No video

Flowers Top Singer 4 | Musical Reality Show | EP# 230

  Рет қаралды 70,288

Top Singer

Top Singer

Күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 132
@santhoshtmathew8505
@santhoshtmathew8505 Ай бұрын
Amazing song @devananda, excellent voice ..
@narendranmr2387
@narendranmr2387 Ай бұрын
Comment ചെയ്തിട്ട് കുറെ ആയി, ദേവനന്ദ യുടെ ഗാനം കെട്ടോപ്പോൾ, സൂപ്പർ, ഐറ്റം ഗാനം പാടാൻ സിനിമയിൽ മോളെതന്നെ വിളിക്കും All the best
@gopinathanv.g.7202
@gopinathanv.g.7202 Ай бұрын
All the best for the top position to Devananda.You deserve it.
@SindhuSASindhu
@SindhuSASindhu Ай бұрын
Devananda oru wonderful power pack ayirunu ❤b. Congratulations 🎉 arya mon super ❤song 💕 selection
@santhoshkumarsanthosh994
@santhoshkumarsanthosh994 Ай бұрын
ദേവനന്ദ കുട്ടി ഇപ്രാവശ്യത്തെ ടോപ്‌ സിംഗർ 🎉🎉🎉❤❤❤❤❤
@user-fv3bl6vu1h
@user-fv3bl6vu1h Ай бұрын
ദേവനന്ദ നന്നായി പാടി
@mercyphilip9242
@mercyphilip9242 Ай бұрын
Devanandha 👌👌❤polichu 🌹
@user-we9yb9mz5r
@user-we9yb9mz5r Ай бұрын
Devananda incredible super adipoli gambiram kalakkan 💯☺️☺️🤩⭐⭐⭐⭐🌟✨✨✨✨🌟🌟🌟🌟😀😃😄😆🤩🤩🤩🤩😍😍😍😍😍
@geethanewindia
@geethanewindia Ай бұрын
ഹായ് ദേവനന്ദ മോളുടെ പാട്ട് ഉണ്ടെന്നു അറിയുമ്പോൾ ഭയങ്കര സന്തോഷം ആണ്. കാരണം സൂപ്പർ വോയിസ്‌ ആണ് ഒന്നും പറയാനില്ല ❤️❤️❤️👌👌👌👌👌
@accammajohn2244
@accammajohn2244 Ай бұрын
ദേവനന്ദ മോളേ അതി മനോഹരമായി പാടിയ മോൾക്ക് എല്ലാ വിധ അനുമോദനങ്ങളും അറിയിക്കുകയും ആശംസിക്കുകയും ചെയ്യുന്നു ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ ❤❤❤❤❤
@sivakumar5590
@sivakumar5590 Ай бұрын
Full episode ഇട്ടതിനു നന്ദി അറിയിക്കുന്നു
@santhoshjanardhanan3160
@santhoshjanardhanan3160 Ай бұрын
ആര്യ കുട്ടാ ഗംഭീരമായി പാടി കണ്ണാ🥰🥰🥰
@theeconomicsofpeacefullife695
@theeconomicsofpeacefullife695 Ай бұрын
Devananda...today you went to new dimension. Every time you discover new heights...from a shy girl you boosted up to flag holder..keep going.. All the best
@muraleedharannair4908
@muraleedharannair4908 Ай бұрын
കൃഷ്ണ ശ്രീ, മുക്തിക, ദേവ നന്ദ 👍🏻👍🏻👍🏻 അഭിനന്ദനങ്ങൾ 🌹🌹🌹
@aromalsworld5622
@aromalsworld5622 Ай бұрын
മൂന്ന് പേരും പൊളിച്ചു നിവേദ്യ കുട്ടി മഞ്ഞ് പോലെ പാടി ആര്യ കുട്ടൻ തേൻ പോലെ. ദേവൂട്ടി ചിത്രചേച്ചിയുടെയും മിൻമിനി ചേച്ചിയുടെയും combination. മൂന്ന് പേർക്കും100/100. ഓർക്കസ്ട്രയെ മൂന്ന് പാട്ടീലും നമിച്ചൂ
@mumthasbeegam2345
@mumthasbeegam2345 Ай бұрын
ആര്യകുട്ടാ, ഏഴു സ്വരങ്ങൾ മനോഹരമായിരുന്നു , കൊല്ലത്തിന്റെ അഭിമാനമായിട്ട് മാറണം കേട്ടോ , ആര്യ കുട്ടാ,,,,, all the best
@maneshsnair8537
@maneshsnair8537 Ай бұрын
ദേവനന്ദക്ക് അഭിനന്ദനങ്ങൾ ❤️
@vijayanparayil6769
@vijayanparayil6769 Ай бұрын
ദേവനന്ദ 💐👍💞
@MANEESHTK-
@MANEESHTK- Ай бұрын
ദേവനന്ദരാജീവ്.. അടിപൊളി.. 👌.. Super ആയി പാടി 🤍
@shijisuzanne6497
@shijisuzanne6497 Ай бұрын
ദേവൂട്ടി സൂപ്പർ 🥰🥰🥰🥰
@jayakumarg6417
@jayakumarg6417 Ай бұрын
ദേവനന്ദ മിടുക്കി മോൾ നാവിടറിയിട്ടും ഉയർത്തെഴുന്നേറ്റു പാടി. 👏🏼👏🏼👏🏼എംജി പറഞ്ഞ ഉണരൂ.... മനസ്സിലാക്കൂ.🥰
@vinodtj3937
@vinodtj3937 Ай бұрын
Sweet voice..All the Devoo mol..with lots of love & prayers 🙏🙏🙏
@soumyanair1409
@soumyanair1409 Ай бұрын
Devanandha mole super❤
@nobinmathew7265
@nobinmathew7265 Ай бұрын
Well sung Devanandha. Keep going. God bless you👍👍🎉🎉🎉
@arunpunartham
@arunpunartham Ай бұрын
Devananda mol nannaayi paadi.. Winner aakaan kazhiyatte ennu aashamsikkunnu... 🎉🎉❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck Ай бұрын
ദേവൂട്ടി സൂപ്പർ പെർഫോമൻസ് 👌🏽👌🏽♥️♥️♥️😍😍😍😍
@manjulasajeev8912
@manjulasajeev8912 Ай бұрын
ദേവനന്ദ.. മനോഹരമായി പാടി 🎉🎉
@renjinisuresh2728
@renjinisuresh2728 Ай бұрын
Devanandha supr♥️❤️❤️❤️😍
@sunithasanjeev4211
@sunithasanjeev4211 Ай бұрын
ദേവാനന്ദ സൂപ്പർ ആയി പാടി അടിപൊളി 🥰
@aravindakshanvk1915
@aravindakshanvk1915 Ай бұрын
Devananda mol winner aakan Thiruvaranmula appante ella anugrahangqlum undakatte.... 🙏🙏🙏🙏
@prasobhb1693
@prasobhb1693 Ай бұрын
LRD Nantha kum😊...achanum oru aayiram sneha pookkal...🎉🎉🎉
@drdeepats8189
@drdeepats8189 Ай бұрын
Devananda super super singer
@user-rx7hq6ts6e
@user-rx7hq6ts6e Ай бұрын
ദേവനന്ത സൂപ്പർ ഗോഡ് ബ്ലെസ് ❤❤❤❤
@BiyonGopi
@BiyonGopi Ай бұрын
Devananda mol super ..adipoli song ...
@AshaSaji-o1k
@AshaSaji-o1k Ай бұрын
Devanadha super❤❤
@anjum762
@anjum762 Ай бұрын
സൂപ്പർ ദേവനന്ദ
@sasikumar.spillai8428
@sasikumar.spillai8428 Ай бұрын
ദേവനന്ദ മോളുടെ പ്രകടനം അതി ഗംഭീരം 🌹🌹
@SuperSajiv
@SuperSajiv Ай бұрын
Devananda super 🔥🔥
@noohahmed2478
@noohahmed2478 Ай бұрын
Congratulations, all participants performed well. Keep it up. ❤❤❤❤❤
@rekharavindran6540
@rekharavindran6540 Ай бұрын
Thanku for upload full episode 💟💟💟👍👍🥰🥰🥰❤️💟❤🧡🧡❤💟
@sheejababu1764
@sheejababu1764 Ай бұрын
ഇന്ന് ഫുൾ എപ്പിസോഡ്. ഇട്ടല്ലോ വളരെ സന്തോഷം ❤❤ മൂന്ന് മക്കളും അതിമനോഹരം ആയി പാടി അഭിനന്ദനങ്ങൾ ❤❤❤
@sophyds2720
@sophyds2720 Ай бұрын
Devanandha super
@snehanarayanan690
@snehanarayanan690 Ай бұрын
Devanandha സൂപ്പർ കലക്കി 💛🥰
@deveshmpdevesh4256
@deveshmpdevesh4256 Ай бұрын
Devananda super performance ❤❤🎉🎉
@OpenMindsInspire
@OpenMindsInspire Ай бұрын
👍👍 well sung Devanandha 🥰🥰🎉🎉
@SureshSBabu-jb9rg
@SureshSBabu-jb9rg Ай бұрын
ദേവനന്ദയ്ക്ക് വിജയാശംസകൾ
@harinadammusic5995
@harinadammusic5995 Ай бұрын
ദേവാനന്ദ നന്നായി പാടി ❤❤❤
@vidyasagarkesav
@vidyasagarkesav Ай бұрын
ദേവനന്ദ 👌🥰
@geethakalyan
@geethakalyan Ай бұрын
One of Ilayaraja hit.. yedho ninayvugal song from agal vilakku movie is also in the raga sumanesha Ranjini .. since binni ma’am was mentioning this raga name in her comment..
@maniavuckool6655
@maniavuckool6655 25 күн бұрын
So ceute Beautiful star'in in favourite songs provided by flowers chanel lovely❤😂😂😂😂😂🎉🎉🎉😢😮😅😅😊😊😊
@haridaspanicker69
@haridaspanicker69 Ай бұрын
ദേവനന്ദ സൂപ്പർ
@kesavanravindran9514
@kesavanravindran9514 Ай бұрын
Thanks for the authorities for the full episode.
@muhammedthachuparamb
@muhammedthachuparamb Ай бұрын
ദേവൂട്ടി സൂപ്പർ... പിന്നെ ബിന്നി മേടം ഒരൂസംഭവമാണ്... വന്നാൽ വല്ലാത്ത ഒരുവയ്‌ബാണ്....
@MohammedJasirVlogs
@MohammedJasirVlogs Ай бұрын
ആര്യ ഇന്റെ പാട്ട് സൂപ്പർ ആണ്
@ashamolpv275
@ashamolpv275 Ай бұрын
ദേവ മോളെ സൂപ്പർ പെർഫോമൻസ്... മോൾ ഓരോ ദിവസം കഴിയും തോറും നന്നായി പാടുന്നുണ്ട്... ആറന്മുള ക്കാരുടെ ആശംസകൾ... 👏👏👏👏🥰🥰🥰
@vijipathanapurm7463
@vijipathanapurm7463 Ай бұрын
അടിപൊളി ആര്യൻകുട്ട തകർത്തു
@ushabiju6434
@ushabiju6434 Ай бұрын
ആര്യ മോനു, ദേവൂട്ടി സൂപ്പർ ആയി padi 🎉🎉🎉🎉❤️❤️🥰🥰
@annageorge1318
@annageorge1318 Ай бұрын
Devananda super singer
@hareeshhari2986
@hareeshhari2986 Ай бұрын
ഈ എപ്പിസോഡ് ഒക്കെ കഴിഞ്ഞിട്ട് കുറേ നാളായി ഇപ്പോഴെങ്കിലും ഇടാൻ തോന്നിയല്ലോ ഇനിയും ഒരുപാട് വരാൻ ഉണ്ട് എല്ലാം ഫുൾ എപ്പിസോഡ് കുടി വേഗം ഇടൂ
@onekerala8879
@onekerala8879 Ай бұрын
Devananda 👍👍
@user-yd4xj2xf8v
@user-yd4xj2xf8v Ай бұрын
Super 👌
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Ай бұрын
ആര്യക്കുട്ടൻ അനുപല്ലവി & ചരണം super ആയിട്ട് പാടി. Song ന്റെ end portion മോൻ ശ്രദ്ധിച്ചുപഠിച്ചോയെന്ന് സംശയമുണ്ട്. 😊 End ചെയ്യുന്ന 'തഴുകിവരുന്നൊരു..' എന്നത് ഒരു major note ൽ കൊണ്ടാണ് അവസാനിപ്പിക്കേണ്ടത്. Anyway നന്നായി പാടി 👏🏻👏🏻👍🏻
@Shymas4
@Shymas4 Ай бұрын
ദേവനന്ദ പാടിയത്, ഒറിജിനൽ ഇന്ന് ആദ്യമായി കേട്ടു... ആ കുട്ടിയുടെ അച്ഛൻ ആണ്, ആ പാട്ട് സെലക്ട്‌ ചെയ്തത് എന്ന്, പറയുന്നു... അദ്ദേഹത്തിന്റെ ഉള്ളിൽ.. 😜🙏
@b.m.prasad7488
@b.m.prasad7488 Ай бұрын
ദക്ഷിണാമൂർത്തി സ്വാമിയുടെ വ്യത്യസ്തമായ ഒരു പാട്ട് മനോഹരമായി പാടിയവതരിപ്പിച്ച ദേവനന്ദ മോൾക്ക് അഭിനന്ദനങ്ങൾ 🌹👏
@dijoids
@dijoids Ай бұрын
ദേവു സൂപ്പർ
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Ай бұрын
വെറുതെയല്ല മഴ മാറിയത്..ഒരു എപ്പിസോഡ് full ആയിട്ട് വന്നു 🙃
@sindhuvijayan1401
@sindhuvijayan1401 Ай бұрын
സന്തോഷം ആയി ഈ episode uplode ചെയ്തതിന് ആര്യക്കുട്ടൻ കൂടുതൽ നന്നായിപ്പടി ദേവൂട്ടി നിവേദ്ധ്യക്കുട്ടി യും നന്നായി പാടി
@sunilps9393
@sunilps9393 Ай бұрын
Aha ! My favorites! Mukthika and Krishnasree! Well done kids. കൃഷ്ണശ്രീ ഒരേ സമയം സ്റ്റേജിൽ നിന്നു പാടുകയും അസ്‌നയോടൊപ്പം ഗാലറിയിലിരുന്നു ആസ്വദിക്കുകയും ചെയ്യുന്നത് കാണാൻ വളരെ രസകരം !
@vidyavathinandanan5596
@vidyavathinandanan5596 Ай бұрын
Nivedya..beautiful singing molu..
@user-ki1wc6un6o
@user-ki1wc6un6o Ай бұрын
Star singer മത്സര വേദിയിൽ item ഡാൻസ്.... Show യുടെ നിലവാര തകർച്ച 😮😮😮😮ദേവൂട്ടി... Supr
@aneeshb.s.1866
@aneeshb.s.1866 Ай бұрын
ആര്യ കുട്ടന്റെ ജാലം ഇന്ദ്രജാലം...❤ മനോഹരമായി🥰🤩😍
@ajeshmatheri7472
@ajeshmatheri7472 Ай бұрын
Adipoli Dance Performance. Adipoli Song Singing. God Bless You. Super Anchoring By. Ajesh. Harbour Loading. Thottappally.
@subeeshchandran4952
@subeeshchandran4952 Ай бұрын
ആശംസകൾ ദേവാനന്ദ 🎉🎉
@remanijagadeesh1671
@remanijagadeesh1671 Ай бұрын
Krishnu & Muchu❤❤❤❤❤❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck Ай бұрын
നിവേദ്യ മനോഹരമായി പാടി ❤️❤️❤️😍😍😍😍🥰🥰🥰🥰
@mercyjacobc6982
@mercyjacobc6982 Ай бұрын
കൃഷ്ണ & മുക്തിക 👌🏼💕
@sajisamuel2452
@sajisamuel2452 Ай бұрын
ബിന്നി മാടത്തിനെ ഫൈനലിൽ വരുത്തണം. നല്ലൊരു കലാകാരിയാണ്.
@rajirkiyer1
@rajirkiyer1 Ай бұрын
Muchukutty voice super
@user-es7ye3md9n
@user-es7ye3md9n Ай бұрын
നിവേദ്യ സൂപ്പർ ❤
@geethakalyan
@geethakalyan Ай бұрын
Aarya superb singing .. especially beginning aalaap was excellent.. was 99% like original..🙌🙌👏👏
@vazhakunnamachen
@vazhakunnamachen Ай бұрын
ദേവനന്ദ തിളങ്ങി...
@lalithapadmanabhan3543
@lalithapadmanabhan3543 Ай бұрын
Thank you Flowers channel for uploading the entire episode. Thanks to the editor also. He has done a good job. Hats off to him. In this episode the video did not move fast. Please upload all the episodes in this manner so that we can watch the full performance of all the contestants. Thank you once again.
@maniavuckool6655
@maniavuckool6655 25 күн бұрын
നിവേദിത മോൾ സൂപ്പർ ❤😂😂😂🎉😢😢😮😅😅😊😊
@sreevidhyapkvidhya6276
@sreevidhyapkvidhya6276 Ай бұрын
ഈ പാട്ടു എനിക്ക് ഏറ്റവും ഇഷ്ടപെട്ട യേശുദാസ് സാറിന്റെ സൂപ്പർ പാട്ട് 👍👍ആര്യ സൂപ്പർ സൂപ്പർ
@shamseerbt7930
@shamseerbt7930 Ай бұрын
Thanks for full episode ❤
@pjsunilsunil
@pjsunilsunil Ай бұрын
ആര്യ സൂപ്പർ.... എഡിറ്റി ഗ് ഫാൾട്ട്
@sureshnarayanan8975
@sureshnarayanan8975 Ай бұрын
Finally, a nearly full episode after a long time. I was thinking of not watching the useless clips anymore. You have changed my mind.
@JumailathMoosa
@JumailathMoosa Ай бұрын
ഹോ ഇനി മരിച്ചാലും വേണ്ടില്ല ഒരു എപ്പിസോഡ് ഫുൾ ഇട്ടല്ലോ 🙏
@sreedevisreekutty-ni7hc
@sreedevisreekutty-ni7hc Ай бұрын
Full episodes ittathinu uploader thank you so much ethu pola baki ella episodum ethryum pettunnu upload chyanna
@vinojcholayil6469
@vinojcholayil6469 Ай бұрын
ദേവി കുട്ടീ......
@user-cp5gy3dm8l
@user-cp5gy3dm8l Ай бұрын
TOP SINGAR SESON 4 SUPPER SINGAR PORAGIRAM FROM TAMIL NADU JAMAL MOHAMED
@user-wj4dq4me9j
@user-wj4dq4me9j Ай бұрын
36:51 😅😅😂 kumbidi
@prasannapaul682
@prasannapaul682 Ай бұрын
Arya supper ❤
@sajisamuel2452
@sajisamuel2452 Ай бұрын
ദേവനന്ദ മോൾ ആദ്യം പരുങ്ങിയത് ആദ്യത്തെ അനുഭവം ആകാം. അവൾ നല്ല കുഞ്ഞാണ്. ഭയം പതുക്കെ മാറുന്നു.
@brahmahum
@brahmahum Ай бұрын
Good show.
@rajannairg1975
@rajannairg1975 Ай бұрын
ഈ episode നേരത്തെ അപ്‌ലോഡ് ചെയ്തിരുന്നു എന്നു തോന്നുന്നു..
@mannarapullynandakumar7676
@mannarapullynandakumar7676 Ай бұрын
Thank God at least this episode had 3 Song to see, hear
@jitheshnair2997
@jitheshnair2997 Ай бұрын
Padunna kuttikalude Peru screenil kanichal nannayirunu
@amviy
@amviy Ай бұрын
മോനെ ആര്യ കുട്ടാ.... Cup.. കൊല്ലത്തിനു. കൊണ്ടുവരണം ❤❤
@girijakumar9297
@girijakumar9297 Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
Flowers Top Singer 4 | Musical Reality Show | EP# 297
43:24
Top Singer
Рет қаралды 8 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 69 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 41 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Flowers Top Singer 4 | Musical Reality Show | EP# 92
1:07:43
Top Singer
Рет қаралды 156 М.
Flowers Top Singer 4 | Musical Reality Show | EP# 260
28:49
Top Singer
Рет қаралды 77 М.
#Abheri Nagumomu
3:52
Vaadaala pavan
Рет қаралды 7 М.
Flowers Top Singer 4 | Musical Reality Show | EP# 298
36:34
Top Singer
Рет қаралды 29 М.
Flowers Top Singer 4 | Musical Reality Show | EP# 235
46:01
Top Singer
Рет қаралды 10 М.
Flowers Top Singer 4 | Musical Reality Show | EP# 58
1:10:07
Top Singer
Рет қаралды 137 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 69 МЛН