Flowers Top Singer 4 | Musical Reality Show | EP# 297

  Рет қаралды 45,077

Top Singer

Top Singer

Күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 99
@shynimolj2612
@shynimolj2612 9 күн бұрын
റിമി വന്നപ്പോൾ എപ്പിസോഡുകൾ colourfull ആയി
@shobysworldoffunhappiness1071
@shobysworldoffunhappiness1071 9 күн бұрын
Semifinal round ആണെന്ന് തോന്നുന്നേ ഇല്ല.കുട്ടികളുടെ കഴിവ് വെച്ചുള്ള ഒരു performance ലേക്ക് എത്തുന്നില്ല. ഇതിനേക്കാൾ മികച്ച performance മുൻപ് ഇവർ കാഴ്ച വെച്ചിട്ടുണ്ട്
@ChinjuKrishnan-ve6uu
@ChinjuKrishnan-ve6uu 9 күн бұрын
മീനുട്ടി മതി ഇനിയും
@hareeshhari2986
@hareeshhari2986 9 күн бұрын
അതെ
@radharamakrishnan6335
@radharamakrishnan6335 9 күн бұрын
ആംഗർ മീനുട്ടി മാത്രം ❤
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 8 күн бұрын
Harikuttan. Muchhukutty. All. The. Best❤😂❤🎉😂❤😂🎉❤😂🎉
@shijisuzanne6497
@shijisuzanne6497 8 күн бұрын
ഈ കുട്ടികൾ സെമി ആയിട്ടും പാട്ടിനെ ഒരു തരത്തിലും സീരിയസ് ആയി കാണുന്നില്ല 😒😒😒സങ്കടം തോന്നുന്നു
@madhukrishnapanicker7754
@madhukrishnapanicker7754 8 күн бұрын
ഹരിക്കുട്ടൻ മുച്ചു കുട്ടി നന്നായി പാടി
@hareeshhari2986
@hareeshhari2986 9 күн бұрын
ആംഗർ മീനു കുട്ടി മാത്രം മതി
@FathimuthS
@FathimuthS 9 күн бұрын
Miñu vinde ara? Entha verearkum pattukille?
@shijisuzanne6497
@shijisuzanne6497 8 күн бұрын
മറ്റേ കൊച്ചു അവിടെ നിലജുന്നത്കൊണ്ട് തനിക്കു എന്താ വിഷമം
@athulyakv3939
@athulyakv3939 7 күн бұрын
Anganokke parayathe mattukuttikalum uyarnnu varatte randuperum super aanu❤❤
@leenapeter4823
@leenapeter4823 8 күн бұрын
ശ്രീഹരിക്കുട്ടനും മുച്ചുക്കുട്ടിയും അടിച്ചു പൊളിച്ചല്ലോ... 👌👌👌👍👍👍രണ്ടുപേരും നന്നായി പാടി 👌👌👏👏👏എന്തൊരു feel ആയിരുന്നു 👍👍ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ മക്കൾ 🙌🙌
@rajannairg1975
@rajannairg1975 9 күн бұрын
അശ്വതി ഇനി പാടണ്ട ട്ടോ...
@gibyjoseph
@gibyjoseph 9 күн бұрын
ശരിയാണ്‌
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 күн бұрын
ഇതുതന്നെ ആണ് എനിക്ക് പറയാനുള്ളത് .
@Santosh-i9f
@Santosh-i9f 9 күн бұрын
ഹരി കുട്ടൻ 😘😘😘 & മുച്ചു ക്കുട്ടി 😘😘😘 👌🏻👌🏻🤍🤍❤️❤️സൂപ്പർ മക്കളെ
@NasiyaNaas_nr9ck
@NasiyaNaas_nr9ck 9 күн бұрын
നിവേദ്യ നല്ലൊരു പാട്ടുകാരിയാണ് song തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക 👍🏽❤️❤️❤️
@VargheseMathai-f7t
@VargheseMathai-f7t 7 күн бұрын
Super 👌 song 👌
@safiyaali1770
@safiyaali1770 9 күн бұрын
ഇന്നലെ എപ്പിസോഡ് 236, മിനിഞ്ഞാന്ന് 235, ഇന്ന് 297, എന്തോന്നാടോ ഇത്
@praveenapravee6016
@praveenapravee6016 9 күн бұрын
KZbin മാത്രം കാണുന്ന നമ്മുടെ ഗതികേട്
@minivijayan8690
@minivijayan8690 9 күн бұрын
Yes
@user-pv4yd5cu6n
@user-pv4yd5cu6n 9 күн бұрын
Curect
@mumthasbeegam2345
@mumthasbeegam2345 9 күн бұрын
നിവേദ്യ കുട്ടി മനോഹര ഗാനം ആണ് പാടിയത് , ജഡ്ജസ് പറഞ്ഞ പോലെ കൂടുതൽ സമർദ്ദം ചെലുത്താതിരിക്കുക ,,, സെലെക്ഷൻ ശ്രദ്ധിക്കുക ....,, all.. the.. best molu
@VargheseMathai-f7t
@VargheseMathai-f7t 7 күн бұрын
Very ❤good 👍 👌 song 👌
@VargheseMathai-f7t
@VargheseMathai-f7t 7 күн бұрын
Very ❤good song ❤❤
@ranjithkaveri937
@ranjithkaveri937 8 күн бұрын
ടോപ് സിംഗറിന്റെ മുത്താണ് ദ്രൗപതി മോളൂസ് നമ്മുടെ സ്വന്തം മോളൂസ് ആണ് മോളൂസു ഫൈനലിൽ എത്തണമേ എന്ന് എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കാത ദിവസങ്ങൾ ഇല്ല എന്നു മോൾക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുമായിരിക്കും ദൈവമേ നമ്മുടെ മോളൂസിനെ കാത്തുരക്ഷിക്കണേ ഫൈനലിൽ ഒന്നാം സ്ഥാനത്ത് എത്തിക്കണേ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു നന്നായി പാടുക ഒന്നാം സ്ഥാനത്ത് എത്തുക
@AbduSujath
@AbduSujath 9 күн бұрын
പൊളിച്ചു മക്കളെ അടിപൊളി ആയി പാടി വോയിസ്‌ സൂപ്പർ ഫുൾ സപ്പോർട്ട് മോളുസ്
@hidashmedia
@hidashmedia 4 күн бұрын
എന്റെ കൂടെ നാലര വർഷത്തോളം കൂടെ കൂടി 50000 രൂപ വരെ തട്ടിയെടുത്ത മഹാൻ പുറത്തായപ്പോൾ ഒരുപാട് സന്തോഷം
@NasiyaNaas_nr9ck
@NasiyaNaas_nr9ck 9 күн бұрын
സനിഗ സൂപ്പർ 👌🏽👌🏽♥️♥️♥️😍😍
@mjmandapathil1681
@mjmandapathil1681 9 күн бұрын
പ്രിയ വിധികർത്താക്കളെ, ഈ സെമി ഫൈനലെങ്കിലും, ഈ രീതിയിലുള്ള കമെന്റുകൾ ഒന്ന് നിർത്താമോ? Contestants എത്ര ഭംഗിയായിട്ടു, ശരിയായിട്ടു പാടിയാലും, "നല്ല പാട്ട്, നന്നായി പാടി" എന്നാദ്യം പറയില്ല അത് രണ്ടാമതെ പറയുകയുള്ളു. അത് കഷ്ടമാണ്. നന്നായി പാടിയാൽ, നന്നായി പാടിയെന്നു ആദ്യവും, രണ്ടാമത് നല്ല പാട്ട് എന്നും പറഞ്ഞാൽ അവർക്കു അൽമധൈര്യം വർധിക്കും. എല്ലാ അഭിനന്ദനങ്ങളും, പ്രാർത്ഥനയും.
@muraleedharannair4908
@muraleedharannair4908 7 күн бұрын
നിവേദ്യ യുടെ പാട്ട് കേൾക്കുമ്പോൾ, കൃഷ്ണ ശ്രീയുടെ ശബ്ദവും രൂപവും ആണ് മനസ്സിൽ 🌹🌹🌹
@mumthasbeegam2345
@mumthasbeegam2345 9 күн бұрын
ദ്രപതി കുട്ടീ , സ്വാപ്നങ്ങൾ മനോഹരമാണ് കേട്ടോ , അടുത്ത പ്രാവശ്യം സ്വപനങ്ങൾ കൂടുതൽ സുന്ദരാമക്കാൻ ശ്രമിക്കണം കേട്ടോ , നല്ല പോലെ പാടുന്ന കുട്ടീ യാണ് ദ്രപതി . രാഗങ്ങൾ ശ്രദ്ധിക്കുക , നന്മകൾ നേരുന്നു 👍
@MusicDJ-f4c
@MusicDJ-f4c 8 күн бұрын
quarter finale aaaayi,,,ipozhum ingae aaano paaadunnath,,,ithilum nannay padunna kuttikal undaaayirunnu...
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 күн бұрын
അതെ ​@@MusicDJ-f4c
@NasiyaNaas_nr9ck
@NasiyaNaas_nr9ck 9 күн бұрын
Droupathi സൂപ്പർ singer 👏🏽👏🏽❤️❤️❤️❤️
@rathishankar4681
@rathishankar4681 8 күн бұрын
Rimy is adding so much glitter to the episodes with her charming personality, her full-throated laughter..her sense of humour..love you dear Rimy.... What Rimi said is cent per cent true... Top Singers is a real stress buster... I can't hit the bed without listening to these young ones. I think its a foregone conclusion that Abin will be the title winner...he's superb. Full-fledged singer..he is a combination of M.G Sreekumar ji...and Jesudas ji..I've said that much earlier. You never know...the other Singers are not far behind.. Waiting for the grand finale...
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 күн бұрын
അശ്വതിയോട് നാലുവരി പാടാൻ പറഞ്ഞപ്പോൾ. ഇതിലും നല്ലത് പാടാതിരിക്കുകയായിരുന്നു .
@RaveendranPillai-tf9jc
@RaveendranPillai-tf9jc 6 күн бұрын
.മോളെ, സൂപ്പർ, ഉമ്മ, ഓച്ചിറ 🎉🎉🎉🎉🎉🎉😅😅😅
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 8 күн бұрын
Nivediya. Molu. Suppar❤❤❤🎉
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 8 күн бұрын
Sanigamolu. Suppar.. Selaction. All. The. Best❤❤❤❤😂😂🎉🎉❤
@shahinakb1800
@shahinakb1800 9 күн бұрын
ദ്രോപ്പതിഓളെ വിഷമിക്കേണ്ട. അടുത്ത പാട്ട് മോൾ നന്നായി പാടിയാൽ മതി. മോളെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. മോൾ ഫൈനലിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. All the best. ❤️
@muhammedthachuparamb
@muhammedthachuparamb 8 күн бұрын
41:16 മോളെ അശ്വതി ഇനി മേലാൽ പാടരുത് ദയവ് ചയ്തു... ആങ്കർ ചെയ്യാൻ നമ്മുടെ മിടുക്കി മീനുട്ടി മാത്രം മതി അതാണ് ഭംഗി....മീനുട്ടിയോളം വരില്ല ആരുവന്നാലും.... നമുക്ക് നമ്മുടെ മീ മതി... ❤️❤️❤️❤️
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 күн бұрын
മേലാൽ പാടരുത് 👍👍 😂
@bijuv.c4389
@bijuv.c4389 5 күн бұрын
Super program 💯👌🥰👍
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 8 күн бұрын
Monalesa.... Droupathi.. Molu. Beautiful Song . Congratulations❤❤❤❤❤❤
@unninarayanan4406
@unninarayanan4406 7 күн бұрын
Sushanth.... REALLY GREAT MUSICIAN
@BabyAndrews-n4u
@BabyAndrews-n4u 5 күн бұрын
Harikuttan❤❤❤
@sathidevip9046
@sathidevip9046 6 күн бұрын
ദ്രൗപതിയുടെ ശബ്ദം കേൾക്കാൻ നല്ല സുഖം❤
@PRIYAS-o1e
@PRIYAS-o1e 9 күн бұрын
Sanika Devananda krishna in semifinal eligible 😮
@sindhuvijayan1401
@sindhuvijayan1401 8 күн бұрын
ശ്രീഹരി മെച്ചപ്പെട്ടു droupathi മോളെ പാട്ടിന്റെ selection ശ്രദ്ദിക്കണേ മോളെ final പ്രതീക്ഷിക്കുന്നു sanika നിവേദ്യ മോൾ എല്ലാവരും നന്നായി പാടി
@sivadasan9619
@sivadasan9619 9 күн бұрын
മുഛുകുട്ടി ❤
@madhukrishnapanicker7754
@madhukrishnapanicker7754 8 күн бұрын
സൂപ്പർ നല്ല സെലക്ഷൻ നല്ല പാട്ടുകൾ അടിപൊളി
@anurajpr7509
@anurajpr7509 9 күн бұрын
ഹരി കുട്ടൻ😘
@ArunB-wm8dk
@ArunB-wm8dk 6 күн бұрын
Last song ❤❤❤❤❤
@mercyphilip9242
@mercyphilip9242 7 күн бұрын
Sariga നല്ല song selection നന്നായി പാടി ❤️🌹
@lizycj3091
@lizycj3091 9 күн бұрын
Nivedita ❤
@praveenapravee6016
@praveenapravee6016 9 күн бұрын
Anchor meenutty only..
@noohahmed2478
@noohahmed2478 8 күн бұрын
Sanika Kutty, you performed avesom molu. Congrats. ❤❤❤❤
@sathidevip9046
@sathidevip9046 6 күн бұрын
റിമി❤
@noohahmed2478
@noohahmed2478 8 күн бұрын
Droupathi molu, excellent performance. Keep it up. Congrats ❤❤❤❤❤❤
@JoseMudakkampurath
@JoseMudakkampurath 9 күн бұрын
I used to be regular in watching Topsinger season 1 onwards. But after season 4 started I watched 3-4 episodes, then stopped watching!! Then now and then I was watching to see any improvement! But I am disappointed!! Season 4 is the worst of all the seasons in all the way!! ഇതിനെ കുഴിച്ചിടാനുള്ള സമയം ആയോ!!! If there will be another season, hope it will be little better!!!
@geetharanikp
@geetharanikp 9 күн бұрын
Same for me also👍
@manojacob
@manojacob 8 күн бұрын
Enjoy and encourage. We do not live in a perfect world. Many of us watch season 4 and enjoy it.
@orange.387
@orange.387 9 күн бұрын
Saniga❤
@rameshmadancheryramesh7019
@rameshmadancheryramesh7019 7 күн бұрын
❤❤❤❤
@sajisamuel2452
@sajisamuel2452 5 күн бұрын
ഒരു കാര്യം note ചെയ്തു എല്ലാവരും വളിപ്പ് പറഞ്ഞു റിമി പറയാൻ തുടങ്ങിയപ്പോൾ അവിടെ നിർത്തിച്ചിട്ടു ആ മോളോട് പാടാൻ പറഞ്ഞു. റിമിയും നല്ല തമാശ രൂപേണ അവതരിപ്പിക്കുന്ന ആളാണ്‌. പണ്ടൊക്കെ ശരത്തിനു ഒരു അവജ്ഞ ആയിരുന്നു റിമിയെപ്പറ്റി. അവളെ ഇഷ്ടപ്പെടുന്നവർ ധാരാളം ഉണ്ട്. ശരത് കുറച്ചു ശ്രദ്ധിക്കുക. അല്ലെങ്കിൽ പരസ്യമായി അതിക്ഷേപം വരും. കാണികളിൽ എല്ലാവരുടെയും choice ഓരോരുത്തരുണ്ട്. ഒരു മണിക്കൂർ ഇതിനായി ഇരിക്കുന്നത് അവരുടെ സ്‌ട്രെയിൻ മാറ്റാനാണ്. Super singer ഇൽ പാട്ട് മാത്രമല്ല. നമ്മുടെ ബാബുക്കുട്ടൻ ഒക്കെ അടിച്ചു പൊളിച്ചു. കൂടുതൽ പറയേണ്ടല്ലോ.
@tracynannikunnel4051
@tracynannikunnel4051 7 күн бұрын
All the kids are talented but they looks like very nervoused since it’s semifinals and get rid of soon.
@user-qc7ou2nm2c
@user-qc7ou2nm2c 8 күн бұрын
ആര്യ കുട്ടൻ സൂപ്പർ 👍🥰
@sajisamuel2452
@sajisamuel2452 5 күн бұрын
ആരും നിരാശപ്പെടേണ്ട. 15 16 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളല്ലേ പാടുന്നത്. പോകെ പോകെ അവർ improve ആകും. ഈ final അല്ലല്ലോ കിടക്കുകയല്ലേ ജീവിതം.
@shahinakb1800
@shahinakb1800 9 күн бұрын
ഇന്നലെ എപ്പിസോഡ് 298 അസിന് അപ്‌ലോഡ് ചെയ്തത്.
@valsakuriakose3262
@valsakuriakose3262 8 күн бұрын
Faisal avide poyi athinte oru kuravundu
@SusanSusan-ol2xy
@SusanSusan-ol2xy 8 күн бұрын
❤️❤️❤️❤️👌👌
@sureshvd2605
@sureshvd2605 7 күн бұрын
Hi sreehri su
@RemyaPR-p2f
@RemyaPR-p2f 9 күн бұрын
100
@Shibikp-sf7hh
@Shibikp-sf7hh 9 күн бұрын
വളരെ പ്രയാസമുള്ള പാട്ടാണ് droupathi പാടിയത്. കുറച്ചു കൂടി ഈസി പാട്ട് സെലക്ട്‌ ചെയ്തിരുന്നെങ്കിൽ നല്ല മാർക്ക് കിട്ടിയേനെ. നല്ല ശബ്ദമാണ് മോളുടേത്. ഫൈനലിൽ എത്തട്ടെ. Next time ശ്രെദ്ധിക്കുക 👍👍👍👍🙏
@MusicDJ-f4c
@MusicDJ-f4c 8 күн бұрын
easy song kure paaadiaythaaanalllo,,,,,
@antonyf2023
@antonyf2023 9 күн бұрын
അണ്ണൻ പുളി നൽകിയ പോലെ ആയി... നിവേദ്യkക്ക്
@RemyaPR-p2f
@RemyaPR-p2f 9 күн бұрын
AinkiyIaviadallpooyakadyad
@cmabdulrahman4659
@cmabdulrahman4659 9 күн бұрын
ആഹാ!
@remashivadas5667
@remashivadas5667 9 күн бұрын
💖💖💖💖💖💖💖💖💖
@JumailathMoosa
@JumailathMoosa 8 күн бұрын
അശ്വതി ഇനി പാടല്ലേ 🙏🙏🙏🙏🏃‍♀️🏃‍♀️🏃‍♀️🙆‍♀️
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 күн бұрын
സത്യം 👍👍
@unninarayanan4406
@unninarayanan4406 8 күн бұрын
New Anchor good singing & nice presentation
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 күн бұрын
🤔🤔🤔🤔🤔
@radharamakrishnan6335
@radharamakrishnan6335 9 күн бұрын
അനുരാധയെ കൊണ്ട് വന്നാൽ നന്നായിയിരിക്കും
@hussaintharala4074
@hussaintharala4074 8 күн бұрын
റിമിതന്നെയിരിക്കട്ടെ. ഇപ്പോൾ ഒരു ഓളം വന്നു.
@aromalsworld5622
@aromalsworld5622 8 күн бұрын
ഹായ് നിവേദ്യ എന്തൊരു charity ❤❤❤ All the best
@murukadaspuliyakkot8949
@murukadaspuliyakkot8949 9 күн бұрын
99 എങ്കിലും കൊടുക്കണേ
@shajithomas7630
@shajithomas7630 9 күн бұрын
97
@RemyaPR-p2f
@RemyaPR-p2f 9 күн бұрын
Nieandkiadpiadthyaremya. Siaillyuasyaseaijugnesormyarn. Thyayarthyag
@RemyaPR-p2f
@RemyaPR-p2f 9 күн бұрын
Hiiiii. Asdiyasnievadaniemamambiyayaammiyam
@RemyaPR-p2f
@RemyaPR-p2f 9 күн бұрын
Vinupryavinubiyanpirakiamaimyall
@Darkstallion566
@Darkstallion566 9 күн бұрын
അശ്വതി പാടാണ്ടായിരുന്നു
@GeethaAbraham-kl2zi
@GeethaAbraham-kl2zi 7 күн бұрын
Athe
@athulyakv3939
@athulyakv3939 7 күн бұрын
Aagreham kondanu he enthanithu
@VargheseMathai-f7t
@VargheseMathai-f7t 7 күн бұрын
Super 👌 song 👌
@ashaprasad1006
@ashaprasad1006 8 күн бұрын
❤❤❤❤
Flowers Top Singer 4 | Musical Reality Show | EP# 300
43:44
Top Singer
Рет қаралды 63 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 32 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Flowers Top Singer 4 | Musical Reality Show | EP# 298
36:34
Top Singer
Рет қаралды 54 М.
Musical Wife Mega  Finale |  | EP# 13 | PART A
1:08:13
Musical Wife Grand Finale
Рет қаралды 14 М.
Flowers Top Singer 4 | Musical Reality Show | EP# 301
34:25
Top Singer
Рет қаралды 54 М.
Flowers Top Singer 4 | Musical Reality Show | EP# 235
46:01
Top Singer
Рет қаралды 33 М.
Flowers Top Singer 4 | Musical Reality Show | EP# 299
38:19
Top Singer
Рет қаралды 75 М.
Flowers Top Singer 4 | Musical Reality Show | EP# 237
30:33
Top Singer
Рет қаралды 17 М.