സംഭവം ഹൈമക്ക് രണ്ട് മുഖം ആണെങ്കിലും... നല്ല chrctr ആയി അഭിനയിക്കുമ്പോ perfect ആണ്.👌
@ncali Жыл бұрын
Yes 100%
@Archana_u40-y6y Жыл бұрын
*ഈ episodeൽ continuation വന്നതിൽ സന്തോഷം ഉള്ളവർ ഉണ്ടോ💯👍🔥*
@mrcandyman8892 Жыл бұрын
S
@saliha5276 Жыл бұрын
300sub avn Sahyikkoo 😛
@aslaasla4242 Жыл бұрын
S
@sreekumarputhanveettil822 Жыл бұрын
Sathyam😅
@jbhubvengara3650 Жыл бұрын
1000 subscribers lek ethan sahayikumo🎉
@rizarizu2922 Жыл бұрын
പാറുവിനെ നോക്കാൻ പോയ ശിവ മിസ്സ് ആയി 😹
@sonue5150 Жыл бұрын
ശിവാനി ഇരിങ്ങാലക്കുട ഉണ്ട് ഇന്നലെ najn അമ്പലത്തിൽ kandirunu
@anjuarun-uneditedlife3730 Жыл бұрын
ശിവാനി കൂടൽമാണിക്യം ഉത്സവത്തിനു പോയേക്കുവാ
@anupamabiju9629 Жыл бұрын
Orupad aal ollakond pettan manasilavilla
@ishalamanishalaman5758 Жыл бұрын
😂😂😂😁
@_la_dy_.bu_g_ Жыл бұрын
ഇത്രയും നല്ലപോലെ സംസാരിക്കുന്ന പാറു ഒരാൾ ഐസ്ക്രീം കൊണ്ട് നിൽക്കുണെന്ന് പറയാൻ അറിയില്ലായിരിക്കും..!!😌🫶🏻
@rajusalam3246 Жыл бұрын
അത് പറയുന്നത് കേൾക്കായിട്ട് എന്ത് അസ്വസ്ഥത തോന്നിയെന്നറിയോ എനിക്ക് 😂
@hasainarvp4768 Жыл бұрын
അത് മാത്രം അല്ലല്ലോ ഇപ്പോൾ എല്ലാ മുറുക്കാൻ കടയിൽ പോലും cctv,, ഉണ്ട് പക്ഷെ ഈ രണ്ടു വീട്ടിലും ഈ സാധനം ഇല്ല 😂😂😂😂😂
@adarsh20007 Жыл бұрын
Twist undavo last
@sanaaaaaaaas Жыл бұрын
😂😂😂crct
@saraswathi2381 Жыл бұрын
കറക്റ്റ്
@Kaztro176 Жыл бұрын
മുടിയനെ Miss ചെയ്യുന്നവർ ഒണ്ടോ 😔❤️...
@raihanatha6288 Жыл бұрын
Ys
@Rangannan0 Жыл бұрын
Illa
@AzeemAzivideos Жыл бұрын
Filmnte shooting poyekua
@vaibhav_unni.2407 Жыл бұрын
Yes
@zi_xo Жыл бұрын
Ella 😂
@anvimahesh Жыл бұрын
സജിത... സൂപ്പർ ആവുന്നുണ്ട്. ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം ഇങ്ങനെ ഒരു വേഷം അതും ഉപ്പും മുളകിൽ തന്നെ വന്നല്ലോ. ഇപ്പൊ ഈ സീരിസ് കാണാൻ സത്യത്തിൽ എനിക്ക് ഇപ്പഴാ കൂടുതൽ ഇഷ്ട്ടം 😊❤️.
@anshida9227 Жыл бұрын
എത്ര simple ആയിട്ടാ ee episode കണ്ടു തീർത്തെ. But രണ്ട് day എങ്ങനെയാ wait ആക്കിയേ എന്ന് എനിക്ക് മാത്ര അറിയൂ 😂😂😂uppum mulakum addicted ആയവർ ആരൊക്കെ ഉണ്ട് എന്നെപോലെ 😁❤️
@shahanayasmin3041 Жыл бұрын
👋👋
@btsarmygirl6712 Жыл бұрын
🥰🥰🥰
@rajilraju2575 Жыл бұрын
@Amazingvideo428 👍
@Highrangekiddoz Жыл бұрын
Sathyam
@jackyt7893 Жыл бұрын
😂💯
@rahulck6773 Жыл бұрын
കേശൂന് ഹൈമാവധിയുടെ അഭിനയം കാണുമ്പോ ശരിക്കും ചിരി വരുന്നുണ്ട് 😂😂😂
@suraj-vlog-619 Жыл бұрын
Nice
@shamlalahamad-hw3tx Жыл бұрын
Sheriyaa
@prasad7116 Жыл бұрын
അതിപ്പോ കേശുവിന് മാത്രമല്ല കാണുന്നവർക്കെല്ലാം ചിരി വരുന്നുണ്ട്
@pwretties2 Жыл бұрын
350 avan subscribers help cheyyoo.🥺❤❤
@shafahbasheer Жыл бұрын
100 subscribers avaan saahaayikko plzzz🙏🙏
@kishoreka6622 Жыл бұрын
എല്ലാം കാര്യങ്ങളെയും കുറിച് നന്നായി സംസാരിക്കുന്ന പാറു. ഐസ്ക്രീം കാരനെ കുറിച് മിണ്ടാതിരുന്നത് വഷളൻ script ആയിപോയി
*what an acting by paru at this age💯🔥* *paru fans ondo😻*
@Hinaah917 Жыл бұрын
Withn 9 hr 6.6lakh views that's the power of uppum mulakum ❤
@gokuldasgokul6981 Жыл бұрын
പാറുമോൾടെ അഭിനയം അടിപൊളി ആണെന്നുള്ളവർ ആരൊക്കെ ❤❤❤❤🥰🥰😍😍😘😘😘
@ഞാൻഒരുമലയാളിv Жыл бұрын
ഏത് 24 മണിക്കൂറും ഐസ് ക്രീം ഐസ് ക്രീം എന്ന് പറയുന്ന സാധനമോ 😅
@saliha5276 Жыл бұрын
300sub avn sahyikkoo 😢
@pwretties2 Жыл бұрын
350 avan subscribers help cheyyoo.🥺❤❤...
@pwretties2 Жыл бұрын
@@ഞാൻഒരുമലയാളിv 350 avan subscribers help cheyyoo.🥺❤❤...
@pwretties2 Жыл бұрын
@Amazingvideo428 350 avan subscribers help cheyyoo.🥺❤❤ ..
@Rangannan0 Жыл бұрын
9 30 കഴിഞ്ഞിട്ടും ഉപ്പും മുളകും വരാത്തത് കൊണ്ട് ഇന്ന് ഇല്ലന്ന് വിചാരിച്ചവർ ഉണ്ടോ.. 😁😂😂😂
@ajinaji6381 Жыл бұрын
Unde unde
@Archana_u40-y6y Жыл бұрын
Ya!
@Rangannan0 Жыл бұрын
@@ajinaji6381 😌
@saliha5276 Жыл бұрын
300sub avn sahyikkoo
@Rangannan0 Жыл бұрын
@MD MACHAN 10K no😁
@ameyakottur2667 Жыл бұрын
ഈ എപ്പിസോഡ് waiting ayirunnu🥰🥰
@sarathku9634 Жыл бұрын
ശകരൻ അപ്പുപ്പൻ പവർ 💥💥💥
@mufeedamufakkir7453 Жыл бұрын
Hbd keshu from all uppum mulakum fans ❤️
@shanusworld7863 Жыл бұрын
ഈ എപിസോഡിൽ ബാലുവിനെ കാണിക്കാത്തതിൽ വിഷമം ഉളളവർ ആരൊക്കെ ?😢😢
@lans2gamer Жыл бұрын
2:54
@jishnu133 Жыл бұрын
Balu Landanil poyekkuvaa
@deeparamachandran-it4sl Жыл бұрын
Neelu
@faseelakakkateripootheri6675 Жыл бұрын
ഹൈമാവധി കളിയിൽ തോറ്റപ്പോൾ 😂😂😂😂വട്ടാണോ 🙄
@MZR459 Жыл бұрын
ഒരു ദൂതനെ പോലെ ശങ്കരൻ വന്നു രക്ഷിച്ചു... ശങ്കരൻ്റെ 2 കാരണങ്ങൾ ✌️✌️
@nkklegazy7431 Жыл бұрын
Eppisodinte ലാസ്റ്റ് അന്തം വിട്ട് കുന്തം പോയ പോലെ നോക്കി നിൽക്കുന്ന അജ്ഞാതൻ ആരെന്ന് അറിയാം ആഗ്രഹം ഉള്ളവരുണ്ടോ 😬😬😅😜😜😜
@jbhubvengara3650 Жыл бұрын
1000 subscribers lek ethan sahayikumo❤
@Hulk-3045 Жыл бұрын
അരിവെപ്പു കാരൻ
@shibikp9008 Жыл бұрын
ആരാണ് ആ....... മോൻ 😡😡😡😡
@sajanthomas1300 Жыл бұрын
അതാണ് ഈ സീരിയലിന്റെ ഡയറക്ടർ.
@Hope-li3pw Жыл бұрын
അമർ അക്ബർ ആന്റണിയിലെ ബംഗാളി കളിക്കുന്നതാ.. എഴുതുക്കാരൻ ഒരു അന്തവും കുന്തവും ഇല്ലാതെ പടച്ചു വിട്ട മറ്റൊരു കഥാപാത്രം. ഒന്നുരണ്ടു എപ്പിസോഡ് കൂടി കഴിഞ്ഞു ഇതും അപ്രത്യക്ഷമായിക്കോളും.
@bineeshkk1391 Жыл бұрын
ഈ ബഹളത്തിന്റെ ഇടക്ക് കേശു മാളവിക റൊമാൻസ് കുടി കൊണ്ട് വന്നാൽ കൊള്ളാമായിരുന്നു 😂❤
@ponnuch...2396 Жыл бұрын
Sathyam😂❤
@sabumon2 Жыл бұрын
Ee episodil continuation vannappo santhosham vannavar undoo
@reshmashajahanreshma Жыл бұрын
😄 keshuvinte comedy polichu 👍
@jbhubvengara3650 Жыл бұрын
1000 subscribers lek ethan sahayikumo🎉
@crazyfamily9253 Жыл бұрын
ഈ സീസണിൽ first time ആണെന്ന് തോന്നുന്നു എപ്പിസോഡിന് ഒരു continuity vannath 🤦🏻♀️santhosham flowers🥰
@jaisypj6694 Жыл бұрын
സൂപ്പർ എപ്പിസോഡ് 🥰❤️
@jbhubvengara3650 Жыл бұрын
1000 subscribers lek ethan sahayikumo😂❤
@pwretties2 Жыл бұрын
350 avan subscribers help cheyyoo.🥺❤❤...
@shameelamelakath5097 Жыл бұрын
❤🎉
@rosnarose1937 Жыл бұрын
ഇപ്രാവശ്യം പൊളിച്ചു ഒരു continuity oke ആയല്ലോ 🔥🔥🔥
@athul714 Жыл бұрын
Apo Siva evdepoyi😅
@aswinis7308 Жыл бұрын
BELATED BIRTHDAY WISHES KESHU....🦋❤
@BIRD_MAN_009 Жыл бұрын
Inu episode polichu😂❤️💥
@ash387 Жыл бұрын
നാക്കിന് ഒരു മീറ്റർ നീളമുള്ള പാറുവിന് എന്നെ ice screem കാണിച്ച് ഒരാൾ കൊണ്ടുപോയെന്ന് പറയാൻ വായിൽ നാക്കില്ല
@febamolsabu579 Жыл бұрын
എപ്പോഴും food കഴിക്കുമ്പോൾ ഉപ്പും മുളകും kanunnavar വരുണ്ടോ ഞാൻ മാത്രമാണോ
@8b44niranjansyamkumar4 Жыл бұрын
Unde👍
@darkdevils27 Жыл бұрын
Illa
@bithubithumol3849 Жыл бұрын
Paru acting super ❤❤
@githeshgangan7607 Жыл бұрын
Enthu
@suraj-vlog-619 Жыл бұрын
Hi
@pwretties2 Жыл бұрын
350 avan subscribers help cheyyoo.🥺❤❤
@Shiiffeeeeyyy Жыл бұрын
Lechu diya combo♥️💥.....
@krishnapriyas7775 Жыл бұрын
മുടിയനെ ആരും miss ചെയ്യുന്നില്ല.. ഇ പരിപാടി ഇത്രെയും കൊളം ആക്കിയത് അവനാണ്...
@ZEEKERALAMSUPERSHOW Жыл бұрын
കുടുബത്തിൽ ഒരുത്തൻ കയറി കളിച്ചാൽ ഞങ്ങൾ ഒറ്റ കേട്ട. ലച്ചു..🎉