Flowers Top Singer 4 | Musical Reality Show | EP# 271

  Рет қаралды 116,314

Top Singer

Top Singer

Күн бұрын

Пікірлер: 152
@padminiunnikrishnan7065
@padminiunnikrishnan7065 5 ай бұрын
താര മോളുടെ പാട്ടും കളിയും ചിരിയും എന്തൊരു ഭംഗിയ കാണാൻ ചക്കര കുട്ടി ഉമ്മ ഉമ്മ❤❤❤❤❤❤
@ushap1898
@ushap1898 5 ай бұрын
താര മോൾ സൂപ്പർ ആയി പാടി പറയാൻ വാക്കുകൾ ഇല്ല മോളെ ❤️❤️
@sudhavijayan6889
@sudhavijayan6889 5 ай бұрын
ആരും മോളെ കണ്ണുവെക്കാതെ ഇരിക്കട്ടെ.....❤❤❤❤എന്തൊരു ഭംഗിയാ മോളെയും മോളുടെ പാട്ടും 🥰🥰🥰🥰🥰🥰🥰🥰
@MohanKumar-ub5ql
@MohanKumar-ub5ql 5 ай бұрын
Kadichu thinnan thonnuna mol uyarangal kezhadakkumum.❤❤❤❤
@shahinakb1800
@shahinakb1800 5 ай бұрын
താര മോളെ സൂപ്പർ ശരിക്കും സീനിയർ താരങ്ങൾ പാടുന്നപോലെ. ആ ഹംമിങ് എന്തോരു ഫീൽ ആണ്. ദൈവം മോളെ അനുഗ്രഹിക്കട്ടെ.❤❤❤❤❤
@mumthasbeegam2345
@mumthasbeegam2345 5 ай бұрын
താര കുട്ടീ സൂപ്പർ ആയിരുന്നു കേട്ടോ , താര കുട്ടിയെ ഇന്ന് കാണാൻ എന്തു രസമാണ് , സുന്ദരി കിലുക്കാം പെട്ടി യാണ് , അഭിനന്ദനങ്ങൾ മോളു keep it up 👍 👍 👍
@muhammedthachuparamb
@muhammedthachuparamb 5 ай бұрын
താരമോൾ നല്ല ഫോമിലായി... മിടുക്കിയാണ്.... മിടുമിടുക്കി.... 👍❤️❤️❤️❤️❤️😍
@jayashreep6211
@jayashreep6211 5 ай бұрын
താരക്കുട്ടി സുന്ദരിക്കുട്ടി സൂപ്പർ ആയി പാടി മോളെ❤❤❤❤❤
@akshayal2406
@akshayal2406 5 ай бұрын
താര കുട്ടി സൂപ്പർ അതും ഈ പ്രായത്തിൽ ❤😍
@leenapeter4823
@leenapeter4823 5 ай бұрын
താരക്കുട്ടി....... ചുന്ദരിക്കുട്ടി....... 😘😘😘പാട്ട് സൂ........... പ്പറായിരുന്നു മോളു......... 👌👌👌മിടുക്കിക്കുട്ടിയാണ് ട്ടോ...... 😘😘😘🥰
@PadmajaNair-rz5tm
@PadmajaNair-rz5tm 5 ай бұрын
Sundari kutty Tharamole Super performance!!
@rameshp1595
@rameshp1595 5 ай бұрын
താരക്കുട്ടി സൂപ്പർ ഓരോ ഗാനവും വളരെ ഗംഭീരമായിട്ടുണ്ട്
@ushabiju6434
@ushabiju6434 5 ай бұрын
താര മോളു സൂപ്പർ ♥️♥️♥️♥️🥰🙏🥰🥰🥰🥰🥰🎉🎉🎉🎉
@shameerrasheed9289
@shameerrasheed9289 5 ай бұрын
പാട്ടുകളിലൂടെ താരമായ താര കുട്ടി ❤❤❤❤🥰🥰🥰🥰🥰
@sreevidhyapkvidhya6276
@sreevidhyapkvidhya6276 5 ай бұрын
സൂപ്പർ താര മോളുടെ പാട്ട് ♥️♥️♥️
@Shahnas191
@Shahnas191 5 ай бұрын
Thaara mole cherthu pidikkunna judjest🎉
@mercyjacobc6982
@mercyjacobc6982 5 ай бұрын
അടുത്ത സീസണിൽ സോണിയ സ്റ്റാർ സിങ്ങറിൽ ട്രൈ ചെയ്യൂ, മോളു, കേരളത്തിന്റെ സ്വരം ഇന്ത്യയിൽ ഇനിയും ഉയർന്നു കേൾക്കട്ടെ 👌🏼🌹🎉
@NasiyaNaas_nr9ck
@NasiyaNaas_nr9ck 5 ай бұрын
താരക്കുട്ടി ഒരു സംഭവം തന്നെയാണ്... സൂപ്പർ പെർഫോമൻസ് മോളൂസേ 👏🏽👏🏽♥️♥️😍😍😘😘😘
@arunjithkunnath5689
@arunjithkunnath5689 5 ай бұрын
താരകുട്ടി പൊളിച്ചു അടി അടി പോളി തകര്‍ത്തു, ജഡ്ജസ് പോലും അണ്ഡംവിട്ടു, ദൈവം ഇനിയും മുന്നോട്ടു പോകാന്‍ അനുഗ്രഹിക്കട്ടെ, ഗോഡ് ബ്ലെസ് യു, പോന്നു മുത്തേ 😘😘🥰♥️♥️💞💞👌👌👌
@lathika8022
@lathika8022 4 ай бұрын
😮​@@arunjithkunnath5689oo❤
@ppadmanabhanpadiyera1337
@ppadmanabhanpadiyera1337 5 ай бұрын
താരമോൾ പാടുന്നതെല്ലാം സൂപ്പർ ഈഗാനം അതുക്കും മേലെ
@rajankk-ht7zo
@rajankk-ht7zo 5 ай бұрын
Thara molk umma❤❤❤❤❤❤❤❤❤❤
@bindugirish8856
@bindugirish8856 5 ай бұрын
Thara kutti Love you 🎉❤.
@anusr3420
@anusr3420 5 ай бұрын
താര കുട്ടി കാണാനും Cute പാട്ടും അതിമനോഹരം 👌👌👌ഈ കുഞ്ഞു പ്രായത്തിൽ എത്ര മനോഹരം ആയിട്ടാ പാടുന്നത് 💚💚. അതിഗംഭീരം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ വലിയൊരു ഗായിക ആയി മാറട്ടെ 👍🙏.. കഴിഞ്ഞ സീസണിൽ ശ്രേയകുട്ടി പാടിയ പാട്ട് 😍
@madhavant9516
@madhavant9516 4 ай бұрын
ഭാവിയിലെ ജാനകി അമ്മ / Lata ji 👍😀❤️🌹
@muraleedharannair4908
@muraleedharannair4908 5 ай бұрын
താര മോൾ, അനുപമം 🌹🌹🌹
@nairp.k2265
@nairp.k2265 5 ай бұрын
Thara mole. SUPER PERFORMANCE. !!
@sivakumar-xf8pg
@sivakumar-xf8pg 5 ай бұрын
മോളെ താരക്കുട്ടീ....... ഗഭീരമായിരുന്നു പാട്ട്.... അടിപൊളി 👌🏻 love you molu...... 😍
@nishajames207
@nishajames207 5 ай бұрын
താരക്കുട്ടി പാട്ട് സൂപ്പർ. കൂട്ടുക്കാരൻ ഇവാൻ കുട്ടൻ എവിടെ.❤❤❤❤
@hareeshhari2986
@hareeshhari2986 5 ай бұрын
താരമോൾ എത്ര മനോഹരമായ ആലാപ്നം എന്ത് രസമാ കേൾക്കാൻ
@parameshwarivelayuddan3116
@parameshwarivelayuddan3116 5 ай бұрын
Tarakuttty Bangiyaayi polichu 🎉🎉👌👌👌 superb 😘😘😘
@vasanthakv1781
@vasanthakv1781 5 ай бұрын
സൂപ്പറായി താരമോൾ പാടീ ട്ടോ.സുന്ദരി മോൾ.നന്നായി വരട്ടേ വളരട്ടെ പാടട്ടേ എൻടെ കുഞ്ഞുമണി. ചക്കര ഉമ്മ എൻടെ താരമോൾക്ക്.അഭിനന്ദനങ്ങൾ ആശംസകൾ. മോനും നന്നായി പാടി ട്ടോ. ആശംസകൾ.
@PreethamprasanthPrasanth
@PreethamprasanthPrasanth 5 ай бұрын
താരമോളുടെ എല്ലാ പാട്ടും super തന്നെ ❤
@unnikrishnannairk8056
@unnikrishnannairk8056 5 ай бұрын
തരക്കുട്ടി കലക്കി 👌👌👌
@hamsakoya2162
@hamsakoya2162 5 ай бұрын
മോളേ താരേ👌 സൂപ്പർ സൂപ്പർ സൂപ്പർ' ഒര്പാട് ഉയരങ്ങൾ എത്തി പിഠിക്കാൻ മോൾക്ക് കഴിയട്ടേ🤲💓💓💓💏
@jayashreejayarajan5227
@jayashreejayarajan5227 5 ай бұрын
താരക്കുട്ടി 😍🥰♥️👌🏼👌🏼👌🏼
@SindhuSASindhu
@SindhuSASindhu 5 ай бұрын
Unbelievable performance thara kutty👍💕💕🤩
@nithilababuraj3350
@nithilababuraj3350 5 ай бұрын
Super performanace tara kuttii🥰🥰🥰
@geetharanikp
@geetharanikp 5 ай бұрын
താര കുട്ടി സൂപ്പർ...... Ejokuttan പിണങ്ങി പ്പോയോ? നല്ല ഒരു കുട്ടി ആയിരുന്നു. ആര് പോയാലും അറിയിക്കുകയില്ല. അതു ഒരു കാര്യം മാത്രം ആണ് top singer ന്റെ നെഗറ്റീവ് പോയിന്റ് 😊
@DeepaThankachan-z3b
@DeepaThankachan-z3b 5 ай бұрын
❤❤❤Tara mole ❤❤❤
@hytheir659
@hytheir659 5 ай бұрын
Super mol and awesome❤❤❤❤❤
@ushabiju6434
@ushabiju6434 5 ай бұрын
ആര്യ മോനെ super ♥️♥️♥️♥️🥰🥰🥰🥰🥰🥰👌👌👌👌👌🎉🎉🎉🎉🎉
@aneeshb.s.1866
@aneeshb.s.1866 5 ай бұрын
താരക്കുട്ടീ ❤ ഏതോ ജന്മകല്പനയായ🥰😍🤩 ആ ഗാനാലാപനം...💜
@VargheseMathai-f7t
@VargheseMathai-f7t 5 ай бұрын
Super 👌 song 👌 👍 😢😢😢🎉
@deveshmpdevesh4256
@deveshmpdevesh4256 5 ай бұрын
താര മോൾ ❤❤❤
@indirap6765
@indirap6765 5 ай бұрын
Tara mole. Supper Supper. Supper❤❤❤❤❤❤❤❤❤❤❤❤❤❤
@സുജേഷ്സി.വിസി-വി
@സുജേഷ്സി.വിസി-വി 5 ай бұрын
Tharamole super❤❤❤❤
@vijitha.t.kvijitha.t.k777
@vijitha.t.kvijitha.t.k777 5 ай бұрын
Thaaramol... 🥰😍🥰❤️😍
@remab9414
@remab9414 5 ай бұрын
Super dakannaa chakkara umma❤
@VargheseMathai-f7t
@VargheseMathai-f7t 5 ай бұрын
Super 👌 song 👌
@ranjithpp5061
@ranjithpp5061 5 ай бұрын
Tara mol❤❤❤❤
@rajeevknr
@rajeevknr 5 ай бұрын
താര ഇരുത്തം വന്ന പാട്ടുകാരി ❤
@JumailathMoosa
@JumailathMoosa 5 ай бұрын
ഇന്നും താരം താരക്കുട്ടി തന്നെ മോൾക്ക് ചേച്ചിയുടെ ചക്കരയുമ്മ ♥️♥️
@aromalsworld5622
@aromalsworld5622 5 ай бұрын
ആര്യ കുട്ടാ super. ചില സ്ഥലങ്ങളിൽ എന്തൊരു claeity❤❤❤. സീതാലക്ഷ്മി സ്റ്റേജിൽ വരുമ്പോൾ നമ്മൾക്ക് ഒരു പ്രതീക്ഷയാണ്. പാട്ട് ഇന്ന ലെവലിൽ ആയിരിക്കുമെന്ന്. അതേ സ്ഥാനത്ത് ആണ് ആര്യകുട്ടനും. ഭനുഷ്യരല്ലേ ശബ്ദം ഒന്ന് ഇടറിപോവുക സ്വാഭാവികം അത് ഒന്നും ഒരു കുഴപ്പമില്ല. പാട്ടൊന്നും കയ്യിൽ നിന്ന് പോയിട്ടില്ല ഫുൾ clarity ഉണ്ട്. എങ്ങനെ ഇങ്ങനെ പാടുന്നു. ഇനിയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ട പാടാനായിട്ട്.
@sudheerrahman5235
@sudheerrahman5235 5 ай бұрын
Ko
@sijuchalilsiju7538
@sijuchalilsiju7538 5 ай бұрын
Topsingerinte bhava gayakan.... ആര്യ ✨✨✨✨
@Lajmy40Lajmy40
@Lajmy40Lajmy40 5 ай бұрын
Tharakutti adipoli chakkare
@musthafaa7731
@musthafaa7731 5 ай бұрын
Super song Molu 👌👌👌👌👌👌👌
@indirap6765
@indirap6765 5 ай бұрын
Taramle🎉❤❤
@rahulrajeevan3290
@rahulrajeevan3290 5 ай бұрын
താര കുട്ടി ഇഷ്ടം 🥰
@somannair.6047
@somannair.6047 4 ай бұрын
താര കുഞ്ഞ് സൂപ്പറായി പാടും ,ആക്ഷനും❤
@unnipushpagiri2412
@unnipushpagiri2412 5 ай бұрын
Tara mol, super❤❤❤❤❤🎉🎉🎉🎉
@abhirambethure3609
@abhirambethure3609 5 ай бұрын
താരക്കുട്ടി സൂപ്പർ മോളെ ❤❤❤
@aromalsworld5622
@aromalsworld5622 5 ай бұрын
Thank you മധു സാർ. രണ്ട് പാട്ട് പാടി തന്നതിന് . മന താരിലെന്നും...
@aashish1363
@aashish1363 5 ай бұрын
എപ്പിസോഡ് എന്താ വല്ലപ്പോഴും ഇടുന്നത് ഒരുപാട് പേര് യൂട്യൂബിൽ കാണുന്നവരുണ്ട് പ്ലീസ് എല്ലാ എപ്പിസോടും കൃത്യമായി ഇടണേ please
@ValsalaKaricheri-nc1pe
@ValsalaKaricheri-nc1pe 5 ай бұрын
Tharakutty❤❤❤🎉
@aiswaryar8950
@aiswaryar8950 5 ай бұрын
❤❤❤🎉🎉🎉🎉 Tarakutty 😘🤩🎉🥳😘🤩🥰😘😘
@retheeshkt4953
@retheeshkt4953 5 ай бұрын
Speechless performance tharakkutty
@BabyAndrews-n4u
@BabyAndrews-n4u 5 ай бұрын
Tharakutty super
@SusanSusan-ol2xy
@SusanSusan-ol2xy 5 ай бұрын
Thara mol♥️♥️♥️♥️
@QwQw-o4g
@QwQw-o4g 5 ай бұрын
Thara kutty ❤❤❤❤❤❤❤❤❤❤❤❤❤
@madhavant9516
@madhavant9516 5 ай бұрын
Tara - super talent. Best wishes dear ❤️❤️
@NasiyaNaas_nr9ck
@NasiyaNaas_nr9ck 5 ай бұрын
ആര്യ പെർഫോമൻസ് റൗണ്ട് സൂപ്പർ 👌🏽👌🏽♥️♥️🥰🥰
@arjunp9637
@arjunp9637 5 ай бұрын
Taarakutty❤
@scariavjvadakkechirayath1605
@scariavjvadakkechirayath1605 5 ай бұрын
താര മോൾടെ പാട്ട് അതിഗംഭീരം
@ArunB-wm8dk
@ArunB-wm8dk 5 ай бұрын
8:41❤❤❤❤❤❤ sathyam
@sheelamanoharan-yd1ck
@sheelamanoharan-yd1ck 5 ай бұрын
താരമോള് Super
@akshaybabu4355
@akshaybabu4355 5 ай бұрын
സൂപ്പർ 👍👍
@PriyaMathew-b9f
@PriyaMathew-b9f 5 ай бұрын
Great👏👏👏🙏🙏🙏💖💖💖💖
@aradvt9175
@aradvt9175 5 ай бұрын
താര സൂപ്പർ
@mohanant.k8053
@mohanant.k8053 5 ай бұрын
താരമോളു ഉമ്മാ ❤❤❤❤🎉🎉🎉
@johnmathew384
@johnmathew384 5 ай бұрын
Ganakokilam Taramole. Wow!!!!!!!
@indirap6765
@indirap6765 5 ай бұрын
Taramole❤❤❤❤❤❤❤❤❤❤
@annammavk-f2m
@annammavk-f2m 5 ай бұрын
താരമോളേ... സൂപ്പറായി പാടിട്ടോ....
@sidharthankp4099
@sidharthankp4099 5 ай бұрын
ആര്യ സൂപ്പർനിൻ്റെ ഗാനം കേരളക്കര ഏറ്റു പാടും മോനെ
@NasiyaNaas_nr9ck
@NasiyaNaas_nr9ck 5 ай бұрын
ആകെ 3 song അല്ലെ ഒരു എപ്പിസോഡിൽ ഒള്ളു അത് full അപ്‌ലോഡ് ചെയ്തൂടെ
@anusr3420
@anusr3420 5 ай бұрын
Yes
@geetharamdas4662
@geetharamdas4662 5 ай бұрын
ആര്യ super👌👍👏👏👏👏👏💐
@raseenahameed3070
@raseenahameed3070 5 ай бұрын
Tharakuttyyy super performance❤❤❤❤❤
@indirap6765
@indirap6765 5 ай бұрын
tara❤❤❤
@lathaanil4357
@lathaanil4357 5 ай бұрын
Thara kunju❤️❤️❤️
@madhukrishnapanicker7754
@madhukrishnapanicker7754 5 ай бұрын
Tharamolsuper
@praveenkumar-tm1ov
@praveenkumar-tm1ov 5 ай бұрын
Madhuji you are a fantastic singer
@Shymas4
@Shymas4 5 ай бұрын
Under rated judges.. ചാൻസിനായി കേഴുന്ന ഗാനങ്ങൾ.. പ്രാങ്ക്...😂😂😂😂
@fathimak3313
@fathimak3313 5 ай бұрын
Politharakutty😊
@usharavi9304
@usharavi9304 5 ай бұрын
Please can anyone tell me why they r not uploading tharakuttys previous performances
@ajeshmatheri7472
@ajeshmatheri7472 5 ай бұрын
Adipoli Song Singing. God Bless You. Super Anchoring. By. Ajesh. Harbour Loading. Thottappally.
@ushabiju6434
@ushabiju6434 5 ай бұрын
235മുതൽ ഉള്ള എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ
@SiyadMuhammed-fx1nh
@SiyadMuhammed-fx1nh 5 ай бұрын
ഫൈനൽ റൗണ്ടിൽ എത്താനുള്ള കപ്പാസിറ്റി ഉള്ള ആളാണ് ആര്യൻ.കല്യാണറൗണ്ട് visuals കൊള്ളാം 👏
@fathimasana902
@fathimasana902 5 ай бұрын
@ashrafkaka-o4d
@ashrafkaka-o4d 5 ай бұрын
ജഡ്ജസ് ന്റെ നായാട്ട് കൊണ്ട് കാണുന്ന ആർകെങ്കിലും എന്നെ പോലെ വെറുപ്പ് തോന്നിയിട്ടുണ്ടോ
@cutndice9981
@cutndice9981 5 ай бұрын
The judge's comments are very boring.They spoiled the children's confidence. Before they sang all the judges were behaving like mad
@madhavant9516
@madhavant9516 5 ай бұрын
Surely boring. Over dose. 😂😂
@aboobackerak2361
@aboobackerak2361 5 ай бұрын
ജഡ്ജസ് വലിയ ശല്യം തന്നെ ടോപ് സിംഗർ വെറുത്ത് പോയി
@habeebahabi2230
@habeebahabi2230 5 ай бұрын
തയവ് ചെയ്ത് ഈ താര മോളെ വിന്നർ ആക്കണം പ്ലീസ് ഈ മോളെ അത്ര വലിയ കുഞ്ഞുങ്ങൾക്ക് പോലും പാടാൻ അറിയില്ല സൂപ്പർ താര
@ushavijapykumar4752
@ushavijapykumar4752 5 ай бұрын
Again episodes are missing . after 271 ni further episodes uploaded
@SasikalaAjayakumar-c7t
@SasikalaAjayakumar-c7t 5 ай бұрын
എത്ര ദിവസം പറഞ്ഞു ഞങ്ങൾക്ക് ടോപ് സിംഗർ കാണാൻ പററുനനില ഫുൾ എപിസോഡ് കാണിക്കാൻ നിങ്ങളോട്പറഞിലേ എഞു മനസിൽ ആയിലേ
Flowers Top Singer 5 | Musical Reality Show | EP# 51
56:35
Top Singer
Рет қаралды 172 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Flowers Top Singer 4 | Musical Reality Show | EP# 264
44:51
Top Singer
Рет қаралды 143 М.
Top Singer | Musical Reality Show | Flowers | Ep# 128
1:09:06
Flowers Comedy
Рет қаралды 1,7 МЛН
Flowers Top Singer 4 | Musical Reality Show | EP# 161
42:33
Top Singer
Рет қаралды 229 М.
Flowers Top Singer 5 | Musical Reality Show | EP# 30
59:19
Top Singer
Рет қаралды 131 М.
Flowers Top Singer 4 | Musical Reality Show | EP# 303
36:58
Top Singer
Рет қаралды 105 М.
Flowers Top Singer 5 | Musical Reality Show | EP# 06
1:02:47
Top Singer
Рет қаралды 282 М.
Flowers Top Singer 3 | Musical Reality Show | EP# 145
1:08:15
Flowers Comedy
Рет қаралды 457 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН