ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ Flowers Top Singer 5 | EVERYDAY at 7.00 pm | Flowers #FlowersTopSinger5 #MusicalShow #flowersonair
Пікірлер: 197
@vasanthakv17813 ай бұрын
ദേവതീർത്ഥ് മോൻ നന്നായി പാടി ട്ടോ. മോൻടെ സംസാരം നാവ് കുഴഞ്ഞു സംസാരിക്കുന്ന പോലേ.പക്ഷേ പാടുമ്പോൾ തീർത്ഥ് മോൻ വേറേ ലെവൽ.നല്ല രീതിയെ അച്ഷരസ്പുടതയോടെ വളരെ നന്നായി പാടുന്നു.ദൈവത്തിന്റെ മായാലീലകൾ.എനിക്ക് ഇഷ്ടായി ട്ടോ തീർത്ഥ് മോൻടെ പാട്ട്. അഭിനന്ദനങ്ങൾ🎉 ആശംസകൾ നേരുന്നു.മോൻടെ അച്ചൻ കൂടേയുളള സന്തോഷം തീർത്ഥ് മോൻടെ മുഖത്ത് തെളിയുന്നുണ്ട്.കുഞ്ഞുങ്ങൾ എങ്ങിനെ പാടിയാലും കേൾക്കാൻ നല്ല കാതിന് സുഖമുളളതാണ്.ടോപ്പ്സിംഗർ പ്രൊഡ്യൂസർ സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നു .ഒരു എപ്പിസോഡ് മുഴുവൻ ലിറ്റിൽ ഏഞ്ചൽസിൻടെ മാത്രം പാട്ട് അങ്ങിനെ അവതരിപ്പിക്കാൻ പറ്റുമോ. ഇടവിട്ടു ഇടവിട്ടു മത്സരാർത്ഥികളുടെ സ്വന്തം എപ്പിസോഡ്. പിന്നെ ലിറ്റിൽ ഏഞ്ചൽസിൻടെ സ്വന്തം എപ്പിസോഡ്.എൻടെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം. ലിറ്റിൽ ഏഞ്ചൽസ് ടോപ്പ്സിംഗർ വേദിയുടെ ഒരു മുതൽ കൂട്ടാണ്.പ്രാർത്ഥിക്കുന്നു.
@vijayapradeepnayar31133 ай бұрын
ഈ പാട്ട് കേട്ടപ്പോൾ ബാബുക്കുട്ടനെ ഓർത്ത് ❤❤🥰
@vasanthakv17813 ай бұрын
ഹായ് താരമോൾ. സൂപ്പർ ഡ്രസ്സ്. വലിയ കുട്ടിയായി മത്സരാർത്ഥിയായി വന്നു.നന്നായി പാടുന്നുണ്ട്. അമ്മ പാട്ടിന്റെ ടീച്ചറല്ലേ.നല്ല സുഖമുണ്ട് മോളുടെ സംസാരം കേൾക്കാൻ. അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
@PalatheefLatheef3 ай бұрын
നമ്മുടെ aavirbave നെ (ബാബുക്കുട്ടൻ ) ഗസ്റ്റ് ആയി കൊണ്ട് വരണം മലയാളത്തിന്റെ അഭിമാനം
@saneeshtp91313 ай бұрын
അതിന് അവനെ നാട്ടില്‍ കിട്ടണ്ടെ
@vishnuprasannan3692 ай бұрын
മമ്മുക്ക babukuttan
@ajithaaji88993 ай бұрын
എല്ലാ മക്കളും അടിപൊളി 👌👌👌❤️❤️❤️ദൈവം ആനുഗ്രെഹിക്കട്ടെ എല്ലാവരെയും ❤️❤️🙏🙏
@vasanthakv17813 ай бұрын
വേദികമോൾ പൊന്നു വളരെ നന്നായി പാടി ട്ടോ. നല്ല ഉടുപ്പ്.മോളുടെ അനിയനോ അനിയത്തിയോ അമ്മയുടെ കൂടേയുളളത്.മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു .നല്ല ഒരു പാട്ടുകാരിയായി ഉയരും.പ്രാർത്ഥിക്കുന്നു.
@sureshpulukkool20993 ай бұрын
Thanks🎉
@anilkumars42723 ай бұрын
താരക്കുട്ടി നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ ചക്കര മുത്തേ
@GOURI-d4m3 ай бұрын
Endoru മനോഹരമായ voice മധുച്ചേട്ടന്റെ love u cheta കലക്കി ta👌🏻❤️👍🏻
@vasanthakv17813 ай бұрын
ജഡ്ജസ്സിന് എൻടെ അഭിനന്ദനങ്ങൾ. ഹായ് റിമീ ടോമീ .റിമീ ടോമി വന്നതോടെ ടോപ്പ്സിംഗർ വേദിയിൽ ഒരു പ്രത്യേക അനുഭൂതിയാണ്.
Beautiful mo lu wishing you Happy prosperous year with all of us to be grater and prestige with Beautiful performance of us to be grater ❤❤😂😂🎉🎉😢😮😮😮😢😂😂🎉😢😮
@shyamaladevi82513 ай бұрын
കുട്ടികൾ എല്ലാവരും നന്നായി പാടിയിട്ടുണ്ട്. 🎉🎉🎉🎉🎉🎉🎉🎉🎉🎉
@najeearshad54313 ай бұрын
Vedika kutti pattu super aayi padi godbless you
@aromalsworld56223 ай бұрын
വേദിക നമ്മുടെ മുത്താണ് ❤❤❤❤ എന്തോ പ്രത്യേകതയുണ്ട് മോളുടെ പാട്ടിന്
@sureshpulukkool20993 ай бұрын
Thanks ❤❤
@babukuttan91073 ай бұрын
അന്നയുടെ ട്വിൻ സിസ്റ്റേഴ്സ് സൊ ക്യൂട്ട്
@madhavant95163 ай бұрын
താര കുട്ടി വളരെ നന്നായി പാടി. 👍❤️😀🌹
@NusrayoosufKaruvankuzhi3 ай бұрын
തീർത്തു മോൻ സൂപ്പർ
@rajinarajina99743 ай бұрын
മ േനാഹരമായ മധു സർകലക്കി👌👌👌❤️❤️
@indirap67653 ай бұрын
താരമോളെ നന്നായി പാടിട്ടൊ❤❤❤❤
@maniavuckool2 ай бұрын
So ceute singing in Love you with all of us to be grater and prestige ❤❤😂😂🎉🎉🎉😢😮😮😢🎉😂❤❤❤❤❤❤❤❤
@ushabiju64343 ай бұрын
Anna rose super ayi padi ♥️♥️🥰🥰🥰
@sadathuismail94023 ай бұрын
മോൾക്ക് രണ്ട് അമ്മയുണ്ട് രണ്ടുപേരും ഇരട്ടകളാണ് എന്ത് ക്യൂട്ട് ആണ് കാണാൻ 🌹🌹🌹
@jaleelkc8363 ай бұрын
മധു ചേട്ടാ👌🥰🙏❤️❤️❤️❤️
@ManiAvuckoolManiAK-i7w5 күн бұрын
So ceute singing God bless you molu😂😂❤❤❤❤❤❤❤❤❤😂😂😂😂😂😂😂🎉
@ushap18983 ай бұрын
താരമോൾ സൂപ്പറായി പാടി 😘😘😘
@gracythomas8273 ай бұрын
Golden age of Malayalam filim songs through flowers top singer .Best wishes to Flowers channel.
@annemelawrence63813 ай бұрын
Flowers ❤top singer ❤️ musical ❤reality show ❤ every ❤ Nice ❤❤❤
@PadmajaNair-rz5tm3 ай бұрын
Nice👏👏👏 song Tharamol
@arjun56533 ай бұрын
Devatheerth pwolichu 🎇🎇
@shahinakb18003 ай бұрын
നല്ല ഒരു എപ്പിസോഡ് മധുബാലകൃഷ്ണൻ പാടിയ പാട്ട് സൂപ്പർ നല്ല ഒരു ജഡ്ജിസ്റ്റ് ആണ് മധുബാലകൃഷ്ണൻ. സീസൺ 5 ഫൈനൽ വരെ ഉണ്ടാകണം. ഇന്ന് പാടിയ എല്ലാ കുട്ടികൾക്കും Wish you all the best. വീണ്ടും നാളെക്കായി കാത്തിരിക്കാം.❤❤❤❤❤❤
@GOURI-d4m3 ай бұрын
MG unclente magic kandu ചിരിച്ചു mannuthappi 😁😁
@CELESTINJOSEPH-p4d3 ай бұрын
Thara. Vava. Kalakki. Muthe. ❤🎉🤡🥳🤪😜😛😝😈👿👹👺👻👏👍🍭🍬🌹
@maniavuckool2 ай бұрын
Taramolu ceute baby xery nice and sweet undefenittable Malayalam music ❤❤❤❤❤❤❤❤😂😂😂😂❤❤😂❤❤❤❤
@noohahmed24783 ай бұрын
Thara Kutty, chakkare, suuuuuuuuuuper molu❤
@SandhyaVenugopal-ro7mc3 ай бұрын
വേദിക മോൾ ❤❤
@Rollno3Sanker3 ай бұрын
താരക്കുട്ടി 👌👍🥰🥰🥰
@padminiunnikrishnan70653 ай бұрын
താരക്കുട്ടി ചക്കര മുത്തേ❤❤❤❤🎉🎉🎉🎉
@nithilababuraj33503 ай бұрын
താര കുട്ടി love uu മുത്തേ super 😍😍
@shemi61163 ай бұрын
Vedikakkutty❤
@kirankrishna80533 ай бұрын
Devatheerth super👌♥️
@alfi_s_nazar3 ай бұрын
ബാബുകുട്ടനെ കൊണ്ടുവരൂ ❤
@ShefuraShefuratha3 ай бұрын
ഇംഗ്ലണ്ട് ഇൽ ആണ്
@GOURI-d4m3 ай бұрын
Tharamole സൂപ്പർ Pandu undachi Rimichechi ipol slim 😁
@jayashreep62113 ай бұрын
താരമോൾ super ആയി പാടി ചക്കരയുമ്മ ❤❤❤❤
@mercyjacobc69823 ай бұрын
ദേവ തീർദ് 👌🏼🎉🥰
@Devanshivan3 ай бұрын
Devan😘😘
@hick23373 ай бұрын
അല്ലിയാപൽ പാട്ടു പാടിയ മോൻ super ആയിട്ട് ഒണ്ട് ♥️♥️
@leelakuyyalil5363 ай бұрын
😊😊😅😮
@sureshpulukkool20993 ай бұрын
മകളാ വേദിക❤❤
@girijavijayakumar8313 ай бұрын
@@leelakuyyalil536 😂🎉
@mayaanilmayaanil65513 ай бұрын
വേദിക ക്കുട്ടി👌🏻👌🏻
@جمالمحمد-ق4ذ3 ай бұрын
ANU NAYA ANUOOP (MEENUTTI) GOD BLESS YOU MOLE EAPPISODE 22 TOP SINGAR SESON 5 FROM TAMIL NADU JAMAL MOHAMED SUPPER SINGAR PORAGIRAM GOD BLESS ALL
@RAJANIC-s2g3 ай бұрын
താരക്കുട്ടി 🥰❤️
@CELESTINJOSEPH-p4d3 ай бұрын
Devatheerthmon. Kalakki. Super. All. The. Best😀😃😄🎉🎉🎉🎉🍬🍭🍰💜💙🤍💘
@RAJANIC-s2g3 ай бұрын
വേദിക ❤️🥰
@rameshp15953 ай бұрын
താരക്കുട്ടി അടിപൊളിയായിട്ടുണ്ട്
@kripasreerag70163 ай бұрын
Devatheerth❤
@kirankk59783 ай бұрын
Devatheerth♥️♥️
@aromalsworld56223 ай бұрын
വേദീക നിൻറ തോഴനാണോ.....❤❤❤❤
@vishnuprasad99633 ай бұрын
മാറ്റ് കൂട്ടുന്ന ഗായകൻ മധു ചേട്ടൻ❤
@GOURI-d4m3 ай бұрын
Maducheta new Song 👌🏻❤️.
@muhammedhunaif57693 ай бұрын
Thara mol 👌🏼👌🏼👌🏼🥰🥰🥰
@aluthomas83073 ай бұрын
Super annakoche ❤
@ajeshmatheri74723 ай бұрын
Beautiful Song Singing. God Bless You. Adipoli Anchoring. By. Ajesh. Harbour Loading. Thottappally.
@vasanthakv17813 ай бұрын
അന്നറോസ് ഒരുവിധം നന്നായി പാടി.കുഞ്ഞിൻടെ അമ്മയുടെ തുണ ഒന്നുകൂടി ഉണ്ട് അല്ലേ.ഒരേ മുഖഛായ ഉളള രണ്ടു പേരേ അവിടേ അന്നറോസിൻടെ പാട്ട് കേട്ട് നിൽക്കുന്നത് കണ്ടു. അമ്മമാരേ കാണാൻ നല്ല ഭംഗിയുണ്ട്.
@bharathankannamkkott30623 ай бұрын
താരക്കുട്ടി സൂപ്പർ 🌹🌹🌹
@rajalakshminair89133 ай бұрын
Aaahahahaaaa ❤love you da chiriche midukki yae paadi tto oru UMMA da