Flowers Top Singer 3 | Musical Reality Show | EP# 108

  Рет қаралды 471,814

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 510
@sob237
@sob237 Жыл бұрын
മേധാകുട്ടി വന്നിട്ടു പോയാൽ ഒരു ഉത്സവം കണ്ട പ്രതീതി ആണ്.. സൂപ്പർ 💖💖💖ഒരുപാട് ഇഷ്ടം 💖💖💖മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 😍😍😍😍
@executionerexecute
@executionerexecute Жыл бұрын
❤❤❤👍👍👍❤❤❤
@sob237
@sob237 Жыл бұрын
@@executionerexecute 😍😍😍😍😍🌺🌺🌺🙏🏿🙏🏿
@aminabiak9533
@aminabiak9533 Жыл бұрын
❤️🥰🥰👍👍🤲🤲
@lisiammajoseph1711
@lisiammajoseph1711 Жыл бұрын
😂😊😂😂❤
@aneesanizam6429
@aneesanizam6429 Жыл бұрын
എല്ലാ മക്കളും നന്നായി പാടും പക്ഷെ മേധാ മോളോട് ഒരു പ്രതേക ഇഷ്ടം ആണ് love uuu ചക്കരെ
@soumya2526
@soumya2526 Жыл бұрын
മേധക്കുട്ടീ.. പൊന്നുമോളെ നോക്കിയിരിക്കുവായിരുന്നു.. എന്ത് രസാ മോളു പാടുന്നത് കേൾക്കാൻ.. 😘😘😘
@shanooppk458
@shanooppk458 Жыл бұрын
La Liga
@nithyasha9357
@nithyasha9357 Жыл бұрын
മേധ കുട്ടീ അടിപൊളി song മോൾ വലിയ പാട്ടുകാരി ആകാൻ പ്രാർത്ഥിക്കുന്നു. ദൈവo അനുഗ്രഹിക്കട്ടെ...
@vineethakumarikunnath2014
@vineethakumarikunnath2014 Жыл бұрын
Super ❤️❤️
@thanalrs9740
@thanalrs9740 Жыл бұрын
മേധാ മെഹറിനെ കാണാൻ വേണ്ടി ടോപ് സിംഗർ കാണുന്ന ഞാൻ 😍 നല്ല വിവരവും ബുദ്ധിയും ഭംഗിയും ഉള്ള മിടുക്കി കുട്ടി. 😍😍😍
@greeshmap.k6670
@greeshmap.k6670 Жыл бұрын
66hhhm
@sreekala4942
@sreekala4942 Жыл бұрын
ഞാനും ❤😂
@achu719
@achu719 Жыл бұрын
Njanum
@prasannavt8507
@prasannavt8507 Жыл бұрын
Nhanum
@sobharajan3643
@sobharajan3643 Жыл бұрын
​@@achu719 nmmkm?❤bjyyyyt😍❤❤
@nasiyanaas6586
@nasiyanaas6586 Жыл бұрын
മേധക്കുട്ടിയുടെ പാട്ടും കുസൃതിയും പിന്നെ ആരാന്നു ചോദിച്ചാൽ ഞാൻ മേധാ മെഹർ എന്ന് ഒട്ടും കൂസൽ ഇല്ലാതെ പറയുന്ന ആ സ്വഭാവവും ഒക്കെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ഞാൻ... മോളൂസേ 😘😘😘... കാത്തിരിക്കുന്നു അടുത്ത പാട്ടിന് വേണ്ടി 🙏.. ❤️❤️❤️😍😍
@rahulrajeevan3290
@rahulrajeevan3290 Жыл бұрын
മേധക്കുട്ടി അത്ഭുതം ആണ്. ഒരുപാട് ഇഷ്ടം ആണേ 😍😍😍
@reejav5519
@reejav5519 Жыл бұрын
മഹാ അത്ഭുതം
@aravindkrishna5147
@aravindkrishna5147 Жыл бұрын
മേധൂസ് ഇഷ്ടം ♥️
@hashimvaliyakath5906
@hashimvaliyakath5906 Жыл бұрын
മേധകുട്ടി നന്നായി പാടുന്നുണ്ട്.❤പിന്നെ മേധകുട്ടിയുടെ കുസ്‌ശ്രതി എനിക്ക് വളരെ ഇഷ്ടമാണ്‌.God Bless you mol.🥰🥰🥰❤️‍🩹❤️‍🩹❤️‍🩹🌹🌹🌹
@jayasreev5788
@jayasreev5788 Жыл бұрын
മേധ & ബാബുകുട്ടൻ ഇവരെ കാണുമ്പോൾ M G sirൻറ സന്തോഷം ,ഞങ്ങൾക്കും 🙏
@soumyak.s610
@soumyak.s610 Жыл бұрын
മേധ കുട്ടി സൂപ്പർ 👌🏻👌🏻 😘😘 കുഞ്ഞിന്റെ കുസൃതി നിറഞ്ഞ വാക്കുകൾ കേൾക്കുവാൻ തമ്പ്നയിൽ കണ്ട് ഓടി വന്നത്.... മേധ മോളെ ഒരുപാട് ഇഷ്ടം ആണ് 😘😘😘❤️❤️❤️
@dgpogba3816
@dgpogba3816 Жыл бұрын
മിലൻകുട്ടാ അടിപൊളി.. .. എന്നും ഇങ്ങനെ തന്നെ പാടണം. 👏👏👍👍💕💕💕💕❤️🌹.... ❤️
@rejisd8811
@rejisd8811 Жыл бұрын
Yes, i love medha Mehar ❤️ Very innocent, Practical, Talented Knowledgeable beyond her age .. ❤️
@aneesanizam6429
@aneesanizam6429 Жыл бұрын
മേധ മോൾ ആണ് ടോപ്‌ സിങ്ങറിന്റെ വിജയം👏👏👏👏👏
@padayoottam..2121
@padayoottam..2121 Жыл бұрын
എത്ര ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ മെഹറിൻെറ അമ്മ ചിരിച്ചു കണ്ടു..☺️ഇത്രയും മൊഞ്ചുള്ള മൊഞ്ചത്തി മേധാ മെഹർ ഉള്ളപ്പോൾ പിന്നെ നോക്കണൊ എല്ലാവർക്കും ഒരു ഹരമാണ് മോള് ഒരുപാട് ഉയരങ്ങളിൽ എത്തെട്ടെ..☺️👌👌👌
@sob237
@sob237 Жыл бұрын
മേധ യുടെ അമ്മ ഇപ്പോൾ ചിരിക്കാറില്ല .. എന്തേ
@hafsanazeer4598
@hafsanazeer4598 Жыл бұрын
Molkku kannu thattathirikkan prarthikkukayavum
@aiswaryams6461
@aiswaryams6461 Жыл бұрын
ഞാനും ഈ റീൽസ് ചെയ്തിരുന്നു... 🤣 അതിന് മേധകുട്ടി കമെന്റ് ഇട്ടിരുന്നു😄😃ഒരുപാട് ഇഷ്ടമാണ് മേധകുട്ടിയെ... ❤️😘
@kumarichandar3900
@kumarichandar3900 Жыл бұрын
മേധ നീ എന്ത് പറഞ്ഞാലും കേൾക്കാൻ അധി മധുരം .. ഈ സിയായി പാട്ടുന്നു
@sob237
@sob237 Жыл бұрын
മേധ കുട്ടിയുടെ അമ്മക്ക് ചിരി നഷ്‌ടപ്പെട്ടലോ... എന്തുപറ്റി ഹാപ്പിയായിട്ട് നിൽക്കുന്ന ആളായിരുന്നു 🙂🙂🙂ഇത്ര മിടുക്കിയായ ഒരു മോളില്ലേ .. ഹാപ്പി യായി നിൽക്കു... അതു കാണാനാണ് എനിക്ക് ഇഷ്ടം 🌺🌺🌺🌺
@AshrafKuniyil-c5g
@AshrafKuniyil-c5g Жыл бұрын
ഇതിൽ കൂടി കുട്ടിയുടെ അമ്മയെ പറ്റി എഴുതരുത് ഒഴിവാക്കുക
@shamlasabu5303
@shamlasabu5303 Жыл бұрын
മേധക്കുട്ടി ഞങ്ങടെ ചക്കര വാവയാണ്😘😘😍😍. മിലൻ, റിധിക, പാർവണ മനോഹരമായി പാടി💞💞💞👏👏👏👏👏👏.
@sajilasajila1096
@sajilasajila1096 Жыл бұрын
മേധക്കുട്ടിയുടെ മദേഴ്സ് റൗണ്ടിനായി കാത്തിരിക്കുന്നു..😍😍
@mubashiram1641
@mubashiram1641 Жыл бұрын
Njanum
@bindhujoshi9043
@bindhujoshi9043 Жыл бұрын
Njanum
@anjitha333
@anjitha333 Жыл бұрын
Me too
@neemoj6850
@neemoj6850 Жыл бұрын
Njanum🥰
@aminabiak9533
@aminabiak9533 Жыл бұрын
ഞാനും കാത്തിരിക്കുന്നു
@ബിന്ദുസ്കുവൈറ്റ്
@ബിന്ദുസ്കുവൈറ്റ് Жыл бұрын
ഒരുപാട് വിഷമ കഘട്ടത്തിലും മനസിന്‌ ഒരുപാട് സന്തോഷം ആകുന്നു മേത്ത കുട്ടിയുടെ പാട്ടും തമാശകളും 🙏🏻🙏🏻❤❤❤
@sadasivank.k7742
@sadasivank.k7742 Жыл бұрын
മേധകുട്ടിയാണ് മേത്തകുട്ടി എന്നല്ല കുട്ടി...😂
@abdulnazar6136
@abdulnazar6136 Жыл бұрын
മേധ മോൾ... എന്റെ ചക്കര മോൾ... ദൈവമേ മോളെ കണ്ണ് തട്ടാതെ കാത്തോളണേ.... ❤️❤️❤️🌹🌹🌹
@pap.mam.
@pap.mam. Жыл бұрын
മേധ കുട്ടി the rocks 😍😍😍
@basheerakq2952
@basheerakq2952 Жыл бұрын
Basheerguruvayoor🙏🏿മേധാമെഹറിന്റെ കുസൃ തി സംസാര വും വാ ചകവും പാട്ടും കാത്തിരിക്കുന്നവർ 😄❤🌹
@subaidashaji8088
@subaidashaji8088 Жыл бұрын
.
@kamalampoomalapoomala5025
@kamalampoomalapoomala5025 Жыл бұрын
ൊൊ
@nahdanyt9393
@nahdanyt9393 Жыл бұрын
QUESTIONS
@sob237
@sob237 Жыл бұрын
ഞാൻ
@telmastephen4630
@telmastephen4630 Жыл бұрын
ഞാൻ
@antonyalumkal6833
@antonyalumkal6833 Жыл бұрын
Milan, you were fantastic. Congratulations for getting the Golden Crown. Best Wishes Always.
@ushabiju6434
@ushabiju6434 Жыл бұрын
Millan♥️supprr♥️♥️♥️
@ushathomas7035
@ushathomas7035 Жыл бұрын
മിലൻ കുട്ടാ അടിപൊളി ഇങ്ങനെ തന്നെ മുൻപോട്ട് പോകണം കേട്ടോ 🥰🥰🥰🥰👌
@shijisuzanne6497
@shijisuzanne6497 Жыл бұрын
മേദ കുട്ടിയുടെ ചിരി കാണാൻ നല്ല ഭംഗി 😘😘😘😘😘😘.. ബിന്നി മാം മേം തുമ്സേ പ്യാർ കര്ത്തി ഹും 😃😃🥰🥰🥰🥰🥰.. മിലൻ കുട്ടാ സൂപ്പർ 😍😍😍😍😍😍😍😍😍😍😍
@drupadhg7024
@drupadhg7024 Жыл бұрын
Medha kutty Super🥰🥰💐
@musafirkunjon1702
@musafirkunjon1702 Жыл бұрын
ഉസ്കാസ്
@mnewsmanjeri
@mnewsmanjeri Жыл бұрын
ഞാനൊരു സത്യം പറയട്ടെ മേധക്കുട്ടിയുടെ സംസാരമാണ് പാട്ടിനെക്കാള്‍ കൂടുതല്‍ കേട്ടത്...
@lailalail8105
@lailalail8105 Жыл бұрын
എനിക്കു മേധ മോളെ കുസൃതി കണ്ടു വലിയ ഇഷ്ടം ആണ് ❤❤❤
@AshrafAnshif-xe7rc
@AshrafAnshif-xe7rc 11 ай бұрын
Njaanum
@nasiyanaas6586
@nasiyanaas6586 Жыл бұрын
റിധിക മോളുടെ വോയ്‌സിന് കൊടുക്കണം ഒരു കുതിരപ്പവൻ 👏👏❤️❤️... മോളെയും മോളുടെ പാട്ടുകളും ഒത്തിരി ഇഷ്ട്ടം..ശബ്ദം കാത്തു സൂക്ഷിക്കുക All the best❤️❤️❤️😍😍😘😘😘😘😘
@anusr3420
@anusr3420 Жыл бұрын
മേധകുട്ടി നിറനാഴി പൂവും പോര.. നന്നായി പാടി 👌😊.. അനു Maminu സ്പെഷ്യൽ Dedication ആയി മോള് പാടിയ വിഴിന്തമലരാകും ആ സോങ് മോള് നന്നായി പാടി 👌👌Especially മലയാളം സോങ്‌സ് കേൾക്കുന്നതിലും കൂടുതൽ ഫീലോട് കൂടി പാടിയതായി എനിക്ക് തോന്നി 🥰🥰.. മുൻപ് ഇതേ പാട്ട് Anu Mam മോളെ മടിയിൽ ഇരുത്തി മോൾക്ക് വേണ്ടി പാടി തന്നത് ഓർക്കുന്നു ❤️❤️..
@vijayav3192
@vijayav3192 Жыл бұрын
Medha molla very nice. Good God blessings you
@majeedt
@majeedt Жыл бұрын
മേത മെഹർ 👍👍👍👍👍👍👍😘😘😘😘😘
@archanarajeev7585
@archanarajeev7585 Жыл бұрын
മേധക്കുട്ടി ഉയിർ 🔥🥰
@miageorge6905
@miageorge6905 Жыл бұрын
Medhakuttiyulla episode mathram kannunna njan, love you mollu. Avareyellam njan bahumanikkunnu “- hats off mollu!!
@pscarivu
@pscarivu Жыл бұрын
Medhakuttiyude pattu 👌🏽👌🏽👌🏽 last padiyappol ( anu maminu vendi padiyath )kannu niranju enthu rasamanu ponnumole god bless you 🥰🥰🥰😘😘😘😘
@anilbhaskar3589
@anilbhaskar3589 Жыл бұрын
മിലൻ medhakuty എല്ലാ കുട്ടികളും നന്നായി പാടി ആശംസകൾ ❤❤❤
@padayoottam..2121
@padayoottam..2121 Жыл бұрын
ഹൃതിക സൂപ്പർ ഗായിക യാണ് പിന്നെ സുന്ദരി യും ഉഷാറായി വരുന്നു ആശംസകൾ നേരുന്നു..😊👌👌👌💐💐
@Sreejith_calicut
@Sreejith_calicut Жыл бұрын
Aa കപ്പ് എടുത്തു ഫസ്റ്റ് പാടിയ മോൾക് അങ്ങ് കൊടുത്തേക്കി.. ഫ്രഫഷണൽ ആയി പാടുന്നു ഉണ്ട്... ചിത്ര ചേച്ചി യുടെ പഴയ ശബ്ദം..കണ്ണടച്ച് കേട്ടാൽ അറിയാo💥റിധിക 💥ഞാൻ വീണ്ടും വീണ്ടും പറയുന്നു ഇ കുട്ടി ഫസ്റ്റ് ആവും രണ്ടാമത് ദേവനാരായൻ
@sajusaju7456
@sajusaju7456 Жыл бұрын
ബിന്നി മാം ഫാൻസ്🦸❣️ ഇജ്ജാതി ക്ലൂ🤭മേധ മോളെ ഇയ്യ് കിടുക്കിയെടാ 👌🏻എം.ജി സാർ 😂😂🤭 ബാബു കുട്ടൻ,മേധയേയും കണ്ടാ ഈ ശ്രീയേട്ടൻ ചിരിപ്പിച്ച് കൊല്ലും
@annapurnacs4267
@annapurnacs4267 Жыл бұрын
Milan you deserve it.. Love❤ you. Excellent your participation. Keep it up💐
@jollyjames2259
@jollyjames2259 Жыл бұрын
Medakkutty യുടെ parents ന് ഒരു വലിയ ഹായ്
@salintomy3927
@salintomy3927 Жыл бұрын
Medha is more relaxed now 😊
@sudhisudhi2090
@sudhisudhi2090 Жыл бұрын
Mg പറഞ്ഞത് വളരെ കറക്റ്റ് ആണ് മേധ മോളെ പറ്റി.. മേധ മോളുടെ പാട്ട് കേൾക്കാൻ തുടങ്ങിയത് ട്രോൾ വീഡിയോസ് കണ്ടിട്ടാണ്.. എന്താണ് എന്ന് അറിയാൻ വേണ്ടി യൂട്യൂബ് സെർച്ച്‌ ചെയ്തു.. കിട്ടിയത് മേധ മോളുടെ വിവാദമായ സോങ്.. പിന്നെ അന്ന് തൊട്ട് മോളുടെ പാട്ടിനു വേണ്ടി കാത്തിരിപ്പാണ്... എല്ലാ എപ്പിസോടും മിസ്സ്‌ ചെയ്യാതെ കാണും... വീഡിയോ യൂട്യൂബ് ൽ വേഗം അപ്‌ലോഡ് ചെയ്യണേ പ്ലീസ്‌..
@sreejayashibu8225
@sreejayashibu8225 Жыл бұрын
എത്ര കുസൃതി തരാം കാണിച്ചാലും വലിയ പാട്ടുകാർക്കില്ലാത്ത കോൺഫിഡൻസ് 😳😳തെറ്റാതെ അക്ഷര സ്ഫുഡമായ ആലാപനം... എങ്ങനെ പറ്റുന്നു mg സർ ചോദിച്ചു പോവുന്നു ഓരോരുത്തരും 🤔☺️
@sobhasiju952
@sobhasiju952 Жыл бұрын
മേധാകുട്ടി ചക്കരകുട്ടി എന്തൊരു ചക്കരയ😘😘😘😘😘😘
@mollysebastian2748
@mollysebastian2748 Жыл бұрын
Medhakutty we were waiting for ur entry. Love you muthe. 😍
@salmaashraf8899
@salmaashraf8899 Жыл бұрын
മിലെൻ 👍❤️ ❤️❤️❤️❤️❤️❤️
@ajithakumari3976
@ajithakumari3976 Жыл бұрын
എല്ലാരും എടുക്കുന്ന പാട്ടുകൾ സൂപ്പർ വ്യത്യസ്തമായ പാട്ടുകൾ ❤️
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Жыл бұрын
മേദുന്റെ പ്രോഗ്രാം തിരഞ്ഞു കാണും 🌹🌹❤❤
@lathah6246
@lathah6246 Жыл бұрын
Medha kutty super chakkara mole
@valsajoseph7338
@valsajoseph7338 Жыл бұрын
So sweet to watching her ❤beautiful singing
@sooma9137
@sooma9137 Жыл бұрын
കഴിഞ്ഞ പ്രാവിശ്യം മേഘനമോൾ ❤️❤️❤️ പാടിയ സോങ് ആണ് ഋധിക മോൾ പാടിയെ 👍👍😍😍 ഇപ്പോഴും മേഘനമോടെ സോങ് കേൾക്കുന്നു 🥰🥰🥰❤️❤️❤️💋💋💋🌹🌹🌹🌹🌹
@um3711
@um3711 Жыл бұрын
മേധ മെഹർ റോക്ക്സ് 🔥❤️
@HariAryas
@HariAryas Жыл бұрын
റിധിക 👌👌 ഏതു പാട്ടു പാടിയാലും perfection ന്റെ കാര്യത്തിൽ നിരാശപ്പെടുത്താത്ത കുട്ടിപ്പാട്ടുകാരി.... സന്ധ്യേ കണ്ണീരിതെന്തേ... കാറ്റിൽ ഇളം കാറ്റിൽ.. മഞ്ഞുമാസപ്പക്ഷീ.... എന്നു വരും നീ.... ഇങ്ങനെ ഏതു type പാട്ടാണെങ്കിലും റിധിക മോൾ അതു ഭംഗിയാക്കും.. 👏👏👏👏👏👏👏👏 ആ പതിവ് ഇവിടെയും തെറ്റിച്ചില്ല.... അടിപൊളിയായി പാടി.. ❤️
@deepakpm2345
@deepakpm2345 Жыл бұрын
Thank you hariaata
@Stylesspot18
@Stylesspot18 Жыл бұрын
Medha mol chakkare 😘😘😘😘😘😘😘😘😘😘😘😘😘😘 ഒടകുഴൽ ആണ് ഒരു വലിയ പ്രശ്നം 😄😁
@deepaswonderworld9242
@deepaswonderworld9242 Жыл бұрын
മിലന്‍ super ആയി പാടി...
@AnwarAli-qz7wi
@AnwarAli-qz7wi Жыл бұрын
മേധ ഞങ്ങളുടെ സൂപ്പർ സ്റ്റാർ.🥰
@rajamohammed9534
@rajamohammed9534 Жыл бұрын
Medha mehar ❤️❤️ ❤️❤️❤️❤️❤️❤️❤️
@ranjithpr7672
@ranjithpr7672 Жыл бұрын
Medha kutty powlich... 🔥🔥 kuttiadikkar pandey poli aanaloo✌🏻🔥🔥🔥
@rabeeshtp4137
@rabeeshtp4137 Жыл бұрын
Medha mol..super ..energetic..wonder 🌟 star of flowers top singer season 3....
@heanajojanjohn1119
@heanajojanjohn1119 Жыл бұрын
Medha what a cute talk baby❤
@anithasunil9041
@anithasunil9041 Жыл бұрын
മിലൻ മോൻ മേധ മോൾ 🥰🥰❤❤😘😘😘
@bijubaby1844
@bijubaby1844 Жыл бұрын
മിലൻ മോൻ മെലഡി നന്നായി പാടുന്ന കുട്ടി ആണ്. എന്നാൽ ഈ ഫാസ്റ്റ് നമ്പർ മനോഹരം ആയി പാടി അമ്പരപ്പിച്ചു. Incredible. Unbelievable. Season 2 വിൽ അക്ഷിത് മോൻ ഈ പാട്ട് ആദ്യം നന്നായി പാടി പക്ഷെ മറന്നു പോയത് കൊണ്ട് പൂർത്തി ആക്കാൻ പറ്റിയില്ല. ആ രംഗം ഓർത്തു പോയി. ആ നിരാശ മിലൻ മോൻ നികത്തി. All the best മോനെ. 👍🏻👏👏👏🥰
@muraleedharannair4908
@muraleedharannair4908 Жыл бұрын
അഞ്ചു മുത്തുകളും അതി മനോഹരമായി പാടി : മേഘന 🌹🌹🌹🌹🌹🌹
@_mr_dolper_yt
@_mr_dolper_yt Жыл бұрын
Medha sprr
@bijirpillai1229
@bijirpillai1229 Жыл бұрын
മേധ മോള് പൊളിച്ചടുക്കുവാണല്ലോ 😄😘😘
@reshmirupesh2936
@reshmirupesh2936 Жыл бұрын
Medhu mole,superb singing.🥰🥰🥰🥰
@kasimkoya6483
@kasimkoya6483 Жыл бұрын
ചക്കരെ ആരുടെ യും കണ്ണ് പെടതിരിക്കാൻ പ്രാർത്ഥിക്കുന്നു 🌹🌹🌹❤️❤️❤️സൂപ്പർ
@Sumiyanavas
@Sumiyanavas Жыл бұрын
മേധകുട്ടിയുടെ പട്ടിനേക്കാൾ സംസാരം ആണ് ഇഷ്ടം, പാട്ടുംപൊളി 👌ഇത്രയും കാണാതെ ഈ പ്രായത്തിൽ(5) പഠിച്ചു പാടുന്നുണ്ടല്ലോ 😍
@abhinaprasanthprasanth5660
@abhinaprasanthprasanth5660 Жыл бұрын
Medha super ❤️
@kuriakosenc1426
@kuriakosenc1426 Жыл бұрын
Flowers Top Singer is the greatest Music Academy in the world. Congratulations to all from A to Z for its projection.
@safiyaali1770
@safiyaali1770 Жыл бұрын
Ridhika സൂപ്പർ voice,, മനോഹരം ❤️
@jishat.p6101
@jishat.p6101 6 ай бұрын
മേധ കുട്ടിയെ കാണാനും കുസൃതി കൾ കേൾക്കാനും ഞാൻ ഈ ചാനൽ വീണ്ടും വീണ്ടും കാണുന്നു..... Be blessed always molu 🥰🥰❤️❤️🙏🏻🙏🏻
@hazeenaahammed6614
@hazeenaahammed6614 Жыл бұрын
Pooja sowbaghyam thanney. Blessed with a loving dad
@successlearningplatform7090
@successlearningplatform7090 Жыл бұрын
മില്ലെൻ മോനേ സൂപ്പർ ഡാ, നല്ലമാറ്റം ഇങ്ങെനെവേണം 👍👍പൊളിച്ചൂടാ 😘😘😘😘
@ammuappu3319
@ammuappu3319 Жыл бұрын
Medha kutty you are brilliant muthe....... midukki kutty... love you da chakkare.. God bless you...onnu kettipiche umma vayekkan thonnunnu.... arudem kanne kittathe erikatte
@dr.sruthykurup613
@dr.sruthykurup613 Жыл бұрын
Ridhika voice❤️❤️❣️💫💫💫❤️💞
@sreekutten053
@sreekutten053 Жыл бұрын
മിലൻ കുട്ടാ..... 😘😘 സുപ്പർ da ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ..,🔥 ❤️❤️❤️
@rajalakshminair8913
@rajalakshminair8913 7 ай бұрын
Very powerful dance n singing ❤ God Bless 🙌 🙏 ❤
@anonanon6225
@anonanon6225 Жыл бұрын
Very happy to see sweety Medhu kutty
@jinilukose9297
@jinilukose9297 Жыл бұрын
Ridhika super voice.
@manjushinoj3385
@manjushinoj3385 Жыл бұрын
മിലൻ കുട്ടൻ ഒരുപാട് മാറിപ്പോയി. 😍
@ajithaantonyajithaantony6331
@ajithaantonyajithaantony6331 Жыл бұрын
Ridhika മോളുടെ പാട്ട് എന്തിഷ്ടമാ.. Super 😘😘
@aiswaryaskumar4373
@aiswaryaskumar4373 Жыл бұрын
Milan paadiyapol oru vallatha feel adipoli aayittu paadi🎶🎶🎶💎✨️
@radhikaan2863
@radhikaan2863 Жыл бұрын
Binni we love you... Milan u rocks.. Rithika lovely singing
@Lilijoseph3669
@Lilijoseph3669 Жыл бұрын
അങ്കിലിന്റെ ഇഷ്ട്ടാണ് എന്റെ ഇഷ്ട്ടം... She is very innocent... Love you medha mol.
@ranjithpr7672
@ranjithpr7672 Жыл бұрын
MG Annan kuttiady kuttiady nnu parayumbol oru romanjification 🥰🥰🥰 ✌🏻✌🏻 mmde naadu 💓
@ushadevi7876
@ushadevi7876 Жыл бұрын
Excellent singing Methamehar.
@ranchup.r1976
@ranchup.r1976 Жыл бұрын
മേധാ best wishes ❤️❤️❤️👍
@rahultr4383
@rahultr4383 Жыл бұрын
Medha പാട്ട് ഇപ്പൊ ok, കുട്ടിയുടെ ടെൻഷൻ പോയി... (കണ്ണ് അടക്കൽ ഇല്ല )
@ramyavb6673
@ramyavb6673 Жыл бұрын
It's a sign of anxiety called tics
@muralykrishna8809
@muralykrishna8809 Жыл бұрын
ഹായ് സിന്ദു , ഹൌ ആര്‍ യൂ ടുഡേ??? എന്നും എല്ലാദിവസവും എല്ലാ ഷോയിലും മേധാമീഹ്ര്‍ മോള്‍ടെ പാട്ട് ഉള്‍പ്പെടുത്തിക്കൂടെ മിസ്സിസ്സ് സിന്ദു., സാധിക്കുകയില്ലങ്കില്‍ എല്ലാ ദിവസവും ആ പൊന്നുമോളുടെ കിഞ്ചനവര്‍ത്തമാനം പത്തുമിന്നിട്ട് ഞങ്ങളെ കേള്‍പ്പിക്കൂ......... ഞങ്ങള്‍ ആ കുസൃതിക്കുടുക്കയെ അത്രയേറെ സ്നേഹിക്കുന്നുട്ടോ. ചക്കരയുമ്മ പൊന്നുമോളെ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ranjithpr7672
@ranjithpr7672 Жыл бұрын
Milan muthanu ... Vech kalakki sooper✌🏻🔥🔥🔥🔥😘😘😘
@sureshbabu8285
@sureshbabu8285 Жыл бұрын
മിലൻ അടിച്ചു പൊളിച്ചു 🥰🥰🥰🥰🥰
@likhithaanil5930
@likhithaanil5930 Жыл бұрын
രാഹുൽ ജഡ്ജ്🥰🥰🥰🥰🥰🥰 എല്ലാ കുട്ടികളും സൂപ്പർ ആയി പാടി💐💐💐💐💐
@kcsebastian3474
@kcsebastian3474 Жыл бұрын
yes Medha mol is a child prodigy.
@sureshak3145
@sureshak3145 Жыл бұрын
തെന്നൽ ആടും പൂമരം സൂപ്പർ.. ഇതിൻ്റെ സംഗീതം ഇത്രേ മനോഹരം ആയിരുന്നോ..
@shahanarifin4198
@shahanarifin4198 Жыл бұрын
Medha kutti ❤️❤️❤️
@tarzangamingyt409
@tarzangamingyt409 Жыл бұрын
Medha mehar 🥰🥰
@narendranmr2387
@narendranmr2387 Жыл бұрын
1984 പുതിയ നായിക(നാദിയ മൊയ്തു), പുതിയ ഗായിക(ചിത്ര) വളരെ sink aaya ശബ്ധങ്ങൾ. എത്രയെത്ര ഗാനങ്ങൾ. റിതിക കുറെ കാലങ്ങൾക്ക് പിന്നോട്ട് കൂട്ടികൊണ്ട് പോയി. റിതികയുടെ ആലാപനവും, അഭിനയവും ഗംഭീരമായി. All the best
@deepakpm2345
@deepakpm2345 Жыл бұрын
Thank u
@fathimamummus2684
@fathimamummus2684 Жыл бұрын
റിതിക ഈ സീസൺ വിന്നർ ആകും 😍😍😍😍
@sheebaamrah9364
@sheebaamrah9364 Жыл бұрын
Medhakkuttan. .Aahaaa.... 😍😍😍😘😘😘
@Naja_7390
@Naja_7390 Жыл бұрын
മേധാ കുട്ടി സൂപ്പർ 😘😘
@elizabethjacob6820
@elizabethjacob6820 Жыл бұрын
Ente പൊന്നേ ee മേധകുട്ടീടെ കാര്യം 🤗❤❤❤🥰🥰🥰
@krishnastudios1510
@krishnastudios1510 Жыл бұрын
മിലൻ...ഹോ....എന്തൊരു പെർഫോർമൻസ്.... സീസണ് 2 ലെ ശ്രീനന്ദിന്റെ ധിം..ധിം ദിമി..ദിമി..പാടിയ പോലെ ഉണ്ടായിരുന്നു.. കിടിലൻ❤️❤️❤️
Flowers Top Singer 5 | Musical Reality Show | EP# 24
45:28
Top Singer
Рет қаралды 79 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 102 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1 МЛН
Uppum Mulakum 3 | Flowers | EP # 104
20:30
Flowers Comedy
Рет қаралды 26 М.
Season 1 episode 4 with versatile actress, anchor, and show host Aue Seday
54:55
kuen Lha Creative Media
Рет қаралды 7 М.
Krishna chandran chalakudy in comedy ulsavam season2
11:19
Enjoy Life with Jenil Jaison
Рет қаралды 16 М.
Flowers Top Singer 3 | Musical Reality Show | EP# 114
1:09:21
Flowers Comedy
Рет қаралды 993 М.
Surabhiyum Suhasiniyum 2  | Flowers | EP # 73
23:00
Flowers Comedy
Рет қаралды 23 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН