Flowers Top Singer 4 | Musical Reality Show | EP# 58

  Рет қаралды 138,503

Top Singer

Top Singer

Күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 342
@vasanthakv1781
@vasanthakv1781 10 ай бұрын
എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി.ഇവാൻ നന്നായി ഡാൻസ് ചെയ്തു.ടോപ്പ്സിംഗർ പ്രോഗ്രാമിൻടെ എല്ലാം ഭാരവാഹികൾക്കും എൻടെ ഒരുകോടി അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. ഈ കുഞ്ഞുങ്ങൾക്ക് പാടാൻ പ്രചോദനം നൽകുന്ന ടോപ്പ്സിംഗർ ഗ്രൂമേർസിന് എൻടെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.എല്ലാവിധ നൻമകളും ദൈവം നൽകട്ടേയെന്ന് പ്രാർത്ഥിക്കന്നു.
@amminikanacheril2830
@amminikanacheril2830 10 ай бұрын
Lovely 😊
@rk01536
@rk01536 10 ай бұрын
ദേവാനന്ദ ഒരുപാട് ഇഷ്ട്ടം
@sudhinamahesh1071
@sudhinamahesh1071 10 ай бұрын
ഇവാൻ കുട്ടാ അടിപൊളിയായി പാടി.. ❤ ഡാൻസ് സൂപ്പർ😂😂
@lissythomas2054
@lissythomas2054 10 ай бұрын
അർജുൻകുട്ടാ അടിപൊളി ആയി ചിരിച്ചു പാടി മോന്റെ നിഷ്‌ക്കളങ്കമായച്ചിരി സൂപ്പർ.God bless you🙏❤🙏
@shahinakb1800
@shahinakb1800 10 ай бұрын
എല്ലാകുട്ടികളും ഒന്നിനൊന്നുമെച്ചം. ഇന്നത്തെ എപ്പിസോഡിൽ പാടിയ എല്ലാകുട്ടികൾക്കും ഒരായിരം അഭിനന്ദനങ്ങൾ wish you All the best. ❤️❤️❤️❤️❤️❤️
@royvmathew3854
@royvmathew3854 10 ай бұрын
Devanadha mol will be at TOP 3 - God blessed talent -Roy Abudhabi
@anirudh.r6006
@anirudh.r6006 10 ай бұрын
Devanandamol Super Song Ayirunnu....
@vasanthakv1781
@vasanthakv1781 10 ай бұрын
കായലിൻ അക്കരെ എന്ന പാട്ട് പാടിയ മോള് നന്നായി പാടി.എനിക്ക് ഒരുപാട് ഇഷ്ടപെട്ടു.
@pankajakshanv7104
@pankajakshanv7104 10 ай бұрын
Ajanakutey molu manoharamayi padi kepet maximam nannayi padan sramechu kollam Eneyum nalla pattu konduvareka nannayi paduka Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@MohammedMohammed-kv5cx
@MohammedMohammed-kv5cx 9 ай бұрын
ഇവാൻ കൂട്ടൻ ഈ Flowersന്റെ തമാശ കൂട്ടി നല്ലവണ്ണം പ്പാട്ട് പാടി
@b.m.prasad7488
@b.m.prasad7488 10 ай бұрын
അർജുൻ മനോഹരമായി പാടി👌👏👏 ഒറിജിനൽ പാട്ടിനോട് ചേർന്ന് നിന്നു.. ഒത്തിരി സന്തോഷമായി മോനെ ♥️ അഭിനന്ദനങ്ങൾ 🎉🎉
@rincyjobish
@rincyjobish 10 ай бұрын
ഇവാൻ കുട്ടാ നിന്റെ പാട്ട് കേട്ട് ചിരിച്ചു വഴിയായിട്ടോ ആന്റി 😘😘😘ഡാൻസ് അടിപൊളി.. ചക്കര കുട്ടൻ 😘😘😘😘😘
@theeconomicsofpeacefullife695
@theeconomicsofpeacefullife695 10 ай бұрын
എല്ലാവരും നല്ല attempt നടത്തി. എങ്കിലും ദേവാനന്ദയുടെ പാട്ടു എടുത്തു പറയേണ്ടത് തന്നെയാണ്. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനം നല്ല റിഹേഴ്സൽ നടത്തി മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നു. ദേവുവിൽ ഒരു നല്ല പാട്ടുകാരിയെ ഞാൻ കാണുന്നു. All the best 🌹
@Kera305
@Kera305 10 ай бұрын
ദേവനന്ദ Super വളരെ നന്നായി പാടുന്നു ഈശ്വരൻ തന്ന നല്ല ശബ്ദം
@abhinav__appu
@abhinav__appu 10 ай бұрын
അഞ്ജന മോൾ എന്തായാലും ഫൈനലിൽ top 5 ൽ ഉണ്ടാകും..... God bless you മോളേ ❤❤❤🎉
@alameen9362
@alameen9362 10 ай бұрын
ദേവനന്ദ കുട്ടിയുടെ പാട്ട് selection എല്ലാം അടിപൊളിയാണ് എല്ലാം മോളുടെ വോയ്‌സിന് അനുസരിച്ചുള്ള പാട്ടുകൾ തന്നെയാണ് എടുത്ത് പാടാറുള്ളത് എല്ലാ വിധ ആശംസകളും നേരുന്നു
@bettyjoseph881
@bettyjoseph881 10 ай бұрын
ദേവാനന്ദ യുടെ പാട്ട് സൂപ്പർ
@accammajohn2244
@accammajohn2244 10 ай бұрын
Devanandha mole നല്ലവണ്ണം പാടി ഒന്നും പറയാനില്ല Excellent singing God bless you ❤❤❤❤❤
@anugrahac.binu8d617
@anugrahac.binu8d617 10 ай бұрын
ദേവനന്താ മോൾ മനോഹരം ആയിട്ട് പാടി ❤️ വളരെ ഉയരങ്ങളിൽ എത്തും മോൾ ❤️❤️ഇനിയും പുതിയ പാട്ടുകൾക്കായി കാത്തിരിക്കുന്നു ✨️❤️
@prahladhp.m.7936
@prahladhp.m.7936 10 ай бұрын
ദേവ നന്ദന മോളെ സൂപ്പർ 🌹🌹🌹
@mumthasbeegam2345
@mumthasbeegam2345 10 ай бұрын
അർജുൻ രാജ് , ഇല്ലി മുള്ളം കാട്ടിനുള്ളിൽ പാടി വന്ന കാറ്റിനു എന്ത് സുഖമായിരുന്നു , സൂപ്പർ മോനു...... സൂപ്പർ അഭിനന്ദനങ്ങൾ !
@kassimkannan3568
@kassimkannan3568 10 ай бұрын
അർജുൻ ക്കുട്ടൻ സൂപ്പർ ആയി പാടി ചക്കരയുടെ സന്തോഷം കണ്ടപ്പം ഞമ്മക്കും സന്തോഷമായി
@pankajpankus7615
@pankajpankus7615 10 ай бұрын
ഇവാൻ കുട്ടാ തകർത്തു തിമിർത്തു പാട്ടും ഡാൻസും കോമഡി യും ഒരു രക്ഷയും ഇല്ല love u 🥰🥰🥰
@anilbhaskar3589
@anilbhaskar3589 10 ай бұрын
കൃഷ്ണ സൂപ്പർ പെർഫോമൻസ് ❤❤❤ആശംസകൾ മോളെ ആർട്ട്‌ ഡാൻസ് സൂപ്പർ ആശംസകൾ 🥰
@Bobbykudililsamuel
@Bobbykudililsamuel 10 ай бұрын
Devanadha.... Nandhamol ❤❤❤
@bindhusbabu8319
@bindhusbabu8319 10 ай бұрын
ദേവാനന്ദ മോൾ എത്ര മനോഹരമായി പാടി 🙏എല്ലാം മറന്ന് കെട്ടിരുന്നു പോയി 🙏നന്നായി വരട്ട് 🙏❤️
@HariAryas
@HariAryas 10 ай бұрын
കൃഷ്ണ മോളുടെ നാടക ഗാനം വളരെ touching ആയിരുന്നു ❤️
@chakkaraanoop3818
@chakkaraanoop3818 10 ай бұрын
ദേവനന്ദ മോൾക്ക് UAE ൽ ഒരു പാട് ആരാധകർ ഉണ്ട് വളരെ മനോഹരമായി പാടുന്നുണ്ട് ദൈവത്തിൻ്റെ അനുഗ്രാഹം എന്നും ഉണ്ടാകും നല്ല ശബ്ദം അണ് മോളുടെത് ഒരു പാട് നല്ല ഗാനങ്ങളുമായി ഇനിയും വരണം
@abhinav__appu
@abhinav__appu 10 ай бұрын
Anjootteee എന്ത് രസായിട്ടാ മോൾ സ്വരസ്ഥാനങ്ങൾ പാടിയേ....സൂപ്പർ.... ❤❤❤
@Shymas4
@Shymas4 10 ай бұрын
18:15 , ഇവർ പറയാൻ മറന്നു പോയ ഒരു മഹാ ഗായിക ആണ് humming പാടിയത്, കൂടെ രവീന്ദ്രൻ മാഷും.. പിന്നീട്‌ ആണ് ദാസേട്ടൻ തകർക്കുന്നത്.. ആ ഗായിക പാടിയ പല പാട്ടുകളും, ചിത്രയുടെയോ, ജാനകിയമ്മയുടെയോ ക്രെഡിറ്റിൽ പോയി (പ്രസക്തി കാരണം) എന്നു അവർ രണ്ടു ദിവസം മുൻപ് ഒരു ചാനലിൽ പറയുന്നത് കേട്ടു..
@user-cx9ju7yf9p
@user-cx9ju7yf9p 10 ай бұрын
Ponpularoli രവീന്ദ്രന്‍ മാഷിന്റെ എനിക്കേറ്റവും ഇഷ്ടമുള്ള ഗാനം ദേവനന്ദ മോള് നന്നായി പാടി ഈ pattu അത്ര എളുപ്പമല്ല പാടുന്നത്. ഇതുപോലെ കേൾക്കാൻ സുഖമുള്ള patukalumayi ഇനിയും വരണം
@jojijose3159
@jojijose3159 10 ай бұрын
Devanandha... Super
@mariabiju6258
@mariabiju6258 10 ай бұрын
അർജ്ജുൻ മോന്റെ നാടക ഗാനം അടിപൊളിയായി.. 👌👌😍😍 ഒറിജിനൽ സോങ്ങിനോട് 100% നീതി പുലർത്തിയ അത്യുഗ്രൻ പെർഫോമൻസ് ആയിരുന്നു മോന്റേത്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മോനേ.. മനസ്സ് നിറഞ്ഞു..👏🌹 ഇനിയും ഇതുപോലെ 100 ൽ 100 വാങ്ങുന്ന പെർഫോമൻസുകൾ കാഴ്ചവെയ്ക്കാൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ..!!🙏🌹❤️
@KrishnaboutiqueJB
@KrishnaboutiqueJB 10 ай бұрын
ഇന്നത്തെ അടിപൊളി സീൻ.. ഇവാൻ ഡെൻസ് കളിച്ചതാണ്😂😂😂 ഡെടികേഷൻ❤
@gayathrirajan6120
@gayathrirajan6120 10 ай бұрын
ഇവാൻ അല്ലേ
@malumol1448
@malumol1448 10 ай бұрын
ദേവാനന്ദ.... സൂപ്പർ മോളെ ❤❤Keep going...🎉🎉🎉
@josephnazareth7947
@josephnazareth7947 9 ай бұрын
കായലിൻ അക്കരെ എന്ന പാട്ടിനു ഒരു പ്രേത്യേക ഫീൽ ആണ് ആ മോള് നന്നായി പാടി ❤
@valsalapn8613
@valsalapn8613 10 ай бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച്ചു ഒരു വഴിയായി. പാട്ടുകളും സൂപ്പർ
@sujasenha6807
@sujasenha6807 10 ай бұрын
ദേവനന്ദ മനോഹരമായി പാടി❤❤❤
@vijayapradeepnayar3113
@vijayapradeepnayar3113 10 ай бұрын
ഇവൻ കുട്ടാ ഉമ്മ സൂപ്പർ മോനേ 🥰🥰🥰🥰❤❤❤❤🥰🥰🥰🥰🥰
@GreeshmaGnair
@GreeshmaGnair 10 ай бұрын
ഒരു ചലഞ്ചിംഗ് സോംഗ് ദേവനന്ദ നന്നായി പാടി... കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.. ദേവനന്ദയുടെ ഇതുപോലെ നല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു..❤
@user-pd6zr9zv8o
@user-pd6zr9zv8o 6 ай бұрын
Krishna mol ...super❤❤❤ നന്നായി പാടി
@rishisuresh7929
@rishisuresh7929 10 ай бұрын
ദേവനന്ദാ കുട്ടി മനോഹരം ആയിട്ട് പാടിട്ടോ... ❤❤ ഇനിയും പുതിയ പാട്ടുകൾക്കായി കാത്തിരിക്കുന്നു ❤❤
@sumodhms19
@sumodhms19 10 ай бұрын
Devanandha 👌 ❤️❤️❤️
@mrprogamer2561
@mrprogamer2561 9 ай бұрын
Ivankutta u rocked umma...... 😍😍
@pankajakshanv7104
@pankajakshanv7104 10 ай бұрын
Kreshna molu manoharamayi padi kepet Maximam nannayi padi kollam Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@MyJerryjohnson
@MyJerryjohnson 10 ай бұрын
Pon pularoli.. Excellent Singing by Devanandha..❤❤❤
@manthradas9603
@manthradas9603 10 ай бұрын
ദേവാനന്ത വളരെ നന്നായി പാടി god bless you
@SureshKumar-ge4mm
@SureshKumar-ge4mm 10 ай бұрын
ദേവു മോളെ സൂപ്പർ ❤❤❤❤
@sudhamanyp4764
@sudhamanyp4764 10 ай бұрын
ഇന്നത്തെ എല്ലാവരും ഒന്നിനൊന്ന് മെച്ചം ദേവു മോള് അടിപൊളി
@pankajakshanv7104
@pankajakshanv7104 10 ай бұрын
Sredarsanmona kollam nannayi padan sramechu kollam Don't worry next pattu nannayi paduka kepet Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@shobysworldoffunhappiness1071
@shobysworldoffunhappiness1071 10 ай бұрын
രവീന്ദ്രൻ മാഷ് റൗണ്ടിൽ ഇപ്രാവശ്യം കുറച്ചു പുതിയ ഗാനങ്ങൾ കൊണ്ടുവന്നതിന് contestants നും, top band നും ഒരു സ്പെഷ്യൽ കയ്യടി👏🏻👏🏻👏🏻❤️❤️ ഇതുപോലെ സലിൽദാ, വിദ്യസാഗർ റൗണ്ടിലും ആവർത്തനവിരസത ഇല്ലാത്ത ഗാനങ്ങൾ കൊണ്ടുവരണം 😊 ശ്രാവണം വന്നൂ.., യമുനേ നീയൊഴുകൂ.., പാദരേണു തേടിയലഞ്ഞു.., കാത്തിരിപ്പൂ കണ്മണി.., മഞ്ചാടിമഴ പുഞ്ചിരി കൊഞ്ചലുകൾ.., ആരൊരാൾ പുലർമഴയിൽ.. ഒക്കെ ഒത്തിരി കാത്തിരിക്കുന്ന ഗാനങ്ങൾ ആണ്🥰
@divyasunny4957
@divyasunny4957 10 ай бұрын
Evan kuttaa... thakarthallo❤❤
@mahijajayarajan9841
@mahijajayarajan9841 10 ай бұрын
ഇവാൻ കുട്ടാ പാട്ട് അടിപൊളി Love you ചക്കരെ ❤
@sajisamuel2452
@sajisamuel2452 Ай бұрын
കൃഷ്ണ നല്ലതായി പാടി മോൾ. നല്ല എളിമയാണ്. അതാണ്‌ നമ്മുടെ കുഞ്ഞുങ്ങൾ. എല്ലാവരുമില്ല. നമ്മുടെ നിത്യ യെ നോക്കൂ. ആര് കളിയാക്കിയാലും ചിരിക്കും. അത് ഇന്ന് കുറഞ്ഞു വരികയാണ്. നാട്ടിലെ പിള്ളാർക്കുള്ള ബഹുമാനം വടക്ക് ഇല്ല. അതാണ്‌ കേരളം. ❤️
@prakashjp1149
@prakashjp1149 10 ай бұрын
ദേവനന്ദ ...Fantastic singer 🎉🎉🎉👏👏👏
@nethusvlog2018
@nethusvlog2018 10 ай бұрын
അടിപൊളി ഇവാൻ കുട്ടാ. ആ ഡാൻസ് സ്റ്റെപ് ഒന്ന് പഠിപ്പിച്ചു തരണം 😜😜
@runbalan7975
@runbalan7975 10 ай бұрын
അർജുനെ നിന്നെ ഞാൻ കാണുവാൻ ആഗ്രഹിച്ച പോലെ ഇന്ന് കണ്ടു. ഒരുപാട് സന്തോഷം ഡാ “ഉണ്ണിക്കുട്ടാ”…. 😍😘🥰
@vijayammavijaya8587
@vijayammavijaya8587 10 ай бұрын
Devanandhamole nannayi padi all the best❤❤❤❤
@mariabiju6258
@mariabiju6258 10 ай бұрын
എല്ലാ മക്കളും നന്നായി പാടി. 👏🥰🌹
@sranupamafrancis2980
@sranupamafrancis2980 9 ай бұрын
ഇവാച്ചൻ നന്നായി പാടില്ലോ 🎉🎉🎉മിടുക്കനാട്ടോ 💓💓
@vijayammaviswambharan6072
@vijayammaviswambharan6072 10 ай бұрын
മോനേ അർജ്ജുനന്നായി പാടി കുട്ട..... ഇനിയും ഇങ്ങനെ തന്നെ പാടൻ ദൈവം അനുഗ്രഹിട്ടെ .❤❤❤❤
@ajeshmatheri7472
@ajeshmatheri7472 10 ай бұрын
Wonderful Musical Reality Show. Beautiful Songs Singing. God Bless You. Super Anchoring. Thakarppan Magic Performance. By. Ajesh.Harbour Loading.Thottappally
@elsittasabs8152
@elsittasabs8152 10 ай бұрын
വളരെ നന്നായിട്ടുണ്ട് ഇവാൻ കുട്ടാ .. അഭിനന്ദനങ്ങൾ
@sujithac9235
@sujithac9235 10 ай бұрын
Devananda superrrr❤❤😍😍😘😘😘👍👍👍
@deepashiju1168
@deepashiju1168 10 ай бұрын
ഇവാൻ കുട്ടൻ സൂപ്പറായി പാടി❤❤❤
@PeterKunnumpurath
@PeterKunnumpurath 10 ай бұрын
കുഞ്ഞുങ്ങൾ വളരെ നന്നായി പാടുന്നു ദൈവം സമൃദ്യമായി എല്ലാ കുഞ്ഞുങ്ങളേയും അനുഗ്രഹിക്കട്ടെ
@pankajakshanv7104
@pankajakshanv7104 10 ай бұрын
Davananda molu manoharamayi padi kepet Maximam nannayi padan sramechu kollam Nalla sound Padithathel sradikuka gunam chayum Very good..God bles u. 🌹🌹🌹👍
@VargheseMathai-f7t
@VargheseMathai-f7t 10 ай бұрын
Very ❤good 👍 👌 song ❤❤❤❤
@aryaletheesh2113
@aryaletheesh2113 10 ай бұрын
Devananda is improved a lot - Blessed talented contestant - Love from Uae - Letheesh Nair
@manijaprakash8708
@manijaprakash8708 10 ай бұрын
സൂപ്പർ ദേവനന്ദ
@dileepks2403
@dileepks2403 10 ай бұрын
ഇവാൻകുട്ടാ😍😍😍♥️♥️♥️♥️👍👍
@ajithasatheesh4816
@ajithasatheesh4816 10 ай бұрын
ദേവാനന്ദ മോൾ വളരെ നന്നായി പാടി ❤❤❤❤
@sumasuma8274
@sumasuma8274 8 ай бұрын
Kunjugal Ellavarum Nannayi padiyittundu ❤❤❤❤MG Sir....Sarath Sir....❤❤🙏🙏 Meenutty.... NithiyaMol....Mon❤❤❤ TopBand ❤👌🙏
@babuca3830
@babuca3830 10 ай бұрын
അർജുൻ കുട്ടൻ powerful singing 👍100👍👍❤
@thomaskutty7223
@thomaskutty7223 10 ай бұрын
അർജുൻ കുട്ടാ സൂപ്പർ മോനെ സൂപ്പർ 🎉
@rukhiyapm7129
@rukhiyapm7129 10 ай бұрын
Arjun Mon Nannayi Supper aayi paadi..paatt thudangiyappazhee 100 urappichathaa..👍👍adutha paattum usharakanam monu..ok👍🥰🥰
@anuragbhaskaran431
@anuragbhaskaran431 10 ай бұрын
ദേവാനന്ദ മോൾക്ക് അഭിനന്ദനങ്ങൾ 😍
@shaji695
@shaji695 10 ай бұрын
എല്ലാവരും മെച്ചപ്പെടുന്നുണ്ട് എല്ലാ ആശംസകളും
@bindhus3017
@bindhus3017 10 ай бұрын
ദേവനന്ദ മോളെ സൂപ്പർ ആയിരുന്നു ❤
@livyrobin762
@livyrobin762 10 ай бұрын
Evankutta….super song super ayi padi ❤❤❤
@user-ys7sw6jp2k
@user-ys7sw6jp2k 10 ай бұрын
Nandamol... Super... Wish u all the very beat❤️❤️
@remyakrishnan6135
@remyakrishnan6135 10 ай бұрын
Devanandha... ഒന്നും പറയാനില്ല മോളെ...Excellent Singing... Love You ചക്കരെ ❤
@anilbhaskar3589
@anilbhaskar3589 10 ай бұрын
ഇവാൻ കുട്ടാ സൂപ്പർ സൂപ്പർ ❤❤❤❤ആയിട്ടു പാടി ❤❤ആശംസകൾ മോനെ
@drdeepats8189
@drdeepats8189 10 ай бұрын
Devananda... super song and super singing ❤
@mumthasbeegam2345
@mumthasbeegam2345 10 ай бұрын
കൃഷ്ണ മോൾ പാട്ടു നന്നായിരുന്നു , വഞ്ചിയും , മുത്തശ്ശിയും എല്ലാം കണ്ണിനു കുളിർമ നൽകുന്ന കാഴ്ച്ച കളായിരുന്നു , കൊറിയോഗ്രഫി , മനോഹരം , മുത്തശ്ശി വരാതായപ്പോൾ ഒരു വേദന തോന്നി, എല്ലാം കൊണ്ടും നന്നായിരുന്നു , all the best 👍
@VargheseMathai-f7t
@VargheseMathai-f7t 10 ай бұрын
Good 👍 song ❤❤❤❤
@josect2845
@josect2845 10 ай бұрын
Devananda . . Super song selection. . super singing . .❤
@nishajames207
@nishajames207 10 ай бұрын
ഇവാൻ മോൻ നന്നായി പാടി ❤❤❤❤❤❤❤❤
@muraleedharannair4908
@muraleedharannair4908 10 ай бұрын
ദേവ നന്ദ മോൾ മനോഹരമായി പാടി, 99 മാർക്ക്‌ പ്രതീക്ഷിച്ചു 👍🏻👍🏻👍🏻
@deenarony8263
@deenarony8263 10 ай бұрын
ഇവൻ കുട്ടാ പാട്ട് സൂപ്പർ ആരുന്നൂട്ടോ..... ഡാൻസും പൊളിച്ചു..... 🥰🥰🥰🥰💞🤝
@babuca3830
@babuca3830 10 ай бұрын
അർജുൻ കുട്ടാ.... Super.. കാണാൻ കാത്തിരിക്കുകയായിരുന്നു ❤❤❤എപ്പോഴും ചിരിച്ചു കൊണ്ടിരിക്കു😃😃😊😊😊❤❤
@sheejaakbar1038
@sheejaakbar1038 10 ай бұрын
Ella makkalum nannayi padi krishnayude song nallafeel undayirunnu mole❤
@melbinkoshy9871
@melbinkoshy9871 10 ай бұрын
ദേവനന്ദ പ്രയാസമുള്ള പാട്ട് ഗംഭീരമായി പാടി സൂപ്പർ
@vazhakunnamachen
@vazhakunnamachen 10 ай бұрын
ദേവനന്ദ രാജീവിൻ്റെ ഗാനാലാപനം വളരെ ഇഷ്ടമായി. എല്ലാ കുഞ്ഞുങ്ങളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@parameswaran4297
@parameswaran4297 9 ай бұрын
അർജുൻ രാജ് സൂപ്പർ അടിപൊളി ആയി പാടി
@niteeshjohn9421
@niteeshjohn9421 10 ай бұрын
Devananda mole... Nannayi... Keep it up... Best Wishes
@indirar.k559
@indirar.k559 10 ай бұрын
Evan mon very smart, adipoli👍
@suhararafeek3555
@suhararafeek3555 10 ай бұрын
ഇവാൻ പൊളിച്ചു❤❤❤
@redmioman6259
@redmioman6259 10 ай бұрын
ഇവന്റ്പോളുരു മോൻ ഉണ്ട് പലസ്ടിനിൽ അവന്റെ അമ്മയും അച്ഛനുമെല്ലാം നഷ്‌ടപ്പെട്ടു ഒരു ഡോക്ടർ അവൻ കരഞ്ഞപ്പോൾ ആസ്വാസിപ്പിക്കുന്നു അതുപോലുള്ള ഫേസ് നല്ലശ്കുഞ് വെരി ഗുഡ് tha🏃‍♀️ക്ഷീണം മോനെ
@sarithap1068
@sarithap1068 10 ай бұрын
Krishna. Very. Good
@reshmashaginnihara8718
@reshmashaginnihara8718 10 ай бұрын
Q
@jomontjohn1984
@jomontjohn1984 10 ай бұрын
Woooo.., ദേവനന്ദ എത്ര മനോഹരമായി പാടി.... ഇത് അത്ര എളുപ്പമുള്ള പാട്ടല്ല.. റിയാലിറ്റി ഷോയിൽ ഈപാട്ട് ആരും എടുത്തു പാടുന്നത് കാണാറില്ല... രവീന്ദ്രൻ മാസ്റ്റർ ന്റെ മായാജാലം ❤.... ഇതുപോലുള്ള മനോഹരമായ ഗാനം ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ... ടോപ് സിങ്ങർ സൂപ്പർ ❤❤❤❤❤❤....
@nishasuresh1516
@nishasuresh1516 10 ай бұрын
ദേവു മോളേ സൂപ്പർ❤ ദൈവം അനുഗ്രഹിക്കട്ടെ❤ എല്ലാ ആശംസകളും❤❤❤
@HinduMusixindia
@HinduMusixindia 10 ай бұрын
18:19 ദേവാനന്ദ ആറന്മുള യുടെ മുത്ത് 🥰
@sourav12712
@sourav12712 10 ай бұрын
അർജുൻ കുട്ടാ... എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നാടക ഗാനമാണ് .... നല്ല വോയ്സ് , അടിപൊളി പെർഫോമെൻസ്..... ഗംഭീരമായി പാടി കുട്ടാ... ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🥰👌👌👌👌👍👍👍👍 ഇനിയും നല്ല നല്ല പാട്ടുകളുമായി വരൂ...👍👍👍👍❤️❤️❤️😍😍🥰🥰🥰🥰
Flowers Top Singer 4 | Musical Reality Show | EP# 59
1:10:00
Top Singer
Рет қаралды 136 М.
Flowers Top Singer 4 | Musical Reality Show | EP# 62
1:08:00
Top Singer
Рет қаралды 101 М.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Comedy Utsavam│Flowers│Ep# 177
57:33
Flowers Comedy
Рет қаралды 1 МЛН
Flowers Top Singer 3 | Musical Reality Show | EP# 106
1:06:55
Flowers Comedy
Рет қаралды 473 М.
Flowers Top Singer 4 | Musical Reality Show | EP# 77
56:06
Top Singer
Рет қаралды 128 М.
Flowers Top Singer 4 | Musical Reality Show | EP# 303
36:58
Top Singer
Рет қаралды 36 М.
Flowers Top Singer 4 | Musical Reality Show | EP# 81
1:05:13
Top Singer
Рет қаралды 103 М.
Comedy Utsavam│Flowers│Ep# 154
1:16:53
Flowers Comedy
Рет қаралды 2,1 МЛН