എത്ര മനോഹരം ഈ ഗാനാലാപനം. ആരും കേൾക്കാൻ ആഗ്രഹിക്കുന്ന സ്വരം
@lalsonlalson9783 жыл бұрын
ഈശ്വരന്റെ വരദാനങ്ങളിൽ ഒന്നാണ് പാടാനുള്ള കഴിവ് തരുന്നത്.. ശബ്ദം നല്ലത്.. ഇനിയും പാടുക.. ആശംസകൾ..
@bashirtaj3 жыл бұрын
ഏത് പ്രായത്തിലും പാടാം. പാടിയത് നന്നായിട്ടുണ്ട്. ആശംസകൾ പ്രചോദനമാവട്ടെ🙏
@sadifharansasi70713 жыл бұрын
ഈ പാട്ട് കേട്ട നാൾ മുതൽ ഈ ശബ്ദത്തിനോട് ഒരു മാധുര്യം ഉണ്ടായിരുന്നു,ഇതാണ് ഗായിക എന്ന് അറിഞ്ഞതി വളരെ സന്തോഷം! ജനകിയമ്മയാണ് ഈ പാട് പടിയത് കരുതിയത്.
@aalkuttathilthaniyeenjaan53503 жыл бұрын
ജാനകിയമ്മ പാടിയത്❤️
@sathianathanappukutty30393 жыл бұрын
ജാനകിയമ്മ തന്നെയാണ് പാടിയത്.
@ajithek22253 жыл бұрын
എസ്. ജാനകി, ശാന്ത പി. നായർ ഇവർ ചേർന്നാണ് പാടിയിട്ടുള്ളത്.
@SreeKeralaFocus3 жыл бұрын
പ്രായം ഒന്നിനും വിലങ്ങു തടിയല്ല. മനസ്സാണ് പ്രധാനം❤️👍
@sreekuttysreekutty26123 жыл бұрын
എത്ര നല്ല സൗണ്ട് 🙏🙏🙏🙏🥰🥰🥰🥰
@sugamaks67233 ай бұрын
ഒരുപാടൊരുപാട്മനോഹരമായ ലാളിത്യമുള്ള ആലാപനവും മധുരമായശബ്ദവും 🥰🥰❤️✨✨🌷ഇതുവരെ ആരും ശ്രദ്ധിക്കാതെ, ഒരു അവസരം നൽകാതെ പോയല്ലോ
@rajanmathiyattu55383 ай бұрын
പഴയ പാട്ട് തന്നെ സൂപ്പർബ് എന്നും. അഭയാദേവ്, ONV, വയലാർ, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, കയ്തപ്രം, എന്നും മലയാളികൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
@meerasdreams17033 жыл бұрын
നല്ല സമയം എപ്പോഴാ തെളിയുകാന്ന് പറയാൻ കഴിയില്ല.... അഭിനന്ദനങ്ങൾ...
@Fauzia-ke7bhАй бұрын
യൂ ട്യൂബിൽ കൂടി കണ്ടപ്പോൾ സന്തോഷം ഞാൻ ചെറു പ്പ ത്തിൽ കേട്ട ശബ്ദം ഇന്നും അത് പോലെ തന്നെ അർഹിക്കുന്ന അംഗീകാരം ഈ ഗായിക യ്ക്ക് കിട്ടാത്ത തിൽ സങ്കടം ഉണ്ട് ഗായിക യുടെ മകൾ ലത യും നല്ല പാട്ട് കാരി യാണ് 👍👍👍
ഇങ്ങനെ എത്ര പേർ രംഗത്ത് വരാനുണ്ടാകും. സുന്ദരം മധുരം
@preethasudheer17973 жыл бұрын
ഹൃദയഹരിയായ ശബ്ദം 👌
@gopusbiology-aneasylearnin78793 жыл бұрын
ആശംസകൾ അമ്മേ ദൈവം അനുഗ്രഹിക്കട്ടെ അമ്മേയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@goldenvloge13693 жыл бұрын
നല്ല ശബ്ദം ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@shajahankm95732 ай бұрын
ഉഉയരങ്ങളിൽ എത്തട്ടെഎന്ന് ആശംസിക്കുന്നു. 👍🏾❤🌹👏🏾
@ancyancy6252 жыл бұрын
അനുഗ്രഹീത കലാകാരി,എൻ തെ ഇതൃ,വൈകി,പാടാൻ,സൂപ്പർ 👍🙏👌
@jayakrishnanc69743 жыл бұрын
ആഹാ എത്ര മനോഹരമായിട്ടാ പാടുന്നത്. ❤
@sureshckannur77603 жыл бұрын
പാട്ടു സൂപ്പർ ആണ്...അതിമനോഹരം..... ഇനിയും പാടുക...
@girijasukumaran59853 жыл бұрын
അവരുടെ ഭാഗ്യം. മനസ്സിൽ കൊണ്ട് നടക്കുന്ന ഏറ്റവും വലിയ ഒരു സ്വപനം ആണ് യാഥാർഥ്യമായത്. അപൂർവം ചിലർക്കേ ഇതു സാധ്യമാകു.ഈശ്വരാനുഗ്രഹം. എന്റെ അച്ഛനും അമ്മയും നന്നായി പാടുമായിരുന്നു അവർ ശാസ്ത്രീയമായി പഠിച്ചിട്ടൊന്നും ഇല്ല്യ. പോലീസ് ഡിപ്പാർട്ടുമെന്റിലെയിരുന്നു ഫാദർ സഹപ്രവർത്തകർ പറയാറുണ്ടആയിരുന്നു ഗായകൻ ആയാൽ മതിയായിരുന്നല്ലോ എന്നു ഇന്നത്തെ പോലെ യുള്ള ഫ്ലാറ്ഫോമൊന്നും അന്നില്ലല്ലോ എനിക്കു നല്ല ഇഷ്ടം ആയിരുന്നു പാട്ടു പഠിക്കാൻ പക്ഷെ സാധിച്ചില്ല. യെങ്കിലും ഒരു വിധം നന്നായി പാടും. ഇപ്പോൾ തോന്നുന്നു പഠിക്കാൻ
@mariyamamathayi91202 ай бұрын
എന്തു.രസം. ആണ്. കേൾക്കാൻ. നല്ല. ശബ്‌ദം 👌🙏
@venus-zl7se3 жыл бұрын
ഈ പ്രായത്തിലും ശബ്ദത്തിന് എന്തൊരു മധുരം.
@vijayanpillai52434 ай бұрын
നല്ല പാട്ടു. ദൈവം അനുഗ്രഹിക്കട്ടെ. നമസ്കാരം.
@asokanrajeshpanicker53443 жыл бұрын
ഓ എത്ര മനോഹരം ചേച്ചി എന്നെങ്കിലും കാണാനുള്ള ഭാഗ്യം കിട്ടും എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം ❤👍
Mam evideyarunnu ithuvare. Nannayi padunnundallo. Super....
@ktnchemmaniyod41043 жыл бұрын
ഈശ്വരൻ നല്ല ശബ്വും - പാടാനുള്ള കഴിവും കൊടുത്തു.- പക്ഷേ വളരെ പ്രശസ്തിയിലേക്കെത്തേണ്ടിയിരുന്നു - സേവ പിടിക്കാനും - മറ്റുള്ളവരുടെ മുമ്പിൽ യാചിക്കാനും -റക്കമെൻറ് ചെയ്യനാളില്ലാത്ത തോണ്ടും - ഒതുങ്ങിക്കുട്ടി. പലരും ഇത് പോലെ എല്ലാ രംഗത്തുണ്ട്.
@prabhakarank61772 ай бұрын
എന്താ ആലാപനം! അഭിനന്ദിക്കാൻ വാക്കുകൾക്ക് ക്ഷാമം!! Great, keep it up!!!
Beautiful voice. Crystal clear clarity. May Goddess Saraswati bless her to reach further heights. Murappennu is the first cinema I have seen it near to it's shooting place cheruthuruthy/shornur in a talkies.
@josephthobias70703 жыл бұрын
ബ്യൂട്ടിഫുൾ വോയിസ്.....
@pvpv5293 Жыл бұрын
മധുരമനോഹര ശബ്ദം
@SanthoshSanthosh-zu5bp3 жыл бұрын
മനസ്സുണ്ടെങ്കിൽ പ്രായം പ്രശ്നമേ അല്ല നന്ദി മാതാവേ 🙏🙏
@lajumadhavan40322 ай бұрын
Jaanaki from kerala❤❤❤❤
@akmanoharan20932 ай бұрын
മനോഹരമായി പാടി.അഭിനന്ദനങ്ങൾ.
@PradeepKumar-gc8bk2 ай бұрын
ഹലോ ചേച്ചീ നമസ്കാരം 🙏ഇത് വരെയും ആരും ഒരു പരിചയപെടുത്തൽ പോലും നത്തിയില്ല.. മധുരമുള്ള ശബ്ദം അന്നും ഇന്നും.... ആശംസകൾ 💕ഇനിയും വേണം ഗാനങ്ങൾ 💕
@SanthoshKumar-lm6nb Жыл бұрын
രമ അന്തർജ്ജനത്തിന് ആയിരം പ്രാർത്ഥനകൾ
@sureshnjarakkadan40293 ай бұрын
സൂപ്പർ ഗാനം...
@lajumadhavan40322 ай бұрын
❤❤❤onnum parayaanilla...excellent
@sunilmk9993 жыл бұрын
Lovely song 😍
@varshabhonsle3123 ай бұрын
Beautiful singing got an amazing voice ❤❤
@valsalakalladikkode5696Ай бұрын
ഉത്തര സൂപ്പർ ആയിട്ട് പാടിയിട്ടുണ്ട്
@ellanjanjayikum90253 ай бұрын
Blessed singer 💝
@rajanko27213 жыл бұрын
ഏതായാലും ഇപ്പോ മനസിലായല്ലോ ഈ പാട്ടു പാടിയ ആളെ ഞാന് ഇതു വരെ കരുതിയത് ജാനകിഅമ്മ പാടിയതാണ് എന്നാണ് എധായാലും ഇപ്പോള് മനസിലായല്ലോ ഇനിയും പാടാനുള്ള കഴിവ് ദൈവം തരട്ടെ
@sujmohan8625 Жыл бұрын
Very beautiful voice God bless you
@praveennair71873 жыл бұрын
Very beautiful voice.......God bless you.......
@manojbritt3 жыл бұрын
Superb voice and quality....God bless
@Jyodeepak Жыл бұрын
Very nice and original voice, loved it.
@laisyp32183 ай бұрын
Fantastic, God bless you for ever and ever
@sujathasasidharan86742 ай бұрын
Fantastic dear Rama Madam ❤.keep it up
@divakerdivakerk-ou5qb2 ай бұрын
Super Rema chechi ❤❤❤❤❤
@padmanabhan24722 ай бұрын
60 കാരനായഞാനുംചചിലഗാനങ്ങൾപാടും
@നീലി-13 жыл бұрын
Super Amma.....💕💕💕👌👌
@vijayakrishnannair5769Күн бұрын
Really God's gift, please continue
@dasanlc68993 жыл бұрын
നല്ല ശബ്ദം.
@SunithaSunitha-m6m7 ай бұрын
സുന്ദരി ചേച്ചിക്കുട്ടി 💯💯💯💯💯💯സൂപ്പർ 😘😘😘😘😘😘🎼🎼🎼🎼🎼🎼🎼
@basilsunnypulinal67023 жыл бұрын
അടിപൊളി 😍😍😍😍😍
@VenugopalanM-w2m3 ай бұрын
മനോഹരം നന്ദി നമസ്കാരം
@prasannanair55973 жыл бұрын
സൂപ്പർ 👌😍
@imotions19022 ай бұрын
സൂപ്പർ വോയിസ്.
@Rimsan5553 жыл бұрын
What a voice 😍
@sureshmj8451 Жыл бұрын
സൂപ്പർ വോയിസ് 👍
@viswanathanpillai194911 ай бұрын
പ്രായം ആയിട്ടും നല്ല ശബ്‍ദ മാധുര്യം 🙏
@trendingvlogs70693 жыл бұрын
സത്യം സൂപ്പർ 👌👌👌
@krmoli67513 жыл бұрын
ഇപ്പോൾ ഇങ്ങനെഎങ്കി ൽ നല്ല പ്രായത്തിൽ എന്തായിരിക്കും