Ella episodesum ഓർഡറിൽ upload ചെയ്തു പോയ പ്രതാപം തിരിച്ചു പിടിക്കു top singer. എത്ര നന്നായി പാടുന്ന കുട്ടികളാണ് ഇതിലുള്ളത് ❤🙏🌹
@Snair2693 жыл бұрын
Avar janangal Flowers subscribe cheythu TV yil kanuvan aanu parayunnath, KZbin il free alle. Athanu TV yil vannu oru masam kazhinju KZbin il idunnath.
@arathyss36132 жыл бұрын
In
@rahulrajeevan32903 жыл бұрын
വൈഗകുഞ്ഞെ എത്ര നന്നായി ഈ സോങ് പാടി. അതും നല്ലൊരു വോയിസ്. സമ്മതിച്ചു. മോൾക്ക് ദൈവം തന്ന ഈ കഴിവ് നന്നായി ഉപയോഗിക്കുന്നു. ദൈവമേ നന്ദി. ഈ കുഞ്ഞിനെ ഇനിയും അനുഗ്രഹിക്കണം 😍😍
@alameen93623 жыл бұрын
വൈഗ മോളെ എന്ത് രസമായിട്ടാണ് പാടിയത് പാട്ടിനിടയിക്കുള്ള ഡയലോഗ് അതിനു ശേഷം ഒരു തെറ്റ് പോലും സംഭവിക്കാതെ പാടാൻ സാധിച്ചു എങ്കിൽ വൈഗ മോളുടെ കഴിവ് തന്നെയാണ്
@shibiludheenb74503 жыл бұрын
എന്തു മനോഹരമായാണ് വൈഗ പാടിയത്..... സൂപ്പർ 👍👍👍
@aksgamer50563 жыл бұрын
അടിച്ചു തകര്‍ത്തു super song congratulations 🤩🤩🤩❤❤❤🌹🌹🌹💯💯💯
@vijayalakshmijayaram67103 жыл бұрын
Excellent singing 👍👍👍👌🤩🥰❤️❤️❤️🙏 God bless you Vyga mole.👑💯
@premanpreman64413 жыл бұрын
വളരെ നന്നായി പാടി
@ajeshmatheri74723 жыл бұрын
Adipoli Song Singing. Super voice. Wonderful Anchoring. By. Ajesh.Thottappally.
@josephnazreth77403 жыл бұрын
മോളെ മനോഹരമായ പാടി നന്നായി അഭിനയിച്ചു മിടുക്കി ദൈവം അനുഗ്രഹികട്ട മോളെ
വൈഗ മോൾടെ അച്ഛമ്മ കൂടെയുള്ളപ്പോൾ മോൾ നന്നായി പാടുന്നു
@SukumaranT-jo4ul Жыл бұрын
വൈഗ മോളേ.. പൊളിച്ചു ടാ മുത്തേ.. പല ശബ്ദത്തിൽ പാടുവാൻ പൊന്നുമോൾ അതി മിടുക്കിയാണെന്ന് , മോൾടെ കുസുമവദന... എന്ന പാട്ടിൽ നിന്ന് തന്നെ മനസ്സിലായി . Congrats മുത്തേ 👍👍 വിജയദശ മി ആശംസകൾ ❤️❤️
@AnilKumar-po3qs3 жыл бұрын
വൈഗമോൾ ഞങ്ങളുടെ ചെറുപ്പകാലത്തിലേക്കു കൊണ്ടുപോയി സൂപ്പർ മോളെ
@unnikrishnan9207 Жыл бұрын
സൂപ്പറോ സൂപ്പറോ സൂപ്പർ-3തരം.❤❤❤❤❤
@gopinathannambiarc22983 жыл бұрын
Season 1 ൽ nehal ന്റെ പാട്ടുകളാണ് കൂടുതല്‍ കേൾക്കാറുള്ളത്. Season 2 Annkutty യാണ് most favourite. ഈ കുട്ടിയുടെ ഈ പാട്ടും പിന്നെ മുമ്പ് ഒരിക്കല്‍ പാടിയ അമ്പല ക്കുളങ്ങരെ എന്ന പാട്ടും വളരെ ഇഷ്ടപ്പെട്ടു. ഈ പാട്ടിലെ stage presence അസാധ്യം. പിന്നെ നല്ല confidence. Pleasant attitude. Dialogue കഴിഞ്ഞുള്ള take n timings.. നല്ല താള ബോധം... എല്ലാം കൊണ്ടും super. She deserves golden crown. Interaction with audience deserves special mention.
വൈഗ മോളെ തകർത്ത് പാടി വോയ്സിന് ചേർന്ന പാട്ട് ആണ് മോള് തിരഞ്ഞെടുത്തത് അത് പോലെ പാട്ടിന് ഇടയ്ക്കുള്ള ഡയലോഗിന് ശേഷം പാട്ട് തുടങ്ങുമ്പോൾ ആർക്കായാലും തെറ്റി പോകും പക്ഷെ മോള് ഒരു തെറ്റ് പോലും വരുത്താതെ പാടി അത് മോളുടെ കഴിവും അതോടൊപ്പം ദൈവാനുഗ്രഹവും ഉള്ളത് കൊണ്ടാണ് ഇത് പോലെ തന്നെ മുമ്പോട്ട് പോകട്ടെ All the best മുത്തേ ❤❤👍🏻