Flowers Top Singer 3 | Musical Reality Show | EP# 60

  Рет қаралды 311,575

Flowers Comedy

Flowers Comedy

Күн бұрын

#Milan #Pooja #Sidanan #Dhwani #Mukthika
ഈ Christmas ന് സമ്മാനങ്ങളും ഓഫറുകളുമായി
secret santa ഫെസ്റ്റുമായി myG
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 340
@vasanthaprabhakaran1387
@vasanthaprabhakaran1387 Жыл бұрын
അഭിനന്ദനങ്ങൾ സിദ്നാൻ . ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ!!!
@sumibaji007
@sumibaji007 Жыл бұрын
എന്റെ സിദ്ധു കുട്ടാ.... ❤️❤️❤️❤️ ഇതേ പോലെ എല്ലാം പട്ടിലും ഗോൾഡൻ crown വാങ്ങി ടോപ്‌ സിങ്ങർ ആയി ഒന്നാം സ്‌ഥാനം നേടി ഫ്ലാറ്റ് വാങ്ങി പോകണേ... എനിക്ക് ഏറ്റവും ഇഷ്ടം സിദ്ധു ന്റെ പാട്ടു ആണ്... ആദ്യ പെർഫോമൻസ് ഇലെ പാട്ട് മറക്കാൻ പറ്റില്ല.... പറക്കും തളികയിലെ....
@sijochacko5389
@sijochacko5389 Жыл бұрын
ഒരോ പാട്ട് കഴിയുന്തോറും സിദ്നാ നോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണ്... സിദ്ധു... സൂപ്പർ പെർഫോമൻസ്
@b.m.prasad7488
@b.m.prasad7488 Жыл бұрын
"എത്രയെത്ര കണ്ടാലും മതിവരില്ല നിൻ രൂപം.. എത്രയെത്ര കേട്ടാലും മതിവരില്ല നിൻ നാദം.. " അതു തന്നെയാണ് എനിയ്ക്കും പറയാനുള്ളത് 👌♥️ മനോഹര ഗാനം ഗംഭീരമായി പാടിയ സിദ്‌നാൻ മോന് അഭിനന്ദനങ്ങൾ 🌹🌹👏👏
@geethaek771
@geethaek771 Жыл бұрын
.
@sujathasujatha2621
@sujathasujatha2621 Жыл бұрын
By
@veenabharathan2536
@veenabharathan2536 Жыл бұрын
Dwanimole.... Vave... Adipoliyayi padeetto... 🙏👍💖💖🤗
@naduvilv1250
@naduvilv1250 Жыл бұрын
എല്ലവരും നന്നായി പാടി. സിദ്‌നാൻ. സൂപ്പർ. Song. 💯. ഇതേ പോലെ മുന്നോട്ട് പോവുക. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@takeabreak5065
@takeabreak5065 Жыл бұрын
സിദ്‌നാൻ.. നന്നായി പാടുന്നുണ്ട് ട്ടോ.. ഇത് പോലെ അവസാനം വരെ വേണം ട്ടോ.. 👌..
@sheelarajan2970
@sheelarajan2970 Жыл бұрын
സിദ്ധു തജ്‌മോൻ amazing സിംഗര് ഗോഡ് bless u ചക്കരേ
@ancydhall1515
@ancydhall1515 Жыл бұрын
Fantastic 👌👌👌
@farzanamuhas873
@farzanamuhas873 Жыл бұрын
Siduuu mone sooper song selection.valare nannayi paadi.keepitup👍👍👍
@shinishijin2299
@shinishijin2299 Жыл бұрын
Sidnan Taj, 💕 super performance... നല്ല ഭാവിയുള്ള മോൻ 🌹..ദൈവം അനുഗ്രഹക്കട്ടെ....
@shibikp9008
@shibikp9008 Жыл бұрын
മിലൻ ന്റെ ചിരിക്കാണാൻ നല്ല രസമാണ്. നന്നായി പാടി മോനെ ❤️❤️
@aneeshmon1482
@aneeshmon1482 Жыл бұрын
മുക്തിക മോളുടെ പാട്ട് കേട്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു.. അത് പോലെ തന്നെ ഫ്രാൻസിസിന്റെ വയിലിനും പിന്നെ മുരളികയും ഒരു രക്ഷയും ഇല്ല സൂപ്പർ സൂപ്പർ 💞💞
@zareenaanoop4783
@zareenaanoop4783 Жыл бұрын
Sidhu monu song sooooopar, മോൻ കൊണ്ടുവരുന്ന ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം,ഇനിയും നല്ല നല്ല പാട്ടുകളും, പെർഫോമൻസ്സുമായി, വരുക, ♥️♥️♥️♥️♥️♥️♥️♥️♥️
@komalavallytj3295
@komalavallytj3295 Жыл бұрын
ധ്വനി മോളെ ചക്കര കുട്ടിയെ മോൾ അതിമനോഹരമായി പാടി ട്ടോ❣️ദൈവത്തിൻ്റെ കൈയൊപ്പ് തന്നെ മോളെ🙏ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@bilalpk9485
@bilalpk9485 Жыл бұрын
മത്സരം ടൈറ്റായി മാറിക്കഴിഞ്ഞു . കുഞ്ഞുങ്ങൾ ഒന്നിനൊന്നു മെച്ചം . 👌👍
@sindhurajeev3270
@sindhurajeev3270 Жыл бұрын
Sidhnanum... Monte... Pettachayum... Super😍... Ella kunjungalum super😍
@gopalvenu293
@gopalvenu293 Жыл бұрын
സിദ്ദു കാണുന്ന പോലെ തന്നെ മോന്റെ പാട്ടും cute. So nice. ❤️
@susammasebastian7648
@susammasebastian7648 Жыл бұрын
മിലൻറെ ശബ്ദം വളരെ നന്നായിട്ടുണ്ട്. സിദ്നാൻ,.. സൂപ്പർ
@aruns2896
@aruns2896 Жыл бұрын
Sidhnan top singer season 3 ആവട്ടെ മോനെ (നിനക്ക് ജന്മം നൽകിയ പിതാവും മാതാവും ദൈവത്തിന്റെ വേണ്ട പെട്ടവർ ആണ്)❤️❤️❤️❤️
@thajudheenkidavintavida9941
@thajudheenkidavintavida9941 Жыл бұрын
ആയിരിക്കാം
@jcway400
@jcway400 Жыл бұрын
ഹനൂനയുടെ ശേഷം ടോപ് സിംഗറിലൂടെ കണ്ണൂർ കാർക്ക് കിട്ടിയ നിധിയാണ് സിദ്‌നാൻ, രണ്ടു പേരും അമേസിങ് സിംഗേഴ്സാണ്, രണ്ടു പേരും കൂടി ടോപ്സിംഗരിലൂടെ നല്ലൊരു പാട്ട് പാടേണം, thanks
@bkumarpillai1034
@bkumarpillai1034 Жыл бұрын
മുക്തിക... മനസ്സിൽ ചേക്കേറിയ ഭാവ രാഗ താളലയങ്ങളുടെ കുഞ്ഞു ദേവത,,..... 🙏🙏🌹🌹🌹🌹🌹 മിലൻ.. സിദാൻ. ധ്വനിക്കുട്ടി ഞങ്ങളുടെ സ്വന്തം സൗഭാഗ്യം (പൂജ ). എല്ലാവർക്കും അഭിനന്ദനങ്ങൾ.....🌹🌹
@fasalkachi8822
@fasalkachi8822 Жыл бұрын
മാസ്മരിക ശബ്ദത്തിൽ മനോഹരമായി ഗാനങ്ങൾ ആലപിക്കുന്ന സിദ്നാൻ, ആ ആലാപന ശൈലി നമ്മെ വളരെ ആനന്ദത്തിലാകുന്നു, വരികളിലെ ആ ഒഴുക്ക് നമ്മെ മറ്റൊരു ലോകത്തിലേക്കു പതിയെ കൊണ്ടുപോവുന്നപോലെ... ഈ ചെറിയ കലാകാരന് ഈ നാടിന്റെ ഏറ്റവും വലിയ ഗായകനാവാൻ വലിയ സമയം ഒന്നും വേണ്ടിവരില്ല..... നമുക്ക് അഭിമാനിക്കാം....
@Jaseem50050
@Jaseem50050 Жыл бұрын
👌👍
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
🎼"എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ.." 💙💙ഈ ഗാനവും, അതിലെ പരിഭവവും,🎶ഈണവും, കേൾക്കുമ്പോൾ അലിയാത്തവർ ഉണ്ടാകുമോ.. അറിയില്ല ❣️❣️ മുക്തിക മനോഹരമായി പാടി മോളെ 💚💚ഒത്തിരി ഇഷ്ടമായി 🥰
@jayasreerkp
@jayasreerkp Жыл бұрын
Yes
@vavavava6057
@vavavava6057 Жыл бұрын
ഓമന തിങ്കൾ പക്ഷി... ഞങളുടെ അപ്പച്ചൻ ഞങ്ങളെ ഉറക്കാൻ പാടിയിരുന്ന പറ്റുകളിൽ ഒന്ന്. ആ ഭാഗ്യം എന്റെ മക്കൾക്കും. മോളുടെ കുഞ്ഞിനും ഉണ്ടായി പഴയ കാലത്തെ പാട്ടുകൾ ഒരിക്കലും മനസ്സിൽ നിന്നും മായില്ല 🥰🥰❤️🌹കുറച്ചൂടെ നന്നാവണം എന്ന് തോന്നി. റേഡിയോയിൽ കുടി കേൾക്കാൻ എന്ത് രസമാണ്
@mummumummu4691
@mummumummu4691 Жыл бұрын
Sidhu mone super aayi paadi💖💖💖💖Ella kuttikalum nannayi padunnund. 🥰🥰🥰Ella ponnu makkaleyum rabb anugrahikatte.. 🤲🤲🤲🤲 .
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
മിലൻ നല്ല ഗായകനാണ് ❣️❣️ Top portions കിട്ടുന്നില്ലെങ്കിൽ ഒരു scale കുറച്ചുപാടാമായിരുന്നു എന്ന് തോന്നി 😊
@sujathasunil8630
@sujathasunil8630 Жыл бұрын
Dwanikkutty❣️ എന്ത് ഭംഗിയാണ് കാണാനും കേൾക്കാനും,,,,love you so much dear ❣️❣️❣️
@JalwaJadeerTechy
@JalwaJadeerTechy Жыл бұрын
കണി കാണും പോലെ മനോഹരം ബിഗ്സല്യൂട് ഒരായിരം വട്ടം
@jayasreeparthasarathy6161
@jayasreeparthasarathy6161 Жыл бұрын
ധ്വനിക്കുട്ടീ .... സൂപ്പറായീട്ടോ. ദൈവത്തിൻ്റെ കൈയൊപ്പു തന്നെ. പൂമ്പാറ്റക്കുഞ്ഞേ ... ചക്കരേ ...
@muhammadmk9856
@muhammadmk9856 Жыл бұрын
ധ്വനിക്കുട്ടിയും സിദ്നനും കലക്കി ധാനിക്കുട്ടി യുടെ പാട്ടിലെ പല്ലവിയുടെ എൻഡിലെ "വാ വാ വാ എന്താ ഫീൽ
@deepikaverma701
@deepikaverma701 Жыл бұрын
ധ്വനി കുട്ടി അതിമനോഹര ആലാപനം . നല്ല പാട്ടു സെലക്ഷൻ 🥰❤️
@jabbarndl6130
@jabbarndl6130 Жыл бұрын
ചക്കരേ. Golden crown. 💫💯💫സിദ്‌നാൻ 🎼song അടിപൊളി. Love you🥰 cute വോയിസ്‌ mashaallh
@vijayapradeepnayar3113
@vijayapradeepnayar3113 Жыл бұрын
താജു സൂപ്പർ മുത്തേ 🥰🥰🥰🥰ധ്യനി ഉമ്മ..... 🥰എല്ലവരും സൂപ്പർ ആയി പാടി ട്ടോ ❤❤❤❤
@gireeshmanakkan7416
@gireeshmanakkan7416 Жыл бұрын
🌹❤സിദ്ധാൻ മോനെ സൂപ്പർ👍
@rasmia.r.1311
@rasmia.r.1311 Жыл бұрын
ധ്വനി മോൾ വീണ്ടും തകർത്തു👏👏👏👏👏❣️❣️❣️❣️❣️💓💓💓
@shamseershamseerputhanpura7668
@shamseershamseerputhanpura7668 Жыл бұрын
sidukutta polichu mone😘😘😘😘
@babypk123
@babypk123 Жыл бұрын
സിദ് നാൻ അത്ഭുതം Super super
@ibhmullan
@ibhmullan Жыл бұрын
Sidhnan taj, കണ്ണൂരിന്റെ അഭിമാനം, song selection 👌🏻👌🏻👌🏻your singing perfection ❤️❤️❤️it's mind blowing 🌹🌹🌹, സർവേശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 👍🏻
@hymavathydevi5077
@hymavathydevi5077 Жыл бұрын
@kanakalathak4998
@kanakalathak4998 Жыл бұрын
Q
@nesrinnesrin9590
@nesrinnesrin9590 Жыл бұрын
ധൃനികുടടീ 👏👏👏👏 അടിപൊളി മൂത്ത് പൂജാ എഅം...ജി പറഞ്ഞത് പോലെ തന്നെ എനിക്കും തോന്നി സുഖം തോന്നിലാ സിദ്ധ്നാൻ സൂപർ u.a.e
@anusr3420
@anusr3420 Жыл бұрын
മിലൻ നന്നായി പാടി 😊. നല്ല സോങ്. എല്ലാ പാട്ടുകളും വളരെ വളരെ നന്നായി പാടാൻ പറ്റട്ടെ.
@mazinmm1155
@mazinmm1155 Жыл бұрын
സിദ്നാൻ മോൻ എത്ര രസായിട്ടാ പാടുന്നത് super മോനെ👌👍👍👍
@freeky_editz
@freeky_editz Жыл бұрын
Sidu monu nice voice super song love u daa🔥💖💖💖❤️💫✨️✨️🔥
@pankajakshanv7104
@pankajakshanv7104 Жыл бұрын
Sidhantaj nalla pattu manoharamayi padi kepet Kollam kepet kelkan nalla sugar Very good God bles u. 🌹🌹🌹🙏
@sulaikhataj2450
@sulaikhataj2450 Жыл бұрын
സിദ്‌നാൻ സൂപ്പർ
@kidsworld.1989
@kidsworld.1989 Жыл бұрын
എന്നെ topsinger ഫാൻ ആക്കി മാറ്റിയ അന്നൂസും ❤️❤️റിച്ചു കുട്ടനും ❤️❤️അടിപൊളി ആയി പാടി 👍👍👌👌❣️💗💗
@bijubaby1844
@bijubaby1844 Жыл бұрын
കറക്റ്റ് 👍🏻എന്നെയും...!🥰 അവസാനം വന്നു രണ്ടു പേരും തകർത്തു. ഒരു ദിവസം യൂട്യൂബിൽ വെറുതെ നോക്കിയിരുന്നപ്പോ അനന്യ മോൾടെ entry ഉള്ള എപ്പിസോഡ് കണ്ടു...! അതു പിന്നെ ഒരു 20 തവണ റിപീറ്റ് കണ്ടു. പിന്നെ ബാക്കിലുള്ള എപ്പിസോഡ് നോക്കി അപ്പൊ ആണ് പൊടി ഡപ്പി പോലുള്ള റിച്ചുകുട്ടന്റ ഫസ്റ്റ് പാട്ട്. ഹോ.... പിന്നെ ടോപ് singer കാണാതെ ഉറക്കം വരില്ല എന്നായി. റിച്ചു കുട്ടൻ & അനന്യ കുട്ടി. 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘
@kidsworld.1989
@kidsworld.1989 Жыл бұрын
@@bijubaby1844 ഞാനും അനന്യ കുട്ടിയുടെ ഫസ്റ്റ് entry ആണ് ആദ്യം കണ്ടത്......
@sanasiyana5064
@sanasiyana5064 Жыл бұрын
👍🏻സിധു പൊളിച്ചു ഇനിയും ഇനിയും മുന്നോട്ടു പോകട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️
@anusr3420
@anusr3420 Жыл бұрын
Sidhnan 👌👌ആയി പാടി 🥰🥰.നല്ല ചിരി 😊നല്ല എക്സ്പ്രഷൻ 😊.
@venugopalank6168
@venugopalank6168 Жыл бұрын
Dhwani kutty❤️ponnuse❤️ super aayi paadi mole❤❤️️.All the best mole💐💐 God bless you 🙏
@shahinateacher5545
@shahinateacher5545 Жыл бұрын
മിലൻ, നന്നായി പാടി കുട്ടാ👌
@gocnaatuvarthamanam5611
@gocnaatuvarthamanam5611 Жыл бұрын
ഒറിജിനലിനെ വെല്ലുന്ന ഗായകനാണ് sidnan.... ❤️❤️❤️
@basheerakq2952
@basheerakq2952 Жыл бұрын
Basheer guruvayoor 🙏🏿ഗാന ആസ്വാദഗരുടെ മനം കീഴടക്കി സിദ്നൻ
@bindukrishna3554
@bindukrishna3554 Жыл бұрын
Dwanikkuttaa super ponnee🥰🥰🥰
@basheerakq2952
@basheerakq2952 Жыл бұрын
Basheer guruvayoor 🙏🏿ധ്വനി കുട്ടി പാട്ടിന്റെ കുട്ടി കളിൽ അശ്ചര്യ ഗാനാലാപനം ❤🌹
@sureshak3145
@sureshak3145 Жыл бұрын
ധ്വനി മോള് മനോഹരമായി പാടി. . സൂപ്പർ
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
എല്ലാ മക്കളും സൂപ്പർ♥️💕👌💥🙏
@pushpavallytj8725
@pushpavallytj8725 Жыл бұрын
ധ്വനിക്കുട്ടീ, super മോളു ❤️💐💐💐🥰🥰🥰
@shahinateacher5545
@shahinateacher5545 Жыл бұрын
സിദ്നാൻ നന്നായി പാടി മോനേ👌❤️
@ayishamehrinvadakengara
@ayishamehrinvadakengara Жыл бұрын
Ananyakutty.. Richuttan.. poli💕💕
@ismailichu5875
@ismailichu5875 Жыл бұрын
Sidu mone .super pwoli
@gireeshmanakkan7416
@gireeshmanakkan7416 Жыл бұрын
ധ്വനിമോളു 🌹💋❤സൂപ്പർ 👍
@John_Sobhan
@John_Sobhan Жыл бұрын
## Dhwani*** ... Soooo Sweeeeeeeeeeeeeeeeeeet & Cuuuuuuuuuuute ##
@pankajakshanv7104
@pankajakshanv7104 Жыл бұрын
Mukthika molu manoharamayi padi kepet Eneyum nalla pattu konduvareka Nannayi paduka Very good God bles u. 🌹🌹🌹👍
@nojeyuse2943
@nojeyuse2943 Жыл бұрын
മിലൻ സിദ്നാൻ 👌👌👌👌👌
@abdulazeez8135
@abdulazeez8135 Жыл бұрын
മിലൻ സൂപ്പർ മോനെ..... നന്നായി വരട്ടെ ❣️
@hvkkvk8813
@hvkkvk8813 Жыл бұрын
Super Dhwani mole 👌👌👌👌👌
@anusr3420
@anusr3420 Жыл бұрын
ധ്വനി കുട്ടി 👌👌ആയി പാടി 🥰😍.. ഇനിയുള്ള പാട്ടുകളും നന്നായി പാടാൻ സാധിക്കട്ടെ 🙏..
@shafeekhshafeekhshafee9636
@shafeekhshafeekhshafee9636 Жыл бұрын
Sidu polichuda muthey
@mmathew4519
@mmathew4519 Жыл бұрын
മിലന്റെ പാട്ടും ശബ്ദവും എത്ര മധുരമായിരുന്നു.
@risvanulhakeem5873
@risvanulhakeem5873 Жыл бұрын
സിദ്‌നാൻ ♥️♥️
@pankajakshanv7104
@pankajakshanv7104 Жыл бұрын
Milan mona kollam manoharamayi padi kepet Eneyum nalla pattu konduvareka Very good God bles u..🌹🌹🌹👌
@minisundaran1740
@minisundaran1740 Жыл бұрын
താജു മോനെ super
@johnsonmathew7289
@johnsonmathew7289 Жыл бұрын
മുക്തിക😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@gopakumar5329
@gopakumar5329 Жыл бұрын
.. എല്ലാ മക്കളേയും അഭിനന്ദിക്കുന്നതിനോടൊപ്പം എം ജി ശ്രീകുമാർ സാറിനേയും അഭിനന്ദിക്കുന്നു
@shissysebastian1132
@shissysebastian1132 Жыл бұрын
Sidhnan enthoru chuntharakuttan aanu, paattupolay thannay chuntharakuttan, Binnikkutty ..... Super💕💕
@aswathinarayanan9149
@aswathinarayanan9149 Жыл бұрын
ധ്വനി മോളെ സത്യം ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള മോൾ ❤❤🥰🥰🥰🙏🙏🙏💯💯💯💯
@lalithatk9719
@lalithatk9719 Жыл бұрын
നന്നായിട്ട് പാടി മോളേ
@komalavallytj3295
@komalavallytj3295 Жыл бұрын
Ponnoose super ❤️ ❤️
@achudancholayil6156
@achudancholayil6156 Жыл бұрын
@@komalavallytj3295 aaaaaswww o
@nishaalkoofa8782
@nishaalkoofa8782 Жыл бұрын
Top singer season 1um tuvum ipo 3 um ellaam onninu onnu mecham ulla kuttikalu njaan ellaa episodum mudangathe kanunna oru prekskayan 1 3 vare ulla ellaa makkalsinum abinadhanagal😍👍
@anusr3420
@anusr3420 Жыл бұрын
മുക്തിക 👌ആയി പാടി ❤️.
@shilajaprasad7297
@shilajaprasad7297 Жыл бұрын
Sidhnan monu supper cogragulation.Dwanikutti supper molu God bless you.
@sangeethar7489
@sangeethar7489 Жыл бұрын
Dhwani mole 👌👌👌❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@gopalvenu293
@gopalvenu293 Жыл бұрын
ധ്വനി.. ഗുളുമോൾ......
@TPGMaths2016
@TPGMaths2016 Жыл бұрын
പൂജക്കുട്ടീ.....എന്തൊരു മേക്ഓവർ ആണ്......സൂപ്പർ മോളെ...
@valsanp.a3154
@valsanp.a3154 Жыл бұрын
Hearty congratulations Sidnan.God bless you abundantly.
@rajanadoor6006
@rajanadoor6006 Жыл бұрын
സൂപ്പർ..... സോങ്...... GodblessYouToAlllllllll🙏❤️🙏
@anjumolks4438
@anjumolks4438 Жыл бұрын
Dwanikutty super ayi padi 👍 love you ummmaaa 💙💚❤️💜 sundhari vava
@padayoottam..2121
@padayoottam..2121 Жыл бұрын
ചില മക്കൾ ക്ക് പാടാൻ പറ്റുന്ന പാട്ടുകൾ ജഡ്ജസ് പറഞ്ഞത് പോലെ കഴിയുന്ന ത് ശ്രമിച്ചാൽ ഉഷാറായി പാടാൻ കഴിയും സെലക്ട് ചെയ്യുമ്പോൾ നോക്കി ചെയ്യുവാണേല് സൂപ്പർ ആവും ..എല്ലാവരും വരും സൂക്ഷിക്കുക..☺️👌👌👌
@shamilshan3941
@shamilshan3941 Жыл бұрын
കുടമുല്ല കമ്മലണിഞ്ഞ ❤️❤️സോങ് 👌👌👌
@krishnadevgl1686
@krishnadevgl1686 Жыл бұрын
Watching rituraj is really a treat..Thanks top singer team for bringing our super star🥰
@nojeyuse2943
@nojeyuse2943 Жыл бұрын
ധ്വനി കുട്ടി ❤️❤️❤️❤️❤️
@sarasammab.t.5311
@sarasammab.t.5311 Жыл бұрын
മിലന്റെ ശബ്ദം👌👌👌👌🌹
@ibrahimn3245
@ibrahimn3245 Жыл бұрын
Sidhu monu polichu chakkare
@shahanahabeeb3927
@shahanahabeeb3927 Жыл бұрын
മുക്ത കുട്ടിക്ക് 99മാർക്ക്‌ കൊടുക്കാമായിരുന്നു എത്ര ഭംഗി ആയിട്ടാണ് പാടിയത്
@ameensb2684
@ameensb2684 Жыл бұрын
Richutta dear adipoli 💕💕
@ahaangroup4271
@ahaangroup4271 Жыл бұрын
Sidnan.... song selection poliyanu..singing also... Big fan of u
@bindukv9740
@bindukv9740 Жыл бұрын
മിലൻ 😘😘😘love you കണ്ണാ.,
@komalavallytj3295
@komalavallytj3295 Жыл бұрын
ധ്വനി മോൾ വെറും 5 വയസ്സ് 🙏ആലാപനം അതിമനോഹരം❤️
@thilakankv3385
@thilakankv3385 Жыл бұрын
I LOVE❤ YOU❤ DA UMMADA🙏 UMMADA❤ GOD 🙏BLESS❤ YOU❤
@mohamadali988
@mohamadali988 Жыл бұрын
താജ് മോനെ 👍🌹
@saifuddeensaipu8419
@saifuddeensaipu8419 Жыл бұрын
Sidhnan mon lovu chakere
@abdulasees1737
@abdulasees1737 Жыл бұрын
Kannurinte abimaanam ❤❤❤❤🥰🥰🥰🥰 polichu
@sayooj.3714
@sayooj.3714 Жыл бұрын
Sidnan nice song...
Flowers Top Singer 3 | Musical Reality Show | EP# 61
1:09:11
Flowers Comedy
Рет қаралды 554 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,2 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
Meghna sumesh 🌸 ayyappa song 🌸 sabarimala 🙏🏻
4:48
Ayyappa__1818
Рет қаралды 1,3 М.
Flowers Top Singer 5 | Musical Reality Show | EP# 17
48:42
Top Singer
Рет қаралды 111 М.
Flowers Top Singer 3 | Musical Reality Show | EP# 163
1:03:47
Flowers Comedy
Рет қаралды 347 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,2 МЛН