No video

Flowers Top Singer | Musical Reality Show | Flowers | Ep# 146

  Рет қаралды 700,416

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 1 500
@mallumotive_kl
@mallumotive_kl 5 жыл бұрын
Oru മനുഷ്യൻ ഇത്രക്ക് ഉയരുമോ... അറിയില്ല പക്ഷെ എം ജയചന്ദ്രൻ എന്ന താങ്കൾ ജനഹൃദയങ്ങളിൽ വാനോളം ഉയർന്നു കഴിഞ്ഞു.. ഈ ഒരൊറ്റ പ്രവർത്തിയിലൂടെ... ഹൃദയം നിറഞ്ഞ നന്ദി.. ഓറഞ്ചുട്ടിക്കു വേണ്ടി
@aslammusthafa1914
@aslammusthafa1914 5 жыл бұрын
ദശമൂലം ദാമു vannallo bro
@ismailmanalath7338
@ismailmanalath7338 5 жыл бұрын
ശെരിയാ
@AbduRahman477
@AbduRahman477 5 жыл бұрын
ശെരിയാ Mj ❤
@keziajoseph7270
@keziajoseph7270 5 жыл бұрын
Damu chettan kalakki
@sophiethomas2995
@sophiethomas2995 5 жыл бұрын
സൂര്യ നാരായണൻ എവിടെ
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ജയചന്ദ്രൻ സർ സത്യത്തിൽ എനിക്ക് നിങ്ങളൊരു വിസ്മയമാണ് .....കുട്ടികളെ ഇത്രമാത്രം പ്രോത്സാഹിപ്പിക്കുന്ന വേറേ ആരുണ്ട് .....ഓറഞ്ചു കുട്ടിയെന്ന നാദ സ്വര വിസ്മയത്തെ ഉയരങ്ങളിൽ എത്തിക്കുവാൻ അങ്ങയ്ക്ക് സാധിക്കട്ടെ .....ഓറഞ്ച് കുട്ടിയോട് ഇഷ്ടം ....മോളൂസേ ഒരുപാടിഷ്ടം 💕💕💕💕💕💕
@mayacpmayu6769
@mayacpmayu6769 5 жыл бұрын
True
@mayacpmayu6769
@mayacpmayu6769 5 жыл бұрын
Pulli epom kutiklod live interaction on stage
@munnizz1533
@munnizz1533 5 жыл бұрын
Sathyam. 😍😍😍😍
@skillsgaming1019
@skillsgaming1019 5 жыл бұрын
it was so missing feel when watching top singer without our MJ SIR
@sr30561
@sr30561 5 жыл бұрын
Love you m jayachandran
@faisalkabeer4602
@faisalkabeer4602 5 жыл бұрын
ഓറഞ്ച് കുട്ടിക്ക് ഒരു വലിയ അനുഗ്രഹമുള്ള ഗുരുനാഥയെ കിട്ടിയല്ലോ..... കണ്ണ് നിറഞ്ഞു പോകുന്ന നിമിഷങ്ങൾ ആയിരുന്നു... ഗുരുനാഥക്ക് ടോപ് singer പ്രേഷകരുടെ ഒരായിരം സ്നേഹം അറിച്ചുകൊള്ളുന്നു.... welcome to നന്ദിനി ടീച്ചർ. എല്ലാത്തിനും നന്ദി പറയേണ്ടത് ജയേട്ടനോട്‌ തന്നെയാണ്.... ജയേട്ടാ ഒരുപാട് നന്ദി നമ്മുടെ ഓറഞ്ച് കുട്ടിക്ക് ഗ്രേറ്റ്‌ ഗുരുനാഥയെ കൊടുത്തതിന്..... all the best devika kutty.... love uu
@chinnuchikku8840
@chinnuchikku8840 5 жыл бұрын
Ennathe eppisod kannunarayichu
@pradeeshnnp4554
@pradeeshnnp4554 5 жыл бұрын
Thanks
@jessyjames4176
@jessyjames4176 5 жыл бұрын
ഇന്ന് ദേവൂട്ടിക്ക് ഇത്രെയും നല്ലൊരു അവസരം ഉണ്ടാക്കി കൊടുത്ത ജയചന്ദ്രൻ സർ ഒത്തിരി നന്ദി....എന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു സന്തോഷം കൊണ്ട്.....God bless you moleyyy
@raslaichu4178
@raslaichu4178 5 жыл бұрын
Yes 👌👌👌
@ashifachiofficial7420
@ashifachiofficial7420 5 жыл бұрын
*MJ അണ്ണന്റെ തിരിച്ചു വരവ് ആത്മാർത്ഥമായി ആഗ്രഹിച്ചവർ ഇവിടെ വന്നു ഒന്ന് ലൈക്ക് അടിച്ചിട്ട് പൊയ്ക്കോ.... ഇപ്പോഴാ പഴയ top singer ആയത്* 😍😍😍😘😘😘😘
@rifanahadi4732
@rifanahadi4732 5 жыл бұрын
10 like adikkaan aagrahand brooooo😂😂😂😍😍😍😍👌👌👌👌mooppar vannappo pazhe oolam thirich vannittund😁
@marahman9188
@marahman9188 5 жыл бұрын
പ്രിയ ജഡ്ജസ് ഒരു ചെറിയ എന്നാൽ വലിയ ഒരു റിക്വസ്റ്റ് നിങ്ങളോട് ആവശ്യപ്പെടുകയാണ് മീനുട്ടിയുടെ ആഹ് ആഹ് എന്നുള്ള വാക്ക് മാത്രം കേട്ടാൽ പോരാ മീനുട്ടിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് ഒന്ന് കളിയാക്കിയാൽ കുറച്ച് ഡയലോഗ് കേൾക്കാമായിരുന്നു
@rahilalatheef6974
@rahilalatheef6974 5 жыл бұрын
Yes very corect
@marahman9188
@marahman9188 5 жыл бұрын
നന്ദിനിക്കുട്ടി സുന്ദരിക്കുട്ടി തന്നെ എന്നാൽ മുഖത്ത് തെളിയുന്ന ആ നുണക്കുഴി നന്ദിനിയെ കൂടുതൽ സുന്ദരിയാക്കുന്നു
@gireeshkollam2118
@gireeshkollam2118 5 жыл бұрын
❤️
@sourav8374
@sourav8374 5 жыл бұрын
ടോപ് സിങ്ങർ ഡെയിലി കാണുന്ന എത്ര പേരുണ്ട് 😍 കുട്ടികളെ അത്ര മേൽ സപ്പോർട്ട് ചെയ്യുന്ന ഒരു പ്രോഗ്രാം 🤗🤗
@naaasssnas366
@naaasssnas366 5 жыл бұрын
Me...
@sourav8374
@sourav8374 5 жыл бұрын
@@naaasssnas366 😇
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
ഞാൻ
@achuaswathy4737
@achuaswathy4737 5 жыл бұрын
Ennum tvyil tanne kanum.......almost episodes veendum youtubilum kanum.....
@bindhumk278
@bindhumk278 5 жыл бұрын
Njan ennum TV yil kanunna alanu
@aryadevidayanandhan7929
@aryadevidayanandhan7929 5 жыл бұрын
ജീവിതത്തിന്റെ ഏറ്റവും വലിയ സന്തോഷം മറ്റൊരാളുടെ മുഖത്തെ പുഞ്ചിരിയുടെ കാരണം നമ്മൾ ആകുമ്പോൾ ആണ് great mj sir.
@sreejithsreejith5485
@sreejithsreejith5485 5 жыл бұрын
ഓറഞ്ചൂട്ടിക്ക് M J സർകൊടുത്ത വാക്കുപാലിച്ചതിന് ദേവൂട്ടിയുടെ ഏട്ടൻമാരുടെ സ്നേഹാദരങ്ങൾ Bigsalute Sir ദേവൂട്ടി അടിപൊളിയായി പാടി കുറച്ച് കണ്ണ് പെടുന്നുണ്ടോ എന്നു സംശയം ഈശ്വരാ തെറ്റു വരാതെഅനുഗ്രഹിക്കണേ ഞങ്ങളുടെ ഓറഞ്ചൂട്ടിയെ
@user-nv6tp7dm2p
@user-nv6tp7dm2p 5 жыл бұрын
*_എംജെ സാറിന്റെ തിരിച്ചു വരവ് ദേവൂട്ടിക്കുള്ള സ്‌നേഹ സമ്മാനവുമായുള്ള വരവാണെന്ന് ഒട്ടും വിചാരിച്ചില്ല മനസ്സുനിറഞ്ഞു സർ ദേവൂട്ടിയെ ലോകം അറിയുന്ന ഗായികയാക്കി മാറ്റുന്നതിന് തുടക്കം കുറിച്ച എംജെ സാറിന് ബിഗ് സല്യൂട്ട് ഇതുവരെ നിങ്ങൾ കണ്ടത് സാമ്പിൾ ഇനിയല്ലേ പൂരം അൾട്ടിമെറ്റിന്റ തൃശൂർ പൂരം കല്ലായി പുഴയൊരു മണവാട്ടി കടലിന്റെ പുന്നാര മണവാട്ടി പതിനാറു തികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും പാവാട മാറ്റാത്ത പെൺകുട്ടി എന്താ പാട്ട് പിന്നെ പിന്നെ കേൾക്കാൻ തോന്നുന്നു വോയിസ്‌ പിന്നെ പറയണ്ടല്ലോ മുത്തേ പറയാൻ വാക്കുകൾ ഇല്ല സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഓറഞ്ചു കുട്ടി മുത്തിന് ഒരായിരം ചക്കര ഉമ്മ_*
@usamavilayil1262
@usamavilayil1262 5 жыл бұрын
ദേവികക്കുട്ടി 😍😍❤️
@user-vm4jf5fj4s
@user-vm4jf5fj4s 5 жыл бұрын
*പൊളിച്ചു* ☺️😊👍👌
@user-nv6tp7dm2p
@user-nv6tp7dm2p 5 жыл бұрын
@@usamavilayil1262 😍😍✌✌
@user-nv6tp7dm2p
@user-nv6tp7dm2p 5 жыл бұрын
@@venust3513 😍😍✌
@user-nv6tp7dm2p
@user-nv6tp7dm2p 5 жыл бұрын
@@user-vm4jf5fj4s 😍✌✌✌
@safoorasali837
@safoorasali837 5 жыл бұрын
ശരിക്കും എംജെ സാറിനു oranjoottyod നല്ല സ്നേഹമുണ്ട് അത് എണ്ണത്തെയുംപോലെ ഇന്നും
@raslaichu4178
@raslaichu4178 5 жыл бұрын
💯💯💯✔✔✔✔
@anjuchinnu7562
@anjuchinnu7562 5 жыл бұрын
എന്റെ ദേവൂട്ടിയുടെ ഈ ഭാഗ്യം കണ്ട് കണ്ണുനിറഞ്ഞ എത്ര പേർ ഉണ്ട് ഇവിടെ
@shabeerarahman8849
@shabeerarahman8849 5 жыл бұрын
Anju adtyo9Vibish ra1ol vzse24
@bijupalathkandi3150
@bijupalathkandi3150 5 жыл бұрын
Happy
@manikandann5566
@manikandann5566 5 жыл бұрын
ശരിക്കും എന്റെ കണ്ണു നിറഞ്ഞു എന്താ എന്നാൽ ദേവൂട്ടി നല്ലൊരു ടാലന്റ് ആയ ഒരു കുട്ടിയാണ് ആ കുട്ടിക്കു വേണ്ടി മുൻ കൈ എടുത്ത ജയേട്ടനോട് ഒരായിരം നന്ദി
@anjuchinnu7562
@anjuchinnu7562 5 жыл бұрын
Manikandan N mmmm mj sir oru Nalla manushyananu
@salishpb1972
@salishpb1972 5 жыл бұрын
Eataaaaa .njanud. Enike orupad ishtamanu , ente molle .arum ellathavanane njan ente. Ponnutty'anu super super super
@shafidslove696
@shafidslove696 5 жыл бұрын
ദേവിക കുട്ടിക് അത്യമായിട്ട് സംഗീതം തുടങ്ങിയപ്പോൾ അച്ഛനെയും അമ്മയെയും കൂടെ അനുഗ്രഹം വാങ്ങിക്കാൻ കുട്ടമായിരുന്നു
@vineeths3730
@vineeths3730 5 жыл бұрын
ജയചന്ദ്രൻ സാറിന്റെ തിരിച്ചു വരവ് സത്യത്തിൽ Top Singer-നു മാത്രമല്ല;മൊത്തം പ്രേക്ഷകർക്കു കൂടിയാണ് പുത്തനുണർവ് നൽകുന്നത്.☺️💖😊 അദ്ദേഹത്തിന്റെ കൂടി Comments-ഉം,ഓർമ്മകളും,അനുഭവങ്ങളുമെല്ലാം പങ്കുവെക്കപ്പെടേണ്ടിയിരുന്ന പല മികച്ച ഗാനങ്ങളും കഴിഞ്ഞ നാളുകളിൽ കടന്നു പോയി.🎶🎼🎵 എന്നാൽ,ദേവികക്കുട്ടിക്ക് വിലമതിക്കാനാകാത്ത സമ്മാനവുമായി തിരിച്ചെത്തിയ അദ്ദേഹം;ഒരുപാട് നന്മയുള്ള ഒരു എപ്പിസോഡ് കൂടി സമ്മാനിച്ചു.🙏💝🤗 ജയചന്ദ്രൻ സാറിന്റെ നല്ല മനസ്സിനും,അദ്ദേഹത്തിന്റെ Positive Attitude-നും നൽകാം ഇന്നത്തെ ഓരോ ലൈക്കും...👍M❤️J👍
@mohammedrafeeqhameedulla3623
@mohammedrafeeqhameedulla3623 5 жыл бұрын
yes realy
@uviuvi2128
@uviuvi2128 5 жыл бұрын
കറക്ട്
@user-vm4jf5fj4s
@user-vm4jf5fj4s 5 жыл бұрын
*കളഞ്ഞു പോയ സാധനം തിരികെ കിട്ടി എം ജയചന്ദ്രൻ സാർ* ☺️😊👍👌
@lyfofmariam6503
@lyfofmariam6503 5 жыл бұрын
ജിജോ പീടികമലയിൽ pinalla 💪💪💪 vannu muthumani❤️
@user-vm4jf5fj4s
@user-vm4jf5fj4s 5 жыл бұрын
@@lyfofmariam6503 *കാത്തിരിപ്പിന് ഫലമുണ്ടായി* ☺️😊👍👌
@user-vm4jf5fj4s
@user-vm4jf5fj4s 5 жыл бұрын
@@lyfofmariam6503 *ഫ്രാന്സിസ് ചേട്ടനെ അത്രയ്ക്ക് ഇഷ്ടമാണോ* ☺️😊👍👌
@user-vm4jf5fj4s
@user-vm4jf5fj4s 5 жыл бұрын
@@venust3513 *കിടു* ☺️😊👍👌
@asheedaarshad5743
@asheedaarshad5743 5 жыл бұрын
Ss... വന്നു വന്നു... ഇപ്പൊ ആ പഴയ ടോപ്‌ സിങ്ങർ ആയി
@abbasmalapuram7909
@abbasmalapuram7909 5 жыл бұрын
ആർക്കും കിട്ടാത്ത ഒരു മഹാഭാഗ്യമാണ് ദേവിക കുട്ടിക്ക് കിട്ടിയത് അതും ഇത്രയും പോപ്പുലർ ആയ ടോപ് സിങ്ങർ എന്ന വേദിയിൽ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. special thanks MJ sir..
@manuvarghese949
@manuvarghese949 5 жыл бұрын
ടോപ്പ് സിംഗറിന്റെ ഏറ്റവും മനോഹരമായ എപ്പിസോഡ്'.... നമ്മുടെ സ്വന്തം ദേവീകക്കുട്ടിക്കു നല്ലൊരു ഗുരുനാഥയെ നൽകിയതിന് ജയചന്ദ്രൻ സാറിന് എല്ലാ നന്മകളും നേരുന്നു... ഒപ്പം നമ്മുടെ മിടുക്കി ഓറഞ്ചുക്കുട്ടിക്ക് എല്ലാ ഭാവുകങ്ങളും
@mallumotive_kl
@mallumotive_kl 5 жыл бұрын
പ്രിയപ്പെട്ട ജയേട്ടാ ഇത് വരെ എവിടെയായിരുന്നു. എന്തായാലും നന്ദായി 'വളരെ സന്തോഷം.ഓറഞ്ച് കുട്ടിയോട് വാക്കു് പാലിച്ചതിന് ഒരു പാട് ഒരുപാട് നന്ദി.ആ മോൾ ഉയരങ്ങളിൽ എത്തുവാൻ ഇനിയും സഹായിക്കുക.താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
@mubashirasadiq8011
@mubashirasadiq8011 5 жыл бұрын
D
@sivanmappala9587
@sivanmappala9587 5 жыл бұрын
Very good
@nazeenaachuthan5723
@nazeenaachuthan5723 5 жыл бұрын
😍😍😍😍
@nmckannurvibes
@nmckannurvibes 5 жыл бұрын
വന്തിട്ടേന്ന് സൊല്ല്... തിരുംബിവന്തിട്ടേന്ന് സൊല്ല് ... 😍MJ സാർ വന്തിട്ടേന്ന് സൊല്ല്.. MJ സാറിനെ ഇഷ്ടമുള്ളവർ ദാ.. ഇവിടെ ലൈക്കീട്ടുപോയ്ക്കോ 👍👍👍
@salihsali2172
@salihsali2172 5 жыл бұрын
ഹഹ വന്നേ
@myladiyil......
@myladiyil...... 5 жыл бұрын
സൂപ്പർ
@sanjaysanju4537
@sanjaysanju4537 5 жыл бұрын
Hai
@sanjaysanju4537
@sanjaysanju4537 5 жыл бұрын
Supar
@anithachandramathi8251
@anithachandramathi8251 5 жыл бұрын
സൂര്യനാരായണനെവിടെ എന്നു അന്വേഷിച്ചു കൊണ്ടിരുന്നപ്പോൾ കുറെ നാളുകൾക്കു ശേഷം ഇന്ന് കോറസ്സിന്റെ കൂട്ടത്തിൽ മോനെ കണ്ടു. സൂര്യനെ അന്വേഷിച്ചു കൊണ്ടിരുന്നവർ വേഗം ലൈക്കടിച്ചേ!!!To p Singer ന് ഉണർവ്വേകിക്കൊണ്ട് മടങ്ങി വന്ന MJ സാറിന് ഒരു Big Salute !!!
@vishnusekhar9761
@vishnusekhar9761 5 жыл бұрын
എംജി ജയചന്ദ്രൻ സാർ ആദ്യമേ ഒരു നമസ്കാരം സാർ ചെയ്ത പ്രവർത്തിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഇതിനപ്പുറം ഒരു സൗഭാഗ്യം കിട്ടാനില്ല
@sajadshaz7210
@sajadshaz7210 5 жыл бұрын
ദേവിക മോള്‍ക്ക് സംഗീത ലോകത്ത് തിളങ്ങാന്‍ ഈ ഗുരുനാഥ വഴി സാധ്യമാകട്ടെ .... മോള്‍ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു ഒപ്പം ഇതിന് വഴിയൊരുക്കിയ എം ജെ സാറിന് നന്ദി
@riyas.criyas2092
@riyas.criyas2092 5 жыл бұрын
സത്യം പറഞ്ഞാല്‍ ജെന്നിഫറുടെ dress sense അപാരമാണ്. അല്ലെങ്കിൽ professional കോസ്റ്റ്യൂം ഡിസൈനര്‍ കൂടയുണ്ടോ? Eni സമീറ സനീഷിന്റെ വീടിന്റെ അടുത്താണോ വീട്.. 😍😍😍😀😀 Jenni കുട്ടിയെ ഇഷ്ടമുള്ളവര്‍ ഇല്ലേ.
@sandhyavs8658
@sandhyavs8658 5 жыл бұрын
Jennikkuttye ishtamane
@wordsofwisdom8852
@wordsofwisdom8852 5 жыл бұрын
👍
@anaghavm7875
@anaghavm7875 5 жыл бұрын
പിന്നെ.........😄😄😄😄😄💓💓😍😍😍
@krishnav6244
@krishnav6244 5 жыл бұрын
:D :D :D nice comment!!!
@ani1298
@ani1298 5 жыл бұрын
Correct ... Jennifer i like her ...valare matured aya oru mol ..nalla vinayam ulla mol...god bless u jrnnikutty
@kannilkandath8373
@kannilkandath8373 5 жыл бұрын
മനോരമയിലും മറ്റും പണ്ട്‌ വരുന്ന നോവലിലെ സുന്ദരി-Nandini Mam 😊
@sheheerseema570
@sheheerseema570 5 жыл бұрын
ദേവൂട്ടിയുടെ ഗുരുനാഥയെ കാണാൻ വൈറ്റിംഗ് ആയിരുന്നു. മോൾക്ക്‌ കൊടുത്ത വാക്ക് പാലിച്ച ജയചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ
@junaidvilayoor
@junaidvilayoor 5 жыл бұрын
Mj sir വന്നപ്പൊൾ എനിക്ക്‌ മാത്രമാണൊ സന്തോഷം തോന്നിയത്‌..!!
@jeenajeena2337
@jeenajeena2337 5 жыл бұрын
No
@jobingeorge3048
@jobingeorge3048 5 жыл бұрын
JUNAID VILAYOOR ☺️
@seenabiju425
@seenabiju425 5 жыл бұрын
.....M. J സർ ദേവൂട്ടിക്ക് കൊടുത്ത വാക്കു പാലിച്ചു, ദേവൂട്ടിക്ക് മ്യൂസിക് ടീച്ചർ, thank you Sir, God bless you Sir.....
@nidheeshp.v5355
@nidheeshp.v5355 5 жыл бұрын
Thanks
@uaharamachandran4988
@uaharamachandran4988 5 жыл бұрын
എം ജയചന്ദ്രൻ സർ ഓറഞ്ചു കുട്ടിൾക്കു കൊടുത്ത വാക്ക് പാലിച്ച അങ്ങയുടെ നല്ല മനസിന്‌ ഒരായിരം നന്ദി അർപ്പിക്കുന്നു
@prakasanprakasan9095
@prakasanprakasan9095 5 жыл бұрын
ദേവിക മോൾക്ക് പാട്ട് പഠിക്കാനായി ടീച്ചറെ തന്ന ജയചന്ദ്രൻ സാർക്ക് എൻറെ എല്ലാ അഭിനന്ദനങ്ങളും ദേവിക മോളെ വലിയ ഒരു ഗായിക യാക്കി മാറ്റിത്തരണം ടീച്ചർക്കും ജഡ്ജസ് സിനു എൻറെയും എൻറെ കുടുംബത്തിൻറെയും എല്ലാ പ്രാർത്ഥനയും ഉണ്ടാവും
@ashifachiofficial7420
@ashifachiofficial7420 5 жыл бұрын
മക്കളേ നിങ്ങളൊക്കെ വലിയ പാട്ടുകാർ ആയിക്കഴിഞ്ഞാൽ ഞങ്ങളീ പാവം കമന്റ് തൊഴിലാളികളെയൊന്നും മറക്കരുത് ട്ടോ.... 🤗🤗😜
@kalas3013
@kalas3013 5 жыл бұрын
😁😁
@salihaek6748
@salihaek6748 5 жыл бұрын
Yes
@mini-ie9ju
@mini-ie9ju 5 жыл бұрын
Haha നമ്മൾ കഷ്ടപ്പെട്ട് കമൻറ് ഇട്ടു വളർത്തന കുട്ടി കളാ അല്ലേ
@muhammedm2830
@muhammedm2830 5 жыл бұрын
🤣
@HAMDUSKITCHEN
@HAMDUSKITCHEN 5 жыл бұрын
🤣🤣
@sujiths4903
@sujiths4903 5 жыл бұрын
ഓറഞ്ചുട്ടി 😍😍😍😘😘😘😘.. സാക്ഷാൽ സരസ്വതി ദേവി നേരിട്ട് അവതരിച്ചതോ ..😋😋 എന്തൊരു ഐശ്വര്യം ടീച്ചർക് !!! ഓറഞ്ചുട്ടി പാട്ട് പഠിച്ചു വലിയ പാട്ടുകാരി ആകും 😍😘
@praveenpv7217
@praveenpv7217 5 жыл бұрын
എനിക്കും തോന്നി.
@salukripa843
@salukripa843 5 жыл бұрын
അതെ നല്ല ഐശ്വര്യം ഉള്ള ഒരു ടീച്ചർ
@salusnair9523
@salusnair9523 5 жыл бұрын
Sathyam
@jyothiprasad3134
@jyothiprasad3134 5 жыл бұрын
കണ്ണു നിറഞ്ഞിട്ടു കാണാൻ വയ്യ thank you sir. Love you. Love you so much. MJ sir😍😍😍😍😘😘😘😘😘😘😘😘😘🤗🤗🤗🤗🤗🤗🤗
@_nabeel__muhammed
@_nabeel__muhammed 5 жыл бұрын
അനുമാം and ടീച്ചർ ഒന്നിച്ചു പാടിയത് വളരെ നന്നായി... ടീച്ചറുടെ വോയ്സ് ഏറെ സുന്ദരം😍
@smile_explode
@smile_explode 5 жыл бұрын
M Jayachadran sir thirich vanne😍✌🏻
@binishchacko447
@binishchacko447 5 жыл бұрын
Mr M j annan ethi
@sumayyaa1604
@sumayyaa1604 5 жыл бұрын
Yessss all are happy
@munnizz1533
@munnizz1533 5 жыл бұрын
@ahamedkunju7559
@ahamedkunju7559 5 жыл бұрын
I LOVE YOU MJ Sir
@navascitizen
@navascitizen 5 жыл бұрын
എത്ര കുത്തു വാക്കുകൾ പറഞാലും വിമർശകർ, കോമാളിയെന്നൊക്കെ വിളിച്ച്‌ കളിയാകിയാലും mj സാർ താങ്കളൊരു വിസ്മയം തന്നെ... എത്ര പേർക്കു സാധിക്കും ഇത്തരം പ്രവർത്തികൾ... ദേവൂട്ടീ നീ ഭാഗ്യം ചെയ്ത മുത്താണ് 😍😍😘😘
@sameenabasheer3762
@sameenabasheer3762 5 жыл бұрын
Sure
@subisubinowshad8753
@subisubinowshad8753 5 жыл бұрын
Mj sir valiya manushananu.innathe thanks sirnu irikkatte
@navascitizen
@navascitizen 5 жыл бұрын
subi subi nowshad തീർച്ചയായും
@navascitizen
@navascitizen 5 жыл бұрын
Sameena Basheer 😍
@navascitizen
@navascitizen 5 жыл бұрын
Venu St 😍
@user-nt7qh4up3z
@user-nt7qh4up3z 5 жыл бұрын
ഈ സുന്ദര മുഹൂർത്തത്തിൽ ആ പാവം അച്ചനെയും അമ്മയെയും കൂടി സ്റ്റേജിലേക്ക് വിളിക്കാമായിരുന്നു ...... ദേവൂട്ടി ..... ഇഷ്ടം .
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
Malabar Blasters അതെ തീർച്ചയായും പേരന്റ്സ് നെ സ്റ്റേജിൽ വിളിക്കാമായിന്നു
@najeemmusthafa5828
@najeemmusthafa5828 5 жыл бұрын
Nangagde ഓറഞ്ച് കുട്ടി യെ ഏറ്റ് എടുത്തത് മുതൽ mj sir nod വല്ലാത്ത ഒരു ഇഷ്ടവും ആരാദനയുമണ് .. ദേവൂട്ടിക്ക് ഇന്ന് കൊടുത്ത വാക്ക് പാലിച്ചു കണ്ടപ്പോ sir അങ്ങയോട് വല്ലാത്ത ബഹുമാനം തോന്നുന്നു .. thank you
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
ദേവൂട്ടി നിനക്ക് കിട്ടിയ ഭാഗ്യം ആണ് മോളെ ഈ ഫ്ലോർ mj,mg sir നെ പോലെ പ്രഗൽഭരായ ജഡ്ജസ് നിനക്കു കിട്ടിയ അനുഗ്രഹമാണ് ഈ ഗുരുനാഥയെ mj sir കൊണ്ട് വന്നത് മോൾ നന്നായി പഠിച്ചു മിടുക്കി അവൻ ദൈവം അനുഗ്രഹിക്കട്ടെ കിട്ടിയ അവസരം പാഴാക്കരുതേ ഉയരങ്ങളിൽ എത്തണെ
@anushaamaya9739
@anushaamaya9739 5 жыл бұрын
ഈ അനുഗൃഹീത മുഹൂർത്തത്തിന് സാക്ഷി ആവാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി. മുൻ്പിലുള്ളത് തൻ്റെ ഗുരു ആണെന്നറിഞ്ഞപ്പോൾ ആ കുഞ്ഞിൻ്റെ മുഖത്തുണ്ടായ സേന്താഷ० കണ്ട് മനസ്സ് നിറഞ്ഞു. കൈകുഞ്ഞുമായി Topsinger വേദിയിൽ എത്തിയ നന്ദിനി ടീച്ചർക്കു०, കുറച്ച് വൈകിയെങ്കിലു० ഏറ്റവും നല്ലത് തന്നെ ഓറഞ്ചൂട്ടിക്ക് നൽകിയ M J sirnum പ്രേക്ഷകരുടെ പേരിൽ നന്ദി അറിയിക്കുന്നു. (നേഹലു०, സ്നേഹയു०,സൂര്യനും ഒക്കെ MJ sirnte കൂടെ പോയതായിരുന്നേ 😜😜😜 അല്ല ഒന്നിച്ച് പോയി ഒന്നിച്ച് വന്നോണ്ട് ചോദിച്ചത 😂😂😂😂)
@binduprakhas4541
@binduprakhas4541 5 жыл бұрын
M.j sir thangal aranu bagavente nischyam nadapilakkirikkunnu god bless u & your family
@bawaktybawakty6
@bawaktybawakty6 5 жыл бұрын
എം ജെ സർ എന്ത് പറയണം എന്നറിയില്ല കണ്ണ് നിറച്ച് കളഞ്ഞു സർ താങ്കൾ 💕💕💕 ദേവൂട്ടി മോൾ നാളെയുടെ വലിയ വാനമ്പാടിയായി മാറട്ടെ
@manojpm1392
@manojpm1392 5 жыл бұрын
എന്തൊരു powerful voice ആണ് നന്ദിനിയുടെ... ആരാധന തോന്നുന്നു
@smile_explode
@smile_explode 5 жыл бұрын
M Jayachandran sir fans like adich pwolikk👇🏻💪✌🏻
@reethafariya5476
@reethafariya5476 5 жыл бұрын
Jaya chadran sir avideya poyath?
@nmckannurvibes
@nmckannurvibes 5 жыл бұрын
ഇത് എല്ലാവരും കാത്തിരുന്ന അസുലഭ മുഹൂർത്തം 😍 MJ സാർ വാക്കുപാലിച്ചു... 😍ഓറഞ്ചൂട്ടിക്ക് ഗുരുനാഥയെ കിട്ടി ഇനി ദേവികകുട്ടിയുടെ സംഗീതയാത്ര സുഗമമായി മുന്നോട്ടുപോകട്ടേ... എല്ലാവിധ ഭാവുകങ്ങളുംനേരുന്നു 👍👍👍 😍 😍 😍 😍 😍
@mujeebrahmanmujeeb5289
@mujeebrahmanmujeeb5289 5 жыл бұрын
ജയചന്ദ്രൻ ഒരു യഥാർത്ഥ മനുഷ്യ സ്‌നേഹി എന്നും ഇതു പോലെ പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ഇനിയും താങ്കൾ ഉയരങ്ങളിൽ
@viralvideosmalayalam1110
@viralvideosmalayalam1110 5 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞ നിമിഷം സമ്മാനിച്ച mj sir താങ്കളുടെ ആത്മാർത്ഥതയ്ക് ഇരിക്കട്ടെ like
@suhailkambalakkallu5670
@suhailkambalakkallu5670 5 жыл бұрын
ചിത്ര ചേച്ചിയെ Top singaril കൊണ്ട് വരണം എന്നാഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യൂ...
@shafihasa
@shafihasa 5 жыл бұрын
എംജി ഉള്ളകാലം നടക്കില്ല
@boscospark4261
@boscospark4261 5 жыл бұрын
ചിത്ര ചേച്ചി vijay Tv യിൽ ജഡ്ജ് ആണ് Supersinger 6 ൽ
@shafihasa
@shafihasa 5 жыл бұрын
@@venust3513 എംജി സാറിനോട് ചോദിച്ചു നോക്കട്ടെ
@fasalulrahmanme1468
@fasalulrahmanme1468 5 жыл бұрын
Sathyam
@praseenamohan2594
@praseenamohan2594 5 жыл бұрын
shebi.s Tvm എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്
@dinkan_dinkan
@dinkan_dinkan 5 жыл бұрын
Too Much of talents in one single stage . *MJ , MG , ANURADHA , SITHU , NANDINI , TOPBAND , TOPKIDS* 💛💛 ഇതിൽ കൂടുതൽ താങ്ങാൻ ഉള്ള ശേഷി ഇല്ല...💛💛
@anjalianju3374
@anjalianju3374 5 жыл бұрын
Nandhinii ara
@dinkan_dinkan
@dinkan_dinkan 5 жыл бұрын
@@anjalianju3374 Carnatic singer
@sajinakp7024
@sajinakp7024 5 жыл бұрын
ഡിങ്കൻ Dinkan haj
@sajinakp7024
@sajinakp7024 5 жыл бұрын
ഡിങ്കൻ Dinkan😊
@paarthurnax2699
@paarthurnax2699 5 жыл бұрын
MJ സർ..😍😍😍😍😍.. നിങ്ങളൊരു നല്ല കലാകാരൻ മാത്രമല്ല, നല്ല വലിയ ഒരു മനസിന് ഉടമ കൂടി ആണെന്ന് നിസംശയം തെളിയിച്ച എപ്പിസോഡ് ആണ് ഇത്..... 💕💕💕💕❤️💓💓💓...
@paarthurnax2699
@paarthurnax2699 5 жыл бұрын
@@venust3513 🤗😍
@jithujose9548
@jithujose9548 5 жыл бұрын
That’s a genuine comment from our side also
@jithujose9548
@jithujose9548 5 жыл бұрын
Mj sir u r so cute like kids so innocent God bless you&u r family
@paarthurnax2699
@paarthurnax2699 5 жыл бұрын
@@jithujose9548 😊😊😍
@bijukrishnan4057
@bijukrishnan4057 5 жыл бұрын
ദേവിക കുട്ടിയുടെ അമ്മയേയും അച്ഛനേയും ... സ്റ്റേജിൽ വിളിക്കണമായിരുന്നു ......
@innuthoppil952
@innuthoppil952 5 жыл бұрын
Ys .
@ambilimamatty6932
@ambilimamatty6932 5 жыл бұрын
Yess
@sreehariambisreehariambi4447
@sreehariambisreehariambi4447 5 жыл бұрын
yes njan vicharichu vilikumene
@skguppiesmalayalamyoutubec6672
@skguppiesmalayalamyoutubec6672 5 жыл бұрын
Sheriyaa Njan veettil paranju... Sankadam thonni enikku aa ammayeyum achaneyum kandittu. Devootty uyarangalil ethum theerchayaayum...
@jessyjames4176
@jessyjames4176 5 жыл бұрын
Yes
@sudhilals8992
@sudhilals8992 5 жыл бұрын
Mj ചേട്ടൻ തിരിച്ചു വന്നത് എല്ലാ മലയാളികളുടെയും മനസ്സ് ഉണർന്നു പ്രോഗ്രാം പൊളിച്ചു ഓറഞ്ച് കുട്ടിയും പൊളിച്ചു അടിപൊളി 💕💕💕💕💕💖💕💖💕💖❤💕❤💕💖💕💕💖💕💖💖💕💖💕💖💕💖💕💖💕💕💖💕😍😍😍💖❤❤💕😍😍😍😍😍😍💖❤💖😍😍
@babyshopplanet6884
@babyshopplanet6884 Жыл бұрын
Nair nakeenair channels sreekanda Goku lam
@babyshopplanet6884
@babyshopplanet6884 Жыл бұрын
Arigan
@usamavilayil1262
@usamavilayil1262 5 жыл бұрын
ദേവൂട്ടിക്ക് പല ചാനലുകളിൽ നിന്നും പല വ്യക്തികളിൽ നിന്നും ഇത് പോലെ പല ഓഫറുകളും വന്നിട്ടുണ്ട്... അതൊന്നും ഇത് വരെ യാഥാർഥ്യമായിട്ടില്ല എന്ന് മാത്രം.... എന്നാൽ ഇവിടെ m ജയചന്ദ്രൻ സർ പറഞ്ഞ വാക്ക് പാലിച്ചു, മ്മളെ ദേവൂട്ടിക്ക് ഒരു ഗുരുനാഥ വന്നിരിക്കുന്നു.... #respect_M_ജയചന്ദ്രൻ 👌👌😍❤️
@user-vm4jf5fj4s
@user-vm4jf5fj4s 5 жыл бұрын
*പറയാൻ ഉണ്ടോ* ☺️😊👍👌
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
Usama vilayil പിന്നല്ല 💪💪💪
@divyarajan1072
@divyarajan1072 5 жыл бұрын
Athe correct
@lyfofmariam6503
@lyfofmariam6503 5 жыл бұрын
Usama vilayil njn eyale tholpikan Vendi evide egane nooki erikuvarunnu pakshe enik notification eppazhe vanne njn vidum chammi😅😁🤗 Eth thamasikum ennu paranjath😅😅😊
@user-vm4jf5fj4s
@user-vm4jf5fj4s 5 жыл бұрын
@@lyfofmariam6503 *പറ്റിച്ചതാ നിന്നെ മണ്ഡി അത് വിശ്വസിച്ചു* ☺️☺️☺️😊😊👍👍👌👌
@kalavenugopalan610
@kalavenugopalan610 5 жыл бұрын
Devootti.. You are very lucky..സാക്ഷാൽ സരസ്വതി ദേവിയെ യാണ് മോൾക്ക് Mj sir ഗുരുനാഥയായി കൊണ്ടുവന്നത്.. God Bless You All..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sabitaranganathan1013
@sabitaranganathan1013 5 жыл бұрын
Kala Venugopalan j
@dhanyavinodkumar3449
@dhanyavinodkumar3449 5 жыл бұрын
ഇങ്ങനെ ഒരു ഭാഗ്യം ഒരു കുട്ടിക്കും കിട്ടിയിട്ടുണ്ടാവില്ല. ദൈവം നന്നായി അനുഗ്രഹിച്ച കുട്ടിയാണ്. M J sir u r great
@jaheeskpjaheeskp2220
@jaheeskpjaheeskp2220 5 жыл бұрын
ഇന്നാണ് കുറച്ചു ദിവസങ്ങൾക്കുശേഷം ടോപ് സിങ്ങർ കാണാൻ ഒരു ത്രില്ല്
@raslaichu4178
@raslaichu4178 5 жыл бұрын
MJ Sir vannu Dhevoottikk Gurunaatha yeyum kond Salute Sir 👌👌👌👌👌👌👌👌👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@sasidharannairgopalakrishn2731
@sasidharannairgopalakrishn2731 5 жыл бұрын
MJ സാർ അങ്ങേയ്ക്കു ഒരു കോടി പ്രണാമം ദൈവം ധാരാളമായി അങ്ങയും കുടുബത്തെയും അനുഗ്രഹിക്കട്ടെ .
@junaidjunaid71
@junaidjunaid71 5 жыл бұрын
sasidharannair gopalakrishnapillai ameeen
@hakkimhakkimhakkim2923
@hakkimhakkimhakkim2923 5 жыл бұрын
sasidharannair gopalakrishnapillai
@manikandann5566
@manikandann5566 5 жыл бұрын
ജയേട്ടാ ഒരായിരം നന്ദി ദേവുട്ടിയേ സ്വീകരിച്ചതിന്
@user-vo2gq1nd4p
@user-vo2gq1nd4p 5 жыл бұрын
ഇന്ന് ദേവികയുടെ ടീച്ചർക്ക് ഇരിക്കട്ടെ ലൈക്ക് ..... ടീച്ചറെ ഞങ്ങളുടെ ഓറഞ്ച് കുട്ടിയെ നല്ല ലെവിലിൽ ആക്കിയെടുക്കണെ
@divyarajan1072
@divyarajan1072 5 жыл бұрын
ദേവിക കുട്ടിയുടെ ടീച്ചർ .... സുന്ദരി ടീച്ചർ 😍😍😍😍😍😍😍😍😍😍😍
@Hareeshg123
@Hareeshg123 5 жыл бұрын
Ys
@user-er3cm5yk8f
@user-er3cm5yk8f 5 жыл бұрын
Really gorgeous beautiful
@basheer123kalathingal7
@basheer123kalathingal7 5 жыл бұрын
Mj sir vannu topsinger polichu
@youtubecreature..
@youtubecreature.. 5 жыл бұрын
The real kerala beauty
@renjuraju4011
@renjuraju4011 5 жыл бұрын
Enthoru sundariya
@sajadshaz7210
@sajadshaz7210 5 жыл бұрын
ജയചന്ദ്രൻസാർ.... നിങ്ങളുടെ ജിവിതത്തിലെ തന്നെ ഏറ്റവും നല്ല ഒരു മുഹൂർത്തം ആയിരിക്കും ഇത്.... അല്ല ആണ്... ഒരു ജീവിത സാക്ഷാത് കാരം
@sumayyaa1604
@sumayyaa1604 5 жыл бұрын
Yesssss
@sajadshaz7210
@sajadshaz7210 5 жыл бұрын
@@venust3513 അതെ
@sreekalakk6575
@sreekalakk6575 5 жыл бұрын
Athe
@advjulia1119
@advjulia1119 5 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ തൂശനിലയിൽ തുമ്പപ്പൂ ചോറും ആശിച്ച കറികളും 3 തരം പയസവും പഴവും കൂട്ടി ഒരു സദ്യ കഴിച്ച സംതൃപ്തി ..... നിറഞ്ഞു മനസ്സ് ... പുതിയ സുന്ദരി ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .... ഓറഞ്ചൂട്ടിക്ക് ഭാവിയിലെ മികച്ച ഗായികയായി മാറി എം.ജെ സാറിനോടുള്ള നന്ദി പ്രകടിപ്പിക്കാൻ പറ്റട്ടെ .... താങ്കൾക്ക് കോടി പുണ്യം കിട്ടട്ടെ .... താങ്ക് യൂ ഫ്ളവേഴ്സ് ഫോർ ദിസ് ഹെവൻലി മൊമന്റ് സ് ....
@ajithkumar-sj2pg
@ajithkumar-sj2pg 5 жыл бұрын
ജയചന്ദ്രൻ സാർ നിങ്ങൾ ആണ് ഈശ്വരൻ ഇത്രയും നല്ലഒരു സപ്പോർട്ട് നമ്മുടെ ദേവികമോൾക്ക് നേടികൊടുത്തതിൽ സാറിന്റെ കാലുതൊട്ട് വന്നിക്കുന്നു ഓരോ മലയാളികൾ.... ദേവികമോൾ മോളുഒരു ഭാഗ്യചെയ്ത മോൾ
@noufalp.k9404
@noufalp.k9404 5 жыл бұрын
ജയചന്ദ്രൻ സർ.. തിരുമ്പി വന്നിട്ടെന്ന് സൊല്ല്...💪💪💪💪💪💪... അതും ഓറഞ്ച് കുട്ടിക്ക് ഒരു ഗുരുനാഥയെ സമ്മാനിച്ചുകൊണ്ട്....😙😙😙😙😙
@aby5962
@aby5962 5 жыл бұрын
ദേവിക പതിവുപോലെ അടിപൊളി പെർഫോമൻസ്.. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ നമ്മുടെ ദേവൂട്ടി.. ❤
@bineeshtk123
@bineeshtk123 5 жыл бұрын
ജയചന്ദ്രൻ സർ...വാക്കുകൾ ഒന്നും പറയാനില്ല കണ്ണുനിറഞ്ഞു....💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🌹🌹🌹
@sreekalakk6575
@sreekalakk6575 5 жыл бұрын
അയ്യയ്യോ എന്താ പറയേണ്ടതെന്നറിയില്ല.. കുറേ നാളുകൾക്കു ശേഷം ആഗ്രഹിച്ച പോലെ 4 ജഡ്ജസ്.. ഒരുപാട് സന്തോഷം.. ഫ്ലവർസിന് താങ്ക്സ് ഉണ്ടേ🤗🤗 ദേവൂട്ടി മോളു എന്ത് രാസമായിട്ടാണ് പാടുന്നേ😘😘... എംജെ സർ hats off പറഞ്ഞ വാക്ക് പാലിച്ചു.. ദേവൂട്ടിക്ക് ഗുരുനാഥയെ കൊടുത്തല്ലോ.. നന്ദിനി ടീച്ചർ 🤗🤗 ജെനി കുട്ടീ നന്നായി പാടി ജഡ്ജസ് പറഞ്ഞ കാര്യങ്ങൾ ഒക്കെ ശ്രദിച്ചു അടുത്ത തവണ അൾട്ടിമേറ്റ് വാങ്ങണേ..😍😘 ശ്രീഭുവ കണ്ണാ തകർത്തു.. അടുത്ത തവണ അൾട്ടിമേറ്റ് വാങ്ങണം 😘😘
@chandrabhanuramachandran6005
@chandrabhanuramachandran6005 5 жыл бұрын
SREEKALA KK കലാ ഹൃദയം തന്നെ എംജെ വാക്കു പാലിച്ചു
@sreekalakk6575
@sreekalakk6575 5 жыл бұрын
@@chandrabhanuramachandran6005 Athe vakk palichu
@sreekalakk6575
@sreekalakk6575 5 жыл бұрын
@@venust3513 Athe innathe like ellaam mj sir nu aanu
@sijithv8141
@sijithv8141 5 жыл бұрын
Devooty nee ariyunnundo ee nnimishathinte mahatwam....? It was a golden moments for you. Love you mole and you are the very luckiest person in the world .
@divyarajan1072
@divyarajan1072 5 жыл бұрын
ദേവിക കുട്ടീ സൂപ്പർ😍😍😍😍😍😍😍😍😍ജയചന്ദ്രൻ സർ നു ബിഗ് സല്യൂട്ട് 🙋🙋🙋🙋‍🙋
@sasikalakc4952
@sasikalakc4952 5 жыл бұрын
Mj sir god bless you
@sreelekshmi5826
@sreelekshmi5826 5 жыл бұрын
MJ Sir , so much of respect sir , u done a great job sir , may god bless u always Sir
@uppummulakum4947
@uppummulakum4947 5 жыл бұрын
മുത്തുമണി തിരിച്ചു വന്നേ... 😍 ഇതിലും അഡാർ തിരിച്ചു വരവ് സ്വപ്‌നങ്ങളിൽ മാത്രം... 😍😍😀
@archananair3384
@archananair3384 5 жыл бұрын
ജഡ്ജസ് ഈ 4പേരും എന്നും ഉണ്ടാവണം, നമ്മുടെ ഈ മക്കളെ ഇത്ര മാത്രം സ്നേഹിച്ചു, പ്രോത്സാഹിപ്പിക്കുന്ന വേറെ ഒരു പരിപാടിയും ഇതുവരെ കണ്ടിട്ടില്ല, ശ്രീയേട്ടനും, mj സാറും, അനുചേച്ചി, സിതും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എല്ലാ ആശസകൾ നേരുന്നു
@prakashmokery8836
@prakashmokery8836 5 жыл бұрын
കണ്ണ് നിറഞ്ഞുപോയി....!!ദേവൂട്ടിയുടെ ഈ സുന്ദരമുഹൂര്‍ത്തത്തില്‍...കണ്ണ്നിറഞ്ഞവര്‍ ഒന്നു ലൈക്കിയെ...
@sheenasinoj8957
@sheenasinoj8957 5 жыл бұрын
ദേവൂട്ടി പൊളിച്ചൂടാ..... അലീനിയ മിസ്സ്‌ യൂ...... 😍😍😘😘 നല്ല സുന്ദരി ടീച്ചറിനെ കൊണ്ടുവന്നു ദേവൂട്ടിക്.....സുന്ദരമുഹൂർതം ലവ് യൂ ജയേട്ടാ 😍😍😍😍😍😘😘😘😘😘 നേഹലും. സൂര്യനാരായണനും എത്തീട്ടുണ്ട് കോറസ് പാടുന്നു...
@rajeena2659
@rajeena2659 5 жыл бұрын
ഓറഞ്ചു കുട്ടിയുടെ അച്ഛനെയും അമ്മയെയും കൂടി സ്റ്റേജിലേക് വിളിക്കാമായിരുന്നു അവർ പ്രേക്ഷകരെ പോലെ നോക്കി നിന്നു അത് വേണ്ടായിരുന്നു
@sreerugmags1113
@sreerugmags1113 5 жыл бұрын
Sher aanu
@anjugeorge673
@anjugeorge673 5 жыл бұрын
Enikkum thonni
@paarthurnax2699
@paarthurnax2699 5 жыл бұрын
നല്ല അധ്യാപകരെ കിട്ടുവാൻ ഒത്തിരി പുണ്യം ചെയ്യണം.... ദേവിക മോൾ ആ ഒരു കാര്യത്തിൽ ഭാഗ്യം ചെയ്തു.....ഓറഞ്ച് കുട്ടി മോളെ പാട്ടു ഒക്കെ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ...
@usamavilayil1262
@usamavilayil1262 5 жыл бұрын
ദേവികക്കുട്ടി 😍😍❤️❤️❤️
@paarthurnax2699
@paarthurnax2699 5 жыл бұрын
@@usamavilayil1262 ❤️💕💓
@paarthurnax2699
@paarthurnax2699 5 жыл бұрын
@@venust3513 😍😍
@sijiantoo3095
@sijiantoo3095 5 жыл бұрын
M J sir and Devuttykki etra like😘😘
@bijuraghavan5780
@bijuraghavan5780 5 жыл бұрын
ജാതക പൊന്നുമോളെ സൂപ്പർ സൂപ്പർ ചക്കരയുമ്മ
@iamindian7670
@iamindian7670 5 жыл бұрын
MJ sir നിങ്ങൾ ദേവികകുട്ടിക്ക് നൽകുന്ന ഈ സ്നേഹത്തിന് ഒരായിരം പ്രാർത്ഥന പൂക്കൾ
@BlackWhite-ky6ro
@BlackWhite-ky6ro 5 жыл бұрын
Mj സർ പറഞ്ഞത് ശെരിയാണ് മോൾടെ വലിയ ഫാൻ സർ തന്നെ അതകഴിഞ്ഞു മതി ഞങ്ങൾക്
@sameeramuhammed2953
@sameeramuhammed2953 5 жыл бұрын
Mj Sir വാക്കുപാലിച്ചു...... ഒത്തിരി സന്തോഷം..... ഓറഞ്ചുട്ടി നന്നായി പാടി ......
@ashifachiofficial7420
@ashifachiofficial7420 5 жыл бұрын
ടോപ്പ് സിംഗറിൽ ഇനി മക്കളുടെ Duet പെർഫോമൻസും വിദേശ ഭാഷകളായ -തമിഴ് -ഹിന്ദി ഗാനങ്ങൾ കൂടി വേണമെന്നവർ ഉണ്ടോ? അവരെല്ലാം പാടട്ടെ ല്ലേ 😊😊😊
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
Shanu Shan തീർച്ചയായും എല്ലാം വരും time kedakkalle
@rajanikrishnan72
@rajanikrishnan72 5 жыл бұрын
കുഞ്ഞുമക്കൾക് ഹിന്ദിയൊക്കെ വഴങ്ങുമോ .എന്നാലും പാടട്ടെ
@rajanikrishnan72
@rajanikrishnan72 5 жыл бұрын
നുണക്കുഴി ടീച്ചർ.സുന്ദരീ
@user-ue3zz9uc1s
@user-ue3zz9uc1s 5 жыл бұрын
Duet മിക്കവാറും ഉണ്ടാകില്ല. പ്രായം തന്നെ പ്രശ്നം
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
തീർച്ചയായും..... അങ്ങനെ ഒരു റൗണ്ടസ് ജഡ്ജസ്... റെഡി ആക്കുന്നുണ്ടാരിക്കും
@asheedaarshad5743
@asheedaarshad5743 5 жыл бұрын
ഒരു റിയാലിറ്റി ഷോ യിലും ഇന്നിതെവരെ ഇങ്ങനൊരു മുഹൂർത്തം കണ്ടിട്ടില്ല... ജയചന്ദ്രൻ സർ പറഞ്ഞ വാക്ക് പാലിച്ചു നമ്മുടെ ദേവിക orangootty ക്ക് സംഗീതം പഠിക്കാനായി ഒരു ഗുരു വിനെ കൊണ്ട് വന്നു.. ഇനി നമ്മുടെ ദേവൂട്ടിയേ പിടിച്ച കിട്ടില്ല ട്ടോ.... നല്ലൊരു ഗുരു ശിഷ്യ ബന്ധം കണ്ട്‌... ടോപ്‌ സിങ്ങർ ഈ റിയാലിറ്റി ഷോ വേറെ ലെവലാ..... (എല്ലാരേം ഇഷ്ട്ടം മാത്രം ഫ്രാൻസിസ് ഏട്ടനെ പെരുത്തിഷ്ടം.... )
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
Asheeda Arshad ദേവൂട്ടി ഉയരങ്ങളിൽ എത്തട്ടെ god bluss u മോളെ 😘😘😘ഫ്രാൻസിസ് ചേട്ടായി ഇഷ്ടം
@usamavilayil1262
@usamavilayil1262 5 жыл бұрын
ദേവികക്കുട്ടി 😍😍❤️
@paarthurnax2699
@paarthurnax2699 5 жыл бұрын
അതെ തീർച്ചയായും വ്യത്യസ്തമായ ഒരു എപ്പിസോഡ് ആയിരുന്നു ഇന്നലെ..😍😍😍..എല്ലാവരെയും ഒത്തിരി ഇഷ്ടം...Hats off....
@bijirpillai1897
@bijirpillai1897 5 жыл бұрын
Orangekuttii 😍😍😘chakkaramuthale.devutty inji parannupokule❤❤
@lyfofmariam6503
@lyfofmariam6503 5 жыл бұрын
🙋🙋🙋🙋 chechiyee njn evide okke noookuu varunnu 🤗🤗
@swapnapoulose678
@swapnapoulose678 5 жыл бұрын
കണ്ണ് നിറഞ്ഞിട്ട് വയ്യ. ഇങ്ങനെ ഒരു വേദി എവിടെയും ഉണ്ടായിട്ടുണ്ടാവില്ല. M. J. സർ താങ്കളുടെ വലിയ മനസിന്‌ നന്ദി പറയാൻ വാക്കുകളില്ല ദൈവം സാറിനെയും കുടുംബത്തിന്റെയും അനുഗ്രഹിക്കട്ടെ. ഓറഞ്ച് കുട്ടി എന്റെ ചക്കര ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ . നന്ദിനി ടീച്ചർ സുന്ദരി .
@adityanra
@adityanra 5 жыл бұрын
ജയേട്ടാ ചക്കര ഉമ്മ....വേറെന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല..I love....
@raslaichu4178
@raslaichu4178 5 жыл бұрын
Yes 👌👌👌
@kochuranikurian2703
@kochuranikurian2703 5 жыл бұрын
Oru reality show yilum kandittillatha oru blessed moments ayirunnu ennathe episode.ennathe likes and salute mj sirine.devuttyk kodutha vakke paliche puthiya music teacherine kandupidichu koduthathine.njagale preshaka manasil sir ulla sthanam oru padi kudi uyarnnu.Top singerile achan mj sir um amma sithu chechium.God bless you sir.epol ane top singer kurachu kudi unarve vannathum super ayathum.oro malayalide manasil kothivacha blessed moments.
@shyma3038
@shyma3038 5 жыл бұрын
നല്ല സുന്ദരി ടീച്ചർ.. 😄😄
@sajannasa731
@sajannasa731 5 жыл бұрын
😊😊😊🤗🤗🤗
@Irshad-Ambat
@Irshad-Ambat 5 жыл бұрын
എനിക്ക് ആദ്യം തന്നെ നന്ദി പറയാനുള്ളത്... ഓട്ടോയിലിരുന്നു ദേവൂട്ടി പാടിയ പാട്ട് വീഡിയോ എടുത്ത ആ വ്യക്ത്തിനോടാണ്... ആ ഒരൊറ്റ വീഡിയോ ആണല്ലോ ദേവൂട്ടിയെ ഇവിടം വരെ എത്തിച്ചത്.
@aswinramesh8737
@aswinramesh8737 5 жыл бұрын
ഓറഞ്ചുകുട്ടിയുടെമാതാപിതാക്കളെ സ്റ്റേജിൽ കൊണ്ടു വരേണ്ടതായിരുന്നു
@nakshathrabeautyworld9719
@nakshathrabeautyworld9719 5 жыл бұрын
എനിക്കും തോന്നി
@chandrabhanuramachandran6005
@chandrabhanuramachandran6005 5 жыл бұрын
ജന്നികുട്ടി പാടി എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ।എൻ ആർദ്ദ്ര നയനങ്ങൾ തുടച്ചില്ലല്ലോ।ഓറഞ്ചു കുട്ടി ഒരു കല്ലായി പുഴയുടെ മണവാട്ടി പാവട മാറാത്ത മണവാട്ടി. മനോഹര മായ പാട്ടിന്റെ സന്ധൃ!
@anju7469
@anju7469 5 жыл бұрын
Chandrabhanu Ramachandran ശ്രീഭുവൻ വിട്ടുപോയോ
@chandrabhanuramachandran6005
@chandrabhanuramachandran6005 5 жыл бұрын
anjali vijayan മനസിൽ മിഥുന മഴ പെയ്യിച്ച ശ്രീഭുവനെ അഞ്ജലി എഴുതിയപ്പോൾ ആണ് ശ്രദ്ധിച്ചത്‌
@sreekalakk6575
@sreekalakk6575 5 жыл бұрын
@@chandrabhanuramachandran6005 Super👍👍
@uppummulakum4947
@uppummulakum4947 5 жыл бұрын
ലോകത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു നിമിഷം... 😍😍✌ ഒരു വേദിയിൽ വെച്ച് ഒരു കുട്ടിയ്ക്ക് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുക്കുന്നു. #flowers #mj sar #mass
@pinky64
@pinky64 5 жыл бұрын
Nandhini mam vannathil santhosham😍😍😍😘 beautiful moments in top singer😘😘
@Banureth
@Banureth 5 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറയിപ്പിച്ച ഒരു എപ്പിസോഡ്... MJ sir..... u r great......
@anju7469
@anju7469 5 жыл бұрын
നമ്മുടെ ദേവൂട്ടിയുടെ ടീച്ചർ വന്നല്ലോ.. താങ്ക്സ് mj sir 😊😊മോളെ ഇനിയും കൂടുതൽ ഉയരത്തിലേക്ക് പോകുക ശ്രീഭുവൻ ഇന്ന് തകർത്തല്ലോ.. കഴിഞ്ഞ performancesil വോയിസ്‌ പ്രശ്നം ഉണ്ടായിരുന്നു... ഇന്ന് അത് കവച്ചു വയ്ക്കുന്ന performance 💗💗💗 ജെന്നിഫർ.. നന്നായി പാടി...😘 ഇനിയും ഇമ്പ്രൂവ് ചെയ്യുക
@rahmaverkotttil2565
@rahmaverkotttil2565 5 жыл бұрын
Hii dear 😘
@anju7469
@anju7469 5 жыл бұрын
Rahma verkkottil Vk Hii da.. Innu richuvinte paattu undayirunnu tto.. Altimate aanu
@rahmaverkotttil2565
@rahmaverkotttil2565 5 жыл бұрын
@@anju7469 Mmm
@rahmaverkotttil2565
@rahmaverkotttil2565 5 жыл бұрын
@@anju7469 കണ്ടു 😍😍👌👌♥♥
@anju7469
@anju7469 5 жыл бұрын
Rahma verkkottil Vk Rehmayude infection maariyo.. Drops aano use cheyyunnath.. Atho oinmento
@Seln6
@Seln6 5 жыл бұрын
Jayachandran sir you are awesome .. and big heartable man ❤❤❤❤❤ God bless you more 👏👏👏👏👏
@shabnashabu4305
@shabnashabu4305 5 жыл бұрын
😍😍 നമ്മൾ കൊതിച്ചപോലെ 4ജഡ്ജസ് ഒരുമിച്ചു.... 😘😘😘
@archanajithu
@archanajithu 5 жыл бұрын
MJ sir ഒരുപാട് നന്ദി ഈ ഒരു എപ്പിസോഡ് കണ്ടു മനസ്സ് നിറഞ്ഞു തുളുംബി ....ഒരു പാട് കാലത്തിനുശേഷം സന്തോഷത്താല്‍ കണ്ണു നിറഞ്ഞു Tanks Sir......
@usamavilayil1262
@usamavilayil1262 5 жыл бұрын
ജെനിക്കുട്ടി വീണ്ടും 😍😍😍❤️ നന്നായിട്ട് തന്നെ പാടി ചക്കരേ 👌👌👌 ഗ്രേഡ് ഒന്നും നോക്കേണ്ട മുത്തേ, കിടിലൻ പ്രകടനമായിരുന്നു...കൂട്ടത്തിൽ കിടിലൻ ഡ്രെസ്സിങ്ങും 👌👌😍
@rifanahadi4732
@rifanahadi4732 5 жыл бұрын
Allelum dressingil ജെനി പൊളിയാ.....😍😍😍😍😍😍😍
@paarthurnax2699
@paarthurnax2699 5 жыл бұрын
ജെനിമോളു സൂപ്പറാ..😍
@sumayyaa1604
@sumayyaa1604 5 жыл бұрын
Yessss
@manoharmanohar1113
@manoharmanohar1113 5 жыл бұрын
Soorya naranane konddu varumo evideyanu arum onnum parayunnilla
@jacobm4306
@jacobm4306 5 жыл бұрын
Manohar Manohar aa kutty inn vannitundayrnu.. sreebhuvan paadiyappol chorus paadan soorya and nehal undayrnu
@jjp897
@jjp897 5 жыл бұрын
So happy to see MJ sir . He is boosting devika very much . I know everybody missed MJ sir . He is so nice to devika and help her good . God bless him. Devika is MJ sir s girl. So good to see MJ sir holding her and giving support . MJ sir will make devika as a big singer . Devika will be the great star one day like k s chitra
@mayacpmayu6769
@mayacpmayu6769 5 жыл бұрын
Mj sir nod othiri ishtm.. neril kanan ipo othiri moham
@sidheek4194
@sidheek4194 5 жыл бұрын
ഇന്നലെ ടിവിയിൽ നിന്നും കണ്ട് കൊതി തീർന്നില്ല, അതു കൊണ്ട് youtubil നിന്നും കാണുന്നു, എം.ജയചന്ദ്രൻ സാർ നെ ഒത്തിരി ഒത്തിരി ഇഷ്ടമുള്ളവർ ലൈക്ക്
@Hareeshg123
@Hareeshg123 5 жыл бұрын
Jenniffer ne ishtamullavR onnu like adikumLlllo
@rifanahadi4732
@rifanahadi4732 5 жыл бұрын
Mj sir parayaathe poyathinu oru 10ഏത്തം ഇടീക്കണ്ടതായിരുന്നു......😂😂😍😍😍😍😍😍💜💛💚💓💔💝💘💗💖💕💞💟👍 Mj sirrrrrr ......പെരുത്തിഷ്ടം
@lekshmimist9480
@lekshmimist9480 5 жыл бұрын
The show became complete..when M. Jayachandhran Sir came back..He is the one who encourages the contestants more than anyone in this show..
@ponnuty9421
@ponnuty9421 5 жыл бұрын
Manasu niranju ee episode kandapol..mj sir ur a great human being...nandhini mom ur voice😊😊out of the World Mom👌👌👌
@muhammedthachuparamb
@muhammedthachuparamb 5 жыл бұрын
എന്റെചുന്ദരി ഓറഞ്ചുകുട്ടിക്ക്കിട്ടിയ ഇമഹാഭാഗ്യത്തെ മനസാവഹിച്ചുകൊണ്ടുതന്നെ ഇതിന് കാരണ ഭൂതനായ ജയന് ഒരുകോടി പ്രണാമം ഓറഞ്ചുകുറ്റിക്കോഅവളുടെഫാമിലിക്കോ സ്വപനംകാണാൻകഴിയാത്ത മഹാഭാഗ്യമാണ്കിട്ടിയിരിക്കുന്നത് സെരിക്കുംകണ്ണുനിറഞ്ഞനിമിഷങ്ങലയിരുന്ന ഓറഞ്ചുകുട്ടിഒരുവലിയഗായികആയിമാറട്ടെ എന്ന് ആശംസിക്കുന്നു ഫ്ലവേഴ്സിലെഎല്ലാവർക്കും ഒരുവലിയ നന്ദി നന്ദി നന്ദി
Top Singer | Musical Reality Show | Flowers | Ep# 139
1:13:09
Flowers Comedy
Рет қаралды 569 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
Flowers Top Singer 4 | Musical Reality Show | EP# 142
41:19
Top Singer
Рет қаралды 80 М.
Flowers Top Singer | Musical Reality Show | Ep#169
1:23:14
Flowers Comedy
Рет қаралды 903 М.
August 22, 2020
1:08:29
Thejus Thekuttan Fans Club
Рет қаралды 99 М.
Flowers Top Singer | Musical Reality Show | Ep# 178
1:35:27
Flowers Comedy
Рет қаралды 536 М.
Flowers Top Singer | Musical Reality Show | Ep# 161
1:04:57
Flowers Comedy
Рет қаралды 385 М.
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН