Flowers Top Singer 4 | Musical Reality Show | EP# 15

  Рет қаралды 197,223

Top Singer

Top Singer

Күн бұрын

#flowerstopsinger4

Пікірлер: 393
@sumaanich6808
@sumaanich6808 11 ай бұрын
Ayusree നന്നായി പാടി മോളെ...ആശംസകൾ
@regimjosegospelofgrace2246
@regimjosegospelofgrace2246 Жыл бұрын
ജിമ്രൂട്ടാനും അതിന്റെ സ്വരവും ആരോചകമാണ്.
@tosureshkkr
@tosureshkkr Жыл бұрын
വളരെ ശരി.... സ്വരം ഒരു രക്ഷയും ഇല്ല...... ഇവർക്ക് എങ്ങനെ കഴിയുന്നു....
@hareeshhari2986
@hareeshhari2986 Жыл бұрын
വളരെ ബോറാകുന്നു
@chandramathik.p2811
@chandramathik.p2811 Жыл бұрын
അതേ...ഒരു രക്ഷയുമില്ല...ഈ കോമാളി വേഷത്തെ സഹിക്കാൻ പറ്റുന്നില്ല... ചിരട്ടയിട്ടൊരയ്ക്കുന്ന ശബ്ദം....
@nishabhavani-de9gw
@nishabhavani-de9gw Жыл бұрын
yes @@chandramathik.p2811
@ravindranp711
@ravindranp711 Жыл бұрын
ആരാണ് ഈ ജിമ്രു ആയി വേഷം ഇട്ട് വന്നിരിക്കുന്നത്?? ബാബുക്കുട്ടൻ ആണോ എന്നൊരു സംശയം.. ആർകെങ്കിലും അറിയുമോ
@ratheeshthaliparamba5953
@ratheeshthaliparamba5953 11 ай бұрын
ആയുശ്രീ നന്നായി പാടി എല്ലാം ആശംസകളും നേരുന്നു🥰🥰🥰പൂർവ്വാധികം മനോഹരമാക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുക.എല്ലാവിധ പ്രാർത്ഥനകളും,🙏🙏🙏സപ്പോർട്ടും🥰🥰🥰🥰🥰😘😘😘😘
@pankajakshanv7104
@pankajakshanv7104 Жыл бұрын
Ayusremolu manoharamayi padi kepet Molu maximam nannayi padan sramechu kollam Eneyum nalla pattu konduvareka nannayi paduka Very good..God bles u Padithathel sradekuka..🌹🌹🌹👌
@pankajakshanv7104
@pankajakshanv7104 Жыл бұрын
Parthekutta manoharamayi padi kepet Maximam nannayi padan sramechu Very good..God bles u. Padithathel sradekuka. 🌹🌹🌹👌
@radhamanisasidhar7468
@radhamanisasidhar7468 Жыл бұрын
സനിഗ നന്നായി പാടി. ഒറിജിനൽ പാട്ട് പോലെ....എല്ലാ ഭാവുകങ്ങളുo നേരുന്നും❤❤👍👌 നല്ല ദൃശ്യ ഭംഗിയും -👍🙌🥰
@hareeshhari2986
@hareeshhari2986 Жыл бұрын
സനിക ഏഷ്യാനെറ്റ് സ്റ്റാർ സിംഗറിൽ പാടി കഴിവ് തെളിയിച്ച മിടുക്കി കുട്ട്യാ
@sajisamuel2452
@sajisamuel2452 Жыл бұрын
ആയുശ്രീ മോളേ നല്ല പ്രസന്റേഷൻ. എപ്പോഴും ചിരിച്ച മുഖത്തോടെ ഇരിക്കുക.
@vidyasagarkesav
@vidyasagarkesav 11 ай бұрын
ആയുശ്രീ മോളുടെ ആലാപനം മനോഹരം ❤️
@karunakaran9802
@karunakaran9802 11 ай бұрын
ഹായ് കണ്ണാ ആയുഷ് ശ്രീക്കുട്ടി സൂപ്പറായി പാടിയതാ നല്ല ഫീൽ അടിപൊളിയാ കേട്ടോ ഓൾഡ് ബെസ്റ്റ്
@sranupamafrancis2980
@sranupamafrancis2980 Жыл бұрын
ഇവാൻ മോൻ നന്നായി പാടി ട്ടോ... മിടുക്കനാണെ 🎉🎉🤝🤝🤝🤝🧚🏼‍♂️🧚🏼‍♂️🧚🏼‍♂️
@gopinathannambiarc2298
@gopinathannambiarc2298 9 ай бұрын
ആയുശ്രീ നല്ല ഒരു മൊഞ്ചത്തി തന്നെ... ♥️♥️
@anooppallickal
@anooppallickal 11 ай бұрын
ആയുശ്രീ നന്നായി പാടി സൂപ്പർ
@krishnasree7663
@krishnasree7663 11 ай бұрын
Ayushree..... Excellent perforance molu❤ (Rajalakshmy )
@jacobkt5430
@jacobkt5430 Жыл бұрын
ഇവാൻ കുട്ടാ അടിപൊളി ആയി പാടി ഓരോ ദിവസവും പാട്ട് സൂപ്പർ ആയി വരുന്നു god bless u ചക്കരെ ❤❤❤❤
@msnairnair2258
@msnairnair2258 11 ай бұрын
Ayusree മോളെ തകർത്തു 🙏❤️🥰
@flowerstopsingers
@flowerstopsingers Жыл бұрын
സീസൺ 4 കലക്കും എല്ലാം ഒന്നിനൊന്നു മികച്ച മത്സരാർത്ഥികൾ👏👏👏 സീസൺ 3 യിൽ മ്യൂസിക്കിനേക്കാൾ കൂടുതൽ ലിറ്റിൽ സ്റ്റാർസിനായിരുന്നു പ്രാധാന്യം😊
@laizathomson1568
@laizathomson1568 Жыл бұрын
പ്രണാമം.
@saishasaisha8854
@saishasaisha8854 11 ай бұрын
ആയുശ്രീ സൂപ്പർ mole
@ranjithkaveri937
@ranjithkaveri937 11 ай бұрын
നമ്മുടെ കണ്ണൂരിന്റെ അഭിമാനമായ ആയു ശ്രീ മോൾ അതിമനോഹരമായി പാടി ടോപ് സിംഗർ ഫ്ലോർ ആകെ കീഴടക്കിയിരിക്കുന്നു ഇനി അങ്ങോട്ടും എന്നും മോളൂസിന്റെ പാട്ട് ഇതിലും മനോഹരമായിരിക്കും എല്ലാവരും മോളുടെ ഒരു പാട്ടുപോലും കാണാതിരിക്കരുത് ഫ്ലവേഴ്സ് പുറത്തുവിടുന്ന എല്ലാ ലിംഗിലും മോളൂസിന്റെ പേര് പറഞ്ഞു കൊണ്ട് എല്ലാവരും മോളൂസിനു വേണ്ടി കമാൻഡ് ഇടണേ ലിങ്ക് ഷെയർ ചെയ്യണേ ലൈക്ക് ചെയ്യണേ ഇത്രയും നന്നായി പാടിയ മോളൂസിനെ അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ
@sunithasethumadhavan6559
@sunithasethumadhavan6559 11 ай бұрын
സൂപ്പർ ആയുശ്രീ 🥰🥰
@anooppallickal
@anooppallickal Жыл бұрын
ആയുശ്രീ നന്നായി പാടുന്നു
@deenarony8263
@deenarony8263 Жыл бұрын
ഇവാൻ കുട്ടാ സൂപ്പർ... 🥰😘❤️ നന്നായി പാടിട്ടോ 😘😘😘
@renuvinod3044
@renuvinod3044 Жыл бұрын
ആയുശ്രീ മോളേ അതിമനോഹരമായി പാടി 👏💐💐💐💐
@shamlasabu-sc4lh
@shamlasabu-sc4lh Жыл бұрын
സനിഗ ഒരു പേടിയും കൂടാതെ നല്ല ക്ലിയർ വോയ്‌സിൽ ഒരു പ്രൊഫഷണൽ സിങ്ങർ നിന്ന് പാടുന്നത് പോലെ പാടി 👍❤️🥰.
@sunithasethumadhavan6559
@sunithasethumadhavan6559 11 ай бұрын
സൂപ്പർ ആയുശ്രീ മോളേ 🥰🥰
@navaneethma6236
@navaneethma6236 Жыл бұрын
സ നിഗ മനോഹരമായി പാടി സൂപ്പർ ആയിരുന്നു സിനിമയിൽ കാണുന്നതുപോലെ യുണ്ട് 👍👍👍
@sumasuma8274
@sumasuma8274 Жыл бұрын
Kunjugal Ellavarum Nannayi padi. Saniga molude Pattu kidukkachi mutheee😘😘😘😘😘👌👌👌👌👌MG Sir.....Sarath Sir❤❤🙏🙏Meenutty....Nithya mole...Mon❤❤❤
@marylindammathaddeus
@marylindammathaddeus Жыл бұрын
പിന്നണിയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരെയും ഇങ്ങനെ സ്റ്റേജിൽ കൊണ്ട് വരുമ്പോൾ ഞങ്ങൾക്കും അവർക്കും സന്തോഷം ഫ്ലവർസിന് (ടോപ് സിംഗറിനു നന്ദി )
@gokulkrishnan4877
@gokulkrishnan4877 Жыл бұрын
000⁰😊P
@SanuBiju-g8f
@SanuBiju-g8f Жыл бұрын
😊 24:00 😊
@anuedakkal2485
@anuedakkal2485 Жыл бұрын
Ivan കുട്ടൻ പൊളിച്ചു... നന്നായി പാടി 👍👍👍ഗോഡ് ബ്ലെസ് യൂ ❤❤❤❤
@nikhileshmaruthongara1847
@nikhileshmaruthongara1847 Жыл бұрын
Ayushree mol thakarthuuuu....... Super...... Kannur Azhikode nte abhimanam
@pachaspace8004
@pachaspace8004 Жыл бұрын
Parthiv super!!singing very well. Adipoly❤❤❤
@Canadaimmigrantlife
@Canadaimmigrantlife Жыл бұрын
Yes. Yes ❤
@Silgi-cn6es
@Silgi-cn6es Жыл бұрын
ഇവൻകുട്ടാ എന്റെ ചക്കരകുട്ടാ.... നല്ല പാട്ട് മോന്റെ എല്ലാപറ്റും ഇഷ്ടമായി ട്ടോ 😍🥰
@lekhal3393
@lekhal3393 Жыл бұрын
എല്ലാ കുട്ടികളും മനോഹരമായി പാടി. Ayusree സൂപ്പർ 👌👌👌👌
@hafsanazeer4598
@hafsanazeer4598 Жыл бұрын
Aayush sree manoharamayi paadi nalla sundhari kkutti aayittund ❤❤❤
@rajkumarnambiar7263
@rajkumarnambiar7263 11 ай бұрын
ആയുസ്രി ❤
@batheniconvent2934
@batheniconvent2934 Жыл бұрын
ഇ വാൻ കുട്ടാ മോന്റെ പാട്ട് മനോഹരമായിരിക്കുന്നു. ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം മോനെ അനുഗ്രഹിക്കട്ടെ
@anilbhaskar3589
@anilbhaskar3589 Жыл бұрын
ആയുഷ്ശ്രീ മിടുക്കി നന്നായി പാടി ആശംസകൾ മോളെ ❤❤🥰
@VijayammaP.RVijayamma.P.-ig5qu
@VijayammaP.RVijayamma.P.-ig5qu 11 ай бұрын
ആയുഷ് മോളെ സൂപ്പർ❤❤❤😂
@karunakaran9802
@karunakaran9802 11 ай бұрын
Hai Ayushsree mole congratulations nice supperayi padiyada
@lekha9240
@lekha9240 Жыл бұрын
ഇതിന്റ യൊക്കെ പിന്നിൽ പ്രവർത്തിച്ചവരെ മുന്നിൽ കൊണ്ടു വന്നു പരിചയപ്പെടുത്തിയതിൽ സന്തോഷം 🙏🙏🙏🙏
@vindujavinduja8049
@vindujavinduja8049 11 ай бұрын
Nannaayitund ayushree mole
@vanajan8346
@vanajan8346 Жыл бұрын
എന്തായാലു൦ സ്ടേജിൻടെ പുറകിൽ വർക്ക് ചെയ്യുന്ന എല്ലാവരേയുു൦ കാണാൻ സാധിച്ചതിന് ഫ്ളവേഴ്സിനു നന്ദി.എല്ലാവരേയു൦ ഗുരുവായൂരപ്പൻ" അനുഗ്രഹിയ്ക്കട്ടേന്ന് പ്റാർഥന...
@radhamanitm7664
@radhamanitm7664 Жыл бұрын
ആയുശ്രീ മോളേ : മനസ്സിൽ തട്ടുന്ന ഗാനം നന്നായി മോളേ ..
@selinachackovarghese1650
@selinachackovarghese1650 Жыл бұрын
Happy to see everyone worked behind the screen
@sureshkumar1747
@sureshkumar1747 11 ай бұрын
Ayusree performance very good
@nishidhapa7820
@nishidhapa7820 Жыл бұрын
Ivan superayi padunnund👍🏻👍🏻👍🏻allthe best
@sunithap.k3110
@sunithap.k3110 Жыл бұрын
ഇവാൻ കുട്ടാ ...... വളരെ മനോഹരമായി പാടി super❤
@achumanu8853
@achumanu8853 Жыл бұрын
Ivankuttaa.. നന്നായി പാടി. Love youu🥰
@sathiramachandran8999
@sathiramachandran8999 11 ай бұрын
Ayusree excellent singing.All the best molu ❤❤❤❤
@Canadaimmigrantlife
@Canadaimmigrantlife Жыл бұрын
പാർത്ഥിവ് വളരെ നന്നായി പാടി. നല്ല സോങ് സെലെക്ഷൻ ആയിരുന്നു. അടുത്ത തവണ ടെൻഷൻ ഇല്ലാതെ പാടിയാൽ മതി. Very smart boy. ❤
@pachaspace8004
@pachaspace8004 Жыл бұрын
❤❤
@HarishSasidharanpillai
@HarishSasidharanpillai Жыл бұрын
❤❤❤❤
@mumthasbeegam2345
@mumthasbeegam2345 Жыл бұрын
സനിഗ , മനോഹരമായിട്ടു പാടി , വട്ട വഞ്ചി അടിപൊളി , ഡാൻസ് , അവതരണം , ഡ്രസ്സ്‌ എല്ലാം സൂപ്പർ 👌👌👌👌
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
സനിഗ മനോഹരമായി പാടി ❤️മനോഹരമായ ദൃശ്യാവിഷ്കാരം👌🏻👌🏻 Super ✨✨
@gopalakrishnanmeenakshiamm4432
@gopalakrishnanmeenakshiamm4432 Жыл бұрын
Hearty Congratulations Sarighamolu.👌👏👍
@daviselevithingal5152
@daviselevithingal5152 Жыл бұрын
​@@gopalakrishnanmeenakshiamm4432❤
@daviselevithingal5152
@daviselevithingal5152 Жыл бұрын
@valsalatv4698
@valsalatv4698 Жыл бұрын
Ayusree nannayi padi abhinandanagal 👏👏👌👌👍❤
@Chaexthetics
@Chaexthetics 11 ай бұрын
Ayushree .. looking soo pretty❤❤well sung🎉
@arcmedia799
@arcmedia799 Жыл бұрын
ഒരു കൊട്ട പൊന്നുണ്ടല്ലോ..പാട്ടും ഓപ്പനയും അടിപൊളി.. ശരിക്കും ആസ്വദിച്ചു❤❤❤
@pankajakshanv7104
@pankajakshanv7104 Жыл бұрын
Evonmona nannayi padi kepet Eneyum nalla pattu konduvareka nannayi padan sramechu Very good..God bles. U. Padithathel sradekuka. 🌹🌹🌹👌
@sathyanandakiran5064
@sathyanandakiran5064 Жыл бұрын
നമസ്തേ ആയുശ്രീ ശരിക്കും ചിരി കാണാൻ നന്നാണ്
@rosworld7139
@rosworld7139 11 ай бұрын
Ayusree super performance ❤❤
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
ആയുശ്രീയുടെ ഒപ്പനഗാനവും ഏറെ ഹൃദ്യമായി 👏🏻👏🏻💚💙
@mercyjacobc6982
@mercyjacobc6982 Жыл бұрын
ഈ ആൺകുട്ടിയെ കാണുമ്പോൾ ധ്വനിക്കുട്ടിയെ ഓർമ്മവരുന്നു 🥰
@ilyasn5766
@ilyasn5766 11 ай бұрын
Ayusree super ആയി പാടി ❤
@prashanthyogi6177
@prashanthyogi6177 Жыл бұрын
ആയുശ്രീ,, വേറിട്ട ഗാനം നന്നായി 👌👌
@shijisuzanne6497
@shijisuzanne6497 Жыл бұрын
എസ് പി ബി സാറിന് പ്രണാമം.. ശരത് നിത്യ സൂപ്പർ ❤️❤️❤️❤️.. എം ജി സാറിനോട് ഒരു സംശയം ഏതു പൊട്ടൻ ആണ് ജിമ്പ്രുവിന്റെ വിശേഷം ചോദിച്ചത് ആ ചോദിച്ചവന്റെ വീട്ടിൽ ഇതിനെ കൊണ്ട് കൊടുക്കു പ്ലീസ്.. ടോപ് സിങ്ങറിന്റെ പിന്നിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകരെ സ്റ്റേജിൽ കൊണ്ടുവന്നതിൽ ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം 😍😍😍😍😍😍🙏🙏🙏🙏🙏
@shylamathews6181
@shylamathews6181 Жыл бұрын
😂😂😂
@A4anay641
@A4anay641 Жыл бұрын
ഇവാൻ കുട്ടാ സൂപ്പർ മുത്തേ God Bless uuu🥰🥰🥰 എല്ലാ കുട്ടികളുടെയും പാട്ടുകൾ ഒന്നിനൊന്നു മെച്ചം 👌👌
@ashwincherian726
@ashwincherian726 Жыл бұрын
Ijokutta adipoliyatto
@elsittasabs8152
@elsittasabs8152 Жыл бұрын
ഇവാൻ കുട്ടാ പാട്ട് സൂപ്പർ ആയിട്ടുണ്ട് അഭിനന്ദനങ്ങൾ❤
@drahamed1
@drahamed1 9 ай бұрын
Ayushree kalakki tto
@ajayamonkollam9143
@ajayamonkollam9143 11 ай бұрын
Cute singing by ayusree 👌👌👌👌👌👏👏💕💕
@Thahir_ck
@Thahir_ck Жыл бұрын
ആയുശ്രീ മോളു നന്നായ്പാടി മോളെ 🌹🌹🌹🌹🌹🌹🌹
@dhanyathayapurath6089
@dhanyathayapurath6089 11 ай бұрын
Ayushree super 👌
@shanilat5455
@shanilat5455 Жыл бұрын
Ayushree super performance🎉🎉
@anilbhaskar3589
@anilbhaskar3589 Жыл бұрын
സനിഗ ഗ്രേറ്റ്ഗ്രേറ്റ് സിംഗിങ്. ആശംസകൾ ❤❤❤മോളെ. ഇതിന്റെ പിന്നിൽ ഉള്ള ടീമ്സിനെ കൊണ്ടുവന്നതിൽ tku tku. Flowers
@shabusabir5673
@shabusabir5673 Жыл бұрын
Aayushree mole...polii...
@jobyjoseph5369
@jobyjoseph5369 Жыл бұрын
ഇവൻകുട്ടാ കലക്കി
@jayanthikv2714
@jayanthikv2714 Жыл бұрын
Ayushree....superb performance......❤
@priyakb2981
@priyakb2981 Жыл бұрын
അനുശ്രീ യുടെ ഗാനം വളരെ മനോഹരം.. All the best
@sajisamuel2452
@sajisamuel2452 Жыл бұрын
സരിഗ മോളെ നന്നായി പാടി. ഇനിയും ഇങ്ങനെ പോകട്ടെ. മിടുക്കി യാണ്.
@sreegeshkm2417
@sreegeshkm2417 Жыл бұрын
AYUSREE Good singing Excellent... Keep it UP
@happychildranshappyhome6309
@happychildranshappyhome6309 Жыл бұрын
ഇവൻ കുട്ടാ പാട്ട് സൂപ്പർ 😍🥰🥰🥰
@nibinjoseph378
@nibinjoseph378 Жыл бұрын
ഇവാൻ കുട്ടന്റെ പാട്ട് സൂപ്പർ ആയിട്ടുണ്ട്❤🎊
@saishasaisha8854
@saishasaisha8854 11 ай бұрын
സൂപ്പർ mole
@sajithasaju5466
@sajithasaju5466 Жыл бұрын
ഇവാൻ കുട്ടാ അടിപൊളി...❤❤❤❤❤❤❤❤
@badushahaseena4518
@badushahaseena4518 11 ай бұрын
Jimbruttan top singer nte Muthanu kuttikalk venam 💯
@pankajakshanv7104
@pankajakshanv7104 Жыл бұрын
Sarega manoharamayi padi kepet Nalla pattu kelkan nalla sukam nalla sound Very good..God bles u. Padithathel sradekuka. 🌹🌹🌹👌
@SanthoshKumar-bp6bu
@SanthoshKumar-bp6bu Жыл бұрын
Nowadays children are so matured and talented..their selection of songs, seriousness in practicing and performing should be commendable..All have sung and performed really well Especially the performance of Ayushree and her crew👌..it made me nostalgic watching Oppana in our school youth festival in my good old childhood time..
@gowthamdevidasan28
@gowthamdevidasan28 Жыл бұрын
டாப் ஸிங்கர் 4 ஐ நான் தொடர்ந்து பார்க்கிறேன். இதில் தேர்வு செய்யப்பட்ட அனைத்து குழந்தைகளும் மிக அற்புதமாக பாடுகிறார்கள். அபாரத் திறமை. ஒருவருக்கொருவர் சளைத்தவர்களல்ல....மிகவும் சந்தோஷம் இந்த நிகழ்ச்சியை காண்பதில்....எம் ஜியும் சரத் சாரும் கொண்டு செல்லும் விதம் படு சூப்பர். அழகு தேவதை நித்யா ஒரு ப்ளஸ்....❤❤❤❤
@jeehome8194
@jeehome8194 Жыл бұрын
Ayusree നന്നായി പാടി ❤❤❤❤
@John_Sobhan
@John_Sobhan Жыл бұрын
#Ayusree ... Sooo Sweeeeeeeeeeet & Cuuuuuuuuuuute #
@mumthasbeegam2345
@mumthasbeegam2345 Жыл бұрын
അനുശ്രീ , അതിമനോഹരമായ ഒരു ഗാനം ആണ് പാടിയത് , നല്ല പെർഫോമൻസ് ആയിരുന്നു , മുഖത്തിന്റെ ആക്ഷൻ, ചിരി വളരെ മനോഹരമായിരുന്നു, മോൾ നല്ല കഴിവുള്ള കുട്ടിയാണ് , ജെഡ്ജസ് പറഞ്ഞപോലെ ഒന്നും കൂടെ ശ്രദ്ധിച്ചാൽ അടിപൊളി യാകും കേട്ടോ ആശംസകൾ !
@idhikasumithrasarath3713
@idhikasumithrasarath3713 Жыл бұрын
ഇവാൻ കുട്ടൻ... Superb..❤.. All the best🥰🥰
@shabukamaldas4328
@shabukamaldas4328 Жыл бұрын
ആയുശ്രീ ഗുഡ് സിംഗിങ് ഗോഡ് ബ്ലെസ്
@ramlakm2790
@ramlakm2790 Жыл бұрын
Jibru oru shalyam 😮
@jyothilakshmik.r5385
@jyothilakshmik.r5385 Жыл бұрын
Sanigamolepurakilottu povalle vachu pidicho❤️❤️❤️❤️
@sfghfdgdfhdg9229
@sfghfdgdfhdg9229 Жыл бұрын
Saniga. Super. Ayittu. Padi. Congratulations. ❤❤
@sindhupk9712
@sindhupk9712 11 ай бұрын
ആയുശ്രീ മോളെ നന്നായി പാടുന്നുണ്ട് സർവേശ്വരൻ എന്നും അനുഗ്രഹിക്കട്ടെ ❤️❤️😘
@divyavinay8470
@divyavinay8470 11 ай бұрын
Ayushree super❤
@ajeshmatheri7472
@ajeshmatheri7472 Жыл бұрын
Adipoli Magic Performance. Thakarppan Dance Performance. Super Songs Singing. Beautiful Songs Singing Program God BlessYou. Good Anchoring. By. Ajesh.Harbour Loading.Thottappally
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe Жыл бұрын
🎉🎉സനിക 👌🌹സീസൺ 4ൽ first100കിട്ടിയാൽ 🙏ഇവിടംകൊണ്ടുനിൽക്കില്ല 👍ഇഷ്ട്ട വിരുന്ന് തന്നെഒരുക്കി 😮😮😮😮🌹👍
@lissymukkungal4681
@lissymukkungal4681 Жыл бұрын
S P സാറിന് പ്രണാമം 🙏🙏🙏🌹🌹🌹🌹🌹🌹
@aziadilworld818
@aziadilworld818 Жыл бұрын
ആയുഷ്രീ മോളെ 🎉🎉. സൂപ്പർ❤❤
@syamakumari1988
@syamakumari1988 Жыл бұрын
ഇവാൻ മോൻ സൂപ്പർ❤❤❤❤
Flowers Top Singer 4 | Musical Reality Show | EP# 16
1:03:10
Top Singer
Рет қаралды 162 М.
Flowers Top Singer 5 | Musical Reality Show | EP# 19
45:40
Top Singer
Рет қаралды 124 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Flowers Top Singer 4 | Musical Reality Show | EP# 25
1:02:31
Top Singer
Рет қаралды 136 М.
Flowers Top Singer 3 | Musical Reality Show | EP# 130
1:11:36
Flowers Comedy
Рет қаралды 179 М.
Flowers Top Singer 4 | Musical Reality Show | EP# 23
1:13:37
Top Singer
Рет қаралды 138 М.
Flowers Top Singer 4 | Musical Reality Show | EP# 81
1:05:13
Top Singer
Рет қаралды 105 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН