Comedy Utsavam│Flowers│Ep# 153

  Рет қаралды 492,401

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 693
@shamsadkallidumban193
@shamsadkallidumban193 6 жыл бұрын
അവിടെ പോയി ഈ സംഭവം ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ ലൈക്കടിക്ക്..😉
@mrn5271
@mrn5271 6 жыл бұрын
Shamsad K ഞാൻ ഇത് പറയാനിരിക്കയിരുന്നൂ
@c.salilarameshsalilaramesh6220
@c.salilarameshsalilaramesh6220 6 жыл бұрын
Comedy uthsavam super Mithun your anchoring is very good
@athult2101
@athult2101 4 жыл бұрын
Good
@muhammedshareef2665
@muhammedshareef2665 6 жыл бұрын
വിനയ് & വൈഗ. പൊളിച്ചു ഒരുരക്ഷയുമില്ല. ഒന്നും പറയാൻ ഇല്ല
@vishnuvichu139
@vishnuvichu139 6 жыл бұрын
ബിജുക്കുട്ടൻ ചേട്ടനെ എത്രയും പെട്ടെന്ന് കൊണ്ടുവരണം😍 ബിജുക്കുട്ടൻ ചേട്ടനെ മിസ് ചെയ്യുന്നവരാണ് കോമഡി ഉത്സവത്തിൽ ഭൂരിഭാഗം ആൾക്കാരും
@Sachin-kl3bf
@Sachin-kl3bf 6 жыл бұрын
Vishnu vichu Sathyam
@vishnuvichu139
@vishnuvichu139 6 жыл бұрын
Hana zz വരുമായിരിക്കും അല്ലേ😢
@shihabshihab.c.h.5105
@shihabshihab.c.h.5105 6 жыл бұрын
Very correct
@alphonsavarghese201
@alphonsavarghese201 6 жыл бұрын
Yes.....We miss him
@sabink9375
@sabink9375 6 жыл бұрын
onnumparayanilla
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
വിനയയും, വൈഗയും സൂപ്പര്‍ര്‍ര്‍ര്‍......എഴുതിവച്ചോളൂ വൈഗ ഭാവിയിലെ സൂപ്പര്‍ ലേഡി സ്റ്റാറാണ് .....വിനയ് സൂപ്പര്‍സ്റ്റാറും.....
@shareefkgr
@shareefkgr 6 жыл бұрын
വൈക കുഞ്ഞിനെ കണ്ടപ്പോൾ 2ദിവസം മുന്നേ നരഭോജികൾ അതിക്രൂരമായി പിച്ചിചീന്തിയ ആസിഫ എന്ന കുഞ്ഞിനെ ഓർമവന്നു വേണം നമ്മുടെ കുഞ്ഞു പെങ്ങന്മാർക്കും അമ്മമാർക്കും ഒരു സംരക്ഷണം
@Firdousiya-1002
@Firdousiya-1002 6 жыл бұрын
U said right thing.... justice for asifa.... thilagunna kannulla aa molede roopam manasil ninnu mayunnilla....
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
ശരീഫ് കുഞ്ഞി KGR .... sathyam
@izzumedia8739
@izzumedia8739 6 жыл бұрын
right bai
@vibinbabu1968
@vibinbabu1968 6 жыл бұрын
സത്യം 😔
@suseelasebastian7624
@suseelasebastian7624 6 жыл бұрын
ശരിയാണ്
@shaheershey397
@shaheershey397 6 жыл бұрын
സൗദി കോമഡി ഉത്സവം ഫാന്‍സ് ലൈക്കൂ ഇവടെ
@reemashaker9061
@reemashaker9061 6 жыл бұрын
Shaheer Shey Rema
@anaspattambi147
@anaspattambi147 6 жыл бұрын
Jedah
@shaheershey397
@shaheershey397 6 жыл бұрын
Riyadil aarum ille
@koolathanas5472
@koolathanas5472 6 жыл бұрын
Shaheer Shey ഞാൻ ദമ്മാമിൽ ആണ്
@anzilak9649
@anzilak9649 6 жыл бұрын
Riyadhil ninn..😎😎
@ummarmalayil2903
@ummarmalayil2903 6 жыл бұрын
വിനയ് & വൈഗ സൂപ്പർ പെർഫോമെന്റ്സ് വിസ്മയ വിസ്മയിപ്പിച്ചു ❤💜💛 സൂപ്പർ ഡാൻസ് & Good message
@muhammedsahal7530
@muhammedsahal7530 6 жыл бұрын
ഈ eppi - Sode ആസിഫ എന്ന മോളുടെ പേരിലാകട്ടെ എന്നാഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക👍
@shafihasa
@shafihasa 6 жыл бұрын
പ്രിയ അപ്ലോടർ. ഇതിപ്പോ ഏറെ പേരും ഈ ഉത്സവം യുറ്റുബിൽ കാണുന്നവർ ആണ് അവരെ നിരാശപ്പെടുത്തല്ലേ 👏 പാർട്ടികാർക് ജാഥ തുടങ്ങാൻ ഒരു ജില്ല എന്നാണ് ഇത്രയും നാൾ കേട്ടിരുന്നത് പക്ഷേ ഈ ഉത്സവം കാസർകോട് കരെ അടുത്തറിയാൻ ഒരുപാട് സഹായിച്ചു. ഒത്തിരി കലാകാരന്മാർ .. വിസ്മയങ്ങൾ. ഒന്നും പറയാൻ ഇല്ല
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
വിനയ് 😍 വൈക നല്ല ഭാവി ഉണ്ടാവട്ടെ മക്കൾക്ക്‌ 😘😘😘
@MichaelJohnson-rh1zg
@MichaelJohnson-rh1zg 6 жыл бұрын
Comady vismaya utsavam 👌👌👌the great performance of vismaya ✌✌✌God bless vismaya and comady utsavam 👍👍👍
@Sarathmon24
@Sarathmon24 6 жыл бұрын
മിഥുൻ ചേട്ടാ...., മുൻ എപ്പിസോഡിൽ പറയണമെന്നു കരുതിയതാണ് . മിഥുൻ ചേട്ടാ ദയവായി ഗിഫ്റ്റ് കൊടുക്കുമ്പോൾ നിങ്ങളോ അതോ വേദിയിലുള്ള ടിനി ചേട്ടൻ ,പക്രു ചേട്ടൻ അതോ മറ്റാരെങ്കിലുമോ നൽകുക . " അവരുടെ കൂടെ വന്നവരെ കൊണ്ട് കൊടുപ്പിക്കുന്നത് അത്ര നല്ല കാര്യമല്ല എന്നാണ് എന്റെ അഭിപ്രായം . അവർ ഒരു പാട് ആഗ്രഹിക്കുന്നുണ്ടാകും നിങ്ങളെ പോലുള്ള ആളുകളുടെ കയ്യിൽ നിന്നും അത് ലഭിക്കാൻ. എന്റെ മാത്രം അഭിപ്രായം. ശരിയാണെന്ന് തോന്നിയാൽ സപ്പോർട്ട് ചെയ്യാം
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
sarath v s ...ys ur right
@parutvm2831
@parutvm2831 6 жыл бұрын
ഞാനും ശരിവെക്കുന്നു ഈ അഭിപ്രായം.... 👏👏👏👍👍👍
@jibeesh9491
@jibeesh9491 6 жыл бұрын
sarath v s !! you'r courect😊
@faaazq4338
@faaazq4338 6 жыл бұрын
sarath v s yes
@jincyjoseph5214
@jincyjoseph5214 6 жыл бұрын
Correct
@libylal9122
@libylal9122 6 жыл бұрын
വൈഗ മോൾ&വിനയ് മോൻ സൂപ്പർ....😘😍😳
@hassanvkd1366
@hassanvkd1366 6 жыл бұрын
ബിജുകുട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഇവിടെ 😣😣ലൈകിക്കോ 😌😌😌
@SahadCholakkal
@SahadCholakkal 6 жыл бұрын
Hassan Vkd മിസ്സ്‌ ഒന്നും ചെയ്യുന്നില്ലാ... നിനക്ക് ലൈക്ക് വേണേൽ ഞാൻ തരാം...
@zubair.makasaragod
@zubair.makasaragod 6 жыл бұрын
ടിനി ചേട്ടൻ പറഞ്ഞതുപോലെ കോമഡി ഉത്സവം ഇത്രയും ഉയരത്തിലെത്താൻ കാരണം പാവപെട്ട കലാകാരന്മാരുടെ പ്രാർത്ഥന കൊണ്ടാണ്..... ഇതിൽ പങ്കെടുക്കുന്ന 70%കലാകാരന്മാരും പാവപെട്ടവരാണ് അവർക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൂടെ നിൽക്കുന്നു കോമഡി ഉത്സവം.......
@ഞാനോ.പരിഷ്കാരി
@ഞാനോ.പരിഷ്കാരി 6 жыл бұрын
Ma zubair Kasaragod ശെരിയാ
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
എന്‍റമ്മോ----സുധാകര കിള്ളിക്കാഴിനെ പോലുള്ള മിമിക്രിക്കാരെ കാണുന്പോഴാണ് ഇപ്പഴോത്തെ ചില പിള്ളേരുടെ അപാകതകള്‍ മനസ്സിലാകുന്നത്. ഇദ്ദേഹത്തെയൊക്കെ മലയാളസിനിമ പ്രയോജനപ്പെടുത്താത്ത കാര്യമോര്‍ത്താണ് അത്ഭുതപ്പെടുന്നത്----ഈ കറയറ്റ കലാകാരനൊരു ബിഗ് സല്യൂട്ട്.....
@AkHiLAJ96
@AkHiLAJ96 6 жыл бұрын
Midhun chetane ishtapedunnavar like adiche
@aseemtvm4677
@aseemtvm4677 6 жыл бұрын
പക്രുച്ചേട്ടന്റെ ഓരോ വാക്കും ഓരോ കലാകാരനും പ്രജോദനമാണ്.പിന്നെ മിഥുൻ ഏട്ടൻ നൽകുന്ന സപ്പോർട്ട് വളരെ വലുതാണ്. ഒത്തിരി ഇഷ്ടം......
@sophiyajose4181
@sophiyajose4181 6 жыл бұрын
ഒരു ദിവസം ജഗതിച്ചേട്ടനെ കൊണ്ടുവന്നിരുന്നങ്കിൽ........☹☹☹
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
sophiya jose... Unilke cheyy ഞാൻ തുടങ്ങി..
@nandunagileth3895
@nandunagileth3895 6 жыл бұрын
sophiya jose 😀
@jibeesh9491
@jibeesh9491 6 жыл бұрын
sophiya jose !! powalichene😆😆😆
@6666-y9j
@6666-y9j 6 жыл бұрын
വിനയ്😘 വൈക😘 അടിപൊളി പെർഫോമൻസ്😘😘😘😘😘 കൊച്ചു കുട്ടികൾ വേദിയിൽ വരുബോൾ അവരുടെ കൂടെ മുട്ടുകുത്തിയിരുന്ന് അവരെ സപ്പോർട് ചെയ്യുന്ന നമ്മുടെ മിഥുൻ വേറെ ലെവലാണ്
@githinc5626
@githinc5626 6 жыл бұрын
Thanks all ....vaigha vineesh
@AnilKumar-nn6cx
@AnilKumar-nn6cx 2 жыл бұрын
Àa
@AnilKumar-nn6cx
@AnilKumar-nn6cx 2 жыл бұрын
@@githinc5626 aa
@baijus7990
@baijus7990 6 жыл бұрын
ബിജു കുട്ടൻ ചേട്ടന്റെ തിരോധാനം ഏഷ്യ നെറ്റ് ന്യൂസ് അവർ ചർച്ച ചെയ്യുന്നു ...........
@roniyaroniya258
@roniyaroniya258 6 жыл бұрын
Super chakkare(vyga&her brother )
@000jomon
@000jomon 6 жыл бұрын
വിനയും,വൈഗമോളും...സൂപ്പർ...കിഡിലൻ.....
@vinithamohan6866
@vinithamohan6866 6 жыл бұрын
ജീവിതത്തില്‍ എന്നെങ്കില്ലും മിഥുന്‍ചേട്ടനെ ഒന്നുകാണണം പറ്റുമോ യെന്നുഅറിയില്ല മിഥുന്‍ചേട്ടന്‍ സൂപ്പറാ
@mymoon3545
@mymoon3545 6 жыл бұрын
Vinitha Mohan Enikkum kaananam.njan dubai asnu ennittum iduvare kandilla
@vinithamohan6866
@vinithamohan6866 6 жыл бұрын
+my moon ഞാനും ദുബായിലാ
@mymoon3545
@mymoon3545 6 жыл бұрын
Vinitha Mohan enna pinne namukkorumichangu pogam .enda.happy vishu.
@vinithamohan6866
@vinithamohan6866 6 жыл бұрын
+my moon ഹാപ്പിവിഷു
@ratheeshkumarkrishnan3400
@ratheeshkumarkrishnan3400 6 жыл бұрын
അച്ഛനും മക്കളും പൊളിച്ചു
@abhinavr2887
@abhinavr2887 6 жыл бұрын
പ്രെജോദ് ഇപ്പോൾ കോമഡി ultsavathinte ഭാഗമാണ്...... ടിനി... Pakru.... ഇവർക്കൊപ്പം തന്നെ... പ്രായം നോക്കാതെ പോലും പെർഫോമൻസ് കണ്ടിട്ട് അവരെ റെസ്‌പെക്ട് ചൈയ്യുന്നു.... So പ്രെജോദ് your great.....
@vishnuvichu139
@vishnuvichu139 6 жыл бұрын
ABHINAV R ❤🖒
@DKS_6006
@DKS_6006 6 жыл бұрын
പ്രജൊദ് വളരെ ബോറാ ഇപ്പൊ
@abhinavr2887
@abhinavr2887 6 жыл бұрын
Album's Media എല്ലാരും അപ്പോൾ ബോറാകുമല്ലോ കുറെ കഴിയുമ്പോൾ..... നല്ലൊരു aartist ആണ് പ്രെജോദ്.... വ്യക്തിഹത്യ ചൈയ്യരുത്....
@parutvm2831
@parutvm2831 6 жыл бұрын
അതെ 😍😍👍👍👍💚
@parutvm2831
@parutvm2831 6 жыл бұрын
Album's Media കഷ്ടം 😒😒😒
@appzappu3781
@appzappu3781 6 жыл бұрын
Sudakaran sir thangal mimicriyude legend thanne ithrayum simple ayi mimicry kanikan thangale konde pattu sudakaran sirnte performance ishttapettavar arokke und
@suryajayan3175
@suryajayan3175 6 жыл бұрын
പ്രജോദ് ഏട്ടൻ.... Good comment
@imranbinyusaf5402
@imranbinyusaf5402 6 жыл бұрын
Paavam monuu..spot dubbing thakarthuuu...
@UmerFarooq-pk2qt
@UmerFarooq-pk2qt 6 жыл бұрын
പിഞ്ചുമക്കളുടെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷമാണ്.. But ഇപ്പോൾ ഞാൻ കാണുന്ന എല്ലാ മക്കൾക്കും ആസിഫ ബാനു എന്ന പൊന്നുമോളുടെ മുഖമാണ്... ഇനിയൊരിക്കലും ഈ ലോകത്ത് അങ്ങനെയുള്ള വാർത്തകൾ കേൾകാതിരിക്കട്ടെ
@georgemathew1653
@georgemathew1653 6 жыл бұрын
ഇടുക്കി ജില്ലയിൽ നിന്നുള്ളവർ ലൈക്കടിക്കൂ😂😂😂😂
@mansoorckde
@mansoorckde 6 жыл бұрын
ആ രണ്ടു കുഞ്ഞുങ്ങൾ പൊളിച്ചു
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
എന്റെ നാക്ക് പൊന്നാകട്ടെ വൈക വലിയ ഒരു ബാലതാരമായി സിനിമയിൽ ജ്വലിക്കട്ടെ
@a6u700
@a6u700 6 жыл бұрын
മിഥുൻചേട്ടൻ കോമഡി ഉത്സവത്തിന്റെ ഐശ്വര്യം.😍😍😍
@AnilKumar-nn6cx
@AnilKumar-nn6cx 2 жыл бұрын
Aaaa1
@sham-1985
@sham-1985 6 жыл бұрын
ലോക മലയാളികളുടെ പ്രാർത്ഥന... കോമഡി ഉത്സവം...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
@Kmr-e5z
@Kmr-e5z 6 жыл бұрын
കോമഡി ഉൽസവത്തിൽ കമ്മട്ടിപാഠം ബാലൻ ചേട്ടനെ കെണ്ടുവരണം നിങ്ങാൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഇവിടെ👍
@kareemazax5571
@kareemazax5571 6 жыл бұрын
shebeer km can i get മിഥുൻ or groomers watspp nmbr
@harispp3163
@harispp3163 6 жыл бұрын
#justice, for aasifa
@kunhappukerala7377
@kunhappukerala7377 6 жыл бұрын
വൈക കുട്ടി പൊളിച്ചു ചക്കര വാവക്ക് ചക്കര ഉമ്മ 💋
@raslaichu4178
@raslaichu4178 6 жыл бұрын
Vinay&vaigha 😚😚😚😚😚thakarth
@jasim4955698
@jasim4955698 6 жыл бұрын
വിസ്മയ എന്റെ നാട്ടുകാരി ഓൾ ദി ബേസ്ട്
@nishuz1541
@nishuz1541 6 жыл бұрын
ദുബായ് പ്രവാസികൾ അടിച്ചു pwolik ലൈക് 😘
@Vilakupadath
@Vilakupadath 6 жыл бұрын
Dubai Al nahda......
@Firhad06
@Firhad06 6 жыл бұрын
Vaiga kuttiye iniyum konduvaranam... vaiga kutti ummma.. vismaya super...
@robinmk8335
@robinmk8335 6 жыл бұрын
Firu Firhad 👌👌👌
@shahadapshahadap898
@shahadapshahadap898 6 жыл бұрын
ദുബായി ഫാൻസ് ഇവിടെ.... മിഥുൻ ചേട്ടാ നിർബന്തമായും ഇതിൽ ഒരു ലൈക് .....
@rameshputhenchira
@rameshputhenchira 6 жыл бұрын
മിഥുൻ ചേട്ടന് അറിയാൻ ...ആ കുഞ്ഞ് പെങ്ങൾ ആസിഫക്ക് വേണ്ടി അടുത്ത എപ്പിസോഡിൽ ഒരു നിമിഷം മാറ്റി വയ്ക്കുമോ
@nusrunusrath4676
@nusrunusrath4676 6 жыл бұрын
all programs adippoli👏👌👌👏👏..vismaya &team dance polich....mimikry cheytha. ✌perum thakarthu...👏👏👏
@rptrameesrptramees5346
@rptrameesrptramees5346 6 жыл бұрын
മിഥുനെ നീ ഒരു ജിന്നാടാ...
@binujoseph386
@binujoseph386 6 жыл бұрын
Vismaya I love uuuuuuuu
@Westernghats666
@Westernghats666 6 жыл бұрын
Program മുഴുവൻ കാണുന്നതിന് മുമ്പ് ലൈക്കും കമൻറ്റും അടിച്ചവർ എത്ര പേരുണ്ട്! അടിക്ക് മക്കളെ ഒരു ലൈക്ക്!
@manorajanpc2736
@manorajanpc2736 6 жыл бұрын
Time pass Media Good
@SudheerKumar-eb3sj
@SudheerKumar-eb3sj 6 жыл бұрын
njan oru prevasiyannu.ennu 11.30 tv vechenokupol mayavil manoramayil mallu singh movie. athil uni muguthan samsarikunath namudai midun chettanthai voice kedapol satyam parayalo.namudai kudumpathula aro athinu shaptham kodutha polula oru santhosham athu kedapo.satyathil midun chettan namudai ellavarudeyum kudumpathilai oral ayapolula feeling
@shuhaibpk1902
@shuhaibpk1902 6 жыл бұрын
ഇന്ന് വന്നവർ എല്ലാം പൊളിച്ചു അടക്കി
@vipinvinay3136
@vipinvinay3136 6 жыл бұрын
Prajodh superr parayunnathu kallamilla
@kannurmachan9030
@kannurmachan9030 6 жыл бұрын
Kathirunn comment idunna rande rand programe ulluu ..comedy utsavam &uppum mulakum ....rand programum sthiramayi kanunnavr like adichatte ...nokkatt ethraper kanunnundenn😍😍😍
@manappallilrony9765
@manappallilrony9765 6 жыл бұрын
A Wonderful Episode. Vismaya is fantastic. Surely God bless you.
@الرباشفون
@الرباشفون 6 жыл бұрын
കണ്ടോ കണ്ടോ എന്റെ കണ്ണൂരിലെ കുസൃതി കുടുക്കകളുടെ പ്രകടനം ( ആരും കണ്ണുവക്കല്ലേ ...) ഭാവിലെ മിന്നും സ്റ്റാറുകളാണ്...... മിടുക്കനും മിടുക്കി മോൾക്കും ആയിരം ആയിരം പൊന്നുമ്മകൾ........
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
ഇന്ന് നേരത്തെ വന്നോ. നോട്ടി വരുന്നില്ല സേട്ടാ ഒരിക്കൽ ഞാനും വരും ഈ ഫ്ലോറിൽ ദൈവമനുഗ്രഹിച്ചാൽ. ❤️❤️❤️ ഇഷ്ടം കോമഡി ഉത്സവം 💪🏻💪🏻💪🏻
@thasmeermp
@thasmeermp 6 жыл бұрын
പൊളിച്ചൂട്ടാ.. അടിക്കിനെടാ ലൈക്ക്
@srpkpnt1114
@srpkpnt1114 6 жыл бұрын
വിസ്മയ സൂപ്പർ ആസിഫ മോൾക്ക്‌ സമർപ്പിക്കുന്നു 😰😰😰
@AtoZ76411
@AtoZ76411 6 жыл бұрын
കണ്ണൂരിന്റെ മക്കൾക്ക്‌ കണ്ണൂർ കാരന്റെ അഭിവാദ്യങ്ങൾ... വൈഗ vinay വിസ്മയ
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
Kuttikal thakarthu vari
@samaltc9953
@samaltc9953 6 жыл бұрын
പ്രവാസികളുടെ മനസ്സറിഞ്ഞു വെള്ളിയാഴ്ച ഈ നേരം തന്നെ പുതിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്ത അപ്ലോഡാർ മാമന് ഉമ്മ..... 😘😘😘........ ചങ്കല്ല ചങ്കിടിപ്പാണ്... കോമഡി ഉത്സവം...... 😄😄
@jessysebastian1901
@jessysebastian1901 6 жыл бұрын
Samal T C Churchill poyathukond cmnt idan patiyilla😨😨😨
@lindajobin6504
@lindajobin6504 6 жыл бұрын
Vinay&vaiga super....💔💜💛💚💝💞💟💙💗💖💕💔💓❤💘💘💘
@ranjimedia9918
@ranjimedia9918 6 жыл бұрын
കിഴികാട് sir ഒരു രെക്ഷയുമില്ല...എന്ത് വന്നാലും legent is legent...,വിനയ് വിസ്മയകുട്ടി പിന്നെ അച്ഛൻ കിടു....Comedy ഉത്സവം കലർപ്പില്ലാത്ത സത്യസന്തമാർന്ന പ്രോഗ്രാം...മിഥുൻ and team സൂപ്പർ.....എന്താ ഇത് ശരിയല്ലേ friends??????
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
നല്ല കുട്ടികൾ കലക്കി കളഞ്ഞു ട്ടോ 😘😘💪🏻💪🏻💪🏻
@salikkl
@salikkl 6 жыл бұрын
വിസ്മയയുടെ ഡാൻസ് നെഞ്ചിലൊരു തീ തന്നു. ആസിഫ മോളെ ഓർമ്മ വന്നു
@shajikolasserishajik6534
@shajikolasserishajik6534 6 жыл бұрын
എഴുപത്തി അഞ്ചാം. വയസ്സില്‍ നല്ല രീതിയില്‍ തന്നെ മിമിക്രി അവതരിപ്പിച്ച അദ്ദേഹത്തിനു ഒരു പാട് നന്ദി അറിയിക്കുന്നു
@manurajith7150
@manurajith7150 6 жыл бұрын
കിടിലം എന്ന വാക്ക് അരോചകം..
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
Kuttikal 2peerum ... super god bless both of u
@abdulhakeembaimv
@abdulhakeembaimv 6 жыл бұрын
ബിജു കുട്ടൻ വരുമായിരിക്കും...... *
@adamrasheed9293
@adamrasheed9293 6 жыл бұрын
Aa kuttykal usharaakki👌
@nasarvvr2490
@nasarvvr2490 6 жыл бұрын
മിഥുന്‍ ചേട്ടാ ആ ഫ്ലോറിൽ ഇരുന്നു ഒരുപാട് perku live ആയി കാണണം എന്നുണ്ട് ... അതിനു എന്താണാവോ ചെയ്യേണ്ടേ ...
@sunithaaji1604
@sunithaaji1604 6 жыл бұрын
Nasar Vvr codinettarude No തരാം വിളിച്ചു ചോദിച്ചു പിന്നെ പോയി കാണാൻ പറ്റും
@sunithaaji1604
@sunithaaji1604 6 жыл бұрын
ഹായ്
@sunithaaji1604
@sunithaaji1604 6 жыл бұрын
ആഹാ കൊള്ളാംഎല്ലാവരും ഉറക്കം അതു നന്നായി
@santhoshkumarponani
@santhoshkumarponani 6 жыл бұрын
പൊന്നൻ സിംഗാരിമേളം കൊണ്ടുവരണം ഞങൾ കാത്തിരിക്കുന്നു മിഥുൻ ചേട്ടാ......
@haneesbabu717
@haneesbabu717 6 жыл бұрын
Midun sir very exelent performence in comedy ulsav' Vishu ashamsakal nerunnu'
@RFInspects
@RFInspects 6 жыл бұрын
*വൈഗ ...ഉമ്മ*
@greenapple9177
@greenapple9177 6 жыл бұрын
കലക്കൻ എപ്പിസോഡ് ക്യൂട്ടായിട്ടുള്ള 4 പെര്ഫോമെൻസുകൾ. ചേട്ടന്റെയും അനുജത്തിയുടെയും മിമിക്രി സാദിഖ് സാദിയുടെ മകളുടെ സോങ് സ്പോട്ട് ഡബ്ബിങ് വിസ്മയയുടെ വിസ്മയിപ്പിക്കുന്ന ഡാൻസ്. അടിപൊളി ലൗ യൂ ഓൾ.
@pilcopilu6630
@pilcopilu6630 6 жыл бұрын
ജിദ്ദ കോമഡി ഉത്സവം ഫാൻസ് പ്ലീസ്.. ലൈക്ക്
@nostalgicmemories3789
@nostalgicmemories3789 6 жыл бұрын
Vaigakutty, vinaykkuttan. Randu malakhamar 😘😘😘adipoli makkale
@shaheershey397
@shaheershey397 6 жыл бұрын
പ്രജോദേട്ടന്‍ നന്ദി വാരി കോരി കൊടുക്കുവാണല്ലോ
@salman.2556
@salman.2556 6 жыл бұрын
Shaheer Shey ബിഗ് സലൂട്ട്‌
@nas7kdl321
@nas7kdl321 6 жыл бұрын
Audience no1👏👏👏👏👏👏👏👏👏💪💪💪
@pramodvs507
@pramodvs507 6 жыл бұрын
*കുവൈറ്റ് ഫാന്‍സ്*
@godsisgreat1
@godsisgreat1 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@chunkzoffreakzzab6609
@chunkzoffreakzzab6609 6 жыл бұрын
Vaygha kutty smile super 😍😍😍
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
ആ ബിജു കുട്ടൻ ചേട്ടന്റെ ''ഒന്നും പറയാനില്ല'' എന്ന ഡയലോഗ് കേൾക്കാൻ തന്നെ ഒരു സുഖമുണ്ട്.
@fahadpvf
@fahadpvf 6 жыл бұрын
ഓരോ ഐറ്റം കഴിയുമ്പോഴും ഉള്ള ജഡ്ജസിന്റെ കമെന്റ് ബോറടിച്ച് തുടങ്ങിയിട്ടുണ്ട്.. ഭയങ്കര ലാഗിങ് അനുഭവപ്പെടുന്നു... പ്രോഗ്രാം എല്ലാം കിടിലം
@yasarbinyousaf3544
@yasarbinyousaf3544 6 жыл бұрын
വൈഗ മോൾ പൊളിച്ചു
@salmansalman-up3eq
@salmansalman-up3eq 6 жыл бұрын
ഒരു എപിസോടെങ്കിലും നേരില്‍ കണ്ടു ആസോദികാന്‍ എന്താണ് ചെയണ്ടത് മിഥുന്‍ ,pls tell
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 жыл бұрын
വിസ്മയ വിസ്മയം 'അമ്മ വന്നു അടുത്ത് നിന്നു ഒന്ന് പിടിച്ചപ്പോയ് എനിക്ക് ബാലൻസ് ശെരിയായത് ..Dance so super
@jintojosejose1535
@jintojosejose1535 6 жыл бұрын
പ്രജോദ് by great
@readymixtechnology5871
@readymixtechnology5871 6 жыл бұрын
ഫസ്റ്റ് കമൻറ് അടിച്ചപ്പോൾ ഒരു പത്ത് ലക്ഷം രൂപ ലോട്ടറി അടിച്ച സന്തോഷം..
@rishasyk9900
@rishasyk9900 6 жыл бұрын
Sprr comdy ulsav alla chanel kanate e program
@naafinechusvlog4276
@naafinechusvlog4276 6 жыл бұрын
ഖത്തറിൽ ഉള്ള എലാം പ്രവാസികളും ലൈക്ക് അടിക്കുക
@shamsudheen0
@shamsudheen0 6 жыл бұрын
വൈഗ കുട്ടിയും വിനൈ മോനും തകര്‍ത്തു ഉമ്മ
@muneerkm6695
@muneerkm6695 6 жыл бұрын
വൈക വിനയ് അടിപൊളി മോളെ ഡാൻസ് കലക്കി എന്ത് രാസമായിട്ടാ കളിച്ചത് വിനയ് വെള്ളാപ്പള്ളി സൂപ്പർ all the best
@rashidp1319
@rashidp1319 6 жыл бұрын
Very good Message for vismaya dance in the current affairs #JUSTICE FOR ASIFA
@niza-tw5ms
@niza-tw5ms 6 жыл бұрын
Kannur powlichu makkale...
@itsmethasli9228
@itsmethasli9228 3 жыл бұрын
Vaiga.. Kuttyyy.. 💓vinay monuuu... 💓Vinee maamaa.. Maamii💓💓
@jincyjoy6882
@jincyjoy6882 6 жыл бұрын
vinay and vaiga mol 2 perum excellent kto. thakarthu kalanju 2 perum. pinne 2 pereyum kanan valare cute Anu kto. god bless both. pinne ivarude achanum ammakkum kittiya nalloru gift Anu 2 perum. bhaviyil 2 perum uyarangalil ethum
@ringudelhi007
@ringudelhi007 6 жыл бұрын
Vaiga kalakki
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 жыл бұрын
വിനയ് വൈക so super
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
ശോ... നേരത്തെ വന്നോ... ഇനി ഫുഡ്‌ കഴിക്കുമ്പോൾ എന്ത് കാണും.... 🙄
@rjleena4827
@rjleena4827 6 жыл бұрын
Sarath G ayyo paavam... Food kxhikkumpol uppum mulakum kaanaallo 😜😜
@ameenar3273
@ameenar3273 6 жыл бұрын
ഈശ്വര 118 dislike 😱😱😱😱😱 അവർക്ക് പൊറുത്തു കൊടുക്കണേ ...
Comedy Utsavam│Flowers│Ep# 152
46:42
Flowers Comedy
Рет қаралды 457 М.
Comedy Utsavam│Flowers│Ep# 155
1:04:01
Flowers Comedy
Рет қаралды 594 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Ithu Item Vere | Comedy Show | Ep# 72
44:18
Flowers Comedy
Рет қаралды 3,6 М.
Comedy Utsavam│Flowers│Ep# 156
1:04:50
Flowers Comedy
Рет қаралды 1,1 МЛН
Comedy Utsavam│Flowers│Ep# 139
59:50
Flowers Comedy
Рет қаралды 774 М.
Comedy Utsavam│Flowers│Ep# 176
1:03:41
Flowers Comedy
Рет қаралды 663 М.
Comedy Utsavam With Aparna and Askar Ali │Flowers│Ep# 163
1:14:21
Flowers Comedy
Рет қаралды 1 МЛН