വൈഗ മോളുടെ ശബ്ദത്തിൽ ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നന്നായി പാടി സൂപ്പർ
@anuradhaks20402 жыл бұрын
വൈഗമോൾ നന്നായി പാടി കുട്ടനാടൻ മാടപ്പിറാവല്ലേ 👌👌👌
@sanal1234suadakaran2 жыл бұрын
All star singers are in high standard... Super...vaiga mole.. Kuttanadinte abhimanam...
@rajitheshthekkedath60962 жыл бұрын
ചുന്ദരി മോള് 🥰🥰അതുപോലെ തന്നെ വോയിസ്.. നന്നായി പാടി മോളെ all the best
@AkbarCa-e6q2 ай бұрын
Vaiga mole ende ponne ethra manoharamaayi molu paadi ponne Excellent Akbar C A
@abdulnazar81112 жыл бұрын
അലമേലു.... മനോഹര ഗാനം, അതിമനോഹരമായി പാടി 😍❤
@sivarajanvelukutty58272 жыл бұрын
വൈഗമോളെ സൂപ്പറായി പാടി 👍👍👍👌👌👌
@santhoshks21192 жыл бұрын
ഹായ് വൈഗുസ് അടിപൊളി സൂപ്പർ ✨️✨️✨️✨️✨️✨️🤗🤗🤗🥰🥰❤️❤️❤️❤️
@jollymonjoseph48822 жыл бұрын
മോളെ സൂപ്പർ ❤ആയിട്ടുണ്ട് കുറച്ചു കഷ്ടപ്പെട്ടാലും 1st പ്രൈസ് നമുക്ക് പുതുക്കരിയിൽ കൊണ്ടുവരണം ❤❤❤❤🌹🌹🌹🌹🌹🌹
@suluc29132 жыл бұрын
Vaiga super ayi padi voice super mole kanan sundarikutty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ thettu ellengilum veruthe kanum 🙏🙏
@kegallesirirathana93448 ай бұрын
I think Vaigalakshmi is super grade singer. She has a brighter future than we think. I'm dead sure she will be a famous singer in Kerala. May all her dreams come true! Best wishes from Sri Lanka.
@geetharadhamaniamma3992 жыл бұрын
നന്നായി പാടി ചക്കരകുട്ടി ❤🌹❤🌹❤
@prasanthkr81652 жыл бұрын
അലമേലുക്കുട്ടി നന്നായി പാടി . കോസ്‌റ്റ്യൂമും നന്നായിട്ടുണ്ട്. Super Super Super.... love u moloos❤️♥️❤️❤️♥️
@bindusterracefarm29982 жыл бұрын
Kalakki molu super feelaneda kanna ❤️❤️
@alameen93622 жыл бұрын
Vaiga മോള് പൊളിച്ചു മോളുടെ ഈ വോയ്‌സിൽ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് ഈ പാട്ട് മേഘന കുട്ടി പാടിയതിനേക്കാൾ ഒരു പടി മുകളിൽ വൈഗ കുട്ടി പാടിയിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല അടിപൊളി എന്ന പാട്ടിന് മുകളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ആ രീതിയിൽ പാടി 🔥🔥
@jameelaveeran32962 жыл бұрын
M
@nvus49352 жыл бұрын
Athee
@amiyajpillai22852 жыл бұрын
Love u Vaiga kuttyy......
@pankajakshanv71042 жыл бұрын
Vaigakutey alamalu Kollam manoharamayi padi God bles u 🙏
@krishnankutty7549 ай бұрын
Excellent mole. God bless
@hyu90322 жыл бұрын
Suneesh 🌹80🌹
@abrahamkallu2 жыл бұрын
Chelotha madappiravu (courtesy:lyrics) Extremely beautiful singing. God bless this talented singer.
@shyjanshyin69482 жыл бұрын
അലമേലു കലക്കി മോളെ....... super 👍👍
@radhammradhamm95312 жыл бұрын
കൊള്ളാം അമ്പിളി മോളേ..... ❤🌹
@shobysworldoffunhappiness10712 жыл бұрын
Judgement correct ആയിരുന്നു. വൈഗ അനുകരണങ്ങളിലേക്ക് പോകുന്നതാണ് പ്രശ്നം. Voice identity നഷ്ടപ്പെടുന്നുണ്ട്. ഈ song ൽ തന്നെ ഓരോ phrase ഉം എടുത്താൽ അതിന്റെയെല്ലാം end portions ൽ ഒരു 'എക്കിൾ' feeling ആണ് തോന്നിയത് (മാനത്തെ, മഴമുകിൽ, ചേലൊത്ത..)
@sivarajanvelukutty58272 жыл бұрын
എന്ത് ജഡ്ജ്മെന്റ് കറക്റ്റ് ഈ MG സാർ പാടിയ പാട്ടുകൾ അതുപോലെ സ്റ്റേജിൽ പാടി ഫലിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിറ്റുണ്ടൊ.MG കൂവൽ കേൽക്കാത്ത ഒര് വേദിയെങ്കിലും MGക്ക് ഉണ്ടൊ.
@shobysworldoffunhappiness10712 жыл бұрын
@@sivarajanvelukutty5827 ഒരു കാര്യത്തോട് യോജിക്കുന്നു. പ്രഗത്ഭരായ ഗായകർ ആണെങ്കിൽപോലും stage performance ൽ 100% perfection കിട്ടാൻ ബുദ്ധിമുട്ടാണ്.
@alameen93622 жыл бұрын
ജഡ്‌ജ്‌മെന്റ് കറക്റ്റ് ആണെന്ന് ആര് പറഞ്ഞു പലപ്പോഴും വൈഗ കുട്ടി ക്ക് മാർക്ക് കുറയിക്കുന്നത് ശ്രദ്ധിക്കാറില്ലേ മിയ , മേഘന ഉൾപ്പടെ എത്ര പിള്ളേർക്ക് ആണ് അവന്മാർ മാർക്ക് കൂട്ടുന്നത് ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ കഴിവുള്ള പാട്ടുകാർ പിന്നിലേക്ക് പോകുകയാണ് ചെയ്യുന്നത് ഒരു മാതിരി കൈക്കൂലി വാങ്ങിച്ച് ചെയ്യുന്നത് പോലെ
@shobysworldoffunhappiness10712 жыл бұрын
@@alameen9362 എല്ലാ song നും judgement correct ആണ് എന്ന് ഞാൻ പറഞ്ഞില്ല. എനിക്ക് അങ്ങനെ അഭിപ്രായവും ഇല്ല. പലപ്പോഴും കുറവുകൾ ഉള്ളപ്പോൾ പോലും full mark കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഈ episode ൽ തന്നെ മറ്റൊരു contestant ന് കുറവുകൾ ഉണ്ടായിട്ട് full mark കൊടുത്തത് എങ്ങനെയെന്ന് ഞാൻ ചോദിച്ചിട്ടുമുണ്ട് 😊
@HariBabu-dt5pp2 жыл бұрын
വൈഗ മോളെ, നന്നായി കുട്ടി ❤❤
@ajeshmatheri74722 жыл бұрын
Good Song Singing. God Bless You. By. Ajesh.Chennankara.Matheri.
@mallikasunil20002 жыл бұрын
superb muthe 💕 🤩 🥰 👏 👌 👍 💕
@forsangi2 жыл бұрын
I like almost all your selection... Well sung as always.. all the blessings
@basheerakq29522 жыл бұрын
Basheerguruvayoor 🙏മുല്ല പൂവിന്റെസുഗന്ധം പറക്കുമാർ ഈണത്തിൽ പാടി
@sangeethlkaentertalnments17742 жыл бұрын
വൈഗ ലക്ഷ്മി മോളുടെ തനത് ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. കോസ്റ്റ്യൂം അതി ഗംബിരം
@sarasammab.t.53112 жыл бұрын
അലമേലു പാട്ടിഷ്ടപ്പെട്ടു
@mujeebrahman23912 жыл бұрын
മോളുട്ടി കലക്കി
@rahulrajeevan32902 жыл бұрын
ഒരു 98 എങ്കിലും കിട്ടും എന്ന് പ്രതീക്ഷിച്ചു. സാരമില്ല കുഞ്ഞേ. നമുക്ക് അടുത്ത തവണ ഇതിനേക്കാൾ നന്നായി പാടി നല്ല മാർക് മേടിച്ചാൽ മതി. സപ്പോർട്ട് ഉണ്ടേ 👍👍👍
@vinodvishnu58812 жыл бұрын
Supet മോളെ
@b.m.prasad74882 жыл бұрын
മനോഹര ഗാനം 👌മോൾ നന്നായി പാടി 👌👏👏 അഭിനന്ദനങ്ങൾ 🌹💞🌹
@rajannairg19752 жыл бұрын
MG's judgement correct...
@SusanSusan-ol2xy2 жыл бұрын
Super ❤️❤️❤️ molu
@viswanathankkottarathil3552 жыл бұрын
Super 👍👍 super 👍👍
@miss_nameless91652 жыл бұрын
വൈഗക്കുട്ടി ശരിക്കും ഒരു വടക്കൻപാട്ടു കഥയിലെ നായികയെ പോലെയുണ്ട്😍😍😍
Super, open voice is better for karnatic, kurachu othukky paadiyaal nannayerunnu, feel and sweet husky 🥰🥰
@nazeermohamed24392 жыл бұрын
We miss you..!
@rosammasebsatian39012 жыл бұрын
Super... 🌹🌹🌹
@anuabhi73932 жыл бұрын
Wow
@John_Sobhan2 жыл бұрын
## Sweeeeeeeeeeeeeeeeeeet ##
@chandranp35912 жыл бұрын
Super
@josephgeorge59352 жыл бұрын
VGA molu,god bles you
@alanshine49302 жыл бұрын
Super molu
@vanajakumari22442 жыл бұрын
❤️🥰
@keralagreengarden80592 жыл бұрын
കടത്തനാടൻ തമ്പുരാട്ടി വൈഗ (മീന്നുട്ടി ഇനി കുൻഫു പഠിക്കാൻ പോകുകയാണ് )
@topsingerlove64132 жыл бұрын
സംശയം വേണ്ട...vaiga lakshmi ye judges pinnilakkan ശ്രമിക്കുന്നുണ്ട്
@gopinathannambiarc22982 жыл бұрын
Judges vyga യെ പിന്നിലാക്കാനാണ് നോക്കുന്നത്. അവരുടെ ലക്ഷ്യം ചെറിയ കുട്ടികളായ മേഘന മിയ മാരെ top ല്‍ എത്തിച്ച് channel & show ന് rating കൂട്ടാനുള്ള വ്യഗ്രതയിലാണ്. നന്നായി പാടുന്ന senior കുട്ടികളെ ignore ചെയ്യുന്നു.
@sachuvloggs88882 жыл бұрын
കോറെക്ട
@alameen93622 жыл бұрын
വളരെ ശരിയാണ് വൈഗ മോളെ പിന്നിലാക്കാനുള്ള പരിപാടി ആണ് നടക്കുന്നത് പക്ഷെ വൈഗ മോള് താഴ്ന്നു കൊടുക്കില്ല ജഡ്ജസിനെ കൊണ്ട് മാർക്ക് കുറയ്ക്കാൻ പറ്റാത്ത പെർഫോമൻസുമായി വരും ടോപ് സിങ്ങറിൽ വിന്നർ ആകാൻ പോകുന്നത് വൈഗ മോള് തന്നെ ആയിരിക്കും
@thulasidastn19552 жыл бұрын
ഈ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.
@ashrafcholappadam84352 жыл бұрын
👍
@salimjariya76862 жыл бұрын
ഇവർക്ക് നേരത്തെ ഒരു തീരുമാനം ഉള്ളത് കൊണ്ടാണ് നല്ലതു പോലെ പാടുന്ന പലരെയും പിന്നിലാക്കുന്നത്
@alameen93622 жыл бұрын
വളരെ ശരിയാണ് ഈ പാട്ടിന് 99 എങ്കിലും കൊടുക്കാമായിരുന്നു ശവങ്ങള് വൈഗ മോളെ പിന്നിലാക്കാൻ ഉള്ള ശ്രമം ആണ് നടത്തുന്നത്
ജയചന്ദ്രൻ ആ കുട്ടി പാടിയത് വിശ്രമം ഒക്കെ കറക്റ്റ് ആണ്..
@anuabhi73932 жыл бұрын
🥰😍😘❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👍
@satheeshkwt42152 жыл бұрын
മോളേ..മുല്ലപ്പൂവല്ല. മുല്ലാപ്പൂ...അതു ശരിയാക്കി യാൽ രണ്ട് മാർക്ക് അധികം കിട്ടുമായിരുന്നു.
@shajahanmp61782 жыл бұрын
Nice, but megna കുട്ടി നേരത്തെ ഈ പാട്ടു പാടിയിട്ടുണ്ടല്ലോ
@abdusalamsajeeb45242 жыл бұрын
Vaiga molkku mark kurachu.
@menonnarayanan94002 жыл бұрын
ഇതു മേഘന കുട്ടി പാടിയതാണല്ലോ... ഒരാൾ പാടിയ പാട്ടുകൾ പാടാം എങ്കിൽ... എന്തിനാണ് മത്സരം.... എല്ലാരും ഒരേ പാട്ടുകൾ പാടി പയറ്റിയാൽ പോരെ...
@fizans3852 жыл бұрын
അങ്ങനെയെങ്കിൽ കഴിഞ്ഞ സീസണിൽ സീതാലക്ഷ്മി ഒരു പാട്ട് തന്നെ 2 തവണ പാടിയല്ലോ അതൊന്നും ഇവിടെ കുഴപ്പമില്ല
@menonnarayanan94002 жыл бұрын
@@fizans385 ഏതാണ് ആ പാട്ട്.. Judges വീണ്ടും ഒരു അവസരം കൊടുത്തതാകാം.,.. പക്ഷെ ഈ repeats songs തീർച്ചയായും recodical error ആണ്....
@fizans3852 жыл бұрын
@@menonnarayanan9400 ys
@topsingerlove64132 жыл бұрын
@@fizans385 seethalakshmi അങ്ങനെ ഒരു പാട്ടും രണ്ടു തവണ paadiyittilla. Aa കുട്ടിക്ക് ഒരിക്കലും second chance koduthittumilla. വെറുതെ ഒന്നും അറിയാതെ എന്തെങ്കിലും വിളിച്ച് പറയരുത്
@topsingerlove64132 жыл бұрын
എന്താ പാടിയാൽ. എല്ലാവർക്കും എല്ലാ പാട്ടും പാടാൻ കഴിയുമെന്ന് theliyikkananallo ഈ വേദി. അല്ലാതെ oral പാടിയ പാട്ട് അവർ തന്നെ വീണ്ടും പാടുന്നില്ലല്ലോ. ഇങ്ങനെ തന്നെയാണ് competition നടത്തേണ്ടത്
@sarasammab.t.53112 жыл бұрын
വെറുതെ എന്തിന് Judges നെ കുറ്റം പറയുന്നു. ഒരാളല്ലോ മാർക്കിടുന്നത്. correct Judgement തന്നെയാണ്. ഒരു കൂട്ടിയെയും മുന്നിൽ കണ്ടു കൊണ്ട് ജഡ്ജ്മെന്റ് നടത്തുന്നില്ല. വെറുതെ എന്തിനാണ് ജഡ്ജസിനെ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ സീസണിൽ സീതാലക്ഷ്മി അർഹതപ്പെട്ട കുട്ടിയല്ലായിരുന്നോ . ഇപ്രാവശ്യവും അർഹതയുള്ള കുട്ടിക്ക് തന്നെ കിട്ടിക്കോളൂ
@alameen93622 жыл бұрын
ഒരിക്കലും ജഡ്‌ജ്‌മെന്റ് കറക്റ്റ് ആയല്ല പോകുന്നത് അവന്മാർക്ക് പ്രതേക സ്നേഹം ഉള്ള പിള്ളേർക്ക് മാർക്ക് കൂട്ടി കൊടുക്കും വൈഗ മോളെ പോലുള്ള കഴിവുള്ള പാട്ടുകാർക്ക് മാർക്ക് കുറയിക്കും മിയ , മേഖന ഇവരെ മുമ്പോട്ട് കൊണ്ട് വരാൻ വേണ്ടി പിന്നെ എംജി ശ്രീകുമാർ മഹാ കള്ളൻ ആണ് അങ്ങേർക്ക് ഇഷ്ടമുള്ള പിള്ളേർക്ക് മാർക്ക് കൂട്ടും അല്ലാത്തവർക്ക് വെറുതെ മാർക്ക് കുറച്ചു കൊടുക്കും ഇതാണോ സത്യസന്ധത
@varghesejoseph22082 жыл бұрын
M. G. Sreekumar doesn't know how to give feedback. He always hurt the contestants. Learn from M . J