Uppum Mulakum 2│Flowers│EP# 311

  Рет қаралды 1,806,900

Flowers Comedy

Flowers Comedy

Күн бұрын

Пікірлер
@shameemashammu2709
@shameemashammu2709 Жыл бұрын
എന്തു പറഞ്ഞാലും ഇടക്കിടക്ക് മക്കൾ അച്ഛനോട് പറയുന്ന കാര്യം ഭയങ്കര റോങ് ആകാറുണ്ട്..
@arjithmubin7074
@arjithmubin7074 Жыл бұрын
അതെ ഭയങ്കര over ആണ്
@shobitheakkedathu7977
@shobitheakkedathu7977 Жыл бұрын
സത്യം
@nijilkarikkan4096
@nijilkarikkan4096 Жыл бұрын
സത്യം 👍
@elzatwinkle2496
@elzatwinkle2496 Жыл бұрын
Sathyam....
@VavaPothukallu
@VavaPothukallu 8 ай бұрын
​@@arjithmubin7074h
@beenagirish7153
@beenagirish7153 Жыл бұрын
ബാലു എല്ലാ എപ്പിസോഡിലും ജീവിച്ചു കാണിക്കുകയാണ് ❤❤
@shatheesansan4467
@shatheesansan4467 Жыл бұрын
❤️👍
@shatheesansan4467
@shatheesansan4467 Жыл бұрын
😂
@SlowedHope
@SlowedHope Жыл бұрын
400 Sub aavan 10 per sahayikkamo ❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends PLEASE support me
@soudathmc8881
@soudathmc8881 Жыл бұрын
​@@SlowedHopeno
@limsonthomas3154
@limsonthomas3154 Жыл бұрын
ഏത് വീട്ടിൽ ആണ് അച്ഛന് വിലകൊടുക്കാത്തത്.. വീട്ടിൽ ഉള്ളവർ വിലകൊടുക്കാത്തതുകൊണ്ട് വന്ന് കേറുന്നവളും വിലകൊടുക്കില്ല... ഇതുകണ്ടിട്ട് എന്ത് സന്ദേശമാണ് കുട്ടികൾക്ക് കൊടുക്കുന്നത്
@akhilaakku3112
@akhilaakku3112 Жыл бұрын
Correct
@manjushasaju8468
@manjushasaju8468 Жыл бұрын
ഇതിന്റെ സ്ക്രിപ്റ്റ്, ഡയറക്ടറിന്റെ ഒക്കെ വീട്ടിൽ ഇങ്ങനാരിക്കും. അതല്ലേ അയാൾക്ക് കൃത്യമായി എഴുതാൻ കഴിയൂ😂😂😂
@mubeenamanaf5081
@mubeenamanaf5081 Жыл бұрын
ബാലൂന്റെ പക്ഷത്തു 👍
@sindhusathyan1166
@sindhusathyan1166 Жыл бұрын
വൃദ്ധസദനത്തിൽ ആക്കും എന്ന് പറഞ്ഞത് വിഷമായി 😔
@arifaarifa7609
@arifaarifa7609 Жыл бұрын
ഈ തലമുറ അലെ അത് cheyyum ഉറപ്പ്
@asfalm4100
@asfalm4100 Жыл бұрын
@@arifaarifa7609 athe🥹🥹
@nijilkarikkan4096
@nijilkarikkan4096 Жыл бұрын
ലെച്ചുവിന് ഒന്ന് പൊട്ടിക്കാൻ തോന്നി
@newkudir6439
@newkudir6439 Жыл бұрын
​@@arifaarifa7609ഇടുർ നുണ്ടെ ഇക്റ്റ് നിന്നും രണ്ടു
@newkudir6439
@newkudir6439 Жыл бұрын
​@@nijilkarikkan4096അംഗ്ല വം അക് ശ്യ എന്ന
@jincemon5794
@jincemon5794 Жыл бұрын
വലിയ കുഴപ്പമില്ലാതെ പോവുകയായിരുന്നു പ്രോഗ്രാം പക്ഷേ കുറച്ചു ദിവസമായിട്ട് നീലുവിന്റെ ക്യാരക്ടർ ബോർ ആക്കുന്നു ഓവർ ആക്ടിംഗ് ആണ്
@ambilysuresh6700
@ambilysuresh6700 Жыл бұрын
Sathyam
@ambilysuresh6700
@ambilysuresh6700 Жыл бұрын
Kazhinja kure episodes Neelu vinte suvisheshangal aayirunnu. Bore. Ithinakathe thettu pattatha ഒരേയൊരാൾ നീലു എന്ന മട്ടിലാണ് കഥ യുടെ പോക്ക്
@bibinbabu8100
@bibinbabu8100 Жыл бұрын
Correct
@selkqubulkkk9385
@selkqubulkkk9385 Жыл бұрын
ഭർത്താവ് അച്ഛൻ എന്ന ഒരു ബഹുമാനം ബാലുവിന് ആരും കൊടുക്കുന്നില്ല🥵 ഇന്നത്തെ ചക്കപ്പഴം കണ്ടില്ലേ എന്താ സ്നേഹം അതില♥️
@saifumuneer-bi9du
@saifumuneer-bi9du Жыл бұрын
Correct
@soniarajesh8160
@soniarajesh8160 Жыл бұрын
Agree with you
@Hyzin-ameen
@Hyzin-ameen Жыл бұрын
ലെച്ചു ദിയ ബാലുനെ എന്ത് പറഞ്ഞാലും നീലു സപ്പോർട്ട് ചെയ്‌യും... ശരിക്കും ദിയ ലെച്ചു അല്ലെ തെറ്റ്കാര്
@nijilkarikkan4096
@nijilkarikkan4096 Жыл бұрын
👍
@nijilkarikkan4096
@nijilkarikkan4096 Жыл бұрын
ലെച്ചു ഓവർ ആണ്
@qvcreations9536
@qvcreations9536 Жыл бұрын
Athey
@hy...6212
@hy...6212 Жыл бұрын
Adhey overaan
@romeo785
@romeo785 Жыл бұрын
ബാലുവിനെ ഇടിച്ചു താഴ്ത്താൻ പരമാവധി ശ്രമിക്കുന്നുണ്ട്. പെണ്ണുങ്ങളുടെ ഇടി കൊള്ളാതെ വേറെ ജോലി നോക്കി പോകാൻ നോക്കൂ ബാലു. കട്ട സപ്പോർട്ട്.
@shobitheakkedathu7977
@shobitheakkedathu7977 Жыл бұрын
ഇന്നത്തെ പ്രശ്നം തുടങ്ങിയത് ലെച്ചവും ദിയയും കൂടെ അല്ലെ എന്നിട്ട് ലാസ്റ്റ് നീലുവും തള്ളി പറഞ്ഞു 😢😢
@rishugurl122
@rishugurl122 Жыл бұрын
Neelu is always like this
@joelsanthosh1276
@joelsanthosh1276 Жыл бұрын
Correct
@AETOSEDITZ
@AETOSEDITZ 11 ай бұрын
Nilu is like that always
@anjaly2805
@anjaly2805 Жыл бұрын
പണ്ട് ജോലി ഇല്ലന്ന് പറഞ്ഞാണ് ബാലുവിനെ ചവിട്ടി താഴ്ത്തിയത്.. ഇപ്പോൾ എന്താണാവോ കാരണം.. ഇതുപോലെ നിലവാരം കുറഞ്ഞ ഡയലോഗ് ഒന്നും എഴുതാതെ ഇരിക്കുക..
@nijilkarikkan4096
@nijilkarikkan4096 Жыл бұрын
ലച്ചുവിന്റെ ഡയലോഗ് ഓവർ ആണ്
@chandramathik.p2811
@chandramathik.p2811 Жыл бұрын
😅😅😅😅
@radhakrishnannair398
@radhakrishnannair398 Жыл бұрын
ഇത്രയും തല്ലിപ്പൊളി എപ്പിസോഡ് ഇത് വരെ കണ്ടിട്ടില്ല, എന്തെങ്കിലും തട്ടിക്കൂട്ടി ഓരോരോ കോപ്റായം കാണിച്ചു എന്ന് മാത്റം , തിരക്കഥാകൃത്തിന് നടുവിരൽ നമസ്കാരം
@sudheeshsudheeshnp8946
@sudheeshsudheeshnp8946 Жыл бұрын
Baluchettane ipo pazhayadupole aarkum oru vilayum illa adikam thazhthikettuna episode aan ipo athikavum😢
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo😢
@krishnankuttydamodaran5033
@krishnankuttydamodaran5033 Жыл бұрын
Hymavathi acting was Superbbbb.....😍
@TwinkleLittleStarsbyArshiya
@TwinkleLittleStarsbyArshiya Жыл бұрын
ഒരച്ഛനും ഈ ഗതി വരുത്തരുത് ദൈവമേ.....
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤
@AyishaShaima-v8s
@AyishaShaima-v8s Жыл бұрын
​@@Malikhh_1237yess
@shahnathms7829
@shahnathms7829 Жыл бұрын
ഇങ്ങനെ ഒക്കെ അച്ഛനോട് പറയോ 😭😭. നല്ല അമ്മ, 😔😔
@nijilkarikkan4096
@nijilkarikkan4096 Жыл бұрын
ഒന്ന് പൊട്ടിക്കുകയാ വേണ്ടത് അങ്ങനെ പറയുമ്പോൾ
@sjrsjr1087
@sjrsjr1087 Жыл бұрын
ഈ ദിയ എന്നയാൾ "മരുമോൾ" കഥാപാത്രമായി നിൽക്കുന്നതിലെ ലോജിക് എന്താണ്,,,,,😊😊
@adhikesh2873
@adhikesh2873 Жыл бұрын
👍👍👍👍
@muhsinamuhammadali2835
@muhsinamuhammadali2835 Жыл бұрын
Oru logicum illa very boring acting aval vanne pinne show mothathil kulamaayi
@akhilaakku3112
@akhilaakku3112 Жыл бұрын
ദിയെന്റെ കൂടെ കൂടി ലെച്ചു അലമ്പ് ആയി തുടങ്ങി. അച്ഛനെ ഒരു വിലയും കൊടുക്കുന്നില്ല.
@എന്റെഅഭിപ്രായങ്ങൾ
@എന്റെഅഭിപ്രായങ്ങൾ Жыл бұрын
എന്തൊക്കെ പറഞ്ഞാലും സ്ക്രിപ്റ്റ് ആണെങ്കിൽ കൂടി ബാലുവിനെ എപ്പോഴും ഇങ്ങനെ തരം താഴ്ത്തി സംസാരിക്കുന്നത് ഒന്ന് ഒഴിവാക്കിക്കൂടെ.. മോളെ മരുമോളെ മുന്നിൽ നിന്നൊക്കെ ഒരു ഭർത്താവിനെ ഇങ്ങനെയൊക്കെ പറയുന്നത് ശരിയാണോ? നീലു 🤔🤔😁😁🏃🏃🏃🏃
@nijilkarikkan4096
@nijilkarikkan4096 Жыл бұрын
ലെച്ചു ഓവർ ആണ്
@sopanam437
@sopanam437 Жыл бұрын
കറക്ട്
@TdFj-pe4lu
@TdFj-pe4lu Жыл бұрын
ബാലു ചേട്ടനെ എങ്ങനെ തരംതാഴ്ത്തില്ലേ എല്ലാവരും കൂടി
@bibinbabu8100
@bibinbabu8100 Жыл бұрын
correct
@fareedahussain8781
@fareedahussain8781 11 ай бұрын
നീലു എപ്പോഴും നല്ലത് പറയുന്നല്ലോ, എന്നാൽ ഭർത്താവിനെ മക്കളുടെ മുന്നിൽ മോശമായി പറയുന്നത് തെറ്റല്ലേ
@AnoopThejoos
@AnoopThejoos Жыл бұрын
കുറച്ചുകൂടി നേരത്തെ എപ്പിസോഡ് ഇട്ടാൽ കൊള്ളാം വെയിറ്റ് ചെയ്ത് മടുത്തു..
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo😢😢
@_soul.gallery
@_soul.gallery Жыл бұрын
​@@Malikhh_1237 10 sub avan sahayikkumo🥲
@cccvinod
@cccvinod Жыл бұрын
Satyam
@jbhubvengara3650
@jbhubvengara3650 Жыл бұрын
@@Malikhh_1237subscribe cheythittund enneyum subscribe cheythu sahayiku
@SlowedHope
@SlowedHope Жыл бұрын
400 Sub aavan 10 per sahayikkamo ❤
@shehaskr8451
@shehaskr8451 Жыл бұрын
Balu അഭിനയിക്കുക അല്ല ജീവിക്കുകയാണ് mass👌👍❤
@sunithakrishan8131
@sunithakrishan8131 Жыл бұрын
Achanode kurachu okke bhaghumanam kaanikkam .leachu kurache over vanna penne aanenkil athilum mikachathe
@newkudir6439
@newkudir6439 Жыл бұрын
Hi
@arunar1095
@arunar1095 Жыл бұрын
മക്കൾക്ക് മാത്രമല്ല ആ നീലുവിനുപ്പോലും ബാലുവിനെ ഒരു ബഹുമാനമില്ല. നീ എന്നെക്കെ വിളിക്കുന്നു
@-V6984
@-V6984 Жыл бұрын
Baalunu neelune vilikamenkil pinne neelunu vilichude. Alla aangugalkku vishannal swayame cook cheyyathille. Veetile pengungal mathram undakkiyale erangu ennullathu valiya aanatham onnum alla😅
@Earl_of_Kattegat
@Earl_of_Kattegat Жыл бұрын
@@-V6984Da cu*kold funde anger jolikk pokunnund,jolikk pokatha randennam avide ninn thudakkathil kanicha avaratham onnum kandille? Pinne ninne polulla paavadakalod paranitt kaaryamilla….
@FirshadThirunilam
@FirshadThirunilam Жыл бұрын
👍👍👍👌👌👌👍🏿👍🏿👍🏿🫠🫠🫠
@Soumisoumim4
@Soumisoumim4 9 ай бұрын
😮😮😮😮😮😮😊😅😂😂😂😂😊😊😊😅
@mk.rasakhmkr6104
@mk.rasakhmkr6104 Жыл бұрын
ബാലുവിന്റെ ഭാഗത്താണ് ഈ വട്ടം ശരി എന്നുള്ളവർ ഉണ്ടോ.?
@JijoFrancis-zr2kn
@JijoFrancis-zr2kn Жыл бұрын
😊
@sreevidyasree7057
@sreevidyasree7057 Жыл бұрын
athe
@mk.rasakhmkr6104
@mk.rasakhmkr6104 Жыл бұрын
ലച്ചുവും, ദിയയും, ഒരു ജോലിയും ചെയ്യില്ല അതോണ്ടല്ലേ ബാലു ചൂടായത്.
@kmofightindia
@kmofightindia Жыл бұрын
Yes
@hishamart9094
@hishamart9094 Жыл бұрын
Balu paavam
@seenathummer359
@seenathummer359 Жыл бұрын
Balu is my favourite ❤ character in this serial ❤✨😌
@arunsree7421
@arunsree7421 Жыл бұрын
അമ്മയും മക്കളും മരുമകളും ഒറ്റ കെട്ടായി, പാവം ബാലു
@teamuppummulakumpattalamgr4233
@teamuppummulakumpattalamgr4233 Жыл бұрын
സ്ക്രിപ്റ്റ് റൈറ്റർ സുരേഷേട്ടൻ തിരിച്ചു വന്നു ഇനി പൊളിക്കും കണ്ണൻചേട്ടനെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰🥰
@Ayush-en5it
@Ayush-en5it Жыл бұрын
Script writerkk bodham undel Ee puthiya charactersine okke Ozhivakki pazhaya aalkare mathram vech nadathum
@berlin_795
@berlin_795 Жыл бұрын
Bhasi
@sainabakp4272
@sainabakp4272 Жыл бұрын
Balu chettan kurach respect kodkkanam plzz 🥺കുട്ടികളും കുറച്ചു over ആയിട്ടാ സംസാരങ്ങൾ
@RthjgfghjUjdjkht-me2dy
@RthjgfghjUjdjkht-me2dy Жыл бұрын
ബാലുവിന് ഇത്തിരി പരിഗണന കൊടുക്കാമോ 🥲
@vineethvinu9626
@vineethvinu9626 Жыл бұрын
10 mani ayittum dosa mav mathram ready cheyth nunayum kothiyum paranjirikkunna Diya and lachu 8:30 9:00 manikkullil breakfast ready akki kazhikkanam balu cheythathanu sheri
@MoideenKarimbengal-xm8so
@MoideenKarimbengal-xm8so Жыл бұрын
Balu incomplete without 'kuttambillade mol'😂😂
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo😢😢
@muthu8180
@muthu8180 Жыл бұрын
Correct 💯
@saffan896
@saffan896 Жыл бұрын
​@@Malikhh_1237550aavan sahayikaam😂
@nadeeranadi9727
@nadeeranadi9727 Жыл бұрын
Achanu paranjath athra valya kary alla.thettaaya message anu ith
@axkhii
@axkhii Жыл бұрын
😂😂
@subuhanas
@subuhanas Жыл бұрын
പഴയ എപ്പിസോഡ് പോലെ നല്ല ത്രില്ലിംഗ് ആയ episode വരണം എന്നുള്ളവർ like അടിക്കു 🎉🎉🎉
@achus2782
@achus2782 Жыл бұрын
ദിയെ പുറത്താക്കണം 😢
@this.is.notcret
@this.is.notcret Жыл бұрын
അടിപൊളി എപ്പിസോഡ് 👌👌🔥🔥💥💥❤️❤️ ആ അടുക്കളയിലെ ബഹളം സൂപ്പർ 😂😂😂 പഴയ ഉപ്പും മുളകും പോലെ 👍👍🔥🔥❤️❤️ ബാലുച്ചേട്ടൻ ഒരു രക്ഷയുമില്ല ആക്റ്റിംഗ് സൂപ്പർ നാച്ചുറൽ 👍👍👏👏 കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി അത്രക്കും ഒർജിനൽ ആക്റ്റിംഗ് 👍👍🔥🔥❤️ ബാലുച്ചേട്ടൻ പോകരുത് പോയാൽ ഉപ്പും മുളകും കാണാൻ ഒരു രസമുണ്ടാകില്ല🔥💥❤️
@muhammadminhaj4392
@muhammadminhaj4392 Жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ബാലുവിനെ തള്ളി പറഞ്ഞത് ഇഷ്ട്ടപ്പെടാതവരുണ്ടോ 😡🥺🥺😰😰😭😭
@ameernesi6617
@ameernesi6617 Жыл бұрын
Hmm
@khadeejamuhammedkhadeeja2611
@khadeejamuhammedkhadeeja2611 Жыл бұрын
😢
@neethunoble1214
@neethunoble1214 Жыл бұрын
😅
@sopanam437
@sopanam437 Жыл бұрын
ഉണ്ട് ബാലുവിന്റെ ഭാഗത്തു ആണ് ശരി ഏതൊരു അച്ഛനും പറയുന്നതേ ബാലു പറഞ്ഞുള്ളു
@niranjanasajeesh4233
@niranjanasajeesh4233 Жыл бұрын
ഇല്ല
@abdullrazak4070
@abdullrazak4070 Жыл бұрын
മുടിയനെ തിരിച്ചു കൊണ്ടുവരൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@SumodSd
@SumodSd Жыл бұрын
ഇപ്പോഴത്തെ പോക്കിലും മുടിയിൽ ഒന്നും വരാതിരിക്കുന്നതാണ് നല്ലത് കാര്യം ഇത് തീരാറായി
@ITSFluro
@ITSFluro Жыл бұрын
ഓണത്തിന് മുടിയനെ പ്രേതിഷിക്കാം
@pathus855
@pathus855 Жыл бұрын
​@@SumodSdtheerarayi enn annod avar parajneno🙄
@SumodSd
@SumodSd Жыл бұрын
ഒരു സമയത്ത് സൂപ്പർ ഹിറ്റ് ആയിരുന്നു നല്ലൊരു പരമ്പര തന്നെയായിരുന്നു ഉപ്പും മുളകും പക്ഷേ ഇപ്പോഴത്തെ എപ്പിസോഡുകൾ ഒക്കെ ഒരു നിലവാരവും ഇല്ലാത്ത പഴയ എപ്പിസോഡിലെ പറയിപ്പിക്കാൻ വേണ്ടി ഉണ്ടാക്കുന്നതുപോലെ തോന്നുന്നു ഈ മെത്തേഡ് പോവുകയാണെങ്കിൽ വലിയ നാളെ പോകില്ല പഴയ നല്ല എപ്പിസോഡുകളിൽ ഒക്കെ അഭിനയിച്ച മുടിയൻ ഒക്കെ ഇനി തിരിച്ചു വന്നിട്ട് വലിയ കാര്യമില്ല സ്വന്തം പേര് നശിപ്പിക്കുക എന്നത് മാത്രമാണ് സംഭവിക്കാൻ പോകുന്നത് അതുകൊണ്ട് ഇത് നിർത്തിവയ്ക്കുക എന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു ഇല്ലെങ്കിൽ പഴയ ആളുകളെയും പഴയ പ്രൊപ്രൈറ്റർ മാരെയും കൊണ്ടുവരിക😀😀😀😀😀
@Lalu-t6z
@Lalu-t6z Жыл бұрын
ഇതിനൊരു തീരുമാനം ഉണ്ടാനുണ്ടാവും.
@MobinBabu-jk1rj
@MobinBabu-jk1rj Жыл бұрын
അപ്പൻ വിഷമിക്കുമ്പോൾ കളിയാക്കുന്ന ഭാര്യയും മക്കളും മരുമക്കളും വെറും വേസ്റ്റ് ആണ്🫤🤨 ബാലു ചേട്ടൻ ഇഷ്ടം❤️
@naalanaala9499
@naalanaala9499 Жыл бұрын
പാവം ബാലു... 😢 കേശുണെങ്കിലും ബാലു നോട്‌ പോകല്ലേ അച്ഛ.. ന്ന് പറയാരുന്നു
@samabraham1489
@samabraham1489 Жыл бұрын
By seeing the emotional face of Balu , I too wept.
@achus2782
@achus2782 Жыл бұрын
ഓട്ടോ ചന്ദ്രൻ, ബാസി, രമ ആന്റി, സുരേന്ദ്രൻ, പടവലം ഹൌസ് ഇത് ഒക്കെ മിസ്സ്‌ ചെയ്യുന്നവർ ഒണ്ടോ 😢
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo😢😢
@naifax351
@naifax351 Жыл бұрын
Mudiyan??
@mayanair6036
@mayanair6036 Жыл бұрын
Yes
@jijojoseph111
@jijojoseph111 Жыл бұрын
തീർച്ചയായും
@hamcp8443
@hamcp8443 Жыл бұрын
രണ്ട് പോരും സൊറപറഞ് കിച്ചണിൽ ഇരുന്നു ഭക്ഷണം ഉണ്ടാക്കീല മാവ് എറിഞ്ഞതല്ല പിടിച്ച് പറിച്ചപൊ കൊഴിഞ്ഞ്ചാടിയതല്ലേ നീലു പറഞ്ഞതിൽ പൊള്ളല്ലേ?
@rasmiyafakrudheen
@rasmiyafakrudheen Жыл бұрын
മുടിയൻ കൂടി തിരിച്ചുവന്നാലേ ഉപ്പും മുളകും complete ആവുകയൊള്ളു
@shahanayoosaf3109
@shahanayoosaf3109 Жыл бұрын
അടുക്കളയിൽ ഇരുന്ന് 10 മണി വരെ, കുറ്റം പറഞ്ഞു അച്ഛനോടു തട്ടിക്കേറി സംസാരിക്കുന്ന മക്കൾ നല്ലവരും, അച്ഛൻ ചീത്തയും
@Haseena.T.M
@Haseena.T.M Жыл бұрын
ബാലു ചേട്ടൻ മാസ് 😂😂😂😂😂😂😂😂
@STRAGO_46
@STRAGO_46 Жыл бұрын
Old Balu is back 😍😘💥uppum mulakum
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അച്ഛൻ കേറിവരുമ്പോ എഴുന്നേൽക്കണം മക്കളെ. പോരാത്തതിന് മരുമകളുടെ കീറലും
@salmamoideen7025
@salmamoideen7025 Жыл бұрын
അച്ഛൻ വിഷമിക്കുമ്പോ മക്കൾ കളിയാക്കുന്നു ലെച്ചു ഓവർ ആണ് ഇത്രയും പാടില്ല
@nijilkarikkan4096
@nijilkarikkan4096 Жыл бұрын
👍
@saraswathyvm6143
@saraswathyvm6143 Жыл бұрын
വച്ചു ഒാവ൪ ആക്ടിങ്
@nicholdonthomas1180
@nicholdonthomas1180 Жыл бұрын
Lechu over alla
@Majoosvlogs
@Majoosvlogs Жыл бұрын
1k ആവാൻ സഹായിക്കുമോ ഫ്രെണ്ട്സ്
@amalchandran9342
@amalchandran9342 Жыл бұрын
ലച്ചു ദീയ ഇവർ ഓവർ ആണ്
@Examcracker-v7
@Examcracker-v7 Жыл бұрын
പഴയ പോലെ ആയതിൽ സന്തോഷം ഇനി മുടിയൻ കൂടെ തിരിച്ചു വരണം എന്നുള്ളവർ 👍❤❤❤
@arunandippatt3290
@arunandippatt3290 Жыл бұрын
ബാലുവിനെ വളരെ മോശമായി ചിത്രീകരിക്കുകയല്ലാതെ വേറെയൊന്നും തന്നെയില്ലല്ലോ നീലിമയെ ഒരു സൂപ്പർ ലേഡിയായി കാണിക്കുകയും ചെയ്യുന്നു നിലവാരം താണുകൊണ്ടിരിക്കയാണ്
@irfuameeichu313
@irfuameeichu313 Жыл бұрын
Lachuvum diyayum Aann innathe kuzappathin karannam pavam balu
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤
@ramyar323
@ramyar323 Жыл бұрын
Correct
@florap812
@florap812 Жыл бұрын
Yes
@joannajitto4390
@joannajitto4390 5 ай бұрын
But look at the first 🤦
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
റാം കുമാർ , ഹൈമാ സൂപ്പർ അഭിനയം, super emotions ,,, നീലു കള്ളിയാം കാട്ടിൽ നീലി 🥰🥰🥰🥰🥰ബാലു സൈക്കോ,, അച്ചീ, നായർ,,, ചിരിച്ചു മണ്ണ് കപ്പി, 🌹🌹🌹🙏🙏🙏
@jijopjose6362
@jijopjose6362 Жыл бұрын
ശെരിക്കും റാംകുമാറിനെയും ഹൈമയെയും ദിയയെയും എടുത്ത്‌ കളയുകയാണു വേണ്ടത്‌. അവർ വന്നതിനുശേഷമാണു ഈ പ്രോഗ്രാം അലമ്പായത്‌ . പഴയ ഉപ്പും മുളകിന്റെ ഏഴയലത്ത്‌ വരില്ല പുതിയത്‌.
@rishugurl122
@rishugurl122 Жыл бұрын
Chirikkan maathram onnum undayirunnillallo
@sharnasharna2509
@sharnasharna2509 Жыл бұрын
ബാലുനെ മക്കക്കൊന്നും ഒരു വിലയും ഇല്ല ദിയക്ക് ഒട്ടും ഇല്ല ഒരുപാട് ഓവറാ
@FathimaSuhara-fp7ow
@FathimaSuhara-fp7ow Жыл бұрын
ദിയയുടെ കൂടെ ചെർന്നിട്ട് ലച്ചുവിന്റെ സ്വഭാവം ഇഷ്ടപ്പെടാതവരുണ്ടോ
@jijopjose6362
@jijopjose6362 Жыл бұрын
ദിയയിനെ ഉപ്പും മുളകിൽനിന്നും ഓടിച്ചുവിടുകയാ വേണ്ടത്‌🤮🙏
@anianu823
@anianu823 Жыл бұрын
Onnu podo lachu athinu munbe inganarnnu...... Over ayittu oronnu parayunnathu lachu aa
@haifarezinmol1239
@haifarezinmol1239 Жыл бұрын
s
@aafiyashareej2311
@aafiyashareej2311 Жыл бұрын
ഉണ്ട്. ദിയ വന്നതിനു ശേഷം ലെച്ചു ഭയങ്കര over ആണ്.
@bibinbabu8100
@bibinbabu8100 Жыл бұрын
Yes diyene purathakkanam 😏
@marilynmeyer1619
@marilynmeyer1619 Жыл бұрын
Super episode. Balu sir is the sweetest. He plays the victum but is the aggressor.
@primnapradeepan2298
@primnapradeepan2298 Жыл бұрын
Lachus and diyas dialogues is always crossing the line
@MazMediaCreations
@MazMediaCreations Жыл бұрын
Very true...
@angithabalakrishnan2685
@angithabalakrishnan2685 Жыл бұрын
Correct
@aaranyapriyadarsinianil
@aaranyapriyadarsinianil Жыл бұрын
100%
@rajisankar298
@rajisankar298 Жыл бұрын
Correct
@MuhammadFahad-y2k
@MuhammadFahad-y2k Жыл бұрын
Yes
@sajeerktsajeer
@sajeerktsajeer Жыл бұрын
😍മുടിയൻ റിഷിയെ തിരിച്ചുകൊണ്ട് വരണം ഉപ്പും മുളകും💚
@sandel6577
@sandel6577 Жыл бұрын
Uppum mulakum is incomplete without mudiyan 💯😳😊
@Linuzz_linu
@Linuzz_linu Жыл бұрын
👍👍👍
@Renjuzzembroiderys1
@Renjuzzembroiderys1 Жыл бұрын
Ith kettu kettu maduth 🥴🥴
@sandel6577
@sandel6577 Жыл бұрын
@@Renjuzzembroiderys1 നന്നായിപ്പോയി
@bhavna15
@bhavna15 Жыл бұрын
​@@sandel6577ാ൭൭
@shiblamk659
@shiblamk659 Жыл бұрын
Vella nerchayundo ella epusodelum Vann ith vilamban
@vatakara2010
@vatakara2010 Жыл бұрын
രചന സുരേഷ് ബാബു , ഭാസി അണ്ണൻ തിരിച്ച് വന്നു സൂപ്പർ.....
@free_thinker_soul
@free_thinker_soul Жыл бұрын
Ellavarum baluvinodu aneethi kanikkunnu even kesu😢 pazhe pole baluannante oru mass episode venam
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo😢
@shoyalsonal9931
@shoyalsonal9931 Жыл бұрын
I too support for this
@florap812
@florap812 Жыл бұрын
Athe balu achanodu ennu kannichathu kurachu over arunu food chodhichathale . Appo undakkam ennu parayanullathinu aver enthu ellam annu kannichathu ennu neelu Amma kannichathum mosamannu elavarayum nethi nayam padi pikkukkayum samsarikkukayum chyunna neelu ennu kannichathu bore annu achante sthanavum , vilayum elathe annu makkal appo samsarichathu athu padilarunu .
@ohit9703
@ohit9703 Жыл бұрын
ബാലൂൻ്റെ ലെച്ചുവേ (06:15 )വിളി അടിപൊളി'
@sreekuttysujisvlog7873
@sreekuttysujisvlog7873 Жыл бұрын
BALU AND RAMKUMAR COMBO 🥰❤❤❤😊❤
@KannaanTpp-s1r
@KannaanTpp-s1r Ай бұрын
True but who
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*balu is back to uppum mulakum😻* *uppum mulakum is incomplete without mudiyan💯🙂*
@Blankmarinet
@Blankmarinet Жыл бұрын
Eth thhane analo eppozhum onnilengi balu allengi mudiyan
@DeepakDeepak-gv9ef
@DeepakDeepak-gv9ef Жыл бұрын
Like kittan ano ee comment ennum edunnathe
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends PLEASE support me
@angelsworld3323
@angelsworld3323 Жыл бұрын
g🤓🎉😢🎉😢😢😢✅
@muhammadsinan7303
@muhammadsinan7303 Жыл бұрын
Balu veed vitt irangiyappol aarkkoke sankadam vannu 😢
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *uppum mulakum is back to old vibe😻*
@muhammedrafi-re2jh
@muhammedrafi-re2jh Жыл бұрын
❤❤❤❤❤❤❤❤❤
@Riderrr_boy.
@Riderrr_boy. Жыл бұрын
നാളെ തൊട്ട് 11 മണിക്ക് ഉപ്പും മുളകും വിട്ടമതി ഇത് കൊറച്ചു നേരത്താണ്
@liyanizam1058
@liyanizam1058 Жыл бұрын
നെയ്യാറ്റിൻകര പടവലം episodes വേണമെന്നുള്ളവർ😊👍
@merinjose7963
@merinjose7963 Жыл бұрын
Bring back mudiyan... dnt forget him guyssss... lets vote for him
@vinithasanthosh5641
@vinithasanthosh5641 Жыл бұрын
ലച്ചു, ദിയ.. 🙏🏻ഓവർ ആക്ടിങ്
@Fiya-989
@Fiya-989 Жыл бұрын
Nonon
@henafathima7319
@henafathima7319 Жыл бұрын
Not lachu Diyaaaa 👎
@habeebmvl1465
@habeebmvl1465 Жыл бұрын
Correct
@Geethuzzzzz
@Geethuzzzzz Жыл бұрын
Lachu അല്ല,.....ദിയ over ആണ്,ബോറും
@nijilkarikkan4096
@nijilkarikkan4096 Жыл бұрын
👍
@SabimonParakkunath-kz3lo
@SabimonParakkunath-kz3lo Жыл бұрын
ബാലു അണ്ണൻ 💚💚❤️
@vinodc8530
@vinodc8530 Жыл бұрын
മകളും മരുമകളും നുണയും കൊതം പറഞ്ഞ് ദക്ഷണ മുണ്ടാകാതെ ബാലുവിന് കുറ്റവും കാര്യം ചേദിച്ചു മനസ്സിലാകാതെ നീലുവും
@aiswaryaa9046
@aiswaryaa9046 Жыл бұрын
Night without uppum mulakum is boring ❤
@mujib3956
@mujib3956 Жыл бұрын
Kutty pulloz sub cheyyo 550aavaan sahaayikko❤❤
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤
@sarah2hot2hold
@sarah2hot2hold Жыл бұрын
ഞാൻ സഹായിക്കാം.
@SlowedHope
@SlowedHope Жыл бұрын
400 Sub aavan 10 per sahayikkamo ❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends PLEASE support me
@lukephilip4639
@lukephilip4639 Жыл бұрын
നീലുവും ബാലുവും ഇത്ര ഉച്ചത്തിൽ കിടന്നു ആക്കുന്നത് അരോചകം ആണ്. ഇവരുടെ ശബ്ദം കുറക്കാൻ നടപടി വേണം. മൊത്തത്തിൽ ഒച്ച ഒന്ന് കുറച്ചാൽ ഉപകാരം 😮
@shamna1758
@shamna1758 Жыл бұрын
Addicted to uppum mulakum ❤❤❤
@zubaidak.p7397
@zubaidak.p7397 Жыл бұрын
Same too
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo
@DRK_MODS_1
@DRK_MODS_1 Жыл бұрын
No addicted to lachu & diya🤤🍑💦
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi friends PLEASE support me
@user-sk8r
@user-sk8r Жыл бұрын
Nanum
@shibinlalt1194
@shibinlalt1194 Жыл бұрын
Lachuvum dhiyayum baaluvinode tharkkikkunnathu theere pidikkunnilla,baaluvine vridhasadhanathil aakumenn oru makal achananode parayanda best dialogue ,aa samayathu nalla oru adi koduthirunnengil polichenee
@nijilkarikkan4096
@nijilkarikkan4096 Жыл бұрын
👍
@rishugurl122
@rishugurl122 Жыл бұрын
Neelu aa timil adikkanamaayirunnu
@bibinbabu8100
@bibinbabu8100 Жыл бұрын
Balu keshu poliii❤❤🎉
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤🎉
@abrahamb648
@abrahamb648 Жыл бұрын
Paze uppum mulaginde oru cheriya vibe 😂😂❤
@AsiyaMalu-t7c
@AsiyaMalu-t7c Жыл бұрын
പാവം ബാലു എന്നാലും നീലും മക്കളും
@AmmuAmmu-dg7mg
@AmmuAmmu-dg7mg Жыл бұрын
ലച്ചു ദിയ വല്ലാതെ ഓവർ ആണ്. ഒരു ബഹുമാനം ഇല്ലാത്ത സംസാരം..
@arifaarifa7609
@arifaarifa7609 Жыл бұрын
അത് ശരിയാണ്
@akhilaakku3112
@akhilaakku3112 Жыл бұрын
Correct
@Mrz_zac
@Mrz_zac Жыл бұрын
അതൊക്കെ ഒരു ഫൺ ആയി എനിക്ക് തോന്നിയോളു ❤
@nijilkarikkan4096
@nijilkarikkan4096 Жыл бұрын
ലച്ചുവിന് ഒന്ന് പൊട്ടിക്കണം തോന്നി 😡
@elzatwinkle2496
@elzatwinkle2496 Жыл бұрын
Correct
@SunilSanku-ih7rz
@SunilSanku-ih7rz Жыл бұрын
ഉപ്പും മുളക്കും സീസൺ ഒന്നാണോ രണ്ടാണോ കാണുന്നത് എന്ന് എനിക്ക് കൺഫ്യൂഷനായി ഗംഭീര മായി..വളരെയധികം സന്തോഷമായി ഉപ്പും മുളകും യഥാർത്ഥ എപ്പിസോഡിലേക്ക് തിരിച്ചുവന്നത് ബാലു നീലുവും കോമ്പോ .... മാസാണ് ❤️❤️❤️ബാലു & നീലു ❤️❤️❤️❤️
@jineshvasu3547
@jineshvasu3547 Жыл бұрын
Mudiyan effect 😊
@salmanulfarizemuhammedbash891
@salmanulfarizemuhammedbash891 Жыл бұрын
പാവം ബാലു... ആ നീലു.....മോൾ കയ്യ് പൊക്കി തല്ലാൻ പോകുന്നത് അത്ര നല്ല സ്വഭാവം അല്ല.....
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace balu's acting💯🔥* *balu fans ondo😻*
@omanakumar7396
@omanakumar7396 Жыл бұрын
Neelu and balu combo is super ❤❤
@subramaniyana1975
@subramaniyana1975 Жыл бұрын
ബാലു അച്ഛൻ 2 ദിവസം മാറി നിന്നാൽ ഇവർക്ക് മനസ്സിലാകും ബാലു അച്ഛൻ്റെ വില😢ബാലു അച്ഛൻ മാസ്സ് ആണ് 🥺💙 എന്ന് ഉളളവർ ഉണ്ടോ
@bahubali68
@bahubali68 Жыл бұрын
ബാലു പണ്ട് എപ്പോഴും വഴക്ക് കൂടി നെയ്യാറ്റിൻകരക്ക് പോവുമായിരുന്നു 🤣
@Malikhh_1237
@Malikhh_1237 Жыл бұрын
😢😢450 sub avan sahayikamo
@IsaballaJudson
@IsaballaJudson Жыл бұрын
എന്റെ എറ്റുവും ഇഷ്ട്ടമുള്ള actor😊😊😊😊 ബാലു
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
Words and actions should be always with love and respects. Letchu's dialogue always cross the limit.
@112fathimaazmila3
@112fathimaazmila3 Жыл бұрын
No not alwys
@suvami94
@suvami94 Жыл бұрын
Lechu and Diya also cross the limit by talking.avoid such dialogues.
@ShahidaKunjutty-mb9dd
@ShahidaKunjutty-mb9dd Жыл бұрын
​@@suvami94diya vanna mutual an lachu over ayath
@chandramathik.p2811
@chandramathik.p2811 Жыл бұрын
​@@ShahidaKunjutty-mb9ddNo. Lachu always over. She did not respect balu.
@chandramathik.p2811
@chandramathik.p2811 Жыл бұрын
Diya balu's daughter in law. But diya forget it. She disrespect balu. So Balunte makkal balune ottum respect cheyyunnilla. Ith engine kuttikalumayit irunnukanum. Thettaya sandeshamalle samoohathinu kotukkunnath.
@BinoFrancis-e1w
@BinoFrancis-e1w Жыл бұрын
ഇപ്പോളത്തെ എപ്പിസോഡ് മഹാബോറാണ്. ഇത് എല്ലാവരും കാണുന്ന പ്രോഗ്രാമല്ലേ. ഒരു ഭാര്യ ഭർത്താവിന് നേരെ കൈയ്‌ അടിക്കാൻ പോകുന്നത്. വളരെ mosham സ്ക്രീപ്പ്റ്റ്
@user-yy4uc5db2k
@user-yy4uc5db2k Жыл бұрын
ഈ കുടുംബത്തിൽ അലമ്പ് ഉണ്ടാക്കുന്ന എപ്പിസോഡ് മഹാ ബോറാ
@sujathaakathethara4695
@sujathaakathethara4695 Жыл бұрын
Valare sariyanu..... Neelu nu husband nod valare pucham aa.... Jolikkari ennoru ahantha... Oru pavam manushyane ethra tholam tharam thazhthamo athrem cheyyunnund..... Ithokke family aayi irunnu kanan pattatha avasthaya.... Ithokke kand alle. Veettil kuttikal padikkunnath.... Muthirnnavare bhahumanam theere illa.... Parents ne vilayilla.... Tharkkutharam nuna okkey parayunnu.... Sahodarangal parasparam Paravekkunnu.... enth kathaya .... Ini ee serial kanan thanne thalparyam illathayi ..... Diya ye pole oru marumol vannal theernnu .... Veedu. Kulam thondiya pole aakum ... Evidann kitty ee potta charactors ne .... Bore.... .
@guppylover5643
@guppylover5643 Жыл бұрын
സത്യം. വളരെ മോശമായി. ഓവറായി
@sanalps7319
@sanalps7319 Жыл бұрын
Nee eth kalatha mayire jivikkunne
@sajijp7067
@sajijp7067 Жыл бұрын
Nerlumahabore..
@ramyar323
@ramyar323 Жыл бұрын
Why no one is giving respect to balu?😏They give respect only to neelu
@mangalamkunnukarnanfans9933
@mangalamkunnukarnanfans9933 Жыл бұрын
സുരേഷ് ബാബു തിരിച്ചു വന്നേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@venkyvenkidesh5857
@venkyvenkidesh5857 Жыл бұрын
Aa blue shirt ettu back frame lude oodia Anna masss😅😅😂😂
@shihabkaniyarakkal9665
@shihabkaniyarakkal9665 Жыл бұрын
ലച്ചുവിന് ippole kurach കൂടുന്നുണ്ട് എന്ന് തോന്നിയവറുണ്ടോ
@chandranchandran6541
@chandranchandran6541 Жыл бұрын
മുടിയൻ തിരിച്ചു വരുന്നതിൽ സന്തോഷം ഉള്ളവർ ഉണ്ടോ
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@shijukumarmt7556
@shijukumarmt7556 Жыл бұрын
മുടിയൻ, സപ്പോർട്ട്
@naalanaala9499
@naalanaala9499 Жыл бұрын
​@Samahkb786അങ്ങനെ ഒന്നും ല്യ.. മുടിയൻ വരും..
@Malikhh_1237
@Malikhh_1237 Жыл бұрын
450 sub avan sahayikamo❤❤
@veenaani1076
@veenaani1076 Жыл бұрын
​@@naalanaala9499വരുമോ
@shikhussworldofficial
@shikhussworldofficial Жыл бұрын
Balu : Electronics 🩶😉 Neelu : Cooking🧡😋 Vishnu : Dance💙🤗 Diya : Money💛🤑 Lachu : Makeup🩷🥴 Keshu : Food💜🤢 Shivani : Book💚🧐 Paru : Ice creame 🩵😋 Love you uppum mulakum ❤️🩷🧡💛💚💙🩵💜🖤🩶🤎🤍
@noorakunnathery3542
@noorakunnathery3542 Жыл бұрын
ഇപ്പൊ ഉപ്പും മുളകും പോളി ആയി ❤❤❤❤❤
@sreekuttanefx157
@sreekuttanefx157 Жыл бұрын
Uppum mulakum balu + neelu combo🙌😀
@mekhalababu1770
@mekhalababu1770 Жыл бұрын
ചക്കപ്പഴം നേരത്തെ വന്നു
@sujarajeev5602
@sujarajeev5602 Жыл бұрын
Ahnekil avde kunjinj nikk
@sreekuttanefx157
@sreekuttanefx157 Жыл бұрын
​@@sujarajeev5602🙌ok da
@sreekuttanefx157
@sreekuttanefx157 Жыл бұрын
​@@mekhalababu1770yes
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️
@A_M_E_E_R_
@A_M_E_E_R_ Жыл бұрын
Uppum mulakum balu..❤
@Happpy.124.
@Happpy.124. Жыл бұрын
Inn ntha ithra late aaye. Waiting aayirnu 😌. Food kazhikumbol uppum mulakum kandillanki oru sugam kittathavr ndo
@yousafali4424
@yousafali4424 Жыл бұрын
മുടിയൻ ചേട്ടൻ വരണം എന്നുള്ളവരുണ്ടോ. Miss you ബാലുച്ചേട്ടാ🙂🙂🙂
@TwinsYummyHut1
@TwinsYummyHut1 Жыл бұрын
Uppum mulakum താമസിച്ചത് കണ്ട് ഇന്ന് വരില്ല എന്ന് ഓർത്ത് വരുണ്ടോ....😅
@aarumaneesh
@aarumaneesh Жыл бұрын
Balu +Neelu 🙌🙌
@sologaming5655
@sologaming5655 Жыл бұрын
Do you miss mudiyan😑
Uppum Mulakum 2│Flowers│EP# 312
21:15
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum 2│Flowers│EP# 320
24:48
Flowers Comedy
Рет қаралды 1,5 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Uppum Mulakum 2│Flowers│EP# 305
21:33
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum 2 | Flowers | EP# 333
22:12
Flowers Comedy
Рет қаралды 1,8 МЛН
Panchagni | Flowers | EP# 143
20:26
Flowers Comedy
Рет қаралды 6 М.
Uppum Mulakum 2│Flowers│EP# 310
22:46
Flowers Comedy
Рет қаралды 1,7 МЛН
Arayannagalude Veedu | Flowers | Ep# 79
21:29
Flowers TV
Рет қаралды 424 М.
Uppum Mulakum 2│Flowers│EP# 188
21:03
Flowers Comedy
Рет қаралды 3,2 МЛН