ഭാവയാമി മുത്തേ തകർത്തു.. വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം 😍❤️❤️😘😘😘
@akshayal24067 ай бұрын
ഭാവയമി കുട്ടി വീണ്ടും ഈ സീസൺ യിൽ സെലക്ട് ആയതിൽ സന്തോഷം ഭാവയമി കുട്ടിയുടെ കളിയും ച്ചിയും പാട്ടും വീണ്ടും കേൾക്കാമല്ലോ ❤️😍
@ഒപ്പമുണ്ട്ഞങ്ങൾ7 ай бұрын
♥️ഭാവയാമീ ♥️ചക്കര മുത്ത് വന്നല്ലോ...... പഴയ കുറുമ്പൊക്കെ കാണിക്കണം കേട്ടോ.... ചിരിക്കൂടുക്കെ അല്ലി തേൻമണി..... Love you മുത്തേ... ഉംംംംംംംമ്മ
@hussaintharala40747 ай бұрын
' കുറിഞ്ഞിമോൾ അതിമനോഹരമായി പാടി. നല്ല നിഷ്കളങ്കമോൾ ' പ്രാണിക്കുട്ടി കലക്കി.
@anusr34207 ай бұрын
ഭാവയാമി മോളു സൂപ്പർ ആയി പാടിയല്ലോ 👌👌. മോളെ കാണാനും പാട്ടും എല്ലാം മനോഹരം 💚സീസൺ 4 ilum മോളെ little Angel ആയി എടുത്തു എന്ന് കേട്ടപ്പോ ഒരുപാട് സന്തോഷം 🥰. ഒരുപാട് ഇഷ്ടമാ മോളെ 😊.മോള് വന്നാ നല്ല രസമാ 🥰.
@NasiyaNaas_nr9ck7 ай бұрын
പാർഥിവി മാപ്പിളപ്പാട്ട് അസ്സലായി പാടി... All the best👌🏽👌🏽♥️♥️😘😘
@subhatk55437 ай бұрын
കുറിഞ്ഞി മോളേ... സൂപ്പർ ടാ. ഇത്രയും നല്ല മനോഹരമായ ഗാനവും വേഗമുള്ള കോറസ്സിൻ്റെ വരികളുമെല്ലാം വളരെ അനായാസമായി പാടി മോളേ.... അഭിനന്ദനങ്ങൾ👏👏👏👏👌👌👌👍👍👍👍❤️😘😘😘
@anusr34207 ай бұрын
ജഡ്ജസ് & കുട്ടികളുടെ അന്തരാക്ഷരി 👌👌. ഏറ്റവും കൂടുതൽ പാട്ട് പാടിയ ആൻ കുട്ടിക്കും ടീമിനും അഭിനന്ദനങ്ങൾ 👏👏.
എല്ലാവരും സൂപ്പർ ആയി പാടി ആൻകുട്ടി കൂടുതൽ പാട്ട് പാടിയത് ഫസ്റ്റ് പ്രൈസ് കിട്ടി ❤️😍 സെക്കന്റ് തേജസ് സൂപ്പർ ആയി പാടി ❤️👌
@ushabiju64347 ай бұрын
എല്ലാവരും അതിമനോഹരമായി പാടി ❤️❤️❤️👌👌👌🥰🥰🥰
@hareeshhari29867 ай бұрын
ഭാവയാമി വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം
@BeenaJayaprakash-c4y6 ай бұрын
കുറിഞ്ഞിമോൾ സൂപ്പറായിട്ട് പാടി. കാണാനും അടിപൊളി. ദൈവം അനുഗ്രഹിക്കട്ടെ കുറിഞ്ഞിക്കുട്ടീ❤❤❤❤
@BasheerGuruvayoor-do8xe7 ай бұрын
പാർദ്ധവി 🌹മാപ്പിള പാട്ടിന് വേണ്ടുന്ന സൗണ്ടിന്റെ ആലാപനകഴിവിൽ സുന്ദരമായ ആലാപനം മോൾക്ക് ലൈക്ക് 🥰🎉
@akshayal24067 ай бұрын
അമൃതവർശിനി, കൃഷ്ണശ്രീ ❤️😍
@ajeshmatheri74727 ай бұрын
Beautiful Songs Singing. Adipoli Dance Performance. God Bless You. Super Anchoring. Adipoli Judgement Comments. By. Ajesh.Harbour Loading.Thottappally
@sabeenaasharaf4877 ай бұрын
Bhavayami super super 👌 👍 ❤❤❤❤❤🎉🎉🎉🎉❤❤
@deepusree26777 ай бұрын
നീരാടുവാൻ.... മനോഹരം തേജുട്ടാ ❤️❤️❤️❤️❤️
@sajisamuel24527 ай бұрын
കുഞ്ഞുങ്ങളാണ് ഈ show യുടെ പ്രത്യേകത. അപ്പൊ ഭാവയാമി വന്നത് ഒരു ബോർ അല്ല. മാത്രവുമല്ല നല്ല ഐശ്വര്യമുള്ള കുഞ്ഞ്. വെറും ഔദാര്യം എന്നു ചിന്തിക്കേണ്ട. അവളെ ഒരുക്കി വിടണ്ടേ ? നമ്മുടെ കുഞ്ഞുങ്ങൾ ബോളിവുഡിൽ കലക്കുന്നു. പ്രത്യേകിച്ച് ബാബുക്കുട്ടൻ.. അവൻ കേരളത്തെ ഉയർത്തിക്കാട്ടുന്നു. ❤️
@anilbhaskar35897 ай бұрын
പാർത്ഥിവി ❤❤❤നന്നായി പാടി ❤❤ആശംസകൾ ഡാൻസ് സൂപ്പർ ❤❤ആശംസകൾ 👍
@prabhakarancheraparambil46276 ай бұрын
Super. Makkalude Pattukalum Judgessinte Commentsum So Sweet 🎉🎉God Bless you all always. 🙌
@Vijayalakshmi-mb7ri7 ай бұрын
Bhavu welcome.❤💐🥰 വളരെ വളരെ സന്തോഷം ട്ടോ
@sabeenaasharaf4877 ай бұрын
Mridula mam Sundari super 👌 ❤❤❤❤❤🎉🎉🎉🎉❤❤
@akshayal24067 ай бұрын
കൊറസ് സൂപ്പർ ആയി പാടി പ്രാർത്ഥിവീ കുട്ടിക്ക് അസ്ന വൈഗ ഹനൂന ❤️👌
@brahmahum7 ай бұрын
🌸Parthivi🌸 extra points for beautiful clothes. Song medley💐 was very entertaining.
@maabdhurahman85127 ай бұрын
ഈ സീസൺ തീരുന്നതുവരെ മധുവിനെ നിലനിർത്തുക 👍👍👍
@GopalaKrishnan-uw3zw6 ай бұрын
നല്ല ഒരു ജഡ്ജ് ആണ് shri മധു
@akshayal24067 ай бұрын
ശ്രീഹരി കളിപ്പാട്ടമായി കണ്മണി ❤️😍👌
@maneeshtk7 ай бұрын
Wow.. ഭാവയാമി കുട്ടി..❤❤❤
@ravikumarvolgs66717 ай бұрын
കുറിഞ്ഞിമോളെ വല്ല്യ ഇഷ്ടമായി ❤❤❤❤love you
@JumailathMoosa7 ай бұрын
ഭാവയാമിക്കുട്ടി, താരക്കുട്ടി, ഇജോക്കുട്ടൻ, പാർവണ, ഭദ്ര, ദ്യുതിക്കുട്ടി, ക്ഷേത്രക്കുട്ടി ലക്ഷ്യക്കുട്ടി, പിന്നൊരു ആൺകുട്ടിയുണ്ടല്ലോ പേര് മറന്നുപോയി ഇവരെല്ലാം പ്രേക്ഷകരുടെ കണ്ണിനും കാതിനും ഇമ്പമാണ് പ്രാണിമോൾ വന്നതിൽ അതിയായ സന്തോഷം ദയവായി ഈ ജഡ്ജസിനെതന്നെ നിലനിർത്താണെ 🙏
@ManiAvuckoolManiAk-wi2ds6 ай бұрын
Metha molu ❤❤❤❤😂😂😂😂🎉😢😢😢😮😮😅😅
@BasheerGuruvayoor-do8xe7 ай бұрын
🥰ആഗ്നസ് എപ്പോഴും ഉള്ള ഊർജസ്വരതശാന്തമായഗാനം ആസ്വാതകർക്അനുസരിച്ചുള്ള ആലാപനം സൂപ്പർ 🌹🙏🏼
@akshayal24067 ай бұрын
കുറിഞ്ഞി കുട്ടി മാപ്പിളപ്പാട്ട് സൂപ്പർ ആയി പാടി നന്നായി 😍❤️
@SujathasKitchenStories7 ай бұрын
Kurinji kutti super song.ithiri pokkam vachittund mol.god bless you ❤
@rukhiya.neyyan31896 ай бұрын
Kurunji mol thakarthu. God bless you. എന്റെ മുല്ലയുടെ യും കുടുംബ ത്തിന്റെയും അഭിമാനം ❤❤🎉🎉
@sreeragstudio6677 ай бұрын
കുറിഞ്ഞിക്കുട്ടി❤ മനോഹരം❤
@hussaintharala40747 ай бұрын
അന്താക്ഷരി ഉഷാറായി , മക്കൾക്കൊക്കെ പണി കിട്ടി😂
@sminikumari24206 ай бұрын
കുറുഞ്ഞിക്കുട്ടി മോൾ സൂപ്പറായി പാടി ❤️❤️❤️
@kidsworld.19897 ай бұрын
Bhavayami ye kandu vannu. Topsinger 1, 2 season adict ayirunnu...ippo kure ayi kandu.
@ratheeshs60497 ай бұрын
കുറിഞ്ഞി, സൂപ്പർ ആകുന്നുണ്ട്. മോൾ കുറച്ചു കൂടി ശ്രമിക്കേണ്ടതായിട്ടുണ്ട്
@akshayal24067 ай бұрын
ആൻ കുട്ടി തളിരിട്ട കിനാക്കൾ, കണ്ണാടി കയ്യിൽ, നാഥാ നീ വരും അടിപൊളി ആയി പാടി അന്താക്ഷരി ❤️🥰
@anusr34206 ай бұрын
Yes🥰
@akshayal24067 ай бұрын
ഭാവയമി കുട്ടി പാട്ട് അടിപൊളി ആയി പാടി നടൻ പട്ടില്ലേ ഭാവയമി ❤️👌
@kuruviyumkurinjiyum7 ай бұрын
Kurinjimole super ❤❤❤❤❤❤❤❤❤❤
@akshayal24067 ай бұрын
സാഗരിക കുട്ടി സൂപ്പർ വാ വാ താമര പെണ്ണെ ❤️😍
@RemaNair-h9b7 ай бұрын
സൂപ്പർ മോളെ നല്ല വോയിസ്‌മിടുക്കി 🥰
@Lovely-km1pp7 ай бұрын
Kurunjimole pattu super…❤
@mohanchesnale73157 ай бұрын
ഭാവ യാമി സുപ്രീം🎉
@VargheseMathai-f7t6 ай бұрын
Super 👌 song 👍 👌
@electnoor7 ай бұрын
കുറിഞ്ഞി സൂപ്പര്‍ 😘😘
@sunilps93937 ай бұрын
ഒരു കൊല്ലം കൊണ്ട് ഒരു കുട്ടിക്ക് ഇത്ര അടക്കവും ഒതുക്കവും വരുമോ ? അത്ഭുതമായിരിക്കുന്നു ! എന്തായാലും വളരെ നന്നായി; പാട്ടും പെരുമാറ്റവും (ഭാവയാമിയുടെ). ❣💯👏👸
@teresa298107 ай бұрын
I like the song which Agnusmol sang. Nice
@yoosufkaruvankuzhi11617 ай бұрын
ഭാവയാമി പാട്ട് സൂപ്പർ
@NasiyaNaas_nr9ck7 ай бұрын
ആഗ്നസ് അതിമനോഹരമായി പാടി..നല്ലൊരു പാട്ട് സൂപ്പർ ആയി പാടി 👌🏽👌🏽♥️♥️♥️😍😍
@chandranp35917 ай бұрын
😊😊😊😊
@vinodtj39377 ай бұрын
വാണിയമ്മ പാടിയ പാട്ട് ..വാവ നന്നായി പാടിയെടാ ..ഒരുപാട് ഇഷ്ട്ടപെട്ടു ..ഉമ്മ ..
@VargheseMathai-f7t6 ай бұрын
Very ❤good 👍 song 👍 👌
@binumohan63357 ай бұрын
കുറിഞ്ഞി മോൾ സൂപ്പർ ആയിട്ട് പാടി കീപ് ഇറ്റ് അപ്പ്
@muralidharankv1697 ай бұрын
സിന്ധുച്ചേച്ചിയുടെ പ്രത്യേക ശ്രദ്ധക്ക്. മുമ്പത്തെ ടോപ്സിങ്ങർ പാട്ടുകാർ പലരും ഇടയ്ക്കിടെ വന്നുപോകുന്നുണ്ടല്ലോ. അവരിൽ ഒന്നാം സ്ഥാനക്കാരായ സീതാലക്ഷ്‌മി, ശ്രീനന്ദ്, നിവേദിത എന്നിവരെ മാത്രം ഉൾപ്പെടുത്തി ഒരു മത്സരം നടത്തിക്കൂടെ? ഇവർ മൂന്ന് പേരിൽ ആരാണ് ഏറ്റവും നല്ല പാട്ടുകാരൻ എന്ന് അടുത്ത ഗ്രാൻഡ് ഫിനാലെക്ക് മുമ്പെ കണ്ടുപിടിക്കുന്നത് രസകരമായിരിക്കും.
@anilbhaskar35897 ай бұрын
ആഗ്നസ് ❤❤❤വളരെ നന്നായി പാടി ആശംസകൾ ❤❤❤
@valsakl29217 ай бұрын
Hanoona, Wsna and vaiga corus super
@sabeenaasharaf4877 ай бұрын
Parthivi super 👌 ❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤
@girijaranghat19706 ай бұрын
Bhavayami.. Midukki.. Welcome.. ❤
@akshayal24067 ай бұрын
കൃഷ്ണശ്രീ 🥰❤️👌
@mumthasbeegam23457 ай бұрын
ആഗ്നസ് , നന്നായി പാടി കേട്ടോ . all.. the.. best
@SusanSusan-ol2xy7 ай бұрын
Bhavayami ♥️♥️♥️ welcome back
@safiyaali17707 ай бұрын
മഞ്ഞണി കൊമ്പിൽ ,, ഹനൂന അതിമനോഹരമായി പാടിയ song,, ഞാൻ ഇടയ്ക്കിടെ കേൾക്കാറുണ്ട് ❤️❤️❤️🥰🥰🥰🥰
@meenakshibabu33277 ай бұрын
Bhavayami's.comeback super and I ❤ very much her
@ajianil19526 ай бұрын
Kurinji mole super ❤️❤️❤️
@akshayal24067 ай бұрын
Sanjuktha kutty നാഥങ്ങളായി സൂപ്പർ ❤️😍
@akshayal24067 ай бұрын
മൃദുല ചേച്ചി എല്ലാം പാട്ടും സൂപ്പർ ആയി ❤️😍
@madhavant95167 ай бұрын
Bhavayami നന്നായി പാടി. സുന്ദരി ആണ്. Smart. Welcome back.
@akshayal24067 ай бұрын
ആഗ്നേസ് കുട്ടി നിറങ്ങൾ താൻ നിർത്ഥം സൂപ്പർ ആയി പാടി ❤️
@akshayal24067 ай бұрын
ഹനൂന കുട്ടി 🥰❤️
@ManiAvuckoolManiAk-wi2ds6 ай бұрын
We will try for Ever for your family 😂😂🎉🎉😢😢😢😮😮😢🎉🎉❤❤😂
@sabeenaasharaf4877 ай бұрын
Mridula mam ouru nadan penun look super 👌 👍 ❤❤❤❤❤❤❤❤❤❤❤❤❤
@jamesk12916 ай бұрын
കുറിഞ്ഞി❤ Super
@vasavanmattathiparambil81647 ай бұрын
ഫീൽ കൊടുത്ത് പാടണം എന്ന് പറയുന്നത് കേടഫീൽ കിടുക്കൻ പറ്റില്ല ഉള്ളിൽനിന്നും വരണം ശ്രീമതി മൃദുല അതറിയണം
@shobysworldoffunhappiness10717 ай бұрын
കേവലം അന്താക്ഷരി ആണെങ്കിൽ പോലും എത്ര മനോഹരമായാണ് മൃദുല പാടുന്നത്. Her dedication to music reveals it 👏🏻👏🏻👏🏻എല്ലാ കുട്ടികൾക്കും അനുകരണീയമാണ് ഇത് ❤️
@sreelekhaammav22416 ай бұрын
Superda kurunji❤❤❤
@shijisuzanne64977 ай бұрын
അല്ല എം ജി സർ ആരാ പറഞ്ഞത് ഭാവയമിക്കുട്ടിയെ ഈ സീസണിലും വേണമെന്ന്.. അങ്ങനെ ആണെങ്കിൽ മറ്റു കുഞ്ഞുങ്ങളെയും എടുക്കണ്ടേ അങ്ങനെ.. ബാബുക്കുട്ടൻ ചോദിച്ചിട്ട് പോലും അവനെ എടുത്തില്ല.. ദേ അവൻ സോണി ടി വി യിൽ പോയി എന്ത് ഭംഗിയായി പാടുന്നു എന്നാ വോയിസ്... നിങ്ങൾക്കു ചില കുട്ടികൾ മാത്രം സ്പെഷ്യൽ ഇതുകൊണ്ട് ആണ് ടോപ് സിങ്ങർ ഇപ്പോൾ ആരും കാണാത്തതു..
@KrishnaboutiqueJB7 ай бұрын
ചോദിച്ചു ഉടനെ കെട്ടി വിടാൻ ബാബുകുട്ടൻ ആരാ....😂😂😂 Vip ആണോ...
@MusicLover-k6v7 ай бұрын
ഇപ്പൊഴുള്ള കുട്ടികള്‍ക്ക് ഇവിടെ ഒരു വിലയും ഇല്ല , എല്ലാര്ക്കും Season 1, 2, 3. കുട്ടികള്‍ മതി . കഴിഞ്ഞ രണ്ടു മെഗാ പരിപാടികള്‍ നടത്തിയപ്പോള്‍ (വിഷു, പിന്നെ മുകേഷ് വന്ന ഒരു പരിപാടി ) ഈ സീസണ്‍ലേ കുട്ടികള്‍ക്ക് ഒരു പ്രാധാന്യവും കൊടുത്തില്ല .പാട്ടൊക്കെ പഴയകുട്ടികള്‍ പാടി .
@KrishnaboutiqueJB7 ай бұрын
@@MusicLover-k6v മുൻ സീസണുകളിൽ അതിൻ്റെ ആവശ്യം വന്നില്ല.കരണം, അവർ ഹാർഡ് വർക്ക് ചെയ്ത് ഷോയ്ക്ക് റേറ്റിംഗ് ഉണ്ടായിരുന്നു... ഈവസീസാനിൽ ഒരു എക്സ്ട്രാ ഓർഡിനറി പാട്ട് പോലും ഇല്ല. As a business... ഷോയ്ക്ക്... അതിൻ്റെ റേറ്റിംഗ് കൂട്ടിയെ പറ്റുള്ളൂ... ഇല്ലേൽ ഉണ്ടാവുന്ന് നഷ്ടം, ഈ കുട്ടികളുടെ അടുത്ത് നിന്ന് വാങ്ങാൻ പറ്റില്ലല്ലോ... കുട്ടികളെ മാത്രം പൊക്കി കൊണ്ട് വിടാൻ.. സംസ്ഥാന കലോത്സവം അല്ല.. ഇത് ഒരു ചാനൽ നടത്തുന്ന റിയാലിറ്റി ഷോ ആണ്. അവർക്ക് ആയ ഷോ താഴെ പോയാൽ ഉയർത്താൻ വേണ്ടി ചെയ്യ്തു കൂടെ...👍
@John_Sobhan7 ай бұрын
#Bhavayami ... Sweeeeeeeeet & Cuuuuuuuuuuute # Rocks again ....
@jayarajkingini36717 ай бұрын
ഭാവയാമി മിടുക്കി
@akshayal24067 ай бұрын
തേജസ് സൂപ്പർ ആയി പാടി ❤🥰
@varshabhonsle3125 ай бұрын
Chakkara muthe bhavayaminkutty welcome to season 4
@saifaumayoon21427 ай бұрын
Andakshari valaravalare nallathayirunnu. Very good . Adutha eppisodil kuttikal prepared ayi varuka.
@varshabhonsle3125 ай бұрын
Meenutty you are so beautiful❤❤
@mani-hw3ru7 ай бұрын
ഭാവയാമി നന്നായി പാടി
@sheenadilip16017 ай бұрын
Bhavayami mol❤❤❤❤❤
@faisalcv89017 ай бұрын
എനിക്ക് മീനുന്റെ പാട്ട് ഇഷ്ട്ടo ആയി... 😜
@valsakl29215 ай бұрын
അന്താക്ഷരി super
@abdulbasheerbasheer28827 ай бұрын
Ellaam Kondum adipoli M.g sir.1 Sony t v el pangedukanham Nammude kutigal abide thagarkugayaan❤
@muraleedharannair49087 ай бұрын
സീസൺ ഒന്നിലും രണ്ടിലും മൂന്നിലും വിന്നർ ആയവരെ ഒഴിവാക്കി അഞ്ചോ ആറോ പേരെ വീതം ഉൾപ്പെടുത്തി സീസൺ നാല് ഒന്ന് വിപുലീകരിച്ചാൽ നന്നായിരിക്കും, മത്സരം ഒന്നു കൂടി കൊഴുക്കും.
@SheebaMohan-bt5do7 ай бұрын
Parthiban kuttiii mole super
@akshayal24067 ай бұрын
മീനുട്ടി ഞാനും ഞാനും എന്റെ ആള്ളും ❤️😍
@cookingfromourcamp7 ай бұрын
തൊലിഞ്ഞ പാട്ടുകൾ 😁😁 വിദ്യാജി, ar റഹ്മാൻ, രവീന്ദ്രൻ മാഷ്, രവി ബോംബെ, മോഹൻ സിതാര, ഔസേപ്പച്ചൻ 🥰🥰🥰🥰