Flowers Top Singer 2 | Meghna | Kannuneer Muthumaay Kaananethiya..

  Рет қаралды 958,895

Flowers Comedy

Flowers Comedy

Күн бұрын

#FlowersTopSinger2 #Meghna
തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
Download Civil App
onelink.to/ceggzc
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 388
@sabubhaskaranthattatharayi6574
@sabubhaskaranthattatharayi6574 2 жыл бұрын
ഒറിജിനൽ പാട്ടിനേക്കാൾ ഹൃദയത്തിൽ താങ്ങിനിൽക്കുന്ന സ്വരം. തീരരുതേ എന്ന് ആശിച്ചു പോയി. മേഘടു സൂപ്പർ. 👍
@ushamohan7707
@ushamohan7707 2 жыл бұрын
സത്യം എനിക്കും തോന്നി
@raghunath4063
@raghunath4063 2 жыл бұрын
😂
@saleemnasli7189
@saleemnasli7189 2 жыл бұрын
Hindi old
@Leo-do4tu
@Leo-do4tu 2 жыл бұрын
So true, eventhough the Judges say otherwise.
@hareeshhari2986
@hareeshhari2986 2 жыл бұрын
ഈ കൊച്ചു പ്രായത്തിൽ എത്ര മനോഹരമായിട്ടാണ് ഈ കൊച്ചു സുന്ദരി കുട്ടി ഈ പാട്ട് പാടിയത് എന്ത് രസമാണ് കേട്ടിരിക്കാൻ super megdu
@lissydaniel8356
@lissydaniel8356 2 жыл бұрын
സൂപ്പർ മോളെ നല്ലത് പോലെ പാടി ചക്കരെ 👌👌❤️❤️❤️😘😘
@sampaths654
@sampaths654 Жыл бұрын
தெய்வக் குழந்தை, இனிமையான குரலில் பாடி மயக்கும் காண குயில், வாழ்க பல்லாண்டு.
@thefolk3536
@thefolk3536 2 жыл бұрын
നമ്മളെ മേഘന മുത്തിനു ഒരു ലൈക്ക് കൊട്.... 👍
@anandanand-jr3ju
@anandanand-jr3ju Жыл бұрын
Teers on my eyes in every song singing by Meghna. She is a devine child. God bless you my child.
@juggynaidoo8300
@juggynaidoo8300 Жыл бұрын
Awesome ❤🎉
@keralagreengarden8059
@keralagreengarden8059 2 жыл бұрын
മേഘുഡു മുത്തേ, സൂപ്പർ ആറ്റിറ്റ്യൂഡ് (60 വർഷം പൂർത്തിയാക്കാൻ പോകുന്ന ഒരു സോഗ് 6 വയസു ഉള്ള മേഘുഡു എടുത്തു സുന്ദരമാക്കിയ ചരിത്രമുഹൂർത്തത്തിൽ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെക്കുന്നു)
@neethubala540
@neethubala540 2 жыл бұрын
ദയവ് ചെയ്തു 6 വയസു എന്ന് ഇനി പറയരുത്. അത് ഭയങ്കര കുറ്റം ആയി കാണുന്ന ചിലർ ഉണ്ട്‌. വെറുതെ കുഞ്ഞിന് പ്രാക്ക് വാങ്ങി കൊടുക്കല്ലേ 🙏🏻🙏🏻
@ajiraju5781
@ajiraju5781 2 жыл бұрын
@@neethubala540 p
@sindhun1728
@sindhun1728 2 жыл бұрын
പാട്ട് ....👌👌👌 അതിലപ്പുറം ഈ കുറുമ്പിയുടെ മറുപടികൾ .... അധികമാവാതെ എത്ര കൃത്യമായി .... നമിക്കുന്നു. അവളുടെ മാതാപിതാക്കളെ ..... സ്റ്റേ ഹിക്കുന്നു അവളെ..... പ്രാർത്ഥിക്കുന്നു ..... മോളുട്ടിയുടെനന്മയ്ക്കായി എന്നും ...🙏🙏🙏
@ashokkumar699
@ashokkumar699 2 жыл бұрын
മേഘ്ഡു....❤️ ’നിശ’ക്ക്.....’ശശി’ ആണോ അഴക്, ശശിക്ക്..... നിശ ആണോ അഴക്.... എന്നു പറഞ്ഞതുപോലെയാണ്....... ’രാത്രി’യാകുന്ന ഈ വേദിയുടെ... ’നിലാവാകുന്ന’...സംഗീതമാണ്... മേഘ്ഡു.... ആലാപന സുഖം ....മനോഹരം🙏
@jayasreemohan7933
@jayasreemohan7933 2 жыл бұрын
🙏
@fazilahameed8723
@fazilahameed8723 2 жыл бұрын
എന്തൊരു genuine ആണ് അവളുടെ നിഷ്കളങ്കത . എന്നാൽ extremely brilliant.
@shreejucharan2023
@shreejucharan2023 2 жыл бұрын
അതി മനോഹരമായി പാടി ട്ടോ ചക്കരെ 🥰🥰🥰🥰🥰😘😘😘😘😘😘😘God Bless you da vave ❤❤❤❤❤❤
@suseelasmnair3180
@suseelasmnair3180 2 жыл бұрын
നല്ല ഒരു പഴയ Song നന്നായി പാടി
@jalajas1376
@jalajas1376 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അടിപൊളി.മോളേ.god bless you ♥️ excellent 👏🎉 congrats..molu😘😘😘😘😘😍😍😍❤️❤️
@anniealexva4928
@anniealexva4928 2 жыл бұрын
മേഘനക്കുട്ടി.... എത്ര മനോഹരമായാണ് പാടിയത്...... സൂപ്പർ മോളേ.... ഞങ്ങൾ പ്രേക്ഷകർ നിനക്ക് 100 മാർക്ക്‌ തരുന്നു....👏👏👏👏കുട്ടികൾ പാടുന്നതിന് മുൻപ് ആവശ്യമില്ലാത്ത കാര്യങ്ങൾ ജഡ്ജസ് പറയുന്നത് മത്സരത്തിന്റെ ഭാഗമായാണോ... അല്ലെങ്കിൽ അത് ഒഴിവാക്കാം... പാട്ടിനു ശേഷം ആവാം...😔
@minithomas615
@minithomas615 2 жыл бұрын
Please avoid stupid dialogues of judges before singing. We do like her very much. So don't create s tension mood to our little Meghdu.
@sudheerathanikkal5379
@sudheerathanikkal5379 2 жыл бұрын
👍🏾👍🏾👍🏾❤❤❤
@kalaiyer3150
@kalaiyer3150 2 жыл бұрын
ആവിശ്യമില്ലാതെ സംസാരിച്ചു കുഞ്ഞിന്റെ കോൺഫിഡൻസ് കളയുകയാണ് ഇവർ
@snehaprabha7430
@snehaprabha7430 2 жыл бұрын
I'm
@lisirajan2104
@lisirajan2104 2 жыл бұрын
Hi
@haristhodiyil5355
@haristhodiyil5355 2 жыл бұрын
സൂപ്പറായിട്ടുണ്ട് മോളൂസേ ❤️❤️❤️
@reshmipreeth1965
@reshmipreeth1965 2 жыл бұрын
എന്ത് ഭംഗിയായിട്ടാണ് പാടുന്നത് ഒരുപാട് ഇഷ്ടമാണ് മേഘന കുട്ടിയെ ❤❤❤❤❤❤
@chandrikamenon1848
@chandrikamenon1848 2 жыл бұрын
Meghdu, you sung this song, one of my favorite. Megdu is a God gifted child, an alrounder such as singer, actress, brilliant, beautiful, very good listener, matured than her small age of 6, understanding, Kind hearted, loving, respectful, the list of her qualities goes endless...I love you so much Meghdu. God Bless you and take care of you always.
@harinarayannan3952
@harinarayannan3952 2 жыл бұрын
A divine power baby. I pray the god to give healthy long live. Actually She is our national gift.
@ssk-indkor4904
@ssk-indkor4904 2 жыл бұрын
what a prodigy.. i just love you meghna.. god bless u darling .. be safe and happy always.. ❤❤❤❤
@sjmedia1234
@sjmedia1234 2 жыл бұрын
Meghdu തകർത്തു 👍🥰😘❤️
@lalumathews7994
@lalumathews7994 2 жыл бұрын
Excellent 👌 singer . very intelligent and talented chil singer.i love you sweetie.god bless you mole
@lalumathews7994
@lalumathews7994 2 жыл бұрын
Child
@usmanp8837
@usmanp8837 2 жыл бұрын
സുപ്പ്രർ ആയിട്ടാണ് മോളു പെടുന്നത് Mekana kutty super 😍
@suridevasenapathy4133
@suridevasenapathy4133 2 жыл бұрын
Meghna is simply Sparkling and glowing from head to toe . Looking very beautiful and special. Pronunciation Queen 👑💕 👸🌟🎶.
@najvafahma
@najvafahma 2 жыл бұрын
Chundari malootyyy😍😍😘😘😘😘😘സൂപ്പറായിട്ടുണ്ട് mole
@sureshk1213
@sureshk1213 2 жыл бұрын
അമ്മു.... ഒന്നും പറയാൻ ഇല്ല kunju malare..எங்கள் தேவதை .... நீ என்றும் எங்கள் தேவதை...நல்வாழ்த்துக்கள் அம்மு குட்டி....தெய்வ குழந்தை....அதே அம்மு மலரே....நீ ஏதோ ஒரு சங்கீத சகாப்தம் மகளே....
@sunilvidyadharan6160
@sunilvidyadharan6160 2 жыл бұрын
വളരെ നല്ലതുപോലെ പടീട്ടുണ്ട് മോളേ മുന്നോട്ടും പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള മാജിക്ക് കാണിക്കാനുളള അവസരങ്ങളുണ്ടാവട്ടെ ആശംസകൾ
@sugathanasokan8683
@sugathanasokan8683 2 жыл бұрын
Marvelous.. God blessed girl. Go ahead dear💕
@rajalakshminair8913
@rajalakshminair8913 Ай бұрын
Kannuneer muthumae kanan athiya kathiru kana kili ....Meghadu ...oru UMMA da .molu...love
@sunilashaji7584
@sunilashaji7584 2 жыл бұрын
സൂപ്പർ മോളു
@remaniraveendran4971
@remaniraveendran4971 2 жыл бұрын
എന്റെ മുത്തേ നിനക്ക് ഞാൻ 100മാർക്ക്‌ തരുന്നു 🙏🙏🌹🌹
@saleenak4326
@saleenak4326 2 жыл бұрын
നന്നായിട്ടുണ്ട് മോളേ.... 👍👍 ഇനി ഇതിൽ കൂടുതൽ നന്നായി പാടി മുന്നിൽ എത്താൻ കഴിയട്ടെ... Golden crown performance ആകട്ടെ ഇനി എല്ലാം... God bless you Meghdu... 😍😘🥰❤👍👌🌹🌷🥀
@ulhasgopinath324
@ulhasgopinath324 2 жыл бұрын
Superb singing 👌 Totally Molu justified the song..
@rajendrangirija5834
@rajendrangirija5834 2 жыл бұрын
എത്ര . മോശമായി പാടിയാലും ജഡ്ജസ് പറഞ്ഞ പതപ്പിച്ച് നല്ല ട്രേഡ് കൊടുക്കു നന്നായി നല്ല സ്വര മാരുതിയിൽ പാടുന്ന വർക്ക പന് അറ്റംറ്റി മാർക്ക കുറക്കും.
@sadasivanpillair.5028
@sadasivanpillair.5028 2 жыл бұрын
കൊച്ചുവർത്തമാനം തന്നെ ധാരാളം, പാട്ട് ബോണസ് ആണ്, ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. 💐💐💐💐💐👍👍👌👌
@abooamna
@abooamna 2 жыл бұрын
What a feel Molu . Super🌺💥💑
@valsasood99
@valsasood99 2 жыл бұрын
Marvelous. No words. May God. Bless this child 🙏.
@tjrajamma5881
@tjrajamma5881 2 жыл бұрын
Great🥰
@lathapradeep3581
@lathapradeep3581 2 жыл бұрын
മോളെ ഭഗവാൻ അനു ഗ്രഹിക്കട്ടെ മനോഹരമായി പാടി
@anithap7588
@anithap7588 2 жыл бұрын
നന്നായി പാടി മേഘ്ന മോളെ,👍
@raghunath4063
@raghunath4063 2 жыл бұрын
😷
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 жыл бұрын
Meghna molu adipoli aanu enthoru feel 💗💗💗💗
@geetavaidya2531
@geetavaidya2531 2 жыл бұрын
She is superb and her performance awesome. She did justice to the song. Wow 👌 🧡💜🧡💜🧡😍♥️🍁⚘👍👍🔔👑
@joyjohn9494
@joyjohn9494 2 жыл бұрын
മേഘനക്കുട്ടി നന്നായി പാടി ❤️
@soumyabiju4787
@soumyabiju4787 2 жыл бұрын
മോളൂസ് നന്നായി പാടി
@narayani6427
@narayani6427 2 жыл бұрын
Lovely Meghna...you are singing lovely...love to see you dear...always taking challenging songs...all the best
@raghunath4063
@raghunath4063 2 жыл бұрын
ഇഗ്ലീഷ് അറിയില്ലേ 🤣
@naseemabasheernaseema7818
@naseemabasheernaseema7818 2 жыл бұрын
Super👌👌👌
@mammusland9955
@mammusland9955 2 жыл бұрын
ഈ ചാനലൊന്ന് സബ്സ്ക്രൈബ് ചെയ്യുമോ🙏🙏🙏
@geethav2169
@geethav2169 2 жыл бұрын
Molu, Super 🌹🌹🌹🌹😍😍
@samadsamad371
@samadsamad371 2 жыл бұрын
Meghna very very very good i like to so much you one of my heart and my daughter very cute nice your voice I like so much one of you thank you very much God bless you🙏🙏👍💎
@Razal407
@Razal407 2 жыл бұрын
Megna mol super song wish you all the best
@arjunaju3169
@arjunaju3169 2 жыл бұрын
Nice Song❤
@geethaxavier4257
@geethaxavier4257 2 жыл бұрын
മുത്ത് നന്നായി പാടി.. മോളൂസ് ൻറ്റെ ശ്രദ്ധ വേറെ എവിടെയോ ആയിരുന്നോ? ഇനി പാടുമ്പോൾ Judges നെ നോക്കാതെ ധൈര്യം ആയി പാടണം മുത്തേ.. എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള ഒരു പാട്ട്... Congrats Muthe ... God bless You Love you.. 😘😘😘😘😘
@radhakujikuttan9507
@radhakujikuttan9507 2 жыл бұрын
Molu ethra manoharamayi padunnu ethu evidunu varunnu eetune keep. Up your .voice muthe vavakku sugham alle 🖐🖐🖐🖐
@akbarca2956
@akbarca2956 2 жыл бұрын
Mekhna mole assalaayipaadi all the best
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Emotional Heart Touching Song. Super Love Songs Lyrics. Beautiful Song Singing. God Bless You. Good Anchoring. By. Ajesh.Chennankara.Thottappally.
@abdulnazar8111
@abdulnazar8111 2 жыл бұрын
60 years old song...മേഘുഡു... സൂപ്പർ ❤❤❤
@ancyvarkey396
@ancyvarkey396 2 жыл бұрын
Ahcy
@basheerakq2952
@basheerakq2952 2 жыл бұрын
ബഷീർ ഗുരുവായൂർ 🙏60വർഷം പഴക്കം ഉള്ള പാട്ട് 6ന്റെ മിഖവിൽ പാടി ❤
@kunjolraihana8899
@kunjolraihana8899 2 жыл бұрын
സൂപ്പർ മോളു 😘😘😘👍
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Molu super aayitu padi 👌😘🥰🤩❤️❤️❤️🙏
@cmcm1249
@cmcm1249 2 жыл бұрын
Megnakutti....... 🥰😘
@baburaghavan413
@baburaghavan413 2 жыл бұрын
സൂപ്പർ മോളെ
@k.a.ramani1789
@k.a.ramani1789 2 жыл бұрын
സൂപ്പര്‍ സൂപ്പര്‍ മേഘ്നക്കുട്ടി
@madhavant9516
@madhavant9516 2 жыл бұрын
Meghna has proved again and again she could do wonders at this age. Once again an outstanding performance from her. Everyone expect more and better from her. So best wishes.
@NRC694
@NRC694 2 жыл бұрын
What wonder she did ???
@madhavant9516
@madhavant9516 2 жыл бұрын
@@NRC694 She herself is a wonder. Just look around girls of her age and compare them with her talent. If you can't see any difference you surely are missing something.
@neethubala540
@neethubala540 2 жыл бұрын
@@madhavant9516 singer, dancer, actress, brilliance, smartness, mercy, cuteness, beauty in single word Meghna
@madhavant9516
@madhavant9516 2 жыл бұрын
@@neethubala540 I fully agree with you.
@kalaiyer3150
@kalaiyer3150 2 жыл бұрын
@@madhavant9516 yes.. 100%we can say she is an alrounder🥰🥰🥰
@jayasreev2356
@jayasreev2356 2 жыл бұрын
മേഘ്ന മോൾ😍❤️👍👌👌👌
@sudhakarang9191
@sudhakarang9191 2 жыл бұрын
Super super Meghana kutty
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
മേഘുഡു SUPER, Super👌👍
@sabeelasabeela7446
@sabeelasabeela7446 2 жыл бұрын
Meghdu 👍👍👍👍❤❤❤❤❤
@annushefi8371
@annushefi8371 2 жыл бұрын
മേഘ്ന യുടെ paattinayi കാത്തിരിക്കുന്ന ഞാൻ
@geethaxavier4257
@geethaxavier4257 2 жыл бұрын
ഞാനും
@jameelaummah746
@jameelaummah746 Жыл бұрын
​@@geethaxavier4257 ❤2❤e😅o8u00.😅099⁰
@jayanjayan9133
@jayanjayan9133 2 жыл бұрын
Super🥰🥰🥰
@prasadprasad2484
@prasadprasad2484 2 жыл бұрын
Super meghudu👌👌👌👌❤️❤️❤️
@chandrikapn349
@chandrikapn349 2 жыл бұрын
Super molootty❤❤❤❤🥰🥰🥰
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Innocent girl Meghna mol super topel ethanam ennu prardhikkunnu 🙏🏿🙏🏿🙏🏿🙏🏿🙏🏿
@jayasreedhar7970
@jayasreedhar7970 2 жыл бұрын
Nice song👌Great singing 🥰❤️
@savithrik7683
@savithrik7683 2 жыл бұрын
Nice song momu
@rithwikk1113
@rithwikk1113 2 жыл бұрын
നന്നായി പാടി മോളുട്ടി.... ❤❤
@lobukmcherian7312
@lobukmcherian7312 2 жыл бұрын
സൂപ്പർ 👍
@akhilasudheer1180
@akhilasudheer1180 2 жыл бұрын
Super molu ♥️
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
ഈ പാട്ട് ആദ്യമായിട്ട് ആണ് കേൾക്കുന്നത്.. പൂമുഖവാതുക്കൽ ഈ പാട്ടു ആണ് എനിക്കും ഓർമ്മ വന്നത്
@SusanSusan-ol2xy
@SusanSusan-ol2xy 2 жыл бұрын
Super 💕💕💕💞💞💞💕💞💕
@nileshpuranik1312
@nileshpuranik1312 2 жыл бұрын
Nice song 👍👌
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Magudu manoharamayi padi Molu kollam Nannayi V good god bles u 👍
@jayaprakashjp3834
@jayaprakashjp3834 2 жыл бұрын
Magana moolama God bless you
@lisajosekutty94
@lisajosekutty94 2 жыл бұрын
Meghana kutty ponnumole you are always cute and sweety love you so much molu
@johnrose8880
@johnrose8880 2 жыл бұрын
Wonderful
@omanasanthosh473
@omanasanthosh473 2 жыл бұрын
Super Meghanakutty,100/.markskittandiyathayirunnu.3
@tvleela4385
@tvleela4385 2 жыл бұрын
She deserve more than 97 atleast 99,judgment is nowadays not proper
@rasheedrasheed5455
@rasheedrasheed5455 2 жыл бұрын
മേഘന ചക്കരെ 1oo മാർക്ക് ഒരു crown godbless യു
@renjuradhakrishnan9406
@renjuradhakrishnan9406 2 жыл бұрын
What I would like to say is don't sing for a competition alone.Sing for yourself which ultimately will reach others because you are a born singer.Your voice is so melodious.Now you play and study and enjoy school and your childhood.Singing will be in you always,others may fade but you will last
@kalaiyer3150
@kalaiyer3150 2 жыл бұрын
You said it
@geethaasok4988
@geethaasok4988 2 жыл бұрын
Yes
@salimkumar1622
@salimkumar1622 2 жыл бұрын
Ĺĺĺł
@lathakumari7429
@lathakumari7429 10 ай бұрын
Super ponuuu❤❤❤❤❤
@jayasreemohan7933
@jayasreemohan7933 2 жыл бұрын
Super👏👏👏👏👏😘🙏🌹
@sunilkumarsargam7232
@sunilkumarsargam7232 2 жыл бұрын
Meghuuuuuuuuss💓👏👏💕💕👌
@padmakumaricm4414
@padmakumaricm4414 Жыл бұрын
God bless you my child.
@khayarunizaa128
@khayarunizaa128 2 жыл бұрын
സൂപ്പർ സുന് രീ 💯💯💯👍💕💕💕👍
@evanjilne
@evanjilne 2 жыл бұрын
Mehudu kutty... I have become your fan 🥰.. From pondicherry
@sindhurajeev3270
@sindhurajeev3270 2 жыл бұрын
Very good attempt molu🌹😍l love you❤
@jyothikrs5731
@jyothikrs5731 2 жыл бұрын
Molu 👌next time indukalamauli pole oru super song konduvaranoto..golden crown molk kittuvan njangalude prayers oppamundakum..
@bindumahendran3895
@bindumahendran3895 2 жыл бұрын
Super mole... വലമ്പിരി ശങ്കിൽ തീർത്താവുമായി വന്നു ദ്വാദശി പുലരി എന്ന പാട്ട് മോള് ഒന്നു പാടു.
@saleenak4326
@saleenak4326 2 жыл бұрын
ബൂട്ട് കുട്ടികൾ സാധാരണ ഇടുന്നതാണല്ലോ... ഈ M G Sir ന് എന്താ ഈ കുട്ടി ബൂട്ട് ഇടുന്നതിനോട് ഇത്രയും വിരോധം... മറ്റു കുട്ടികളും ഇത് ഇടുന്നതല്ലേ... ഓരോരുത്തരും അവരവർക്ക് പറ്റിയ costume ൽ വരട്ടേ... ഏതായാലും meghna's costume is no 1..👍👍👌👌👌💯💯💯💯 ദയവു ചെയ്തു ആ കുഞ്ഞിനെ niruthsahappeduthalle ആരും... Pls 🙏🙏🙏
@padmalal1970
@padmalal1970 2 жыл бұрын
വിരോധത്തിന് കാരണം കാണും, ഇത് ടോയ് ഷോ ഒന്നും അല്ലല്ലോ, റ്റുമ്പി ബാ, ടുമ്പ കുടത്തിനു എപ്പോഴും കയ്യടിക്കാൻ പറ്റില്ലല്ലോ.
@shanshan6402
@shanshan6402 2 жыл бұрын
O
@seethammakk8874
@seethammakk8874 2 жыл бұрын
👌💐
@chandrikanair5023
@chandrikanair5023 2 жыл бұрын
We are a great fan of meghana.all her songs can you place in one place. So that we can hear herrings whenever we wanted to hear..now we have to search all the time.
@jollymercilin3701
@jollymercilin3701 2 жыл бұрын
BONNI Mam. Very Beautiful SAREE. You wore it very Nicely .super. you look so Beautiful today.
@topsingermania1443
@topsingermania1443 2 жыл бұрын
മേഘ്‌നകുട്ടിയെ തോൽപ്പിക്കാൻ എം ജയചന്ദ്രന് മാത്രമേ കഴിയു. അതിന്റെ പ്രായത്തിനു മുകളിൽ ആണ് ഈ പാട്ടുപാടിയിരിക്കുന്നത്. എന്നിട്ടും മാർക്ക് കുറക്കാൻ സ്ഥിരമായി കണ്ടെത്തുന്ന കാരണം tough സോങ്. ബിന്നി കൃഷ്ണകുമാർ പറഞ്ഞതാണ് കറക്റ്റ് കാര്യം.
@leelammavarghese8573
@leelammavarghese8573 2 жыл бұрын
No verygoodmolu
@theliteralworld9217
@theliteralworld9217 2 жыл бұрын
Pinne oru karyam compatiton alle prayam noky mark ethreyenn vijaricha koduka .. mattu kuttikal verutheyaville
@topsingermania1443
@topsingermania1443 2 жыл бұрын
@@theliteralworld9217 ഓഡിഷൻ മുതൽ പ്രായം നോക്കി ആണ് കുട്ടികളെ എടുക്കുന്നത്. അപ്പോൾ കോംപെറ്റീഷന്റെ അവസാനം വരെ പ്രായം ഒരു മാനദണ്ഡമാക്കണമല്ലോ. ഇടയ്ക്കു വെച്ച് പ്രായം മറക്കുന്നത് ശെരിയല്ല.
@theliteralworld9217
@theliteralworld9217 2 жыл бұрын
@@topsingermania1443 aa age category aa parents kandu thanneyalle kondu varunnth porathathin Richuvinepole aadhithyanepileyokke nannayi padiya kuttikal onnum kittathyipoya avasthayoke kandavaraan ividuthe top singeril ellavarum extra talent aanu athu thanne show munpot kondupokum but finaleyil athu valiya nirashayundavum ... Kazhinja finale kandille but seetha deserved aayrunnu ... Apo prayathinappueam Richu enthayrunnu 😀
@MR-jg8oy
@MR-jg8oy 2 жыл бұрын
@@theliteralworld9217 അത് കറക്റ്റ്
@josephgeorge5935
@josephgeorge5935 2 жыл бұрын
Chkaravave god bles you
@vsasibaby2020
@vsasibaby2020 2 жыл бұрын
ആഹാ അടിപൊളി
@babukarinjali6014
@babukarinjali6014 2 жыл бұрын
മേഘുഡു കുട്ടി 👌👌👌
@jordie-imheretostudy240
@jordie-imheretostudy240 2 жыл бұрын
Nallathayi paadi molu. Don't discourage this child.
@av.musthafamuthu5018
@av.musthafamuthu5018 2 жыл бұрын
Meghna kutty😻😻😻💞💞💞💞💞😘😘😘😘😘
@anilprasad5491
@anilprasad5491 2 жыл бұрын
സൂപ്പർ 🌹🌹🌹 ജഡ്ജസിന്റെ കമന്റ് കേട്ടപ്പോൾ ഒരു ഡോക്ടർ പറഞ്ഞ പോലെ ഓപറേഷൻ വിജയിച്ചു പക്ഷെ രോഗി മരിച്ചു പോയി എന്ന് പറഞ്ഞ പോലെ ആണ് തോന്നിയത്.....
@geethaxavier4257
@geethaxavier4257 2 жыл бұрын
ഹഹ
@kalaiyer3150
@kalaiyer3150 2 жыл бұрын
സത്യം. മോളെ തഴയുകയാണ്
@renusureshrenu7379
@renusureshrenu7379 2 жыл бұрын
operation vijayicha sesham attack vannum marikkam
@renusureshrenu7379
@renusureshrenu7379 2 жыл бұрын
​@@kalaiyer3150 ningalokke ethu lokathanu
Flowers Top Singer 2 | Meghna | Snehathin Poonchola Theerathil...
17:04
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Flowers Top Singer 2 | Meghna | Enthinee Chilankakal...
20:35
Flowers Comedy
Рет қаралды 2,6 МЛН
Flowers Top Singer 2 | meghna | Kathodu Kathoram...
13:25
Flowers Comedy
Рет қаралды 1,3 МЛН
Flowers Top Singer 2 | Meghna | Thiruvegappurayulla..
13:41
Flowers Comedy
Рет қаралды 1,5 МЛН
Daivathinte kunjalle nee | Meghna Sumesh | Malayalam | Christian songs@MeghnaSumesh | Chris Audios
7:01
Chris Audios Malayalam Christian Devotional Songs
Рет қаралды 2,1 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН