😢180മത്തെ എപ്പിസോഡ് മറന്നു എന്ന് വിചാരിക്കണ്ട പ്രതിഷേദം അറിയിക്കണ്ടവർ ഇവിടെ ലൈക് ബട്ടൻ അമർത്തി പ്രതിഷേതിക്കുക 🎉😅
@Ratheeshkumar.GRathi7 ай бұрын
നമ്മുടെ റിക്വസ്റ്റ് ഇവർ പരിഗണിക്കുന്നില്ല ലോ .... വളരെ ദയനീയം
@kabeernalukandy2587 ай бұрын
100 പ്രതിഷേധം അറിയിക്കുന്നു.
@HamsaKalathil-q7x7 ай бұрын
എവിടെ ep#180😢
@leenapeter48237 ай бұрын
കൃഷ്ണജിത്ത്, പാർവണ, അക്ഷിത്, ഹനൂന, അസ്ന..... എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. 😘😘😘🥰എല്ലാവരുടേയും പാട്ട് സൂ...... പ്പർ 👌👌👌👌👌😘🥰
@bindumaheshnv90997 ай бұрын
പാറൂട്ടി ശരിക്കും ഒരു performer ആയി. മിടുക്കി.... മിടുമിടുക്കി 🥰🥰🥰
@NasiyaNaas_nr9ck7 ай бұрын
Krishnajith പാർവണ അസ്ന ഹനൂന Akshith ഇവർ എല്ലാവരും സൂപ്പർ ആയി പാടി... പാർവണ മോളെ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം 🥰😍❤️❤️❤️
@aravindakshan7 ай бұрын
ഇവരെ പോലുള്ളവരായിരിക്കണം Contestants അല്ലാതെ മണിക്കൂറിൽ 40 വട്ടം ഇതാണ് best season എന്ന് ന്യായീകരിച്ചു കൊണ്ടിരിക്കുന്നു MG അതിന് തലയാട്ടാൻ ഒരു ശരത്തും.
❤പാർവണകുട്ടി 🥰മഞ്ഞഡ്രെസ്സിൽ തിളങ്ങി പാട്ടും തിളങ്ങി തന്നെ ഹംമിങ് പാടിയവരുടെ സപ്പോർട്ടോടെ സൂപ്പറായി പാടി 🙏🏼👍🏼👍🏼👍🏼
@rahulrajeevan32907 ай бұрын
പാറൂസ്, അസ്നകുട്ടി, കൃഷ്‌ണു 😍😍😍
@PRIYAS-o1e7 ай бұрын
പാർവണക്കുട്ടി ❤❤❤❤❤കിടുക്കി 👏👏
@ushabiju64347 ай бұрын
പാർവണ mole👌👌👌♥️♥️🥰🥰🥰🥰
@sujithamv50567 ай бұрын
തകർത്തു പാടി മോളെ പാറൂട്ടി,.... 🥰🥰🥰🥰😘😘😘😘😘❤️❤️❤️❤️❤️❤️
@mariyamary9757 ай бұрын
അസ്നമോളെ കാണാനും പാട്ടുകേൾക്കാനും കഴിഞ്ഞതിൽ സന്തോഷം. കൂടെ ഉള്ള മക്കളെയും❤
@sudharmakv22317 ай бұрын
Paarukutttyyyy❤❤❤
@anilbhaskar35897 ай бұрын
പാർവണ കുട്ടി സൂപ്പർ സൂപ്പർ ❤❤❤🙏🙏🙏
@sabeenaasharaf4877 ай бұрын
Parvana Sundari ❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤
@aravindakshan7 ай бұрын
പഴയ സീസണിലെ കുട്ടികളെ കാണുന്നത് തന്നെ മനസിനൊരു സുഖം. ഒന്നിനൊന്ന് മെച്ചമായിരുന്നു. ഈ പ്രാവശ്യം തുടങ്ങിയേടത്തു തന്നെ കഷ്ടം ഒന്നോ രണ്ടോ പേർ ഒരു വിധം കൊള്ളാം.
@shijisuzanne64977 ай бұрын
സത്യം ❤️
@amina36297 ай бұрын
നെഗറ്റീവ് പറയാതിരിക്കൂ. ആ കുഞ്ഞുങ്ങളിത് വായിക്കുമ്പോൾ ഉണ്ടാകുന്ന വിഷമം മനസ്സിലാക്കൂ.
@jaleelkc8367 ай бұрын
ഇത് എൻ്റെ മാത്രം തോന്നലാണെന്ന് വിചാരിച്ചും കുറെ ആളുകൾക്ക് ഉണ്ട് അല്ലെ
@hussaintharala40747 ай бұрын
സീസൺ 2 നെ വെല്ലാൻ ഒന്നുമില്ല.
@RatheeshNair-mf4xc7 ай бұрын
അതൊക്കെ താങ്കളുടെ വെറും തോന്നലാണ് , ഇപ്പോഴത്തെ കുട്ടികളും നന്നായി പാടുന്നുണ്ട് .പക്ഷെ ഡയറക്ടര്‍ക്കു പഴയ കുട്ടികളോടാണ്കൂടുതല്‍ താല്പര്യം അതുകൊണ്ട് കുഅവരെ മുന്നില്‍ നിര്ത്തുന്നു.
ശ്രീദർശ് അസ്സലായി പാടി... സൂപ്പർ പെർഫോമൻസ് 👌🏽👌🏽👏🏽👏🏽♥️♥️🥰🥰
@shijisuzanne64977 ай бұрын
ശ്രീധർശ് കുട്ടാ സോങ് സെലെക്ഷൻ ശ്രീധിക്കുക ❤️.. സീസൺ ഒന്നും രണ്ടും കുഞ്ഞുങ്ങളെ വെല്ലാൻ ആരും ഇല്ല.. ഞങ്ങളുടെ മുത്തുമണികൾ 😘😘😘കൃഷ്ണജിത് മോനെ എത്ര നാളായി കണ്ടിട്ടു 😍😍😍
@visvanatmal53617 ай бұрын
അസ്നമോൾ സൂപ്പർ ❤
@athulkmanuel34047 ай бұрын
Parvanakutti ❤❤❤
@jaleelkc8367 ай бұрын
പാർത്ഥവി മോളു പൊളിച്ചു🥰👌👌😘😘
@sreekalapurushothaman44717 ай бұрын
നിവേദ്യമോൾ നന്നായി പാടി❤
@sabeenaasharaf4877 ай бұрын
Sreedarsh super 👌 👍 ❤❤❤umma 🎉🎉🎉❤❤❤
@AnithaRameshk7 ай бұрын
പാറൂട്ടി പാട്ട് super ❤🥰🥰
@HemaL-l2d7 ай бұрын
നിവേദ്യ മോളേ നന്നായി പാടി കേട്ടോ ❤❤❤❤❤
@ayshaaysha42095 ай бұрын
മീനിട്ടിക്ക് ഈ ഡ്രെസ്സ് നന്നായി ചേരുന്നുണ്ട് 👍😍
@IOSAShorts7 ай бұрын
Top Singer, This is fantastic! I subscribed because I love it!
@executionerexecute7 ай бұрын
ചുന്ദരകുട്ടൻ ശ്രീദർശ് പൊളിച്ചു......🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤
@retheeshkt49537 ай бұрын
I love previous batches they are very talented and amazing voice.
@anilbhaskar35897 ай бұрын
നിവേദ്യ ഗുഡ് സിങ്ങർ ❤❤നെക്സ്റ്റ് പാട്ട് സൂപ്പർ ആക്കുക ഗോഡ് ബ്ലെസ് യു ❤❤
@SimranSuhana-sk8nz7 ай бұрын
Parvanakutty ❤❤❤❤❤
@somankoliyattu7253 ай бұрын
പാറു മിടുക്കിക്കുട്ടി❤❤❤❤
@KrishnaboutiqueJB7 ай бұрын
എന്താണ് പ്രശ്നം എന്ന് വെച്ചാൽ... സീസൺ1 ഉം 2 ഉം മികച്ചത് ആയിപ്പോയി...❤ കുട്ടികളുടെ പ്രായത്തിനു മുകളിൽ പാടി, സീനിയർ പാടുന്ന പോലെ... അതാണ്..അതിനു ശേഷം 3 ഉം 4 ഉം accept ചെയ്യാൻ പ്രേക്ഷകർക്ക്...ഒരു ബുദ്ധിമുട്ട്... അല്ലാതെ കുട്ടികൾ മോശമായി പാടുന്നത് കൊണ്ടല്ല..❤️😘
@aaronradhakrishnan91477 ай бұрын
ഇവിടെ എന്താ നടക്കുന്നത് ഒരു എപ്പിസോഡ് പല തരം വേഷങ്ങൾ. ആദ്യത്തെ പാട്ടിനു ശരത് സാർ ഉണ്ടായിരുന്നു.. രണ്ടാമത്തെ പാട്ടിനു ആളില്ല കോസ്റ്റും എല്ലാവരും മാറി. എപ്പിസോഡ് അവസാനിച്ചു എന്ന് പറയുമ്പോൾ മീനൂട്ടി വേറെ ഡ്രസ്സ്..... എല്ലാം കൂട്ടി കുഴച്ച് ഒരു പരുവത്തിൽ ആയത് പോലെ. 😄
@safiyaali17707 ай бұрын
ശരിയാ, ഞാനും ശ്രദ്ധിച്ചു 😂
@sunilps93937 ай бұрын
Very colourful, to say the least; esp Meenootty (Blue, red, green and finally blue again).🤣🤣🤣
@mercyjacobc69827 ай бұрын
ആദ്യത്തെ ഭാഗത്തിന്റെ കൂടെ പിന്നത്തെ ചേർത്തതാവും 🥰
@sreedevisreekutty-ni7hc7 ай бұрын
Bevanmonayum sneha molyum onnu kond varana sindhu mam season nil ninnu poyathinu sekham avara pinna kandittila ellavarum nannai padi god bless you makale
@sabeenaasharaf4877 ай бұрын
Meenukutty Sundari ❤❤❤❤
@VaishaEnterprises-wv9zi7 ай бұрын
TOP Bandintey Tuning Mridhula sarikkum enjoy cheyyunnundu.
@ഞാൻഒരുമലയാളിv7 ай бұрын
Athentha verre arkum enjoy cheyyan pattanille
@snehanarayanan6907 ай бұрын
This is good show god bless you makkale❤️❤️😘💛😘😘😘😘
@pramodthulsidhalam46807 ай бұрын
Krishnasree oru pattu padoo mole❤❤❤
@sheelarajan29707 ай бұрын
Krishnajithmonte voice amazing God bless u mone
@koyamuvk69877 ай бұрын
എംജി ക്ക് കണ്ടവന്റെത് സ്വന്തമാക്കാൻ നല്ല മിടുക്കാണ്
@executionerexecute7 ай бұрын
🤩🤩🤩😂😂😂👍👍👍
@Karunasabu7 ай бұрын
പിന്നേ...ഒന്നും ഇല്ലാത്തവൻ അല്ല
@SimranSuhana-sk8nz7 ай бұрын
180 episode please
@prakashjp11497 ай бұрын
Sridharsh….Super singing 🎉🎉🎉🤩🤩👌👌👏👏👏
@fakdy18217 ай бұрын
എംജി അണ്ണോ... ഈ കഥ കേട്ട് കേട്ട് പട്ടാള കഥ പോലെയായി😅😅😅😅
@p.m.gnampoothiri83557 ай бұрын
എംജി അണ്ണൻ ഇതിലെ കോമഡി കുട്ടൻ അല്ലേ
@p.m.gnampoothiri83557 ай бұрын
എന്തൊക്കെയാണ് ജഡ്ജു എന്ന പേരിൽ ഇദ്ദേഹം കാട്ടിക്കൂട്ടുന്നത്. ഫ്‌ളവേസിന്റെ ശാപം
@VargheseMathai-f7t7 ай бұрын
Super 👌
@kumarank40357 ай бұрын
പാർവണ മ നോഹരമായി പാടി
@rahanaraveendran52077 ай бұрын
❤Paroos❤
@MiniSivan-b6l7 ай бұрын
നിവേദ്യമോൾ നന്നായി പാടി
@AnjuAnjuzz-hf1er7 ай бұрын
Meenukutty ....Chundarimani❤❤❤
@NavodKumar-uc6dv7 ай бұрын
ശ്രീദർസ്സ് 💗👍👏👏
@1231232397 ай бұрын
ദേവദൂതനിൽ മത്താപൂത്തിരി song ഒട്ടും ചേരില്ല... അത് കൊണ്ട് തന്നെ ഈ പാട്ട് അതിൽ ഇല്ലെങ്കിലും കുഴപ്പമില്ല
@kidscorner96597 ай бұрын
ശ്രീദർശ് സൂപ്പർ.... ❤❤👌🏻👌🏻
@shamnasharaf86367 ай бұрын
Asna ❤❤❤❤❤
@VargheseMathai-f7t7 ай бұрын
Very ❤good 👍 👌 song ❤
@VargheseMathai-f7t7 ай бұрын
Good 👍 song ❤
@nidhink51537 ай бұрын
പാർവണ കുട്ടി 💞💞
@s_s_vocals7 ай бұрын
Paroottty 😘😘😘💞💞💞💞
@mariyamary9757 ай бұрын
പാർവണക്കുട്ടാ❤
@sajisamuel24527 ай бұрын
ഇടയ്ക്കു ഒരു പേർസണൽ കാര്യം. ഒരു എപ്പിസോഡ് ഇൽ മൃദുല ഒരു കാര്യം പറഞ്ഞു. ഒരു കുഞ്ഞുള്ളതിനെ ഒന്ന് വളർത്തിയാൽ മതി. രണ്ടാമത്തേത് വേണ്ടെന്നായിരിക്കും. അത് ആ കുഞ്ഞിനോട് ചെയ്യുന്ന വലിയ തെറ്റു ആയിരിക്കും. അതിനു ഒരു കൂടപ്പിറപ്പ് വേണം. അല്ലെങ്കിൽ പല ദോഷത്തിനും കാരണമാകും. മുതിർന്നവരോട് ചോദിക്കുക. എനിക്കും ഒന്നേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഒറ്റയായി ഞങ്ങൾ. അല്പം ബുദ്ധിമുട്ടുണ്ട്. അതാണ് സന്തോഷം ❤️
@hinaamrin48127 ай бұрын
Sreedarsh ❤
@jinualex41237 ай бұрын
Nivedyamol❤️❤️❤️
@cutndice99817 ай бұрын
Choooo..... Sweet... Parvana❤❤❤❤❤❤
@HafsaNazeer-dw2ho7 ай бұрын
നിവേദ്യ മോൾ നന്നായി പാടി നെക്സ്റ്റ് ടൈം വോയിസ് ശെരിയായി പാടാൻ കഴിയട്ടെ ❤❤❤
@nishachacko88117 ай бұрын
180 episode evida
@akashkrishna45067 ай бұрын
Innathe episode parvanakkutty kondpoyi❤😎
@georgevarghese96627 ай бұрын
while Mridula is commenting and sharing her experience which are highly valuable than other chamcha judges, i request Flowers management to ask Sarath to stop belittling Mridula and intervening or ridiculing her comments.
@sunilps93937 ай бұрын
Exactly. He does not know how to behave or he is too arrogant. Mr. M Jayachandran is just the opposite. He will listen and give enhancing comments (and he is equal in singing and music composing to Mr Sharreth). She is too humble to say "Sir, please".
@John_Sobhan7 ай бұрын
Mixed episode ??
@vijayantharathil52007 ай бұрын
Mr. Sararth sir your thoughts are overlapping. It interrupts others.
@ashaprasad10067 ай бұрын
❤❤❤
@sumithags77597 ай бұрын
Sreedu 👍
@nishachacko88117 ай бұрын
💙💙💙💙💙
@mohanchesnale73157 ай бұрын
മിക്സ് മസാല എപ്പിസോഡി😊
@lalithapadmanabhan35437 ай бұрын
Please upload episodes 176 and 180 at the earliest.
@vahimolbs7 ай бұрын
Asnakuttyy❤
@JumailathMoosa7 ай бұрын
ശ്രീദർശ് മോൻ നന്നായി പാടി അവനെപ്പോഴും മാർക്ക് കൊടുക്കാൻ പിശുക്ക് കാണിക്കുന്നപോലെ മഹിപാലിനെക്കാളും നന്നായി പാടുന്ന കുട്ടിയാണ് ശ്രീദർശ് എന്നിട്ടും മാർക്ക് കുറവ് 😢 നിവേദ്യ മോൾ നല്ല പാട്ടുകാരിയാണ് ശബ്ദം വയ്യാതെ ഇരിക്കുമ്പോൾ എന്തിനാണ് കുഞ്ഞുങ്ങളെക്കൊണ്ട് പാടിച്ചു അവരുടെ മാർക്ക് കുറക്കുന്നത്
@p.m.gnampoothiri83557 ай бұрын
നിവേദ്യക്കു കൂടുതൽ മാർക്ക് കൊടുക്കുക, ശ്രീ ദർശിനോട് നീതി കാട്ടിയില്ല
@RatheeshNair-mf4xc7 ай бұрын
നന്നായി പാടുന്നവര്‍ക്ക് മാര്‍ക്ക് കൊടുക്കില്ലല്ലോ , എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാക്കി മാര്‍ക്ക് കുറക്കലാണല്ലോ പ്രധാന വിനോദം 😂
@madhukrishnapanicker77547 ай бұрын
ഐലൗ്യൂ
@VaishaEnterprises-wv9zi7 ай бұрын
MG yudey oru gathikedu.kuttikal kalakkumpol ullil oru bhayam thonni thudangiyo ennu njangalku feel cheyyunnundu.manasu control cheythal ellam sariyakum. Guruvayurappantey kripa kadakshathinayi prarthikkuka.
@p.m.gnampoothiri83557 ай бұрын
എം ജി അണ്ണൻ കോമാളി വേഷം കെട്ടുന്നു
@anamikasethu3317 ай бұрын
❤
@ananthapuriyilshaji31927 ай бұрын
❤❤❤🎉🎉🎉❤❤❤
@sreedevisreekutty-ni7hc7 ай бұрын
Episode full mixing analla upload mamanta sredak episode kirithymay upload chyuka engana mix chyathu ena polulla prashakara pattikarthu 😡
@SusanSusan-ol2xy7 ай бұрын
♥️♥️♥️♥️👌👌👌👌
@جمالمحمد-ق4ذ7 ай бұрын
EAPPISODE 184 TOP SINGAR SESON 4 SUPPER SINGAR PORAGIRAM FROM TAMIL NADU 27 04 2023 JAMAL MOHAMED
@Roopeshkeriam7 ай бұрын
Parootty...❤❤❤
@govindannair15897 ай бұрын
Can a song be expected from Sitakutty.
@govindannair15897 ай бұрын
Sitakuttyude oru puthiya pattu kelkkan kothiyayi.
@mumthasbeegam23457 ай бұрын
നിവേദ്യ , കുട്ടി പാടിയത് നന്നായിരുന്നു , അടുത്ത പ്രാവശ്യം ഒന്നും കൂടെ ശ്രദ്ധിച്ചു അടിച്ചു പൊളിക്കണം കേട്ടോ . ആശംസകൾ മോളു......
@prashobhmh7 ай бұрын
കഴിഞ്ഞ സീസണിൽ സിദ്നാൻ പാടി 100 മാർക്ക് വാങ്ങിയ ഗാനം ശ്രീ ദർശ് ആശ്രദ്ധ കൊണ്ട് മോശമായി പാടി.നിവേദിത യും പാട്ടിൽ ശ്രദ്ധിക്കണം
@laisonlaiso8707 ай бұрын
തെറിയാണ് വായിൽ വരുന്നു മുന്ന് എപ്പിസോഡ് മിക്സ്
@SUMAPRASAD-sz3rb7 ай бұрын
ആറ്റുകാലമ്മ എവിടെ???
@georgevarghese96627 ай бұрын
thallodu thallu MGS thallu, why this man is thalling like this
@p.m.gnampoothiri83557 ай бұрын
MGS നെ ചവുട്ടി പുറത്താക്കാൻ വൈകി പോയി
@mkurup45037 ай бұрын
CKDevanaye ഒന്നു കൊണ്ടു വരാമോ
@manayilsoosamma13157 ай бұрын
20:11
@sajisajikumarvasu73077 ай бұрын
ഇതെന്തു ഈ എപ്പിസോഡ് മൊത്തം മിക്സിങ് ആണല്ലോ അതായതു പല എപ്പിസോഡിലെ ഓരോ പാട്ടും മിക്സ് ചെയ്തു പ്രേക്ഷകരെ പറ്റിച്ചു