Flowers Top Singer 4 | Musical Reality Show | EP# 92

  Рет қаралды 164,514

Top Singer

Top Singer

Күн бұрын

Пікірлер: 182
@mumthasbeegam2345
@mumthasbeegam2345 11 ай бұрын
ആ 4 വയസുള്ള കുഞ്ഞു എത്ര മനോഹരമായി പാടി. വളരെ അതിശയം തോന്നുന്നു. ഒരുമ്മ കൊടുക്കാൻ തോന്നുന്നു . ഭാവിയിൽ നല്ല ഒരു ഗായകനായിട്ട് വരും തീർച്ച . ദൈവം അനുഗ്രഹിക്കട്ടെ 👍
@jayakumargangadharan8171
@jayakumargangadharan8171 11 ай бұрын
ഭദ്രകുട്ടി 👋👋👋👋👋 ചക്കര ഉമ്മ 😘 അടിച്ച് പൊളിച്ചു 👍കുട്ടികൾ ആയാൽ ഇങ്ങനെ വേണം. നല്ല മെസേജ് 👍👍👍thank you 🙏
@manuelampal
@manuelampal 11 ай бұрын
നിവേദിതമോൾ എന്നത്തേയും പോലെ ഇന്നും തകർത്തു.. മുന്നോട്ടുള്ള യാത്രയിലും എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤🥰🥰🥰
@SprayGodOp07
@SprayGodOp07 11 ай бұрын
നക്ഷത്ര കുട്ടി ,ശാരികേ വളരേ മനോഹരമായി പാടി .ഒരുപാട് ബുദ്ധിമുട്ടുള്ള പാട്ടാണിത് .എന്നിട്ടും നക്ഷത്ര ആ ഗാനത്തിൻ്റെ മധുരിമ നിലനിർത്തി നല്ല ലയത്തോടെ പാടി .നക്ഷത്രയ്ക്ക് കിട്ടുന്ന ഗാനങ്ങൾ എല്ലാം ബുദ്ധിമുട്ടുള്ളതാണെന്ന് ഓരോ ഗാനം കേൾക്കുമ്പോഴും മനസ്സിലാകുന്നു .എന്നിട്ടും അതെല്ലാം അസാധ്യമായി മോൾ പാടുന്നു. . അഭിനന്ദനങ്ങൾ .ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ❤
@dr.g.radhikasuresh1744
@dr.g.radhikasuresh1744 11 ай бұрын
Wow ! സൂപ്പർ മോളു.. നിവേദ്യ കുട്ടി.. ഉയരങ്ങളിൽ എത്തട്ടെ ❤❤ love u ചക്കരെ
@arun-cx4wjhgh
@arun-cx4wjhgh 11 ай бұрын
ചിന്മയി superb.... U got talent...❤❤❤
@shahinakb1800
@shahinakb1800 11 ай бұрын
മീൻക്ഷിയുടെ ഡ്രെസ്സ് സൂപ്പർ ആണ്. പാട്ടുപാവാടയും ബ്ലൗസും നന്നായി ചേരുന്നുണ്ട്.
@mahimamahima79
@mahimamahima79 11 ай бұрын
നിവേദ്യ മോളുടെ പാട്ട് പൊളിച്ചു സൂപ്പർ മോളെ ഇനിയും എങ്ങനെ തന്നെ വേണം ❤️🥰🎉
@mumthasbeegam2345
@mumthasbeegam2345 11 ай бұрын
നിവേദ്യ മോളു , കലക്കി കേട്ടോ , മുഖത്തെ ഭാവങ്ങൾ എല്ലാം നന്നായിരുന്നു . എൻജോയ് ചെയ്യ്തു കേട്ടോ , keep it up 👍
@NasiyaNaas_nr9ck
@NasiyaNaas_nr9ck 11 ай бұрын
നക്ഷത്ര നല്ല ഫീൽ കൊടുത്തു പാടി... നല്ലൊരു singer ആണ് മോളു... മാർക്ക്‌ കുറഞ്ഞു പോയല്ലോ.. മനപ്പൂർവ്വം കുറച്ചതാണോ...സർഗയെ പോലെ ഈ കുട്ടിയേയും out ആക്കുമോ?…. Molu👌🏼👌🏼😍😍♥️♥️♥️
@Venugopal-mb4rb
@Venugopal-mb4rb 11 ай бұрын
ശരിയാണ് .മാർക്ക് കുറച്ചത് ശരിയായില്ല എംജി ചക്രവർത്തി .
@sreejithsreejithp7148
@sreejithsreejithp7148 11 ай бұрын
നക്ഷത്ര മോളേ സൂപ്പർ 👍ഒരു ടെൻഷനും വേണ്ടാട്ടോ.... ധൈര്യമായി മുന്നേറൂ.... 🙏
@syamilysadan9158
@syamilysadan9158 11 ай бұрын
നിവേദ്യ ഞങ്ങളുടെ കുഞ്ഞാറ്റ കുട്ടി അടിച്ചു പൊളിച്ചു👏👏👏👍👍👍❤️❤️❤️❤️❤️
@pankajakshanv7104
@pankajakshanv7104 11 ай бұрын
Bdrakutey chundthare vava manoharamayi padi kepet Molu super kalakey gaberam Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@NasiyaNaas_nr9ck
@NasiyaNaas_nr9ck 11 ай бұрын
Duet റൗണ്ട് പൊളിച്ചു... Droupathi & റോഷൻ അസ്സലായി പാടി... All the best👌🏼👌🏼🥰🥰🥰♥️♥️♥️
@shijisuzanne6497
@shijisuzanne6497 11 ай бұрын
ഭദ്ര കുട്ടിയുടെ ആക്ഷൻ സൂപ്പർ നന്നായി പാടി ചക്കര 😍😍😍😘😘😘😘
@anilbhaskar3589
@anilbhaskar3589 11 ай бұрын
ദ്രോപതി and ഫാമിലി ❤❤❤❤. പാട്ട് നന്നായി പാടി ആശംസകൾ ❤❤
@rajannairg1975
@rajannairg1975 11 ай бұрын
നക്ഷത്ര നല്ല പാട്ടുകാരിയാണ് . Judges ആ കുട്ടിക്ക് നല്ല confidence കൊടുക്കണം..ഫൈനലില്‍ വരാൻ യോഗ്യതയുള്ള കുട്ടിയാണ്...
@sreejithsreejithp7148
@sreejithsreejithp7148 11 ай бұрын
🙏 🙏🙏
@leelajayan1422
@leelajayan1422 11 ай бұрын
Nalloru പാട്ട് കുറിഞ്ഞിമോൾ അതിമനോഹരമായി പാടി. സൂപ്പർ മോളു.
@inuvijayabhanu8077
@inuvijayabhanu8077 11 ай бұрын
ഈ എപ്പിസോഡ് നിവേദ്യ അങ്ങ് എടുക്കുവാ.... powli 🔥🔥🔥🔥😂😂❤❤
@HariKrishnan-rb1lw
@HariKrishnan-rb1lw 11 ай бұрын
നിവേദ്യ മോളുടെ പാട്ട് ❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം 😇🥰🥰🥰
@shamlasabu-sc4lh
@shamlasabu-sc4lh 11 ай бұрын
ഇപ്പോൾ top singer സീസൺ 4 അടിപൊളിയായി. എല്ലാ മക്കളും നന്നായി പാടുന്നുണ്ട് ❤️❤️🥰🥰.
@elsymalieyekal7044
@elsymalieyekal7044 11 ай бұрын
സൂപ്പർ
@Venugopal-mb4rb
@Venugopal-mb4rb 11 ай бұрын
നിവേദ്യ തകർത്തു മോളെ ❤❤❤🎉
@vijayakumartd268
@vijayakumartd268 11 ай бұрын
നിവേദ്യ മോള് അസലായി പാടി. അതി മനോഹരം.❤❤❤
@prasanthv4585
@prasanthv4585 11 ай бұрын
നക്ഷത്ര മോളൂ കടുകട്ടി song വളരെ മനോഹരമായി പാടി 🔥🔥 മാർക്ക് കുറഞ്ഞുപോയത് അത്ഭുതപ്പെടുത്തുന്നു മോളൂസ് അടുത്ത പാട്ടിലൂടെ എല്ലാവരെയും ഞെട്ടിക്കണം All the best Nakshathra💕💕
@prakashjp1149
@prakashjp1149 11 ай бұрын
Dhrowpathi ...മനോഹരമായി പാടി 🎉🎉🎉👌👌👏👏👏
@reshmapv6829
@reshmapv6829 11 ай бұрын
നിവേദ്യ മോളേ സൂപ്പർ ആയിട്ടുണ്ട് ❤️❤️🥰🥰🥰🥰
@rekhaManikandan-ws5ei
@rekhaManikandan-ws5ei 11 ай бұрын
Bhadrakutteeee❤❤❤❤❤ adpoli performance ❤ superb 👌👌👌👌❤❤❤❤❤❤
@presannakumar2131
@presannakumar2131 11 ай бұрын
കുഞ്ഞാറ്റക്കുട്ടി ( നിവേദ്യ ) അടിപൊളി ആയിട്ട് പാടി 🥰🥰🥰🥰
@jaleelkc836
@jaleelkc836 11 ай бұрын
നിവേദിത ക്കുട്ടി പൊളിച്ചു🥰👌😘
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 11 ай бұрын
🎉നിവേദിത 😂മുഖത്തുവരുന്ന കോമഡി ഭാവവും മ്യൂസിക്കിന്റെ കോമഡി യും ഫുൾ കോമഡി ഫീൽ കിട്ടിയവർ മോൾക്ക് ലൈക്ക് കൊടുക്കണേ 🙏🌹👍👍👍
@mohananthamarathkarappan431
@mohananthamarathkarappan431 5 ай бұрын
😊😅😮😂😢😊😊
@kassimkannan3568
@kassimkannan3568 11 ай бұрын
മീനൂട്ടി അതി സുന്ദരിയായി പട്ടുപാവാടയിൽ . ശാലീന സുന്ദരി.
@HemaL-l2d
@HemaL-l2d 11 ай бұрын
നിവേദ്യ ഞങളുടെ പൊന്നൂസ് കലക്കി. ❤❤❤❤
@mhdali7025
@mhdali7025 11 ай бұрын
മോനേ, ഒരുപാടിഷ്ടം 🌹🌹🌹 ആസ്റ്റേജിൽ കുഞ്ഞിന് ഒരു മിഠായിയെങ്കിലും കൊടുക്കാഞ്ഞത് കഷ്ടമായിപ്പോയി 😢😢😢😥😥😥
@jaleelkc836
@jaleelkc836 11 ай бұрын
ഭദ്ര മോളേ തകർത്തു😘😘🥰👌
@prakashjp1149
@prakashjp1149 11 ай бұрын
നക്ഷത്ര മോൾ ...അതിമനോഹരമായി പാടി 🎉🎉🎉👏👏👏
@jaleelkc836
@jaleelkc836 11 ай бұрын
ദ്രൗപതി മോള് നല്ല വോയിസ് കേൾക്കാൻ എന്തൊരു സുഖം നന്നായി പാടി👌🥰👌👌👌
@bensidhi4094
@bensidhi4094 11 ай бұрын
ചിന്മയ് ❣️❣️വോയിസ്‌ 🥰🥰🥰♥️രക്ഷയില്ല ♥️♥️🥰🥰🥰🥰🥰♥️
@prakashjp1149
@prakashjp1149 11 ай бұрын
Parthiv mol..Super ആയിപാടി 🎉🎉🎉👌👌👏👏👏
@prakashjp1149
@prakashjp1149 11 ай бұрын
ഭദ്ര മോൾ നന്നായി പാടി 👌👌👏👏👏
@HarikrishnanR-y8w
@HarikrishnanR-y8w 11 ай бұрын
വേദുട്ടൻ.. 😘😘😘❤
@shahinakb1800
@shahinakb1800 11 ай бұрын
നിവേദ്യ സൂപ്പർ ആയി പാടി. സീസൺ 3 യിൽ ഇതേ സോങ് നമ്മുടെ ലയന മോൾ നന്നായി പാടി.100 വാങ്ങി.❤❤❤
@prasannakumari2010
@prasannakumari2010 11 ай бұрын
🎉അംഗറായി മീനാക്ഷി മാത്രം മതി അതാണ് നല്ലത്
@sivaprasaddamodaran5825
@sivaprasaddamodaran5825 11 ай бұрын
7:50
@ruckiraman5710
@ruckiraman5710 4 ай бұрын
😊😊😅😅😅😅😅😅😅😅😊😊😊​@@sivaprasaddamodaran5825😊😊😊😊😊😊😊😊😊😊😊😊😊😊😊😊namaste 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊namaste 🙏 ♥️ ❤️ 😍 ✨️ 💖 🙏 ♥️ ❤️ 😍 to k7 k7 8iikĺppĺpp0p I am 😊 Llllllllĺĺllllllĺllllllllllllllllllllllllllllllllllllllllllllpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppllpppplllllllllllllllllpllmmm. B 8?8i I Ml I 9y6 999999
@GeethaVijayan-n3h
@GeethaVijayan-n3h 4 ай бұрын
😊😂​@@sivaprasaddamodaran5825
@jayaanilkumar9179
@jayaanilkumar9179 11 ай бұрын
നിവേദ്യ കുട്ടി......സൂപ്പർ❤❤❤
@anilbhaskar3589
@anilbhaskar3589 11 ай бұрын
നിവേദ്യ കുട്ടി കോമഡി ആക്ഷൻ എല്ലാം സൂപ്പർ ❤❤❤നന്നായി പാടി ആശംസകൾ ❤❤❤
@gourigireesh5816
@gourigireesh5816 11 ай бұрын
Nivedhyaa❤😘
@vijayanparayil6769
@vijayanparayil6769 11 ай бұрын
സുശീലാമ്മ പാടിയ"രാജശില് പ്പി പാർത്‌ഥവി കുട്ടി അസാധ്യമായി പാടി. ❤❤
@renjugirish6404
@renjugirish6404 11 ай бұрын
നിവേദ്ധ്യകുട്ടി സൂപ്പർ 🥰❤️
@deepudevan108
@deepudevan108 11 ай бұрын
നിവേദ്യത Brillance ❤❤❤🎉
@ঔৣঔৣ-ধ১ঘ
@ঔৣঔৣ-ধ১ঘ 11 ай бұрын
ഈ റൗണ്ടിൽ കേട്ട ഏറ്റവും നല്ല duate song. Congratulations Draupathi and Roshan.
@pankajakshanv7104
@pankajakshanv7104 11 ай бұрын
Drawpathimolu manoharamayi padi kepet Kelkan nalla sukam nalla pattu very good.. Padithathel sradikuka gunam chaiyan Very good...God bles u. 🌹🌹🌹👍
@rincyjobish
@rincyjobish 11 ай бұрын
എല്ലാ മക്കളും നന്നായി പാടി ❤❤👌👌വേദൂട്ടൻ ചക്കര വാവ 😘😘😘
@ajeshmatheri7472
@ajeshmatheri7472 11 ай бұрын
Beautiful Songs Singing. Adipoli Dance Performance. God Bless You. Super Anchoring. By. Ajesh.Harbour Loading.Thottappally
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 11 ай бұрын
❤ഭദ്ര 🥰കുട്ടിയുടെ പാട്ട് കേട്ട് പാടി തികഞ്ഞ പ്രാക്ടീസ് ഉള്ള ഗായകർ🙏പാട്ട് പോലെ ഉള്ള ഫീലോടെ കേട്ടവർ മോൾക്ക് ലൈക്ക് ഒഴുക്കണേ 🙏🌹👍
@sreejithramakrishnan8957
@sreejithramakrishnan8957 11 ай бұрын
Meenuty nthoru iswaryam aneda mutheee🤗🤗🤗🤗❤❤❤❤
@rencymathew2803
@rencymathew2803 11 ай бұрын
Nivedhyamole super🎉🎉🎉🎉
@sujathar5391
@sujathar5391 11 ай бұрын
നിവേദ്യ മോളെ സൂപ്പർ❤😂
@ManiammaNC
@ManiammaNC 11 ай бұрын
നിവേദ്യ super mole 🌹🌹🌹
@sreekalapurushothaman4471
@sreekalapurushothaman4471 11 ай бұрын
ഹായ് നിവേദ്യക്കുട്ടി super
@vijayalekshmisudheesh8392
@vijayalekshmisudheesh8392 11 ай бұрын
നിവേദിത super singer ❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 11 ай бұрын
സീസൺ 3 കുട്ടികളെ കൊണ്ടു വരണം...സീസൺ 3 യിൽ സീസൺ 1,2 കുട്ടികൾ കുറെ പാട്ടുകൾ പാടി സീസൺ 3 കുട്ടികൾക്ക് പാടാൻ അവസരങ്ങൾ കുറവായിരുന്നു... അവരെ ഒരിക്കൽ കൂടി കാണാൻ ആഗ്രഹം ഉണ്ട് 🙏🙏
@lailapk4530
@lailapk4530 11 ай бұрын
Nivedya kutty super adipoli performance love you chakkare God bless you mole
@bigijimmy7503
@bigijimmy7503 11 ай бұрын
ഭദ്രക്കുട്ടി കലക്കി 😅
@prakashjp1149
@prakashjp1149 11 ай бұрын
നിവേദ്യ മോൾ ...അടിപൊളി performance 🎉🎉🎉👌👌👌👏👏👏
@vijayakumar-cd5vr
@vijayakumar-cd5vr 11 ай бұрын
ആ കുഞ്ഞുവാവയുടെ പാട്ടും മറ്റ് കുട്ടികളുടെ പാട്ടും എല്ലാം കൂടി നല്ല ഒരു എപ്പിസോഡായിരുന്നു ഇന്നത്തെ
@Shymas4
@Shymas4 11 ай бұрын
(26:50 - 27:40).. ചിത്ര ചേച്ചിയുടെ സംഗതികൾക്ക് മുൻപിൽ, എം ജി എവിടെ പിടിച്ചു നിൽക്കാൻ?
@rinumathew3541
@rinumathew3541 11 ай бұрын
നിവേദ്യ 👏👏🍫🍫💝
@lailapk4530
@lailapk4530 11 ай бұрын
Nakshatra kutty nalla paatte mole nannayi paadi inium nannayi paadan sadhikkatte God bless you chakkare ❤
@georgevarghese9662
@georgevarghese9662 11 ай бұрын
parthiv sung so well 🥰
@anjumolks4438
@anjumolks4438 11 ай бұрын
Season 4 ile ella kuttikalum nannayi padan kazhivulla kuttikala ellavarkkum congratulations
@cutndice9981
@cutndice9981 11 ай бұрын
Roshan,so happy to see you
@nishachacko8811
@nishachacko8811 11 ай бұрын
Bharda kutty chakkre 💜💜💜💜💜 eantha chiri 😚😚😚😚
@vidhyasunil9974
@vidhyasunil9974 11 ай бұрын
നിവേദ്യ കുട്ടി പാട്ട് സൂപ്പർ
@Rhythm690-y2s
@Rhythm690-y2s 11 ай бұрын
Nivedya mole super ❤❤❤
@dr.geethulekshmi5243
@dr.geethulekshmi5243 11 ай бұрын
പാർഥിവി 👍👍
@JK-Creation1
@JK-Creation1 11 ай бұрын
നക്ഷത്ര മോൾ നന്നായി പാടി, ❤️❤️❤️❤️❤️
@muraleedharannair4908
@muraleedharannair4908 11 ай бұрын
എല്ലാ കുട്ടികളും നന്നായി പാടി 👍🏻👍🏻👍🏻👍🏻
@PradeepkumarSalini
@PradeepkumarSalini 11 ай бұрын
നിവേദ്യ കുട്ടി നന്നായി പാടി സൂപ്പർ ❤️😘
@ushabiju6434
@ushabiju6434 11 ай бұрын
നിവേദ്യ മോളെ ❤️❤️❤️👌👌👌👌👌
@MiniSivan-b6l
@MiniSivan-b6l 11 ай бұрын
നിവേദ്യ മോൾ സൂപ്പർ ❤
@nazerabdul8414
@nazerabdul8414 11 ай бұрын
Topsingerfantas ❤❤❤❤
@ratheeshkumarg884
@ratheeshkumarg884 11 ай бұрын
ella kuttikalum super!
@SujathasKitchenStories
@SujathasKitchenStories 11 ай бұрын
Kurinjimole pazhaya pattu nannayittund.
@xavier08kv
@xavier08kv 11 ай бұрын
അടിപൊളി കാത്തിരികുട്ടി.
@HafsaNazeer-dw2ho
@HafsaNazeer-dw2ho 11 ай бұрын
Adipolipaattu Nivedya mol paadi Season 3,lLayana mol paadiyum adiyum thakarthu paadiya paatt
@MuraleedharanMK-z4q
@MuraleedharanMK-z4q 11 ай бұрын
Nivedya.Excellant singing. Keep it up
@bharathimadav8545
@bharathimadav8545 11 ай бұрын
നക്ഷത്രയുടെ confidence കുറഞ്ഞ പോലെ .. ഒന്നുകൂടി നന്നായി ശ്രദ്ധിച്ചാൽ നക്ഷത്ര യായിരിക്കും 1 st...
@soumyamanesh3061
@soumyamanesh3061 11 ай бұрын
വേദുട്ട 😍😍😘😘😘🥰🥰
@sreekalapurushothaman4471
@sreekalapurushothaman4471 11 ай бұрын
നിവേദ്യമോളുടെ പാട്ട് നന്നായിട്ടുണ്ട്.
@valsakl2921
@valsakl2921 11 ай бұрын
Hai റോഷൻ കണ്ടതിൽ സന്തോഷം
@divyasandeep187
@divyasandeep187 11 ай бұрын
പാർത്ഥവിക്കുട്ടി അടിപൊളി യായി പാടി ❤❤❤❤
@drishyadrishya3232
@drishyadrishya3232 11 ай бұрын
Bhadrakkutteeeeee❤❤❤
@anjumolks4438
@anjumolks4438 11 ай бұрын
Ella kuttikalkkum nannayi padunnund all the best ella kuttikalkkum ❤👍🌹👌
@rectaweddings8954
@rectaweddings8954 11 ай бұрын
Nivedhya mwol❤..
@girijasundaransundaran4047
@girijasundaransundaran4047 11 ай бұрын
നിവേദ്യ മോൾ ,പാട്ട് സൂപ്പറായിരുന്നു.❤❤❤
@sheejav5742
@sheejav5742 11 ай бұрын
Excellent performance.Nivedya
@pankajakshanv7104
@pankajakshanv7104 11 ай бұрын
.nakshtra. molu maximam nannayi padan sramechu kepet Don't worry next pattu nannayi paduka Padithathel sradikuka gunam chaiyan Very good..God bles u. 🌹🌹🌹👍
@geethikag4718
@geethikag4718 11 ай бұрын
നക്ഷത്ര നന്നായി പാടി
@AnilKumar-dm5yj
@AnilKumar-dm5yj 11 ай бұрын
നക്ഷത്രേ... മോള് നന്നായി പാടിയിട്ടുണ്ട്.. ശാരികെ.. ശാരികേ... എന്ന പാട്ട് കേൾക്കുമ്പോൾ വളരെ എളുപ്പം ആണെന്ന് തോന്നും.. പക്ഷെ ഒരു പാട് സംഗതികൾ ഉള്ള പാട്ട് ആണ്. മോള് 99% വും നന്നായി പാടി.. Great 👌👌👌👌 💕💕💕💕💕💕
@VIJESHKK5601
@VIJESHKK5601 11 ай бұрын
കുറിഞ്ഞി🥰👌👏👏👏
@rajagopalgopinadhan9073
@rajagopalgopinadhan9073 11 ай бұрын
പൊളിച്ചു മോളെ. Superrrrrr
@anilbhaskar3589
@anilbhaskar3589 11 ай бұрын
നക്ഷത്ര കുട്ടി ഗുഡ് സിങ്ങർ. നൈസ് വോയിസ്‌. ഒന്നു കൂടി ശ്രെദ്ധിക്കുക ❤ആശംസകൾ
Flowers Top Singer 4 | Musical Reality Show | EP# 93
1:02:53
Top Singer
Рет қаралды 173 М.
Flowers Top Singer 4 | Musical Reality Show | EP# 127
49:31
Top Singer
Рет қаралды 163 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,5 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 10 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 58 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Flowers Top Singer 4 | Musical Reality Show | EP# 99
1:01:50
Top Singer
Рет қаралды 142 М.
M80 MOOSAKKEM PATHOOM FLOWERS TV SHOWYIL
15:07
Jasim Peringattuthodi
Рет қаралды 1 МЛН
അത്ഭുതങ്ങളുടെ കുർബാന. Fr. Daniel Poovannathil
54:06
FR DANIEL POOVANNATHIL OFFICIAL
Рет қаралды 19 М.
MegaStar In Top Singer | Musical Reality Show | Ep#329 ( Part - B )
27:26
Flowers Top Singer 4 | Musical Reality Show | EP# 264
44:51
Top Singer
Рет қаралды 141 М.
Flowers Top Singer 3 | Musical Reality Show | EP# 137
1:09:06
Flowers Comedy
Рет қаралды 412 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,5 МЛН