സുകൄതം ചെയ്ത മാതാപിതാക്കൾ ഹരി മോന്റെ അച്ഛനെ കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല, അമ്മയുടെ സ്നേഹവും ആലിംഗനവും കാണുമ്പോൾ അച്ഛനെയും കൂടി കാണാൻ കൊതിയായി. എന്റെ ഫേവറിറ്റ് സോങ് ആണ് , ദൈവം അനുഗ്രഹിക്കട്ടെ....❤💚🌹👍
@vibinvijith70583 жыл бұрын
ആ അമ്മയുടെ മുഖത്ത് കണ്ടാ ആ സന്തോഷം... അവരുടെ പ്രതീക്ഷ ആണ് അവൻ. അവനിൽ നിന്ന് അവർ ഉയരും ഇപ്പോ ഉയർന്നു തുടങ്ങിയ സന്തോഷം ആണ് ആ അമ്മയുടെ കണ്ണിൽ കണ്ടത് ❤❤
@yeshodhak53112 жыл бұрын
👍👍👍👍👍
@kavithanair77123 жыл бұрын
Mone... ദൈവം അനുഗ്രഹിക്കട്ടെ. ...... എളിമയോടെ ജഡ്ജ് തരുന്ന ഉപദേശം കേട്ട് മനസിലാക്കണേ
@sufailsulu28783 жыл бұрын
Born talent ❤️❤️❤️ പാടി തുടങ്ങിയാല്‍ പിന്നെ ഒരു രക്ഷയും ഇല്ല... ഒരു tension um ഇല്ലാ... തകർത്തു മുത്തേ
@prabhahari12173 жыл бұрын
മണി മുത്ത് 😍മ്മടെ പാലക്കാട് ന്റ മുത്ത് 👏👌✌️👍
@lissyjacob78823 жыл бұрын
ജഡ്ജ്സിനെ ഒരുപാട് ഇഷ്ടം ♥️♥️♥️ മക്കളെ പ്രോസാഹിപ്പിക്കുന്നു ♥️♥️
@haseenahasi89843 жыл бұрын
മണിക്കുട്ടൻ ഒന്നും പറയാനില്ലാ മോന്റെ പാട്ടിന്റെ അത്രക് സൂപ്പർ ആയിരുന്നു 🌹🌹🌹🌹
@kuvallamvlogs3 жыл бұрын
ശ്രീ ഹരി കേരളത്തി നു ഒരുഅസറ്റ് ആണ്.
@mathewexcel81823 жыл бұрын
❤️❤️❤️
@shijasharfudeen33843 жыл бұрын
Yes ok
@sobhabiji82303 жыл бұрын
ഈ മോനെ കാണുമ്പോൾ എന്റെ മകൻ ആയി ജനിച്ചിരുന്നുവെങ്കിൽ എന്ന് തോന്നുന്നവർ ഉണ്ടോ,,? ഉണ്ടങ്കിൽ ഒരു ലൈക്,,, 🌹🌹🌹
@sudharmanysarada7293 жыл бұрын
Super 🥰
@leelakp36893 жыл бұрын
സൂപ്പർ
@vikramanpj45003 жыл бұрын
Enikkoru makalunte Harsha Vikram kalamandqlam karnaatic music m a. Vidhyardhini!!!!
@c-onemedia78133 жыл бұрын
അവന്റെ അമ്മയുടെ പേരും നിങ്ങളുടെ പേരും ഒന്നാണെന്നത് തന്നെ സന്തോഷമല്ലേ....
@bijuet44213 жыл бұрын
@@leelakp3689 👍👍👍
@anjanaanoop743 жыл бұрын
നല്ല മോൻ അസ്സലായി പാടി മുത്തേ 😍😍😍👌👌👌👌
@drmaniyogidasvlogs5633 жыл бұрын
അച്ഛൻറെയും അമ്മയുടെയും പുണ്യം Stay Blessed 🙏🏼😇
@beenat85003 жыл бұрын
God bless you
@VishnuSMohan-vt1cy3 жыл бұрын
Ammayude humbleness.... extraordinary. God bless.
@sekharck5013 жыл бұрын
എല്ലാ കുട്ടികളെയും അവരുടെ പാട്ടും ഇഷ്ടമാണ്. എന്നാലും ഈ ഹരി മണിക്കുട്ടൻ മനം കവരുന്നു. എല്ലാ ആശംസകളും മോനെ 👍
@jasminepallikandy40822 жыл бұрын
Y
@jasminepallikandy40822 жыл бұрын
Yyy
@jasminepallikandy40822 жыл бұрын
Yuu
@jasminepallikandy40822 жыл бұрын
Okay kiwis
@jubairiyajubi45243 жыл бұрын
മധു ചേട്ടനും ദീപു ചേട്ടനും ജഡ്ജ് പാനലിൽ നിന്നു പോകരുത് 😍😍
@ram-iq7zu2 жыл бұрын
Realy realy great comment🌹🌹🌹 wonderful!!!👍
@resmiravi70492 жыл бұрын
@@ram-iq7zu seriya
@resmiravi70492 жыл бұрын
Seriya
@subramanniannk96102 жыл бұрын
മധു സാറ് വിവേചനം അനുഭവിച്ചിട്ടുള്ള ആളായിരിക്കും. അതിനാൽ തന്നെ അദ്ദേഹത്തിൽ നിന്നും വിവേചനം ഉണ്ടാകില്ല.
@jubairiyakk36122 жыл бұрын
@@ram-iq7zu 👍👍❤
@minnuikka53123 жыл бұрын
ഏത് പാട്ട് പാടിയാലും ഒന്നാമൻ 💪.... വിനയത്തിന്റെ കാര്യത്തിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന ഉറപ്പ്
@reenareenababu33792 жыл бұрын
Sreeharisong
@johntitus14372 жыл бұрын
Super comment ❤
@johntitus14372 жыл бұрын
Super comment❤
@olvaoleen38373 жыл бұрын
മധുസാർ ഒരു റിക്വസ്റ്റ്.... പ്ലീസ് ഈ പാട്ട് ഒന്ന് ഈ വേദിയിൽ ഒന്ന് പാടാമോ....???? പ്ലീസ്
@user-gw8jm8xk4q3 жыл бұрын
പാടീട്ടുന്നു
@sanilkumar80533 жыл бұрын
Paadi KZbin search please
@thedeviloctopus56873 жыл бұрын
Paadittondu
@musthafakvk24822 жыл бұрын
ഈ പ്രായത്തിൽ ഈ പാട്ട് കിടിലൻ ആയി പാടിയ ഇദ്ദേഹം ഒരു സംഭവം തന്നെ ....👍
ശ്രീ ഹരി മോനു, Outstanding performence 👍👍👍👍👍👏👏👏👏 god bless you, ഉയരങ്ങളിൽ എത്തട്ടെ,👑💯
@radhamony65183 жыл бұрын
പാടിപ്പാടി വാനോളം പടർന്നു പന്തലിക്കട്ടെ
@ammusvlogg12472 жыл бұрын
ആരും പാടാൻ ഭയക്കുന്ന ഗാനം !great effort !👌👏❤️👍 fantastic !👍
@premeelapaul58322 жыл бұрын
പെട്ടമ്മയുടെ ആ സ്നേഹം കണ്ടപ്പോ.... കണ്ണ് നനയുന്നു. 😘😘😘😘😘❤️❤️❤️❤️❤️🌹🌹🌹🌹🌹
@geethuvarghese91033 жыл бұрын
Wow... speechless.. this song shows many things. One, His excellent range. 2. His confidence. 3. How he feels wd his song emotions. 4.His voice control.. 5. his sense of rhythm n involement.. awsome...
@vijayanarayanan47283 жыл бұрын
മണിക്കുട്ടാ നന്നായി മോനു എന്നെങ്കിലും മോനുനെ ഒന്നു നേരിട്ട് കാണാൻ കഴിഞ്ഞമതിയായിരുന്നു
@jubairiyakk36123 жыл бұрын
മധു ചേട്ടന്റെ മുഖത്തു ഉള്ള സന്തോഷം ❤❤❤😍😍😍
@bindhuanju1511 ай бұрын
മോൻ സൂപ്പർ ❤❤
@afsalafsal15343 жыл бұрын
മോനെ ഒരു രക്ഷ ഇല്ലാട്ടോ ഒരുപാട് ഇഷ്ടം aayi i love you daaa 😘😘❤😍😍😍😍😍😘😍😘😍😘😍😍😘😍😍😘😘😍😍😘😍😍😘
@johntitus14372 жыл бұрын
വലിയ പാട്ടുകാർക് പോലും ഇങ്ങനെ പാടാൻ ശ്വാസം കിട്ടില്ല ❤❤❤
@isacsam9333 жыл бұрын
സർഗ്ഗാത്മകതയുടെ ആൾരൂപമായി മാറുന്നു ഈ കുട്ടി ❤️❤️❤️❤️
@cpvijayanvijayan89653 жыл бұрын
എംജി മാജിക് ഈ ടോപ്‌സിങ്ങറിന്റെ അൽമാവ്
@olvaoleen38373 жыл бұрын
Monuseee SREE Hari chakkara vaveee.... chakkara ummaa ponnuuuu...😍😍😍😘😘😘🌹🌹🌹👍👍👍🙏🙏🙏my favourite song....aaa song maniyan paadiyathu super super super aayyeee 😍😘🌹👍👍💖💖💖
@Divya-xl3gm Жыл бұрын
മധു ബാലകൃഷ്ണൻ ഒരു നല്ല ഗായകൻ ആണ് അതുപോലെ കഴിവ് ഉള്ളവർ അംഗീരിക്കും ♥️♥️♥️
@JithPba3 жыл бұрын
Serikum romam vare ezhunnetu ninnupoy 😂😂😂gd bless u muthe 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@mruduladevi7962 жыл бұрын
ശീ. ദീപക് ദേവും മധുബാലകൃഷ്ണനും Super. അനുരാധ ജിയും super.M.G. ട. ഇപ്പോൾ കുട്ടികളെ സ്നേഹിച്ചു തുടങ്ങിയതിൽ സന്തോഷം
@devdev25303 жыл бұрын
ബ്യൂട്ടിഫുൾ... ഉയരങ്ങളിൽ എത്തട്ടെ.
@sandhyamathew48953 жыл бұрын
My favourite contestant sreehari super. God bless you mone
@johntitus14372 жыл бұрын
ഇനി എത്ര season വന്നാലും ശ്രീഹരി തന്നെ പാട്ടുകളുടെ രാജകുമാരൻ ❤❤❤❤
@sujathavssujathavs70543 жыл бұрын
മോനെ ഒരു പാട് ഇഷ്ടം മായി ❤❤❤❤❤👌👌👌👌🙏🙏🙏🙏🙏
@anjali201133 жыл бұрын
മോനേ നന്നായിട്ട് പാടിയിട്ടുണ്ട് പാട്ട് എല്ലാവർക്കും ഇഷ്ടമാണ്
@vijayamtiruthi59213 жыл бұрын
ശ്രീഹരി 👍👍👍👍👍👍. You have proved it. You can do anything in the world of music. This is the confidence. Keep it up💕💕💕💕💕💕💕💕
@noorukmd66793 жыл бұрын
കരിമ്പനകളുടെ നാടായ ഞങ്ങേടെ പാലക്കാട് ആ പാലക്കാടിന്റെ മണിമുത്ത് ശ്രീഹരി
@indirakochamma82827 ай бұрын
ശ്രീഹരി കുട്ടാ ഇല്ല പാട്ടുകളും ഓ ന്നിനു ഒന്നിന് അപ്പുറം അമ്മയുടെ ഫുൾ സപ്പോർട് പിന്നെ അമ്മയുടെ സ്നേഹം ഒരിക്കലും മറക്കല്ലേ കുട്ടാ . 🙏🏼🙏🏼🙏🏼
@rajitharavikumar93992 жыл бұрын
നീ പറക്കും തളിക മനുഷനെ കറക്കും തളിക hariiii സൂപ്പർ 😘😘😘😘
@aseenaasi71583 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മോനെ . അസാധ്യമായ ഗായകൻ ......
@priyar18403 жыл бұрын
Super ആയിരുന്നു മോനേ. God bless you
@sajithkumar20183 жыл бұрын
മണിയാ 👍❤.
@miniajeesh79362 жыл бұрын
ഓരോ സോങ് പാടുമ്പോഴും ആാാ അമ്മയുടെ മുഖത്തുള്ള സന്തോഷം 😍😍😍😍😍😍
@bindusadanandanbindusadana71463 жыл бұрын
ന്റെ മണിമുത്തേ എത്ര തവണ കേട്ടാലും മതിയവതില്ല 😘😘😘
@mmuhammednabin17522 жыл бұрын
Maniyanum മണിച്ചേട്ടനും ഒരുപോലെയാണ് bcz ഇവർ രണ്ടുപേരും സ്റ്റേജിൽ കയറുമ്പോൾ ഉറക്കം തൂങ്ങുന്നവർ പോലും എഴുനേറ്റ് ഡാൻസ് കളിക്കും fentastic ❤❤
@bindusadanandanbindusadana71463 жыл бұрын
മുത്തേ അടിപൊളി ചക്കര ഉമ്മ 😘😘😘😘😘😘😘😘😘😘
@premeelapaul58322 жыл бұрын
എന്താ ഹരിക്കുട്ടന്റെ അഭിനയം നല്ല ശബ്ദവും 🤣🤣🤣🤣🤣😆❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹
@valsavasukutty94823 жыл бұрын
You sang with great confidence ..with a great tone .. and a very good control on the high notes..Congratulations!!
@premeelapaul58322 жыл бұрын
ഹരികുട്ടൻ പാടുമ്പോൾ ദീപു Saru ഇരുന്ന് ആസ്വദിക്കുന്നത് കണ്ടു കഴിഞ്ഞാൽ പ്രേത്യേക ഒരു Partikular മൈൻഡ് ആയി തോന്നും.💕💕💕🤣🤣🤣🌹🌹🌹
@JumailathMoosa7 ай бұрын
2024 ഹരിക്കുട്ടന്റ പാട്ടുകൾ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ❤️
@ajikumarmaloor85426 ай бұрын
സൂപ്പറല്ലേ മോൻ്റെ പാട്ട് ❤❤❤❤❤❤👍👍👌
@subin25225 ай бұрын
Yes
@Shayistha-x9c4 ай бұрын
Uddu
@anasanas73453 жыл бұрын
Mona manikutta nannayitund 😍👌👍
@sojajayaraman83562 жыл бұрын
ചക്കര നീ പാലക്കാട്ടിൻെറ അഭിമാനം.......... പൊളിച്ചു ❤❤❤❤❤❤❤..... പവർ
@pratheeshbabu9118 Жыл бұрын
പൊന്നുമോനെ പൊളിച്ചു എന്നൊന്നും പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല ഒരായിരം ചക്കര ഉമ്മ 👌👌👌👌👌
Absolutely stunning rendition. Range of the voice, abba bba and the ease with which he renders, no words to express his class. Shreehari may you always stay blessed; and remember to be humble with your boon.
@dhanyadhanya74832 жыл бұрын
ശ്രീഹരിയുടെ അമ്മയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ❤❤❤❤🌹🌹
@pushpasmohan25873 жыл бұрын
Adipoli Sreehari 😍👍🏻👏👍🏻
@drmaniyogidasvlogs5633 жыл бұрын
ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ മോനെ 🥰🥰👍🏻🙏🏼🙏🏼😇
@ambikaps31363 жыл бұрын
ഈശ്വരന്റെ അനുഗ്രഹം എപ്പോഴും മോനുണ്ടാവട്ടെ
@sanhasanha68383 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@narayanankp70763 жыл бұрын
എന്റെ ഹരിക്കുട്ടന് എല്ലാ രിൽ നിന്നും ഒരു പ്രത്യേകതയുണ്ട് Super മുത്തെ🙏👍❤️
@lissyjoseph59712 жыл бұрын
Deepak sir, ur comments really motivational and soothing to all contestants as well as listeners.. Great👌👌👌
High pitch.... ഒരുപാടു ഇഷ്ട്ടം......god bless u മുത്തുമണി 🌹🌹🌹🌹
@Iqbalmuhammedmcc2 жыл бұрын
മധു ചേട്ടന്റെ qute മൂമെന്റ്സ്😘 ശ്രീഹരി പൊളിച്ചു😍
@sunnyp.c.67803 жыл бұрын
ഈശ്വരൻ സൃഷ്ടിച്ച രത്നശില.!!! അത് അപാരശില്പികളുടെ വിരുതിൽ വെട്ടിത്തിളങ്ങുന്നത് കാണുമ്പോൾ ഞങ്ങൾ ഭാഗ്യമുള്ളവരാകുന്നു !!! എന്നെങ്കിലും അവസരം കിട്ടിയാൽ വന്നു കാണും.....!
@sherinjose5052 жыл бұрын
മധുബാലകൃഷ്ണൻ സിർന്നു എന്ത് സന്തോഷമായി മുഖത്തു
@yogeeshpr24113 жыл бұрын
Sree hari,super❤🧡💚
@meenashreem35883 жыл бұрын
Goosebumps❤❤you are blessed monu. Best wishes
@ramlasalam10773 жыл бұрын
ജൂനിയർ കലാമണി 😍
@mangalamg1062 жыл бұрын
Energetic perfomance .Bless you chakkara muthe .ummaaa...
@bijubiju57033 жыл бұрын
മോനെ...... 🙏🙏
@jessythomas60213 жыл бұрын
Sree Hari very good singing.
@jamshadzayan30083 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 😍
@resmimadhu10883 жыл бұрын
Kalakki muthe🥰🥰🥰🥰🥰
@sinas51793 жыл бұрын
സൂപ്പർ മോനെ
@jumimuji27592 жыл бұрын
ശ്രീ ഹരി നീ ഒരു മുത്താണ്..അടിപൊളി കുട്ടാ 👌👌👌👌👌
@sheelaantony93373 жыл бұрын
Superb..sangadam vannu...mone🥰🥰
@rajikk81113 жыл бұрын
♥️♥️♥️♥️സൂപ്പർ മുത്തേ ♥️♥️♥️🌹🌹🌹
@sheebajoy79903 жыл бұрын
Super മോനു 🥰
@manisreenivasan91783 жыл бұрын
Shreeharikkutta.!!!!! Simply Great. There is no equal to you in this music world. Keep it up. It is your and your only greatness.