Uppum Mulakum 2│Flowers│EP# 310

  Рет қаралды 1,714,375

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 100
@shamidasil
@shamidasil Жыл бұрын
09:36 കേശു : ഇതാ കാവാലയ്യ, ഇത് കാലു വയ്യ, ന്റമ്മോ പൊളിച്ചു😅😂
@akhilaakku3112
@akhilaakku3112 Жыл бұрын
ദിയ വന്നതിനു ശേഷം നല്ല കിടു combo നഷ്ടമായി. Eg: balu ❤️lechu Mudiyan❤️lechu Neelu❤️mudiyan Kesu❤️shiva Lechu❤️paru Neelu❤️paru Balu❤️neelu Balu❤️kesu
@basheervpz1544
@basheervpz1544 Жыл бұрын
ദിയ വന്നതോടെ ഒന്ന് കൂടി സൂപ്പറായി
@Geethuzzzzz
@Geethuzzzzz Жыл бұрын
Diya വന്നു,ഉപ്പും മുളകും നശിപ്പിച്ചു
@abhijithsanand9427
@abhijithsanand9427 Жыл бұрын
അത് സത്യമാണ്
@NarutoUzumaki12-m6m
@NarutoUzumaki12-m6m Жыл бұрын
ദിയ നശിപ്പിച്ചതല്ല അവരെ അഭിനയിക്കാൻ വിളിച്ചതാ
@Geethuzzzzz
@Geethuzzzzz Жыл бұрын
ഇപ്പോഴത്തെ ഏറ്റവും ബോർ casting ആണ് ഈ കുട്ടി, കഴിഞ്ഞ സീസണിൽ പൂജ
@gulfcon
@gulfcon Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു .....ബാലു- ദിയ കോമ്പോ ആണ് ഇന്നത്തെ ഹൈലൈറ് 👍
@sasikalaputhoorvalappil4128
@sasikalaputhoorvalappil4128 Жыл бұрын
മുടിയൻ character wise superb 🎉🎉🎉but director വിചാരിച്ചാൽ കഥാപാത്രത്തെ കൊന്നുകളയും.... ഇപ്പൊ തന്നെ ഉണ്ട് ഒരു മാതിരി റബ്ബർ പോലെ വലിച്ചു നീട്ടുന്ന പ്രതീതി.. ദിയയെ വൈധവ്യം അനുഭവിപ്പിക്കുന്നു... സ്വന്തം മകനെ കാണാൻ വിധിയില്ലാത്ത parents... കൊള്ളാം. മറ്റു സീരിയൽ പോലെ ആയിരുന്നില്ല ഇത്. കുടുംബബന്ധം മുന്നിൽ നിൽക്കുന്ന കാഴ്ച കണ്ട് സന്തോഷിച്ചു . അത് തീർന്നു കിട്ടി 😢😢😢😢
@Sajeer_richus
@Sajeer_richus Жыл бұрын
എത്രയൊക്കെ കുറ്റം പറയാൻ നോക്കിയാലും കാണാതിരിക്കാൻ വയ്യ എത്രയും വേഗം മുടിയനെ കൂടെ കൊണ്ടുവാ എന്ന വേറെ ലെവൽ ആവും❤❤❤
@PES.MESSI280
@PES.MESSI280 Жыл бұрын
ബാലു ആണ് ഉപ്പും മുളകിന് ഐശ്വര്യം എന്ന് എനിക്ക് മാത്രമാണോ തോന്നുന്നത് I love Balu
@rolexgaming1166
@rolexgaming1166 Жыл бұрын
അതെ
@shemibasheer9823
@shemibasheer9823 Жыл бұрын
Alllaaaa enikkkum thonnniyittund….
@ToofaanWholesale
@ToofaanWholesale Ай бұрын
BKTHGINHPYMCL SUEJFPONHPJHL PNCONVLGNGKH FURBVKXNHKTBHP EHHLKNGIYNCK
@vishnuv564
@vishnuv564 Жыл бұрын
Nelu mudiyan lachu ❤ balu acting poli😹
@pippiditintu540
@pippiditintu540 Жыл бұрын
ഉപ്പും മുളകും മാത്രമുള്ള ഒരു പ്രത്യേകതയാണ് ഇന്ന് കൈ ഒടിഞ്ഞാലോ മുറിവ് പറ്റിയാലോ പിറ്റേ ദിവസം അത് മാറും ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും ഉപ്പും മുളകും ജീവനാണ്
@BIRD_MAN_009
@BIRD_MAN_009 Жыл бұрын
ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവരുണ്ടോ🤩😂💖💖💖
@faziljalal4951
@faziljalal4951 Жыл бұрын
YES 📺📺📺
@kunhaminarasheed2422
@kunhaminarasheed2422 Жыл бұрын
Yas
@amalchandran9342
@amalchandran9342 Жыл бұрын
അറിഞ്ഞിട്ട് എന്തിനാ
@renjithvr8074
@renjithvr8074 Жыл бұрын
Yes
@rechussachusfamily1980
@rechussachusfamily1980 Жыл бұрын
Njan
@this.is.notcret
@this.is.notcret Жыл бұрын
അടിപൊളി എപ്പിസോഡ് 👌🔥💥😂 ബാലുച്ചേട്ടൻ വന്നപ്പോൾ നീലുച്ചേച്ചി പോയി ഹൈ റാം പൊളി സൂപ്പർ ആക്റ്റിംഗ് 👌👍 ബാലുച്ചേട്ടൻ നാച്ചുറൽ ആക്റ്റിംഗ് 👍🔥🔥 അച്ഛനും മരുമകളും പൊളി 👍👍 പിള്ളേർ സെറ്റുകൾ പൊളിച്ച് 👌👌😍😍💔💔
@jayapr3316
@jayapr3316 Жыл бұрын
Diya വന്നതിൽപ്പിന്നെ ബാലുവും മക്കളും തമ്മിലുള്ള kidu combo പോയി
@akhilaakku3112
@akhilaakku3112 Жыл бұрын
Ath correct
@henafathima7319
@henafathima7319 Жыл бұрын
💯💯💯
@kuttusreerag442
@kuttusreerag442 Жыл бұрын
👍
@amalchandran9342
@amalchandran9342 Жыл бұрын
ശരിയാ
@Manjusha-py3vo
@Manjusha-py3vo Жыл бұрын
Currect
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
എല്ലാ എപ്പിസോഡിലും എല്ലാവരും വേണം എന്ന് അഭിപ്രായമുള്ളവരുണ്ടോ......😌
@__x7795
@__x7795 Жыл бұрын
Lesham ulupp venam comment itt sub kootunnu ulupp enn paranja sadanam ****
@saleemkp6713
@saleemkp6713 Жыл бұрын
ബാലു ആക്ടിങ് ഒറിജിനൽ ❤❤
@jomasworld
@jomasworld Жыл бұрын
നീലു നല്ല ഒരു lady ആണ് 👌👌❤️❤️❤️❤️
@PKKuttappan
@PKKuttappan Жыл бұрын
Balu and Diya combo 😂❤
@chinnuchinnutty3030
@chinnuchinnutty3030 Жыл бұрын
കോളേജിക്ക് പോവാന്നേരം ഫുഡ്‌ കഴിച്ചോണ്ട് കാണുന്ന ഞാൻ😅... Addicte of uppum mulakum❤
@Haseena.T.M
@Haseena.T.M Жыл бұрын
ബാലുഅച്ഛൻ പൊളിച്ചു 😂😂😂😂😂❤❤❤❤❤❤❤
@ranjeeshchandhu3230
@ranjeeshchandhu3230 Жыл бұрын
ഇന്നത്തെ ഉപ്പും മുളകും പൊളിച്ചു ചിരിച് ചത്തു 😂😂😂😂😂❤❤❤
@kidutalks1408
@kidutalks1408 Жыл бұрын
പ്രേതം ആണോ 🤭
@sneditzzz4856
@sneditzzz4856 Жыл бұрын
Ee Diyede character enthu verpeer aadeee 👏
@Geethuzzzzz
@Geethuzzzzz Жыл бұрын
ഭയങ്കര ബോറ്
@Nachu-shorts
@Nachu-shorts Жыл бұрын
Balu's acting vare level ❤️‍🔥🔥
@Anila-zc5nt
@Anila-zc5nt Жыл бұрын
ഹൈമ വതിയുടെ ഡ്രെസ്സിങ് അടിപൊളി ആണ്
@DRK_MODS_1
@DRK_MODS_1 Жыл бұрын
Yeah bro sexy ayitund
@Shahdhaaa_7
@Shahdhaaa_7 Жыл бұрын
മുടിയനും കൂടെ വന്നാൽ അടിപൊളിയായിരിക്കും എന്ന് അഭിപ്രായമുള്ളവരുണ്ടോ....... എന്നെപോലെ
@CREATIONS_BY_TECHIES
@CREATIONS_BY_TECHIES Жыл бұрын
🇴 🇱 🇩  🇮 🇸  🇬 🇴 🇱 🇩 ❤
@shahulhameedabdulmajeed7757
@shahulhameedabdulmajeed7757 Жыл бұрын
Shivayum keshum .... Diyayum paruvum ..... Vishnuvum lechuvum 😂 adipoli combos aahn❤
@akshaik2169
@akshaik2169 4 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢
@sreejasj7265
@sreejasj7265 Жыл бұрын
Balu chettan♥️♥️
@lishakc7215
@lishakc7215 Жыл бұрын
Shivani acting is super
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*balu is back to uppum mulakum😻* *uppum mulakum is incomplete without mudiyan💯🙂*
@Jeuvalkrishna
@Jeuvalkrishna Жыл бұрын
Mathi mone 😂😂
@aagneyisuryachandram
@aagneyisuryachandram Жыл бұрын
❤❤
@SARATHkumar-lu5jk
@SARATHkumar-lu5jk Жыл бұрын
അമ്മായി അച്ഛനും മോളും തമ്മിൽ ഉള്ള വഴക്ക് കാണാൻ നല്ല രസം 😂😂😂❤❤❤❤
@JameelaK-y7v
@JameelaK-y7v Жыл бұрын
I LOVE UPPUM MULAKUM ❤❤😍
@Super-c9z
@Super-c9z Жыл бұрын
Waiting for mudiyan.who all want mudiyan back like.
@ZLIGHTEDITZ
@ZLIGHTEDITZ Жыл бұрын
uppum mulakum is incomplete with out mudiyan waiting for the another episode ☹☹😭😭
@shamahanif6567
@shamahanif6567 Жыл бұрын
An episode is incomplete without balu's "kuttampillande molee"😂❤
@Malikhh_1237
@Malikhh_1237 Жыл бұрын
400 sub avan sahayikamo
@Aiswarya4206
@Aiswarya4206 Жыл бұрын
സത്യം 😅
@immortal1460
@immortal1460 Жыл бұрын
​@@Malikhh_1237 illa
@Hariluttoo
@Hariluttoo Жыл бұрын
😂😂
@suryzrohit7150
@suryzrohit7150 Жыл бұрын
Uppum mulakum incompleted without mudiyan
@riffaa_ka
@riffaa_ka Жыл бұрын
Nighalkk ith parayunnathin divasa kooliyo atho maasa kooliyoo?
@rovi9839
@rovi9839 Жыл бұрын
Incomplete aanengil endhina kaanan varunne ivide
@kvrshamil-on3ue
@kvrshamil-on3ue Жыл бұрын
മുടിയൻ തിരിച്ചു വരുന്നതിൽ സന്തോഷം ഉള്ളവർ ഉണ്ടോ ♥️♥️♥️♥️
@Malikhh_1237
@Malikhh_1237 Жыл бұрын
400 sub avan sahayikamo
@usmankk9718
@usmankk9718 Жыл бұрын
മുടിയൻ തിരിച്ചു വന്നോ?
@vlogswithpets7959
@vlogswithpets7959 Жыл бұрын
Illa
@prasanthk.b2153
@prasanthk.b2153 Жыл бұрын
ഇല്ലാ
@rinshaponnu
@rinshaponnu Жыл бұрын
Varunnundo
@GhostGaming_2255
@GhostGaming_2255 Жыл бұрын
Balu's power is Back..😍😍😍😍
@Jahshafthm.
@Jahshafthm. Жыл бұрын
uppum mulakum incomplete without mudiyan❤😢 .. one day he is come with mass entry waiting for another episode mudiyan❤❤✨✨
@Malikhh_1237
@Malikhh_1237 Жыл бұрын
400 sub avan sahayikamo❤
@jasnirabeeh257
@jasnirabeeh257 Жыл бұрын
600 avan sahayikumo
@riffaa_ka
@riffaa_ka Жыл бұрын
Nighalkk ith parayunnathin divasa kooliyo atho maasa kooliyoo?
@arees047
@arees047 Жыл бұрын
ഇന്നത്തെ episode കലക്കി ✌️👌
@CREATIONS_BY_TECHIES
@CREATIONS_BY_TECHIES Жыл бұрын
പഴയ ഉപ്പും മുളകും മിസ്സ് ചെയ്യുന്നവർ ഉണ്ടോ😢
@Nandhanasvlog
@Nandhanasvlog Жыл бұрын
അലീന ഫ്രിൻഡ്‌സെസ് 😁😂നല്ല രസമായിരുന്നു
@VISHNUVISHNU-h4d
@VISHNUVISHNU-h4d Жыл бұрын
ഉണ്ട്
@rinshadaloor7955
@rinshadaloor7955 Жыл бұрын
ഇപ്പൊതെ ഉപ്പും മുളകിന് എന്താഒരുകുറവ്🥴
@saf__ahh
@saf__ahh Жыл бұрын
​@@rinshadaloor7955athe athe😌
@sujathacvsujatha4075
@sujathacvsujatha4075 Жыл бұрын
Ella
@CHRIZTO_EDITX-1O
@CHRIZTO_EDITX-1O Жыл бұрын
മുടിയൻ ചേട്ടൻ വരണംമെന്നുയുള്ളവർ ഉണ്ടോ എന്നെപോലെ 👍..
@adith.v.a2216
@adith.v.a2216 Жыл бұрын
Yes
@badking1355
@badking1355 Жыл бұрын
Yes
@sainabakp4272
@sainabakp4272 Жыл бұрын
_Uppum mulakum. കാണാതെ അന്നത്തെ ദിവസം ഉറങ്ങാൻ പറ്റാത്തവർ ഉണ്ടോ എന്നെപ്പോല_ 🥺❤️
@chandrika_pt
@chandrika_pt Жыл бұрын
ഇന്ന് ബാലുവിന്റെ ദിവസം ആയിരുന്നു 💯😍😍
@divyamanesh7038
@divyamanesh7038 Жыл бұрын
Balu-neelu combo❤
@shahulhameedabdulmajeed7757
@shahulhameedabdulmajeed7757 Жыл бұрын
Pazhaya uppum mulakumthinte oru adath polum season 2 varoola mudiyanum neyyatingarakarum padavalamkarum koode onnich koodi kazhinjal adipoli aakum❤
@Geethuzzzzz
@Geethuzzzzz Жыл бұрын
മുടിയൻ്റെ കല്യാണത്തിന് മുൻപ് വരെയുള്ള എപിസോടുകൾ സൂപ്പർ ആയിരുന്നു.ദിയ വന്നതോടെ നശിപ്പിച്ചു....
@chandrankm7405
@chandrankm7405 11 ай бұрын
ദിയ ഈ വീട്ടിലെ ആരാണ്? മൂത്ത മകൻ്റെ ഭാര്യ എന്നാണ് പറയുന്നത്. പക്ഷേ ഈ ഭാര്യ ഭർത്താവ് തമ്മിൽ ഒരു ഫോൺ കോൾ കൂടി ഇല്ല. എവിടെയെങ്കിലം മൂത്ത മകനെ പറ്റി പറയുന്നകൂടി ഇല്ല. കാണുന്ന നമ്മൾ പോട്ടൻമാർ.
@sandel6577
@sandel6577 Жыл бұрын
BALU AND NEELU BEST COMBOS ❤❤
@Malikhh_1237
@Malikhh_1237 Жыл бұрын
400 sub avan sahayikamo
@tcissac7928
@tcissac7928 Жыл бұрын
ഡിയോയുടെ കാവാലയ ഡാൻസ് കണ്ട് ചിരി വന്നവർ ഉണ്ടോ😂😂
@saranm287
@saranm287 Жыл бұрын
Boring 🤣
@AjayAjay-ek1yx
@AjayAjay-ek1yx Жыл бұрын
Veruppeer aayi thonni. Pullikkaari nokkunnond acting natural aakkan. But nadakkanilla angottu. Improve aavumayirikkum.
@Geethuzzzzz
@Geethuzzzzz Жыл бұрын
പരമ ബോറ്
@sheejaraveendaran9706
@sheejaraveendaran9706 Жыл бұрын
Oru Kashinu Kollathillayirunnu
@Geethuzzzzz
@Geethuzzzzz Жыл бұрын
​@@AjayAjay-ek1yxഈ അടുത്ത കാലത്തൊന്നും ആ കുട്ടിയ്ക്ക് natural acting വഴങ്ങും എന്ന് തോന്നുന്നില്ല
@ushaushafranics3557
@ushaushafranics3557 Жыл бұрын
ബാലു,chettan❤❤❤❤super❤❤❤❤❤
@safiyaali1770
@safiyaali1770 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ചിരിച്ചു മടുത്തു,,, 👍🤣
@ashiqashiq2379
@ashiqashiq2379 Жыл бұрын
Waiting for mudiyan's comeback ❤
@nkklegazy7431
@nkklegazy7431 Жыл бұрын
ഉപ്പും മുളകും incomplete without mudiyan 🙄🥺💔💔
@riffaa_ka
@riffaa_ka Жыл бұрын
Nighalkk ith parayunnathin divasa kooliyo atho maasa kooliyoo?
@rovi9839
@rovi9839 Жыл бұрын
​@@riffaa_kaIthu parayan kure myran maaru ondu comments il...😂😂😂 Ennu idhe ollu ivarmaarku Pani
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *balu is back to uppum mulakum😻*
@Blankmarinet
@Blankmarinet Жыл бұрын
🙄
@anagha.rrajan1124
@anagha.rrajan1124 Жыл бұрын
Night food + uppum mulakum ❤️ adaar combination
@herox_editzz107
@herox_editzz107 Жыл бұрын
Hi❤️.... Same
@vaishnaviravindran8217
@vaishnaviravindran8217 Жыл бұрын
Baluchettan + Diya combo🥰 ബാലുഅച്ഛനെ പോലെ compini ആയ ഒരു അമ്മായിഅച്ഛനെ കിട്ടിയാമതിയായിരുന്നു❤️
@MoideenKarimbengal-xm8so
@MoideenKarimbengal-xm8so Жыл бұрын
Dinner+Uppum Mulakum=Best Combo
@trtrtf127
@trtrtf127 Жыл бұрын
Dinner with uppum mulakum🖤👍🏻
@uppummulakum2176
@uppummulakum2176 Жыл бұрын
uppum mulakum is Incompleted without mudiyan😢
@riffaa_ka
@riffaa_ka Жыл бұрын
Nighalkk ith parayunnathin divasa kooliyo atho maasa kooliyoo?
@rovi9839
@rovi9839 Жыл бұрын
Incomplete aanengil endhina kaanan varunne ivide myre 😡
@sujithsreerajs5758
@sujithsreerajs5758 Жыл бұрын
നീലു അമ്മ ❤️ലച്ചു 🔥മുടിയൻ miss ചെയുന്നു ❤️❤️❤️👌
@Nandhanasvlog
@Nandhanasvlog Жыл бұрын
ഇന്ന് ബാലു കോമഡി ആണ് എന്നുള്ളവരുണ്ടോ 😂👌എപ്പിസോഡ്
@Linuzz_linu
@Linuzz_linu Жыл бұрын
😂😂😂
@gopika8761
@gopika8761 Жыл бұрын
Balu Neelu combination poli❤️
@akkombanameer4389
@akkombanameer4389 Жыл бұрын
Mudiyan evide... Mudiyan varanam .... Vannee patooo..... ❤😂❤❤❤
@Itsmeaswathyofficial
@Itsmeaswathyofficial Жыл бұрын
Uppum mulakum is in complete with out mudiyan ❤
@Malikhh_1237
@Malikhh_1237 Жыл бұрын
400 sub avan sahayikamo
@riffaa_ka
@riffaa_ka Жыл бұрын
Nighalkk ith parayunnathin divasa kooliyo atho maasa kooliyoo?
@Itsmeaswathyofficial
@Itsmeaswathyofficial Жыл бұрын
@@riffaa_ka divasa കൂലി ayallum മാസ കൂലി ayallum നിനക്ക് entha നീ നിൻ്റെ karyam നോക്ക് വല്ലവനും idunna commentil കേറി choriyathe.. ഓരോരുത്തൻ mar ഇറങ്ങികൊള്ളും ആരു എന്ത് parayunnunnu നോക്കി കഷ്ടം 😏
@riffaa_ka
@riffaa_ka Жыл бұрын
@@Itsmeaswathyofficial comment box ellavarkkum avarude opinions okke parayaan ullathaan thanikk mattullavarude rply kaanan pettillenki comments idanda😏
@Itsmeaswathyofficial
@Itsmeaswathyofficial Жыл бұрын
അത് പറയാൻ തൻ aara.. തനിക്ക് ngtv comment ഉണ്ടാക്കാൻ അല്ല കമൻ്റ് box on akki ittirikkunne.. ellavarkkum avarude അഭിപ്രായം parayam പക്ഷേ അത് oruthan ഇടുന്നതിനു thazhe കൊണ്ട് അല്ല undakkendath.. ..
@Itsmeaswathyofficial
@Itsmeaswathyofficial Жыл бұрын
Miss you mudiyan chetta.. vegam thirich varanam uppum mulakillekku
@shahir4174
@shahir4174 Жыл бұрын
ബാലുച്ചേട്ടന്റെ അഭിനയം കാണുമ്പോൾ ലാലേട്ടൻ ആണോന്നു തോന്നിപോകും
@asminaazeeb9283
@asminaazeeb9283 Жыл бұрын
Balu super acting no one can reply balu ❤❤
@athuladhish6599
@athuladhish6599 Жыл бұрын
Innathe episode supr.balu Diya ❤
@shafi259
@shafi259 Жыл бұрын
Adipoli episodes❤❤❤❤
@vidhyav5240
@vidhyav5240 Жыл бұрын
Lachu evide miss you muthee❤🥰🥺😘 Lachu uyir💋💥🔥🤗💞 Lachu muthaanu😊❣️💗
@leminjasirmangalath540
@leminjasirmangalath540 Жыл бұрын
Balu😍😍
@Riyaaaa2
@Riyaaaa2 Жыл бұрын
എല്ലവരും എല്ലാ എപ്പിസോഡിലും ജീവിക്കുന്നോയാണ് 🥰
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*uppum mulakum is incomplete without mudiyan💯🙂* *balu is back to uppum mulakum😻*
@nishan546
@nishan546 Жыл бұрын
Amazing episode as always 😂😂😂 Also who wants mudiyan back😊 Just watching this with dinner is heaven 😀
@Malikhh_1237
@Malikhh_1237 Жыл бұрын
400 sub avan sahayikamo
@shanibpp-hf8sp
@shanibpp-hf8sp Жыл бұрын
​@@Malikhh_1237 ❤
@naseembeegam1233
@naseembeegam1233 7 ай бұрын
PIhavebeenworkingwith afewv for girlsvideos years and now that we know 😢😢😢😮😮😮😅😅😅😊😊this was very very v8 for girls
@nishan546
@nishan546 7 ай бұрын
What
@Ardraaaaaa
@Ardraaaaaa Жыл бұрын
Why Uppum Mulakum is boring these days ? 🥱 1) Editing : Motham Pink mayam ..ottum natural alla pandathe Uppum Mulakum pole.. 2) Content : Boring ..same content in different ways..fight and humiliating each other....Seriousness full...less humour..Only whatsapp jokes ... 3)Paru's dialogues: Remember that she's a kid.. Dialogues are not similar to what Shiva and Keshu did when they were kids.. it's exceeds some limit.. 4)Old characters : Old Uppum Mulakum comes when KuttuMama,Sushama,Rema,Bhasi,Aleena,Thankam,Auto Chandran and Neyyantinkara Family is there.. 5)Balu's role : Becoming more serious...not old progressive Balu with kuttikali... 6)Neelu : Full time in kitchen ...no content related to office ...also very serious and arrogant in new Uppum Mulakum.. 7)Keshu and Shiva : School related stuffs are not in any episode..also their bond is not strong as in season 1... 8)Lechu : Overracting ...maybe because of dialogues given to her... Can include some fashion related and poem writings of her....
@rajeshramachandran5423
@rajeshramachandran5423 Жыл бұрын
Daily ee comment Idan borille?
@Ardraaaaaa
@Ardraaaaaa Жыл бұрын
@@rajeshramachandran5423 angane engilum avar notice cheyatte bro...enthayalum "Uppum Mulakum is incomplete without mudiyan"...ithine kaalum bedham alle 😂
@jinetmariageorge1454
@jinetmariageorge1454 Жыл бұрын
​@hijdkskmsmskks atu point U continue. I'm here to support you
@Ardraaaaaa
@Ardraaaaaa Жыл бұрын
@@jinetmariageorge1454 oh thank you..athrem ishtapetta cherupammuthale kanunna sitcom ingane avunnathkond paranjatha..we want people like you 🥺..patumenkil ithe suggestions you also put as comment under the episodes if you can...
@finooz_finz
@finooz_finz Жыл бұрын
19:55 keshu expression 😂
@amruthasugunan5171
@amruthasugunan5171 Жыл бұрын
Baluchettan, diyachechi combo super 🤩😂
@geojoseph2011
@geojoseph2011 Жыл бұрын
BALU AND RAMKUMAR AND DIYA COMBO AND UNITY IS REALLY INTERESTING TO WATCH🥰🥰🥰🥰👌👌👌❤️❤️❤️❤️💯💯💯💯
@Malikhh_1237
@Malikhh_1237 Жыл бұрын
400 sub avan sahayikamo❤
@sandel6577
@sandel6577 Жыл бұрын
മുടിയൻ ചേട്ടനെ തിരിച്ചുകൊണ്ടുവരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ???
@salahudheen.v9854
@salahudheen.v9854 Жыл бұрын
സത്യത്തിൽ ഉപ്പും മുളകും പോലെയല്ലേ നമ്മുടെ ജീവിതവും എന്ന് തോന്നുന്നവർ ലൈക്‌ അടിക്കു. (മുടിയനും കൂടി വരണം )🥰🥰🥰
@jomasworld
@jomasworld Жыл бұрын
ബാലു എന്ത് സൂപ്പർ aanu🤣🤣🤣🤣
@Ardraaaaaa
@Ardraaaaaa Жыл бұрын
Keshuvintem Shivayudem bond pandathe pole illa enn thonunavar indo 😢❤
@akhilaakku3112
@akhilaakku3112 Жыл бұрын
Diya vannathinu shesham.
@Geethuzzzzz
@Geethuzzzzz Жыл бұрын
Diya വന്നതിനു ശേഷം,എല്ലാവരുടെയും പ്രാധാന്യം കുറച്ചു.അവർ 3പേരും ആണിപ്പോ main
@Oliver_gabriel
@Oliver_gabriel 7 ай бұрын
09:36 കേശു : ഇത് കാവാലയല്ല,ഇത് കാലു വയ്യ,അടിപൊളി സീന്😂
@Jithesh-Bellam
@Jithesh-Bellam Жыл бұрын
ഈ എപ്പിസോഡിൽ രാംകുമാറും ബാലുവും സംസാരിച്ചു നിൽക്കുമ്പോൾ ഹൈമ വന്നു അതിന് ശേഷം ബാലു ഹൈമയോട് പറയുന്ന വാക്കുകൾ എല്ലാ ഞങ്ങളും മനസ്സിൽ ആകേണ്ട കാര്യം ആണ് കണ്ണുള്ളപ്പോൾ കണ്ണിന്റെ വില നമുക്ക് അറിഞ്ഞൂടാ ഒന്ന് സമൂഹത്തിന് വേണ്ടി എന്ത് നന്മ ചെയ്താലും ആരും അംഗീകരിക്കില്ല അങ്ങനെ ചെയ്യുന്നവർക്ക് ചവിട്ടും തൊഴിയും മാത്രം അതാണ് സത്യം ❤❤❤ബാലു
@ishanmuhammednk4470
@ishanmuhammednk4470 Жыл бұрын
Diya last expression😂😂❤
@PATHUZZZEEE
@PATHUZZZEEE Жыл бұрын
Mudiyan i am so sad😢😢😢 mudiyan varanam ennu agraham ullavar undo enne polo😢😢
@manishmohan4316
@manishmohan4316 Жыл бұрын
Thank you flowers ,, randu minute kondu kandu kazhinju...
@Nandhanasvlog
@Nandhanasvlog Жыл бұрын
മുടിയനെ മിസ്സ്‌ ചെയ്യുന്നുണ്ടോ ഓണത്തിന് മുടിയൻ ഉണ്ടാകണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ 😄😊
@mediaforeventsexhibitions6947
@mediaforeventsexhibitions6947 Жыл бұрын
Big fan of uppum mulakum since years
@vipitha2761
@vipitha2761 Жыл бұрын
Uppum mulakum miss cheyathe kanunnavar undo❤❤
@hayafathima9246
@hayafathima9246 Жыл бұрын
Diya balu best combo ❤
@prathapanms852
@prathapanms852 Жыл бұрын
Uppum mulakum is my anytime favourite tv show💞
@muhammedshibil2166
@muhammedshibil2166 Жыл бұрын
ഉപ്പും മുളകിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 🤗 🤩😍 me ഒരു പ്രവാസി ആണ് ❤
@jayasreear7233
@jayasreear7233 Жыл бұрын
Diya balu combo 😍😍
@athiramahesh9995
@athiramahesh9995 Жыл бұрын
Ennu uppum mulakum elle
@marilynmeyer1619
@marilynmeyer1619 Жыл бұрын
Brings out a smile.
@reenajohn6274
@reenajohn6274 Жыл бұрын
Adipoli episode 😂😂😂😂😂😂
@muhammedfaslanfaslan5248
@muhammedfaslanfaslan5248 Жыл бұрын
Super episode 👌👍👍
@aliyafathima6068
@aliyafathima6068 Жыл бұрын
ഓണം എപ്പിസോഡിൽ മുടിയൻ ചേട്ടൻ വരുമെന്ന് പ്രതീക്ഷയുള്ളവർ ആരൊക്കെയുണ്ട് എന്നെപ്പോലെ
@amalchandran9342
@amalchandran9342 Жыл бұрын
അറിഞ്ഞിട്ട് എന്തിനാ
@Zeno-Dammannn
@Zeno-Dammannn Жыл бұрын
!❤ Uppum Mulakum
@prakasanv3912
@prakasanv3912 Жыл бұрын
ബാലു അച്ഛൻ വന്നു എപ്പിസോഡ്🌹❤️💯👍😂🤣
@ridharasheed7759
@ridharasheed7759 Жыл бұрын
Diyade kavalla dance kandit chiri vannavar und.keshuvinte experssion kandit ishettapettvar like adi muthumanikal....
@aneesashabhan1085
@aneesashabhan1085 Жыл бұрын
Oru rasavumilla aayilla dance kalichath very bor
@ridharasheed7759
@ridharasheed7759 Жыл бұрын
Njan ഉദ്ദേശിച്ചത് kandit chiri vannu ennan pranjath
@aneesashabhan1085
@aneesashabhan1085 Жыл бұрын
@@ridharasheed7759 ath manasilaayi njn ennte abiprayam parnadha🙂
@Blankmarinet
@Blankmarinet Жыл бұрын
NYT + FOOD + UPPUM MULAKUM =❤️
@Malikhh_1237
@Malikhh_1237 Жыл бұрын
400 sub avan sahayikamo
@vekkrn5181
@vekkrn5181 Жыл бұрын
​@@Malikhh_1237illa
@titencriminal9221
@titencriminal9221 Жыл бұрын
മുടിയനും കൂടെ വന്നാൽ അടിപൊളിയായിരിക്കും എന്ന് അഭിപ്രായമുള്ളവരുണ്ടോ.... എന്നെപോലെ 😔
Uppum Mulakum 2│Flowers│EP# 311
22:00
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum 2 | Flowers | EP# 326
21:05
Flowers Comedy
Рет қаралды 1,9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Uppum Mulakum 2│Flowers│EP# 286
24:17
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum 2 | Flowers | EP# 329
20:22
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum 2 | ONAM SPECIAL | PART A
20:17
Flowers Comedy
Рет қаралды 2,7 МЛН
$1 vs $100,000,000 House!
17:03
MrBeast
Рет қаралды 301 МЛН
$1 vs $1,000,000,000 Yacht!
14:47
MrBeast
Рет қаралды 419 МЛН
I Helped 2,000 People Walk Again
15:31
MrBeast
Рет қаралды 20 МЛН
Uppum Mulakum 2│Flowers│EP# 309
20:50
Flowers Comedy
Рет қаралды 1,9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН