നല്ല പരിപാടിയായിരുന്നു വളരെ ഇഷ്ടപ്പെട്ടു സുധി ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന്തോന്നുന്നു പാവം സുധി ആദരാഞ്ജലികൾ 🙏🙏🙏
@prasanthcg4558 Жыл бұрын
സങ്കടം തോന്നി ഈ വീഡിയോ കണ്ടിട്ട്. പാവം 😢😢😢
@ratheeshkr76674 жыл бұрын
Lady കഥാപാത്രം സൂപ്പർ...
@nizabadusha3883 жыл бұрын
അടിപൊളി. ഒരുപാട് ചിരിച്ചു...
@rjrj4666 жыл бұрын
സുധി കലക്കി സൂപ്പർ heero
@neethuramakrishnan3975 Жыл бұрын
സുധി ചേട്ടന്റെ മരണശേഷം ഞാൻ കാണുന്നുണ്ട് ഞാൻ കയ്പമംഗലം അന്വേഷിച്ചു. ഞാൻ വാടാനപ്പിള്ളി ബീച്ച് സ്ക്കൂളിൽ പഠിച്ചിരുന്ന വ്യക്തിയാണ് നീ തു കെ.ആർ എനിക്ക് രേണു മോളുവിനെ ഒന്നു കാണണ o
@sreejasuresh49742 жыл бұрын
സുധി ചേട്ടാ ഇങ്ങള് പൊളിയാട്ടോ
@jayakumarkrishnankuttypill122 Жыл бұрын
സുധിയുടെ അകാല വിയോഗത്തിൽ അനുശോ ദ നം
@imranshamsuddin70654 жыл бұрын
Sudhi, Rajesh and Asees.. ❤️❤️❤️marana team aanu..😂😂🤣🤣
@zachariahn.a.99284 жыл бұрын
9
@mobcamvismayam65102 жыл бұрын
ചിരിയിലൂടെ ഒത്തിരി അറിവും 😊
@sudhakarancg1277 Жыл бұрын
സുധി ഇനി ഒരു ഓർമ്മ മാത്രം
@vimalajose4252 Жыл бұрын
Paavam Sudhi. അറം പറ്റിയ വാക്കുകളായിട്ട് തോന്നി. കാരണം ഈ സ്കിട് കണ്ടത് ഇപ്പോളാണ്. 😢ആദരാഞ്ജലികൾ 💐🙏