ഓട്ടോക്കാർ വരുമ്പോൾ ഉള്ള ശങ്കരപ്പൂപ്പന്റെ ഓട്ടം കണ്ടാൽ...😂🤣😂🤣
@ananthu65 жыл бұрын
thavala chadumpole undu.. so funny.
@amalsuresh40885 жыл бұрын
❤️ 🎊🎉🎂നമ്മുടെ കേശുവിന്റെ ബര്ത്ഡേ ആണ് ഹപ്പി ബര്ത്ഡേ കേശു 😍🎉🎉🎂
@basilamolu45145 жыл бұрын
Ara parenje
@favasvt62235 жыл бұрын
Patte😆😆😆
@ismailmuzammilullal91625 жыл бұрын
@@basilamolu4514 lachu vinte storyl indayirnu
@mufeedashafeek37045 жыл бұрын
Happy birthday keshu
@shamilaj14505 жыл бұрын
Many Many happy returns of the day
@thanzeerthaj72195 жыл бұрын
പാറുനെ പോലെ ഒരു പെണ്കുഞ്ഞു പിറന്നു പേര് അംറിൻ ഇസ
@nihmamubarak44385 жыл бұрын
❤❤😘😘
@shakiredr77705 жыл бұрын
ആശംസകൾ
@lisan4u5 жыл бұрын
Ashamsakal
@sheejaseban46365 жыл бұрын
congrats
@ganikamalu60855 жыл бұрын
😍😍😍😍😍😍😘
@anandhubm65715 жыл бұрын
*നമ്മൾ ഉപ്പും മുളകും ആരാധകരുടെ ഒരു ആഗ്രഹം അഫ്സൽ ഇക്ക(Script writer) സാധിച്ചു തന്നു എന്നു പറഞ്ഞേക്ക്* ....... 🤩🤩 *കനകം ചേച്ചി* ❣️ *ചന്ദ്രൻ ചേട്ടൻ വിവാഹം* 🤩🤩
ഓരോ ദിവസവും ഓരോ ടൈമിൽ ആണല്ലോ uploading. ചില ദിവസങ്ങളിൽ നോട്ടിഫിക്കേഷൻ കിട്ടാറില്ല അത് കൊണ്ട് കൃത്യമായിട്ട് ഒരു ടൈം വെച്ചിട്ട് അപ്ലോഡ് ചെയ്യണേ. HAPPY BIRTHDAY Keshu💐💐💐
@renjir31345 жыл бұрын
ഇത്രയും എന്റർടൈൻമെന്റ് ആയ ഒരു സീരിയൽ ഇനി ചാനൽ ചരിത്രത്തിൽ ഉണ്ടാവില്ല..... 😍😍😍😍
@USER-ph3ue5 жыл бұрын
Kashuuuuu Happy birthday 🎂🎂🎂 Ethil ente lachuuuuuu Polichuu.....❣❣❣❣❣
@KetyolumMaaplem5 жыл бұрын
ഞാൻ കാണാൻ തുടങ്ങിയ 2 വർഷത്തിൽ കേശുനും shivakkum വന്ന change...😍😍😍
@iftishapp624 жыл бұрын
Sathyam
@shajiminnu63995 жыл бұрын
ഉപ്പും മുളകിൻ്റെ സംവിധായകന് 100ൽ 100 മാർക്ക് കൊടുക്കുന്നവർ ഒന്ന് ലൈക്കടിച്ചേ
@rahmanvengoor98045 жыл бұрын
ഭവാനിയമ്മയെ പടി ഇറക്കി വിട്ടോ കുട്ടൻപിള്ള ചേട്ടൻ
@afsalyousuf74615 жыл бұрын
ഉപ്പും മുളകും ഫോണിൽ മാത്രം കാണുന്നവർ അടി ഒരു ലൈക്
@nisabkvc25205 жыл бұрын
Afsal Yousuf i pad aaanu bro..!!! Fon alla..!!!
@lasithaa76295 жыл бұрын
@@nisabkvc2520 thug life
@soul_killer_49315 жыл бұрын
Super
@adarshthankan70584 жыл бұрын
Nan tviulum kanarunde
@adarshthankan70584 жыл бұрын
Kundam
@mtnihal675 жыл бұрын
Cable t.v vishnuvine kanan evideyoo auto chandrante cut illee..angane thoniyavar like
@vijeshambika59145 жыл бұрын
ഞാൻ ആദ്യം കരുതി ചന്ദ്രൻ ചേട്ടനാണ് വരുന്നതെന്ന്....... ഇതു സീത പോലെ ആവോ 😅😅😅😅
ഇതെല്ലാം created characters ആണെങ്കിലും, എല്ലാവരെയും ഇഷ്ടമാണ്... ചന്ദ്രനോട് അന്ന് കല്യാണ ആഗ്രഹം പറഞ്ഞിട്ട് വേണ്ട പറഞ്ഞപ്പോൾ അങ്ങനെ ചെയ്യണ്ടായിരുന്നു എന്ന് ഞാനും ചിന്തിച്ചിരുന്നു... ഇപ്പോ അടിപൊളി ആയി
@thangadurai9745 жыл бұрын
noufida 001
@kalaanand22065 жыл бұрын
അങ്ങനെ auto chandrante കല്യാണം കഴിഞ്ഞു.....🤘🤘
@thanveerkariyath34225 жыл бұрын
എന്തയാലും ആട്ടോ ചന്ദ്രനും കനകവും അടിപൊളി എന്നാലും ബാലു ചേട്ടൻ എവിടെ 🤔🤔
@hnhh9275 жыл бұрын
Vaazhakaala junction kanan agrahamullavar like adik😜
@sharafalims38595 жыл бұрын
കൊച്ചിയിൽ വന്ന നേരിട്ട് കാണാം 😜
@sahadsulaiman6865 жыл бұрын
അവിടെ അതിനു പ്രേത്യേകിച്ചു ഒന്നും ഇല്ല 😊ജംഗ്ഷനിൽ ഒരു ബേക്കറി ഉണ്ട്, ഒരു പച്ചക്കറി ചന്ത ഉണ്ട്, പിന്നെ പലഹാരങ്ങൾ വിൽക്കുന്ന ഒരു കട, ഇത് ആണ് അവിടെ ഉള്ള സ്പെഷ്യൽ ഐറ്റംസ് 😂, അവിടെ താമസിച്ചു ഉള്ള പരിചയം കൊണ്ട് പറഞ്ഞു
@rishal..28563 жыл бұрын
@@sahadsulaiman686 😁🤗❤
@narayanankkv9525 жыл бұрын
"മാൻ മിസ്സിങ്ങ് " വെറുതെ ടെൻഷനടിപ്പിച്ചു. Anyway ചന്ദ്രൻ കനകം നല്ല ജോഡി .Made for each other.
@sh__4d3505 жыл бұрын
*കനകം എന്തൊരു മൊഞ്ജ്* 😍😍
@പ്രിൻസ്മീഡിയ5 жыл бұрын
എല്ലാവരും ഓടി വായോ....ചന്ദ്രൻ അണ്ണനും കനക ചേച്ചി യും...💐💐💐💐💐💐💐....വിവാഹ മംഗളങ്ങൾ....💐💐😍😍👏👏👏✌️✌️✌️✌️💐💐😍😘😘😘
@geethajyothish60295 жыл бұрын
നമ്മൾ പ്രേക്ഷകരുടെ ആഗ്രഹപ്രകാരം ചന്ദ്രൻ ചേട്ടന്റേം കനകം ചേച്ചീടേം വിവാഹം കഴിഞ്ഞു, ഒത്തിരി സന്തോഷം... കേശു മോന് ഒരായിരം പിറന്നാൾ ആശംസകൾ❤ ബാലു ചേട്ടൻ എവിടെ, വേഗം വരു.... all the best
@vineeshaalakkadan26835 жыл бұрын
"ഈ കല്യാണത്തിന്റെ മുൻപന്തിയിൽ ബാലുച്ചേട്ടൻ വേണമായിരുന്നു എന്ന് ആഗ്രഹിച്ചവർ ഉണ്ടോ ഇവിടെ..?
കെട്ടണം എന്ന് ചന്ദ്രൻ ബ്രോ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ കെട്ടിയിരിക്കും... അങ്ങനെ ആ ആഗ്രഹം സഫലീകരിച്ചു.. 😂😂ഇനി അടുത്തത് മുടിയൻ and Gayathri ❤❤
@anandhubm65715 жыл бұрын
😄😊😂
@parvathyvmenon35905 жыл бұрын
Enku Gayatri eshtalla avale kandal ente exente girlfriend nu pole unduuu athonda
@anandhubm65715 жыл бұрын
അത് നടക്കുമോ????😌
@shanu36965 жыл бұрын
@@parvathyvmenon3590 അപ്പൊ ലവനെ കുറ്റം പറയാനൊക്കൂല്ല 😎😎
@shanu36965 жыл бұрын
@@anandhubm6571 അതൊക്കെ നടക്കും ബ്രോ.... ഇതൊക്കെ ഒരു IPL പോലെ fixing അല്ലെ 😍😍
@സൈമൺനാടാർ5 жыл бұрын
ചന്ദ്രനങ്കിളിന്റെ മാസ്സ് എൻട്രി പൊളിച്ചു.. എന്തായാലും നമ്മൾ ആഗ്രഹിച്ചപോലെ രണ്ടാളും ഒന്നിച്ചല്ലോ... സൂപ്പർ... ഇനി അന്ന് പറഞ്ഞ ആ വരിക്കാശ്ശേരി മനയും നെയ്യാറ്റിങ്കരയും കൂടി ഇതേപോലെ കാണിച്ചാൽ ഞങ്ങൾ സംതൃപ്തരാകും.... 😍😍👌👌👌👌
@usthadgaming21625 жыл бұрын
Happy birthday Al Sabith (keshu)
@lovelypetsandfishes5 жыл бұрын
Uppum mulakum വീട് പോയി കാണണം എന്നു അഗാര്ഹികുനംവർ ഒന്ന് like അടി എനിക്കും ഒന്ന് പോയി കാണണം like like
ഇന്നത്തെ ലൈക് ബട്ടൺ ആണ് അടിച്ചു പൊളിക്കേണ്ടത് 😍😍😍 Mrs.കനകം ചന്ദ്രൻ😍😍
@sahadsulaiman6865 жыл бұрын
നീ ഡെയിലി കാണാറുണ്ടോ?
@sahadsulaiman6865 жыл бұрын
കമന്റ് ഒക്കെ ഇപ്പോൾ ആണല്ലോ കാണുന്നത് 😕
@ayshakalodi21975 жыл бұрын
@@sahadsulaiman686 ah kaanarund
@ayshakalodi21975 жыл бұрын
@@sahadsulaiman686 mmmm
@kuttukuttu86135 жыл бұрын
ബാലു ജോലിയ്ക്ക് പൊയ്ക്കോട്ടേ പക്ഷെ വീട്ടിൽ ഉള്ള നേരം നീലു ചേച്ചിടെ പൈസ പോക്കാതെ കുട്ടിക്കളികളും പരീക്ഷണങ്ങളും ആകാം.. ഇല്ലേൽ ബോർ ആകും ബാലുച്ചേട്ടൻ വരട്ടെ പഴയപോലത്തെ പൊട്ടിച്ചിരികളും
@sahalroshan15 жыл бұрын
പറയാതിരിക്കാൻ വയ്യ നമ്മുടെ ലച്ചു ചേച്ചിയെ കാണാൻ എന്ത് ബ്യൂട്ടിഫുൾ ആണ്
@spreadlove5815 жыл бұрын
😕😕
@ajithakaji98785 жыл бұрын
Hi
@sahadsulaiman6865 жыл бұрын
@@spreadlove581 അതിലും ലുക്ക് ആണ് ഫിലിപ്പീനികൾക്ക് 😑😑😜
@rishal..28563 жыл бұрын
💔
@rajcr14965 жыл бұрын
Inn ente birthday ann enikk oru like tharo
@akshayagmuraleedharan87265 жыл бұрын
Raj C R Happpieee bday 🎉🎊
@mushthakahamed47215 жыл бұрын
Raj cr HaPpY 😊 brithday
@sayanasayu215 жыл бұрын
HBD
@kairunnisakairunnisa97455 жыл бұрын
happy birthday
@jamsheedshaan86115 жыл бұрын
Many many happy returns of the day my bro God bless you 😊😇
@aadhidz56545 жыл бұрын
ബാലു ചേട്ടൻ എവിടെ.. സിനിമയിൽ അഭിനയിക്കാൻ പോയതാണോ അങ്ങനെ ആണെകിലും ഇടക്ക് ഓക്കേ വരണം
@മലയാളി-റ3ഴ5 жыл бұрын
പിന്നെ ഇൗ പ്രശനത്തിനോക്കെ പള്ളീലച്ചനെ വിളിക്കാൻ പറ്റോ keshu പൊളിച്ചു😀
@shanabdulsalam43725 жыл бұрын
Happy birthday keshu(al sabith) 🎉🎉💐💐💐😘
@sheebashajahan27643 жыл бұрын
ഷാനുഫ്യീര്സാഗോഹാപ്പിബിര്ത്ഡേയ്ക്കഷൽസബിത
@soorajwarrier64805 жыл бұрын
neelundem baluvinteyum aa pazhaya college kaalavumm pranayavum oke kaanikanam ennulavar like
@itsme-gp5wh3 жыл бұрын
Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
@jibinvarghesemalayil27505 жыл бұрын
ഇതു ഒരു കിടിലൻ surprise ആയിപോയി 😍😍....അവര് വായ് തുറന്നു 😱നിന്നപോലെ ഇവിടേയും നിന്ന് poi😱....ചന്ദ്രൻ da😁😁....🙏👌👌👌🙅♂️🙅♂️🙅♂️
@sharafiyasana94885 жыл бұрын
😊ഇതുപോലെ നെയ്യാറ്റിൻകര ആവശ്യവും നിറവേറ്റണം ഇന്നുള്ളവർ ഇവിടെ like
@റാസൽഖൈമയിലെരാജകുമാരൻ5 жыл бұрын
*Intro കണ്ട് ഞെട്ടിയത് ഞാൻ മാത്രമാണോ😁😁* *By the by **_HAPPY BIRTHDAY കേശൂ_*
@afsalc.n5 жыл бұрын
നമ്മൾ ചെറുപ്പക്കാർ ചന്ദ്രൻ ചേട്ടനെ ഒരു role model ആയി കാണണം... ഒരു പെണ്ണിനെ കെട്ടണം എന്ന് തീരുമാനിച്ചിട്ടുണ്ട് എങ്കിൽ എന്ത് വില കൊടുത്തും അവളെ തന്നെ കെട്ടിയിരിക്കും... മരണമാസ്💪💪💪 ചന്ദ്രൻ ഡാ❤️❤️😎😎💪💪
@jpyoung38645 жыл бұрын
ആ പെണ്ണിനും കൂടി ഇഷ്ടമുണ്ടെൽ മാത്രം 🙄😀
@skstatus46225 жыл бұрын
Cheriya aagraha.....oru 10 likes tharoooiiii😉🙄🙄🙄
@shakiredr77705 жыл бұрын
athu മതിയോ
@skstatus46225 жыл бұрын
Haaah dharalam aayi😁😁😁😉
@aayishamansoor40925 жыл бұрын
Chandran uncle pwolichu muthe🥰🥰🥰🥰🥰 one of My favorite episode 😍😍😍😘