ഇത്രെയും പാടി ഞെട്ടിച്ചിട്ട്.. ആ നിഷ്കളങ്കമായ ചിരി.. അതാ നമ്മളെ തളർത്തി കളയുന്നത് 🥰😘❤
@pushpalethat94392 жыл бұрын
നിഷ്കളങ്കമായമുഖം അതെന്നും മകന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ താഴ്മയായി വിനയം അതെവിടെയുണ്ടോ അവിടെയാണ് വിജയം mon100% വിജയിക്കും..... 🌹🌹🌹🌹🌹🌹
@johnjohn-ke1iu2 жыл бұрын
soooper...... nandhoooosaaaaa
@johnjohn-ke1iu2 жыл бұрын
sweet voice god bless yu monu
@binithabinitha3962 жыл бұрын
സത്യം 🙏🏿
@faizalfaizalvm29712 жыл бұрын
@@johnjohn-ke1iu ,54
@diamondcastle00012 жыл бұрын
ഒന്നാം സമ്മാനത്തിന് ഏറ്റവും അർഹനായ കുട്ടി തന്നെ... 🥰
@SarojiniKaruvathiruthi Жыл бұрын
❤super
@Devikadevu-t4g4 ай бұрын
Sathyamm😢😢
@SM-mu1mm2 жыл бұрын
ഈ എപ്പിസോഡ് കണ്ട എല്ലാവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാകും... അത്രയ്ക്ക് ഫീലായിരുന്നു ഈ കുട്ടി പാടിയപ്പോൾ😍😍😍.... ആദ്യമായിട്ടാണ് ജെഡ്ജസ് ഉള്ളിൽ തട്ടി അഭിനന്ദിക്കുന്നത് കാണുന്നത്.... ആ കുട്ടിക്ക് ഉയരങ്ങളിൽ ഇനിയും എത്തണമെങ്കിൽ അനുഗ്രഹങ്ങൾ മാത്രം പോരാ... അവസരങ്ങളും കൊടുക്കണം..... ഈ ജെഡ്ജസ് വിചാരിച്ചാൽ തന്നെ ഒരുപാട് അവസരങ്ങൾ കൊടുക്കാൻ അവർക്കു സാധിക്കും.... അനുഗ്രഹങ്ങൾ മനസ്സിൽ തട്ടി ആണെങ്കിൽ അവസരങ്ങളും കൊടുക്കാൻ അപേക്ഷിക്കുന്നു 🙏
@anoopk70852 жыл бұрын
Q1
@NandanaShylaja Жыл бұрын
💯
@ribiyaroby11 ай бұрын
💯 ഈ കുഞ്ഞ് ഇനിയും ഉയരങ്ങളിൽ എത്തും 🙌ദൈവം അനുഗ്രഹിക്കട്ടെ 🙌
@Chandhootty6 ай бұрын
ശരിക്കും ആ മൂവി കാരണം ആണ് കൂടുതലും കണ്ണ് നിറയുന്നത്
@ronythomas93042 жыл бұрын
"മധുരം ജീവാമൃത ബിന്ദു " ഇത്രയും മധുരമമായി പാടി കണ്ണ് നനയിപ്പിച്ച ശ്രീനന്ദിന് ഒരായിരംഅഭിനന്ദനങ്ങൾ🙏👍
@k.r.radhakrishnannair37962 жыл бұрын
Perfect singing really divine n soulful rendition one of the best compositions of johnsonmaster
@alphonsak72032 жыл бұрын
Hi
@sajeendrankakkad2 жыл бұрын
Unbelievable 🌹 Performance and UNCOMPARE 😢😥🥲🌹🙏🌹!!!
@sreeragsreekkuttan9332 жыл бұрын
kakk
@kcpaulkc32462 жыл бұрын
I can't believe it.May God bless you dear boyfriend .
@sadikpv2 жыл бұрын
ഒരു മകന്റെ കഴിവുകൊണ്ട് ഒരമ്മയുടെ കണ്ണ് നിറഞ്ഞത് കണ്ടോ... ആ അമ്മക്ക് വേറെന്ത് വേണം ☺️🙏🏻🙏🏻🙏🏻
@RajeshRajesh-zc7ob Жыл бұрын
സത്യം.. സത്യം.. സത്യം...
@ridhin7772 жыл бұрын
ടോപ്സിങ്ങറിൽ first കിട്ടിയാലും ഇല്ലെങ്കിലും നന്ദുസ് സംഗീത ലോകത്ത് വളരെഉയരങ്ങളിൽ എത്തും എന്നകാര്യം തീർച്ചയാണ് 🥰
@sumibaji0072 жыл бұрын
നന്ദൂസ് തന്നെ top singer....
@karthikakarthika.m.v68862 жыл бұрын
First kitty
@aleenajacob55042 жыл бұрын
Top singer winner✨️
@thasneemnisamudheen73122 жыл бұрын
🥇 top singer winner👍👍👍👍👍👍
@Sargam0012 жыл бұрын
എംജി ശ്രീകുമാർ തങ്ങൾ oru വല്യ മനുഷ്യൻ ആണ് ആ കുഞ്ഞിനെ നിങ്ങൾ അംഗീകരിച്ച രീതി വളരെ പ്രശംസനീയം 🥰🙏🏻
@JyolsnaSreeАй бұрын
Satyam🙏
@ashidafasil65272 жыл бұрын
ആ അമ്മയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു. മോൻ ഉയരങ്ങളിൽ എത്തട്ടെ
@Nostilohacker2 жыл бұрын
ഹൃദയത്തിൽ തട്ടി പാടി...അവന്റെ കണ്ണ് നിറയുന്നത് കാണുമ്പോൾ... നമ്മുടെ നെഞ്ചും പിടയുന്നു.....ദൈവീകം....🤗😍❤️
Yes, sharikum cannu niranju poyi 😭 cannu thattathirikatte. God bless you Sreenand ❤️🙏
@dhanyeshkk68752 жыл бұрын
Kundi thatiyal kuzhappam undo
@deepaks1392 жыл бұрын
@@dhanyeshkk6875 uff mass dialogue 😂
@rajan89632 жыл бұрын
Sreenan,d കോഴിക്കോട് എവിടെ യാണ് ഞാൻ കോഴിക്കോട് പേരാമ്പ്ര ആണ്
@maharoofmk2412 жыл бұрын
കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ എന്നും നിലനിർത്തട്ടെ ഈ സ്വരമാധുര്യം 🙏🤲
@ameenzain3802 жыл бұрын
kanno🤣
@maharoofmk2412 жыл бұрын
@Ameya Anu നേരോ ഭയങ്കരം തന്നെ
@maharoofmk2412 жыл бұрын
@@ameenzain380 😯
@rajeshcr19872 жыл бұрын
🤣🤣🤣
@PrasannaKumar-vl5py2 жыл бұрын
🙏
@ഇടുക്കികാരൻ2 жыл бұрын
ഒരുപാട് വൈകിയാണ് ഞാൻ ഈ പാട്ട് കേട്ടത്. മധുമാസം വിരിയണ് കേട്ടിട്ട് വന്നതാണ്. പക്ഷെ ഇത് കേട്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞുപോയി.... അസാധ്യ ആലാപനം മോനെ.... ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@nimishworldnimishasaji32382 жыл бұрын
സത്യം പറഞ്ഞാൽ ഈ പാട്ട് മോൻ പാടുന്നത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി എത്ര കേട്ടാലും മതിയാവുന്നില്ല 🥺🥺😍😍😍🎶🎶ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙌❤️
@sunilkk45052 жыл бұрын
Mg അണ്ണൻറെ കണ്ണു നിറയണമെങ്കിൽ എൻറെ,,,, ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല നന്ദു അഭിനന്ദനങ്ങൾ
@shyamkiran10402 жыл бұрын
ചെക്കനങ്ങ് കൊടുത്തു ടെ ടോപ് സിംഗർ പദവി ........എന്താ ഒരു ഫീല്. ലൗ യൂ ഡാ
@anthu47772 жыл бұрын
Great..... Thats all🤝
@anthu47772 жыл бұрын
ചേതന..... 🤪🤪🤪
@suja03062 жыл бұрын
Monte എളിമ എൻ്റെ കണ്ണ് എപ്പോഴും ഈറൻ ആകും. നീ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും കണ്ണാ❤️💕💕
@musict90142 жыл бұрын
Ente kannum നിറഞ്ഞ പോയി 😔
@pradeeppradeep67922 жыл бұрын
ഒറിജിനൽ കേൾക്കുമ്പോൾ പോലും ഇത്രയും feel കിട്ടിയിട്ടില്ല...ഈ പാട്ടിന് ഇത്രയും feel ഉണ്ട് എന്ന് തിരിച്ചറിഞ്ഞതും നന്ദുട്ടന്റെ പാട്ട് കേട്ടപ്പോൾ ആണ് 😘😘😘 ❤️❤️❤️❤️
@rageshpriya Жыл бұрын
🙄orginal... Kelkkathathukondanu.... Dasetten... Feel... Super anu.... Chekkan nannayi padi....
@abhinandha.r5649 Жыл бұрын
Orginal kettu noku yeaudas Payyan nannayt padi hls best
@FRQ.lovebeal2 жыл бұрын
*മധുമാസം വിരിയണ് എന്നാ song ന്റെ ശകലം ഇൻസ്റ്റയിൽ കണ്ടിട്ട് അത് ഫുൾ ആയി കാണാൻ ആണ് വന്നേ 🤒ഇപ്പോ അതും കണ്ടു താഴെ ഉള്ള ലെവന്റെ അടുത്തടുത്ത പാട്ടൊക്കെ 😆😆കാണുന്ന ഞാൻ 😂*
@aruncp24882 жыл бұрын
ഞാനും
@fasnafasna48992 жыл бұрын
Me❤️
@sahalmuhammadsajan380411 ай бұрын
Jnaanum 2024
@sugarbliss_delight10 ай бұрын
Le ഞാനും
@kannanKannan-qg9ow10 ай бұрын
ഞ്യാനും
@being_human702 жыл бұрын
സംഗീതം ദൈവികമാണ്, ആ വരദാനം അളവില്ലാതെ കിട്ടി അത് മധുരതരമായി ഞങ്ങളുടെ ഹൃദയങ്ങളെ കീഴടക്കി അവതരിപ്പിക്കുന്ന പ്രിയപ്പെട്ട ശ്രീനന്ദു മോൻ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ.
@KAAZHCHA702 жыл бұрын
നന്ദൂട്ടാ.... സന്തോഷം കൊണ്ട് എൻെറയും കണ്ണുനിറഞ്ഞു... ഇതുകണ്ടുകൊണ്ടിരിക്കുന്ന മോൻെറ ജഡ്ജസിനെപ്പോലെ... അമ്മയെപോലെ..... ജനലക്ഷങ്ങളെപോലെ...നല്ലതേവരൂ... അത്ഭുഥകുഞ്ജു....
ഒരുപാട് ഗായകർ പാടി ഈ പാട്ട് കേട്ടിട്ടുണ്ട്. എങ്കിലും ഈ കുഞ്ഞു പാടിയത് കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നി. ഇപ്പോൾ എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. God bless you. 😍
@sheenamanoharan74672 жыл бұрын
സൂപ്പർ മോനെ കരഞ്ഞുപോയി അത്രയും പെർഫെക്ഷൻ
@rameshttrameshtt22762 жыл бұрын
മധുരം മധുരതരം സുന്ദരം❤️❤️❤️
@pscwinner9352 жыл бұрын
Athe
@sreejithks60282 жыл бұрын
സത്യം....
@rejikrishna6983 Жыл бұрын
Sathyam❤
@jayakumarg64172 ай бұрын
ഇന്നും കേട്ടു.ഈ മോന് ജന്മംനല്കിയ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം.♥️🙏🏼
@naseemanaseema7175 Жыл бұрын
ഇപ്പോഴും നന്ദുവിന്റെ പാട്ട് മാത്രം സേർച്ച് ചെയ്തു നോക്കുന്നത് ഞാൻ മാത്രം ആണോ.. നന്ദു ഇഷ്ടം 🥰🥰🥰 അർഹിക്കുന്ന കൈകളിൽ തന്നെ കിരീടം എത്തി ചേർന്നത്.. Thanks നന്ദു കുട്ടാ.. 🥰🥰🥰 God bless you.. 💙💙💙
@rayeese76962 жыл бұрын
സംഗീത ലോകത്തിന് പുതുതലമുറയുടെ എറ്റവും മികച്ചൊരു സംഭവനയാണ് കുഞ്ഞേ നിന്റെ ജനനം 😍😍😍
@mimicryroy76882 жыл бұрын
Wow! What a comment 🙏🏽🙏🏽🙏🏽
@mercyvarghese43062 жыл бұрын
എല്ലാപാട്ടുകളും ഇത്രയും perfect ആയി പാടിയിട്ടും ഒന്നാം സ്ഥാനം മറ്റൊരു കുട്ടിക്കല്ലേ. ഇതൊക്കെ ആണ് സഹിക്കാൻ പറ്റാത്തത്
@rayeese76962 жыл бұрын
@@mercyvarghese4306 'The Top' of Top singer is already won our hearts. Channel may have several other parameters to slecet the winner . We don't need to mind that ☺️.
@shajupkshajupk32232 жыл бұрын
സത്യം
@wklfrancis2 жыл бұрын
@@mimicryroy7688 freed cm 3
@dineshsoman77372 жыл бұрын
ഈ കുഞ്ഞിന്റെ നിഷ്‌ക്കളങ്കമായ ആ ചിരി പാവംകുട്ടി. നന്ദു മനോഹരമായി പാടി നന്ദു പാടിയ പാട്ട് എല്ലാം ഒന്നിനൊന്നു മെച്ചം ആണ്.. നല്ലൊരു ഗായകൻ ഈ കുഞ്ഞിൽ..
@subhashthomas10062 жыл бұрын
മോനൂട്ടാ നീ പാടിയപ്പോൾ സീതകുട്ടിയെ കൂടെ ഓർത്തുപോയി... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ❤❤❤❤💐💐💐💐
@babuca3830 Жыл бұрын
2024ലും കേൾക്കുന്നവർ ഉണ്ടോ?? ❤❤
@babuca383011 ай бұрын
ചെക്കൻ ആള് വലുതായി എങ്കിലും അവന്റെ അന്നത്തെ പാട്ടുകൾ കേൾക്കുന്നത് എനിക്കിപ്പോഴും ഇഷ്ടം
@shameershami908110 ай бұрын
കേട്ടു കൊണ്ടിരിക്കാ ❤❤❤
@shameershami908110 ай бұрын
അവൻ ആളൊരു മൊതലല്ലേ 😘😘😘
@LS-ib7pn9 ай бұрын
.q0c00❤0ffgy@@babuca3830
@maheshs25709 ай бұрын
Ys❤
@njr3692 жыл бұрын
7:03 uff ഭാഗ്യം ചെയ്ത അമ്മ 🥰 വർണിക്കാൻ വാക്കുകൾ ഇല്ല 😍😍😍😍
@Tharaavumutta2 жыл бұрын
എനിക്ക് രക്ഷിതാക്കളുടെ ഭാവങ്ങൾ കാണാൻ ഭയങ്കര താല്പര്യം ആണ്.. കണ്ണ് നിറഞ്ഞു
@gopansarang2 жыл бұрын
രക്ഷിതാക്കളുടെ ധന്യനിമിഷങ്ങളല്ലേ ഇതൊക്കെ?🥰🥰🥰
@safiyasafiyasafiyasafiya27602 жыл бұрын
Enikkum
@hajarack15442 жыл бұрын
Sherikum karachil vanhu mone
@Super1300002 жыл бұрын
സത്യം👍❤️
@ummertk83592 жыл бұрын
16പ്രാവശ്യം കേട്ടു എന്നിട്ടും മതിവരുന്നില്ല 😍😍😍
@wahababdul44522 жыл бұрын
സത്യം....
@vineeth-fo5ux2 жыл бұрын
Nhanum
@ushak30812 жыл бұрын
Me also 🙏❤
@shileshkrishna29112 жыл бұрын
Njanum. Ippozhum kelkkunnu
@aslamnilambur-y8y2 жыл бұрын
😂😁ടാ മോനെ ടാ വല്ല പണിക്കും പോടാ
@abdulnazar81112 жыл бұрын
Top singer 2 വിജയിക്ക് അഭിനന്ദനങ്ങൾ... അർഹിച്ച വിജയം 👍❤
@bijuv.c43892 жыл бұрын
🤗🥰ദാസേട്ടൻ പാടിയ മനോഹരമായ പാട്ട് 13 വയസ് മാത്രം പ്രായമുള്ള ഈ മകൻ🤗 പാടിയത് അത്ഭുതം തന്നെ.💓 ദൈവം ദാനമായി കൊടുത്ത കഴിവ് എന്നും സൂക്ഷിക്കുക.👍💓 എല്ലാ ആശംസകളും പ്രാർത്ഥനയും കുഞ്ഞിനു🥰🤗👍 നൽകുന്നു👍. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.💓🙌
@newcollection88422 жыл бұрын
കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ..🔥ഇവന്റെ പാട്ട് കൂടി കേട്ടപ്പോ ഫിലിം ഫുൾ കണ്ടപോലെ അയി ❤️❤️❤️❤️❤️❤️
@balanair25772 жыл бұрын
Ultimate! ഈ മോന്റെ പാട്ടു കേട്ടാൽ ദൈവങ്ങൾ പോലും ഭൂമിയിൽ വരും.. Gods own Nandu!!!Blessed parents..
@shiyasshiya87952 жыл бұрын
Kurach koodi poyille🤣
@racknerlothbrock84782 жыл бұрын
സത്യം ❤❤❤
@Naaaiff672 жыл бұрын
അമ്മയുടെ അടുത്ത് എത്താൻ റ്റാറ്റാ പറഞ്ഞു ഓടിയത് കണ്ടോ 🥰🥰 അമ്മയുടെയും മകന്റെയും സ്നേഹത്തിന്റെ പവർ ❤️❤️
@ashacommunication1999 Жыл бұрын
എംജി sir.. നല്ല ഒരു മനുഷ്യൻ ആണ്.... ഒരു കളങ്കം ഇല്ലാതെ ആണ് ആ കുട്ടിയെ അദ്ദേഹം അനുമോദിച്ചത്
@jishnuep55942 жыл бұрын
ശ്രീനന്ദ് ന്റെ പാട്ടിനു വേണ്ടി എപ്പോഴും.. Wait ചെയ്യുന്നത് njan മാത്രമാണോ. 🤗...sreenanth select ചെയ്യുന്ന പാട്ടുകൾ എല്ലാം പൊളിയാ.. മാത്രമല്ല എല്ലാം മനോഹരമായി പാടുകയും ചെയ്യുന്നു 🥰 all the best sreenanth🤩
@nibudevasia87222 жыл бұрын
എന്റെ പൊന്നു മോനെ നിന്റെ പാട്ട് കേട്ടു കണ്ണ് നിറഞ്ഞു പോയടാ അത്ര ഫീലാരുന്നു ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ മോനെ 🥰🔥❤️🤝👏
@shajilemmicreations9712 жыл бұрын
MG സാർന്റെ അനുഗ്രഹം മോനെ ഉയരങ്ങളിൽ എത്തിക്കും അദ്ദേഹം മനസ്സ് നിറഞ്ഞാണ് നന്ദൂസിനെ അനുഗ്രഹിച്ചിരിക്കുന്നു തു 🌹🌹
@Theettakammi26792 жыл бұрын
കുട്ടാ എന്തൊരു ഫീൽ. എന്തൊരു വിനയം. എപ്പോളും നിലത്തു നിൽക്കുക. കുട്ടാ അടുത്ത ദാസേട്ടൻ ആണ് കുട്ടൻ. ടോപ് ബാൻഡ് 🌹🙏
@celestialvision-bovaseliaz88182 жыл бұрын
അടുത്ത ദാസേട്ടനായിരിക്കാം.പക്ഷേ അടുത്ത ജോൺസൻ മാസ്റ്ററും രവീന്ദ്രൻ മാസ്റ്ററും ദേവരാജൻ മാസ്റ്ററുമെല്ലാം എവിടെ?...
@jibinzzworld97822 жыл бұрын
ദാസേട്ടൻ ഒരിക്കലും ആകേണ്ട അതിനുമുകളിൽ ആയാൽ മതി തീർച്ചയായും ആ കുട്ടി ആകും
@nejishemeem82912 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്. മോൻ അതിമനോഹരമായി പാടി. കണ്ണുനിറഞ്ഞു. മോന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@amariwan81142 жыл бұрын
മുത്തേ പൊളിച്ചു...... ഒറിജിനൽ ഗായകൻമാർ പോലും ഞെട്ടി പോയി കറക്ട് ശ്രുതിയിൽ പാടി..... സുഭാഷ്... 👌🏻 സുഭാഷ്... 👌🏻മോന്റെ അമ്മയും അച്ഛനും എത്ര വലിയ ഭാഗ്യവാൻമാർ
@realconstructionworkerseng28482 жыл бұрын
Headphone വച്ച് കേട്ടാൽ ഉറപ്പായും കരഞ്ഞുപോകും എന്ത് ഫീലാണ് 😘😘😘😘
@sandhyabala5344 Жыл бұрын
അല്ലെങ്കിൽ തന്നെ കരയുന്നു 😓 എന്തൊരു feel ❤️❤️❤️
@shaheer4079 ай бұрын
വേറെ ലെവൽ ❤❤❤
@ent_radio2 жыл бұрын
ഏതായാലും ഒന്ന് ഉറപ്പാ ഇവൻ പാട്ട് കൊണ്ട് ജീവിക്കും 🙏👌👌👏👏👏🤗perfect singing 👌👌👌ജോൺസൺ മാസ്റ്റർ what a song 🙏🌹
@josephgeorge4572 жыл бұрын
ഈ കുട്ടി ഇവിടെ പാടിയ പാട്ടുകളിൽ നമ്പർവൺ ഈ പാട്ട് തന്നെയാണ് .. All the best...
@Drjeevanam2 жыл бұрын
ചന്ദന മണി സന്ധ്യ
@krishnapriyalakshya97012 жыл бұрын
Chandhanamani ❣️
@jusmythings2 жыл бұрын
Madhumasam
@muhda__s__lam47392 жыл бұрын
No.. എല്ലാം ഒന്നിനൊന്ന് മെച്ചം ഏതാ മികച്ചത് എന്ന് പറയാൻ സാധിക്കൂല്ല..
@wayanadshahidali86972 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട എത്ര പാടാൻ ശ്രമിച്ചിട്ടും കഴിയാത്ത ഒരു പാട്ട് ഏറ്റെടുത്തു ഭംഗിയായി പാടാൻ ഉള്ള ഒരു കഴിവ്... പ്രശംസനീയം... അഭിനന്ദനങ്ങൾ 💐💐💐💐
@mansooralikhan23082 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി... മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@harishkumarvu2 жыл бұрын
അമ്മമഴക്കാറിന് കൺ നിറഞ്ഞു! അപൂർവ്വ സൗഭാഗ്യവത്തിയായ 'അമ്മ!💐
@binsuk2 жыл бұрын
Standing ovations by Judges and the whole orchestra team.... those tear drops from his mother's eyes ....and the echoing of his rendition in our hearts....tells Everything!! Adore you Sreenand !! Love 💞💞
@rajeshak70042 жыл бұрын
പകരം വെക്കാനില്ലാത്ത മാസ്മരിക ഗായകൻ
@Mstrx_short9 ай бұрын
ശ്രീനന്ദിന് പകരം വെക്കാൻ ഇനി എത്ര സീസൺ വന്നാലും - സാധിക്കില്ല ശ്രീനന്ദ് ദൈവാനുഗ്രഹം വാരി ചൊറിഞ്ഞ കുട്ടിയാണ് - God bless you monu ഉയരങ്ങളിൽ എത്തും തീർച്ച❤
@blackscreen_edit18682 жыл бұрын
പാട്ട് കേട്ട് രോമാഞ്ചം വന്നു ooo എന്തൊരു feeling ആണ് 😘😘❤❤♥
@babukudilil86792 жыл бұрын
ശ്രീനന്ദ്...ദാസേട്ടനെപ്പോലെ സംഗീത ലോകത്തിന്( മലയാളിക്ക് )ദൈവം തന്ന നിധി.വാക്കുകൾക്കതീതം👍
@badboysbadboys52422 жыл бұрын
ലോകം കണ്ടതിൽ വച്ചു മികച്ച പാട്ടുകാരൻ..... ❤🥰🥰🥰
@safalsafal93612 жыл бұрын
കഴിഞ്ഞ സീസണിൽ റിച്ചുട്ടൻ ഈ സീസണിൽ നന്ദുട്ടൻ😘🔥👍
@arhaakkubar207210 ай бұрын
2024 ൽ കേൾക്കുന്നവരുണ്ടോ❤️
@darveshtp8 ай бұрын
O
@ALSWALIHAS7 ай бұрын
Oooo
@Hamsadhwani.4 ай бұрын
ഞാൻ ശ്രീനന്ദേട്ടന്റെ വലിയ ഫാനാണ് . എപ്പൊഴും ഈ സ്വരമാധുരി കേൾക്കും
@vijaybijusagar74172 жыл бұрын
ഈ പാട്ട് എത്രപ്രാവശ്യമാണ് കേട്ടത് എന്നു പറയാൻ കഴിയില്ല...നന്ദൂട്ടൻ💛
എത്ര നാളായി ഈ എപ്പിസോഡ് കാത്തിരിക്കുന്നു....മോനേ നീ എന്നെ കരയിച്ചുകളഞ്ഞു😢😢❤️💯
@suja03062 жыл бұрын
എത്ര ദിവസം കൊണ്ട് കാത്തിരിക്കുകയായിരുന്നു! Anirvachaneeyam മുത്തെ ❤️💕💕💕💕💕
@muneermunavir17752 жыл бұрын
പാടി തീർന്നപ്പോൾ കണ്ണുനിറഞ്ഞുപോയി...
@angelantony232 жыл бұрын
ലോകത്തിലെ അടുത്ത ഗാനഗന്ധർവനായി മാറട്ടെ ഈ മകൻ ഒരു കണ്ണും തട്ടാതെ തന്റെ സ്വരമാധുര്യം മരണം വരെയും മുന്നോട്ട് കൊണ്ടുപോകുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം🙏🏻
@akshayv.v697011 ай бұрын
മധുമാസം പാട്ട് Instagram ൽ കണ്ട് KZbin ൽ കേറി കണ്ട് കഴിഞ്ഞ് ഈ വഴി വന്ന ഞാൻ😊
@deviragesh28192 жыл бұрын
എത്ര നന്നായിട്ടാണ് മോൻ പാടുന്നത്. ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചം ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ❤️🥰❤️
എന്റെ കസിൻ ആണ് manikandan അതിൽ ഞങ്ങൾ എല്ലാം അഭിമാനിക്കുന്നു ഞങ്ങളുടെ കുടുംബസംഗമത്തിൽ ഞങ്ങൾ മോന് പൊന്നാട അണിയിച്ചു ആദരിച്ചു സമ്മാനങ്ങളും കൊടുത്തു സന്തോഷം മണികണ്ഠ🌹🌹🌹🌹💪💪💪❤❤❤❤🥰🥰🥰🥰
@itsmegokuhere2 жыл бұрын
കുഞ്ഞ് ഗന്ധർവ്വൻ.. I don't know why tears were flowing all the time ... I was taken into some other world
@appuappuz65016 ай бұрын
ഒരു പാട്ട് കൊണ്ട് നിയ് എം. ജി ശ്രീകുമാർ sir ന്റെ കണ്ണ് നിറച്ചെങ്കിൽ നിയ്യ് ആട ഞങ്ങടെ മുത്ത് ❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ഈ ഞങ്ങളുടെയും ❤️❤️❤️❤️
@abhi9557 Жыл бұрын
ഈ പാട്ടിന് ഇത്രയും ഫീൽ ഉണ്ടായിരുന്നു എന്ന് ഈ കുട്ടി പാടി കേട്ടപ്പോള്‍ ആണ്. ഞാന്‍ ഈ പാട്ട് ഇപ്പോള്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. അങ്ങനെയാണ് മോൻ പാടി വച്ചത്. അഭിനന്ദനങ്ങള്‍ മോനെ
@Ajmal_Bin_Kunhabdulla2 жыл бұрын
Proud to be a " പയ്യോളിക്കാരൻ "😍😍🥰🥰💪💪💪
@btslover7302 жыл бұрын
കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ പറ്റില്ല മോനെ അത്രയ്ക് ഫീലോട് കൂടി ശ്രീനന്ദ് മോൻ പാടി സൂപ്പർ 👍👍👍🌹🌹🌹😘😘😘
@arunrajendran86702 жыл бұрын
❤ദാസേട്ടനും ശ്രീനന്ദുഉം ❤ഒരുമിച്ചുള്ള ഒരു സോങ് കേൾക്കാൻ കൊതിയാവുന്നു 🌹❤❤🌹🌹
@siru73682 жыл бұрын
🥰🥰🥰🥰🥰തിരഞ്ഞു വന്നു കേൾക്കുന്നവർ ഉണ്ടോ 🥰🥰
@alphiamd200310 ай бұрын
Ind😂❤
@shyjuchavasserykaran Жыл бұрын
ഞാൻ ഇതുവരെ കണ്ട റിയാലിറ്റി ഷോ പാട്ടു ക്കാരിൽ മറ്റാരേക്കാളും എത്രയോ മികച്ച വൻ നാളത്തെ ഗാനഗന്ധർവ്വൻ തീർച്ച❤❤❤❤❤❤❤❤❤❤❤❤
@AFZAL_RAVUTHER.2 жыл бұрын
This is a miracle 🔥🔥🔥 മോനെ, മോന്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് ❤️❤️❤️proud of you മുത്തേ...നി ഭാവി കയ്യിലാക്കും 😍😍😍😍
@jayasreens71422 жыл бұрын
തീർച്ച യായും ഈ കുഞ്ഞു സംഗീത ത്തിന്റെ നല്ലൊരു നിലയിലെത്തും.
@mohanank.mohanan97092 жыл бұрын
God bless മോനെ.. കണ്ണ് നിറഞ്ഞു..
@santhoshjanardhanan31602 жыл бұрын
നന്ദൂട്ടാ😘😘😘❤️❤️❤️അതിമനോഹരം കണ്ണന്റെ ആലാപനം 😍😍😍love you മോനേ😘😘😘
@pranava300910 ай бұрын
എനിക്ക് തോന്നുന്നു ഒന്നോ രണ്ടോ വർഷം ആയി ഞാൻ ഈ പ്രോഗ്രാം കണ്ടിട്ട്. ഇൻസ്റ്റാഗ്രാമിൽ "മധുമാസം" സോങ് റീൽ കണ്ട് അത് കാണാൻ വന്ന ഞാൻ ഇപ്പോ ദേ നിന്റെ രണ്ടാമത്തെ പാട്ട് കേൾക്കാൻ വന്നിരിക്കുന്നു. അതും രാത്രി 12 മണിക്ക് 😂
@madhavank12452 жыл бұрын
ഏത് തരം പാട്ടായാലും അതിന്റെ പൂർണതയിൽ പാടി ഫലിപ്പിക്കാൻ കഴിയുന്ന ശ്രീ നന്ദി നല്ലാതെ മറ്റാർക്കാണ് ടോപ് സിംഗർ പദവി ക്കർഹത❣️