Comedy Utsavam│Flowers│Ep# 128

  Рет қаралды 709,960

Flowers Comedy

Flowers Comedy

6 жыл бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 915
@SuneerKerala
@SuneerKerala 6 жыл бұрын
ആദ്യമായി ഒരു ടിവി പ്രൊഗ്രാമിന് കാത്തിരുന്നത് ഫ്ലവേർസ് വേണ്ടിയാണ് ..... മിഥുൻ നല്ലൊരു അവതാരകനാണ്😍😍😍
@sarilkummath
@sarilkummath 6 жыл бұрын
മധുരയിൽ നിന്ന് വന്ന സുദർശന് മലയാളികളുടെ സ്നേഹം നിറഞ്ഞ നമസ്ക്കാരം.... തകർത്തു ബ്രോ...'
@abhishekgeorge6715
@abhishekgeorge6715 2 жыл бұрын
1lplmlpllmlplllllplplplmllllpllmlmlllllllllmlllmlmlmlmmmmlmmmmmmmlmmmmmmmmmmmmmmmmmmmmmmlmmlmmmmmmmmm ll lmlm ll lmm ll lllmll ll ll ll llll ll ll lkl ll lml ll lm ll ll ll ll lkllmlkllk k lllmlll ll ll m ml ll ll lm ll ll lm ll ll lll kll ll l ml ll ll lllkl lllllll l ml kmlll ll ll ll ll lmm ll mkm l lkl ll ll ll ll ll ll ll llk ll ll kkllllllll ll kkll
@safeers1213
@safeers1213 6 жыл бұрын
മിഥുൻ ചേട്ടന്റെ ചിരി ഒരു രക്ഷയും ഇല്ല തകർത്തു സൂപ്പർ
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
വെറും ഒരു വർഷം കൊണ്ട് നമ്മുടെ മമ്മുക്കയെയും ലാലേട്ടനെയും പിന്തള്ളി ജന ഹൃദയത്തിൽ കയറി പറ്റിയ ഒരാൾ ഇന്ന് കേരള ക്കരയിൽ ഉണ്ടെങ്കിൽ അത് മറ്റാരുമല്ല ഞങ്ങളെ പ്രവാസികളെ സ്വകാര്യ അഹങ്കാര മായാ മിധുൻ ബ്രോയ് ആണ് All the very best Midhun 😘😘😘💪🏻
@AtoZ76411
@AtoZ76411 6 жыл бұрын
ഒരു കാലത്തു ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു നമ്മെ ചിരിപ്പിച്ച ഇന്ദ്രൻസ് ചേട്ടൻ..കാലങ്ങൾക് ഇപ്പുറം ഇന്ന് കേരളത്തിലെ ഏറ്റവും നല്ല നടനായി തിരഞ്ഞെടുത്തിരിക്കുന്നു ..ഇന്ദ്രൻസ് ചേട്ടന് കോമഡി ഉത്സവം ഫാൻസിന്റെ അഭിവാദ്യങ്ങൾ ..(അദ്ദേഹത്തെ ഇ വേദിയിൽ വെച്ച് adharikumenu വിചാരിക്കുന്നു )
@artphotos
@artphotos 6 жыл бұрын
പൂച്ച ഓടിച്ചിട്ട്‌ കടിച്ചു ..പൊളിച്ചു ചേട്ടന്‍ .... ഇവര് ഭീകരമായ അനുകരണം ആദ്യമായി ക്കണൂ കയാണ് ല്ലേ
@dolby91
@dolby91 6 жыл бұрын
saiju vaikom online Bheekaranavan kodumbheegaran!!"
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
നല്ലൊരു എപ്പിസോഡ് ... പൂച്ചചേട്ടന്‍ കലക്കി ...നിഷ്കളങ്ക കലാകാരന്‍ ....ടിനീടേം പക്രൃന്‍റേം പ്രജോദിന്‍റേം ഉപദേശങ്ങളും കൗണ്ടറുകളും തകര്‍പ്പന്‍ ഹരിശ്രി അശോകന്‍ ചേട്ടനേം ഇന്ദ്രന്‍സ് ചേട്ടനേം ഈ വേദിയില്‍ കണ്ടാ കൊള്ളാന്നുണ്ട് ....സാധിച്ചു തരുമായിരുക്കും ..... അതിര്‍ത്തി ഭേദമില്ലാതെ കഴിവുള്ള കലാകാരന്‍മാരെ അംഗീകരിക്കുന്ന കോമഡി ഉത്സവത്തിന് ഇരിക്കട്ടെ .... ഒരു 'കുതിരപവന്‍' ...
@sreenathvpc6573
@sreenathvpc6573 6 жыл бұрын
തമിഴ് നാട്ടിൽ നിന്ന് വന്ന കലാകാരനെ അവസരം നൽകിയ ഫ്ലവർസ് ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ
@Naseerwyn
@Naseerwyn 6 жыл бұрын
ഒരുകാലത്തു വേദികളിൽ നിറഞ്ഞു നിന്ന കലാകാരന്മാരെ ഈ ഫ്ലോറിൽ എത്തിച്ചു ആദരിക്കാനുള്ള മനസിന്‌ ബിഗ് സല്യൂട്ട്
@bijoycb9500
@bijoycb9500 6 жыл бұрын
സത്യം
@nothingmatters..
@nothingmatters.. 6 жыл бұрын
Naseer Muhammed correct
@santhoshkumarponani
@santhoshkumarponani 6 жыл бұрын
അതാണ് നമ്മുടെ സ്വന്തം മമ്മൂക്ക ടിനിചേട്ടനും മിഥുനും ഫ്ലാവെഴ്സ്ടിവിക്കും ഒരു ബിഗ് സല്യൂട്ട്
@badboyh6482
@badboyh6482 6 жыл бұрын
അപ്പോൾ തമിഴ്നാടിലും നമ്മുടെസ്വന്തംഉത്സവത്തിനും പ്രേക്ഷകർ ഉണ്ട് ലെ
@SahadCholakkal
@SahadCholakkal 6 жыл бұрын
പൂച്ചയുടെ സൗണ്ട് ഹഹ... ചിരിച്ചു ഊപ്പാട് വന്നു... ചേട്ടാ കിടു....
@superjjj4341
@superjjj4341 6 жыл бұрын
Super
@noushadtv5779
@noushadtv5779 6 жыл бұрын
ഇന്ന് കുറെ അധികം chirichu. Thanks ഏട്ടാ... പൂച്ച സൂപ്പർ
@sudhifarisha
@sudhifarisha 6 жыл бұрын
സുഹൈൽ ന്റെ ആഗ്രഹം സാധിച്ചു കൊടുത്ത മമ്മുക്ക love uuuu😘😘
@shaf1474
@shaf1474 6 жыл бұрын
തമിഴ് നാട്ടിൽ നിന്ന് എത്തിയ കലാകാരൻ കിടുക്കി , അവരെ പോലുള്ളവർക്ക് അവസരം നൽകിയ ഫ്ലവർസ് ചാനലിന് അഭിവാദ്യങ്ങൾ
@nisamnisu4015
@nisamnisu4015 6 жыл бұрын
ജയസൂര്യ പറഞ്ഞതുപോലെ ഞാനും എന്റെ ജീവിതത്തിൽ വെച്ചു കണ്ടതിൽ ഏറ്റവും succesful man പക്രു ചേട്ടാ നിങ്ങൾ തന്നെയാണ് 😘😘😘
@abubacker4455
@abubacker4455 6 жыл бұрын
കോമടി ഉത്സ എല്ലവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ബക്കർ ഷാർജയിൽ നിന്ന്
@siajgeneraltrading8310
@siajgeneraltrading8310 6 жыл бұрын
I am watching all episodes. My name is Jameel from Kilakkarai, Ramnad Dist, Tamil Nadu.
@satheeshn6903
@satheeshn6903 6 жыл бұрын
SIAJ GENERAL TRADING tnx😘
@shasaj4948
@shasaj4948 6 жыл бұрын
പറയാൻ വാക്കുകളില്ല എന്നാലും പറയാന് super midunetta എന്റെ ചങ്കു സൗദിയിൽ ഉള്ളവർ ലൈക് adichatte 👍👌👍👍👍
@yesterdaykerala2958
@yesterdaykerala2958 6 жыл бұрын
😍
@wolfofkeralawolfofkerala737
@wolfofkeralawolfofkerala737 6 жыл бұрын
hats of guest from thamilnadu..... welcome to Kerala
@ansari5406
@ansari5406 6 жыл бұрын
Mithunte ah chiri pwoli😂😂 ആ അച്ഛൻ pwolichu😂😅പൂച്ച 👌👌😂😂😂
@dgz1987
@dgz1987 6 жыл бұрын
Balanchettan 😂😂😂😂🤣🤣🤣🤣
@ratheeshkanna2418
@ratheeshkanna2418 6 жыл бұрын
നാട്ടിൽ നിന്ന് കൂട്ടുകാർ imo യിൽ വീഡിയോ കാൾ ചെയുവായിരുന്നു.. അവർ കലാഭവൻ മണിയുടെ പാട്ടുകേട്ട് കരയുന്നു, 😥😥(ഇച്ചിരി ഫിറ്റാ )അവരെ സമാധാനിപ്പിച്ചു.... അതാ ലേറ്റ് ആയതു... ഒരു പ്രവാസി സൗദിയിൽ നിന്ന് 😍😍😍😍
@devudevutty6180
@devudevutty6180 6 жыл бұрын
ചിരി കണ്ട് ചിരിച്ച് മറിഞ്ഞൊരെപ്പിസോോട് ചിലപ്പോള്‍ ഇനി ഉണ്ടാവുകയില്ല ....... മിഥുന്‍ ചേട്ടാാാാ... ഇനി ചിരിക്കാന്‍ വയ്യാാാ ഗ്രാമത്തിന്‍െറ എല്ലാ നന്മയും നിറഞ്ഞ ആ അച്‌ഛനു ആത്മാര്‍ത്ഥമായ് ആശംസകള്‍ള്‍ള്‍.
@mujeebmisbha4672
@mujeebmisbha4672 6 жыл бұрын
ആ കൊച്ചിനെ മമ്മു്ക്കയെ കാണാൻ സഹായിച്ച ടിനി ടോമിനും സഹകരിച്ച മമ്മുകാകും thanks....
@muhammedazhar5321
@muhammedazhar5321 6 жыл бұрын
മമ്മൂക്ക മലയാളികളുടെ അഭിമാനം 💕
@Naseerwyn
@Naseerwyn 6 жыл бұрын
ആ പൂച്ച കയറിയ ചേട്ടൻ പൊളിച്ചു
@induindus9424
@induindus9424 6 жыл бұрын
😀😀😁😁😂😃 midhun oodukayaayirnnuu... chirich chirich oooppaaadilakiii....😂😂😂😂😂😂😂😂😂
@shuhaibmohammed7018
@shuhaibmohammed7018 6 жыл бұрын
hehe
@dinub441
@dinub441 6 жыл бұрын
I have been watching this show from the starting . From the starting I watch this program only because of mithuns anchoring . Because I was attracted by seeing his game show in the same channel. Now I completely fan of commedy utsavam. Mithun plz make chair into 4 so that tiny ,pakru,prajoth and bijukuttan also can entertain us
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
Naseer Muhammed sathyam pavam chettan ....mindunte Chetan chirichu athu knadu njanum
@chinnubaby95
@chinnubaby95 6 жыл бұрын
Sathyam
@SunilSunil-ho6bx
@SunilSunil-ho6bx 6 жыл бұрын
മനസ് നിറഞ്ഞു കൊടുക്കുന്ന ആ കട്ട സപ്പോർട്ട് അത് മാത്രം മതി കലാകാരന്മാർക്ക് മനസ് നിറയാൻ
@noName-hx1yx
@noName-hx1yx 6 жыл бұрын
പൂച്ച... ഗംഭീരം👏👏👏👏👏
@nishavvimala2326
@nishavvimala2326 6 жыл бұрын
shamsana s
@sheebaroohu872
@sheebaroohu872 6 жыл бұрын
Midhunchetante chiri kanan vendi mathram poocha kadikoodal reply cheytha ethraperund...njn oru 5 times kandu😂😂😂😂😂
@subairsmk
@subairsmk 6 жыл бұрын
Sheeba Roohu ഞാൻ 3 കണ്ടു ഇനിയും കാണും... മുഴുവൻ കാണട്ടെ കാണുകയാണ്
@induindus9424
@induindus9424 6 жыл бұрын
+subair mk njn 3
@Sunilashoka
@Sunilashoka 6 жыл бұрын
Sheeba Roohu njanum 😂😂👌👌
@shareefamjadi8237
@shareefamjadi8237 4 жыл бұрын
Ayyo njn palvattam kandu
@Akarsha888
@Akarsha888 6 жыл бұрын
സ്നേഹത്തിന്റെ💚 സമത്വത്തിന്റെ കാരുണ്യത്തിന്റെ 💚 ഹൃദയങ്ങൾ ഒന്നിക്കുന്നിടം💚 "കോമഡി ഉത്സവം"❣💚❣💚❣ ചിരിപ്പിക്കാൻ ചിന്തിപ്പിക്കാൻ കരയിക്കാൻ ഇതിൽ കൂടുതൽ നല്ലൊരിടം ഇനിയില്ല ❣💚❣ അഭിമാനമാണെന്നും മനസ്സിൽ നിറഞ്ഞ് തുളുമ്പുന്ന ഒരുതരം പേരില്ലാത്ത വികാരമാണിത് ❣💚❣💚❣💚❣💚❣❣ കേരളമണ്ണിന്റെ നെഞ്ചിലെ തുടികൊട്ടും മേളം ഇന്ന് സംസ്ഥാനങ്ങൾ കടന്ന് പ്രശസ്തിയാർജ്ജിക്കുന്നുവെന്നതിൽ അഭിമാനം കൊള്ളുന്ന ❣💚❣ മനസ്സുമായ് അടുത്ത❣💚❣ എപ്പിസോഡിനായി കാത്തിരിക്കുന്നു ബിജുചേട്ടാ വേഗം വായോ മിസ് യൂൂൂൂൂ ❣💚❣💚❣💚❣💚❣💚❣💚❣💚❣💚❣💚❣💚❣💚❣💚❣💚❣❣💚❣
@jishnujanardhanan2385
@jishnujanardhanan2385 6 жыл бұрын
Akarsha ആകർഷ 👍
@sujeeshk27
@sujeeshk27 6 жыл бұрын
Good
@asifchelembra6489
@asifchelembra6489 6 жыл бұрын
Akarsha ആകർഷ cmntsukal superaanutto ellaa episodilum kanarund
@skbmaa5155
@skbmaa5155 6 жыл бұрын
Akarsha ആകർഷ ഇന്ന്‌ ലേറ്റായി പോയി..
@Akarsha888
@Akarsha888 6 жыл бұрын
skb Maa എന്നാ പറ്റി
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
കണ്ണുകൾക്ക് തീരെ അനുസരണ ഇല്ലാതായിരിക്കുന്നു.😥😥 കഴിഞ്ഞ എപ്പിസോഡ് 😥😥 പാലക്കാടിന്റെ അഭിമാനം മണിരാജ് 😘😘 ചില എപ്പിസോഡുകൾ 😘😘 കാണുമ്പോൾ ''കോമഡി"" ഉത്സവം എന്നുള്ള ടൈറ്റിൽ വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. 😘😘 പക്ഷേ കോമഡി ഉത്സവത്തിലെ കണ്ണുനീരിന് ഒരുപാട് മധുരവും 😘😘 സ്നേഹവും ഉണ്ട്. ആ കണ്ണുനീർ ഞങ്ങൾ എന്നും ഇഷ്ടപെടുന്നു. 😘😘 ഒരുപാട് വർഷം ഈ കൂട്ടായ്മയെ ഒരു ശക്തിക്കും തകർക്കാൻ 😘😘 കഴിയല്ലേ എന്ന പ്രാർത്ഥനയോടെ 😘😘 😘😘കോമഡി ഉത്സവം കട്ട ഫാൻ 😘😘
@ligitharajesh2829
@ligitharajesh2829 6 жыл бұрын
Sudheesh Shabs ഇതെങ്ങനെ എപ്പോഴും ഒന്നാമതാകുന്നു പറഞ്ഞേ .
@devudevutty6180
@devudevutty6180 6 жыл бұрын
ഞാനും പ്രാര്‍ത്ഥിക്കുന്നു.....
@sidharthvenugopal3897
@sidharthvenugopal3897 6 жыл бұрын
Ligithakk Ligithakk എനിക്കും ഇത് തന്നെയാണ് ചോദിക്കാനുള്ളത് . എങ്ങനെ ആണ് Shabs bro
@gayathriremesh6469
@gayathriremesh6469 6 жыл бұрын
Sudheesh Shabs ...chettaaa..nigade cmmnt thattytt nadakkn vayya...😂 upload cheyunnenu munp cmmnt um idum.. baki ollurkkude chnce kodukk..😜 onnum ille chance kittathavrkk ollath lle e comedy ulsavam😜😂😍
@ajubaby6838
@ajubaby6838 6 жыл бұрын
Sudheesh Shabs comedy ulsavthinte star aanu midhun enkil comment boxile star aaanu ningal..😍
@afsalsajad741
@afsalsajad741 6 жыл бұрын
അതിഥി ദേവോ ഭവ: ടിനിച്ചേട്ടാ.... ഇഷ്ടായി.... പെരിത്തിഷ്ടായി...
@aneesalayan
@aneesalayan 6 жыл бұрын
മമ്മൂക്കയുടെ ആ സർപ്രൈസ് കൊടുത്തുള്ള അത്രക്ക് ഒന്നു കാണാൻ ആഗ്രഹിച്ച ആ കുട്ടിയെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തതിന് കണ്ണ് നിറഞ്ഞു പോയി ആ മൂവ്മെന്റ് കണ്ടാൽ ഭീകര ലുക്ക് ആണേലും ടിനി ടോം എന്ന നല്ല മനസിനെ ബഹുമാനിക്കുന്നു 😘
@aboosinan9677
@aboosinan9677 6 жыл бұрын
ജന്മത്തിൽ ഇങ്ങനെ ചിരിച്ചിട്ടില്ല.. എന്റെ പൂച്ച ചേട്ടാ
@wolfofkeralawolfofkerala737
@wolfofkeralawolfofkerala737 6 жыл бұрын
my favourite artists.... mammoty mohanlal tini tom pakru brother bijukuttan mithun prajod brother
@hunaifhunaif3815
@hunaifhunaif3815 6 жыл бұрын
പൂച്ചയെ അനുഗമിച്ച ബാലേട്ടൻ പൊളിച്ചു.... തന്റെ വിജയത്തിൽ ജീവിതപങ്കാളിയേയും ഉൾപ്പെടുത്തിയതിൽ വളരെ സന്തോഷം തോന്നി... ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...
@jessandevasya7207
@jessandevasya7207 6 жыл бұрын
എന്ത ചിരി മിഥുൻ ചേട്ടാ റീലിലി ലൗ യ
@dbdb1217
@dbdb1217 6 жыл бұрын
Jessan Devasya യ്യോ.... യ്യോ😊👌
@ichushamsi9224
@ichushamsi9224 6 жыл бұрын
hahaha
@suseelasebastian7624
@suseelasebastian7624 6 жыл бұрын
സത്യം, ഈ ലോകത്തിലെ എല്ലാ നന്മയും സൗന്ദര്യം ആ മുഖത്തുണ്ട്
@salikhsalu3285
@salikhsalu3285 6 жыл бұрын
thanks
@salikhsalu3285
@salikhsalu3285 6 жыл бұрын
love u tooo
@dipumon.k.s4964
@dipumon.k.s4964 6 жыл бұрын
മിഥുന്‍ ചേട്ടാ... വിഭവസമൃദ്ദമായ സദ്യ കഴിച്ചു... Wowww suppeerrr👍💘👌 കാളന്‍ ഉണ്ടാര്‍ന്നൂ... പൂച്ച..(കാലകേയന്‍)... കിടിലം👍💘👌 ഇഡ്ഡലി സാംബാര്‍ മെതുവടയുണ്ടാര്‍ന്നൂ from tamilnadu കിടിലം👍💘👌 Spot കുലുക്കി സര്‍ബത്ത് ഡബ്ബിംങ് ഉണ്ടാര്‍ന്നൂ.... Wowww അവസാനം ജോബിയേട്ടന്‍റെ പായസോം സൂപ്പര്‍👍💘💘💘💘💘 ഇനി ഉച്ചയുറക്കം ഉത്സവമായി ഉറങ്ങാം💤💤💤💤💤💤
@ignbeastyt
@ignbeastyt 6 жыл бұрын
സൂര്യ അണ്ണന്റെ വോയ്സ് അനുകരിച്ചത് പൊളിച്ചു....സൂപ്പർ...👍👍👏👏👌👌
@pubgviralvideos6720
@pubgviralvideos6720 6 жыл бұрын
നെഞ്ചിനകത്ത് മമ്മൂക്ക 😍😍😍
@saifudeensaifu5596
@saifudeensaifu5596 6 жыл бұрын
ഇ മിഥുൻ ചേട്ടനെ സെലക്ട്‌ ചെയ്തത് ആരാ അവർക്കു ഒരു ബിഗ് സലൂട്ട്
@santhoshmons6567
@santhoshmons6567 6 жыл бұрын
ശെരിക്കും ചിരിച്ചു മനസ്സുനിറഞ്ഞു ചിരിച്ചു ചേട്ടാ വളരെ ഇഷ്ടപ്പെട്ടു
@SudheerKumar-eb3sj
@SudheerKumar-eb3sj 6 жыл бұрын
mamooka u r great
@sruthysoman6971
@sruthysoman6971 6 жыл бұрын
poocha adikoodiyappol midhun chettante chiriiiiiiiiiiiiii😆😆😍😍
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
പളളിയിൽ പോയി വന്നാ യൂറ്റുബ് നോക്കിയത് വന്നത് അറിഞ്ഞില്ല എന്നാലും കുറച്ചു താമാസിച്ചലും വന്നാല്ലേ😘
@deepudeeps2129
@deepudeeps2129 6 жыл бұрын
Onnum parayanillaaa. . . Bijukuttan chettan varanam
@karthikgmenon
@karthikgmenon 6 жыл бұрын
ഉച്ചക്ക് നോട്ടിഫിക്കേഷൻ വന്നാൽ കമന്റ്സ് വായിച്ചു തൃപ്തി നേടാനേ കഴിയുള്ളു....😫😫 വൈകുന്നേരം വരെ കാത്തിരുന്നേ പറ്റുള്ളൂ... ഒന്ന് കാണാൻ😘
@sayanasyno4398
@sayanasyno4398 6 жыл бұрын
Innadhyamayi 53 rd കമന്റ്‌ ചെയ്യാൻ പറ്റി.... ദൈവമേ എനിക്ക് പുരോഗമനം ഉണ്ട്
@favasputhenveetil1832
@favasputhenveetil1832 6 жыл бұрын
Anno sayana
@vishnuvichu139
@vishnuvichu139 6 жыл бұрын
Sayana Sunny 🖒🖒🖒
@ziyadkm6855
@ziyadkm6855 6 жыл бұрын
😁
@ARMAGEDDON_COMING
@ARMAGEDDON_COMING 3 жыл бұрын
Konja konja
@ridhuridhus6447
@ridhuridhus6447 6 жыл бұрын
ayyooo chirich paruvaayi 😂midhun chettan chiriknad kandhappo pinne control poyi 😁😂😂😂😂
@ashikedavanna2665
@ashikedavanna2665 6 жыл бұрын
അപ്പ്ലോടിങ്ങിനായിക്കാത്തിരുന്നവര്‍ ഇവിടെ like ചെയ്യൂ
@N.B.R123
@N.B.R123 6 жыл бұрын
The moment that boy met mammootty is really touching 😍😍hats off to comedy utsavam
@aksharabaiju1360
@aksharabaiju1360 6 жыл бұрын
വളരെ നന്ദി അപ്പ്ലോഡർ ടീം episode 128 താമസിച്ചാലും episode 129 ഇതേ ദിവസം അപ് ലോഡ് ചെയ്തതിന് ... ഇന്ന് രണ്ട് മണിക്കുർ കുറച്ച് ജോലി ചെയ്താ മതി അല്ലേ ഒരു മണിക്കൂറാ കണക്ക്"...... ആ പൂച്ചയെ ആവാഹിച്ച ചേട്ടൻ സൂപ്പർ എല്ലാരും ആസ്വദിച്ചു അല്ലേ സൂപ്പർ .നിഷ്കളങ്കതയുടെ പര്യായമാണ് ആ ചേട്ടൻ
@jkjvlogs
@jkjvlogs 6 жыл бұрын
മമ്മൂക്ക മുത്താണ്...
@ligitharajesh2829
@ligitharajesh2829 6 жыл бұрын
ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്ന കഴിവുള്ള കലാകാരൻമാരെ ഈ ഫ്ലോറിൽ കൊണ്ടുവന്ന് ജീവിതത്തിന്റെ മറ്റൊരു നല്ല വശം കണ്ടെത്തിക്കൊടുക്കുന്ന കോമഡി ഉത്സവത്തിനെ വർണ്ണിക്കാൻ എന്റെ കൈകളിൽ വാക്കുകളില്ല എന്നാലും ചുരുക്കിപ്പറയാം ഒന്നും പറയാനില്ല
@jishnujittu400
@jishnujittu400 6 жыл бұрын
sudharsan chattaa innathaaa like chattanu thanneyaaa😘😘😘
@sudharsanraj9093
@sudharsanraj9093 6 жыл бұрын
Jishnu Jittu thank bro i am sudharsan
@jishnujittu400
@jishnujittu400 6 жыл бұрын
Vijay Sudharshan nannaayi chydhu chattaaa
@balavignesh2138
@balavignesh2138 6 жыл бұрын
Congrats sudharsan 💐💐💐💐
@adkvelu
@adkvelu 6 жыл бұрын
sudharsan...he is my native place...thanks flowers..
@sudharsanraj9093
@sudharsanraj9093 6 жыл бұрын
Shanmuga Velu thank you
@muhammedrafeeq104
@muhammedrafeeq104 6 жыл бұрын
Motivation എന്ന് പറഞ്ഞാൽ idanu motivation ഈ മോട്ടിവേഷൻ ആണ് കലാകാരൻ മാരുടെ energy special saloot for മിഥുൻ ചേട്ടൻ
@SanjaySanju-lm7cq
@SanjaySanju-lm7cq 6 жыл бұрын
Tini chettaneyum midhun chettaneyum poocha pidichu
@haneefa953
@haneefa953 6 жыл бұрын
ഹാവൂ ഇന്നെങ്കിലും നേരത്തെ ഒരു കമ്മന്റ് ഇടാൻ പറ്റിയെല്ലോ തകർത്തു
@joojucvr9406
@joojucvr9406 6 жыл бұрын
ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് ഞാൻ ഇതുവരെ കണ്ടിട്ടില്ല..... പക്രു ചേട്ടൻ പറഞ്ഞത് പോലെ ആനയെങ്ങാനും ആയിരുന്നേൽ സ്റ്റേജിലുള്ള എല്ലാരേയും ചവിട്ടി കൂട്ടിയേനെ... ഹി ഹിഹി
@AnwarAnwar-oe2cu
@AnwarAnwar-oe2cu 6 жыл бұрын
പൂച്ച കടി കൂടുന്നത് കലക്കി ഞാൻ ഇത്രയും ചിരിച്ച ഒരു ദിവസം എന്റെ ഓർമയിലില്ല
@subinjoseph6454
@subinjoseph6454 6 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചു സൂപ്പർ
@salmansalman-up3eq
@salmansalman-up3eq 6 жыл бұрын
thank u tinu tom and respect mammookka
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
മിഥുൻ കുട്ടാ.. എന്താ ചിരി, അറിയാതെ ഞങ്ങളും നിർത്താതെ ചിരിച്ചുപോയി. ശരിക്കും മിഥുൻ മുത്താണ് ഇതിന്റെ കപ്പിത്താൻ. നിങ്ങ ഇല്ലാർന്നേൽ ഇത് ഇത്രേം ജനകീയമാകില്ലാരുന്നു മച്ചാനെ. ഞങ്ങടെ മുത്താണ്. Spot dubbing kalakki. Poocha chetto polichu. ജോബി ചേട്ടന്റെ മുന്നിൽ ഒരിക്കൽ ചെറുതായൊരു മിമിക്രി ചെയ്യാൻ എനിക്ക് ഭാഗ്യമുണ്ടായി... നമ്മുടെ ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരണേ...
@shaficalicut1382
@shaficalicut1382 6 жыл бұрын
സൂപ്പർ കമന്റ്....... പക്രു ചേട്ടന്റെ..... വാക്കുകൾ........ എല്ലാവരുടെ ശരീരത്തിലും.... ആത്മാവ് കയറും ഇദ്ധേ ഹത്തിന്റെ ശരീരത്തിൽ..... പൂച്ചയുടെ ആത്മാവ് ആണ് കയറിയത്.... സൂപ്പർ കമന്റായിരുന്നു........ പൊളിച്ചു.......
@sanusoja4642
@sanusoja4642 6 жыл бұрын
Aadym coment vayichittu kananm ennu vicharichu .. ee poocha edanennu nokkiyatha Entammoo chirichuvayaru vedanayeduthu😁😁😁😁😁😁😃😃😃😃😃😄😄😄😄😄😅😅😅😅😅😅😅😅😅
@sudharsanraj9093
@sudharsanraj9093 6 жыл бұрын
hai i am sudharsan from Madurai tamil nadu thank you for all
@silpaharidas2421
@silpaharidas2421 6 жыл бұрын
Vijay Sudharshan superb attempt
@siddiksid8207
@siddiksid8207 6 жыл бұрын
Vijay Sudharshan amazing talent bro
@agithageorge3382
@agithageorge3382 6 жыл бұрын
Hai sudharsan....
@noushadaleema.5501
@noushadaleema.5501 6 жыл бұрын
Vijay Sudharshan... God bless broi Voice Yelllame Nalllarkk Iniyum Adhikama Voice Panni Medayil Vaaanggo.. Ammayeyum Kondd
@sudharsanraj9093
@sudharsanraj9093 6 жыл бұрын
Noushad Ali kandipa
@mrgnair1
@mrgnair1 6 жыл бұрын
India's no1 comedy show based on talent, Humour and Humanity
@mrgnair1
@mrgnair1 6 жыл бұрын
Fully based on
@jpyoung3864
@jpyoung3864 6 жыл бұрын
പണ്ട് കൊട്ടിയൂരിൽ വെച്ച് ഞാൻ ജോബി ചേട്ടനോട് ചോദിച്ചു ചേട്ടന്റെ പേര് എന്നതാ എന്ന് .മോനെ എന്റെ പേര് ജോബി സിനിമയിൽ അഭിനയിക്കുകയൊക്കെ ചെയ്യും എന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു അന്ന് എനിക്ക് 10 വയസ്സ് കാണുമെന്നു കരുതുന്നു
@riyasmuhammed5773
@riyasmuhammed5773 6 жыл бұрын
സൂപ്പർ ഒന്നും പറയാൻ ഇല്ല
@mohammedriyas5096
@mohammedriyas5096 6 жыл бұрын
Mammooka aa mone kandeth endh kond ithil paranjilla enna sankadaayirunnu but athum sadichu thann tini muthaanu 💔💔💔💔ikkkaaa maasaanu poli maass
@devaragam5071
@devaragam5071 6 жыл бұрын
പ്രിയപ്പെട്ട കോമഡി ഉത്സവം ടീമിനോട് ഒരു റിക്കൊ സ്റ്റുണ്ട്.; ഞാൻ ഈ പരിപാടിയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ് 'ഒരുപാട് കലാക്കാരന്മാര് വ്യത്യസ്ഥമായ വിസ്മയിപ്പിക്കുന്ന പല വർണ കാഴ്ചകളും അവതരിപ്പിക്കുന്ന ധന്യമായ ആ വേദിയെ നമസ്കരിക്കുന്നു.ഇത് കോമഡിയിൽ മാത്രം ഒതുങ്ങുന്ന വേദിയല്ല!, എല്ലാ കലയും സംഗമിക്കുന്ന ധന്യമായ ആ വേദിയുടെ പേരു മാറ്റണമെന്നാണ് കലയെ ആസ്വദിക്കുന്ന ഒരു എളിയ ആസ്വാദകനായ എനിക്ക് പറയുവാനുള്ളത്. അതിനൊരു ഉദാ:- കാസർകോഡു ജില്ലയിൽ നിന്നും ഭരതനാട്യം അവതരിപ്പിച്ച ഒരു പെൺകുട്ടിയുടെ സങ്കടം. ഇത് കോമഡി പ്രൊഗ്രാമാണെന്നു പറഞ്ഞപ്പോൾ അവർക്കുണ്ടായ സങ്കടം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാവിധ കലയും സംഘമിക്കുന്ന വേദിയായതു കൊണ്ട് ഞാനൊരു പേര് നിർദേശിക്കുകയാണ്;നിങ്ങൾ സ്വീകരിക്കുമോയെന്നറിയില്ല. എങ്കിലും പറയുകയാണ്. "വിസ്മയ സംഘമോത്സവം " ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരു പാടൊരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു.🙏🙏
@abhijithjithu6600
@abhijithjithu6600 6 жыл бұрын
പടച്ചോന്റെ മനസ്സുള്ള ഞങ്ങടെ മമ്മൂക്ക
@NooBsGaming7733
@NooBsGaming7733 6 жыл бұрын
Ente lucky number thanne kitty so am happy 7😘😘😘😘
@razackp7894
@razackp7894 6 жыл бұрын
മമ്മൂക്ക , അദ്ദേഹം ഒരു മഹാ സംഭവം തന്നെ .
@salihmescokc3828
@salihmescokc3828 6 жыл бұрын
Comedy ഉത്സവത്തിൽ ഏറ്റവും കൂടുതൽ കേട്ട ശബ്‌ദം waooo waooo
@vaisakhnair1931
@vaisakhnair1931 6 жыл бұрын
Midhun chettane poocha maandhi.. odukathe chiri 😁
@josoottan
@josoottan 6 жыл бұрын
ഫ്ലവേഴ്സ്സിനോടൊരഭ്യർത്ഥനയുണ്ട്: ഞങ്ങടെ അടുത്ത വർഷത്തെ എഴുന്നള്ളത്തിന് നമ്മുടെ🐘 മിഥുനാനയെ ഒന്നു വിട്ടുതരുമോ? പറയണ പൈസ തരാം. ആ സ്റ്റേജിന്റെ ഒത്ത നടുക്ക് വന്നു വിരിഞ്ഞങ്ങു നിൽക്കുമ്പോൾ എന്താ ചന്തം !!!🐘 ഒരു നെറ്റിപ്പട്ടം കൂടി വേണ്ടതായിരുന്നു. ************* മിഥുൻ ഫാൻസ് ഇതൊരു സ്നേഹമായി കരുതുമെന്നു വിചാരിക്കുന്നു.😋 അല്ലേൽ വേണ്ട ഞാൻ നാടുവിട്ടേക്കാം.... 🏇🏇🏇🏇🏇🏇👋🏇👋🏇👋
@abhinavr2887
@abhinavr2887 6 жыл бұрын
Jose C kurian ✔
@asifmuhammad3337
@asifmuhammad3337 6 жыл бұрын
Mammukka BiG B❤♥
@dbdb1217
@dbdb1217 6 жыл бұрын
Anamika A 👌
@AtoZ76411
@AtoZ76411 6 жыл бұрын
Anamika A ....കോമഡി ഉത്സവo കാണാൻ വരുന്നോ
@fayazmogral3390
@fayazmogral3390 6 жыл бұрын
Anamika A ❤️❤️❤️
@muhammedazhar5321
@muhammedazhar5321 6 жыл бұрын
Anamika A 💕💕
@thefolk3536
@thefolk3536 6 жыл бұрын
nalla manassinte udamayanu mammookka...
@maneeshkj5750
@maneeshkj5750 6 жыл бұрын
കോമഡി ഉത്സവം എന്ന Show yout be Via ഞാൻ കാണാറുണ്ട്. നമ്മൾ അറിയാത്തെ എത്ര എത്ര കാലക്കാരൻമാരെ ലോകത്തിന് മുൻപിൽ കാണിക്കാൻ ഈ പരിപാടി ഒരു വേദിയായി മാത്രമല്ല Tiny Tom ചേട്ടാൻ ആ പയ്യൻന്റെ ആഗ്രഹം നടത്തിയല്ലോ . നിങ്ങള് മുത്താണ് . പിന്നെ Midhun ച്ചേട്ടാ anchoring Pwolichu Pwolichu അടുക്കി .പക്കറു ച്ചേട്ടാ .ഇനിയും ഇനിയും ഈ പരിപാടി ജനഹൃദയെങ്ങളെ കിഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ........
@jojithomas881
@jojithomas881 6 жыл бұрын
സ്വാഗതം സുദർശൻ , അടിപൊളി ആയിരുന്നു മിമിക്രി.... താങ്ക്സ് ഫോർ കോമഡി ഉത്സവത്തിന്റെ ella അണിയറ പ്രവർത്തക രകും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സെലക്ട് ചെയ്യുന്നതിന്
@zubair.makasaragod
@zubair.makasaragod 6 жыл бұрын
കോമഡി ഉത്സവം വളർത്തികൊണ്ടുവന്ന കലാകാരന്മാരായിരിക്കാം അടുത്ത സൂപ്പർ സ്റ്റാറുകൾ മികച്ച ഗായകർ മികച്ച dancers അത്രോത്തോളം പ്രോത്സാഹനം നല്കുന്നുണ്ട് കലാകാരന്മാർക് കോമഡി ഉത്സവം
@user-lz2jr8ef5j
@user-lz2jr8ef5j 6 жыл бұрын
Ma zubair Kasaragod Yes bro
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Thanks flowers tv
@premjith623
@premjith623 6 жыл бұрын
BALETTAN. Sarikkum Poochayay Maari. Nalla Chiri Sammanicha. Balettanu ABHINANDANANGAL.
@arokiaandrewss7465
@arokiaandrewss7465 5 жыл бұрын
Hats off to team comedy Utsavam. One of the best motivational program from Flowers TV Comesy Utsavam There is no competition or favoritism only telented people getting the right platform
@rjleena4827
@rjleena4827 6 жыл бұрын
Hii midhun.... Ingeneyum chirikkuo... 😂😂😂😂camera munnil ondennu polum nokkathe chirichu thekertha midhun.... Oru reksheyumilla.. Cute.... Namichu... 🙏🙆
@user-qe8iq5uh5n
@user-qe8iq5uh5n 6 жыл бұрын
Sudharsan polichuuuuu
@sudharsanraj9093
@sudharsanraj9093 6 жыл бұрын
Manu Manoharan chathannoor thank you bro
@getfitwithtony8216
@getfitwithtony8216 6 жыл бұрын
പഠിപ്പ് കുറവുള്ളവർ വേരുമ്പോ മിഥുൻ ചേട്ടൻ അവർക്ക് bhudimuttilatirikan nammuku thurakam എന്ന് paranju നമ്പർ പറയുന്നത് ആരൊക്കെ ശ്രദ്ധിച്ചു
@mubashir0363
@mubashir0363 3 жыл бұрын
Sathyam
@saiprasanthps
@saiprasanthps 6 жыл бұрын
Sudarshan superb performance, neenka rumba alaka panniyirukku, comedy ulsavathe neenka rumba nesikkire therinjathil nankal malayala makkal rumba happiya irukku, ungalkku ekaloda vazhthukkal, vetri nichayam , congratulations my dear brother
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
ആ ചേട്ടന് പൂച്ചയുടെ ബാധ കേറിയെന്നാ തോന്നുന്നെ....അടിപൊളി👏👏👏👍👍😁😁😁👌👌👌🌷❤️
@rafeekmsrrafeekmsr666
@rafeekmsrrafeekmsr666 6 жыл бұрын
കോമഡി ഉത്സവം കാണാൻ തുടങ്ങിയതിനുശേഷം ഇതുപോലെ പൊട്ടിച്ചിരിപ്പിച്ച വ്യക്തിയെ കാണാൻ കഴിഞ്ഞിട്ടില്ല പൂച്ചയുടെ ശബ്ദവും ആക്ഷനും നമ്മൾ കണ്ടപ്പോൾ തന്നെ ചിരി നിർത്താൻ കഴിയുന്നില്ല പിന്നെങ്ങിനെയാണ് അടുത്തുനിൽക്കുന്ന മിഥുൻ ചേട്ടൻ ചിരിക്കാതിരിക്കുന്നെ
@subairsmk
@subairsmk 6 жыл бұрын
എന്താണ് നോട്ടിഫികേഷൻ വാരാത്തത്... ഫസ്റ്റ് ഒന്നും കമന്റ് ചെയ്യാൻ പറ്റൂല.. കാരണം അത്രയ്ക്കുണ്ടല്ലോ കോമഡി ഉത്സവം അപ്‌ലോഡ് ചെയ്യുന്നത് നോക്കി നിൽക്കുന്ന ആളുകൾ എന്നാലും 50 നുള്ളിൽ എങ്കിലും ചെയ്യാലോ എന്ന് കരുതി.... മിഥുൻ ഭായ് ചിരി നിറുത്താൻ പറ്റുന്നില്ലല്ലോ... ചേട്ടന്റെ പൂച്ച കലക്കി... കണ്ടു കൊണ്ടിരിക്കുകയാണ്.... കാണട്ടെ
@muneerkollam7053
@muneerkollam7053 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@safvanmuthu9408
@safvanmuthu9408 2 жыл бұрын
അതാണ് മമ്മുക്ക.. പുറമെ കാണിക്കുന്ന ജാട തന്നെ ഉള്ളു.. മനസ്സ് മുഴുവൻ ❤❤🙏
@nasarvvr2490
@nasarvvr2490 6 жыл бұрын
100 ല്‍ ഒരാളാവാന്‍ പറ്റി അതു മതി
@navasp9030
@navasp9030 6 жыл бұрын
Mammookka polichu........
@dgz1987
@dgz1987 6 жыл бұрын
One Request for you Mithun, u r always grateful for KZbin commenters. Please choose 1-5 comments after each episode and read at the end. It’ll be a new segment and people will be waiting to hear the comments. My humble suggestion.
@MrDevadevan
@MrDevadevan 6 жыл бұрын
ente midhun ettaaaa u r amazing Excellent polichu ........
@shibilishibu8035
@shibilishibu8035 6 жыл бұрын
പൂച്ച ....ഇരു രക്ഷയും ഇല്ല
@loveloveiiy9633
@loveloveiiy9633 6 жыл бұрын
കോമഡി ഉത്സവത്തിൽ നിന്നും ഇതുവരെ Edting ചെയ്ത ഭാഗങ്ങൾ നമ്മുക്ക് മുന്നിൽ എത്തിയാൽ നല്ല രസം ഉണ്ടാവില്ലെ കൂട്ടുകാരെ
@shahulhameed8119
@shahulhameed8119 6 жыл бұрын
Thahir Abu.. Da... Ninte watsP number tha
@loveloveiiy9633
@loveloveiiy9633 6 жыл бұрын
Shahul Hameed 9744004781
@shahulhameed8119
@shahulhameed8119 6 жыл бұрын
Thahir Abu Evida
@loveloveiiy9633
@loveloveiiy9633 6 жыл бұрын
Shahul Hameed Sudi Dammam
@nmk818670
@nmk818670 6 жыл бұрын
ഇവിടെ സൗദിയിൽ എന്റെ തമിഴ് ഫ്രണ്ട്‌സ് കോമഡി ഉത്സവം and ഉപ്പും മുളകും എല്ലാ എപ്പിസോഡ് കാണാറുണ്ട്
@shafeekkottol7468
@shafeekkottol7468 6 жыл бұрын
അയ്യോ പൂച്ച ...ഒരു രക്ഷയും ഇല്ല...ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി..
Comedy Utsavam│Flowers│Ep# 139
59:50
Flowers Comedy
Рет қаралды 773 М.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,6 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 53 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН
Comedy Utsavam with Achayans │Flowers│Ep# 28
41:46
Flowers Comedy
Рет қаралды 4,4 МЛН
Comedy Utsavam│Flowers│Ep#364
1:01:10
Flowers Comedy
Рет қаралды 90 М.
Comedy Utsavam│Flowers│Ep# 131
44:53
Flowers Comedy
Рет қаралды 723 М.
Comedy Utsavam│Flowers│Ep# 153
57:07
Flowers Comedy
Рет қаралды 491 М.
Cinemaa Chirimaa I Ep 73 with Dileep,Sudarshan &Vinod Manasi I Mazhavil Manorama
41:05
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 6 МЛН
Поймал редкий кадр🤨
0:22
FERMACHI
Рет қаралды 2,8 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 4,4 МЛН
ЧТО НАМ ПОПАЛОСЬ?😜😜😜
0:12
Chapitosiki
Рет қаралды 876 М.
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 2,9 МЛН