ഒരു പാട് നന്ദി എന്റെ മണി ചേട്ടനെ കണ്ടതുപോലെ മനസിനിറഞ്ഞു മണി താമരചേട്ട അങ്ങേക്ക് ഒരായി നന്ദി
@amalshomy3416 жыл бұрын
Firos Suruma
@mamathaletha60957 жыл бұрын
മണിച്ചേട്ടന്റെ ഓർമ്മകൾ നിറഞ്ഞ എപ്പിസോഡ് കണ്ണ് നനയിച്ചു എങ്കിലും മണിച്ചേട്ടൻ എന്തു കൊണ്ടാണ് മണി താമര എന്ന അനുഗ്രഹീതാ കലാകാരനെ ലോകത്തിനു മുൻപിൽ പരിചയപ്പെടുത്താതിരുന്നത് ?അതും മണിച്ചേട്ടനെ ലോകം മുഴുവൻ അറിഞ്ഞതും ഉയരങ്ങളിൽ എത്താൻ സഹായിച്ചതും നാടൻ പാട്ടുകളിലൂടെ ആണ് സിനിമയും ഉണ്ട് എങ്കിലും മലയാളികൾ ഒരിക്കലും മറക്കാത്ത എപ്പോഴുംഏതു സദസിലും മുൻപിൽ നിൽക്കുന്ന നാടൻ പാട്ടിന്റെ അണിയറയിൽ ഇതുപോലെ ഒരു കലാകാരൻ ആയിരുന്നു എന്നു വെളുപ്പെടുത്തിയില്ല ?എല്ലാവരെയും അറിഞ്ഞു സഹായിക്കുന്ന നല്ല മനസ്സിന്റെ ഉടമ ആരുന്നു മണിചേട്ടൻ എങ്കിലും മണിച്ചേട്ടൻ പാടി പേരെടുത്ത ആ നല്ല നല്ല പാട്ടുകൾ ഈ കലാകാരനിൽ നിന്നും ഉണ്ടായതാണ് എന്നു അറിഞ്ഞതിൽ ഒത്തിരി സന്തോഷം നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം എപ്പോളും കൂട്ടിന് ഉണ്ടാകും
@pauljo42128 жыл бұрын
മണി തമരയെന്ന കലാകാരനെ നമുക്കു മുൻപിൽ എത്തിക്കാൻ മനസ്സു കാണിച്ചു ടിനി റ്റോമിനും അതിന് അവസരം കൊടുത്ത ഫളവേഴ്സ് ചാനലിനും എന്റെ എല്ലാ ആശംസകൾ... ഞങ്ങളുടെ മനസ്സുകളിൽ മരണമില്ലാതെ മണിച്ചേട്ടൻ ഇന്നും ജിവിക്കുന്നു
@ajmalcrasheed88487 жыл бұрын
Ntem ആശംസകൾ
@reenadavis23306 жыл бұрын
Paul Jo youb
@anishhussain19606 жыл бұрын
Paul Jo d
@anishhussain19606 жыл бұрын
ajmal cr
@manithankam34703 жыл бұрын
@@reenadavis2330 be continuation can'
@abhishekiyyad27617 жыл бұрын
കണ്ണ് നിറഞ്ഞു പോയി.. എന്റെ ജീവനായിരുന്നു മണിചേട്ടൻ❤....താമര നിങ്ങളെ ഞങ്ങൾക്ക് വേണ്ടി കാത്തുവെച്ചതാണ്❤ ഒരിക്കലും മരിച്ചിട്ടില്ല മണിചേട്ടാ ഞങ്ങളുടെ ഹൃദയത്തിൽ😢💐
@rajithachandranpanayal66135 жыл бұрын
😢😢😢😢😢😢😢😭😭😭😭😩🤲
@sudhifarisha8 жыл бұрын
കലാഭവൻ മണിചേട്ടൻ മരണപ്പെട്ടു എന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇത് വരെ വന്നതിൽ ഏറ്റവും നല്ല എപ്പിസോഡ്.. നന്ദി
@anoopvfxpro6 жыл бұрын
Marikkilla manichetta njangalude manasil ninnu
@saidalavikp24866 жыл бұрын
kalakkimuthea
@sayoogjyam83533 жыл бұрын
Ok
@vasudavanp12463 жыл бұрын
8
@riderfaizi25583 жыл бұрын
അവരുടെ മക്കൾക്ക് അച്ഛനെ കാണാൻ മണി ചേട്ടൻ അപരൻ ഉണ്ടല്ലോ
@sherinveiloor50718 жыл бұрын
സാധാരണ ഇ പ്രോഗ്രാം ഒരുപാട് ചിരിക്കുന്നതാ ഇത്തവണ കരയിപ്പിച്ചു ,ഗ്രേറ്റ് എപിസോട് ,,,,, മണി താമര,, നല്ല വോയിസ് ആണ് താങ്കളുടെ , ഒരുപാട് ഉയരങ്ങള്‍ കീഴടക്കട്ടെ ......................................ഒര്ജിനലിനെ വെല്ലുന്ന മണി ചേട്ടന്റെ dupe അതിലും ഗംഭീരം
@kinakkily8 жыл бұрын
തീര്‍ന്നു പോവരുതേയെന്ന് ഒരുപാട് ആശിച്ചു ഈ എപ്പിസോഡ് കണ്ടപ്പോള്‍, മണിച്ചേട്ടന്റെ മരണമില്ലാത്ത ഓര്‍മ്മകള്‍ മലയാളി മനസ്സുകളെ ഈറനണിയിച്ചു. കാത്തിരിക്കുന്നവര്‍ക്ക് കനകം ലഭിക്കുമെന്ന പഴമൊഴി 13..വര്‍ഷത്തെ കാത്തിരിപ്പിന് താമര ചേട്ടന് ലഭിക്കട്ടെയെന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു... flovers channel,, കാണാമറയത്തുള്ള മുത്തുകളെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നത് വളരെയധികം അഭിനന്ദനമര്‍ഹിക്കുന്നു.... ഒരായിരം നന്ദി....
@KL14_DreamTraveller3 жыл бұрын
ഏറ്റവും മികച്ച എപ്പിസോഡ്100%.. മണിച്ചേട്ടൻ ❤️
@savithrevp54882 жыл бұрын
Punarjani.yanu.
@rajeshmohan5378 жыл бұрын
Flowers tv ക്ക് ആദ്യം ഒരു അഭിനന്ദനം . 13 വര്‍ഷം ആയി ഹിറ്റായ നാടന്‍ പാട്ടുകള്‍ എഴുതിയ ആ കലാക്കാരനെ ലോകത്തിലെ എല്ലാ മലയാളികളുടെയും മുന്നിലെത്തിച്ചതിന് വീണ്ടും നന്ദി അറിയിക്കുന്നു . ആ കലാകാരന്റെ മനസ്സ് അത്ര വലുതാണ് . എവിടെയും അറിയപ്പെടുന്ന ഒരു പ്രശസ്തനായി തീരട്ടെ നമ്മുടെ താമര മണി.
@ashikcr95886 жыл бұрын
Flowers channel ഒരുപാട് നന്ദി നിങ്ങൾ ഒരുവാട് കലാകാരന്മാരെ തിരിച് അറിയിച്ചു👍👍
@irshadmk41318 жыл бұрын
മനസ്സിൽ നന്മയുള്ളവനേ കരയാൻ പറ്റൂ.താങ്കളെ 'ഇനി. ലോകം തിരിച്ചറിയാൻ തുടങ്ങും.എന്തായാലും താമര മണി. ചേട്ടൻ. അടിച്ച് പൊളിച്ചു
@shakthiprasad76016 жыл бұрын
Irshad Mk immune Bingham the c vac
@floormlp89486 жыл бұрын
കണ്ണ് നിറഞ്ഞ സമയം... മനസ്സ് നിറഞ്ഞ നിമിഷം ദുഃഖങ്ങൾ മറന്ന് പോയ ആസാദ്യ നിമിഷം
@jobinmathew83658 жыл бұрын
മനുഷ്യ മനസ്സുകളിൽ ജീവിക്കുമ്പോഴും താങ്കളൊരു ദുരന്തകഥാപാത്രമായിരുന്നു. നീറുന്ന മനസ്സു പിഴിഞ്ഞു് ഞങ്ങൾക്കു ചിരി സമ്മാനിച്ചു. ഞങ്ങളുടെ ദുഃഖങ്ങൾക്ക് അതിലൂടെ ആശ്വാസം കണ്ടെത്തി.തിരിച്ചുവരില്ലെന്നറിയാം. കാലം മറക്കില്ല മണിച്ചേട്ടനെ...................
@himasagarhp92858 жыл бұрын
Jobin Mathew I cant believe if he is writer of nadanpaattukal mani may introduce
@Farookpalappetty8 жыл бұрын
pranamam mani chettank......super program
@jobinmathew83658 жыл бұрын
farookpalappetty A.A അതെ
@sujakuruvilla18927 жыл бұрын
Jobin Mathew Super comment!
@jaykumar22646 жыл бұрын
Jobin Mathew
@thehonest40256 жыл бұрын
എന്റെ മണിച്ചേട്ടാ ഇന്നും ഇപ്പോളും കണ്ണുനിറഞ്ഞു ഒഴുകുന്നു.........
@najmudheenkp5788 жыл бұрын
ഒരായിരം നന്ദി....flowers ഈയടുത്ത് ഏറ്റവും കൂടുതല്‍ മണിചേട്ടനെ ആദരിക്കുന്ന ചാനല്‍ flowers aayirikkum
@ജെസുജാസ്മിൻ6 жыл бұрын
മണിച്ചേട്ടൻ എന്നും നമ്മളോടൊപ്പം ഇണ്ട് റിയലി love you മണിച്ചേട്ട, 😘😘😘😘😘
@gijovj4728 жыл бұрын
മണിതമാര സൂപര്‍ ഇനിയും ഒരുപാട് ഉയരങ്ങളിലെത്താന്‍ ആശംസിക്കുന്നു Flowers ummmmmmmmmmmmm
@rajeevtk41352 жыл бұрын
. no
@shanuzz19204 жыл бұрын
മണിച്ചേട്ടൻ മരിച്ചിട്ടില്ല ഞങ്ങളുടെ മനസ്സിലുണ്ട് രഞ്ജു ചാലക്കുടി അഭിനന്ദനങ്ങൾ മണി ചേട്ടൻ തന്നെ
@mubarakmubu85438 жыл бұрын
മണ്ണിച്ചേട്ടാ നിങ്ങള് വല്ലാത്ത പോക്കാ പോയത് മിസ് യു മണ്ണിച്ചേട്ടാ
@sanjaykp77617 жыл бұрын
മണിച്ചേട്ടൻ സ്വാർത്ഥത കാണിച്ചതായി തോന്നി മണിത്താമരയുടെ കണ്ണീരിലൂടെ... 13 വർഷത്തിനിടയിൽ ഏതേലും ഒരു സ്റ്റേജിൽ Introduse ചെയ്യിക്കാമായിരുന്നു.. ഇനി ആ മനുഷ്യൻ കരയരുത് .. മനസിലുള്ള മണിച്ചേട്ടന്റെ തിളങ്ങുന്ന ചിത്രത്തിന്റെ തിളക്കം കുറയാതിരിക്കാൻ മണിത്താമര ഇനി കരയരുത്
@vinodkonchath49234 жыл бұрын
മണിച്ചേട്ടൻ ഇദ്ദേഹത്തെ പ്രേയക്ഷ കർക്ക് പരിചയപ്പെടാത്തത് വലിയ തെറ്റ് പാവം 13 വർഷത്തിന് ശേഷമാണ് ജനങ്ങൾ അറിയുന്നത്
@vishnuaranmula19383 жыл бұрын
പരിചയപ്പെടുത്തി എങ്കിൽ പുള്ളിക്ക് ഇത്രെയും തിളങ്ങാൻ കഴിയില്ലായിരുന്നു... ഒതുക്കിയതാണ്...
@mhoasifasif85988 жыл бұрын
മണി താമര നിങ്ങളെ ഇന്നി ലോകം അറിയപ്പെടും മണി ചേട്ടൻ നമ്മേ വിട്ട് പോയിട്ടില്ല എന്നു തോന്നി ഇ എപ്പിസേഡ് കണ്ടപ്പോൾ ഫ്ലവേർസിനു ഒരു പാട് Thanks
@gokulcreji6397 жыл бұрын
ഇങ്ങനെ ഒരു കലാകാരൻ ഉള്ളത് നമ്മടെ ഭാഗ്യം ആണ്.. മണിച്ചേട്ടന്റെ ഓർമകൾ വേദിയിൽ കാണാൻ പറ്റിയതിൽ Flowers channel നന്ദി പറയുന്നു...
@vishnukottakuzhi85558 жыл бұрын
മണിതമാര ചേട്ട ഞങൾ ഉണ്ട് നിങളുടെ കൂടെ ചേട്ടൻ ഇനിയും പാട്ടുകൾ എഴുതണം ഞങളുടെ മണി ചേട്ടൻ ഞങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു
@badhrenbadhren90923 жыл бұрын
Tinu sarinte vaakk ponnallemachae
@badhrenbadhren90923 жыл бұрын
Thamarapatt poly
@badhrenbadhren90923 жыл бұрын
Thamare manichettan padiyal ath paatta thankalum ath padam
@salmansalmanmt38037 жыл бұрын
താമരച്ചേട്ടാഞ്ഞങ്ങളെ പോലുള്ളവർ നിങ്ങളെ മനസ്സിലാക്കുന്നു. മണിച്ചേ ട്ടൻ താങ്കളിലൂടെ ജീവിക്കും തീർച്ച
@pravaira1438 жыл бұрын
ഇതു കേട്ടപ്പോൾ വേദനയോടുള്ള ഒരു സുഖം തോന്നി. നൈസ് എപ്പിസോഡ്.
@ajmalvc42807 жыл бұрын
12;40 ശരിക്കും കരഞ്ഞു പോയി .........മണിചെട്ടാ നിങള്‍ മരികില്ല ഒരിക്കലും
@muneersamad51058 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു എപ്പിസോഡ്.....മനസ്സിനെ വളരെ വേദനിപ്പിച്ച എപ്പിസോഡ്....എന്നിരുന്നാലും മണിചേട്ടന്റെ രൂപത്തിൽ വന്നു നമ്മളെ എല്ലാവരെയും ദുഃഖത്തോടെയാണെങ്കിലും വളരെ വളരെ സന്തോഷിപ്പിച്ചു....ഫ്ലവർസ് ചാനലിന് ഒരായിരം നന്ദി...👍👍👍
@josmyjose80977 жыл бұрын
malayalam
@anandhut1507 жыл бұрын
Super
@shafeelkannooth52947 жыл бұрын
Shafeel
@shafeelkannooth52947 жыл бұрын
Super
@arun.parunprakash91177 жыл бұрын
Arun.p
@ambadia80497 жыл бұрын
മണി താമര cheattan super kalakki ...mani ceattanea anugarichalum original mani cheattane polundayrunnu ...totally. colour full. Super thank-you. Flowers Chanel
@pranavravi96978 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും അടിപൊളി എപ്പിസോഡ് എല്ലാവര്ക്കും ഓൾ ദി ബെസ്റ്
@abbasalimp65468 жыл бұрын
ഇത് കണ്ടവരുടെ കണ്ണ് നിറയാതെ ഇരിക്കാൻ ഒരു വഴിയും ഇല്ല
@narayannambiar34833 жыл бұрын
Cancel
@passionatechef8 жыл бұрын
കണ്ണ് നിറഞ്ഞു മനസ് നിറഞ്ഞു.മണി ചേട്ടൻ വീണ്ടും മുൻപിൽ.പക്ഷേ !! മണി ചേട്ടന് സംഭവിച്ച ദുരന്തം ഓർക്കുമ്പോൾ,ഇപ്പോൾ ഇല്ല എന്നുള്ള സത്യം മനസ്സിലാക്കുമ്പോൾ മനസ് പിടക്കുന്നു. താമരയുടെ സന്തോഷം കാണുമ്പോൾ ഞാൻ ഒരു നിമിഷം അയാളുടെ 13 വർഷത്തെ കാത്തിരിപ്പിന്റെ വേദന ഓർത്തെടുത്തു പിന്നെ അത് കണ്ണ് നീരായി ഒഴുകിയിറങ്ങി. ഫ്ളവർസ് നു ഒരായിരം പൂച്ചെണ്ട്.ഈ രണ്ടു കലാകാരന്മാർക്കും ഒരുപാടു പ്രാർത്ഥനകൾ.
@shyjumonkb24638 жыл бұрын
മണിച്ചേട്ട ലവ് യു
@antonykjkurisingal49617 жыл бұрын
Good...
@sharafulamiya14276 жыл бұрын
PRADEESH 😚Ee restarts
@mohananmohanan24646 жыл бұрын
കലാഭവൻ മണി പാട്ട് കരോക്കോ
@arunta99386 жыл бұрын
very very well
@AaAa-ct7hk7 ай бұрын
കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ എത്ര സന്തോഷമായിരുന്നു ഇതൊക്കെ കാണുമ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ടാകും എന്ന് കരുതുന്നു
@shafihasa8 жыл бұрын
മണി താമര ഒരുപിടി നമ്മനിറഞ്ഞ നന്ദി ഒരുപാട് മനസ് നിറഞ്ഞു ...ഇനിയും ഈ വേദിയിൽ മണി താമര വരും പ്രതീക്ഷിക്കട്ടെ. അഭിലാഷ് നന്നായി അവതരിപ്പിച്ചു
@jiyabvdeenjiyabvd34228 жыл бұрын
jiyabvdeen
@musthafaksa77037 жыл бұрын
good.kadar.dammam
@sajeeshps4715 жыл бұрын
കണ്ണ് നിറഞ്ഞു പോയി സഹോദരാ നിങ്ങളെ ദൈവം അനുഗ്ര ഹിക്കട്ടെ
@malayalamkavitha80668 жыл бұрын
ഞങ്ങൾ പ്റവാസ്സികൾ കണ്ണീരിൽ പൊതിഞ്ഞ ഓർമ്മകൾ മണിച്ചേട്ടന്..
@vishnupriya12653 жыл бұрын
manichetta😀❤️😀❤️😭😭.............
@jyothinair76506 жыл бұрын
Can't forget màni super episode emotional to see main 's personality thank you mani thamara
@SAJEERCHERUKUNNU8 жыл бұрын
സൂപ്പർ എപ്പിസോഡ്..കണ്ണും മനസ്സും നിറഞ്ഞു... ഇത് പോലെ മറക്ക് പിന്നിലുള്ള ഒരുപിടി കലാകാരന്മാരെ സ്ക്രീനിൽ കൊണ്ട് വരുന്ന ഫ്ലവേർസ്സ് ചാനലിന് അഭിനന്ദങ്ങൾ..ഇനിയും പ്രതീക്ഷിക്കുന്നു
@binuthomas43817 жыл бұрын
ente nadinte nanmayil onne,,,,,,thaamaramanichettan,,,,,,,,,,
@salmansalmanmt38037 жыл бұрын
താമരച്ചേട്ടവളർന്ന് വളർന്ന് വരട്ടെ മാനത്തോളവും അതിനപ്പുറവും വളരട്ടെ എന്നാം ശoശിക്കുന്നു ( പക്ഷെ ഒരു കാര്യം വളർച്ചയിൽ സാധാരണക്കാരെ ച്ചവിട്ടി'തേക്കരുതേ )
@razaqbadharuddinbadharuddi30778 жыл бұрын
ഫ്ലവർസ് ചാനലിന് എന്റെ ഒരു ബിഗ് സലൂട്ട് കാരണം ഇതു പോലെയുള്ള ആരും അറിയാതെ കിടക്കുന്ന കലാകാരന്മാരെ തിരിച്ചറിഞ്ഞു ലോകജനങ്ങളുടെ മുൻപിൽ എത്തിച്ചതിന് വളരെ വളരെ നന്ദി !
@rajeshkottoorkottoor62497 жыл бұрын
Congrats flowers
@mansoormuhammad32397 жыл бұрын
മണിച്ചേട്ടൻ നേരിട്ട് മുമ്പിൽ വന്നപോലെ........... ഈ കലാകാരൻ മാർക്ക്.... എല്ലാ വിധ ഭാവുകങ്ങളും... നേരുന്നു
@rejithkuttan59878 жыл бұрын
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല എപ്പിസോട് .താമര എന്ന കലാകാരനെ നമ്മളിലേയ്ക്ക് എത്തിച്ച കോമഡി ഉത്സവത്തിന് ഒരുപാട് നന്ദി
@ajmalcrasheed88487 жыл бұрын
Aha പാട്ടു പാടുമ്പോൾ.. മണി കൈ കൊടുക്കുന്നതതുപോലെ... Renju ചാലക്കുടി... കൊടുത്തത്... Sprrrr
@ആസ്വാദകകൂട്ടം8 жыл бұрын
ആരു ചതിച്ച ചതിയാ പൊന്നെ ദൈവം വിധിച്ച വിധിയോ..... മണി താമര കലക്കി
@saneeshtelford59808 жыл бұрын
ആസ്വാദക കൂട്ടം
@jibinkunnathully31908 жыл бұрын
Super 👌🏻👌🏻👌🏻👌🏻
@gopigopidas44268 жыл бұрын
Jibin Muraleedharan
@miniraju86038 жыл бұрын
ആസ്വാദക കൂട്ടം yg do
@srrudrashiva7767 жыл бұрын
ആസ്വാദക കൂട്ടം
@Riyaskhan118 жыл бұрын
രണ്ടു പേരും മികച്ച കഴിവുള്ളവര്‍ ....ഇവരെ സമൂഹത്തിനു മുന്നില്‍ എത്തിച്ച ഫ്ലവര്‍ ചാനലിനു ഒരായിരം അഭിനന്ദങ്ങള്‍
@Saleem-li7lf8 жыл бұрын
സൂപ്പർ സൂപ്പർ ഇതാണ് ഒറിജിനൽ കോമഡി ഉത്സവം👍
@mayashowmayashan34428 жыл бұрын
Zg
@Adauguru7 жыл бұрын
Ishan Verma
@hassans81626 жыл бұрын
Nice
@mohammeddasthakeer7510 Жыл бұрын
😭😭😭😭കണ്ണ് നിറഞ്ഞു പോയി..... ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ചേട്ടനുണ്ടാവട്ടെ....
@malayalamkavitha80668 жыл бұрын
ഓരുപാട് അനുഗ്രഹം ഉണ്ടാവും താമരക്ക്...... i love uuuuuuuuu
@jiyabvdeenjiyabvd34228 жыл бұрын
malayalam kavitha H
@prijithanupama62076 жыл бұрын
oru paadu thanks
@priyanlui61404 жыл бұрын
,😰😰😰
@ganag65586 жыл бұрын
നിലക്കാത്ത മണി നാദം രഞ്ജു ചേട്ടൻ പൊളിച്ചു
@05595637848 жыл бұрын
Great program 👍 മണിചേട്ടാ മറക്കില്ല ഒരിക്കല്ലും 😢
@najeebayirour19598 жыл бұрын
super
@tobinthx42487 жыл бұрын
wondeful episode... watched with all emotions.. felt like kalabhavan mani came back.. 13 years awaited come back for thamara.. highly talented.. thankyu flowers channel and the director of comedy utsavam
@najunaju2308 жыл бұрын
By far, my favorite show .... After D4 dance, this is the only program that I am very eager & so excited to watch.... Tribute to Kalabhavan Mani is awesome... 👌🏼👌🏼👌🏼👏🏻👏🏻👏🏻
@shyjangopalan57356 жыл бұрын
naju naju 3
@navasmohd12017 жыл бұрын
ആദ്യമായിട്ട് തന്നെ Flowers ചാനലിന് നന്ദി പറയുന്നു. ഇതു പോലെ ഉള്ള കലാകാരൻമാരെ ഒരു പക്ഷെ പുറം ലോകം അറിയുന്നത് ഈ പരിപാടിയിലൂടെ ആയിരുക്കും മിഥുൻ ചേട്ടനും ടിനി ചേട്ടനെയും ഒരു പാട് ഇഷ്ടപെടുന്നു. ഒരു നിമിഷം മണി ചേട്ടൻ ഇപ്പൊഴും ജീവിച്ചിരിക്കുന്ന പോലെ തോന്നി.........
@shanunavas77468 жыл бұрын
താമര കരയിപ്പിച്ചു' "സുപ്പർ" അടുത്ത എപ്പിസോടിനായി കാത്തിരിക്കും
@bijoy42543 жыл бұрын
നാല് വർഷത്തിന് ശേഷം ഒന്ന് ചിരിക്കാൻ വന്നതാ... പക്ഷേ കരയിച്ചു കളഞ്ഞു എന്റെ മണിച്ചേട്ടൻ 😢😢😢😢
@shibithkaruvalliyil57368 жыл бұрын
ഇടി മുഴക്കത്തോടെ മണിക്കിലുക്കം ജനമനസ്സുകളിൽ മുഴങ്ങിക്കൊണ്ടിരിക്കും വരും കാലങ്ങളോളം............ ഒരു പാട് നന്ദി ....Renju & Mani Thamara...
@rajishapraveen95966 жыл бұрын
താമരയെന്ന കലാകാരനെ ജനങ്ങൾ തിരിച്ചറിയാൻ മണിച്ചേട്ടന്റെ മരണംവരെ കാത്തിരിക്കേണ്ടിവന്നു
@Jm-do8jq4 жыл бұрын
സത്യം
@subairmohamed17818 жыл бұрын
താമരേ കരയിച്ചലോ താമരെ നല്ലത് മാത്രം വരട്ടെ
@subashps70456 жыл бұрын
subair mohamed
@saimonkp71286 жыл бұрын
ML
@KinG-gy8sr6 жыл бұрын
ഞാൻ ഇപ്പോഴാണ് ഈ വിഡിയോ കാണുന്നത്......ഇതു കണ്ടിട്ട് കാണരുതു എന്ന് തോന്നിപ്പോവുന്നു..... സങ്കടം സഹിക്കാനാവുന്നില്ല...... We miss u Mani chetta......
@santhoshsanthoshsanthoshsa43638 жыл бұрын
സത്യം പറഞാൽ കരഞുപോയി. .താങ്ക്യൂ ഫ്ളവേഴസ് ചാനൽ
@MASTERMINDSindia4 жыл бұрын
ഞാൻ എന്റെ സ്വന്തം ജേഷ്ഠനെ പോലെയാണ് കലാഭവൻ മണിചേട്ടനെ കാണുന്നത്.. എന്നാലും മണിച്ചേട്ട താമരയെ ഇത്രയും വർഷം പിന്നിൽ നിർത്തിയത് ശരിയായില്ല... താമര ചേട്ടൻ പ്രശസ്തി എടുത്താലും മണിച്ചേട്ടന്റെ പ്രശസ്തി പോകില്ലായിരുന്നു... താമരച്ചേട്ടന്റെ ഉള്ളിൽ നല്ല വിഷമം ഉണ്ട്.. അതാണോ മണിച്ചേട്ട നിങ്ങളുടെ ആയുസ്സിനേറ്റ ദൈവകോപം എന്ന് പോലും ഞാൻ സംശയിച്ചു പോകുന്നു... അർഹിക്കുന്നവർക്ക് അംഗീകാരം നേടികൊടുക്കണം എന്ന് താമരച്ചേട്ടൻ പറയാതെ പറഞ്ഞത് പോലെ എനിക്ക് ഫീൽ ചെയ്തു.... മണിച്ചേട്ടന്റെ ഈഗോ ആണ് ഇദ്ദേഹത്തെ മറച്ചുവച്ചു എങ്കിൽ മണിച്ചേട്ടൻ താമരച്ചേട്ടനോട് ചെയ്തത് തെറ്റാണെന്ന് പറയാൻ എനിക്ക് മടിയില്ല.. അങ്ങനാണെങ്കിൽ പോലും മണിച്ചേട്ടാ നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടപെടുന്ന ഒരു അനിയൻ...
@najmudheenkp5788 жыл бұрын
ഈ episode ന്‍റെ promo കണ്ടത് മുതല്‍ ഇന്ന് വരെ ഇതിന് വേണ്ടി ഈ ചാനല്‍ open ചെയ്ത് നോക്കിയിട്ടുണ്ട്....
@sulfikkarshaik77477 жыл бұрын
അറിയപ്പെടാതെ കിടന്ന പാലക്കാടു കാരൻ മണി താമരയെ ലോകമലയാളികൾക്ക് പരിചയപ്പെടുത്തിയ ഫ്ളവേഴ്സ് ചാനലിന് ഒരായിരം നന്ദി
@Shihabyoosef8 жыл бұрын
കലാഭവൻ മണിയെന്നെ അതുല്യ നടനോട് നമുക്ക് ബഹുമാനവും സ്നേഹവും ഉണ്ട്. പക്ഷെ താമര എന്ന വലിയ കലാകാരനെ അണിയറക്ക് പുറകിൽ നിറുത്തിയത് ശരിയായിരുന്നില്ല. നടന്നു എന്നനിലയിലുള്ള പ്രസ്‌തിയിലേക്ക്ക്കാളുപരി അതേഹത്തിന്റെ നാടൻപാട്ടുകൾ താരത്തിളക്കം വർധിപ്പിച്ചു. താമരയയെ അരങ്ങിലേക്ക് കൊണ്ടുവരാഞ്ഞതിൽ വളരെ വിഷമുണ്ടെന്നു അദ്ദേഹത്തിന്റെ സംസാരത്തിൽനിന്നും വ്യക്തമാകുന്നതാണ്.
@thrinimohandas91928 жыл бұрын
shihab yoosaf true..
@gopigopidas44268 жыл бұрын
Thrini Mohandas
@afsalab96777 жыл бұрын
shihab yoosaf
@appukuwait75357 жыл бұрын
shihab yoosaf
@jasjinnu77197 жыл бұрын
സത്യം
@muhammedsinan96503 жыл бұрын
താമര ചേട്ടൻ വേറെ leval🔥🔥🔥🔥🔥🔥
@anupama49298 жыл бұрын
👏👏👏👏👏👏വിഷ്ണു പാട്ട് സൂപ്പർ. .... 👍👍👍👍👌👌👌
@Elizabeth-hp8wx5 жыл бұрын
Great performance Ranju, exactly the way manichettan performed.
@fysalparayil7748 жыл бұрын
മണി താമര എല്ലാ വിധ നന്മകള് ഉണ്ടാവട്ടെ!! മണിച്ചേട്ടാ....
@irshadkuttikkad59345 жыл бұрын
ഫ്ലവർസ് ചാനലിന്ന് ഒരു ബിഗ് സല്യൂട്ട് കലാകാരൻ മാരുടെ മനസ്സ് അറിയുന്ന ഒരു ചാനൽ
@radhaviswanadh91313 жыл бұрын
ടിനി പറഞ്ഞ തു് പൊലെ ഒരു ദിവസം പോലും മണിയെ മറക്കാൻ കഴിയുന്നില്ല ഇത്രയും നാള് അറിയാതി രു ന്ന താമരയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടു് താമരയ്ക്ക് ധാരാളം അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു '
@bachuforever14198 жыл бұрын
മണിച്ചേട്ടന്റെ ആത്മാവിന്എന്നും നിത്യ ശാന്തി കിട്ടട്ടെ..
@bijumonpsbijumonps43666 жыл бұрын
bachu forever
@premip73065 жыл бұрын
.
@98464921508 жыл бұрын
ഒരുപാട് ധുക്കങ്ങളും അതിലേറെ സന്തോഷവും സമ്മാനിച്ച ഒരെപ്പിസോട് ....... എല്ലാ വിത ആശംസകളും നേരുന്നു ട്ടീം ഫ്ലവേര്‍സ് 291,989 views greate flowers Published on Feb 9, 2017
@ashrafmadavoor8 жыл бұрын
സൂപ്പർ എപ്പിസോഡ് ഇനിയും ഇതുപോലെത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു..... -
@mirrortech12795 жыл бұрын
ആരാരുമാകാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നു വണ്ടി എൻറെ കുടുംബത്തിൽ പട്ടിണി മാറ്റിയ ദൈവമാണ് ഓട്ടോ വണ്ടി മണിച്ചേട്ട മറക്കില്ല ഒരിക്കലും
@SALIKUTTY8 жыл бұрын
ഫ്ലോവെസ് ഒരുപാട് നന്ദി..... ഇതുപോലത്തെ കലാകാരനെ നങ്ങൾകു തന്നതിനു... സൂപ്പർ...👍👍👍👍👍
@kichu19577 жыл бұрын
Life Style k
@lasmananlasmanan48387 жыл бұрын
Life Style j
@hashif_hashimannarkkad15157 жыл бұрын
Life Style
@aanaprandhan72966 жыл бұрын
Nice
@alfalkhan10976 жыл бұрын
super
@crazyworld52595 жыл бұрын
Kannu niranju.... Big salute to these artists...🙏
@tharikhthaj94798 жыл бұрын
ഒരിറ്റു കണ്ണീരോടെയല്ലാതെ ഈ എപ്പിസോഡ് ആരും കണ്ടു കാണില്ല.... തന്റെ കഴിവുകൾ വർഷങ്ങളോളം മിനി സ്‌ക്രീനിൽ കാണിക്കാൻ കയ്യാത്ത എല്ലാവർക്കും ഉള്ള ഒരു അംഗീകാരം ആണ് flowers channel...... God bless
@balachandaranbalu40873 жыл бұрын
Waav thank God mani sir is world's best performer.
@yoosafnp8 жыл бұрын
മണി താമര ഹഗ്ഗ് വിത്ത് യു
@mansoorali15096 жыл бұрын
പാലക്കാടിൻറെ മണിമുത്ത് മണിതാമരയ്ക്കും അവസരം നൽകിയ ഫ്ളവേഴ്സിനും ഒരായിരം അഭിവാദ്യങ്ങൾ
@rageshk37416 жыл бұрын
മണിച്ചേട്ടന്റെ ഏറ്റവും ഡ്യൂപ്പ് രഞ്ജു തന്നെ പകരം വക്കാൻ വേറാരും ഇല്ല
@muralikrishnankunnathillam58914 жыл бұрын
മooല്ലയ
@NIHASVALAVUPACHAYIL8 жыл бұрын
മണിത്തമാരെയെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച ഫ്ളവേഴ്സ് ചാനലിനും അണിയറപ്രവർത്തകർക്കും നന്ദി
Mani chettan our proud man and my favourite love u mani chetta...
@shameerali3018 жыл бұрын
മനസു നിറച്ചൊരു എപ്പിസോഡ് താങ്ക്സ് ഫ്ലവേഴ്സ്
@jessyjohn53148 жыл бұрын
Thanks flowers, tini and midhun to bring both of them on same floor.Mani chettan was here beside us without tears we cant watch this super duper episode..
@shamshakispalace85398 жыл бұрын
Great episode ...Loads of Thanks to flowers channel for bringing out these talents. 😘
@കണ്ണൻസ്രാങ്ക്-റ2ഷ4 жыл бұрын
thamara chettan vere levela 😍😍😍😍😘😘😘😘😘😘😍😍😍😍😍😘😍😍😘😍😘😍😘😍😘😍😘😘😘😘😍😍😍😍😘😘😍😍😘😘😘😍😍
@MrMuhammednoufal8 жыл бұрын
Best show I ever seen before .... super duper program ... keep it up
@rashirashid40407 жыл бұрын
ഒരുപാട് റിയാലിറ്റി ഷോ കണ്ടിട്ടുണ്ട് ,പക്ഷെ ഇത് പോലത്തെ പരിപടി ഇനിയും ഉണ്ടാകട്ടെ ,നല്ല പരിപാടി
@nidhin228 жыл бұрын
Mani thamaraaa superb..!!!
@binuthomas43817 жыл бұрын
ente nattukarananu nidhiiiiiii
@abduljaleeljaleel36497 жыл бұрын
മനസിനെ ഒരുപാട് സന്തോഷം വന്നു ഈ പരിപാടി കണ്ടപ്പോൾ നന്ദി ഉണ്ട്
@kareemkareempt21528 жыл бұрын
മണിയേട്ടനെ മറക്കില്ല ഒരിക്കലും
@prasanthadimali98817 жыл бұрын
Kareem ഹായ് സുപ്പർ വീട് Kareempt
@rajeshmohan5378 жыл бұрын
Flowers tv ക്ക് ആദ്യം ഒരു അഭിനന്ദനം . 13 വര്‍ഷം ആയി ഹിറ്റായ നാടന്‍ പാട്ടുകള്‍ എഴുതിയ ആ കലാക്കാരനെ ലോകത്തിലെ എല്ലാ മലയാളികളുടെയും മുന്നിലെത്തിച്ചതിന് വീണ്ടും നന്ദി അറിയിക്കുന്നു . ആ കലാകാരന്റെ മനസ്സ് അത്ര വലുതാണ് . എവിടെയും അറിയപ്പെടുന്ന ഒരു പ്രശസ്തനായി തീരട്ടെ നമ്മുടെ താമര മണി.
@binupa54776 жыл бұрын
Supar tmara
@aneeshmp70246 жыл бұрын
വളരെ ഹാപ്പിയായ ഒരു നല്ല പരിപാടി ആകെ ഉള്ളത് flowers TV യിലാണ് കണ്ടാലും മതിവരാത്ത പരിപാടിയാണ് ഇനിയും ഇതുപോലെയുള്ള നല്ല പരിപാടിക്കായി ഞങ്ങൾ കാത്തിരിക്കും നന്ദി