ഇതുപോലെ തന്നെയാണ് നമ്മുടെ നാട്ടിലെ ചക്കകളും പാഴായി പോകുന്നത്
@JoyfullWorld-gx7qqАй бұрын
Correct
@palathumparayaam8205Ай бұрын
വാസ്തവം തന്നെ 👍
@marydas5935Ай бұрын
❤
@shakeerkoomada8597Ай бұрын
സത്യം
@fg4513Ай бұрын
Athinum rate koodi 😂
@SreelekhaSreelekha-qk8jpАй бұрын
താഴെ കിടക്കുന്നതു കണ്ടിട്ട് തന്നെ സങ്കടം വരുന്നു... എന്ത് രസമാ 👌🏼👌🏼കാണുമ്പോൾ തന്നെ എല്ലാം പറിക്കാൻ തോന്നും
@JoyfullWorld-gx7qqАй бұрын
ആപ്പിൾ തിന്ന് പെട്ടന്ന് മടുപ്പാകും
@palathumparayaam8205Ай бұрын
😊👍
@seemanthinisАй бұрын
kzbin.info/www/bejne/baPRgHx5oJyDaNk
@meenakp41036 күн бұрын
Kothiyavunnu ende favorite fruit apple anu
@Nadhunadish-ub7wyАй бұрын
പടച്ചോനെ ദുനിയാവിൽ ഇതൊന്നും അനുഭവിക്കാനുള്ള യോഗം ഇല്ല സ്വർഗത്തിൽ എത്തിയാലെങ്കിലും ഞങളുടെ ആഗ്രഹം നിറവേറ്റാണെ പടച്ചോനെ 😭😭
@liya8526Ай бұрын
Sarallya avide kittathathu namukkividendallo
@MusthafaMusthafa-qn5ykАй бұрын
God bless you
@shahanawafiyya6469Ай бұрын
Aameen ya rabbal alameen🤲🏻
@anupamausha6518Ай бұрын
മണ്ടത്തരം പറയരുത്. ഇവിടെ കിട്ടുന്നത് ഒക്കെയേ ഉള്ളൂ. മരിച്ചു കഴിഞ്ഞു കിട്ടും എന്ന് കരുതി ജീവിക്കരുത്
@MusthafaAbdulla-q2rАй бұрын
.@@anupamausha6518.appo ivide onnum kitathavark evideya kita
@palathumparayaam8205Ай бұрын
ഇങ്ങനെ ഒരു ആപ്പിൾ കാട് ആദ്യമായിട്ട് കാണുകയാണ്🙂 നല്ല ഇൻട്രസ്റ്റിംഗ് വീഡിയോ 👍🙂
@seemanthinisАй бұрын
kzbin.info/www/bejne/baPRgHx5oJyDaNk
@shakeerkoomada8597Ай бұрын
ഹായ് എന്ത് ഭംഗിയാ. ഇവിടെ പൈസ കൊടുത്തു ഞമ്മൾ വാങ്ങുന്നു. അവിടെ ആർക്കും വേണ്ട. നമ്മുടെ ഇവിടത്തെ പേരക്കയും മാങ്ങയും,ചക്കയും പോലെ.
@lekhasaju7264Ай бұрын
ആപ്പിൾ വീണു കിടക്കുന്നതു കാണാൻ തന്നെ എന്തു രസമാണ്. പല തരത്തിലുള്ള ആപ്പിൾ 💚💚💚
@seemanthinisАй бұрын
kzbin.info/www/bejne/baPRgHx5oJyDaNk
@JayaramdudeАй бұрын
എനിക്ക് ഇതൊന്നും കാണാനുള്ള മനഃശക്തി ഇല്ല😢
@nishas2395Ай бұрын
ഞാൻ കശ്മീർ പോയപ്പോൾ ഇതുപോലെ ആപ്പിൾ തോട്ടത്തിലൂടെ നടന്നത് ഓർമ വരുന്നു. അവിടന്ന് ആപ്പിൾ അച്ചാർ ഒക്കെ വാങ്ങി കൊണ്ട് വന്നു . കൊടുത്തു എല്ലാവർക്കും നല്ല ഇഷ്ടം ആയി അത്. 🥰🥰🥰
@GladiousAniammaJosephАй бұрын
എന്ത് രസമാ കാണാൻ. അങ്ങോട്ട് വരാൻ തോന്നുന്നു. മനസ്സിനൊരു കുളിർമ
@JoyfullWorld-gx7qqАй бұрын
നമ്മുടെ മാങ്ങാ യുടെ അത്രയും വരില്ല ഒന്നും... പിന്നെ നന്നായി പരിപാലിച്ചാൽ ഏത് മരവും നന്നായി ഉണ്ടാകും. നമ്മുടെ നാട്ടിൽ ചക്കയും മാങ്ങയും എത്രയാ വെറുതെ പോകുന്നത്.. അങ്ങനെ യാണ് അവിടെ ആപ്പിളും.. കുറച്ചു കഴിയുമ്പോൾ പെട്ടന്ന് മടുപ്പാകും.. പിന്നെ സ്ഥലങ്ങൾ Land scaping ചെയ്താൽ ഇങ്ങനെ മനോഹരം ആകാം...
@justinanto4873Ай бұрын
ഹായ്മിയ അവിടെ ഒക്കെ കാണാൻ എന്ത് ഭംഗിയായ . ചിമ്പുവിൻ്റെ കുസൃതികൾ കാണാൻ നല്ല രസമാണ്.
@shyamalaravindran269210 күн бұрын
Nice video, enjoyed looking at the apples
@welcomeMYKITCHEN5098Ай бұрын
കഴിഞ്ഞ വർഷം ഇതുപോലെ ഞാൻ ഈ വീഡിയോ കണ്ടിരുന്നു
@rajidavid6728Ай бұрын
എന്ത് ഭംഗിയാ അവിടെ ഒക്കെ കാണാൻ ആപ്പിൾ കണ്ടിട്ട് കൊതിയാവുന്നു ഇവിടെ നല്ല വിലയാണല്ലോ അവിടെ വീണു കിടക്കുന്നത് കാണുമ്പോ വിഷമം തോന്നുന്നു
@JoyfullWorld-gx7qqАй бұрын
വിഷമിക്കണ്ട നമ്മുടെ മാങ്ങായെ ക്കാൾ വേറൊന്നും വരില്ല..
@palathumparayaam8205Ай бұрын
അത് ശരിയാണ് 👍
@terryjoseph89Ай бұрын
ഇതിന്റെ ownerമാർക്ക് തോട്ടത്തിൽ തന്നെ ഒരു winery ഉണ്ടാക്കി കൂടെ, അപ്പൊ ഈ താഴെ വീണു നശിക്കുന്നത് ഒക്കെ useful ആക്കാം
@SOUMYAAC-mb8gxАй бұрын
അവിടെ ഇത്രയും ആപ്പിൾ വെയ്സ്റ്റ് ആയിപോകുന്നത് കാണുമ്പോൾ ശരിക്കും സങ്കടം തോന്നുന്നു.. ഇവിടെയൊക്കെ 200/300/ ഒക്കെ കൊടുക്കണം 😢
@kuriakosedevasia1100Ай бұрын
Evide jackfruit waste
@happinessoverlittlethingsАй бұрын
Nammude ivide enthoram chakkayum managayum pappayum perakkayum okk veruthe pokunnind.life span kootan marunnu adichu varunna applenekkal nallath nammude parambile pappaya thanne ahnn.200-300 nu okk apple vangi kazhikum bedham veetil nammude climate il undakunna fruits plants vangi vekkunnatha
@JoyfullWorld-gx7qqАй бұрын
നമ്മുടെ മാങ്ങാ യുടെ അത്രയും വരില്ല ഒന്നും...
@Krishikaran8906Ай бұрын
@@JoyfullWorld-gx7qq💯
@mollyabraham4527Ай бұрын
ഇത് എവിടെ ആണ് സ്ഥലം Mia... സൂപ്പർ ❤
@JoiceDcunhaАй бұрын
Beautiful apple 🍎🍏 garden 😍🥰 they look very pretty ♥️🍒 in colour
@raheenariyaz8752Ай бұрын
Kanditt kothiyavunnu
@jayasreevsАй бұрын
ആപ്പിൾ കണ്ടിട്ട് അത്ഭുതം തോന്നുന്നു മിയ❤❤❤❤❤❤❤
@JoyfullWorld-gx7qqАй бұрын
നന്നായി care കൊടുത്താൽ എല്ലാം ഇതുപോലെ ഉണ്ടാകും
@sulekhapriya5091Ай бұрын
Kanumpa kothiyakunnu❤
@SNJCraftАй бұрын
Beautiful place♥️♥️♥️എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇതുപോലുള്ള വീഡിയോ കാണാൻ ഇവിടെ ഒക്കെ പോയില്ലെങ്കിലും കാണുമ്പോൾ പോയ ഫീൽ ആണ് അതാ😊എനിക്ക് 1k sub ആയില്ലെൻകിലും ചേച്ചിക്ക് 1000 മത്തെ ലൈക് തരാൻ പറ്റിയതിൽ ഒരുപാട് സന്തോഷം♥️♥️
@palathumparayaam8205Ай бұрын
എനിക്കും അങ്ങനെ തന്നെ 🙂👍
@seemanthinisАй бұрын
kzbin.info/www/bejne/baPRgHx5oJyDaNk
@sreejasreeja1538Ай бұрын
നമ്മുടെ നാട്ടിൽ ചാമ്പയ്ക്ക കിടക്കും പോലെ ഉണ്ട് അല്ലെ
@palathumparayaam8205Ай бұрын
അതെ അതെ 🙂
@sheebatomy5429 күн бұрын
ഇതുപോലെ തന്നെയാ മാങ്ങകളും ചിത്തയായിപ്പോകുന്നത്
@krishna3032Ай бұрын
gods own country ഇതൊക്കെ അല്ലെ 😊
@meharbana2937Ай бұрын
എന്ത് ഭംഗിയാ ഈ ആപ്പിൾ തോട്ടം ❤️എന്റെ ഏറ്റവും ഇഷ്ടപെട്ട ഫ്രൂട്ട് ആണിത് 🥰
Mia is the first mallu youtuber I began to watch more than 13 years ago...she look more younger and beautiful than that time ❤
@mollyabraham4527Ай бұрын
Well said.👍.she maintained everything very well ❤
@shailajat998Ай бұрын
Hentammooo.. ... Enthanu ee kanunne... Enthoru bangiya... ❤❤❤❤❤❤❤❤❤❤
@SATHIJAYAN-qi6tdАй бұрын
Hi namuk tharunno mole apple evidey bhayankara vila Karanam medikkarilla❤
@aiswaryaunnithanath7351Ай бұрын
കുറച്ച് ആയി ചേച്ചി വീഡിയോ കണ്ടിട്ട്.മുന്തിരി വീഡിയോ notification വന്നിട്ട് കാണണം എന്ന് കരുതി.നടന്നില്ല.കുറെ കാര്യങ്ങളിൽ ആയി പോയി.മഞ്ഞ് വീഡിയോ കഴിഞ്ഞ് കുറച്ച് കൂടെ കണ്ടു.കഴിഞ്ഞ നിങ്ങളുടെ ഓണം വീഡിയോ ഈ തവണത്തെ പോലെ...ഇന്നിനി ഇവിടെ തൊട്ട് പിന്നോട്ട് ഫുൾ കാണണം. ചിമ്പുവിനെ ആദ്യം കാണുന്നു. ആഷ്ബിൻ കുട്ടൻ എവിടെ പോയി എന്നോർത്തു. അവനൊരു കൂട്ടായിലോ...പച്ചപ്പ് കണ്ടപ്പോൾ ഒരു സന്തോഷം.😊 സുഖം അല്ലെ ചേച്ചി...എല്ലാവർക്കും...😊❤
അമേരിക്കൻ ആപ്പിൾ കൊള്ളാമല്ലോ ഞങ്ങളെ കൊതിപ്പിക്കാതെ ജോയ്സ് അടിപൊളി 👍❤️👌😍🥰. സുഖം അന്നോ എന്ന് ചോദിക്കുന്നണില്ല. കാണുബോൾ അറിയാം സുഖം ആണെന്ന് 🙏പ്രകൃതി രമണിയം എല്ലാം കാഴ്ച്ചകളും സൂപ്പർ