ഭഗവാൻ ഭഗവത് ഗീതയിൽ പാടി | Sreehari Golden Crown Performance |

  Рет қаралды 3,905,376

A Square Media Box

A Square Media Box

Күн бұрын

Top Singer season 2 is a Malayalam Musical reality singing competition on Flowers TV.
👉IMPORTANT : 👇
© All copyrights (Audio/Photo/Video) belong to their rightful owners. If you are an author and distribute your copyright infringement, please contact us, we will immediately delete the material.
#topsinger #topsingerseason2 #flowerstopsinger

Пікірлер: 650
@AnijaRaju
@AnijaRaju 24 күн бұрын
മോനെ അടിപൊളി.ഈ പാട്ട് ഞാൻ എന്നും കേൾക്കും.എന്തോ ഒരു സംതൃപ്തി.ഈശ്വരൻ അനുഗ്രഹിക്കട്ടെ
@krishnaprasad4457
@krishnaprasad4457 Ай бұрын
ശ്രീ ഹരിയുടെ എല്ലാ പാട്ടുകളു കേൾക്കാൻ കൊതിയുണ്ട്.
@PadmanabhanPilakkadan
@PadmanabhanPilakkadan 2 ай бұрын
സൂപ്പർ മോനേ സൂപ്പർ വാക്കുകളില്ല👍 , Super atta ❤
@velayudhankm8798
@velayudhankm8798 4 ай бұрын
പാട്ടുകേട്ട് കരഞ്ഞുപോയി മോനെ ചക്കരയുമ്മ 🙏🏻🌹🌹🌹🌹🌹
@kgfchapterstar8986
@kgfchapterstar8986 Ай бұрын
ഭഗവാൻ മോനെ വലിയ നിലയിൽ എത്തിക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും
@sunilkumar-kj5gg
@sunilkumar-kj5gg 4 ай бұрын
ഈ ഗായകന്റെ പാട്ടുകൾ കേൾക്കുമ്പോൾ എംജി യുടെ ചെറ്റത്തരം ഓർമ്മവരും
@LalithamohanMohananp.k-rn1ps
@LalithamohanMohananp.k-rn1ps 3 ай бұрын
ഞാൻ 2024 ലും കാണുന്നു കേൾക്കുന്നു സൂപ്പർ
@JoseEj-cg9vp
@JoseEj-cg9vp Жыл бұрын
ശ്രീ ഹരി സൂപ്പർ കലക്കി
@user-ki4fl9fc3t
@user-ki4fl9fc3t 5 ай бұрын
ഞാൻ 2024ലും കേൾക്കും അത്രയും ഇഷ്ടമാണ് ശ്രീഹരി യെ ആ പാട്ടും 🙏❤️👍🥰
@sudhamanisurendranpanicker
@sudhamanisurendranpanicker 10 ай бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ല മോനെ
@user-og8ro6fv5l
@user-og8ro6fv5l 8 ай бұрын
.
@rajuvariyar9726
@rajuvariyar9726 7 ай бұрын
ഞാൻ എപ്പോ ട്രെയിൻ യാത്ര യിലും ശ്രീക്കുട്ടന്റ പാട്ട് എല്ലാം കേൾക്കും അത്ര ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰ട്രെയിൻ ഇൽ കേറുന്നത് അറിയാം പിന്നെ ഇറങ്ങുന്നതും ❤️❤️❤️❤️❤️
@RajammaN-op8im
@RajammaN-op8im 3 ай бұрын
3
@sindhusabu1604
@sindhusabu1604 2 жыл бұрын
ഡാ മോനെ ചേച്ചി എന്നും കേൾക്കും നിന്റെ സോങ് എന്നും ഞാൻ പ്രാർത്ഥിക്കും മോനെ മോന്റെ കുടുംബത്തിലുള്ള എല്ലാവരെയും ഈശോരൻ അനുഗ്രെഹിക്കട്ടെ 🙏🙏🙏
@ppratheesha368
@ppratheesha368 Жыл бұрын
Aqqqqq MO
@lyf4g
@lyf4g Жыл бұрын
R'sQ
@udhayankumar9862
@udhayankumar9862 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിക്കുട്ടൻ്റെ് പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,👍
@shafisingerpallangod605
@shafisingerpallangod605 2 жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടേ
@ramdaskalarikkal7217
@ramdaskalarikkal7217 2 жыл бұрын
ശ്രീഹരികുട്ടാ 👍എന്തുപറഞ്ഞാലും മതിയാവില്ല ഉയരങ്ങളിൽ എത്തട്ടെ God bless u
@shajikg4998
@shajikg4998 Жыл бұрын
0001
@thakamaniamma9842
@thakamaniamma9842 11 ай бұрын
എനിക്ക് കേട്ടിട്ട് മതി വരുന്നില്ല മോനെ ഞാൻ കേട്ട് പഠിക്കുകയാണ് എന്റെ മോന് ഒരായിരം ഉമ്മ😅😅❤❤
@gitadevi9984
@gitadevi9984 3 жыл бұрын
മോനേ ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുട്ടിയാണ് വളരെ വളരെ നന്നായിരിക്കുന്നു ആശംസകൾ നേരുന്നു
@radhamanin1987
@radhamanin1987 2 жыл бұрын
Eppolum kelkkunnu.apara alapanam.sreeharikutta nee oru valiya pattukaranakum.god bless you
@udhayankumar9862
@udhayankumar9862 2 жыл бұрын
ഈശ്വരൻറ് അനുഗ്രഹം വാനോളം ഏറ്റുവാങ്ങിയ ടോപ്പ് സിംഗറിലെ മഹാ ഗായകൻ ശ്രീ ഹരി👍👍
@titussam
@titussam 2 жыл бұрын
God bless you..Onnum parayanilla.. Kannukittathe ithupole orupadu varshangal paadan pattatte.. God bless you..
@krishnankutty754
@krishnankutty754 2 жыл бұрын
Excellent. We love you. Very very nice Hari mone. Keep it up. God bless.
@remyabiju907
@remyabiju907 3 жыл бұрын
ഈ ഗാനം ഞാൻ എത്ര തവണ കേട്ടു എന്നോർമ്മ ഇല്ല.... ഭഗവാൻ അനുഗ്രഹിച്ച മോൻ.. എല്ലാ ഗാനങ്ങളും അതിമനോഹരം... കൃഷ്ണാ നീ എവിടെ...എന്ന് ചോദിക്കേണ്ടതില്ല..മോന്റെ കൂടെ തന്നെ ഉണ്ട്. എപ്പോഴും.. പൊന്നെ
@prpkumari8330
@prpkumari8330 2 жыл бұрын
ഞാനും
@sreekumarana7181
@sreekumarana7181 2 жыл бұрын
0000000
@shibucb9266
@shibucb9266 2 жыл бұрын
@@prpkumari8330 nj
@unnimolsu7765
@unnimolsu7765 2 жыл бұрын
Y
@abhijithramesh747
@abhijithramesh747 2 жыл бұрын
Athu kalabanmanniyude punrjenamnam
@remak7738
@remak7738 3 жыл бұрын
ശ്രീഹരിയുടെ പറ്റുകാണാനിരിക്കുമ്പോൾ ഒരു ഉത്സവം കാണുന്ന പ്രദീതിയാണ്
@tnarayanapillai6571
@tnarayanapillai6571 Жыл бұрын
ഒന്നും പറയാനില്ലാ Excellent performance 👍👍👍
@jamshidpandikasala8177
@jamshidpandikasala8177 Жыл бұрын
അഹന്ത എന്നും സിംഹസനതിൽ അർജുനണോ കാട്ടിൽ.. അർജുനണോ കാട്ടിൽ.. സത്യത്തിന്നു എന്നും ശരാശയ്യാ മാത്രം കൃഷ്ണാ നീയെവിടെ.. കാലത്തിതമായ വരികൾ... 🌹🌹💕💕💕🌹
@anjukunjuz4319
@anjukunjuz4319 Жыл бұрын
Ppppppppppsatrsish
@vishnunvm
@vishnunvm Жыл бұрын
M
@asokanciasokan3089
@asokanciasokan3089 10 ай бұрын
Currect 4:55
@saraswathysaraswathyp8781
@saraswathysaraswathyp8781 3 жыл бұрын
ശ്രീഹരി സൂപ്പർ 👍👍🌹🌹🌹🌹🙏🙏🙏🙏
@gireeshneroth7127
@gireeshneroth7127 Жыл бұрын
അഹന്ത ഇന്നും സിംഹാസനത്തിൽ...... ആർജ്ജുനനോ കാട്ടിൽ....ആദ്യത്തേത് പെണറായി വിജ്യൻ. രണ്ടാമത്തേത് ഹിന്ദു ധർമ്മം.... എത്ര ദീർഘ വീക്ഷണമുള്ള വരികൾ !
@Valsala-db1pv
@Valsala-db1pv 17 күн бұрын
Very good opinion!!!
@geethapadma5867
@geethapadma5867 3 жыл бұрын
Flowerട Top Singerലെ എല്ലാ മക്കളും മുത്തുമണികളാണ്.. മക്കൾക്കും ജഡ്ജസിനും Topband നും crews നും എല്ലാ ഭാവുകങ്ങളും
@nalinipk8076
@nalinipk8076 2 жыл бұрын
എന്തൊരു ഭംഗിയായിട്ടാ മോനേ നീ പാടിയത്. ഇനിയുമിനിയും നന്നായി പാടാൻ കഴിയട്ടെ.
@RajuRaju-xt1rc
@RajuRaju-xt1rc Жыл бұрын
Orginalayi paadiya dasettaneyum othiri othiri munnil mone adutha ganagendarvan aakatte Mon
@krishnancs1779
@krishnancs1779 Жыл бұрын
നന്നയി പാടി Good
@suseelasivarajan1930
@suseelasivarajan1930 2 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️❤️ Mone ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰
@udhayankumar9862
@udhayankumar9862 2 жыл бұрын
ശരിയാണ് ഞാൻ ഒരു ദിവസം 10 തവണയെങ്കിലും കേൾക്കും പാട്ടും ശ്രീ ഹരിയെയുംഒത്തീരി ഇഷ്ടമാണ്
@RajuRaju-xt1rc
@RajuRaju-xt1rc Жыл бұрын
100 % sathyam saho but dasetane pinthallikkondu sathyam saho
@retnamani.s
@retnamani.s Жыл бұрын
Super mone 👍👍👍👍👌👌❤️
@sivadasdas8147
@sivadasdas8147 9 ай бұрын
മോനേ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ
@jerryvlogz1505
@jerryvlogz1505 3 жыл бұрын
ഗാന ഗന്ധർവൻ മാർ ഇനിയും ഇതുപോലെ പിറക്കട്ടെ ഈശ്വരാ
@unnimolsu7765
@unnimolsu7765 2 жыл бұрын
@
@rethnakumari5025
@rethnakumari5025 2 жыл бұрын
@@unnimolsu7765 x
@RajuRaju-xt1rc
@RajuRaju-xt1rc Жыл бұрын
100 %
@Mini-th9gm
@Mini-th9gm 2 жыл бұрын
മോന്റെ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടൂന്ന് അറിയില്ല 💞👍🙏
@saleenacholakkal720
@saleenacholakkal720 2 жыл бұрын
ഞാനും
@shylakb9164
@shylakb9164 2 жыл бұрын
l am also 👍
@rajithaunni3240
@rajithaunni3240 2 жыл бұрын
മോന്റെ പാട്ടു കേൾക്കാൻ ഒരുപാട് ഇഷ്ടം.. ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി ഇഷ്ടം. 🥰🥰❤️
@rajithan9395
@rajithan9395 2 жыл бұрын
മോനേ സൂപ്പർ.... എത്രകേട്ടാലും മതിയാവുന്നില്ല
@renuvinod3044
@renuvinod3044 2 жыл бұрын
ശ്രീഹരി മോനേ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല കൃഷ്‌ണാ എന്നുള്ള ഭാഗം.... പറയാൻ വാക്കുകൾ ഇല്ല ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@sindhubijeesh8305
@sindhubijeesh8305 Жыл бұрын
ഹരിക്കുട്ടാ മോനെ പൊളിച്ചുട്ടോ.ഭഗവാൻ ഭൂമിയിൽ അവതരിച്ച പോലുണ്ട്.
@souryatirouvi9623
@souryatirouvi9623 11 ай бұрын
BHARAT pour toujours, jay krishna !
@udhayankumar9862
@udhayankumar9862 2 жыл бұрын
ഭഗവാൻ ഭഗവത് ഗീതയിൽ പാടി ശ്രീ ഹരി സൂപ്പർ
@muralithyloth178
@muralithyloth178 11 ай бұрын
Excellent. Bhagavan anugrahikkatte. Many many crowns are waiting for this yougster.
@johntitus1437
@johntitus1437 2 жыл бұрын
കേരളത്തിന്റെ super പാട്ടുകാരൻ ❤❤❤
@sreekalapradeep6944
@sreekalapradeep6944 2 жыл бұрын
Great.God bless you All the best for your bright future Mone.
@geethapadma5867
@geethapadma5867 3 жыл бұрын
എൻ്റെ കുട്ടിക്ക് ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും തന്ന് അനുഗ്രഹിക്കട്ടെ .... ദിവസവും You tube ൽ മോൻ്റെ പാട്ടുകേൾക്കാറുണ്ട്
@sukumaranpoothamgodu6896
@sukumaranpoothamgodu6896 2 жыл бұрын
👍👍❤️❤️👍👍
@RaviShankar-hk3sk
@RaviShankar-hk3sk 2 жыл бұрын
@bindutu9754
@bindutu9754 Жыл бұрын
👍
@SavithrySavu-dy8km
@SavithrySavu-dy8km 3 ай бұрын
@@sukumaranpoothamgodu6896 imp
@krishnammacb4181
@krishnammacb4181 3 ай бұрын
​@@sukumaranpoothamgodu6896jk pp😊
@Krishnakumar-bf5fm
@Krishnakumar-bf5fm 3 жыл бұрын
മോനെ സൂപ്പർ......
@shobaramachandran7348
@shobaramachandran7348 2 жыл бұрын
ശ്രീഹരി ക്കുട്ടാ, സുഖമാണോ,ഹരിയുടെ, ഭഗവാൻ ഭഗവത്ഗീതയിൽ പാടി എന്ന പാട്ട് ഇന്നും കേട്ടു. എത്ര നന്നായി ട്ടാണ് പാടിയിരിക്കുന്നത്..മോനും ആ പാട്ട് കേട്ടു നോക്കൂ. ഭഗവാൻ കൂടെ നിൽക്കട്ടെ മുത്തേ.
@udhayankumar9862
@udhayankumar9862 2 жыл бұрын
ഈപാട്ട് എന്നും10വട്ടമെന്കിലും കേൾക്കു.എത്ര കേട്ടാലും മതിവരില്ല,👍👍👍👍👍
@jaysreesatheesh5402
@jaysreesatheesh5402 11 ай бұрын
ശ്രീ ഹരികുട്ടന്റെ ഈ ഗാനം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ഒരുപാട് തവണ കേൾക്കും ഭഗവാൻ അനുഗ്രഹിക്കട്ടെ
@udhayankumar9862
@udhayankumar9862 2 жыл бұрын
ശ്രീ ഹരിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@satheeshsadasivan8075
@satheeshsadasivan8075 4 ай бұрын
സത്യത്തിനിന്നും ശരശയ്യ മാത്രം -----കാലിക പ്രസക്തിയുള്ള വരികൾ ---- മോനെ ദൈവം അനുഗ്രഹിക്കും
@shihabk.d4946
@shihabk.d4946 2 жыл бұрын
എത്ര മനോഹരം, Voice, സുപ്പർ, മുത്തോ
@rajanrajan.p6324
@rajanrajan.p6324 2 жыл бұрын
Suoer👌🏻👌🏻👌🏻👌🏻❤️❤️❤️
@santhisasikumar5521
@santhisasikumar5521 3 ай бұрын
2024 il ee pattu kelkkunnavar undo?
@kavithak8511
@kavithak8511 Ай бұрын
ഓ😂
@krishna5915
@krishna5915 15 күн бұрын
Yes
@devanadanp9576
@devanadanp9576 3 жыл бұрын
Manikkuttaaaá love you muthe
@seemagopakumar3295
@seemagopakumar3295 2 жыл бұрын
ശ്രീ ഹരി മോനെ വളരെ നന്നായി ഗോഡ് ബസ് യു
@sleebapaulose9700
@sleebapaulose9700 3 жыл бұрын
Mone excellent ..singer . 👏👏👏❤ . God bless you
@rajkumarsrambickal8142
@rajkumarsrambickal8142 Жыл бұрын
ദൈവാനുഗ്രഹം top 👍👌ഒന്നും പറയാൻ ഇല്ല. കൃഷ്ണ നേ കണ്ടു കുട്ടാ.
@udhayankumar9862
@udhayankumar9862 2 жыл бұрын
പാലക്കാടിൻറ് മുത്തിന് ഭഗവാൻ അനുഗ്രഹിക്കട്ടെ🙏
@udhayankumar9862
@udhayankumar9862 2 жыл бұрын
ശ്രീ ഹരി സൂപ്പർ
@udhayankumar9862
@udhayankumar9862 2 жыл бұрын
ശ്രീ ഹരി ശ്രീ ഹരി മണിമുഴക്കം🙏🙏🙏🙏🙏
@nithin910
@nithin910 3 жыл бұрын
Ante mone Poli ne adipoliya.........😘😘😘😘😘😘❤️❤️❤️❤️❤️
@bindutu9754
@bindutu9754 Жыл бұрын
👍👍👍🙏🙏🙏
@radhakrishnanpm4273
@radhakrishnanpm4273 Жыл бұрын
ശ്രീഹരി കുട്ടാ മോനേ നിന്നെ പോലെഒരു മകനെ കിട്ടിയ നിന്റെ അച്ഛനമ്മമാർ എത്രയോ ഭാഗ്യം ഉള്ളവർ എന്നും നിനക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@geethabalakrishnan5205
@geethabalakrishnan5205 10 ай бұрын
ഗീത സൂപ്പർ സോങ്
@nandum9407
@nandum9407 2 жыл бұрын
മോനേ നീ പൊളിച്ചടുക്കി . മോൻ ഈ പാട്ട് ദാസേട്ടന്റെ മുമ്പിൽ . ഒന്ന് പാടണം
@RajuRaju-xt1rc
@RajuRaju-xt1rc Жыл бұрын
Dasettan kaanunnundakum saho
@baseermohammed3402
@baseermohammed3402 2 жыл бұрын
നല്ല അടിപൊളി പാട്ട് ഇഷ്ടപ്പെട്ട പാട്ടാണ്
@girijaajayan9369
@girijaajayan9369 2 жыл бұрын
🙏മോനെ ഭഗവാൻ അനുഗ്രഹിക്കും 🙏😘
@subhadamoneymr918
@subhadamoneymr918 11 ай бұрын
ഹരിക്കുട്ടന്റെ ഇ എഞ്ചിനീയറിംഈപാട്ട. എത്രപ്രാവശ്യ ംകേട്ടെന്ന്എനിക്ക്അറിഞ്ഞുകൂടാ. പാടിയഗായകനോടൊപ്പംതന്നെ. മാസ്മരിക ശബ്ദംതന്ന ഈശ്വരനെമറുകെപ്പിടിക്കുക 4:55 4:55 4:55 4:55 4:55 4:55 4:55 4:55 യ 4:55
@renjithkunjumon2918
@renjithkunjumon2918 2 жыл бұрын
തകർത്തു മോനെ. അഭിനന്ദനങ്ങൾ.
@kichuparu311
@kichuparu311 2 жыл бұрын
.. 👍🏻👍🏻👍🏻👍🏻👍🏻മനസ്സിൽ ഒരു പോസിറ്റീവ് ഫീലിംഗ് ആണ്
@udayansahadevan1715
@udayansahadevan1715 2 жыл бұрын
ശ്രീഹരിക്കുട്ടൻ -ഈശ്വരൻ നമുക്ക് സമ്മാനിച്ച മറ്റൊരു യേശുദാസ്. കൃഷ്ണഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ലഭിക്കാൻ നമുക്ക് എല്ലാപേർക്കും പ്രാർത്ഥിക്കാം. ഹരേ കൃഷ്ണ!ഹരേകൃഷ്ണ!ഹരേകൃഷ്ണ!
@udhayankumar9862
@udhayankumar9862 10 ай бұрын
ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ 👍 🙏
@yesodachandran7080
@yesodachandran7080 2 жыл бұрын
മോന് കൃഷ്ണന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാ കട്ടെ..
@vijayalakshmim3818
@vijayalakshmim3818 3 жыл бұрын
Super harikutta. God bless you
@PadmanabhanPilakkadan
@PadmanabhanPilakkadan 2 ай бұрын
സൂപ്പർ മോനേ സൂപ്പർ വാക്കുകളില്ല👍
@krishnasudha6878
@krishnasudha6878 3 жыл бұрын
Great.. God bless 🙏
@geethadevi4339
@geethadevi4339 2 жыл бұрын
മിടുമിടുക്കാ...... അസ്സൽ പാട്ട് 🌹🙏👍
@harinandhakurumbi193
@harinandhakurumbi193 3 жыл бұрын
ശ്രീ ഹരി നീ സൂപ്പർ സോങ് 👌👌👌
@geetha6079
@geetha6079 Жыл бұрын
A. very. good. song. sung. very. nicely.
@geethak5612
@geethak5612 11 ай бұрын
ശ്രീഹരി മോനെ നീ എവടെ സുഖമല്ലേ എത്ര തവണ ഈ പാട്ട് കേട്ടു എന്ന്‌ അറിയില്ല നീ പാടുമ്പോൾ എന്ത് രസമാണ് ഈ പാട്ടിന് ,
@bijeshkbijesh
@bijeshkbijesh 2 жыл бұрын
എന്തൊരു മനോഹര ശബ്ദം ആലാപനം 🙏🙏🙏
@renjithsiva7676
@renjithsiva7676 3 жыл бұрын
പാട്ട് കേട്ട് സീമചേച്ചി കുളിരുകോരി ഞെട്ടുന്നത് കാണാം. അതാണ് ഈ പൊന്ന് മോന്റെ പാട്ടിലുള്ള മാന്ത്രികത. ഗ്രേറ്റ്‌....
@santhavelappank105
@santhavelappank105 2 жыл бұрын
Supper .... മോനെ...
@NarayananKakara-ch1lu
@NarayananKakara-ch1lu 4 ай бұрын
0:27 0:33
@padminipadmini5070
@padminipadmini5070 Жыл бұрын
ഹരിക്കുട്ടാ ഉമ്മ ഒന്നും പറയാനില്ല. ഈ ശ്യ രൻ അനുഗ്രഹിക്ക ടെ❤
@upendranathaprabhu4702
@upendranathaprabhu4702 Жыл бұрын
ശ്രീഹരിക്കുട്ടാ ലവ് യു ലവ് യു ലവ് യു 😘😘😘 🙌🙌🙌
@guru-sh2xb
@guru-sh2xb 3 жыл бұрын
Wowwww . Superb sree. Proceed with such a wonderful singing. Love u chakkare. Ur parents also so blessed
@krishnakumari6152
@krishnakumari6152 2 жыл бұрын
Sreehari.monte.koode.krishnan.undu.songsupper
@bijukk1455
@bijukk1455 Жыл бұрын
Super
@anjalisanthoshanju6296
@anjalisanthoshanju6296 3 жыл бұрын
God bless you mone
@achusachus9539
@achusachus9539 3 жыл бұрын
Ponnumone.. Orupaad.. Ishttayi👍🏻👍🏻👍🏻🥰🥰🥰😘😘😘
@shaji.k9041
@shaji.k9041 Жыл бұрын
. മോനെ നീ പാടുന്ന വരികളിലെ ഫീൽ അതി ഗംഭീരം ആണ് കണ്ണു നിറഞ്ഞു പോയി.
@sivakumar137
@sivakumar137 3 жыл бұрын
Excellent mone.....
@user-jc3en6ku5f
@user-jc3en6ku5f 5 күн бұрын
മോനെ ഇതൊരു 100പ്രാവശ്യം കെട്ടിട്ടുണ്ടാവും. ഒരു പാടിഷ്ടം
@unnikrishnankrishna5878
@unnikrishnankrishna5878 Жыл бұрын
ശ്രീ ഹരിക്കു ❤❤❤❤❤❤
@manikrishnan6067
@manikrishnan6067 3 жыл бұрын
Manikrishnan.മോനേദൈവം.അനുഗ്രഹചുതനതാണ്ഈ.ശബ്ദം
@shahinashahinasaifudheen5446
@shahinashahinasaifudheen5446 3 жыл бұрын
Soooper monu god bless uuu
@princydavis8874
@princydavis8874 2 жыл бұрын
മോനു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@sherlyshabu5124
@sherlyshabu5124 3 жыл бұрын
God bless you
@kanchanaunni6210
@kanchanaunni6210 2 жыл бұрын
മോനെ നീ പോളിയാണ് ❤️❤️👌🏻
@thalaivarn6698
@thalaivarn6698 3 жыл бұрын
ശ്രീഹരിയുടെ ഈ പറ്റു എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല . hats of you monu. കൃഷ്ണൻ കൂടെത്തന്നെയുണ്ട്
@bindusadanandanbindusadana7146
@bindusadanandanbindusadana7146 2 жыл бұрын
ഞാനും 🥰
@sasikalaprakasan3097
@sasikalaprakasan3097 2 жыл бұрын
ശ്രീഹരി ❤❤❤❤❤❤❤
@molusalbus.....3212
@molusalbus.....3212 3 жыл бұрын
god bless uuu
@phienixworld1728
@phienixworld1728 2 жыл бұрын
ഞാൻ മിക്ക ദിവസവും ഇത് കേൾക്കും. ഹരികുട്ടന്റെ എല്ലാ പാട്ടും കേൾക്കും.
@sathikumaryvijayamma6900
@sathikumaryvijayamma6900 2 жыл бұрын
Othiri thavana ee pattu kettu.congrts mone👍
@radhesanmuthu8202
@radhesanmuthu8202 2 жыл бұрын
പൊന്നെ തകർത്തു 🌹
@urbus777
@urbus777 3 жыл бұрын
God bless you mon
@radhamanin1987
@radhamanin1987 2 жыл бұрын
Ee oru pattumathi evante kazhiv manassilakkan.god bless him
@yadhukrishnanr6858
@yadhukrishnanr6858 3 жыл бұрын
Bavi gayagan keralathint abimanam sreehari
@sreekalaajoykumar9406
@sreekalaajoykumar9406 3 жыл бұрын
Sreehari is an outstanding singer.love you mone.
@sheelavijayan8640
@sheelavijayan8640 3 жыл бұрын
God bless you mutheeè
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 69 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 8 МЛН
Sree lathikakal song by SreeHari ,Top singer season 2
5:00
Ashtami's Dream World
Рет қаралды 875 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН