Flowers Top Singer 4 | Musical Reality Show | EP# 155

  Рет қаралды 104,713

Top Singer

Top Singer

3 ай бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 227
@hameedkavil6552
@hameedkavil6552 3 ай бұрын
കുഞ്ഞു ഗായകരെല്ലാം ഒന്നിനൊന്ന് സൂപ്പർ💕 ഞങ്ങളുടെ താരമോളുടെ പാട്ട് 100/100
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
ദേവനന്ദ മോളൊരു അസാധ്യ ഗായികയാണ്... അസ്സലായി പാടി ജഡ്ജസ് പറഞ്ഞത് പോലെ ടെൻഷൻ വെപ്രാളം ഇതൊക്കെ ഒന്ന് കുറച്ചാൽ 💯 മാർക്ക്‌ ഏത് പാട്ടിനും വാങ്ങാം.. All the best മോളെ... ഈ പാട്ട് കേട്ടപ്പോൾ സീതക്കുട്ടിയെ ഓർത്തു പോയി.. ദേവനന്ദ 👍🏽👌🏽👌🏽🥰🥰♥️♥️♥️♥️
@kichukichu7747
@kichukichu7747 3 ай бұрын
താരകുട്ടി നമ്മുടെ മുത്തല്ലേ. കുട്ടികുറുമ്പിയുടെ പാട്ടുകൾ ഒരുപാടിഷ്ടം ആണ്. ഇനിയും ഉയരങ്ങളിൽ മോൾക് എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു ❤❤❤❤❤😍😍
@accammajohn2244
@accammajohn2244 3 ай бұрын
ദേവനന മോൾ അസാധ്യമായി പാടി ജഡ്ജസ് പറയുന്നതു പോലെ ടെൻഷൻ ഒന്നും ഇല്ലാതെ കൂളായി പാടുക നല്ലൊരു ഗായികയാണ് ദൈവം എല്ലാ അനുഗ്രഹങ്ങളും കൂടുതലായി തരട്ടെ എന്ന് ആശംസിക്കുന്നു❤❤❤❤❤❤❤❤❤🎉🎉🎉🎉
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 3 ай бұрын
🌹🙏ദേവാനന്ദ 🥰താളത്തിൽ പാടി സൗണ്ടിന്റെ അപാര ക്ളീൻ ആസ്വാദകരിൽ കൗതുകം ഉയർത്തി padi👌👌👍
@ananthapuriyilshaji3192
@ananthapuriyilshaji3192 3 ай бұрын
❤❤❤🎉🎉🎉❤❤❤Super Episode ❤🎉❤Best Wishes❤🎉❤Tharamole😂😂😂❤❤❤🎉❤❤❤.
@indirap6765
@indirap6765 3 ай бұрын
താരമോളെ സൂപ്പർ സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പാടി ഫസ്റ്റ് തന്നെ ആവണം ട്ടൊ❤❤
@babuqtr2580
@babuqtr2580 3 ай бұрын
താര മോൾക്ക് നമ്മുടെ മാതൃഭാഷയായ മലയാളം പഠിപ്പിക്കണം സൂപ്പറായിട്ട് പാടുന്നുണ്ട് നല്ല കുട്ടിയാണ് ഇത് എന്റെ ഒരു അഭിപ്രായം മാത്രം മലയാളം അറിയില്ല എന്ന് പറയുമ്പോൾ നമ്മുടെ നാട്ടിൽ വച്ചിട്ട് മലയാളം അറിയില്ല എന്ന് പറയുന്നത് നമ്മൾക്ക് കേട്ടുകൊണ്ടിരിക്കുന്ന മലയാളികൾക്ക് അതൊരു ചെറിയൊരു വിഷമം 👌👌👍♥️♥️♥️♥️
@babunpil6451
@babunpil6451 3 ай бұрын
പാൽ മോനെ മുത്തേ ഒന്നും ടെൻഷൻ വേണ്ട ട്ടോ മോൻ ലോകം അറിയപ്പെടുന്ന ഒരു കലാകാരൻ ആകും ഉറപ്പ് എല്ലാ വിധ നന്മകളും നേരുന്നു പ്രാർഥിക്കുന്നു
@jayashreejayarajan5227
@jayashreejayarajan5227 3 ай бұрын
താരക്കുട്ടി അടിപൊളി ആയിരുന്നുട്ടോ പാട്ടും, കാണാനും ചുന്ദരിക്കുട്ടി ആയിട്ടുണ്ട് 🥰😍♥️😘
@ranjithkaveri937
@ranjithkaveri937 3 ай бұрын
ഹായ് നമസ്കാരം ടോപ് സിംഗറിന്റെ ജീവനാണ് താര കുഞ്ഞാവ താര കുഞ്ഞാവ ഇല്ലെങ്കിൽ ടോപ് സിംഗറിന്റെ പകുതി ജീവൻ പോയി താരക്കുഞ്ഞാവ യുടെ പാട്ടും ഡയലോഗും എല്ലാം എന്ത് രസമാണ് കേൾക്കാൻ കുഞ്ഞാവയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@ppadmanabhanpadiyera1337
@ppadmanabhanpadiyera1337 3 ай бұрын
താര മോൾ സൂപ്പർ ആയി പാടി
@mumthasbeegam2345
@mumthasbeegam2345 3 ай бұрын
തരക്കുട്ടി മോൾ ഇപ്പോൾ മീനാക്ഷി കുട്ടിയുടെ അനിയത്തിയെ പോലെ ഉണ്ട് . സുന്ദരി കുട്ടിയുടെ ആക്ഷൻ എനിക്ക് വളരെ ഇഷ്ട്ടമാണ് , എല്ലാം കൊണ്ടും പാട്ടു നന്നായിരുന്നു കേട്ടോ മോളു ❤
@arsh_x1507
@arsh_x1507 3 ай бұрын
താര കുട്ടി സൂപ്പർ ❤️👍
@sherlysathee5846
@sherlysathee5846 3 ай бұрын
ദേവൂട്ടി നന്നായി പാടി മോളേ.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤.... ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
@balakrishnanmenon139
@balakrishnanmenon139 3 ай бұрын
Devananda has sung very well at this age. M.G. SREEKUMAR expects her to sing like K.S. Chithra. Devananda can sing so well,when she comes to Chithra's age😂😂.🎉
@ushap1898
@ushap1898 3 ай бұрын
താരക്കുട്ടി സൂപ്പർ പാട്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰❤️❤️
@gupschamakkuzhykoovatty747
@gupschamakkuzhykoovatty747 3 ай бұрын
താരക്കുട്ടിയുടെ എല്ലാ പാട്ടും ഞങ്ങൾ കേൾക്കുന്നുണ്ട്. ഗംഭീരം ജോയിസ് മാഷ്
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
താരക്കുട്ടീ മോളുടെ costume 👌🏽👌🏽😍.. പാട്ട് സൂപ്പർ.. മോൾ അതിലും സൂപ്പർ 👍🏽👌🏽😘😘😘😘😘😘
@ashaashokarya8695
@ashaashokarya8695 3 ай бұрын
ദേവൂട്ടി.... ഇത്രയും ബുദ്ധിമുട്ട് ഉള്ള പാട്ട് വളരെ ഭംഗിയായി പാടി. All the best മോളെ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@user-wx8nl2lj6t
@user-wx8nl2lj6t 3 ай бұрын
താര മോളെ.. കാണാനും സൂപ്പർ ❤️🥰 പാട്ട് പിന്നെ.... പറയണ്ടല്ലോ 🥰❤️🙏അടിപൊളിയായി പാടി ട്ടോ 🥰🥰🥰ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️
@arunjithkunnath5689
@arunjithkunnath5689 3 ай бұрын
താര കുട്ടി പോന്നു മണി മുത്തു എന്റെ മോളൂട്ടി അടിച്ചു പൊളിച്ചു കലക്കി, superb ദൈവം ഇനിയും മുന്നോട്ടു പോവാന്‍ അനുഗ്രഹം തരട്ടെ, 😘😘👍🏻👍🏻👍🏻👌👌👌👌♥️♥️♥️♥️🎊🎊🎉🎉🎉
@melbinkoshy9871
@melbinkoshy9871 3 ай бұрын
ദേവനന്ദയുടെ അസാധ്യമായ പ്രകടനം, അഭിനന്ദനങ്ങൾ🎉🎉🎉
@preejatv5225
@preejatv5225 3 ай бұрын
മഹി നന്നായി പാടി... ജഡ്ജസ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു ഇനിയും നന്നായി മുന്നോട്ട് പോവുക ❤
@ajithasatheesh4816
@ajithasatheesh4816 3 ай бұрын
ദേവനന്ദ വളരെ നന്നായി പാടി ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ super മോളെ ❤️❤️❤️❤️❤️❤️❤️
@raghavanp3057
@raghavanp3057 3 ай бұрын
താരമോളേ സൂപ്പറായി '❤❤❤
@rahulrajeevan3290
@rahulrajeevan3290 3 ай бұрын
താരകുട്ടിയുടെ പാട്ട് ഒരുപാട് ഇഷ്ടം 😍😍😍
@prasanthkri
@prasanthkri 3 ай бұрын
Congratulations Devanandha 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@PRIYANKA-gi3vc
@PRIYANKA-gi3vc 3 ай бұрын
Deva kutty nannayi padi, good singer
@anilbhaskar3589
@anilbhaskar3589 3 ай бұрын
ദേവനന്ദ ഗ്രേറ്റ്‌ സിങ്ങർ. പാടാൻ ബുദ്ധിമുട്ടുള്ള പാട്ട് ഒരുവിധം നന്നായി പാടി ❤❤❤ആശംസകൾ മോളെ 👍
@user-km1ex2he2s
@user-km1ex2he2s 3 ай бұрын
Thara mol super🥳🥳🥳🥳kilukkampetty🥰🥰🥰🥰 super performance 👍👍👍
@annammavarghese7878
@annammavarghese7878 3 ай бұрын
ദേവൂട്ടി സൂപ്പർ 🙏🏻🙏🏻സൂപ്പർ ഇനിയും നല്ല നല്ല പാട്ട് പാടാൻ ഈ ഈശ്വരൻ സഹിക്കട്ട് 🎉🎉🥰🥰🙏🏻🙏🏻
@shijisuzanne6497
@shijisuzanne6497 3 ай бұрын
ദേവൂട്ടി മുത്തേ അസാധ്യം ആയി പാടി.. ഇനിയും നന്നാകുക ജഡ്ജസ് പറയുന്ന അഡ്വാസുകൾ കേട്ടു അനുസരിച്ചു മുന്നോട്ട് പോകുക ദൈവം മോളെ അനുഗ്രഹിക്കട്ടെ.. നമ്മൾ പത്തനംതിട്ട ക്കാരുടെ അഭിമാനം.. കെട്ടിപിടിച്ചു ഉമ്മ 😘😘😘😘
@SindhuSASindhu
@SindhuSASindhu 3 ай бұрын
Sathyam ❤🎉
@chandramohantp4653
@chandramohantp4653 3 ай бұрын
താര ,ഇന്നലെ വരെ ഞങ്ങളുടെ മാത്രമായിരുന്നു.എന്നാൽ ഇന്ന് താര മോളേ കേരളക്കര മാത്രമല്ല, ലോകമെമ്പാടുമേററടുത്ത് കഴിഞ്ഞു.. പാട്ടിൽ മാത്രമല്ല, വാചാലതയിലും 'ഉരുളക്കുcപ്പരി എന്ന പോലെയല്ലെ ജഡ്ജസിനോടുളള ഓരോ മറുപടിയും. ഉത്സവ പറമ്പിലൊ മറ്റ് എവിടെ ആയാലും താരമോളുടെ പാട്ട് മത്രം വെച്ചാലും ജനനിബിഡമായിരിക്കും. അത്രക്കും സൂപ്പറാ നമ്മുടെ താരമോളുടെ പാട്ട്. വെൽഡൺ മോളേ.. വെൽഡൻ . താര മോൾക്ക് നൂറ് ശതമാനം സcപ്പാട്ട്.❤
@revathybalan5550
@revathybalan5550 3 ай бұрын
ദേവനന്ദ മോൾ സൂപ്പർ,,, അസ്സലായി പാടി.... ❤️❤️❤️❤️❤️
@Najmunniyas_KSD
@Najmunniyas_KSD 3 ай бұрын
മഹിപാൽ, നന്നായിട്ടുണ്ട് മോനു, കാസറഗോഡ്ന്റെ മുത്ത് ❤❤❤❤❤
@jaleelkc836
@jaleelkc836 3 ай бұрын
ദേവനന്ദ മോളേ നന്നായി പാടി👌👌👌😘😘😘
@user-cx9ju7yf9p
@user-cx9ju7yf9p 3 ай бұрын
Devanandha kutty Super ayirunnu mole❤❤ Ee paattu ee prayathil eduthu paadunnathu thanne valiya kaaryamaanu God Bless you😊❤
@padminiunnikrishnan7065
@padminiunnikrishnan7065 3 ай бұрын
താര കുട്ടി സൂപ്പർ ഉമ്മ ഉമ്മ❤❤❤❤❤🎉🎉🎉🎉
@sureshkochi9218
@sureshkochi9218 3 ай бұрын
ദേവന്ദ മനോഹരമായി പാടി ഋതിക മോളെ ഒന്ന് പാടാൻ കൊണ്ട് വന്നാൽ ഒരു പാട് സന്തോഷം ആകുമായിരുന്നു season 3 episode ലെ വിന്നർ ആകേണ്ട കുട്ടിയായിരുന്നു
@NasiyaNaas_nr9ck
@NasiyaNaas_nr9ck 3 ай бұрын
റിധിക മോളെ കാണാൻ കൊതിയാകുന്നു 😍
@anilkumars4272
@anilkumars4272 3 ай бұрын
താരക്കുട്ടി സൂപ്പർ ആയിരുന്നു. പാട്ടും കുസൃതി യുമെല്ലാം. ശ്വാസം നല്ലത് പിടിച്ചു പാടാൻ മോൾക്ക് കഴിഞ്ഞു. അതുപോലെ ദേവനന്ദ കുട്ടി അസാധ്യം ആയി പാടി കൊച്ചു കൊച്ചു പ്രശ്നം അതൊക്കെ മോൾക്ക് തിരുത്താൻ കഴിയും.പാൽ മോൻ നന്നായി പാടി എന്നാലും കുറച്ച് പ്രശ്നം ഉണ്ടായിരുന്നു അതൊക്കെമാറ്റാൻ മോനെ കൊണ്ട് സാധിക്കും എല്ലാ കുരുന്നുകളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿
@smithapradeep2170
@smithapradeep2170 3 ай бұрын
ദേവനന്ദ മോളെ സൂപ്പർ 😘ഫിനാലെ ആയെന്ന് ഓർത്ത് ടെൻഷൻ ഒന്നും വേണ്ട. നന്നായി പ്രാക്ടീസ് ചെയ്യുക. കൂളായി പെർഫോം ചെയ്യുക. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട്. Love you mole ❤
@rameshp1595
@rameshp1595 3 ай бұрын
താര ക്കുട്ടി സൂപ്പർ ഇനിയും പാട്ടുപാടി സൂപ്പർ ആകുമെന്നതിനു യാതൊരു സംശയവും വേണ്ട
@jayashreep6211
@jayashreep6211 3 ай бұрын
Tharamol . സൂപ്പറാണ് Love you thara molu❤❤❤❤😂
@user-eg5dy4ju5l
@user-eg5dy4ju5l 3 ай бұрын
താരമോളെ അടിപൊളി 🎉🎉🎉 ഇനിയും നല്ല നല്ല പെർഫോമൻസ് കാഴ്ചവെക്കാൻ സാധിക്കട്ടെ 🎉🎉🎉❤
@sunilps9393
@sunilps9393 3 ай бұрын
Thara's facial expressions and eyes are very cute. Parents, please tell her to look at the camera while singing so that we also can enjoy it. Now she is looking to her left (probably at You or Judges). ❣🌟💎
@santhoshkumarsanthosh994
@santhoshkumarsanthosh994 3 ай бұрын
ദേവനന്ദ കുട്ടി തകർത്തു പാടി 👏🏻👏🏻👏🏻👏🏻
@muralikrishnanj8571
@muralikrishnanj8571 3 ай бұрын
പാൽ മോനേ ടെൻഷൻ വേണ്ട മോനേ. നമ്മുടെ കാസർഗോഡിന്റെ മുത്തല്ലേ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കാം മോനേ❤❤
@user-jn7rj6zw3t
@user-jn7rj6zw3t 3 ай бұрын
താര മോൾ സൂപ്പറായിപാടി.... നല്ല കോസ്റ്റ്യൂം കൊച്ചു മീനാക്ഷി തന്നെ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.... ടീച്ചറമ്മ
@Bobbykudilil
@Bobbykudilil 3 ай бұрын
Devanadha 👌👌👌❤️
@nishasuresh1516
@nishasuresh1516 3 ай бұрын
മോളെ നന്നായി പാടി തിരുവാറന്മുള തമ്പാര ാൻ അനുഗ്രഹിക്കട്ടെ❤❤
@nithilababuraj3350
@nithilababuraj3350 3 ай бұрын
താര മോൾ സൂപ്പർ Love uu muthee 😘😘😘
@Tanjiro68552
@Tanjiro68552 3 ай бұрын
താര ക്കുട്ടി ഒരു 100 ഉമ്മ ചക്കരെ സുന്ദരി കുട്ടി സൂപ്പർ പാട്ടും
@muraleedharannair4908
@muraleedharannair4908 3 ай бұрын
ദേവ നന്ദ അതിമനോഹരമായി പാടി. ജഡ്ജസ് കമന്റ്സ് പറയുമ്പോൾ എന്തിനി ടെൻഷൻ. ജഡ്ജസ് സ്വരങ്ങൾ പാടിയതിനു ശേഷം പാട്ടിന്റെ വരികൾ കൂടി പാടിയാൽ നന്നായിരുന്നു 🙏🏻🙏🏻🙏🏻
@pradeeppushpagiri7540
@pradeeppushpagiri7540 3 ай бұрын
താരക്കുട്ടി സൂപ്പർ എല്ലാ വിധ ആശംസകളും❤❤
@komaladas3459
@komaladas3459 3 ай бұрын
Miduki aaranmula kkarude pretheeksha anu thiruvara nmulayappan anugrahikkatte 🙏
@sudhavijayan6889
@sudhavijayan6889 3 ай бұрын
Thaarakutteeee❤❤❤❤❤❤
@vidhyavidhya2368
@vidhyavidhya2368 3 ай бұрын
Thara mol nammude tharam Super mole❤👍👏👏👏👏👏
@rishisuresh7929
@rishisuresh7929 3 ай бұрын
ദേവനന്ദകുട്ടി എന്താ പറയാ അടിപൊളി ❤❤❤❤ ഇനിയും പറന്ന് ഉയരട്ടെ
@ambilyanandan3298
@ambilyanandan3298 3 ай бұрын
Devananda molu, yannu nallatu pole paadan god anugrahikattu❤
@xavier08kv
@xavier08kv 3 ай бұрын
കുഞ്ഞുങ്ങൾ എല്ലാവരും oro😄episisod കഴിയുമ്പോളും നന്നായി പാടുന്നുണ്ട്.
@hareeshhari2986
@hareeshhari2986 3 ай бұрын
താരമോളാണ് താരം
@valsakl2921
@valsakl2921 3 ай бұрын
നന്നായി പാടി എന്റെ താരക്കുട്ടി
@Abhirami2834.
@Abhirami2834. 3 ай бұрын
Deva valare nannayi paadi ❤❤super 🎉🎉
@sunnykk6740
@sunnykk6740 3 ай бұрын
Thara kutty 👌👌👌👌❤️❤️❤️❤️❤️❤️
@athirakrishnan6787
@athirakrishnan6787 3 ай бұрын
ദേവനന്ദ നന്നായി പാടി.... സൂപ്പർ 🎉🎉❤
@krishnamohan1023
@krishnamohan1023 3 ай бұрын
താരകുട്ടി. സുന്ദരിക്കുട്ടി ആണ് കേട്ടോ..❤❤❤❤ Love you 💕💕💕
@user-pm4rv9ml6n
@user-pm4rv9ml6n 3 ай бұрын
Tara mole ❤❤❤❤
@bijumathewm9193
@bijumathewm9193 3 ай бұрын
തരാമോളുടെ പാട്ടും, വാർത്തമാനങ്ങളും എല്ലാം കൊള്ളാം👌👌
@anushahariharan554
@anushahariharan554 3 ай бұрын
Devananda 🎉 super performance molu. Proud of you dear ❤
@razinabeevi1183
@razinabeevi1183 3 ай бұрын
Thara mol umma
@jaleelkc836
@jaleelkc836 3 ай бұрын
നമ്മുടെ പഴയ ക്കുട്ടികളായ ലാസ്റ്റ് പാടിയ രണ്ട് സുന്ദരിക്കുട്ടികൾ കലക്കി🥰👌👌
@user-yv3bt3vb2b
@user-yv3bt3vb2b 3 ай бұрын
Tara mole ❤❤❤sooper❤❤
@ushaeku6800
@ushaeku6800 3 ай бұрын
മനോഹരമായി പാടി.... ജഡ്ജസ് പറയുന്നപോലെ ശ്രദ്ധിച്ചു വീണ്ടും നന്നായി പാടണം.... ഫിനാലെയിൽ എത്തി വിജയി ആവുക.. God bless you.. 🌹
@ushabiju6434
@ushabiju6434 3 ай бұрын
Orange kutty കണ്ടതിൽ വളരെസന്തോഷം
@sajisajikumarvasu7307
@sajisajikumarvasu7307 3 ай бұрын
ഓറഞ്ചു കുട്ടിയും നിവേദ്യ മോളും നന്നായി പാടി ഒരു പാടിഷ്ടം കേട്ടതിൽ
@user-jn7rj6zw3t
@user-jn7rj6zw3t 3 ай бұрын
താര മോളുടെ പാട്ട് അതി ഗംഭീരം.🎉 കോസ്റ്റ്യൂംകലക്കി... കുഞ്ഞു മീനാക്ഷി... ❤അടുത്ത പാട്ടിനായി കാത്തിരിക്കുന്നു.❤❤
@b.m.prasad7488
@b.m.prasad7488 3 ай бұрын
ദേവനന്ദ മോൾ ഗംഭീരമായി പാടി 👌👏👏 അഭിനന്ദനങ്ങൾ ♥️
@user-en2hw7zb1q
@user-en2hw7zb1q 3 ай бұрын
ദേവ കുട്ടീ നന്നായിട്ടുണ്ട് മോളേ... ഉയരങ്ങളിൽ എത്തട്ടെ... ടീച്ചറുടെ സ്‌നേഹം 🤍പ്രാർത്ഥന 🙏🏻🙏🏻🙏🏻
@vinod225
@vinod225 3 ай бұрын
താര മോളൂ 🥰🥰👏👏🙌🙌🙌
@bijumathewbiju7982
@bijumathewbiju7982 3 ай бұрын
തരാമോളെ ചക്കരേ ഉമ്മ 😘😘
@VinodVinod-ck1jw
@VinodVinod-ck1jw 3 ай бұрын
തായന്നൂരിന്റെ മുത്തേ...താരമോളെ പാട്ട് സൂപ്പർ,,🥰,..ഇനിയും ഉയരങ്ങളിലെത്തട്ടെ,,.,🥰🥰
@renuparameswarakurup516
@renuparameswarakurup516 3 ай бұрын
ദേവൂട്ടി.....🎉🎉superb ❤❤🎉🎉🎉🎉
@arjunp9637
@arjunp9637 3 ай бұрын
Tarakutty😘😘
@anilbhaskar3589
@anilbhaskar3589 3 ай бұрын
സൂപ്പർ എപ്പിസോഡ് ലാസ്റ്റ് സോങ് സൂപ്പർ സൂപ്പർ ❤❤
@prashobhmh
@prashobhmh 3 ай бұрын
ചാനൽ റെറ്റിങ്ങിൽ മുന്നേറി top singer 👍
@mtec2023
@mtec2023 3 ай бұрын
Mahiiii🔥🔥🔥🔥
@user-nq9ch4pq1w
@user-nq9ch4pq1w 3 ай бұрын
Mahi super congradulation
@prashobhraghav3946
@prashobhraghav3946 3 ай бұрын
Thara mol❤️❤️
@safiyaali1770
@safiyaali1770 3 ай бұрын
താര കുട്ടി ❤️❤️❤️love u chakkare 🥰 ummmmmma 🥰
@akashprakash-ts4dw
@akashprakash-ts4dw 3 ай бұрын
Tharakutty superrr..❤
@jaleelkc836
@jaleelkc836 3 ай бұрын
താരക്കുട്ടി മോളേ പൊളിച്ചു🥰👌😘😘😘😘
@ajeshmatheri7472
@ajeshmatheri7472 3 ай бұрын
Beautiful Songs Singing. God Bless You. By. Ajesh.Harbour Loading.Thottappally
@sabeenaasharaf487
@sabeenaasharaf487 3 ай бұрын
Devananda super super 👌 👍 ❤❤❤❤❤❤🎉🎉🎉
@manthradhwani9547
@manthradhwani9547 3 ай бұрын
ദേവാ... അസ്സലായി പാടി.. 🥰🥰🥰
@vinod225
@vinod225 3 ай бұрын
മനോഹരം 🥰🥰🥰👏👏👏🙌🙌🙌
@ushabiju6434
@ushabiju6434 3 ай бұрын
Devanadha super ആയി padi ❤️❤️🥰🥰👌👌👌👌
@jayakumars2019
@jayakumars2019 3 ай бұрын
Excellent 🎉🎉🎉
@hamsakoya2162
@hamsakoya2162 3 ай бұрын
മോളൂ താരേ👌👌👍👑💝
@user-ki1wc6un6o
@user-ki1wc6un6o 3 ай бұрын
ദേവനന്ദ കുട്ടി ചിത്രച്ചേച്ചിയെ ആകാശത്തോളം ഉയർത്തി 👏👏
@Vishnuputhri
@Vishnuputhri 3 ай бұрын
Thanks Flowers for the uninterrupted music pprogram. നിവേതിത "കുട്ടി നിന്‍റെ പാട്ട് കേള്‍ക്കാന്‍ അതില്‍ അലിയാന്‍ ആസ്വദിക്കാന്‍ " കാത്തിരിക്കുന്ന ഒരു കോട്ടയം അച്ചയനാണ് ഞാന്‍.. ഭാവുകങ്ങള്‍.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 90 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН
Flowers Top Singer 4 | Musical Reality Show | EP# 161
42:33
Top Singer
Рет қаралды 151 М.
Flowers Top Singer 4 | Musical Reality Show | EP# 150
43:09
Top Singer
Рет қаралды 87 М.
ടോപ് സിങ്ങർ Season 3 #janaki #salilchoudhary
10:32
Ridhika P Deepak
Рет қаралды 2,2 М.
Flowers Top Singer 3 Grand Finale | Round 1 | Part B
1:32:13
Top Singer
Рет қаралды 760 М.
Episode 27 | Super 4 Juniors | Days of laughter in musical floor..!!
44:12
Mazhavil Manorama
Рет қаралды 202 М.
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 363 М.
Flowers Top Singer 2 | Meghna | Unni Vava Vo...
17:16
Flowers Comedy
Рет қаралды 3,9 МЛН
Flowers Top Singer 4 | Musical Reality Show | EP# 154
43:02
Top Singer
Рет қаралды 72 М.