Sidnan മോന്റെ പാട്ടിനു wait ചെയ്യുവാരുന്നു, കുറെ ദിവസം കൂടിയാ മോന്റെ പാട്ട് വരുന്നത്, എന്തു sweet ആയിട്ടാ മോൻ പാടിയിരിക്കുന്നത്, awesome മുത്തേ, ❤️😘🙏, god bless you, 🙏❤️
@nasiyanaas6586 Жыл бұрын
സിദ്നാൻ താജ് മനോഹരം മോന്റെ ആലാപനം.. ശ്രുതി ശുദ്ധമായ ആലാപനം.. 👌👌👌😍😍😍😍😍❤️❤️❤️❤️
@sijochacko5389 Жыл бұрын
സിദ്നാൻ, എന്ത് രസമാ കേൾക്കാൻ. ഈ സീസണിലെ ഒരു asset ആണ് നീ . ദൈവാനുഗ്രഹം കൂടെ ഉണ്ട്
@ibhmullan Жыл бұрын
ഈ എപ്പിസോഡിലെ പാട്ടുകൾ എല്ലാം സൂപ്പർ എല്ലാവരും മനോഹരമായി പാടി.... ഒരു മുഖം മാത്രം കണ്ണിൽ.... സിദ്നാൻ കുട്ടാ നീ തകർത്തു മോനെ... വോയിസ് ക്ലാരിറ്റി അടിപൊളി അസാധ്യ ഫീലിംഗ്... എത്ര കേട്ടാലും മതിയാവില്ല..... ഇനിയും നല്ലത് പോലെ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🌹🌹🌹🌹❤❤❤❤❤❤
@safeenajjngfuia0qplzodinwa317 Жыл бұрын
Mashaallah...super perfomance...golden crown kelkkumbol sujood il vananguka....Allahu Akbar ..keep it up
@shoukathali9829 Жыл бұрын
മോനേ സിദൂൂൂ,,,നീ നിനക്കായ് പാടിയതില് ഞങ്ങള് ലയിച്ചുപോയീീ,,,,❤😂😂😂,,thanks dear...god bless you
@praseethamohan5716 Жыл бұрын
മോനെ സിദ്ധു നീ നന്നായി പാടി Love u ചക്കരെ 🥰🥰🥰👌👌👌
@_nabeel__muhammed Жыл бұрын
സലിൽ ചൗധരിടെ പാട്ടുകൾ എന്തു രസമാണ്😍 സിദ്നാൻ 💙👍
@onlineservice8160 Жыл бұрын
സിദ്നാന് മോന് അധിമനോഹരമായി ഇനിയും മുന്നോട്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും
@rinhafathima7871 Жыл бұрын
Sidnaan മോന്റെ പാട്ടിനു കട്ട വെയ്റ്റിംഗ് ആയിരുന്നു. അടിപൊളി യായിരുന്നു. 🥰❤️ഭയങ്കര ഫീലിംഗ്സ്.
@pankajakshanv7104 Жыл бұрын
Sidhantaj kalakey super manoharamayi padi..m.g.ond Gaberam nalla fell koduthu padi Orekyalum __..+akanam Very good God bles u. 🌹🌹🌹💓🙏👌
@arjithhareendran8966 Жыл бұрын
സിദ്നാൻ അധി മനോഹരമായി റിലാക്സായി പാടി ദൈവം എപ്പോഴും മോന്റെ കൂടെയുണ്ട് ഇതുപോലെ എല്ലാ പാട്ടുകളും പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@gopikaranigr6111 Жыл бұрын
Sidnan heart touching song avatharanam perfect
@jikkyvk1584 Жыл бұрын
Q0
@lissyjose3527 Жыл бұрын
@@gopikaranigr6111 1🎉🎉🎉
@LalithaA-x2l Жыл бұрын
@@gopikaranigr6111 1
@ashraftirur7 Жыл бұрын
സിദ്ധുമോനെ തകർത്തു എന്തോരുഫീൽ സമ്മതിച്ചു. ഇതാണ് പാട്ട്. ഇങ്ങെനെ വേണം പാടേണ്ടത് ഒന്നും പറയാനില്ല. ഒരു പാട് thanks mone....... 😘
@anusr3420 Жыл бұрын
അഥിതികുട്ടി പാടി കേൾക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ച ഗാനം അടിപൊളി ആയി പാടി 👌🏻👌🏻👌🏻.ഈ costume നന്നായി ചേരുന്നു. പിന്നെ സിദ്ധു അടിപൊളി ആയി പാടി 👌🏻👌🏻👌🏻ഒത്തിരി ഇഷ്ടം ആയി.
@shobysworldoffunhappiness1071 Жыл бұрын
സിദ്നന്റെ മനോഹരമായ ആലാപനം ❣️❣️ ശ്രേയയുടെ മാപ്പിളപ്പാട്ട് 💚💚 മുക്തികയുടെ മധുരാലാപനം 💙💙 മേദികയുടെ കുഞ്ഞുശബ്ദത്തിലുള്ള ലളിതാലാപനം 🥰 അദിതിയുടെ power pack performance 🔥 എല്ലാം ചേർന്നപ്പോൾ മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു. 💕💕 Love you all..❤️🩹❤️🩹
@jameemajohn2146 Жыл бұрын
Sidhnan mon.. Superr.. Entha oru feel... 👌🏼👌🏼👏🏻👏🏻👏🏻👏🏻👏🏻GBU mone💐
@ashrafcholappadam8435 Жыл бұрын
Sindu amazing Singer. സീസൺ 3 യുടെ winner ആവാൻ ഹാർഡ് വർക് ചെയ്യു. ഗോഡ് ബ്ലെസ് you.
@linsanoushad561 Жыл бұрын
സിദ്ധുക്കുട്ടാ അല്ലാഹു അനുഗ്രെഹിക്കെട്ടെ 🤲🏻🤲🏻🤲🏻👍👍👍😘😘😘
ഈറനുടുത്തു കൊണ്ടമ്പലം ചുറ്റുന്ന എന്താ കേൾക്കാൻ രസം സീസൺ വണിൽ സീതക്കുട്ടി പാടുന്നത് ഇപ്പോഴും കാതിൽ കേൾക്കുന്നതുപോലെ
@muhammedunaiz7495 Жыл бұрын
Sidnanthaj ❤️❤️❤️😘😘👌👌👌👌
@saifuddeensaipu8419 Жыл бұрын
Sidhnan muthe polichu
@subajinisuba6942 Жыл бұрын
Sidhan and muktika super hardwork song❤️❤️❤️❤️❤️
@Noor-sz9cj Жыл бұрын
Sidnan,😊❤❤
@74kadeejac78 Жыл бұрын
Sidnan supr 😘
@farsanap1941 Жыл бұрын
Sidhunte patt kelkan vendi mathraman ipo ee show kanunnad. Mom kalakki👌
@mufihani3507 Жыл бұрын
Sidnan superrrrr
@santhoshkumari727 Жыл бұрын
ഒരുമുഖം മാത്രം....... സിദ്നാൻ അടിപൊളി
@fakdy1821 Жыл бұрын
സിദ്നാന് ❤
@anusr3420 Жыл бұрын
1.ശ്രേയകുട്ടി 👌🏻👌🏻ആയി പാടി 🥰🥰. മണവാട്ടി / മൊഞ്ചത്തി കുട്ടി ആയി കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. പിന്നെ ഇടയ്ക്ക് തട്ടം പിടിച്ചു മറച്ചുള്ള ആ ഡാൻസും അടിപൊളി ആയിരുന്നു 😊.2. പിന്നെ വാക്കുട്ടി 👌🏻👌🏻ആയി പാടി വളരെ പഴയകാല പാട്ട് ഈ കുഞ്ഞു പ്രായത്തിൽ മനോഹരം ആയി പാടി 🥰കാണാൻ so cute. മുടി വെടിയപ്പോ 👌🏻👌🏻🥰. ഡാൻസ് ഒത്തിരി ഇഷ്ടം ആയി 👌🏻👌🏻👌🏻ഡാൻസ് പഠിപ്പിച്ച അമ്മയ്ക്ക് ഒരു വലിയ കൈയ്യടി 👏👏ഒപ്പം ഡാൻസ് കളിച്ച മോൾക്കും👏👏👏.
@@anilajoy7530 അതിലും എന്റെ കമന്റ് ഉണ്ട്... ഇവരെല്ലാം നമ്മുടെ കുട്ടികൾ ❤️... ആര് പാടി എന്നതിനേക്കാൾ.. പാടുമ്പോൾ ആ കുട്ടിക്ക് വേണ്ടി ഒരു കമന്റ്. അതല്ലേ അതിന്റെ ശെരി.. ഇതെപാട്ട് മുകളിൽ പറഞ്ഞ കുട്ടികൾ പാടിയപ്പോഴും എന്റെ വക ഇതെ രീതിയിൽ അവരെ പ്രോത്സാഹിപ്പിച്ചിരുന്നു.. ഇനി സീസൺ 4ൽ ആരേലും ഇതുപോലെ നന്നായി പാടുമ്പോൾ അവർക്കും കമന്റ് ഇടും
@n4kidzcraft509 Жыл бұрын
Sidhu.... 😊മോനേ... വളരെ വളരെ നന്നായി. 😘
@shibiludheenb7450 Жыл бұрын
Sidnan very good singer.& Amazing song...
@hakeemparambat1915 Жыл бұрын
Masha allaha polich sidnan ❤❤❤
@shemeemnoushad6966 Жыл бұрын
Supper, sidhu. Monu
@remyamanikandan9673 Жыл бұрын
Sidhu super👍🥰
@arsnlin Жыл бұрын
"ഈറനുടുത്തുംകൊണ്ടംബരം ചുറ്റുന്ന..." - ജാനകിയമ്മ-ബാബുരാജ് ടീമിന്റെ ഈ പാട്ട് അതിന്റെ ഒറിജിനലിനോട് ഒരു 50% എങ്കിലും നീതിപുലർത്തിക്കൊണ്ട് പാടുവാൻ സാധിക്കുന്ന ആരും ഈ തലമുറയിൽ ഈ ദേശത്തുണ്ടെന്നു തോന്നുന്നില്ല എന്നാണു എന്റെ വ്യക്തിപരമായ വിശ്വാസം എന്നിരിയ്ക്കേ, ഒരു പത്തുവയസ്സുകാരി മുക്തിക ഈ പാട്ടെടുത്ത് പാടുമ്പോൾ വരുമെന്നുറപ്പുള്ള കുറവുകൾ മാറ്റിനിറുത്തിയാൽ കുഞ്ഞ് നന്നായി പാടിയെന്നുതന്നെയാണ് എനിയ്ക്കു തോന്നിയത്. ഇതിൽ മർമ്മപ്രധാനമായ രണ്ടു ഭാഗങ്ങളിൽ മുക്തികയ്ക്ക് വന്നിട്ടുള്ള ശ്വാസത്തിന്റെ പ്രശ്നത്തിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് തിരുത്തേണ്ടതുണ്ട്. ഇതുവരെ മുക്തിക പാടിയ പാട്ടുകളിൽ ഈ പ്രശ്നം വന്നിരിക്കുന്ന ഇടങ്ങൾ ഒട്ടുമിക്കവാറും കുറച്ചുനേരം high pitch പാടിയിട്ടു പെട്ടെന്ന് low portions ലേക്ക് വരുമ്പോഴാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. ഇത് റിഹേഴ്സലുകളിൽ സംഭവിക്കാതെ ടേക്കിൽ മാത്രം സംഭവിക്കുന്നു എങ്കിൽ ഒന്നുരണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. പ്രധാനമായി തോന്നിയ കാര്യം singing technique മായി ബന്ധപ്പെട്ട് പല ഗായകരും പറഞ്ഞുകേട്ടിട്ടുള്ളതാണ് - അതായത്, പാടുവാൻ (പ്രത്യേകിച്ചും high portions പാടുവാൻ) തൊണ്ടയിലെ മസിലുകളെ കൂടുതൽ ആശ്രയിക്കുമ്പോൾ വളരെപ്പെട്ടെന്നു ശബ്ദം ദുർബലമാവുകയും കൺട്രോൾ നഷ്ടപ്പെടുകയും ചെയ്യും എന്നതിനാൽ പാടുമ്പോൾ കഴിവതും chest voice ആയിരിക്കാൻ ശ്രദ്ധിക്കണം എന്നതാണ് ആദ്യത്തേത്. 15:25 , 16:40 എന്നീ ഇടങ്ങളിൽ ഒരു രണ്ടുമൂന്നുവരിയോളം പാടിയത് ശ്രദ്ധിച്ചു നോക്കുക. ഇക്കാര്യം ഗ്രൂമർമാരോട് കൂടുതലായി ചോദിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കുമെന്ന് കരുതട്ടെ. ടേക്കിനെപ്പറ്റി ചെറുതായെങ്കിലും ഉള്ള anticipations & tension നീണ്ടുപോകുംതോറും തൊണ്ടയുടെ ഈ പ്രശ്നങ്ങൾ കൂടുതലാവും എന്നതും ഓർക്കേണ്ടതാണ്. രണ്ടാമത്തെക്കാര്യം - പാടുവാൻ നിൽക്കുമ്പോൾ കഴുത്തും തലയും നിവർന്നുതന്നെ നിൽക്കുവാൻ ശ്രദ്ധിക്കണം എന്നതാണ്. മുക്തിക ഇപ്പോൾ തല ഒരു 45 ഡിഗ്രിയോളം ചെരിച്ചുവെച്ചിട്ടാണ് പലപ്പോഴും പാടുന്നതായി കാണുന്നത് ( 17:13 മുതൽ കണ്ടുനോക്കു. കുഞ്ഞ് പാടുവാൻ തൊണ്ടയിലെ മസിലുകൾ കൂടുതലായി ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം വരുവാൻ ഒരു കാരണവും ഇതാണ്.). ഇത് തൊണ്ടയിൽ അനാവശ്യമായ pressure ഉണ്ടാകുവാനും അത് ശബ്ദത്തെ ബാധിക്കുവാനും ഇടയാക്കും എന്ന് പറയേണ്ടതില്ലല്ലോ. മൂന്നാമത്തെക്കാര്യം - ഇത്തരം monumental എന്ന് വിശേഷിപ്പിക്കാവുന്ന പാട്ടുകളെടുക്കുമ്പോൾ അവയെ അർഹിക്കുന്ന ഗൗരവത്തോടെ കണ്ട് കുറേക്കൂടി പ്രാക്ടീസ് ചെയ്യേണ്ടതുണ്ട് എന്നതാണ്. Casual കാറ്റഗറിയിൽ ഉള്ള ഒരുപാട് പാട്ടുകൾ മുക്തികയ്ക്ക് പുഷ്പം പോലെ പാടുവാൻ സാധിക്കുന്നുണ്ട് എന്നുവെച്ച് ഇത്തരം പാട്ടുകളെ അതേ ലാഘവത്തോടെ കണ്ടാൽ അവയുടെ കോമ്പോസിഷനിൽ തട്ടിത്തടഞ്ഞു വീഴാനുള്ള സാധ്യത ഇതുപോലെ ഏറെയാണ് എന്ന് ഓർമ്മിക്കുക. പിന്നെ, മുക്തിക പാടാൻ ശ്രമിച്ച ഗസലിനെപ്പറ്റി കൂടുതലൊന്നും പറയാനില്ല... കുഞ്ഞ് മാനസികമായും ശാരീരികമായും ഇത്തരം ഗസലുകൾ പാടേണ്ട അവസ്ഥയിലെത്തുവാൻ അല്പകാലംകൂടി കഴിയേണ്ടിയിരിക്കുന്നു എന്നതാണ് ആദ്യത്തെ കാര്യം. പിന്നെ, കേൾക്കാൻ പ്രത്യേകിച്ചൊരു താല്പര്യവുമില്ലാതെയിരിക്കുന്ന ആളുകളുള്ള ഇത്തരം ഒരു "മെഹ്ഫിൽ" ഗസലുകൾ പാടാനുള്ള ഇടവുമല്ല എന്നതാണ് രണ്ടാമത്തെക്കാര്യം!!!. Waiting for upcoming songs. All the best & my prayers ❤💚💙
@mukthika Жыл бұрын
💕💕💕💕🙂🙏🙏🙏🙏🙏
@ninjabroke111 Жыл бұрын
ശ്രാവൺ കുട്ടന്റെ മൂക്കിന്റെ പ്രശ്നം പറയുന്ന ജെഡ്ജസിനു ടോപ് സിംഗർ 1 ലെ ശ്രീ ഹരി യുടെ മൂക്കിന്റെ പ്രശ്നം ഇതുവരെ പറഞ്ഞു കേട്ടില്ല. അവൻ മൂക്ക്അടഞ്ഞു പാടുന്ന ത് പോലെയാണ് പാടുന്നത്.
@mercyphilip9242 Жыл бұрын
👌👌സിദ്ധു keep it up 🌹🌹
@afsalknr Жыл бұрын
Sidnan .... ❤❤❤👍
@jaseelabasheer9527 Жыл бұрын
sidhnaan superb❤
@fasnasirajmk7217 Жыл бұрын
Sidhumon polich
@sreekalaraveendran7056 Жыл бұрын
അടിച്ചു പൊളിച്ചു തിമിർത്തു അദിതി മോൾ 😍😍😍❤️❤️❤️
@806venus Жыл бұрын
Mukthika baby...what an excellent choice of song❤ thank you. You have done your best mole ..God bless ❤️
@anilbhaskar3589 Жыл бұрын
Muhukuty ഗുഡ് പെർഫോമൻസ് 🥰🥰🥰👍ആശംസകൾ മോളെ
@rajaniomsree2774 Жыл бұрын
മുക്തിക നല്ല വിനയമുള്ള മോൾ 😘💖
@thomasthomas-ny6km Жыл бұрын
What a sweet voice Sidan. No judge can sing in this way.
@pankajakshanv7104 Жыл бұрын
Adithikutey kalakey manoharamayi padi Nalla gumu ondayi Very good God bles u. 🌹🌹🌹👌
രണ്ട് പേര് തകർത്തു പാടിയ.. ഫാസ്റ്റ് സോങ്... ഒറ്റയ്ക്ക് പാടി. അതിന്റെ മുഴുവൻ മനോഹാരിതയും ടോപ്സിങ്ങർ വേദിയെ ഒരു ഉത്സവമാക്കിയ....അദിതിക്കുട്ടിക്ക് അഭിനന്ദനങ്ങൾ.💐💐💐💐💐💐💐
@shajivn4349 Жыл бұрын
Sidhuuuuuuuu super 👌 👍 God bless you mon 🙏
@sunilgeorge2884 Жыл бұрын
Sidhan Mon super 🎉😢
@fakdy1821 Жыл бұрын
അതിഥി കുട്ടിക്ക് മലയാള സിനിമ രംഗത്ത് ഒരു സ്പെയ്സ് ഉണ്ട്
@geethakalyan Жыл бұрын
What Sarath sir said was completely true…. This programme is very relaxing and entertaining…. Judges are pakka …
@vismayam333 Жыл бұрын
ശ്രേയ മോളെ, സൂപ്പർ ആയിട്ട് പാടി ട്ടോ 👍👍👍👍👏👏👏👏👏👏👏👏👏👏