Flowers top singer വേദിയിൽ വികാര നിർഭര നിമിഷങ്ങൾ സമ്മാനിച്ച് ലക്ഷ്യ കിരൺ

  Рет қаралды 2,187,784

Sanchari Couples

Sanchari Couples

Жыл бұрын

Пікірлер: 653
@shalushahrbn
@shalushahrbn 25 күн бұрын
പാട്ട് സൂപ്പർ ആയിട്ടുണ്ട് കുഞ്ഞിന്റെ അച്ഛന് ഒരു ബിഗ് സല്യൂട്ട് അപ്രത്യക്ഷമായി വന്നതിനാണ് ഈ സല്യൂട്ട് ❤❤❤
@geethaunnikuttan7552
@geethaunnikuttan7552 Жыл бұрын
കിരൺ സൂപ്പർ ആയിട്ട് പാടി....👌 നല്ല പാട്ടുകാരൻ...👍 അഭിനന്ദനങ്ങൾ👏 മോളും നന്നായി പാടി 👍
@ajithasuresh9592
@ajithasuresh9592 Жыл бұрын
ഓ.. കണ്ണ് നിറഞ്ഞു പോയി വല്ലാത്തൊരു നിമിഷം ❤❤❤❤❤👌👌
@haseenahasi9429
@haseenahasi9429 Жыл бұрын
മോളുടെ അച്ഛനെ എന്തൊരു ഭംഗിയാ കാണാൻ
@deepanair5723
@deepanair5723 Жыл бұрын
ഞാൻ endina karanje🤔 അറിയില്ല കരഞ്ഞു മക്കളുടെ സന്തോഷത്തിൽ മാതാപിതാക്കളുടെ സപ്പോർട്ട് അത്രയ്ക്ക് വാല്യൂ ആണ് ❤️❤️❤️ അവരുടെ കഴിവ് അറിഞ്ഞു കട്ട സപ്പോർട്ട് കൊടുമ്പോൾ ഇരട്ടി മധുരമായി അതിനുള്ള റിസൾട്ട്‌ തന്നിരിക്കും മക്കൾക്കു നമ്മൾ നല്ലൊരു ഫ്രണ്ട് ആവണം 💞💞 അവരുടെ ഒപ്പം അൽപ നേരം നമ്മുടെ തിരക്ക് ഒഴിവാക്കി അവരുടെ സന്തോഷത്തിൽ ചേരുക മോളൂട്ടാ ❤️ കലക്കിട്ടോ ചുന്ദരി 😘😘
@sudersanennair5384
@sudersanennair5384 Жыл бұрын
നിഷ്കളങ്കയായ ലക്ഷ്യമോൾ ലോകമറിയുന്ന ഗായികയാവും ഈ 74 കാരന്റെ പ്രാർത്ഥന.🙏
@ajithasuresh9592
@ajithasuresh9592 Жыл бұрын
നല്ലൊരു ഗായകനാണല്ലോ മോളുടെ അച്ഛൻ 👌👌👌🙏
@cookandcolours2024
@cookandcolours2024 Ай бұрын
എത്ര മനോഹരം ആയി പാടുന്നു അച്ഛൻ 🥰🥰🥰❤️❤️❤️
@jayathomasgeorge4225
@jayathomasgeorge4225 Жыл бұрын
കരഞ്ഞു 😭😭ആ മോളുടെ അച്ഛന്റെ പാട്ട് super ❤
@miniamma3939
@miniamma3939 Жыл бұрын
കണ്ണു നിറഞ്ഞു ❤... അച്ഛനെ കാണാൻ നല്ല ഭംഗി
@indirak1375
@indirak1375 Жыл бұрын
Ppp
@anithasaseendran1182
@anithasaseendran1182 Жыл бұрын
ഞാനും കരഞ്ഞു .... അച്ഛന്റെ സ്നേഹത്തിനു വേണ്ടി ഒരു പാട് കൊതിച്ച ഒരു മോളാണ് ഞാൻ എനിക്ക് കിട്ടാതെ പോയ സ്നേഹം മറ്റൊരാൾക്ക് കിട്ടുമ്പോൾ ഒരു പാട് സന്തോഷമാണ്
@bijug7768
@bijug7768 Жыл бұрын
കൊച്ച്, അച്ഛാ എന്ന് വിളിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി....
@shijushiju3783
@shijushiju3783 Жыл бұрын
സ്നേഹം ഒരു വികാരം ആണ്. അത് കിട്ടാൻ ഒരുപാട് കൊതിച്ചിട്ടുണ്ട് . ഒത്തിരി കരഞ്ഞിട്ടുണ്ട്.പ്രത്യേഹിച്ചും കുഞ്ഞുനാളിൽ. കരയുമ്പോൾ വാരിയെടുത്ത് ഉമ്മ തന്നില്ലെങ്കിലും ഒന്ന് ചേർത്തുപിടിച്ചാൽ മതിയായിരുന്നു.😭കിട്ടിയിരുന്നതോ കടുത്ത ശിക്ഷകളായിരുന്നു. അതുകൊണ്ടുതന്നെ ഇതു കാണുമ്പോൾ എങ്ങനെ കരയാതിരിക്കും. 😭മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@iceyjohn8044
@iceyjohn8044 10 ай бұрын
😢
@jaseelabeegum7143
@jaseelabeegum7143 Жыл бұрын
ലക്ഷ്യകുട്ടി... നന്നായിട്ട് പാടി..👍👍.. സൂപ്പർ മോളെ..... ചക്കര ഉമ്മ 🥰🥰😍.അച്ഛനും മോളും സൂപ്പർ 👍👍മോളുടെ അച്ഛൻ വന്നപ്പോൾ മോള് കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞു പോയി 😍😍🥰
@munnamon8741
@munnamon8741 Жыл бұрын
👌അച്ഛാ. അച്ഛനാണ്. അച്ഛൻ 👌👌👌👌😭
@bindhuaugustine6786
@bindhuaugustine6786 Жыл бұрын
ഇങ്ങനെ പാടുന്ന ഒരു അച്ഛൻ്റെ മോൾ എങ്ങനെ പാട്ടുകാരി ആവാതെ ഇരിക്കും...🥰👍👍🔥🔥👌👌
@sainusainutk5289
@sainusainutk5289 11 ай бұрын
അച്ഛൻ നന്നായി പാടി 👍👍
@sainusainu4170
@sainusainu4170 9 ай бұрын
അച്ഛൻ അതൊരു മഹാ ഭാഗ്യമാണ്❤
@sreelathav508
@sreelathav508 25 күн бұрын
ലക്ഷ്യക്കുട്ടിയുടെയല്ലേ അച്ഛൻ. സൂപ്പറായിട്ടോ🎉
@paulabraham8218
@paulabraham8218 Жыл бұрын
നല്ല അച്ഛൻ. സന്തോഷമായിരിക്കട്ടെ കിരൺ കുടുംബമായി God bless you
@MuhammadFarooq-mb6lb
@MuhammadFarooq-mb6lb Жыл бұрын
ഈ അഛനെ സലീം കോടത്തൂരിനെ.പോലെ തോന്നുന്നവർ ആരൊക്കെ യുണ്ട്
@faseelafameesh7778
@faseelafameesh7778 Жыл бұрын
എനിക്കും തോന്നി
@ShahabasrocksShanuneymar-yr4rr
@ShahabasrocksShanuneymar-yr4rr Жыл бұрын
എനിക്കും
@shamilmt5650
@shamilmt5650 Жыл бұрын
Enikkum
@rubeenarubeena2220
@rubeenarubeena2220 Жыл бұрын
എനിക്കും
@muhammedalthafalthaf3615
@muhammedalthafalthaf3615 11 ай бұрын
Mm
@sissybejoy2905
@sissybejoy2905 Жыл бұрын
കിരൺ സൂപ്പർ പാട്ടുകാരനാണ് 💕 മോളും അടിപൊളിയാണ്. അച്ഛന്റെയും മോളുടേയും കൂടികഴ്ച വളരെ ഇമോഷണൽ സീൻ ആരുന്നു.
@sidnhet8
@sidnhet8 Жыл бұрын
അച്ഛ എന്ന വിളി കേട്ടപ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. 😶
@premyjos
@premyjos 4 ай бұрын
കരഞ്ഞുപോയി.. സന്തോഷവും സങ്കടവും ഒന്നിച്ചു വന്ന നിമിഷം 👍👍👍❤️❤️❤️❤️❤️
@KamalaKV-vg3vn
@KamalaKV-vg3vn Ай бұрын
മോൾക്ക് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@sujathak.k652
@sujathak.k652 Жыл бұрын
ശരിയാണ്, ഞാൻ ഇപ്പോഴാണ് കണ്ടത്. ലക്ഷ്യമോൾക്കൊപ്പം കരഞ്ഞുപോയി. ❤️❤️
@izza7435
@izza7435 5 ай бұрын
ഇ അച്ഛൻ ൻെറ മുഖച്ചായം സലിം കെടിയത്തൂർ ൻെറ മുഖം പോലെ എനിക്ക് മാത്രം ആണോ തോന്നി യത് നിങ്ങൾ ക്കും തോന്നി യോ
@aflahvlog8314
@aflahvlog8314 5 ай бұрын
തോന്നി ❤
@SobhaSobha-gf5qx
@SobhaSobha-gf5qx 5 ай бұрын
കോടത്തൂർ
@faisalmankada4061
@faisalmankada4061 4 ай бұрын
👍
@Thasniiya_luhar_TVM
@Thasniiya_luhar_TVM 2 ай бұрын
Yes
@suharaummer3664
@suharaummer3664 Ай бұрын
5aam. 😊 ❤❤hV9kkKIma3Ky u 1q 1qq​@@aflahvlog8314qnom80l.
@remababu6056
@remababu6056 5 ай бұрын
മേധക്കുട്ടിയേ പോലെ തോന്നുന്നു ...Supr molu...nalla sound 👌👌👌👍👍👍🥰🥰🥰
@trueindian369
@trueindian369 Жыл бұрын
സന്തോഷം കൊണ്ട് കണ്ണുകൾ നനഞ്ഞു 😊 സ്‌നേഹം കൊണ്ട് ഹൃദയവും ❤ u മോളു...
@ajithasuresh9592
@ajithasuresh9592 Жыл бұрын
👌❤
@geethapradeep827
@geethapradeep827 Жыл бұрын
തൊട്ടുതാഴെ ദേവിക ഇട്ട കമന്റ് വായിക്കുന്നതിന് മുൻപ് ചങ്ക് പൊട്ടി കരഞ്ഞു പോയി. എന്തെന്നാൽ എല്ലാ മക്കൾക്കും അച്ഛനുണ്ട്. എന്നാൽ എല്ലാ അച്ഛനും മക്കളെ സ്നേഹിക്കില്ല എന്ന വസ്തുത ഓർത്തപ്പോൾ . 👍👍👍❤️❤️❤️❤️❤️
@ahamadzain1840
@ahamadzain1840 Жыл бұрын
😢
@aryanaryan9858
@aryanaryan9858 Жыл бұрын
Sathyam 👍🏼
@AkhilJoseph_Pallipparambil
@AkhilJoseph_Pallipparambil 10 ай бұрын
അച്ഛനും മോളും പാടി തകർത്തു...
@devikaharidas8333
@devikaharidas8333 Жыл бұрын
അച്ഛന്മാർ ഉണ്ടായാൽ മാത്രം പോരാ മക്കളെ സ്നേഹിക്കാനും കൂടി കഴിയണം😢
@prabhakaranpm2756
@prabhakaranpm2756 Жыл бұрын
അച്ഛന്റെ സ്നേഹം ... മക്കളും മനസ്സിലാക്കണ്ടെ..
@janakiramdas580
@janakiramdas580 Жыл бұрын
,
@suharababu5073
@suharababu5073 Жыл бұрын
സത്യം അച്ഛന്റെ സ്നേഹം കിട്ടാനും ഒരു ഭാഗ്യം വേണം.
@johnykp9356
@johnykp9356 Жыл бұрын
Abslutly correct
@ajishthekkedath5711
@ajishthekkedath5711 Жыл бұрын
സെയിം പിച്
@ahathiyaali-cj6mx
@ahathiyaali-cj6mx Жыл бұрын
അച്ഛൻ സൂപ്പറായിട്ടുണ്ട് പാട്ടുപാടി
@marteenayohannan1225
@marteenayohannan1225 Жыл бұрын
മനസ്സ് ഭയങ്കരമായിട്ട് വിങ്ങിപ്പൊട്ടി ഈ വീഡിയോ കണ്ടപ്പോൾ ഈ സന്തോഷവും സ്നേഹവും എന്നും ഉണ്ടാകട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
@deepapavi1209
@deepapavi1209 Жыл бұрын
കണ്ണും കാതും മനവും നിറഞ്ഞൊരു രംഗം❤❤❤❤❤🙏😥
@anukdvr3337
@anukdvr3337 Жыл бұрын
കിരൺ thamil actor കാർത്തിക് നെ പോലെ ഉണ്ട് എനിക്ക് മാത്രം തോന്നിയതാരിക്കും
@vineethak3298
@vineethak3298 Жыл бұрын
എനിക്കും തോന്നി 🥰
@ponnus.9528
@ponnus.9528 Жыл бұрын
Karthi alle ok annu keto
@kumarichandar3900
@kumarichandar3900 Ай бұрын
വല്ലാത്ത നൊമ്പരങ്ങൾ ഉണ്ടാക്കിയ നിമിഷം ... മകൾ അച്ഛൻ bonding .. എൻ്റെ അച്ഛൻ മരിച്ചിട്ടു 30 വർഷമായി ... ഇന്നും ഞാൻ അച്ഛനെ ഓർത്താൽ കരയും 😢😢😢
@ShaanushaaluShaanushaalu
@ShaanushaaluShaanushaalu 3 ай бұрын
E video kanumbol ennepole ariyadhe kannu nirayunnavar undo😢😢
@rashianurashisnu6032
@rashianurashisnu6032 Жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭
@bijupadmanabhan4668
@bijupadmanabhan4668 Жыл бұрын
കണ്ണ് നിറഞ്ഞു സത്യം 😢
@heerachottu8176
@heerachottu8176 Жыл бұрын
അച്ഛനെ കാണാൻ സലീം കോടത്തുരിനെ പോലെ...😊
@habeebasuhail415
@habeebasuhail415 Жыл бұрын
എനിക്കും തോന്നി
@ummusalmathummusalmath3712
@ummusalmathummusalmath3712 Жыл бұрын
Enikum
@kcjosephkaroor3323
@kcjosephkaroor3323 Жыл бұрын
@magirose9749
@magirose9749 Жыл бұрын
എനിക്ക് തോന്നി
@hameshdaskh3911
@hameshdaskh3911 Жыл бұрын
3 പെണ്മക്കൾ ആയിട്ടും ഒട്ടും കുറയാതെ ഇപ്പോളും കിട്ടി കൊണ്ടിരിക്കുന്നു അച്ഛൻ സ്നേഹം
@yokoyoko331
@yokoyoko331 Жыл бұрын
കണ്ണ് നനയാതെ കാണാൻ സാധിക്കുന്നില്ല❤️❤️❤️❤️❤️
@mhdali7025
@mhdali7025 10 ай бұрын
ശരിക്കും ഞാൻ കരഞ്ഞു , മോളുടെ അമ്മ ഭാഗ്യവധിയാണ്, എല്ലാനന്മകളും നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹
@saleemkp6713
@saleemkp6713 Жыл бұрын
ആ അച്ഛനോട് ഉള്ള സ്നേഹം മോളുടെ വിളി അച്ഛാ അതിൽ ഉണ്ട് എല്ലാം നല്ലത് മാത്രം വരട്ടെ എല്ലാ പിഞ്ചു കുഞ്ഞുങ്ങൾക്കും ❤
@adham6931
@adham6931 Жыл бұрын
അത് എഡിറ്റിങ്ങ ആദ്യത്തേ (അച്ചാ) ഇതൊന്നും സർപ്രൈസ്ഡ് ആവൂല റേറ്റ് ഓട്ടാനുള്ള ഇവരുടെ ട്രിക്ക
@ambikashanmughan2209
@ambikashanmughan2209 Жыл бұрын
ലക്ഷൃമോളെ............❤❤❤❤❤
@user-rg1hw3gs4o
@user-rg1hw3gs4o Жыл бұрын
കരഞ്ഞുപോയി 🤗കുട്ടിക്കാലത്തെ കുട്ടികൾക്ക് കൊടുക്കേണ്ട വാത്സല്യം കൊടുക്കാനാവാതെ അന്യനാട്ടിൽ ജോലിചെയ്യുന്ന പിതാവ്. ആ വാത്സല്യം കിട്ടാതെ പോകുന്ന പിഞ്ചു കുഞ്ഞുങ്ങൾ.
@jasminshukkoorshukkoorjas7839
@jasminshukkoorshukkoorjas7839 Жыл бұрын
സ്നേഹിക്കാൻ കൂടെ കൂടാനും ആഗ്രഹമില്ലായിട്ടല്ല ജീവിത സാഹചര്യം അങ്ങനെ ആയിപോകുമ്പോൾ കടൽ കിടക്കുന്നതാ😢
@sabuck1024
@sabuck1024 Жыл бұрын
ഇതിലെ മോളുടെ അച്ഛനെ കണ്ടപ്പോൾ സലീം കോടത്തൂരിനെ പോലെ തോന്നി
@mujeebrahman14
@mujeebrahman14 Жыл бұрын
Nan saleem ikkayanenn karuthi vannatha😂
@subairsubair5597
@subairsubair5597 Жыл бұрын
സംഭവം സർപ്രൈസ് ഒക്കെ തന്നെ പക്ഷേ ചില കുട്ടികൾക്ക് മനസ്സു പിടുത്തം വിടാൻ ചിലപ്പോൾ ഇത് കാരണം ആവും അത് കൂടെ ശ്രദ്ധിക്കണം
@jasminshukkoorshukkoorjas7839
@jasminshukkoorshukkoorjas7839 Жыл бұрын
ഒരുപാട് സ്നഹിഹിക്കുന്ന ഉപ്പയെ നഷ്ട്ടപെട്ട എന്റെ മക്കളുടെ വിധി ഓർത്തു പോയി 😢
@sulthansulu6182
@sulthansulu6182 Жыл бұрын
റബ്ബ് നാളെ ജന്നത്തിൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🤲🤲
@sajibava4692
@sajibava4692 Жыл бұрын
Swargam nalkattee
@shafisj2002
@shafisj2002 10 ай бұрын
😢
@bijijose5628
@bijijose5628 11 ай бұрын
കണ്ണ് നിറഞ്ഞു പോയി
@sukanyaabhilash9938
@sukanyaabhilash9938 Жыл бұрын
അച്ഛനും മകളും എല്ലാവരുടെയും കണ്ണുനനയിച്ചു അത് എന്തുകൊണ്ടാണെന്ന് അറിയാൻ കഴിയുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🙏🙏🙏🙏🙏
@user-wb4lt4sg6l
@user-wb4lt4sg6l 10 ай бұрын
അച്ഛന്റെ മുഖത്തെ തിളക്കം ഹൊ അമ്മയും സുന്ദരിയാണ് അച്ഛന്റെ പാട്ട് അത്ക്കും മേലെ അടിപൊളി ❤❤❤
@akkuakkus5762
@akkuakkus5762 10 ай бұрын
എന്റെ ആശംസകൾവേറെ ഒരു വാക്ക് എനിക്ക് ഇല്ല
@sheeba2941
@sheeba2941 Жыл бұрын
കരയിപ്പിച്ചു ചക്കര. സുന്ദരി മണി ♥️♥️♥️
@amisinu1089
@amisinu1089 Жыл бұрын
ഞാനും കരഞ്ഞു പോയി വല്ലാത്ത ഒരു സന്തോഷം
@smartsmart9130
@smartsmart9130 11 ай бұрын
Hi
@jenina9232
@jenina9232 Жыл бұрын
Achante pattu super...adipoli ...thakarthu...
@thulasijp7044
@thulasijp7044 Жыл бұрын
👌 song നന്നായി പാടിട്ടോ. 🥰
@Zain_Malik-397
@Zain_Malik-397 5 ай бұрын
അച്ഛനെ കണ്ടാൽ സലീം കോടത്തൂരിന്റെ പോലെ തോന്നുന്നില്ലേ
@user-qx8dt8tv6u
@user-qx8dt8tv6u 4 ай бұрын
Adhe enikkum thonni
@ShihanaBeegam
@ShihanaBeegam Ай бұрын
Athey
@pgafoor3009
@pgafoor3009 17 күн бұрын
Enik thonni.vere arkengikum tjonniyo ennariyan commnt nokiyatha
@rajlaraji7660
@rajlaraji7660 10 ай бұрын
കണ്ണു നനഞ്ഞ നിമിഷം 🥰❤😢
@rencymanoj8811
@rencymanoj8811 Жыл бұрын
Daddye orthu othiri karachil vannu ithu kandappol... Really touching😍
@nvasmabi7895
@nvasmabi7895 Жыл бұрын
സത്യം എം ജി സാർ പറഞ്ഞത് പോലെ അതിഷേയ്പ്പിച്ചു കണ്ണ് നനഞ്ഞു ഹോ 👍👍❤
@padmajanarayan7525
@padmajanarayan7525 Жыл бұрын
Super singer dady or daughter 🎉🎉all the best 👍👏👏
@madhavant9516
@madhavant9516 Жыл бұрын
A purest form of emotions between a little girl and her father.
@shinisarangan2139
@shinisarangan2139 Жыл бұрын
രണ്ടാമതും പെൺകുഞ്ഞ് ആയതിൻ്റെ പേരിൽ അവഗണിക്കപ്പെട്ട ഞാൻ....അച്ഛൻ്റെ സ്നേഹം ഒട്ടും കിട്ടിയിട്ടില്ല ...ഇപ്പോഴും... അ...സ്നേഹത്തിന് വേണ്ടി കൊതിക്കുന്നു....ഒരുപക്ഷേ അച്ഛൻ്റെ ഉള്ളിൽ ഉണ്ടാവാം..bt നമുക്ക് കിട്ടിയിട്ടില്ല....
@iceyjohn8044
@iceyjohn8044 10 ай бұрын
😢
@user-pw8it6lm6m
@user-pw8it6lm6m 10 ай бұрын
​@@iceyjohn8044😢
@adilym6255
@adilym6255 Жыл бұрын
അച്ഛൻ മകളെക്കാൾ പൊളിച്ചു പാടി ❤.
@geethagovindan9658
@geethagovindan9658 Жыл бұрын
അച്ഛന്റെ ഓർമ്മകൾ മാത്രമുള്ള എന്റെ ആ കാഴ്ച കണ്ണീരിൽ കുതിർന്നതാരുന്നു 😢😢😢😢
@najeemas4337
@najeemas4337 Жыл бұрын
Godblessyou
@muhsinasainudheen9309
@muhsinasainudheen9309 Жыл бұрын
Achante vila ariyanamenkil achan ellathavanam.enikum uppayilla.kanda orma polum ella
@prabhakarancheraparambil4627
@prabhakarancheraparambil4627 9 ай бұрын
Super Molu 🎉🎉waah ee seen kandu karayathavar aarumundakilla. Ellareyum Eswaran Kathurakshikatte 🙏🙏🙏🙏
@sr.michaelpathippallil3022
@sr.michaelpathippallil3022 Жыл бұрын
M.G Sir From few months l was not getting any performances from Top singers...l.was missing it so much .Few days back l.had requested one of.t Top singers Meghanakutty to tell you to give me connection again. I am sure she has requested to you and l got the connection So MG Sir l am very grateful to you.Thank you.God Bless you sir.Thank you Meghanakutty .
@josephbose6505
@josephbose6505 Жыл бұрын
What a voice so cute God bless you ponnukutta
@dhaneeshkadavath-kq4sx
@dhaneeshkadavath-kq4sx Жыл бұрын
എന്നെപോലെ അച്ഛന്റെ സ്നേഹം കിട്ടാതെപോയവർ ഇത് കണ്ട് കരഞ്ഞവരുണ്ടോ...😢
@arathiok5058
@arathiok5058 Жыл бұрын
Yes 🥺
@anoojap6253
@anoojap6253 Жыл бұрын
സത്യം 😔😔😔
@jothilakshmisanthi1227
@jothilakshmisanthi1227 Жыл бұрын
കരഞ്ഞു 😥
@raichal5652
@raichal5652 Жыл бұрын
​ ❤
@vismayachandra4310
@vismayachandra4310 Жыл бұрын
Sneham ittathathukondala. Aa music vallathe feel cheyunnu
@kumarramanath4854
@kumarramanath4854 11 ай бұрын
This programe offen i used see ,when ever i see the last portion when she meets her acchan,she was crying i will start stars crying, even my grand daughter also gets the same ,really such a really show ,yes its Real no doubt. Long live everyone, big salute to the top singer flower tv
@jayanthammadp989
@jayanthammadp989 Жыл бұрын
ചക്കരകുട്ടി..... 💞💞💞💞💞💞💞
@sumayyasumi6116
@sumayyasumi6116 10 ай бұрын
ഇത് കണ്ടപ്പോ പ്രവാസിയായ അന്റെ ഇക്കഞ്ഞെയും ബാപ്പാന്റെ വരവും കാത്ത് നിൽക്കുന്ന അന്റെ മോളെയും ഓർത്തു പോയി 😔
@yamininair875
@yamininair875 Жыл бұрын
കുഞ്ഞി കുട്ടി നന്നായിട്ട് പാടി 😊
@linesarchitecture1922
@linesarchitecture1922 10 ай бұрын
Ente ponnooooo🙏🙏🙏🙏namichirikkunnuu. 😰kann niranju poyi.🎉🎉❤❤❤orupad thanks
@saifudeens8534
@saifudeens8534 5 ай бұрын
മാതാപിതാക്കൾ കുട്ടികളെ ഇങ്ങനെ പറ്റിക്കരുത് ചിലപ്പോൾ അവർക്ക് ഇത് താങ്ങാൻ കഴിയില്ല
@jobyas4639
@jobyas4639 4 ай бұрын
ഇതു കണ്ടിട്ട് നമുക്കേ താങ്ങാൻ കഴിയുന്നില്ല അപ്പോൾ പാവം സ്വന്തം കുഞ്ഞുമക്കൾക്കോ ...
@radhakujikuttan9507
@radhakujikuttan9507 Жыл бұрын
Molu Achane kanda scene kannu niranju poyi o.k.molu super aayi paadi vishamikkanda❤❤❤❤❤💐💐💐💐
@rekhasanthosh6317
@rekhasanthosh6317 Жыл бұрын
Heart touching moments❤️❤️❤️
@rosammadavid371
@rosammadavid371 Жыл бұрын
Really.. me too cry...😢😢😢😢
@prabaraj7109
@prabaraj7109 Жыл бұрын
Monu kiran enjoy with your family👪 Prabhaamma🥰🥰🥰
@sreelatha2638
@sreelatha2638 Жыл бұрын
സന്തോഷംകൊണ്ട് kannuniranjupoyi ഇതാണ് അച്ഛൻ santhoshamayirrikkatte ഇല്ലവിധാനുഗ്രഹങ്ങളും നേരുന്നു
@ameyasm2582
@ameyasm2582 Жыл бұрын
Dr by xcex bu mp bu XD Zee se ko by by ko
@KanjammaDamodaran
@KanjammaDamodaran Жыл бұрын
​@@ameyasm2582 😊 Ksu4ya hi Suryatv
@sudarsanar3653
@sudarsanar3653 Жыл бұрын
അച്ഛനെ കണ്ട നിമിഷം മറക്കാൻ കഴിയില്ല orikkalum
@layammajohn3937
@layammajohn3937 Жыл бұрын
സുന്ദരി മുത്തേ ഉമ്മ 🌷❤
@seemanazir5316
@seemanazir5316 Жыл бұрын
രണ്ടു തുള്ളി സുഖമുള്ള കണ്ണുനീർ പൊഴിഞ്ഞു.......
@maryphilip2948
@maryphilip2948 11 ай бұрын
God bless baby girl
@shymachinnu6727
@shymachinnu6727 Жыл бұрын
Molde achan padiyadhu polichu
@geethap4404
@geethap4404 Жыл бұрын
Hai sweetiy polich 💯🎥🎬🎞️💯📻
@reenaK-ut3in
@reenaK-ut3in 4 ай бұрын
അതെ മറക്കാൻ കഴിയാത്ത ഓർമ്മകൾ ❤
@vanajaclt8744
@vanajaclt8744 Жыл бұрын
കഷ്ട൦ എത്രയോ മക്കൾ അച്ചൻമാരുടെ സ്നേഹമില്ലാതെ വളരുന്നു.ഗൾഫുകാരുടെ ഒരു വിധി.😊🙏💗💓💕
@alexanderpjohn1786
@alexanderpjohn1786 Жыл бұрын
കാശിനു കാശു തന്നെ വേണ്ടേ സുഹൃത്തുക്കളെ.. പഠിച്ചവന് ഇവിടെ ജോലിയും കൂലിയുമില്ല.. ഉള്ള ജോലി പാർട്ടിക്കാർ സ്വന്തക്കാർക്ക് വീതം വെക്കുന്നിടത്തു വിദേശത്തെ കഷ്ടപ്പാട് ഒരു വികാരമാണ്.!!!
@haldonsgaming1588
@haldonsgaming1588 Жыл бұрын
@@alexanderpjohn1786 jay
@prabijapurushumattummal134
@prabijapurushumattummal134 Жыл бұрын
​@@alexanderpjohn1786 AQQAAAAQ AAAAAQAAAAAAAAqqaqqq😊qqqqaqqqqqqqqqqqqqqq❤qq qqqqpq Qaaaqqp❤
@prabijapurushumattummal134
@prabijapurushumattummal134 Жыл бұрын
​@@alexanderpjohn1786 away QQAQQAQQQP About q qaa
@prabijapurushumattummal134
@prabijapurushumattummal134 Жыл бұрын
​@@alexanderpjohn1786 waqt
@abdulazeezabdulrazack1406
@abdulazeezabdulrazack1406 Жыл бұрын
Love is like that....❤
@sheelajfernandez1194
@sheelajfernandez1194 Жыл бұрын
So... Cute vaava, nalla പാട്ടായിരുന്നു ,ഒടുവിൽ കരഞ്ഞുപോയി മോളു,God bless
@vargheset7001
@vargheset7001 11 ай бұрын
മോളുടെ അച്ഛ എന്നുള്ള വിളി കേൾക്കാൻ re അടിച്ചു കണ്ടവർ ഉണ്ടോ.
@tdsalt69
@tdsalt69 Жыл бұрын
അമ്മയും അച്ഛനും കൊച്ചുമോളുട ട്ടിയും അടിപൊളി മോളുട്ടി നമ്മൾക്കും അതിശയമായി ചക്കരെ വാവ കുട്ടി മോൾക്ക് ഉമ്മ ഉമ്മ👍👍👍
@pushparaveendran9305
@pushparaveendran9305 Жыл бұрын
സൂപ്പർ molu
@thasnifiros3496
@thasnifiros3496 Жыл бұрын
Achanum molum polichu ❤️
@lalyrajeev5406
@lalyrajeev5406 Жыл бұрын
Superb molu 👌👌👌💯💯💯💯😘😘🌹🌹🌹🌹🌹
@mohanannair518
@mohanannair518 5 ай бұрын
മുത്താണ് മുത്ത് മോളൂ 🥰🥰🥰🌹🌹🌹
@fidhajebin2901
@fidhajebin2901 Жыл бұрын
Father and daughter കരഞ്ഞു നന്നായി പാട്ട് പാടി
@vuknaiar1135
@vuknaiar1135 Ай бұрын
എന്റെ അച്ഛനായിരുന്നു എനിക്ക് എല്ലാം അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് 47 വർഷമായി ഓർത്താൽ കരഞ്ഞു പോകും ഞാൻ
@santhamohan1516
@santhamohan1516 5 ай бұрын
Sweet and handsome achan
@sunusunusudesh9046
@sunusunusudesh9046 Жыл бұрын
Kiran super daddy
Flowers Top Singer 3 Grand Finale | Round 1 | Part B
1:32:13
Top Singer
Рет қаралды 747 М.
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 10 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 4,3 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 20 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 55 МЛН
Flowers Top Singer 3 | Musical Reality Show | EP# 126
39:26
Flowers Comedy
Рет қаралды 796 М.
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,1 МЛН
Rx King bukan kaleng kaleng
0:12
Ojek Balap93
Рет қаралды 15 МЛН
Como abrir a porta de um carro com ímã 🧲 #diy #tools #carros #shorts
0:23
Magirus-Deutz 232 АНОНС
0:58
Иван Зенкевич PRO автомобили
Рет қаралды 369 М.