No video

Flowers Top Singer 4 | Musical Reality Show | EP# 225

  Рет қаралды 61,516

Top Singer

Top Singer

Күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 79
@aashish1363
@aashish1363 Ай бұрын
നിഴലാടും ദീപമെ ഈ പാട്ട് കഴിഞ്ഞ സീസണിൽ മുച്ചുക്കുട്ടി പാടി ജഡ്ജസ്സിനെയുംപ്രേക്ഷകരെയും കോരിത്തരിപ്പിച്ചതാണ് മുച്ചുക്കുട്ടി ❤️❤️❤️❤️❤️❤️
@jacobmathew1647
@jacobmathew1647 Ай бұрын
എപ്പിസോഡ് കൂട്ടാൻ ഉള്ള നാടകം ഇതു കാണുന്നവർ പയ്യെ സോണി റ്റീവിയുടെ പരിപാടി കാണുക
@valsaayyappan9303
@valsaayyappan9303 Ай бұрын
ആണ്ടിനും സങ്ക്രാന്തിക്കും ഓരോ എപ്പിസോഡിന്റെ പകുതി ഇടും ഇതെന്താ പ്രേക്ഷകരെ പറ്റിക്കുന്ന പരിപാടി ആയി 😂😂
@shijisuzanne6497
@shijisuzanne6497 Ай бұрын
😄😄😄
@sajithbabu6199
@sajithbabu6199 Ай бұрын
മൊത്തത്തിൽ ഒരു ഉടായ്പ്പ് മണക്കുന്നു....! ഏറ്റവും നല്ല TV Show ആയിരുന്നു....!
@rajitheshthekkedath6096
@rajitheshthekkedath6096 Ай бұрын
ശരിയാ 😁😁
@shajiashiz803
@shajiashiz803 Ай бұрын
Very sorry
@sheejasamuel5653
@sheejasamuel5653 Ай бұрын
Manushiyare viddikal aakkunnu athrathanne
@ushahariharan9705
@ushahariharan9705 Ай бұрын
Episode 224 not seen. Please upload all episodes.please.please.
@RaveendranPillai-wp8nl
@RaveendranPillai-wp8nl Ай бұрын
പ്രവാസികളെ നിങ്ങൾ മണ്ടൻ മാരായി കാണരുത് ഓണത്തിന് മാവേലി വരുന്നതുപോലെ ഒരു രണ്ടു പാട്ടും പിന്നെ കുറച്ചു സംസാരം മാത്രം മായി ചുരുങ്ങി. ഇതിനു ഉള്ള വഴി സോണി റ്റി വി ആണ് നല്ലത്.
@sildasolomon9499
@sildasolomon9499 Ай бұрын
Hi Judges similar ragam songs 👌👌👌👌
@venuvenjaramoodu6440
@venuvenjaramoodu6440 Ай бұрын
യൂട്യൂബിൽ കാണുന്ന നമ്മളെയും കൂടി പരിഗണിക്കണം സംപ്രേഷണം ചെയ്യാതിരിക്കരുത്
@imagegrand6057
@imagegrand6057 Ай бұрын
എല്ലാ ഫുൾ എപ്പിസോഡ് ഡെയിലില്‍ യൂട്യൂബിൽ ഇടണം പ്ലീസ്
@shaheedashahi5538
@shaheedashahi5538 Ай бұрын
മെറിൽ മോൾ അതിനെ കൊണ്ട് പറ്റുന്ന പോലെ നന്നായി പാടി 100%...♥️😘 മോളെ മനസ്സ് തർത്തരുതേ pls
@deenamamadappallil3806
@deenamamadappallil3806 Ай бұрын
Correct
@sunilps9393
@sunilps9393 Ай бұрын
Very intelligent girl. The moment Mr MG described the mistakes, she corrected them and got approval from him. She has a bright future.
@MohammedJasirVlogs
@MohammedJasirVlogs Ай бұрын
എപ്പിസോഡ് 224 കണ്ടില്ലല്ലോ Next വീഡിയോ എപ്പിസോഡ് 226 വെയ്റ്റിംഗ്
@anjumolks4438
@anjumolks4438 Ай бұрын
Episode 224 evide poyi
@ushabiju6434
@ushabiju6434 Ай бұрын
കൃഷ്ണ മോളെ super ❤️🥰🎉🎉🎉
@shahinakb1800
@shahinakb1800 Ай бұрын
Meril പാടിയ സോങ് കേട്ടപ്പോൾ സീസൺ 3 യിൽ മുച്ചു കുട്ടി പാടിയത് ഓർത്തു.
@beenaram2639
@beenaram2639 Ай бұрын
Why do you want us to wait now more than 45episodes over
@mercyjacobc6982
@mercyjacobc6982 Ай бұрын
മെറിൽ കുട്ടി മാത്രമല്ല ഞങ്ങളും പേടിച്ചു പോയി ഈ ജഡ്ജസിന്റെ പെർഫോമൻസ് കണ്ടിട്ട്, അവരുടെ മത്സരിച്ചുള്ള പാട്ട് കണ്ടിട്ട് 😂
@Sudheercns1
@Sudheercns1 Ай бұрын
കൃഷ്ണമോൾ അസ്സലായി പാടി. ജലദോഷം കൂടി ഇല്ലായിരുന്നു എങ്കിൽ 🥰🥰🥰
@sunilps9393
@sunilps9393 Ай бұрын
Thanks to Meril. Because of her selection, we got several songs from all three judges and a good class from Mrs. Binny K.💐
@nasarhassan5949
@nasarhassan5949 Ай бұрын
കൃഷ്ണ നന്നായി പാടി
@sidheekmayinveetil3833
@sidheekmayinveetil3833 Ай бұрын
Avir bav ൻ്റെ Programe കാണാനാ ഇഷ്ടം❤❤❤ Sony TV Superstar singer 3
@ajeshmatheri7472
@ajeshmatheri7472 Ай бұрын
Beautiful Songs Singing. God Bless You. Super Anchoring. By. Ajesh. Harbour Loading. Thottappally
@leenapeter4823
@leenapeter4823 Ай бұрын
മധു സാറേ...... പാട്ട് അടിപൊളി 👌👌👌👍👍👍👏👏👏ഇത് റാഫി സാറിന്റെ പാട്ടല്ലേ Sir?
@shahinakb1800
@shahinakb1800 Ай бұрын
ഒരു എപ്പിസോഡിൽ 2 ഗാനം മാത്രമോ. 4 പാട്ടൊക്കെ ഒരു എപ്പിസോഡിൽ കാണിച്ചിരുന്നു. ഇപ്പോൾ വല്ലപ്പോഴും മാത്രം അപ്‌ലോഡ് ചെയ്‌തിട്ട് 2 പാട്ട് മാത്രം. എപ്പിസോഡ് 224 അപ്‌ലോഡ് ചെയ്യണം.
@leenapeter4823
@leenapeter4823 Ай бұрын
മെറിൽ മോളും കൃഷ്ണ മോളും സൂ............ പ്പറായി പാടി കേട്ടോ 👌👌👌👌👍👍😘😘🥰🥰
@sunilps9393
@sunilps9393 Ай бұрын
Krishna and Nivedya are very consistent from the beginning. Most probably one of them may get the crown.
@Sivadas-x8j
@Sivadas-x8j Ай бұрын
നിമ്മി എത്ര സുന്ദരം നിങ്ങള്ടെ കമൻസ് എല്ല എപ്പിസോടിലും വേണം ഒത്തിരി ഇഷ്ടമാണ്
@JiaS-t8x
@JiaS-t8x Ай бұрын
Amritha tv ഈയിടെ നടത്തിയ സൂപ്പർസ്റ്റാർ junior ഓടീഷൻ തട്ടിപ്പ് ആയിരുന്നു..പാവപ്പെട്ട കുട്ടികളെ വിളിച്ചു കൂട്ടിയിട്ട് സെലിബ്രിറ്റി കുട്ടികളെ മാത്രം സെലക്ട്‌ ചെയ്തു.. പുതിയ കുട്ടികൾക്കല്ലേ അവസരം കൊടുക്കേണ്ടത്.. ജഡ്ജസിന്റെ മാർക്ക് പോലും പരിഗണിക്കാതെ മറ്റു ചാനലുകളിൽ പാടിയ കുട്ടികളെയും പല ചാനലുകളിൽ ഓടീഷനു ഫൈനൽ വന്ന കുട്ടികളെയും എടുത്തു..അതിന് അവർ പറഞ്ഞ ന്യായം സെലിബ്രിറ്റി കുട്ടികൾക്ക് ആൽമവിശ്വാസം കൂടുതൽ ആണ് എന്നാണ്.. പിന്നെ എന്തിന് ആയിരുന്നു ഓടീഷൻ.. ആൽമ വിശ്വാസം കുറഞ്ഞ കുട്ടികളെ ഓടീഷൻ എന്നു പറഞ്ഞ് കേരളത്തിന്റെ പല കോണുകളിൽ നിന്ന് എന്തിനു വിളിച്ചു കൂട്ടി...top singer കാരെ കണ്ടു പടിക്ക്..അവർ പുതിയ കുട്ടികൾക്ക് അവസരം കൊടുക്കുന്നു.. Amritha tv നാണം കെട്ട പരിപാടി കാണിക്കുന്നു. അവരുടെ പരിപാടി പൊളിഞ്ഞു പോകും നോക്കിക്കോ.. കുറെ കുഞ്ഞുങ്ങളുടെ പ്രാക്ക് അവർക്ക് കിട്ടിയിട്ടുണ്ട്..
@PreciousWords-cf1no
@PreciousWords-cf1no Ай бұрын
പഴയ സീസണുകളുടെ അത്ര മെച്ചമുള്ള അല്ലാത്തത് കൊണ്ടാവാം അപ്ലോഡ് ചെയ്യാത്തത്, നിലവാരം ഉയർത്താൻ ശ്രമിക്കുക
@mumthasbeegam2345
@mumthasbeegam2345 Ай бұрын
മെറിൽ , മനോഹരമായ അർത്ഥമുള്ള ഒരു ഗാനം ആണ് പാടിയത് , നന്നായിരുന്നു , ജഡ്ജസ് പറയുന്ന പോലെ ശ്രദ്ധിച്ചു പാടുക , all the best molu 👍
@JumailathMoosa
@JumailathMoosa Ай бұрын
♥️♥️♥️
@anumfa16
@anumfa16 Ай бұрын
Now idont feel watching topsingers as it is not uploading regularly. And one episode with one or two songs. What entertainment you get from it?
@scariavarghese3898
@scariavarghese3898 Ай бұрын
I stopped to watch it, waste program, right now We watch sonylive program one of the best activities
@mercyjacobc6982
@mercyjacobc6982 Ай бұрын
കൃഷ്ണ 👌🏼🎉
@hhhggg5898
@hhhggg5898 Ай бұрын
Mukthika hi baby .remember for you
@annktm3716
@annktm3716 Ай бұрын
Sony TV, asianet music reality show മുതലായ നീണ്ട എപ്പിസോഡുകൾ കണ്ട് തൃപ്തിയടയുക 😅
@mercyjacobc6982
@mercyjacobc6982 Ай бұрын
മെറിൽ കുട്ടിയ്ക്ക് നന്നായി പെരുമാറാൻ അറിയാം 🥰
@madhavant9516
@madhavant9516 Ай бұрын
Excellent performance by Meril. Best wishes👍
@rajirkiyer1
@rajirkiyer1 Ай бұрын
No interest in seeing this program now because it's uploaded very very late
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
🙏🙏♥️❤️❤️❤️❤️👌👌👌🌹
@paulosekc6173
@paulosekc6173 Ай бұрын
കുട്ടികളുടെ പാട്ടുകേട്ടുവല്ല മാർക്കും കൊടുക്കുന്നതിനു പകരം ജഡ്ജസിൻ്റെ വാശിയോടെയുള ഉ പാണ്ഡിത്യപ്രകടനം !😅
@thahiranizar4391
@thahiranizar4391 Ай бұрын
Enthan ippol episodukal youtub lvarathat patu kelkumpol manasilulla tensionn tension marum
@aromalsworld5622
@aromalsworld5622 Ай бұрын
മെറിൽ മോൾ ആദ്യം കുറച്ച് stress തോന്നി. പിന്നെ ഒരു ഒഴുക്ക് ലയിച്ചിരുന്നു എവിടെയൊക്കെയോ ചിത്രചേച്ചിയായി-ഭൂരിഭാഗം സ്ഥലങ്ങളിലും ചിത്രചേച്ചിയുടെ sound inte feelings
@aromalsworld5622
@aromalsworld5622 Ай бұрын
Congratulations meril mol
@bapsy1
@bapsy1 Ай бұрын
Judges think it is their show and it is all about them. And stop 'know all' attitude.
@rajankk-ht7zo
@rajankk-ht7zo Ай бұрын
What is the problem for you
@aromalsworld5622
@aromalsworld5622 Ай бұрын
Congratulations Meril Mol. 99 കൊടുക്കാമായിരുന്നു
@shaheedashahi5538
@shaheedashahi5538 Ай бұрын
അതെ
@Sreejith_calicut
@Sreejith_calicut Ай бұрын
മടുപ്പു ആയിട്ടു ഉണ്ട് ഇപ്പോൾ പരിപാടി.. അരോചകം😜15 മിനിറ്റ് കാത്തു നിന്നാൽ അടുത്ത പാട്ടു കേൾക്കാം
@beenaram2639
@beenaram2639 Ай бұрын
Fashion kondu valya karyamilla 97for looks99for dedication
@rekharavindran6540
@rekharavindran6540 Ай бұрын
🥰❤️❤️💟💟💟❤
@sreenivasantm3500
@sreenivasantm3500 Ай бұрын
ഇത് ജഡ്ജസിൻ്റെ ഗാനമേളയോ
@sreenivasantm3500
@sreenivasantm3500 Ай бұрын
നഘം വളർത്തിയാലുള്ള ദോഷം പറഞ്ഞു മനസ്സിലാക്കണം
@jalajanair4689
@jalajanair4689 Ай бұрын
നഖം
@shylamathews6181
@shylamathews6181 Ай бұрын
😂😂
@rafeekck5305
@rafeekck5305 Ай бұрын
Ninghal. Sharikkum. Changhlea. Pattikkukyaano
@user-qk8fy6jh4k
@user-qk8fy6jh4k Ай бұрын
🇮🇳🏹🔱🌻🌻🌻🙏🏻
@VaishaEnterprises-wv9zi
@VaishaEnterprises-wv9zi Ай бұрын
Judgement aano atho judge's ganamela aano?
@sudarsananp1765
@sudarsananp1765 Ай бұрын
നഖം വളർത്തുന്നത് നല്ല ശീലമല്ല, പറഞ്ഞാൽ മനസ്സിലാവത്തില്ല.😝😂😝😂😝😂😂
@HafsaNazeer-dw2ho
@HafsaNazeer-dw2ho Ай бұрын
ഒർജിനൽ നഖം ആയിരിക്കില്ല 😂
@pankajakshanv7104
@pankajakshanv7104 Ай бұрын
Averbav soney t. V. Kalakukayanu Jadeges noke padeku
@vijayanparayil6769
@vijayanparayil6769 Ай бұрын
മെറിൽ പാടിയത് അത്ര മോശം ഒന്നും അല്ല, മാർക്ക്‌ വളരെ കുറഞ്ഞു.
@sreenivasantm3500
@sreenivasantm3500 Ай бұрын
ജനപിന്തുണകളയല്ലേ
@sreenivasantm3500
@sreenivasantm3500 Ай бұрын
നഘം വളർത്തുന്നത് നല്ല ശീലമല്ല
@kesavanravindran9514
@kesavanravindran9514 Ай бұрын
Pl.upload all the episode full . We are waiting. So many times we reqest the authorities to do the same. We working people very much interested to hear the songs of the children. But we reached home after 8.30 pm. So we can,t see the programme in tv. We reqest . Pl.do the needful
@unnikrishnannairk8056
@unnikrishnannairk8056 Ай бұрын
പ്രേക്ഷകരെ വെറുതെ കളിപ്പിക്കുന്ന പ്രോഗ്രാം
@kpsureshsuresh9446
@kpsureshsuresh9446 Ай бұрын
ഒരു കുട്ടിയുടെ പാട്ടു കൊണ്ട് എപ്പിസോഡ് അവസാനിപ്പിക്കുന്നുജെഡ്ജ് മാത്രം ഇഷ്ടം പോലെ ഉണ്ട്‌
@HafsaNazeer-dw2ho
@HafsaNazeer-dw2ho Ай бұрын
മക്കൾ രണ്ടുപേരും നന്നായി പാടി മറ്റു കുഞ്ഞുങ്ങളുടെ പാട്ടുകൾ dt ചെയ്തു തോന്ന്യവാസം കാണിക്കുന്നു 😂
@ashaprasad1006
@ashaprasad1006 Ай бұрын
❤❤❤
Flowers Top Singer 4 | Musical Reality Show | EP# 298
36:34
Top Singer
Рет қаралды 7 М.
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 4,5 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 78 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
Flowers Top Singer 4 | Musical Reality Show | EP# 230
36:10
Top Singer
Рет қаралды 70 М.
പാട്ട് പാടി ഇപ്പോ നാക്കുളുക്കി പോയേനെ..
1:40
kukkoos world BHADRA HARI TOP SINGER SEASON 4
Рет қаралды 7 М.
Flowers Top Singer 4 | Musical Reality Show | EP# 155
45:00
Top Singer
Рет қаралды 147 М.
Surabhiyum Suhasiniyum 2  | Flowers | EP # 35
20:34
Flowers Comedy
Рет қаралды 9 М.
Flowers Top Singer 4 | Musical Reality Show | EP# 226
21:56
Top Singer
Рет қаралды 45 М.
Flowers Top Singer 4 | Musical Reality Show | EP# 294
25:34
Top Singer
Рет қаралды 60 М.
Uppum Mulakum 3 | Flowers | EP # 65
21:54
Flowers Comedy
Рет қаралды 84 М.
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 4,5 МЛН