13:58 ഹൈമ : ടി തമ്പി നിന്നെ ഞാൻ എടുത്തോളാം ലേ ലെച്ചു : എന്നാ വാ, വന്നെടുത്തോ 🤣🤣🤣🤣
@ashnaachu5793 Жыл бұрын
😂😂😂
@aattaandaadhi_official28008 ай бұрын
200 sub aavan help cheyyo😭
@akshaik21695 ай бұрын
😂😂😂😂
@akshaik21695 ай бұрын
@@ashnaachu5793😂
@joannajitto43905 ай бұрын
😂😂😂😂😂😂😂
@NRcrafts Жыл бұрын
അങ്ങനെ ആദ്യമായിട്ട് ഉപ്പും മുളകും സീസൺ 2 ഇൽ വേറെ ഒരാളുടെ വീട് കാണിച്ചു 😄😄😄
@aattaandaadhi_official28008 ай бұрын
200 sub aavan help cheyyo😭
@poojar5476 Жыл бұрын
Ram Kumar : ഹൈമാ ഹൈമാ ഹൈ Balu : ഹോയ് ഹോയ്😂😂
@amalatm6803 Жыл бұрын
😂
@ayishavk3252 Жыл бұрын
😂😂
@revathi7183 Жыл бұрын
🤣
@rocky.__.bhai___ Жыл бұрын
😂😂🙂😂🔥
@Hari_Since2001 Жыл бұрын
😄
@ahaliyap.k9081 Жыл бұрын
ബാലുവിന്റെയും ഹൈമവതിയുടെയും അടി സൂപ്പറായിട്ടുണ്ട് അതിലേറെ കോമഡിയും. 😂പിന്നെ ബാലുവിന്റെ english സൂപ്പർ 👍
@bijupd5963 Жыл бұрын
ദിയന്റെ ഓട്ടം അടിപൊളി ആയിരുന്നു 😅 ബാലു ചേട്ടന്റെ ഇംഗ്ലീഷ് അടിപൊളി പോലീവ് 😂😂
@StenoMalayali Жыл бұрын
സത്യം. ദിയന്റെ ഓട്ടം എപ്പഴും അടിപൊളി കാണാൻ 🤣
@MADMETO Жыл бұрын
Athe
@suraj-vlog-619 Жыл бұрын
@@StenoMalayali hi
@suraj-vlog-619 Жыл бұрын
@@MADMETO hi
@hareeshpg8401 Жыл бұрын
@@StenoMalayali 🤨🤨🤨🤨🤨🤨🤨🤨എന്തോ കുത്തി പറഞ്ഞ പോലെ 🤨🤨
@abhishekmn5928 Жыл бұрын
ദിയുടെ ഓട്ടം 😂😂 ഹൈമയുടെ കരച്ചിൽ 😅😅 ബാലുവിന്റെ english 🤣🤣 പണ്ടത്തെ uppum mululum തിരിച്ചു വന്നു 😂😂😅🤣🤣😁😆😆 first time eniku 10 thinu mella like kittunanth 247 like thank you😍😍
@abhishekmn5928 Жыл бұрын
@@Heroradhaa 🤣🤣
@nijomonsajisaji8417 Жыл бұрын
സത്യം. My favourite episode. ഇതു ഞാൻ ഒരു 10 തവണ കണ്ടിട്ടുണ്ട്
@Heroradhaa Жыл бұрын
@@nijomonsajisaji8417 ഞാൻ 21 മത്തെ പ്രാവശ്യം ഇപ്പൊ കാണാൻ പോവുന്നു
@abhishekmn5928 Жыл бұрын
@@nijomonsajisaji8417 njanum kure thavana kandu poli episode 😅
@nijomonsajisaji8417 Жыл бұрын
@@Heroradhaa ok...
@lawwellman3941 Жыл бұрын
14:10 ഹൈമയുടെ ശബ്ദം കേട്ട് ചിരി വന്ന് ഇരിക്കായിരുന്നു.. ബാലുവിന്റെ counter ഉം കൂടി ആയപ്പോൾ ചിരിച്ചൊരു വഴിക്കായി 🤣🤣
@aattaandaadhi_official28008 ай бұрын
200 sub aavan help cheyyo😭
@joannajitto43905 ай бұрын
Yes
@NRcrafts Жыл бұрын
ഇപ്പൊ കുടുംബക്കാർ മാറി അയൽവക്കകാർ തമ്മിലുള്ള യുദ്ധം ആയോ 😂😂😂😂😂😂
@anasanasasny8472 Жыл бұрын
ബാലു ഇന്ന് പൊളിച്ചു കൊറേ ചിരിച്ചു എല്ലാരും തകർത്ത് അഭിനയിച്ചു🥰🤣🤣🤣
@artlover204 Жыл бұрын
975 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️
@anasanasasny8472 Жыл бұрын
☺️
@musthafamustha1670 Жыл бұрын
Cutyyyyy baby says actually is very cute
@suraj-vlog-619 Жыл бұрын
@@artlover204 hi
@suraj-vlog-619 Жыл бұрын
@@anasanasasny8472 hi
@aswathyachu4251 Жыл бұрын
Balu+diya... Super combo😍❤️.. Full comedy🤣😁
@avangersfacts5964 Жыл бұрын
Pariya p myre puri
@RenjishaRavi3 ай бұрын
❤
@richuninu1301 Жыл бұрын
അന്നും ഇന്നും എന്നും ബാലു അച്ഛൻ റിയൽ ഹീറോ തന്നെ 🎉❤❤❤മാസ് 😉
@jobinyttuui2772 Жыл бұрын
ചെയ്യുന്ന തൊഴിലിൽ ആത്മാർത്ഥത ഉള്ള ലച്ചൂ എല്ലാം എപ്പിസോഡിലും മുടങ്ങാതെ ഉണ്ട് 👍👍👍
@artlover204 Жыл бұрын
975 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️
@sumayyahaneef Жыл бұрын
Paru kuttiyum
@sumayyahaneef Жыл бұрын
Paru kuttiyum
@manukrishnadasmpt4993 Жыл бұрын
വേറെ ആരും വിളിക്കുന്നുണ്ടാകില്ല 😄😄😄
@pranav6998 Жыл бұрын
@@manukrishnadasmpt4993 kalikana
@archanasurya9692 Жыл бұрын
ദിയ ബാലു അച്ഛനോട് സംസാരിക്കുമ്പോൾ കുറച്ചു കൂടി respect കൊടുക്കണം എന്ന് ഉള്ളവർ ഉണ്ടോ.???
@anandugovind8259 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച്ചു കണ്ണു തള്ളി മനുഷ്യന്റെ 😂😂😂😂😂
@nousepp3997 Жыл бұрын
Ah👌🏻👌🏻
@antothomas6447 Жыл бұрын
Yessss
@najilaep7832 Жыл бұрын
Sathyam😂
@fathimasana2194 Жыл бұрын
@@nousepp3997 ❤❤❤❤😂😂😂
@c.maboobacker3192 Жыл бұрын
Achaammaynuvilechoodea
@sankarsubramaniyam1954 Жыл бұрын
Paru imitate Balu walk😂😂
@aattaandaadhi_official28008 ай бұрын
200 sub aavan help cheyyo😭
@vani5134 Жыл бұрын
Diyayude ottam Balunte English Lechunte action Hyma's crying and way of talking.. Parunte talkzz .......zen pwewrr theeeee....poli Sanam...❤❤️💥🔥💥💥🔥🔥❤️🔥🔥❤️😻🌼😻🌼🌼😻❤️🔥🔥💥💥🔥🔥🔥🔥🔥🔥🔥💥❤️❤️❤️❤️❤️❤️❤️❤️❤️😂💕💕🥳🎉🎉
Ente oru സംശയം ബാലു ഇല്ലാത്ത 2 episode വന്നപ്പോൾ ബാലുവിനെ miss ചെയ്യുന്നു എന്നുള്ള കുറെ comentum കേശുവും നീലുവും ഇല്ലാത്തത് വന്നപ്പോളും കുറെ കമെന്റ് എന്നാൽ koodi poyaa 30 episodaayi ഇല്ലാത്ത ശിവാനിയെ miss ചെയ്യുന്നു എന്നുള്ള oru comentum ഞാൻ കണ്ടില്ല Miss you shivaani
@amu4128 Жыл бұрын
Himavathi nte last expressions superb... 👌🏻
@profullab5290 Жыл бұрын
Actress SAJITHA BETI is a GUJARATHI MUSLIM GIRL who acted in films around 15 years ago ,as a child and teenage girl.She does her act as per need for the scene .She is an excellent actress.
@dreamcatcher5950 Жыл бұрын
@@profullab5290 ithu kelkkunna pullikkaariyude veedinte aduthulla njn😂 and her cousins are my friends too
കുറച്ചൊക്കെ അമ്മായി അപ്പന് respect കൊടുക്കാം മരുമകൾക്ക്.. അതിനു പറ്റിയ ഡയലോഗ് ഒക്കെ കൊടുക്കണം.. വെക്തി പരമായ അഭിപ്രായം 🙏🙏
@ruth7735 Жыл бұрын
Uppum mulakum le Super Funny Hero’s 🔥🔥💥💥Aannu Balu Achanum Paru Kutty um 🤩😍🥰❤️❤️❤️💖💖💖
@___hrudhuuwhh___ Жыл бұрын
സജിതാ ബേട്ടി വീണ്ടും അഭിനയ രംഗത്തേക്ക് വന്നതിൽ സന്തോഷം
@onadan8346 Жыл бұрын
Balu undenkil ellarkkum oru next level energy aanu😍😍😍
@shihabps9590 Жыл бұрын
മോനെ ടാ.... കേശു...... നീ എവിടെയാട.. മുത്തേ.... നിന്റെ അച്ഛനെ കണ്ട വരത്തന്മാർ കൂടി ഒറ്റയ്ക്ക്...., നിന്നെ ഞങ്ങൾ ഒരുപാട് miss ചെയ്യുന്നെടാ....😢😢😢😢😢
@Manavamaithri Жыл бұрын
ഓർത്തു പോകുന്നു ആ പഴയ ഉപ്പും മുളകും... ബാലു.. നീലു.. ലച്ചു.. ശിവ.. കേശു.. പാറു.. പടവലം വീട്ടുകാർ.. എല്ലാവരും തമ്മിലുള്ള കൊച്ചു കൊച്ചു പ്രശ്നങ്ങൾ.. മനോഹരമായ പരിഹാരങ്ങൾ... ഇപ്പൊ എല്ലാം പോയിക്കൊണ്ടിരിക്കുന്നു...😢.. എത്ര പറഞ്ഞിട്ടും അണിയറപ്രവർത്തകർക്ക് മനസ്സിലാവുന്നില്ല... പിന്നെ ഉപ്പും മുളകും അത്രയ്ക്ക് തലക്ക് പിടിച്ചത് കൊണ്ട് നിങ്ങൾ എന്ത് ചെയ്താലും സഹിച്ചോണ്ട് അങ്ങട് കാണും... എന്നാലും ഒരു അപേക്ഷ.. 🙏🙏🙏ആ പഴയ ടീമിനെ കൊണ്ട് വരുമോ... യാചിക്കുകയാണ് 🙏🙏🙏🙏🙏😔
@aattaandaadhi_official28008 ай бұрын
200 sub aavan help cheyyo😭
@muhammednabhan6173 Жыл бұрын
Balu + neelu + 5 kuttikal = best family
@ESTHUZZ Жыл бұрын
Miss you shiva & keshu &vishnu♥️ Neelu & balu best combo 😘 Diyayum baluvaum super 😍 Paruvinte abinayam poli ❤️🔥 Lachu poliyalle 🥰
@HussainHussain-lr3mz Жыл бұрын
Shivani, keshu, vishnu, avide poyi
@ESTHUZZ Жыл бұрын
@@HussainHussain-lr3mz ആ അവരെ ഇപ്പൊ കാണുന്നില്ല
@muhammadraas6700 Жыл бұрын
@@HussainHussain-lr3mz Shiva and keshu exam
@Jyothika17 Жыл бұрын
Innathe episode oru rekshaym illa 👌😅😅 baluntem lechuntem diouloge presence poli😅😅 12:30 ee scene😅😅
@akhilakzz1484 Жыл бұрын
എല്ലാ എപ്പിസോടും ലാസ്റ്റ് ഒരു ഫോൺ കാൾ കൊണ്ട് മറ്റുള്ള സീരിയൽ പോലെ ആകുന്നു 🙏🏻😢..
@Sureshkumar-qs3uw Жыл бұрын
Balu dialogue is super😊❤
@artlover204 Жыл бұрын
975 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️🥰
@saliha5276 Жыл бұрын
150aavn sahyikkoo ♥️😢
@nkklegazy7431 Жыл бұрын
100 ആവാൻ സഹായിക്കുമോ💓😔
@shellybj Жыл бұрын
Poor Team, still don't know how to end an episode with suspense. Now every episode ending with some phone call. Please change the Director..
@as_.mp4 Жыл бұрын
@@shellybj yes correct
@reenakurungattil718 Жыл бұрын
ലച്ചു ഓരോ ദിവസം കൂടും തോറും സുന്ദരിയാവുന്നു ☺️
@ruth7735 Жыл бұрын
7:03 Haimavathi ude Alarrcha😂😂😂😂😂❤
@sreekanthazhakathu Жыл бұрын
UppumMulakum is Reflection Of RealLife ... 💡 💡
@artlover204 Жыл бұрын
975 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️
@kim_zama2238 Жыл бұрын
Balu natural acting 🔥 ❤
@pathusworld687 Жыл бұрын
Neelu + balu =Best combo And Hymavdhi -Ramkummar = 😄😄
@alfredjoemon3038 Жыл бұрын
Balu Vs Mr. & Mrs Ramkumar 😂aayitulla aa vaku tharkam 😂😂😂super ayirunnu thee paari🔥🔥🔥
ബാലു ചേട്ടാ നിങ്ങൾ വെറും മാസ് അല്ല , മരണ മാസ്സ് ആണ് 🥵💥❤️🔥 ബാലുച്ചേട്ടൻ ⓕⓐⓝⓩ 🫰❤️
@artlover204 Жыл бұрын
975 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️🥰
@ibrahimva9115 Жыл бұрын
Than onn podo oro episode varumbolum 975 aakan sahayikkamo enn ith uppum mulakum aan aland art video alla
@aparnavijayan7511 Жыл бұрын
ബാലു ചേട്ടൻ ഹൈമാവധി യോട് അടിഇണ്ടാക്കുന്നത് കാണാൻ മാത്രമായി വരുന്നവർ ഇണ്ടോ 😹😁
@sivapriyaj3490 Жыл бұрын
🔥Ballu mass dialogue king 🔥
@Dragonpylee Жыл бұрын
നീലു +ബാലു = scene comboo❤️💞✨️
@artlover204 Жыл бұрын
975 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️🥰
@mubashira7898 Жыл бұрын
ബാലുവിനോട് കുറച്ച് respected ആവാം മരുമകൾക്ക് എന്ന് തോന്നുന്നവരുണ്ടോ ഇവിടെ
@nissyvarghese5723 Жыл бұрын
Balu and lachu combo ❤❤😮😮
@artlover204 Жыл бұрын
975 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️🥰
@suraj-vlog-619 Жыл бұрын
@Bigg Boss Season 5 Full episode hi
@suraj-vlog-619 Жыл бұрын
Please support
@pathuali9385 Жыл бұрын
എല്ലാ എപ്പിസോഡ് തീരുമ്പോഴും 😂ഒരു ഫോൺ കാൾ +.. ഞെട്ടൽ .. 😃.. പിന്നെ bgm ഉം 😂😂...
@ssivas12 Жыл бұрын
സജിത ബെട്ടി ഇത്രയും നല്ല അഭിനേത്രി ആയിരുന്നെന്ന് എനിക്കറിയില്ലായിരുന്നു 👍
@Neymar7168 Жыл бұрын
പണ്ടൊരു കുക്കറി ഷോയിൽ അലമ്പ് കാണിച്ച ആളാണ് ഈ സജിത ബേട്ടി😎അന്ന് നീലുച്ചേച്ചിയും ഉണ്ടായിരുന്നു ആ ഷോയിൽ..
@muhammedshaheelm Жыл бұрын
ഹൈമാവധി കൂടുതൽ ചൂട് ആകുമ്പോ എനിക്ക് ചിരി നിർത്താൻ പറ്റണില്ല 😂
@JP-dk5rp Жыл бұрын
കൊറേ നാൾ കഴിഞ്ഞു ഉപ്പും മുളകും കണ്ട് ഇന്ന് കൊറേ ചിരിച്ചു 😅😅😅😅😅
@rijumol4066 Жыл бұрын
പാറുവിന്റെ സംസാരം സുപ്പർ ചിരി വന്നി ഒരു രക്ഷയുമില്ല😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@fathimapv3143 Жыл бұрын
Ellavarkkum Ramdan Mubarak🌜🕌
@artlover204 Жыл бұрын
975 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️🥰
@kingofking2951 Жыл бұрын
Pottan
@LailaLaila-os4qf Жыл бұрын
🤲🤲
@muhammed_nihal652 Жыл бұрын
Ramadan Mubarak
@instaabhi3437 Жыл бұрын
Eid Mubarak
@newfilm971 Жыл бұрын
ബാലു &പാറുക്കുട്ടി പൊളിക്കണലോ 🥰🥰🥰
@ushathomas1075 Жыл бұрын
സത്യം പറഞ്ഞാൽ ടെൻഷനുള്ള ജീവിതത്തിൽ ഒരു സന്തോഷം കിട്ടുവാൻ വേണ്ടി ഈ സീരിയൽ കാണുമായിരുന്നു.ഇപ്പോൾ ഇത്പാറുക്കുട്ടിയുടെ അഭിനയം കാണാൻ മാത്രo കാണുന്നു.യാതൊരു നിലവാരവും ഇല്ലാതായിപ്പോയി
@dijip9483 Жыл бұрын
Balu and lachu combo is bond so lovely family ❤😊
@artlover204 Жыл бұрын
975 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️🥰
@sanasvlog5790 Жыл бұрын
Ya😂
@safa1546 Жыл бұрын
ഹൈമാവധിക്ക് ഫോൺ വരുന്നതിനു മുമ്പ് തന്നെ കണ്ണ് കലങ്ങിയിരിക്കുന്നത് ഞാൻ മാത്രം ആണോ കണ്ടത് 😂 🤭
@shyamjith6135 Жыл бұрын
ശിവാനിയെയും കേശുവിനെയും കാത്തിരിക്കുന്നവർ ഉണ്ടോ ❤️❤️💝