ശ്രീ ഹരി കുട്ടാ.. നന്നായി പാടിയിട്ടുണ്ട്.. മാർക്ക് എത്ര കുറഞ്ഞാലും ഞങ്ങളുടെ ഉള്ളിൽ നീയാണെന്നും TOP... love u... 💞💞💞
@uthamanv12222 жыл бұрын
മാർക്ക് കുറച്ചാലും ശ്രീ ഹരി ഇല്ലാതെ എന്ത് top singer നീ പൊളിച്ചു മുത്തേ 👍
@johntitus14372 жыл бұрын
Super comment🌹
@SirajMajeed-of3bz10 ай бұрын
@@johntitus1437 ..........
@rejimolps99732 жыл бұрын
ആരൊക്കെ മാർക്ക് കുറച്ചാലും ഞങ്ങളുടെ മനസ്സിൽ ഹരിക്കുട്ടന് നൂറിൽ നൂറ് മാർക്കാണ് ചക്കരെ 🥰🥰🥰🥰
@moongamyqueen96652 жыл бұрын
അടിപൊളി പാട്ട് സുപ്പർ മോനേ നിന്റെ പാട്ട് കേൾക്കാൻ കാത്ത്. നിൽപാണ് ഞങ്ങൾ
@sumeshmaniyara46312 жыл бұрын
ടോപ് സിങ്ങർ കഴിഞ്ഞാലും എപ്പോഴും നില നിൽക്കും ശ്രീഹരി എന്ന പാട്ട് കാരൻ ❤❤❤നല്ല കുട്ടി ❤❤❤❤
@johntitus14372 жыл бұрын
Super comment🌹
@udhayankumar98622 жыл бұрын
ശ്രീ ഹരിയുടെ പാട്ടിനു വേണ്ടി ഞങ്ങൾ കൃൂവിലാണ് മാർക്ക് കുറച്ചാലും നീ പാടാൻ വരുമ്പോൾ ഒരു പ്രതീക്ഷ നീ പാട്ടിൻറ് രാജകുമാരനാണ്
@rajeevpk19872 жыл бұрын
ഈ പാട്ടിന്റെ എല്ലാ സംഗതികളും വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദാസേട്ടന്റെ വോയ്സ് കൂടി കിട്ടിയിരുന്നെങ്കിൽ ശ്രീഹരി പിന്നെ ആരാ.. സൂപ്പർ അടിപൊളി .. കമൻസ് ഈ പാട്ടിനു ഒരു ബന്തമില്ലാത്ത പോലെ..
@shibiludheenb74502 жыл бұрын
ശ്രീഹരി പാടിയ പാട്ട് വളരെ ഇഷ്ടമുള്ള ഗാനമാണ്. മോഹൻലാൽ, ഇന്നസെന്റ്, ശ്രീനിവാസൻ, ജഗദീഷ് ഇവരുടെയെല്ലാം നല്ല സിനിമയും നല്ല അഭിനയം കാഴ്ച വെച്ച ചിത്രവുമാണ്. നല്ല രീതിയിൽ മോൻ പാടി
@radhikaan28632 жыл бұрын
ഇത്രയും മനോഹരമായി പാടി..എന്നിട്ട് ഈശ്വരന് നിരക്കാത്ത judgement.. മോനെ നീ തളരരുത്... അത്രയും മനോഹരമായി നീ പാടി.. ഈശ്വരൻ വേണ്ടത് ചെയ്തോളും..
@sheript44812 жыл бұрын
നന്നായി പാടി ❤️മുത്ത് ❤️❤️❤️
@sumeshmaniyara46312 жыл бұрын
അടിപൊളി ശ്രീഹരി മോനെ... 👍👍👍👍👍❤❤❤നല്ല പാട്ടുകാരൻ ആണ് മോൻ ❤️❤️
@babutk76072 жыл бұрын
ഈ പാലക്കാട് മണി യാനിൽ കലാഭവൻ മണി ചേട്ടൻ കേരള ജന മനസ്സിൽ ജിവിക്കുന്ന. ആയിരം അഭിനന്ദനങ്ങൾ
@sanilkumarns85202 жыл бұрын
സൂപ്പർ മോനെ. നന്നായി പാടി ❤🌹🌹
@39feabasaji992 жыл бұрын
ഹരികുട്ടാ നന്നായി പാടി പാട്ട് ശ്രദ്ധിച്ചു പഠിക്കണം മോന്റെ costume super
@dineshc81562 жыл бұрын
ശ്രീഹരികുട്ടാ അടിപൊളി ആയി പാടി ഒന്നും പറയാനില്ല ചക്കര ഉമ്മ ❤❤❤❤❤❤❤
@pankajakshanv71042 жыл бұрын
Srehari Nalla oru patu Mon maximam nannayi padi God bles u 👌
@sivanthottupattu89212 жыл бұрын
മോനെ ശ്രീ ഹരി മോൻ എത്ര നല്ല സൂപ്പർ പാട്ട് പാടിയാലും ഈ ജഡ്ജസ് മാർക്ക് തീരെ തരത്തില്ല. മറ്റു കുട്ടികൾ എങ്ങനെ പാടിയാലും അവർക്ക് 98 ' 99 മാർകോ ഗോൾഡൻ ക്രൗണോ കൊടുക്കും.
@shajukshajuk6482 жыл бұрын
സൂപ്പർ
@remaa66232 жыл бұрын
ശ്രീഹരി കുട്ടൻ നന്നായി പാടിയിട്ടുണ്ട് സൂപ്പർ👍🙏🙏🙏
@shylakb91642 жыл бұрын
നന്നായി പാടി ശ്രീഹരി, wish you good luck, ഞങ്ങൾ തൃശ്ശൂർക്കാർക്ക് പ്രിയപ്പെട്ട ഗായകനാണ് ശ്രീഹരി 👍
@ratheeshponnani70152 жыл бұрын
ശ്രീഹരി🥰🥰
@anithakumaripadmavathy48342 жыл бұрын
മോനെ സൂപ്പർ 🌹🌹🌹🌹❤❤❤
@brillyvarkey80982 жыл бұрын
My fvt mon ശ്രീഹരി 😘 God bless you മോനെ 🙏🏻🙌🙌🙌
@anilkumaradm96872 жыл бұрын
ഹരി കുട്ടാ മോൻ നന്നായി പാടി ഒരുപാട് ഇഷ്ടമായി ജഡ്ജസ് പറയുന്ന പോലെ തന്നെഓരോ പാട്ടിലും മാറ്റങ്ങൾ വരുത്തി മികച്ച ഒരു ഗായകനായി മോൻ മാറി ആദ്യ മൊന്നും മോനെ ശ്രദ്ധിച്ചില്ല പിന്നെ മോൻ ഓരോ പാട്ടും നന്നാകാൻ തുടങ്ങിയപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇ പോൾ മോൻ്റെ പാട്ടിന് വേണ്ടി കാത്തിരിക്കുകയാണ് എത്ര നന്നായി പാടിയാലും മാർക്ക് കുറയ്ക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല
@abhilashmaniyan67842 жыл бұрын
ഞാൻ എന്നും നോക്കാറുണ്ട് sreehariyude സോങ്ങ് വന്നോ ..വന്നോ എന്ന്🥰😘😘😘
@radheshsidheeqe3562 жыл бұрын
ഇന്നും നമ്മുടെ കണ്ണൻ പാടിയത് വളരെ നന്നായിരുന്നു. മോന്റെ ഡ്രെസ്സും സൂപ്പറായിരുന്നു. പിന്നെ മാർക്ക് മോന് അത്രതന്നെ അവർ തരൂ അത് അങ്ങനെയാണ് മോൻ കാര്യമാക്കണ്ട.ധൈര്യമായി മുന്നോട്ടുപോകു... മോന്റെ കൂടെ ഞങ്ങളെല്ലാവരുമുണ്ട് ... കണ്ണന് നല്ല ഒരു ഭാവിയുണ്ട് ഗോഡ് ബ്ലസ് യൂ 💋💋💋🌹🌹
@mariamariasaju58242 жыл бұрын
Judgesnu വല്ലാത്ത partiality anu Always marks ൽ ശ്രീഹരിയെ പിറകിലാക്കുന്നു especially mgs
@ManiTTTT2 жыл бұрын
Voice change problem ചൂണ്ടി കാണിച്ച് ശ്രീഹരിയെ top singer ൽ നിന്നും വളരെ പുറകിലേക്ക് പിന്തള്ള പ്പെടുന്ന ഒരു പ്രവണത വരുന്നുണ്ടോ എന്നൊരു സംശയം നില നിൽക്കുന്നുണ്ട്. ശ്രീഹരി പാടുന്ന പാട്ടിന് അർഹതപ്പെട്ട മാർക്ക് നെൽകാൻ ജഡ്ജസ് തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു...
@curriescraftsandcurious22272 жыл бұрын
അർഹതപ്പെട്ട mark sreehari ക്ക് കൊടുത്താൽ പിന്നെ അവർ മേഖനയെ എന്തുചെയ്യും. M. G. Srekumar ഇന് മേഖനയെ Top singer വിജയി ആക്കണം എന്നാണ് ആഗ്രഹം എന്നാണ് തോന്നുന്നത്
@rajendrangirija58342 жыл бұрын
മേഘ പനയെ വിലകൊടുത്തിരിക്കുന്നത് tp suെ ജഡ്ജസിനെ flower ചാനലിനെ ഈ പക്ഷപാതം അവസാനിപ്പിക്ക ക അല്ലെങ്കിൽ ചാനലിന്റ മഹത്വം നഷ്ടപ്പെടും. സംശയമില്ല
@sreedevipillai5182 жыл бұрын
ശ്രീഹരി നന്നായി പാടി മോനെ
@kozhikodenz-ul8tz2 жыл бұрын
monuseyy പൊളിച്ചു my fvrt song😍😍😍♥️♥️♥️😘😘
@soniajoy94692 жыл бұрын
ഹരികുട്ടാ 😘😘😘
@lajulakshman20512 жыл бұрын
Super Hari👍🌹💯
@premeelapaul58322 жыл бұрын
എത്ര നന്നായ് പടിയിരിക്കുന്നു. ഹരിക്കുട്ടാ... Super Sound പോരെങ്കിലും ആക്ഷനും. 🙏🙏🙏👍👍👍👌👌👌❤️❤️❤️🌹🌹🌹
@sudhaa88542 жыл бұрын
സൂപ്പർ ഇഷ്ടമായി ഒത്തിരി ഒത്തിരി
@albertthomas84842 жыл бұрын
ശ്രീഹരി ജഡ്ജസിന്റെ ഓരോ കമന്റുകളും ശ്രദ്ധിച്ചു കേട്ട്, ഓരോ പാട്ടും പാടി നല്ലൊരു ഗായകനായി വളർന്നു വരുമ്പോൾ ശബ്ദ മാറ്റം ചൂണ്ടികാണിച്ചു എന്നും ഇങ്ങനെ വോട്ട് കുറക്കുന്നത് ശരിയല്ല. ആ ഒരു പ്രശ്നം ഒഴിവാക്കി അർഹിക്കുന്ന മാർക്ക് കൊടുത്തുകൂടെ?
@safiyasafiyasafiyasafiya27602 жыл бұрын
കഴിഞ്ഞ സീസണിൽ സൂര്യനാരായണൻ ആയിരുന്നു ഇവരുടെ ഇര,, എന്നിട്ടിപ്പോ സൂര്യൻ അടിപൊളി പാട്ടുകാരൻ ആയില്ലേ, അതുപോലെ ശ്രീഹരിയും നല്ലൊരു ഗായകൻ ആവും, മാർക്കിലൊന്നും കാര്യമില്ലടോ കുട്ടാ
@mariammajohn27712 жыл бұрын
Prakshkar anthu paranjaalum MG& MJ kaaryamaakilla. Meghna aanu avarkk valuth. Meghna ya anikku ezhttmaanu. Judjges nu partiality kurach kooduthal aanu.
Adipoli Super Hit Orkestra Group Persents. Excellent Singing Show. Super Song Singing Performance. Better Anchoring. By. Ajesh.Chennankara.Thottappally.
@balankvrbalankvr63062 жыл бұрын
ഹരികുട്ടാ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം ഇനിയും നന്നായി പാടാൻ കഴിയട്ടെ 👍👍
@premeelapaul58322 жыл бұрын
ഹരിക്കുട്ടൻ ജഡ്ജസ് നേയും കടത്തി വെട്ടി 🤣❤️👍👌🌹
@СветлозарЗамфиров-т1м2 жыл бұрын
Висока класа ! Виртуозно изпълнение ! Сложно и въздействащо !🧒🧒🧒👏👏👏👏👏🌹🌹🌹🇧🇬
@prasannakumarb.prasannakum29532 жыл бұрын
ശ്രീഹരി വളരെ നന്നായി തന്നെ പാടിയിട്ടുണ്ട്. മാർക്ക് 96 ആയി കുറക്കണമായിരുന്നോ.അടുത്ത പാട്ടിനായി കാത്തിരിക്കുന്നു.
@sajinivijayan88472 жыл бұрын
മോനെ നീ സൂപ്പറായി പാടി ഒരുപാട് ഇഷ്ടം പിന്നെ എന്തിനു മാർക് കുറച്ചു വോയിസ് മാറും അതിനു മാർക് കുറച്ചു മോനെ ഒട്ടും പേടിക്കേണ്ട മോൻ നല്ല ഒര് ഗായകൻ ആയി വരും നല്ല വോയിസ് വരും ❤❤❤❤
@surjithys592 Жыл бұрын
Beautiful sreehari
@rahulkr20142 жыл бұрын
Supper Monu ❤️ God Bless you ❤️
@sumisojan67922 жыл бұрын
എത്ര നന്നായി പാടിയാലും അർഹതപ്പെട്ട മാർക്ക് കൊടുക്കില്ല മേഘനയെ എടുത്ത് തോളിലേറ്റി കുത്തി മറിയും ഇതു പോലെ താഴ്ത്തിയ ഒരു കുട്ടി ഹിന്ദി റിയാലിറ്റി ഷോയിൽ ഉയരുന്നത് കണ്ടോ ഇതാ ദൈവത്തിന്റെ പ്രവർത്തി കണ്ട് പഠിക്ക് ശബ്ദ ചെയിഞ്ച് എപ്പോഴും പറയണോ നാണമില്ലെ
@CJTech-bf8qz2 жыл бұрын
മേഘന ഇപ്പോൾ പാടിയ നള ചരിത ത്തിലെ നായകനോ വരികൾ തെറ്റിച്ചാണ് പാടിയത് ജഡ്ജസ് അറിഞ്ഞ ഭാവം പോലും കാണിച്ചില്ല തെറ്റ് പറഞ്ഞാൽ 100കൊടുക്കാൻ പറ്റില്ലല്ലോ
@marychakkalackal60762 жыл бұрын
So good to hear Sree Hari singing
@tharaanil23952 жыл бұрын
Chakkare super song adipoliyayi mon padi 💞💞💞💞💞💞👍👍👍👍👍
@rajeshrajendran3293 Жыл бұрын
ടോപ് സിങ്ങറിലെ ജനപ്രിയൻ ❤👏👏👏
@sreelatha99802 жыл бұрын
സൂപ്പർ sree💕💕
@johntitus14372 жыл бұрын
ശ്രീഹരി കുട്ടൻ super sonic singer of great india ❤❤❤
@seemakwt41382 жыл бұрын
Harikutta suppe ponnu💯💯💯🌹🌹🌹😍😍
@surjithys592 Жыл бұрын
Sreehari on🔥🔥🔥
@rajan89632 жыл бұрын
വളരെ നല്ല പാട്ട്
@rajitharavikumar93992 жыл бұрын
Muthe.polichu.ummaa.
@abhilashmaniyan67842 жыл бұрын
Sreehariyude sankramam udaya sankramam ഇതുവരെ യൂട്യൂബിൽ കണ്ടില്ല ആരുടെയെങ്കിലും കയ്യിൽ ലിങ്ക് ഉണ്ടോ
@guru-sh2xb2 жыл бұрын
Judges must be impartial plz. Sreehari deserves good marks. Unfortunately he didn't get. Don't worry chakkare. God always with u nd ur hardwork
@ATHMIKA29642 жыл бұрын
Super mone
@kuttankuttan71712 жыл бұрын
സൂപ്പർ.... മണിക്കുട്ടാ
@kuttankuttan71712 жыл бұрын
പൊളിച്ചു..... മണിക്കുട്ടാ... 👌👌👌👌
@smithapa24972 жыл бұрын
Monuz ❤️🥰👍
@ammuaadi42042 жыл бұрын
Manikkuttaaa
@babuvarkey25132 жыл бұрын
Suppr
@surumineji6002 жыл бұрын
Shreehari. 🙏🙏🙏🙏🙏🙏
@tharaanil23952 жыл бұрын
Chakkare Umma 💞💞💞💞nannayi padi muthe 👍👍👍👍
@shaijushanmughan34182 жыл бұрын
u r top singer sree hari.....
@ramasamys48942 жыл бұрын
Very good
@ratheesh.2 жыл бұрын
മീനൂട്ടി വന്നാലും ശ്രേയക്കുട്ടിയെ പറഞ്ഞ് വിടല്ലേ രണ്ട് പേരും കൂടെ തകർക്കട്ടെ👍😘
Mone.... Sreeharikutta... Antikku monde pattu valarevalare ishtamanu. Jayachandransir paranja comentukal pratyekam sradhikkuka. Mon bhaviyil ella type pattukalum padenda alanu oru typepattil matram othunginilkkenda alalla. Avasarangal kuranjupokum. So mon voice control cheyithu othukkipadenda sthalathu othkki paduka. Thurannu padenda sthalathu thurannu paduka. Competition valare tight ayi varukayanu. Mon first adikkanam ennanu Antiyude agraham. Iswaran anugrahikkate!... Nanma nerunnu ok umma!.
@vijayalakshmijayaram67102 жыл бұрын
Sreehari super aayitu padi 👍👍👍 song selection sraddiku mone. Voice change mati nirthi athanusarichulla marku koduku please 😘🥰🥰🥰❤️❤️❤️🙏 God bless you mone
@kuvallamvlogs2 жыл бұрын
My favorite cinima & song, sang very well monu , maniya👍👍👌👌👍👍👍👍👍👍👍👍👌👍👌👍beatifull voice , fantastic.............. ❤🙏🙏❤❤❤❤❤🙏🙏🙏🙏❤❤❤❤
@shareefaali35732 жыл бұрын
Super super shreharee
@leelakumar48712 жыл бұрын
Super monu
@sherlygeorge41382 жыл бұрын
Harikutta please listen judges comments. Selection of the songs is very important
@DeepakDeepak-gy9pj2 жыл бұрын
poli
@kuvallamvlogs2 жыл бұрын
Original neyum vellunna reethiyil paadi 🙏🙏🙏🙏🙏🙏🙏🙏🙏🙏
@shibikp90082 жыл бұрын
Binni mam sooper judge. Maniya sooner aayi in paadi
@prabhavathyt15892 жыл бұрын
Guest aayi vanna old singersinte compilation idaamo
@premilabhaskaran9 ай бұрын
Thank❤
@tharaanil23952 жыл бұрын
Ente sreekuttan ethra nannayi padiyalum oru jadayum ella ethu chiriya monu super ayittu padi muthe mon padiyale ethupolulla pattukal kelkkan resamullu jedjes parayumnathu nokkaffa
@rajitharavikumar93992 жыл бұрын
Style. Supr
@viswanathankkottarathil3552 жыл бұрын
Super 👍👍
@sunilkumar-xy9qs2 жыл бұрын
Supper song arumai
@zeenathh15502 жыл бұрын
👍👍👍👍👍👍🙏🙏🙏🙏🙏👍👍👍👍👍👍👍
@sreejavijayan16462 жыл бұрын
Maniya super
@m.vmidia78822 жыл бұрын
♥️♥️♥️♥️♥️♥️♥️♥️👌👌👌👌👍👍👍
@sylakumari60726 ай бұрын
super
@rugminimurukan69922 жыл бұрын
Njangade manimuthu pkd nde mughasree
@krishna59152 жыл бұрын
96/100 Sreeharikuttanu mathram mark kurachu rankingil back il akkukayanu the chief judge MG Idea star singer thudangi same kalikal ippolum thudarunnu . Sreehari ee song athinte Ella bhavavum thalavum ulkondu thanneyanu padiyathu 98/100 kodukkamayirunnu.
@rajitharavikumar93992 жыл бұрын
Loveyou
@beenarenjith41202 жыл бұрын
Super monuee
@sinutravel63212 жыл бұрын
Super
@mrudushatv36082 жыл бұрын
♥️♥️🥰🥰
@kochuthresiatj9232 жыл бұрын
നോട്ടു കൊടുത്താൽ മാർക്ക് കൂടുതൽ കൊടുക്കും എം ജി എന്ന ദുഷ്ടൻ
@kuttankuttan71712 жыл бұрын
👌👌👌👌👌
@beenaraj99292 жыл бұрын
👌👌👌❤️
@kuttankuttan71712 жыл бұрын
🙏🙏🙏🙏
@Sona-vm6zn2 жыл бұрын
സൂപ്പർ 🙏
@sureshputhenveettil39622 жыл бұрын
💞💞💞❤❤❤💕💕💕
@sunilkumar-xy9qs2 жыл бұрын
Ha supper
@lakkudulakkudupop71362 жыл бұрын
നന്നായിട്ടു പാടീട്ടുണ്ട് എത്ര നന്നായി പാടിയാലും ജഡ്ജസ്ന് ഒന്ന് കുറവ് പറഞ്ഞാലേ തൃപ്തി ആവുള്ളു അതു സ്വഭാവികം മോനെ കാര്യം ആകേണ്ട നന്നായി പാടീ ട്ടോ. ഉയർന്നു വരട്ടെ