘ്‌ന കുട്ടി തന്നെ 👍🏻👍🏻👌🏻👌🏻👏🏻👏🏻🥰🥰
@anniemani98002 жыл бұрын
പറയാൻ പറ്റില്ല , ഫിനാലെ ആവുമ്പോൾ ഇവർ കഴിവിനെ മറന്ന് സമ്മാനം ( I mean first place ) കൊടുക്കും ..പക്ഷേ പ്രേക്ഷരുടെ മനസ്സിൽ മേഘ്‌ന മോൾ തികഞ്ഞ ഒരു കലാകാരിയാണ് 😍
Voice crack will begin for boys during 12-15 age. Girl singers hanoona, devnanda, Ann will be in the finals. However, I think devanasriya will be dark horse. But, considering her age and her incredible improvement in one year, she is likely to be the winner.
@karunakaranmp42532 жыл бұрын
ഈ കു ഞ്ഞു മോളെ നാട്ടിനു സമ്മാനിച്ച മാതാപിതാക്കൾക്കും ഫ്ലവേ യിസ് ചാനലിനും ആയിരം അഭിവാദനങ്ങൾ
@shanikuksntoks30932 жыл бұрын
Megudu കുട്ടി super ആയി പാടി . 👏👏വളരെ നല്ല ഒരു സിനിമയിലെ അതിമനോഹരമായ ഗാനം .
@sivaprasadkallinkal66352 жыл бұрын
മേഘ്‌ന മോളുടെ ഡാൻസ് കണ്ടപ്പോൾ നിർമ്മയുടെ പരസ്യം ഓർമ്മ വന്നു ക്യൂട്ട്
@francischirayathfrancischi67952 жыл бұрын
വലിയവരെക്കാൾ തകർത്തു പാടുന്നു, എല്ലാ മക്കളും. മേഘ്‌ന മോൾ തർത്തു. ദൈവം മോളെ അനുഗ്രഹിക്കട്ടെ all the best.
@prasannaaravindran59402 жыл бұрын
Meghna is a blessed singer. Picks up singing tips fast. I only pray she does not lose her innocence and turn precocious. She should stay grounded n childlike. May God's blessings be always with her.
@anilasumithran19432 жыл бұрын
സത്യം
@satheeshsreedharan67302 жыл бұрын
You said it. No doubt, she is immensely talented, but the judges should restrain the way they highlight her singing. Especially, her gestures need to be controlled. Close listening does present certain instances where she is not aligned to the sruthi.
@Andrea-tq6tj2 жыл бұрын
അസാധ്യം മോളൂ....കണ്ണ് തട്ടാതിരിക്കട്ടെ❤❤❤❤❤
@aneeshjp58302 жыл бұрын
മേഘ്‌ന മുത്തേ അസ്സലായി പാടിട്ടോ.... ഒരുപാട് ഇഷ്ടമുള്ള പാട്ടാ ട്ടോ... ആശംസകൾ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👌👌👌👌👌
@sulaikhamajeed28172 жыл бұрын
ഈ കിളിക്കുഞ് മനോഹരമായി പാടി. ♥️🥰
@akumedia75792 жыл бұрын
Sarikkum super
@vasudevannair75982 жыл бұрын
ഈ കുട്ടി നമ്മടെ എല്ലാം ഓമനയാണ് പാട്ടു മധുരം സൗന്ദര്യം നല്ല പെരുമാറ്റം എല്ലാം മഹത്തരം
@sajeshgunther21512 жыл бұрын
Unbelievable. This girl is amazing. You are Miracle