കുംഭ മേളയെ തകർക്കാൻ പ്ലാൻ? കാല് വാരി നിലത്തടിക്കണം MEDIA MALAYALAM ADV UNNIKRISHNA PILLA | GAUTHAM

  Рет қаралды 18,731

Media Malayalam

Media Malayalam

Күн бұрын

Пікірлер: 56
@geethavinod1293
@geethavinod1293 9 күн бұрын
കടപ്പുറത്തു സായ്‌പ്പും, മദാമ്മയും എത്ര തുണി ഉടുത്തിട്ടാണ് നടക്കുന്നത്. ആത്മീയത എന്താണെന്നു അറിയാത്തവരോട് എന്ത് പറയാനാ. ഇത്ര കാലവും ഈ ധർമ്മം നിലനിന്നെങ്കിൽ ഇനിയും ഒരു കോട്ടവും കൂടാതെ നിലനിൽക്കും. 🙏🏼🙏🏼🙏🏼
@Hariphone
@Hariphone 9 күн бұрын
വരുംകാല സോമാലിയ ആണ് ബ്രിട്ടൻ… ഇപ്പോഴത്തെ ബ്രിട്ടീഷുകാർ അന്നുണ്ടായിരുന്ന മൃഗസമാനരായ ബ്രിട്ടീഷുകാരുടെ പുനർജ്ജന്മം തന്നെയാണ്.. അതാണ് രാജ്യം പൂർണമായും അനുഭവിക്കുന്നത്…. ഇവർ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച പാക്കിസ്ഥാനികൾ ബ്രിട്ടീഷുകാരെ ഇപ്പോൾ ഓടിച്ചിട്ടു തല്ലുന്നു.. വിലക്കയറ്റം, ദാരിദ്ര്യം തുടങ്ങിയവ നിത്യസംഭവമാകുന്നു.. ചെയ്ത തെറ്റുകൾ എണ്ണിയെണ്ണി അനുഭവിക്കേണ്ടിവരും.. പ്രകൃതി നിയമമാണത്…. വിദൂര ഭാവിയിൽ അമേരിക്ക ബ്രിട്ടനെ കോളനിയാക്കാൻ സാധ്യതയുണ്ട് .. അവസാനം തെണ്ടിക്കുത്തുപാളയെടുക്കും.. ചരിത്രത്തിൽ ഇങ്ങനെ പല അവിശ്വസനീയമായ കാര്യങ്ങളും നടന്നിട്ടുണ്ട്.. കർമം പിന്തുടരുകതന്ന ചെയ്യും.. അത് അനുഭവം തരികയും ചെയ്യും.. നല്ലതു വരട്ടെ ഏവർക്കും 🙏🙏🙏 ശംഭോ മഹാദേവ..!!🙏👍
@pradeepck1618
@pradeepck1618 10 күн бұрын
അറിയപ്പെടാതിരുന്ന വിവരങ്ങൾക്കു നന്ദി 🙏🙏🙏
@akhilkrishnan6428
@akhilkrishnan6428 9 күн бұрын
ചെയിതു കുട്ടിയ പാപങ്ങൾക്ക് ബ്രിട്ടൻ അനുഭവിക്കട്ടെ
@unnikrishnanpillai2533
@unnikrishnanpillai2533 9 күн бұрын
ഇപ്പൊൾ ഇവർ പിച്ച പാത്രം എടുക്കാൻ തുടങ്ങി. കർമ്മ ഫലം
@sreejith5377
@sreejith5377 9 күн бұрын
Proud to be borne in HINDU Dharma jai BHARAT JAI YOGIJI
@mayansbudha4317
@mayansbudha4317 10 күн бұрын
ഇനി സായിപ്പിൻ്റെ അവസാനകാലങ്ങൾ കർമ്മഫലം അവനെല്ലാം അനുഭവിക്കും...
@jayarajpg3318
@jayarajpg3318 9 күн бұрын
ഇപ്പോൾ ബ്രിട്ടൻ സാമ്പതികമായും ഇന്ത്യക്ക് പിന്നിലാണ്. കാലത്തിന്റെ കാവ്യനീതി !!
@babup.r5224
@babup.r5224 10 күн бұрын
😡😡😡 നമ്മുടെ കരുതൽ ധനം 😔😔 മുഴുവൻ കടത്തികൊണ്ട് പോയി 😡😡😡 സായിപ്പ് തോക്കിൻ മുനയിൽ നിർത്തി 😔😔 അദ്ധ്യാനിക്കുന്നവന്റെ അമേദ്യം 😡 കഴിച്ചു വളർന്നെന്നു പറയുന്നതാവും ശരി 😡😡😡
@nair4560
@nair4560 8 күн бұрын
ഇന്ന് ബ്രിട്ടീഷ് കൊള്ളക്കാർ ഇല്ലെങ്കിലും ബ്രിട്ടിഷിനും ലെനിനും മുഗളന്മാർക്കും പിഴച്ചു പിറന്നവരുടെ സന്താന പരമ്പര കോൺഗ്രസിനെ പോലുള്ള ബ്രിട്ടീഷ് അടിമകൾ കുംഭമേളക്ക് എതിര് തന്നെയാണ് കപ്പം വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഈ പിഴച്ച സന്തതികൾ കുംഭമേള അലങ്കോലപ്പെടുത്താൻ എല്ലാ ചതിപ്രവർത്തനവും നടത്തി നോക്കുന്നുണ്ട്, ഇവരെല്ലാം ഈ രാജ്യത്തോട് ചെയ്ത നെറികേടിനുള്ള ശിക്ഷ ഈ നടപ്പ് കാലങ്ങളിൽ ഇവർ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു
@drramanivarma5484
@drramanivarma5484 9 күн бұрын
കേരളത്തിൽ അടുത്ത കുംഭമേള നടത്താൻ സാധ്യത കാണുന്നു.
@Sunil-ny4ey
@Sunil-ny4ey 9 күн бұрын
പിണുങ്ങാണ്ടി സമ്മതിക്കില്ല. മരുമോന് ഇഷ്ട്ടകേട് ഉണ്ടാകരുത്. മരുമോൻ ടൂറിസത്തിന്റെ മറവിൽ ഓരോ സ്ഥലങ്ങൾക്ക് ഞമ്മൻ്റെ ആളുകളുടെ പേര് ഇടുന്ന തിരക്കിൽ ആണ്.
@asokkumarmanikkoth5422
@asokkumarmanikkoth5422 6 күн бұрын
ഞമ്മക്ക് ഇശ്ടം കുംഭകോണം. പദ്ധതി ഏതായാലും കുംഭകോണം. നിർബന്ധം ആണ്
@kkthankachan6496
@kkthankachan6496 6 күн бұрын
ബ്രിട്ടൺ പിന്നിൽ ആണ് എങ്കിൽ അവിടെ പോയി തൊഴിലിന് വേണ്ടി നിര ങ്ങുന്നത് എന്തിനാ പോയ എല്ലാവരെയും തിരികെ വിളിക്ക് ഇവിടെ മെച്ചം ആണ് എങ്കിൽ വിദേശത്ത് ജോലിക്കു വേണ്ടി തെണ്ടി നടക്കുന്നതു എന്തിന് പറയുമ്പോൾ ഒരു ഉളിപ്പ് വേണ്ടയോ പാസ്പോർട്ട് എന്തിനാ ഉണ്ടാക്കുന്നത്...? ഈ നാട് ഇത്രയും നശിച്ചിട്ടും അതു കാണാതെ പോകുന്നത് കഷ്ടം എന്ന് തന്നെ പറയാം സാമ്പത്തികം ആയി ബ്രിട്ടൺ ഇന്ത്യ ക്കും മുകളിൽ തന്നെ ആണ് ഇവിടെ BPL കാർഡ് ഉളളവർ 80/കോടി ആണ് ബ്രിട്ടനിൽ BPL കാർഡ് ഉളളവർ ഇല്ല 30/കോടി ജനങ്ങൾ ഉള്ള അമേരിക്കയുടെ GDP 28/ത്രില്ലിയൻ ആണ് 140/കോടി ജനങ്ങൾ ഉള്ള ഇന്ത്യയുടെ GDP 3/ട്രില്ലിയൻ ആണ് വെറുതെ തള്ളി വിടാതെ...
@sreejiks3983
@sreejiks3983 9 күн бұрын
🙏🙏❤️
@MayankKrishna-j8d
@MayankKrishna-j8d 10 күн бұрын
ആതി ശങ്കരൻ തുടങ്ങിവച്ച.. കുംഭമേള ഇത്രയും ബാക്കിയാക്കിയ.. യോഗി jhi ക്കു.. 🙏🏼🙏🏼🔥🔥♥️
@Chakkochi168
@Chakkochi168 9 күн бұрын
ആദി ശങ്കരൻ.👍🙏
@മധുരമധുരഭാരതം
@മധുരമധുരഭാരതം 9 күн бұрын
ആദി ശങ്കരൻ , ഭംഗിയാക്കിയ 😊
@indirak8897
@indirak8897 9 күн бұрын
ആദി ശങ്കരാചാര്യ
@master-wm4sj
@master-wm4sj 9 күн бұрын
ബ്രാഹ്മണനും ദളിതനും 45 ❤കോടി ഒരുമിച്ച് ചേരുന്നു ഞാൻ എങ്ങിനെ സഹിക്കും സൗദിസുഗുണ 😂
@Aa8763-w5e
@Aa8763-w5e 9 күн бұрын
ദളിതന് ബ്രമണന്റെ വീട്ടിൽ നിന്നെ പെണ്ണു കൊടുക്കുമോ 😂😂😂😂😊
@SunishPk
@SunishPk 6 күн бұрын
ബ്രാഹ്മണ ൻ ബ്രഹ്‌മാവിന്റെ മുഖത്തു നിന്ന് ജനിച്ചവൻ ആണ് ദളിതൻ =ചാണ്ടാളാണ് ആണ് .. അതാണ്‌ സനാതന ധർമം
@jayasreebalachandran4068
@jayasreebalachandran4068 10 күн бұрын
🙏🙏🙏
@gpalthoroppala178
@gpalthoroppala178 9 күн бұрын
Gun , this was the power, unfortunately We were the people of peace lovers, Gun never knows the value of love and peace,so we failed
@jaai359
@jaai359 6 күн бұрын
britain should be declared as tge 29 th state of Bharatg 💪🙏
@kuttyratnamkrishnan5576
@kuttyratnamkrishnan5576 9 күн бұрын
40 years old water from Gangaji I have still kept in bottle
@bhargaviamma7273
@bhargaviamma7273 10 күн бұрын
വികൃതികൾ ഒടുവിൽ😅😅😅😅 കൊളമായല്ലോ...😅😅😅😅
@shrinivasnayak2617
@shrinivasnayak2617 9 күн бұрын
ABHINAVA. SHAN GA RAA. CHAŔYAŔ. 🙏🙏🙏🙏🙏🙏🙏🕉🌹💕✌️🇮🇳
@Sivaramakrishnan-b2s
@Sivaramakrishnan-b2s 9 күн бұрын
Adinre okke sabamanu innu brittenkar anubavichu kondirikkunathu.
@krishnaniyer7290
@krishnaniyer7290 9 күн бұрын
Sepoy lahala not Shivaji lahala
@padminiachuthan7073
@padminiachuthan7073 9 күн бұрын
ശിപായി ലഹള എന്നല്ലേ പറഞ്ഞത്
@philoeugin6441
@philoeugin6441 9 күн бұрын
Brittane thakarkkan indians nuzhanjukayarittudu
@VincentKt-c8f
@VincentKt-c8f 9 күн бұрын
കുംഭമേളയിൽ സരസ്വതി വന്നു മോണാലിസ വന്നു കുരുന്നു വന്നു ഇതാണ് നരേന്ദ്ര മോദിജി ഭാരതം ചെറിയത് മാത്രം വരാനിരിക്കുന്നതേയുള്ളു സരസ്വതികൾ
@pvmuralidharan8027
@pvmuralidharan8027 10 күн бұрын
അന്ന് വെള്ളക്കാർ കൊ ളയടിക്കുന്നു ഇന്ന് ഇരണ്ട നിറക്കാർ കൊളയടിക്കുന്നു ഇത് കറുപ്പു വെളുപ്പും ചെർന്ന ഒരു നിറം എന്നാൽ കപ്പും മല്ല എന്നാൽ വെളുപ്പും മല്ല
@padminiachuthan7073
@padminiachuthan7073 9 күн бұрын
മല്ല?
@muvincy
@muvincy 9 күн бұрын
This gentleman shall not forget that majority of low level people in India got high level education due to British only. Please Do not justify anything otherwise . The gentleman who speaks also got benefited immensely by Britishers. Many parents send their children to UK , US and several EU countries. Even high level technical institutions in India even today or in near future cannot complete with above said universities. It’s true that British had taken several items to their country. Any country of their level also will do the same.Please avoid hypocrisy
@leelammathomas9864
@leelammathomas9864 9 күн бұрын
Ithoke ninnupokum adhikam thamasikathe ithoke andhaviswasamanennu manasilayithudangi
@Radhaknair-f4c
@Radhaknair-f4c 9 күн бұрын
Kurishu viswasamano Xmas andhaviswasamano kristhu andhaviswasamano kurishu chelle
@geethahari8080
@geethahari8080 9 күн бұрын
ആർക്ക് മനസ്സിലായി???.... ഇനി അത് നിന്നാൽ നിങ്ങൾക്ക് എന്ത് ഗുണം?? ഇത്തരം കമന്റ്‌ നിങ്ങളെ തന്നെ നശിപ്പിക്കും!!!
@krishnaniyer7290
@krishnaniyer7290 9 күн бұрын
These people think they are born in Europe they don't want to find out their roots.there were no xtians and Muslims in this country prior to foreign invasions
@sreerekha714
@sreerekha714 9 күн бұрын
അന്ധവിശ്വാസം, വിശ്വാസവും ഒക്കെ ഒന്ന് തന്നെയാണ്, യേശുവും മേരിയും ഒക്കെ അന്ധവിശ്വാസം ആണ്
@padminiachuthan7073
@padminiachuthan7073 9 күн бұрын
ശരിയാ ലീലാമ്മേ യേശു സത്യമല്ല എന്ന് സായിപ്പന്മാർക്ക് മനസിലായി
@krishnakumarmannil1526
@krishnakumarmannil1526 9 күн бұрын
Adyam english medium vidyabhysam ozhivakkanam, narikal kodikal adichukondupoyi.
@remadevi3958
@remadevi3958 10 күн бұрын
🙏🙏🙏
@unnikuttanvinu7027
@unnikuttanvinu7027 9 күн бұрын
🙏🙏🙏
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН