ഇത്രയും പേർ അന്വേഷിക്കുന്നത് കാണുമ്പോൾ തന്നെ ഓടി ഫ്ലോറിലേക്ക് വരാൻ തോന്നുന്നു 😍🥰 Thank you so much everyone for the love 🤗😭❤️
@ragithmr77553 жыл бұрын
😍
@nachuksd17613 жыл бұрын
Evideya chechi ende verathe
@AVworld-y3x3 жыл бұрын
😘😘😘 muthumani luv u ❤️
@suryan1533 жыл бұрын
💞💞💞
@adilmusician35713 жыл бұрын
Hai chechiii ♥️♥️
@Ponnu13 жыл бұрын
ആര് കളിയാക്കി എന്തൊക്കെ പറഞ്ഞാലും അതിനൊക്കെ ചിരിച്ചു കൊണ്ട് നിക്കുന്ന സുധിച്ചേട്ടൻ പൊളിയാണ്
@rubingeorge983 жыл бұрын
സുധിച്ചേട്ടൻ 👌
@jrraistar38723 жыл бұрын
Sudhi fans undo??
@sunithaviju27763 жыл бұрын
@@jrraistar3872 ഉണ്ടല്ലോ
@ajeeshedamury85863 жыл бұрын
ATHAN SUDHI CHETTAN MASS ANU
@midhunmidhun46943 жыл бұрын
😍😍
@uppumanga3 жыл бұрын
ബിനു ഇല്ലാതെ എന്ത് സ്റ്റാർ മാജിക്. 🤔 ഞാൻ മുഴുവനും കണ്ടില്ല.. ബിനു, നോബി, തങ്കു ആരേലും ഒരാൾ എങ്കിലും കാണേണ്ടതാരുന്നു. ഷാഫി യും ഇന്നത്ര പോരാരുന്നു. അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു 🌹
@uppumanga3 жыл бұрын
@@jahnavip7547 ഒരു കുഴപ്പവുമില്ല. അവരെ ഇഷ്ടം. പക്ഷെ ഈ ഷോയ്ക്ക് സ്പോട്ട് കൗണ്ടർ ഇല്ലെങ്കിൽ കൊള്ളില്ല. അതിനു ഈ പറഞ്ഞ മൂന്നു പേര് തന്നെ വേണം, പ്രത്യേകിച്ച് *ബിനു* ആണേൽ പിന്നെ പറയണോ🌹 തങ്കു skit ഇൽ ആണ് കൗണ്ടർ കൂടുതലും, എന്നാലും ബോർ അടിക്കില്ല.
@adnanpk50513 жыл бұрын
ഓരോരുത്തർ ഇല്ലന്ന് വെച്ച് star മാജിക്കിന് ഒരു കുഴപ്പവും ഇല്ല ഇപ്പോഴും പൊളി ആണ് നോബി ഇല്ലന്ന് അടിമാലി ഇല്ലാരുന്നു അടിമാലി ഇല്ലങ്കിൽ അവർ എല്ലാരും ഉഷാർ ആകുന്നുണ്ട് 🙏
@cmshebeeb26683 жыл бұрын
nobi annan poli aanu azeezka yum poli aanu ippo enthannu ariyilla binu chettanodu ishtam kuranju varunnu mattullavare support cheyyan ithiri madi aanu
@@uppumanga countero binu ee idakke full chaliyanu. Thanku agane counter parayarilla skit ahnu mikachathollu pinne nobi idakke nallathokke adikkum
@shaheerzahi60293 жыл бұрын
ബിനു അടിമാലി ചേട്ടൻ 💞💞 ശ്രീ വിദ്യാ💞💞 plz com back 😪😪 ഷാഫിക്ക പാട്ട് 🔥🔥
@mushfiqmc3 жыл бұрын
രാജാവിന്റെ ഒഴുവിൽ കേറാൻ അവർ നോക്കുന്നുണ്ട്... Bt ആ ആഒഴിവ് അവിടെത്തന്നെ ഉണ്ട്..... കൗണ്ടർ കിങ് ബിനുചേട്ടൻ ഇഷ്ട്ടം ❤️❤️🥰
@AjithKumar-pr2od3 жыл бұрын
Gp വന്നപ്പോൾ ഉറപ്പായും ബിനുചേട്ടനും ഉണ്ടാവേണ്ടത് ആയിരുന്നു.അവർ ഒരുമിച്ചു tv പ്രോഗ്രാം ചെയ്യ്തതാണ്, കുറെ കഥകളും കൗണ്ടറുകളും മിസ്സ് ആയി പോയി 😌😌
@mridhulapm80743 жыл бұрын
അതെ ഇന്നലെ ബിനു ചേട്ടൻ undayirunnel chirichu marichene. Pashe enna parayan. Aa samayam nokki binu chettan മുങ്ങി. പക്ഷേ വളരെ മിസ്സ് ചെയ്തു.😥😍😍😍😍😪😪😥😥😫😫😫😭😭😭
@abhijithvinod32643 жыл бұрын
ആരൊക്കെ കളിയാക്കിയാലും, അതിനെയൊക്കെ ഒരു ചെറു പുഞ്ചിരിയോടെ നേരിടുന്ന സുധിച്ചേട്ടൻ മാസല്ല, മരണമാസ്സാണ്.. 🔥🔥🔥❣️❣️💝 ♥️𝗦𝘂𝗱𝗵𝗶 𝗰𝗵𝗲𝘁𝘁𝗮𝗻 ♥️
@amaldev47313 жыл бұрын
എല്ലാത്തിലും നി ഒരേ comment thanne anallodavve...😌😌😌
@jerusalem07713 жыл бұрын
അല്ലാതെ അയാൾക്ക് തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല അല്ലെ 😂😅
@abhijithvinod32643 жыл бұрын
@@amaldev4731 അയിന് ഞാൻ ആദ്യമായിട്ടാണല്ലോ ഈ കമന്റ് ഇടുന്നെ... വേറെ ആരേലും ഇടുന്നുണ്ടോ എന്നറിയില്ല...
@amaldev47313 жыл бұрын
@@abhijithvinod3264 ഇൗ same ഡയലോഗ് കുറേ വീഡിയോയുടെ താഴെ കണ്ടൂ മച്ചാനെ...അതാ...😂😂😂 ഡയറക്ടർ ടെ കഴിവ് ആണ് അങ്ങനെ ഒരു sentiments approach സുധി ചേട്ടന് കിട്ടാൻ കാരണം... പിന്നെ മറ്റുള്ളവർക്ക് കൗണ്ടർ ക്ഷാമം വരാതിരിക്കാൻ പുള്ളിയുടെ മെക്കിട്ട് കയറാനും കൂടി ആണ് നിർത്തിയേക്കുന്നെ...
@muhammedshaheer123 жыл бұрын
കളിയാക്കുക, കുറ്റം പറയുക, ചളി പറയുക, അതിനെക്കാളും നല്ല ഒത്തൊരുമ സ്നേഹം സൗഹൃദം 😍എല്ലാം ചേർന്നതാണ് star magic.😍❤️ഈ show ഇതിനെക്കാളും നന്നായി തുടർന്ന് പോട്ടെ..😍🙏
@freebird72193 жыл бұрын
സ്റ്റാർ മാജിക് ടീമിനെയും അതിൽ പ്രവർത്തിക്കുന്നവരെയും ഒന്നിച്ചു കൊണ്ടു പോകുന്ന show ഡയറക്ടർ ഇരിക്കട്ടെ ഇന്നത്തെ വോട്ട്😇😇☝️☝️
@cute.......99363 жыл бұрын
ഷാഫിക്കന്റെ പാട്ട് ഒത്തിരി ഇഷ്ടം 🌹
@sajutravelandvlog52143 жыл бұрын
Yes I like his song too
@rashirashidrashidkuttyppa90643 жыл бұрын
Yaa
@irshadirshu89383 жыл бұрын
❣️❣️❣️
@noushadnaas68173 жыл бұрын
ബിനു ചേട്ടൻ ഇല്ലാത്തതു വിഷമം ആയി ഷാഫി 👍 ഒരു രക്ഷയും ഇല്ല അടിപൊളി
@dilshad09873 жыл бұрын
ടീമിന്റെ പാട്ട് ഒരു രക്ഷയും ഇല്ലാ 🤣🤣സിരിച്ചു സത്ത് 😂😂..... സുധി അണ്ണന്റെ എക്സ്പ്രഷൻ 😂😂
ടീമിന്റെ പാട്ട് (മേശ ,കസേര ) പൊളിച്ചു ട്ടോ ടീമേ ........
@jisan_sao3 жыл бұрын
Yeah😂
@ranjithranjith54933 жыл бұрын
പൊളി 😜
@soorajbabu31473 жыл бұрын
അടിമാലി ഇല്ലാത്ത Star magic തക്കാളി ഇല്ല താ സാമ്പാർ പോലേ 🥺😣
@ashifpk85293 жыл бұрын
🤣🤣🤣🤣🤣
@hameed_vt3 жыл бұрын
ഷാഫിക്കന്റെ ആ പാട്ട് ഒരു രക്ഷിയുമില്ല നമ്മളെ മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ .....😍ഒന്നും പറയാനില്ല ഇന്നത്തെ പാട്ട് ശരിക്കും പൊളിച്ചു.......ഷാഫിക്കന്റെ ഒരു പാട്ടിന് വേണ്ടി അടികൊള്ളാൻ വേണ്ടി വരി നിക്കുന്നു ......
കസേര പാട്ട് പിന്നെ താടി പാട്ട് 😍😍 ഷാഫി കൊല്ലം നിങ്ങൾ ഇവർക്കിടയിൽ നിങ്ങളുടെ കഴിവ് കൊണ്ട് പിടിച്ചു നിൽക്കുന്നു അഭിനന്ദനം 😍👍
@KUMBIDI_0.23 жыл бұрын
ഷാഫിക്ക യുടെ സൗണ്ട് ഒരു രക്ഷയുമില്ല.... ഷാഫിക്ക പാട്ട് ഇഷ്ട്ടം ബിനു ചേട്ടനെ വല്ലാതെ miss ചെയ്യുന്നു. കൗണ്ടർ രാജ ഇല്ലാത്തപ്പോൾ ക്വീൻ എങ്ങനെ ഉണ്ടാകും... പെട്ടന്ന് തന്നെ രണ്ട് പേരും കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Oola kavundar adikinatho ... Dy njaglde thanku indel iyal kaanu ennittu ij para kk
@KUMBIDI_0.23 жыл бұрын
@@o_1320 എന്നിട്ട് ഇപ്പൊ കണ്ടതെന്തിനാ തങ്കു ചേട്ടൻ ഇല്ലല്ലോ
@y_n_us3 жыл бұрын
ഷാഫിക്കയുടെ പാട്ട് മാത്രമാണ് ഇന്ന് highlight ബിനു ചേട്ടൻ വേണം.
@InstaReels-q3v3 жыл бұрын
എന്റെ ടീമേ.. ഇജ്ജാതി പാട്ട്.. ചിരിച്ചു ഊപാട് വന്നു
@mridhulapm80743 жыл бұрын
പക്ഷേ ഇനിയും ചിരിക്കണം എങ്കിൽ ബിനു ചേട്ടൻ വേണായിരുന്നു...😍😍😍😘😘😘🥰🥰❣️
@janeeshpk96613 жыл бұрын
ടീമേ ഒരു രക്ഷയുമില്ല ചിരിച്ച് പണിയായി
@anujaalias62923 жыл бұрын
Bineesh chettante samsaram so innocent shiyas ikkayepole❤️
@celebritygram87333 жыл бұрын
sthym!!😹😹😹😹😹😹😹😹😹🤤🤙🙌
@arjunchandroth24913 жыл бұрын
ബിനുച്ചേട്ടനെയും ശ്രീ വിദ്യയേയും ശരിക്കും മിസ്സ് ചെയ്തു 😢😢😢
@crazydude51313 жыл бұрын
കോണത്തിലെ പരിപാടിയായി പൊയി
@muhammedshakir32873 жыл бұрын
@@crazydude5131 പറയാനുണ്ടോ 😏😒
@Baziyyyyyy3 жыл бұрын
Gp ചേട്ടൻ ഏതു പ്രോഗ്രാമിൽ... വന്നാലും... സപ്പോർട്ട്..... ചെയ്യാൻ... നമ്മളുണ്ട്.... ❤😌
@abidabi70503 жыл бұрын
ആരാ ആവൻ എന്താണ് പോപ്പിയോ 😂
@shahnasherin25233 жыл бұрын
ഷാഫി ക്ക വന്നതോടെ നല്ല പാട്ടു കൂടി കേൾക്കാൻ ആയി തമാശ യുടെ കൂടെ ❤
@akshaysree43533 жыл бұрын
നൊസ്റ്റാൾജിയ ❤️❤️❤️🥰
@akshay_nbr3 жыл бұрын
kzbin.info/www/bejne/d5PQnZ6pqbB1nKs
@jemeelakkjameelakk71063 жыл бұрын
❤❤❤
@sreshasuresh3 жыл бұрын
ഈ പാട്ടിനു ഓർക്കേഷ വേണ്ട ടീമേട്ട.... എല്ലാം ചേട്ടൻ തന്നെ ഇട്ടല്ലോ...😄
@binshao37013 жыл бұрын
ബിനു ചേട്ടനും ശ്രീവിദ്യ ചേച്ചിയും എവിടെ....☹️
@manu_ms463 жыл бұрын
ബിനുച്ചേട്ടന്റെ വിടവ് നികത്താൻ ആരെയും കൊണ്ട് ആയില്ല 😶counter king Binu Adimaly fans 😎
@cmshebeeb26683 жыл бұрын
nobi chettante vidavu innum avide und
@amiththomas48713 жыл бұрын
Binu chettan muthew annu
@shamsumaldare99783 жыл бұрын
6
@amiththomas48713 жыл бұрын
Binu chettan poli alle
@movieupdatesby3 жыл бұрын
അല്ലു അർജുൻ ഉയിർ 😍🔥
@zn30393 жыл бұрын
ഇന്ന് ബിനു ചേട്ടൻ ഇല്ലാത്തത് കൊണ്ട് ലക്ഷ്മി ചേച്ചിയുടെ ഡ്രെസ്സിന് പ്രേത്യേകിച്ചു കൗണ്ടർ ഒന്നും കിട്ടാതെ രക്ഷപെട്ടു.ബിനു ചേട്ടൻ ഇല്ലാത്തതിൽ പ്രേക്ഷകരായ ഞങ്ങൾക്ക് ഒരു വിഷമമുണ്ട്
@jithu84293 жыл бұрын
Yes
@sadik77783 жыл бұрын
Nallonam
@muhammadshereef88343 жыл бұрын
yes
@cmshebeeb26683 жыл бұрын
GP nallam paranjallo dress ne patti
@allallentertainment56813 жыл бұрын
അനുക്കുട്ടി വെള്ള ഡ്രെസ്സിൽ നല്ല ക്യൂട്ട്ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️
@glimezap92383 жыл бұрын
Jaseela after a long time👌
@createtraveller39123 жыл бұрын
ബിനു and ശ്രീ വല്ലാത്ത മിസ്സ് ചെയ്തു പെരുത്ത് ഇഷ്ടം 💙💙ഷാഫിക്ക ടീമേ എല്ലാരും ഒരേ പൊളി 🔥🔥
@sonypeter98823 жыл бұрын
ടീമിൻ്റെ പാട്ട് സൂപ്പർ👌👍 .പാട്ടിന് പിന്തുണ കൊടുത്ത ലക്ഷ്മിക്ക്🌺🌺🌺
@jobfocuzkerala3 жыл бұрын
ബിനു ചേട്ടൻ്റെ ചെറിയ ഒരു കുറവു ഫീൽ ചെയ്തു ❤️ ശെരിയല്ലെ ?
@prajithashanilprajitha79133 жыл бұрын
ചെറുതല്ല വലുത് തന്നെ 😩😩പുട്ടിനു തേങ്ങ ഇടുന്ന പോലെ ആ കോമഡി 😪😪😪😪
@jobfocuzkerala3 жыл бұрын
@@prajithashanilprajitha7913 😅❤️
@jazeelm7sthafa8453 жыл бұрын
Cheruthala valiya kurav undd
@vishnu04663 жыл бұрын
Binu ചേട്ടന്റെ കുറവല്ല ബിനു ചേട്ടന്റെ ചളിയുടെ കുറവ് 😆😆😆
@arunraj68523 жыл бұрын
@@vishnu0466 🤣🤣🤣
@realvibesandtricks40053 жыл бұрын
ബിനു ചേട്ടൻ ഇല്ലാത്തോണ്ട് ലക്ഷ്മിയുടെ dressin പറ്റിയ കൌണ്ടർ കിട്ടിയില്ല 🤓🤓🤩🤩😍😍🥳
@UnitedNations-ou2mg3 жыл бұрын
ഒന്ന് പോടാ 😂
@rafiyariyas49243 жыл бұрын
Gp paranjillea.... pinnentha
@sreekrishnaduth35163 жыл бұрын
Binu chettante counter alle counter
@coolmom68973 жыл бұрын
Satyam
@raseelrafeeq12353 жыл бұрын
@@rafiyariyas4924 Ennalum Nammal Binu Chettanteth oru onnannara counter alle 😂😁
@fathimamehna813 жыл бұрын
ട്ടീമേട്ടന്റെ പാട്ട് ഇഷ്ട്ടപെട്ടവർ 👍👍
@rinshidan93523 жыл бұрын
Njan chirich chathuo.....😂
@prajin_pkm3 жыл бұрын
team poli aan.. ee paripadikk patya oraalayi maari pulli
@shehinchulliyan16213 жыл бұрын
ഇതോടെ ബിനു ചേട്ടന്റെ കഴിവും വിലയും എല്ലാവർക്കും മനസ്സിലായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു... 😍😍 ബിനു ചേട്ടൻ ഉയിർ
@ijumilano40323 жыл бұрын
Satyam🔥🔥
@shabeebrahman3853 жыл бұрын
ബിനു ചേട്ടൻ uyir
@molusmonus53313 жыл бұрын
സത്യം
@shafianzy30653 жыл бұрын
Uyir..
@aswathyponnu11513 жыл бұрын
Sathym aaneee evide pooyiii binu chettan😭
@abdulshammas45073 жыл бұрын
മാപ്പിള പാട്ടിന്റെ രജാകന്മാർ ഷിയസും ഷാഫിയും ഏറ്റുമുട്ടിയപ്പൊൽ 🥵
@thasni98603 жыл бұрын
Binuchettane miss chayyunnavar undo❤️adutha episodil binuchettane vannam annullavar adi like 💪❤️
@lijovarghese46683 жыл бұрын
ഓരോ എപ്പിസോഡ് കഴിയുബോഴേക്കും ഷാഫി❤️ഇക്കയോടുള്ള ഇഷ്ട്ടം കൂടിവരാണ് ☺️
@shanashanu47283 жыл бұрын
സുരാജേട്ടനെ കൊണ്ടു വരണ്ടേ മക്കളേ... എന്നാ പിന്ന എന്നാ നോക്കി നിക്ക ലൈക് അടിച്ച് പൊട്ടിച്ചോന്നെ 🤩
@mridhulapm80743 жыл бұрын
Ayyooo namude നമ്മുടെ കാസറഗോഡ്കാരിയും അടിമാലികാരനും മുങ്ങി... രണ്ടു പേരെയും മിസ്സ് ചെയ്തു. പ്രേതേകിച്ചു രണ്ടു പേരുടെയും ചാട്ടവർ അടി കൊള്ളൽ. അതാണ് മെയ്ൻ ആയിട്ടു മിസ്സ് cheyithathu🥰🥰🥰😍😍😍😍😍😍😍😍
@sherifnow523 жыл бұрын
ശ്രീവിദ്യ, ബിനുചേട്ടൻ ഇവരെ മിസ്സ് ചെയ്യുന്നവർ ലൈക്കടിക്ക്..
@shareefmaju49853 жыл бұрын
randu pulikal yevide
@vishnusajidarsanasurya48353 жыл бұрын
Yes really
@sherifnow523 жыл бұрын
@@shareefmaju4985 ❤
@sarathkp10163 жыл бұрын
Athe
@risvanrisvan37333 жыл бұрын
Yes realy
@sahlakvk10673 жыл бұрын
ബിനു ചേട്ടൻ ശ്രീവിദ്യ miss youuu😭shafikka song polichu 👏👏👏😍😍
@shanuadnan14593 жыл бұрын
കൊല്ലം ഷാഫി ഫാൻസ് ഇവിടെ ലൈക് ബട്ടൺ അടിച്ചു പൊളിക്ക് മക്കളേ... 👇
@shanuadnan14593 жыл бұрын
❤
@thameemshanu87103 жыл бұрын
Machuuuuu
@shanuadnan14593 жыл бұрын
@@thameemshanu8710 😹
@malayalimalayalam25953 жыл бұрын
Shafikka mutha🥰
@seyabseyabseyabseyab47843 жыл бұрын
❤️❤️
@hayza46793 жыл бұрын
Anukkuttttyyyy ❤️😘😘😘 Binu chetttan so missinggg😪💓
@sreeharipv95743 жыл бұрын
ന്റെ ടീമേ ങ്ങള് വേറെ ലെവൽ ആട്ടോ.... കുന്നോളം ഇഷ്ട്ടം 🤗
@bincyjohny50693 жыл бұрын
ബിനു ചേട്ടനെയും ശ്രീവിദ്യയേയും ശെരിക്കും മിസ്സ് ചെയ്തു. ആദ്യം നോക്കിയത് അവരെയാണ്... ഉടനെ കൊണ്ടുവരണേ... 💕💕💕
@sreshasuresh3 жыл бұрын
ഷിയാസ്ന്റെ മുത്തേ സത്തിനു ശേഷം സ്റ്റാർ മാജിക് അവതരിപ്പിക്കുന്നു ടീമിന്റെ താടി പാട്ടും മേശ പാട്ടും.😄😄
@Faazthetruthseeker3 жыл бұрын
😁😁
@akshayaashin17443 жыл бұрын
Polichu
@KBFCSPORTS3 жыл бұрын
kzbin.info/www/bejne/lXvbamOvqNaMq80 😍😍😂😂
@bibinhunsraj65153 жыл бұрын
Polichu 🥰😂😂😂
@ranjithranjith54933 жыл бұрын
പൊളി
@aseeskm71353 жыл бұрын
ബിനു ചേട്ടൻ ശ്രീവിദ്യ എവിടെ തങ്കു. എത്രയും പെട്ടന്ന് വരണം എന്നു ആഗ്രഹിക്കുന്നു
@Divineworld2223 жыл бұрын
👍
@jubumuni52313 жыл бұрын
ബിനു ചേട്ടൻ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്. 😔😔
@allusalamon3 жыл бұрын
അല്ലു ഏട്ടൻ ഉയിർ ❤❤❤❤💪💪
@irshadci9073 жыл бұрын
പാട്ട് പാടി ജനങ്ങളെ കൈലെടുത ഷാഫികാക് ഒരു ലൈക്
@aryaarya18483 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ബിനു ചേട്ടൻ ഇല്ലാത്തത് കൊണ്ട് അത്ര പോരെയായിരുന്നു പക്ഷെ GP പൗളിയ GP യുടെ വാക്കുകൾ ആരൊക്കെ ശ്രെദ്ധിച്ചു നമ്മളെ ഒരാൾ സ്നേഹിച്ചാൽ നമ്മൾ തിരിച്ചു ഡബിൾ ആയി സ്നേഹിക്കണമെന്ന് അതു ഒരു നല്ല പോയിന്റാ....... 💪🔥💥💥💞😍
@fidumilu87943 жыл бұрын
അയ്യോ ഇന്ന് ബിനു ചേട്ടൻ ഇല്ലല്ലോ 😔😔😔😔ചേട്ടനും ചേട്ടന്റെ കോമഡിയും ഇല്ലാതെ സ്റ്റാർ മാജിക് കാണാനേ തോന്നില്ല .. ബിനു ചേട്ടൻ ഉയിർ 👍👍😍😍😍😍
@shahinashahu62483 жыл бұрын
Gp uyir ❤️❤️❤️ shafikkayum ikkate songs poliyaanu💞💞💞💞💞 Timete song polichu😄😄😀😀🤣🤣😂😂😅😅
@vibinarinu38173 жыл бұрын
അയ്യോ ബിനു ചേട്ടൻ എവിടെ🤔🤔 🥰ചിലപ്പോൾ നാദിർഷക്കയുടെ സിനിമയിൽ അഭിനയിക്കാൻ പോയതായിരിക്കും 😎
@chandranm.3973 жыл бұрын
ശ്രീവിദ്യയെനെയും ബിനു ചേട്ടനെ miss ചെയ്യുന്നുടോ 😘💖💖😔😔😔 😔😔😔😔
@hakeemannanthody47243 жыл бұрын
Exactly
@minnuscuties40633 жыл бұрын
ജി പി അടിപൊളി 😍നല്ല സംസാരം നല്ല ചിരി 😍😍കഴിന്ന എപ്പിസോഡിൽ നാദിർഷിക്ക കൂടുതൽ ചിരിച്ചില്ല സംസാരിച്ചില്ല 🥴
@sheminas463 жыл бұрын
Sathyam
@nasiya1113 жыл бұрын
Athe enikum thonni oru air pidi undarunnu nadirshikak
@jaseelajafer88073 жыл бұрын
Enikkum thoni
@susmithasherin26613 жыл бұрын
സത്യം
@346263 жыл бұрын
True.... Nt much entertainment or counters from his side...
@mastergang2.0313 жыл бұрын
ഷാഫി ടെ തെലുങ്ക് പാട്ട് പൊളിച്ച് 😍😍😍
@SrxpuDude3 жыл бұрын
സ്റ്റാർ മാജിക് മുടങ്ങാതെ കാണുന്ന കട്ട ഫാൻസ് എത്രപേരോണ്ട്...!😁😁♥😍😍
@rubingeorge983 жыл бұрын
ഉണ്ടല്ലോ 😂😍
@sherlygeorge51503 жыл бұрын
Lakshmi chechiyude eyebrows inte katti kurakanam
@engineer94583 жыл бұрын
Adimali
@mridhulapm80743 жыл бұрын
Chodhikkano broo......😍😍
@prcpattoram3 жыл бұрын
ഞാൻ 💪💪💪💪
@sinanmuhammed17173 жыл бұрын
Allu ❤️ അല്ലു ഏട്ടനെ പറ്റി പറഞ്ഞു കേട്ടപ്പോൾ വല്ലാതെ സന്തോഷം ആയി 😍
@deepur41853 жыл бұрын
ഇടയിൽ കയറി കൗണ്ടർ അടിച്ചുന്നു പറഞ്ഞു ബിനു ചേട്ടനെ എന്തൊക്കെയാ ആൾക്കാർ പറഞ്ഞെ.. Miss uu.. Binuchettan &ശ്രീവിദ്യ 😍😍
@hashimhashim86203 жыл бұрын
Binu adimali
@shahanant24263 жыл бұрын
ടീമിന്റെ പാട്ട് കേൾക്കുമ്പോ സുധി ചേട്ടന്റെ മുഖം 😂😂
@akhilrpalackal91713 жыл бұрын
Ee sudhiyude patto??? Verum boranu
@geethuponnu82513 жыл бұрын
ബിനു ചേട്ടനെ ഒരുപാട് മിസ്സ് ചെയുന്നു എവടെ ആ മൊതല് 😍😍😍😍
@Anzuuu773 жыл бұрын
കൃത്യ നിഷ്ടത ഇല്ലാതെ വീഡിയോ അപ്‌ലോഡ് ചെയ്യുന്ന മാമന് ഇരിക്കട്ടെ ഇന്നത്തെ വോട്ട്.....!!😎😀
@fayi_zch3 жыл бұрын
kzbin.info/www/bejne/iJ6Tl3V4obB3e9k
@shanavaskhan14123 жыл бұрын
Njan parayan irunatha
@SrxpuDude3 жыл бұрын
എടാ 😂😂😂നീ ആള് കൊള്ളാല്ലോ 🤣🤣🤣
@Arshad-om6re3 жыл бұрын
എല്ലാ ദിവസവും ഉച്ചക്ക് ചോറിന് കൂട്ടാൻ star magic ഉണ്ടായിരുന്നു.. ഇന്നില്ലാത്തത്തിൽ വിഷമായി 😂
@mohammedihsan30963 жыл бұрын
Shiyas ikka ❤❤❤❤Lakshmi nakshathra fans like 👍🌷
@AJ-hf2om3 жыл бұрын
Binu ചേട്ടൻ ഇല്ലാതെ എന്ത് star magic😶😶😶. അതിന്റെ കൂടെ Sreevidhya യും missing. Thanku and Nobi ഇല്ലാത്തതിന്റെ കുറവ് അല്ലെങ്കിൽ തന്നെ ഉണ്ട്, അതിന്റെ കൂടെ ഇവർ കൂടി പോയപ്പോ ആ ഓളം അങ്ങോട്ട് പോയി
@arifpullallor53163 жыл бұрын
ഷാഫിക്കാ സൂപ്പർ പാട്ട് ♥️♥️♥️പൊളിച്ചുട്ടോ 😍😍😍👏👏👏🔥🔥🔥
@basith58263 жыл бұрын
ബിനു അടിമാലി, ശ്രീവിദ്യ , നോബി, തങ്കു , ഇല്ലാതെ എന്ത് സ്റ്റാർ മാജിക്😯
@chandusoman87993 жыл бұрын
ബിനുചേട്ടന്റെ കുറവ് നന്നായി ഫീൽ ചെയ്യുന്നുണ്ട് 😑😑
@Kuttappi-bd5gm3 жыл бұрын
കളിയാക്കാനും കുറ്റം പറയാനും ഒരുപാട് പേര് ഉണ്ടാവും പക്ഷെ ഇപ്പൊ ഈ ഒരു പരിപാടി ഉഷാർ ആക്കണമെങ്കിൽ നോബി അണ്ണൻ ഇല്ലാത്തിടത്തോളം ആ വിടവ് നികത്താൻ മ്മ്‌ടെ ബിനുചേട്ടനെ സാധിക്കൂ അല്ലാതെ ആർക്കും പറ്റില്ല.... ബിനുചേട്ടൻ ഇഷ്ടം 🔥🔥😍😍 മിസ്സ് u ബിനുചേട്ടാ 😍😍🔥🔥
@rinsharinshu17643 жыл бұрын
Poli episode
@Kuttappi-bd5gm3 жыл бұрын
@@rinsharinshu1764 ohh ആയിക്കോട്ടെ
@sisiraregeesh3 жыл бұрын
Nobi♥️👍👍👍👍
@Kuttappi-bd5gm3 жыл бұрын
@@sisiraregeesh 👍👍😍😍
@rinsharinshu17643 жыл бұрын
@@Kuttappi-bd5gm thanks
@afnasonline3 жыл бұрын
അല്ലു ഏട്ടന്റെ പിള്ളാർക്ക് like അടിക്കാനുള്ളത്
@gamingwithsanju10703 жыл бұрын
Allu Arjun uyir love you 😘❤️
@afnasonline3 жыл бұрын
@@gamingwithsanju1070 ❤❤❤
@gamingwithsanju10703 жыл бұрын
@@afnasonline ♥️♥️♥️
@mujeebmujeebkiliyan45113 жыл бұрын
😏
@vinodv.s66233 жыл бұрын
Allu uyir
@reshmaashish69703 жыл бұрын
ബിനു ചേട്ടൻ എവിടെ? ബിനു ചേട്ടൻ ഇല്ലാതെ എപ്പിസോഡ് കാണാൻ ഒരു സുഖമില്ല 😔
@bindu12053 жыл бұрын
Athe sathayam
@bindu12053 жыл бұрын
Please flowers binuvine kondu varu
@bindu12053 жыл бұрын
Evidepoyi😭😭😭😭😭
@onlytrollthottippalam27083 жыл бұрын
Shooting new movie
@rj47903 жыл бұрын
100th like ente vaka
@Kuttan__ksdz3 жыл бұрын
ശ്രീവിദ്യ ചേച്ചി ഇല്ലാതെ എപ്പിസോഡ് ഒരു രസമില്ല ചേച്ചി ഒരു ദിവസം ഇല്ലാതെ വല്ലാതെ മിസ് ചെയ്യുന്നു #AKSC🔥🔥🔥🔥
@umerfarooq45943 жыл бұрын
ബിനുചേട്ടനും ഐശ്വര്യയും ശ്രീവിദ്യയും എവിടെ....... വല്ലാത്ത മിസ്സിംഗ് ആണ്
@susmithasherin26613 жыл бұрын
GP വരുന്ന എപ്പിസോഡിൽ തീർച്ചയായും ബിനു ചേട്ടൻ വേണമായിരുന്നു.
@sreelekshmib89173 жыл бұрын
അനുകുട്ടി ❤️ഷിയാസ് ഇക്ക ഇഷ്ടം ഞങ്ങടെ ബിനു ചേട്ടൻ എവിടെ...??? ജസീല ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും സ്റ്റാർ മാജിക് ൽ 🥰 നെൽസൺ ചേട്ടൻ ❤️ kosu❤️ശശു ❤️ടീം ❤️ അസിസ് ഇക്ക❤️ഷാഫിക്ക ❤️
@salimmonu38903 жыл бұрын
Aseeskka
@gopikrishnan97743 жыл бұрын
അനുക്കുട്ടിയുടെ എൻട്രി ഡാൻസ് അടിപൊളി. അനുക്കുട്ടിയുടെ നൂൽക്കണോ തോൽക്കണോ ഗെയിം അടിപൊളി.
@unnimadhavan80033 жыл бұрын
Anukutty shiyas aseez ikka❤❤❤
@rehnasharaf45573 жыл бұрын
എന്റെ ജസീല വന്നു 🥰👍ഇനി പോളിക്കും
@rafihslifestyle83923 жыл бұрын
ഷാഫിക്കയുടെ പാട്ട് ഇഷ്ടമായുള്ളവരുണ്ടോ 😍💥
@shijugdfc72213 жыл бұрын
Suparrrrr
@fathimanazzar11403 жыл бұрын
✌️✌️✌️✌️✌️❤
@shanajasminep88533 жыл бұрын
ഇന്ന് പാടിയ പാട്ട് supper
@zenushezin68743 жыл бұрын
En anbe..💓 nice
@Adarshbosek3 жыл бұрын
ഉണ്ട്, super 👌👌
@rijosamuel3 жыл бұрын
Binu chetan, noby chetan, thanku chetan..ithil aarelm oral illathe star magic show pora..🙏🙏
@rubingeorge983 жыл бұрын
ആരുപോയാലും ഷാഫിക്കയെ പറഞ്ഞു വിടരുത്. ഞങ്ങൾക്ക് ഇടക്കിടക്കു ഇക്കയുടെ പാട്ടുകേൾക്കാനാ ഫ്ലോറിൽ 💪👌😍😘
@sushantsinghforever89653 жыл бұрын
😍😍😍
@divyamol55413 жыл бұрын
Yes.. ❤️❤️
@rubingeorge983 жыл бұрын
@@sushantsinghforever8965 ❤
@rubingeorge983 жыл бұрын
@@divyamol5541 ❤
@rafihslifestyle83923 жыл бұрын
😍💥
@32shifasherintp8a33 жыл бұрын
ഷാഫികന്റെ പാട്ട് കേൾക്കാൻ മാത്രം vannavarundo
@abhilashgopalakrishnan51023 жыл бұрын
Miss u sree
@najeebsathar53863 жыл бұрын
Yes
@ziyadq90463 жыл бұрын
Missing..😔 sree&binuchettan..
@asithas58553 жыл бұрын
Sree manali trip. Thakarkkunnudu 🤗
@safuwisefool99133 жыл бұрын
കൗണ്ടർ രാജാവും കൗണ്ടർ രഞ്ജിയും ജൂനിയർ കലാഭവൻ മാണിയും ഇല്ലാത്ത സ്റ്റാർ മാജിക്ക് ഉപ്പ് ഇല്ലാത്ത കഞ്ഞി പോലെ