Flowers Top Singer 3 | Udghadanaravu | Part D

  Рет қаралды 564,253

Flowers Comedy

Flowers Comedy

Күн бұрын

ഇന്ത്യയിലെ മികച്ച കൊമേഴ്സ് പഠന കേന്ദ്രമായ Indian Institute of Commerce, Lakshya യിൽ 100ൽ പരം തൊഴിൽ അവസരങ്ങൾ
എക്സിക്യൂട്ടീവ് മുതൽ മാനേജീരിയൽ വരെയുള്ള തസ്തികകളിലേക്ക്
ഇപ്പോൾ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്
Log on to lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 319
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
കുട്ടികൾ ഇങ്ങനെ പാടുന്നുണ്ടെയെങ്കിൽ ജഡ്ജിസിന്റെ കഴിവാണ്, അവരുടെ സ്നേഹം, അവരുടെ കുടുംബത്തിലെ കുട്ടികളെ പോലെ യാണ് കാണുന്നത് അതാണ് 🥰❤️🥰🥰💯✅️🌹🌹🌹🤲🤲🤲
@minisundaran1740
@minisundaran1740 Жыл бұрын
നീലകുറിഞ്ഞികൾ എന്ത് മനോഹരമായി പാടി മിന്നാലെ മിന്നാലെ നന്നായി super മോളെ സെലക്ട്‌ ആവാതിരിക്കാൻ എന്തെങ്കിലും കാരണം ജഡ്ജിസ്സിനു കാണും പാട്ടു പഠിക്കാത്ത ഞങ്ങളെ പോലുള്ളവർക്ക് എല്ലാവരും സെലക്ട്‌ ആവേണ്ടതാണ്
@sunilps9393
@sunilps9393 Жыл бұрын
She got selected for season 4. The first song was Karmukil Varnante Chundil and the final part was brilliant. Episode 2 of season 4.
@sreedevidevi8207
@sreedevidevi8207 Жыл бұрын
Nakshthra super ayi padi enthukond seect ayila saramilla mola molu nala singer ayi marata god bless you love you
@randeepkv4289
@randeepkv4289 Жыл бұрын
കണ്ണൂരിൽ നിന്നും നിറയെ കുട്ടികൾ മുൻപൊന്നും ഇല്ലാത്ത മാറ്റo പൊളിക്കണം ഇത്തവണ
@omanamohanan625
@omanamohanan625 Жыл бұрын
നക്ഷത്ര എത്ര നന്നായി പാടി enthപ്രേധീക്ഷയോടെവന്ന മക്കൾ u
@SuryaSurya-st5sw
@SuryaSurya-st5sw Жыл бұрын
ശ്രീഹരികുട്ടൻ 😘😘😘😘😘😘 എന്തൊരു ഭംഗിയാ ഗുണ്ടുമണിയെ 😍😍😍😍❤️❤️❤️❤️❤️❤️സൂപ്പറായിട്ട് പാടി 😘😘😘😭കണ്ണിൽ അറിയാതെ വെള്ളം വന്നു 😥😍😍😍😍😍😍😍😘😘😘😘😘 loveyou ഡാ മുത്തേ ❤️❤️❤️❤️❤️
@bijo3494
@bijo3494 Жыл бұрын
Isabelle adipoli ayi paadi..aa kuttiye eduthu koode..nalla voice throw and melodious..
@aseem..
@aseem.. Жыл бұрын
Ya enikkum thonni
@sajeer.c945
@sajeer.c945 Жыл бұрын
@@aseem.. uuuuuuuuuuuuuuuuuuuuu
@sheejaakbar1038
@sheejaakbar1038 Жыл бұрын
Athanne aa kutiye kanunnillalo
@fizans385
@fizans385 Жыл бұрын
ഇസമ്പല്ല select ആണ്
@bijo3494
@bijo3494 Жыл бұрын
@@fizans385 But kanunilello top singer episodil ..ethanu episode ennu onnu parayamo..
@jaisonv1776
@jaisonv1776 Жыл бұрын
ലക്ഷ്യ ക്കുട്ടി നന്നായി പാടി നല്ല ശബ്ദം പ്രത്യേകിച്ച് കൈക്കുടന്ന നിറയെ......... ഈ കുട്ടി എവിടെ ഇത് കഴിഞ്ഞ് പാടിയില്ലേ ? താജ്ജുദ്ദിൻ കുട്ട കൊച്ച് പൊളിയായിട്ട് പാടി 😍😍
@vavavava6057
@vavavava6057 Жыл бұрын
ലക്ഷ്യ മോളെ സെലക്ട് ആയിട്ടും സ്റ്റേജിൽ പാടി കണ്ടില്ലല്ലോ
@praveena409
@praveena409 Жыл бұрын
പാടുന്നുണ്ട്
@reenu693
@reenu693 Жыл бұрын
@@vavavava6057 lakshya kutty stage il 3 songs padiyitundu select aayathinu shesham
@triumphofdestiny
@triumphofdestiny Жыл бұрын
@@vavavava6057 kzbin.info/www/bejne/Y5WUYnpnbbWkobc
@നഷ്ടപ്പെട്ടനീലാംബരി
@നഷ്ടപ്പെട്ടനീലാംബരി Жыл бұрын
@@reenu693 3 songs ethokke aa? Panjavarna, and thankathoni allathe?
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
Dear സിന്ധു Ma'm.. Final audition നടക്കുന്ന അവസരങ്ങളിൽ എങ്കിലും judges ന് seperate score sheet കൊടുക്കണം.അതുപോലെ രണ്ടാമതൊരാവർത്തി കൂടി കുട്ടികളുടെ performance കണ്ടതിനുശേഷം മാത്രം കുട്ടികളെ select ചെയ്യുക. മൂന്ന് സീസണിലും അർഹതയുള്ള ചില കുട്ടികൾ പുറത്താകുന്നതും, അവരെക്കാൾ അർഹത കുറഞ്ഞവർ select ചെയ്യപ്പെടുന്നതും കുട്ടികൾക്കും, രക്ഷ കർത്താക്കൾക്കുമെന്നത് പോലെ പ്രേക്ഷകരിലും വിഷമമുണ്ടാക്കുന്നുണ്ട്. വരും സീസണുകളിൽ ശ്രദ്ധിക്കുമല്ലോ..🙏🙏
@aravattenbudhijeevi5948
@aravattenbudhijeevi5948 Жыл бұрын
കഴിവുള്ളവർ പുറത്ത് പോക്കുന്നു.
@padayoottam..2121
@padayoottam..2121 Жыл бұрын
ഒരു പാട്ടുകളും മരിക്കുന്നില്ല ഇന്നും എന്നും ഉയിർത്തെഴുന്നേൽപ് തുടരുന്നു ഈ കുഞ്ഞു കുഞ്ഞു ഗായരുണ്ടേല് ലോകാവസാനം വരെ ജീവിക്കും സൂപ്പർ ബ്...😊☺️👌👌👌💐💐💐
@suseelajanakan8989
@suseelajanakan8989 Жыл бұрын
By G BB
@ibhmullan
@ibhmullan Жыл бұрын
എല്ലാ കുട്ടികളും നന്നായി പെർഫോമൻസ് ചെയ്യുന്നുണ്ട്, സിദ്നാൻ മോൻ വേറെ ലെവൽ, സൂപ്പർ മോനൂ പൊളിച്ചു......🌹🌹🌹❤️
@kanakammak1282
@kanakammak1282 Жыл бұрын
Supper
@geethamanyk2772
@geethamanyk2772 Жыл бұрын
Q
@dude5049
@dude5049 Жыл бұрын
അതിഥി ഒക്കെ വേറെ പല റിയാലിറ്റി ഷോകളിലും കണ്ടിട്ടുണ്ട് അവിടെയൊക്കെ പ്രഗത്ഭരായ പല ജഡ്ജസിനെയും ട്രെയിനിങ് ഈ കുട്ടിക്ക് കിട്ടിയിട്ടുണ്ട് അതുപോലെ ഇവിടെയും പല കുട്ടികളും ആദ്യമായി പങ്കെടുക്കുന്നവർ ഉണ്ട് അവരെയൊക്കെ നല്ല രീതിയിൽ ഈ ജഡ്ജസ് ട്രെയിൻ ചെയ്തു നല്ല പാട്ടുകാർ ആക്കി മാറ്റുക
@minisundaran1740
@minisundaran1740 Жыл бұрын
സിദ് നാൻ നീയൊരു അസാധ്യ പാട്ടു കാരനാണ് ഫൈനലിൽ ഉറപ്പു
@RenuRenuzz
@RenuRenuzz Жыл бұрын
A
@ramanitv2688
@ramanitv2688 Жыл бұрын
97
@jomyjomyphilip9993
@jomyjomyphilip9993 Жыл бұрын
ഫാവയാമി മോൾക്ക് സെലക്ഷൻ കിട്ടിയതിൽ സന്തോഷം നല്ല പാട്ടായിരുന്നു മോളുടെ🥰😘❤️
@thasni9909
@thasni9909 Жыл бұрын
Sidnan.. Haaooo❤❤❤ nte mone❤
@jayanunnithan5163
@jayanunnithan5163 Жыл бұрын
ഈ കുഞ്ഞുങ്ങൾക്ക് കിട്ടിയ ഏറ്റവും നല്ല ഭാഗ്യം ഇങ്ങനെ ഒരു ജഡ്ജസിനെ കിട്ടിയതാണ്, ശ്രീയേട്ടനും ശരത്തേട്ടനും. തെറ്റുകുറ്റങ്ങൾ എല്ലാം കൃത്യമായി പറഞ്ഞു മനസിലാക്കി കൊടുക്കുന്ന ശ്രീയേട്ടനും ശരത്തേട്ടനും ഒരു Big Salute 🙏
@jomyjomyphilip9993
@jomyjomyphilip9993 Жыл бұрын
ശ്രീഹരി കുട്ടന് സെലക്ഷൻ കിട്ടിയതിൽ സന്തോഷം നല്ല പാട്ടായിരുന്നു മോന്റെ🥰😘❤️
@ganeshganuganeshganu7911
@ganeshganuganeshganu7911 Жыл бұрын
Babu mon😍
@jomyjomyphilip9993
@jomyjomyphilip9993 Жыл бұрын
ബാബു കുട്ടന് സെലക്ഷൻ കിട്ടിയതിൽ സന്തോഷം നല്ല പാട്ടായിരുന്നു മോന്റെ🥰😘❤️
@remyaappu3941
@remyaappu3941 Жыл бұрын
കൃഷ്ണനുണ്ണി.. ഇസബേൽ... 😘
@nabeelanabeela1685
@nabeelanabeela1685 Жыл бұрын
കൃഷ്ണനുണ്ണിയെ സെലക്ട്‌ ചെയ്യാമായിരുന്നു😞നന്നായി പാടിയിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ട്ടായി. നല്ല വോയിസ്‌ ആണ്
@rasiyaummer3896
@rasiyaummer3896 Жыл бұрын
ഭാവയാമി കുട്ടി മോളുസേ 💋💋💋
@asifnazeer8781
@asifnazeer8781 Жыл бұрын
സൂപ്പർ സിദ്നാൻ
@nijavudheen.k.n1597
@nijavudheen.k.n1597 Жыл бұрын
ലക്ഷ്യക്കുട്ടി നന്നായിപാടി , നല്ല ശബ്ദം . കുയിൽനാദം തകർത്തു പാടിയ മുത്തേ. ഒരായിരം അഭിനന്ദനങ്ങൾ.
@anusr3420
@anusr3420 Жыл бұрын
Yes 🥰
@kochuranips1498
@kochuranips1498 Жыл бұрын
Priya judgessine kurich Abhimanam kollunuu varunna Ella makkaleyum maximum proksahippikkunund Avar arum thalarnnu pokunnilla iniyum avaruda kashivu valathuvanulla nalla prajothanamanu Thank you judjus God bless you all
@remanijagadeesh1671
@remanijagadeesh1671 Жыл бұрын
Sidhnan mone🥰🥰🥰😍😍😍😍😍❤❤❤❤❤
@johnymathew6810
@johnymathew6810 Жыл бұрын
Very good singing small baby doll nice .
@TPGMaths2016
@TPGMaths2016 Жыл бұрын
അതിഥി.....Vibrant performer....
@vanajan8346
@vanajan8346 Жыл бұрын
ബാബുമോനേ..ഉ൦മ്മ.....😍😍😍😘😘😘❤❤❤❤❤
@lakshminair5315
@lakshminair5315 Жыл бұрын
Nakshathrayute pattu super aanu select aakaathathennu ariyilla ithilum mosamaya kuttikale select cheythittundu Nakshtjhra mole don't worry God bless you
@safeerashaji9354
@safeerashaji9354 Жыл бұрын
ബാബുകുട്ടൻ 🥰🥰😘😘😘
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
ശ്രീഹരി 🥰🥰🥰🥰🥰ഒന്നും പറയാനില്ല 💯✅️💯✅️🌹🌹🌹🌹
@sumaabraham1191
@sumaabraham1191 Жыл бұрын
P
@shahinasuresh9660
@shahinasuresh9660 Жыл бұрын
Ț 6ťť
@3in1malayalam97
@3in1malayalam97 Жыл бұрын
കുട്ടികളൊക്കെ വേറെ ലെവൽ
@jyothis571
@jyothis571 Жыл бұрын
അനുരാധ മാം വളരെ റിയലായിട്ടുള്ള അഭിപ്രായമാണ് കുട്ടികളോട് പറയുന്നത്
@ashiqueash6950
@ashiqueash6950 Жыл бұрын
ശ്രീ ഹരി ഫൈനലിൽ എത്തട്ടെ...
@saifuddeensaipu8419
@saifuddeensaipu8419 Жыл бұрын
Sidhnan onum parayan illa super mon
@asifnazeer8781
@asifnazeer8781 Жыл бұрын
കാത്തിരുന്ന എപ്പിസോർഡ്
@thejalakshmigr3655
@thejalakshmigr3655 Жыл бұрын
Sidnan , babu moon my fav ❤️
@jomyjomyphilip9993
@jomyjomyphilip9993 Жыл бұрын
ലക്ഷ്യ കുട്ടിക്ക് സെലക്ഷൻ കിട്ടിയതിൽ സന്തോഷം നല്ല പട്ടായിരുന്നു മോളുടെ🥰😘❤️
@thilakankv3385
@thilakankv3385 Жыл бұрын
ADICHU POLICHU DA BEST👍💯❤ KANNA BEST GOD BLESS🙏🙏🙏 YOU❤❤❤❤❤ DA
@kunjuuuuume8379
@kunjuuuuume8379 Жыл бұрын
Krishnanunni nannayi padi👏👏👏
@bijuparoli1543
@bijuparoli1543 Жыл бұрын
Nakshathra super aayi paadi ❤
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
ലാസ്റ്റ് പാടിയ 3 കുട്ടികളും നല്ലതു പോലെ പാടിയല്ലോ 🤔
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 Жыл бұрын
Baba kuttiye ഇഷ്ടപ്പെട്ടു 🥰🥰🥰
@leenamathew6160
@leenamathew6160 Жыл бұрын
Sreehari is so innocent!
@narendranmr2387
@narendranmr2387 Жыл бұрын
കൃഷ്ണനുണ്ണി യെയും , ദ്രൗപദിയേയും സെലക്ട് ചെയ്യേണ്ടിയിരുന്നു. കഷ്ടമായിപ്പോയി. നിങ്ങളെ മറ്റൊരു സ്റ്റേജിൽ കാണുമെന്ന പ്രതീക്ഷയോടെ .All the best.
@ganeshkumar-up8tt
@ganeshkumar-up8tt Жыл бұрын
കൃഷ്ണനുണ്ണി നന്നായി പാടുന്നുണ്ടല്ലോ.ടോപ്സിങ്ങറിൽ കാണുന്നുമില്ല, എന്ത് പറ്റി
@dayanandanv6191
@dayanandanv6191 Жыл бұрын
Nannayi paadiya krishnanunniyee avar thazhanju pretheekichu mg
@pushpavathiktkt1356
@pushpavathiktkt1356 Жыл бұрын
@@dayanandanv6191 1
@bindus8157
@bindus8157 Жыл бұрын
Isabelline little angelil ulpeduthiyit ithuvare kandillallo. Ariyunnavar reply cheyyu
@aiswaryaskumar4373
@aiswaryaskumar4373 Жыл бұрын
Sreehari ente mone poli🔥😘
@shajeena8831
@shajeena8831 Жыл бұрын
Nakshathra, krishan unni, isabell👌👌😍😍 god bless you
@franciscaraphael6284
@franciscaraphael6284 Жыл бұрын
പൊന്നൊ പൊളിച്ച് കിടു കാച്ചികളുടെ തിളക്കം ആട്ടവും കണ്ടിട്ട് കൊതിയാവുന്നു.
@retheeshksebastian2429
@retheeshksebastian2429 Жыл бұрын
ഏതെല്ലാം planned ആണ് നല്ലത്‌ പോലെ പാടിയ കുറെ കുട്ടികളെ ഒഴിവാക്കി
@vanajan8346
@vanajan8346 Жыл бұрын
പൂന്തേനരുവീ.....ചക്കര ഉ൦മ്മട്ടോ😍😍😍❤❤❤
@ushasurendran4496
@ushasurendran4496 Жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം തന്നെ 🥰🥰🥰🥰🥰
@minisundaran1740
@minisundaran1740 Жыл бұрын
പുതു മഴയായി വന്നു ഞാൻ മോളെ നന്നായി പാടീട്ടോ
@johnsonjacob7205
@johnsonjacob7205 Жыл бұрын
കൃഷ്ണനുണ്ണിയെ ഇതിനകത്ത് എടുക്കണം അടിപൊളി പാട്ടാണ്
@jasmyrose
@jasmyrose Жыл бұрын
നന്നായി പാടുക മാത്രമല്ല ഈ ചാനൽ പരുപാടികളുടെ മാനദന്ധം. ചാനൽ ഷോ ആയത് കൊണ്ട് TRP മുഖ്യം. അതിന് വേണ്ട എന്തെങ്കിലും ഒരു പ്രേത്യേകത കൂടി അവർ നോക്കും.
@vineethak3298
@vineethak3298 Жыл бұрын
കൃഷ്ണനുണ്ണി മോൻ നന്നായി പാടി. ഇവർക്കെന്താ കാണിച്ചൊരാ ഇല്ലാതെ. പാടുന്നകുട്ടിയെ എടുത്തില്ല 😢
@vijivijaysnvijayan320
@vijivijaysnvijayan320 Жыл бұрын
Nakshthra nice ayi padiiii
@profullab5290
@profullab5290 Жыл бұрын
Avirbhav rocks. Let all children get good results
@prabhakarancheraparambil4627
@prabhakarancheraparambil4627 28 күн бұрын
Kochumakkalude Padanulla preranakku Parensinoppam Bahumanapetta Judgessinum oru share undu. Hrìdayam Niranja Abhinandanangal 🎉🎉🎉🎉
@rajalakshminair8913
@rajalakshminair8913 5 ай бұрын
Babuutta.. ethe nammude Msmmukkayalleee❤🎉🎉🎉😂
@moon_light2756
@moon_light2756 Жыл бұрын
Seethakuttiye kanan enthurasam.... Super
@abdulkadarabdulkadar7449
@abdulkadarabdulkadar7449 Жыл бұрын
Richu❣❣❣❣❣
@mazisworld7138
@mazisworld7138 Жыл бұрын
Ithil kure chirikanundagum...top singer ishtam🥰🥰🥰🥰🥰👌👌👌👌👌
@thilakankv3385
@thilakankv3385 Жыл бұрын
MOLUNNI ADI POLI I LOVE❤❤❤🙏🙏🙏🙏🙏🙏🙏🙏 YOU❤❤❤❤❤❤❤❤❤❤ UMMA GOD BLESS🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 YOU
@nice-xy8ey
@nice-xy8ey Жыл бұрын
Isabelle mole enthoru voice enthoru feel .
@indushaji7153
@indushaji7153 Жыл бұрын
ശ്രീഹരീ.......🥰🥰🥰🥰🥰
@riyariya9119
@riyariya9119 Жыл бұрын
പaടിയില്ലെങ്കിലും ജഡ്ജ്‌ നോട്‌ നല്ല വർത്താനം paranna സെലക് ട് ആവും
@thambithambi5597
@thambithambi5597 Жыл бұрын
Lashiya super a paadi
@rajalakshminair8913
@rajalakshminair8913 5 ай бұрын
Nammde Shree Hari ❤love ❤️ God Bless 🙌 💖
@akbarca2956
@akbarca2956 Жыл бұрын
Lakshya mole assalaayipaadi wish you all the best
@sheejaakbar1038
@sheejaakbar1038 Жыл бұрын
Nakshathra super ayipadito ennitum ende 🤫🤫
@dr.sruthykurup613
@dr.sruthykurup613 Жыл бұрын
Avirbhav❤️❤️❤️❤️❤️❣️❣️❣️❣️❤️❤️❤️
@rajaninarayanan7560
@rajaninarayanan7560 Жыл бұрын
Super Mole..
@subashgijl178
@subashgijl178 Жыл бұрын
സൂപ്പർ
@hafsathsahira6760
@hafsathsahira6760 Жыл бұрын
Super monu
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 Жыл бұрын
Sidnan അടിപൊളി,, സൂപ്പർ
@aliyayoosaf6310
@aliyayoosaf6310 Жыл бұрын
Enikku krishnanunninte paattaanu ishttappettath
@fakdy1821
@fakdy1821 Жыл бұрын
സിദ്നാൻ🎉🎉🎉🎉
@vinodkv2500
@vinodkv2500 Жыл бұрын
Sidnan super singing
@babugeorge2693
@babugeorge2693 Жыл бұрын
Nakshatra also super.
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 Жыл бұрын
കൃഷ്ണൻ ഉണ്ണിയുടെ സൗണ്ട് കേട്ടപ്പോൾ നമ്മ8ഡെ ടോപ് singer 1 ശ്രീ ബുവൻ ഓർമ വന്നവര് ഉണ്ടോ?
@dayanandanv6191
@dayanandanv6191 Жыл бұрын
Avanekkal talent krishnanunnikkaa
@rajalakshminair8913
@rajalakshminair8913 5 ай бұрын
Hahaaahaha ❤kujju moleeee 🎉love you so oo much❤
@shibikp9008
@shibikp9008 Жыл бұрын
ബാബുമോൻ ❤️❤️❤️
@jessythomas8162
@jessythomas8162 Жыл бұрын
Powerful voice very good
@augustino.j
@augustino.j Жыл бұрын
ക്കുഞ്ഞുമക്കളെല്ലാവരും ന്നായി പാടി❤❤❤❤❤❤❤❤❤❤❤❤❤❤
@ManjuNeeratukunnil_45
@ManjuNeeratukunnil_45 Жыл бұрын
കൃഷ്ണ്ണനുണ്ണി നന്നായി പാടി ❤️❤️
@rajalakshminair8913
@rajalakshminair8913 5 ай бұрын
Bhavayami 😂🎉oooohow❤pookkaarii❤
@anakhapradeep4171
@anakhapradeep4171 Жыл бұрын
പ്രയാപരുത്തി വയ്ക്കണം കുട്ടികൾക്ക്.
@vijivijaysnvijayan320
@vijivijaysnvijayan320 Жыл бұрын
Kedar ❤❤❤
@syamkumark3052
@syamkumark3052 Жыл бұрын
നക്ഷത്ര could have selected... Talented kutty
@sunilps9393
@sunilps9393 Жыл бұрын
Selected for season 4 (her sister also as Little Angel) and sang the first song of season 4 (Karmukil Varnante Chundil) beautifully.
@renjinijidheesh3954
@renjinijidheesh3954 Жыл бұрын
Sidnan ❤️❤️💟
@shanojwayanad6327
@shanojwayanad6327 Жыл бұрын
നക്ഷത്ര നന്നായി പാടി
@sunilps9393
@sunilps9393 Жыл бұрын
She got selected for season 4 and sang the first song of season 4. Her sister also got selected as little angel.
@shamsuddinmohammedali7967
@shamsuddinmohammedali7967 Жыл бұрын
Masha Allah beautiful
@valsalaiyyappan
@valsalaiyyappan Жыл бұрын
👍good 👍 👌
@akbarca2956
@akbarca2956 Жыл бұрын
Babu mone assalaayi paadi wish you all the best
@anus4505
@anus4505 Жыл бұрын
Last paadiya kutty. Very brilliant... Sooper voice... Kurch thettollongil avre in aakkikkode... Paavam kutty... Vallatha chathi aayippoyi... Wauting list.😏
@safiyaashraf876
@safiyaashraf876 Жыл бұрын
സത്യം ആകുട്ടി രണ്ടാമത് പാടിയ പാട്ട് പടണേൽ വിറക്കും ആ കുട്ടിയെ ഇൻ ആക്കിയില്ലെങ്കിൽ എന്ത്‌ പരിപാടിയാ ഇത് 👎👎👎ഞാൻ ഉദ്ദേശിച്ചത് ആ പെൺകുട്ടിയെ ആണുട്ടോ വീണേ വീണേ പാടിയ കുട്ടി
@Mr331970
@Mr331970 Жыл бұрын
കൃഷ്ണനുണ്ണി സൂപ്പർ ആയി പാടി.... പക്ഷെ ആ മോനെ ഇവർ തഴഞ്ഞു.... ടോപ് priority എന്ന് പറഞ്ഞു ആ കുട്ടിയെ ആശിപ്പിച്ചു...
@padminik8226
@padminik8226 Жыл бұрын
നന്നായി പാടിയ പല കുട്ടികളെയും ഒഴിവാക്കി അവറേജിൽ താഴെ ഉള്ള കുട്ടികളെ സെലക്ട്‌ ചെയ്തു. ഇവരൊക്കെ എന്ത് മാനദണ്ഡം വച്ചാണ് തീരുമാനം എടുക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
@rhythm3759
@rhythm3759 Жыл бұрын
റേറ്റിംഗ്, ബിസ്സിനെസ്സ്
@jessythomas8162
@jessythomas8162 Жыл бұрын
Sreehari powerful voice and good feel
@doctoral9228
@doctoral9228 7 ай бұрын
Alaka Praveen valare nannayi padi ❤ 😢
@bindurajyamuna6582
@bindurajyamuna6582 Жыл бұрын
സൂപ്പർ അടിപൊളി ഗുഡ് ലക്ക് 👌👌👌🌹❤️🌹😍🌹😍
Flowers Top Singer 5 | Musical Reality Show | EP# 10
44:18
Top Singer
Рет қаралды 41 М.
Flowers Top Singer 3 | Musical Reality Show | EP# 46
1:04:50
Flowers Comedy
Рет қаралды 233 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 21 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 7 МЛН
Flowers Top Singer 3 Grand Finale | Round 2 | Part A
1:26:02
Top Singer
Рет қаралды 282 М.
Star Magic | Flowers | Ep# 721
50:09
Flowers Comedy
Рет қаралды 35 М.
Flowers Top Singer 3 | Musical Reality Show | EP# 126
39:26
Flowers Comedy
Рет қаралды 990 М.
Flowers Top Singer 3 Grand Finale | Round 2 | Part B
1:27:35
Top Singer
Рет қаралды 370 М.
Flowers Top Singer 3 | Musical Reality Show | EP# 26
1:01:45
Flowers Comedy
Рет қаралды 252 М.
Flowers Top Singer 3 | Musical Reality Show | EP# 127
1:05:42
Flowers Comedy
Рет қаралды 225 М.
Необычная услуга в ресторане #shorts
0:18
Их чуть не выгнали из квартиры!
0:30
Интересные факты
Рет қаралды 952 М.
Tutorial Crazy Magic trick 🤣 🤣 🤣
1:00
dumenicus
Рет қаралды 37 МЛН
Скажи «Папа»
0:37
Камышниковы
Рет қаралды 4,9 МЛН