@@ahmed52738 താൻ എന്തിനാ ഇത് കാണാൻ വരുന്നേ ഇനി കാണുന്നത് നിർത്തിയെങ്കിൽ പിന്നെ ഇവിടെ commend ഇടുന്നത് എന്തിനാണ് തനിക്ക് ഇഷ്ടമുള്ളത് കണ്ടാൽ പോരേ..
@janujoseph9679 Жыл бұрын
Missing the real uppum mulakum the comedy and fun then the whole missing balu and Neelu and mudiyan💓💓💓💓
@Suryakiran780- Жыл бұрын
എത്ര നല്ല പരിപാടി ആയിരുന്നു.കുറെ സൈക്കോകളെ കൊണ്ടുവന്നു അലമ്പാക്കി💯💯
@aamizz007 Жыл бұрын
100%
@railfankerala Жыл бұрын
Ate
@mullabeevia2246 Жыл бұрын
S
@anoopmc70 Жыл бұрын
സത്യം
@binduraju1462 Жыл бұрын
സത്യം
@OskaOska-p6c Жыл бұрын
കുറേ വർഷങ്ങളായി ഗൾഫിൽനിന്ന് കണ്ടുകൊണ്ടിരിക്കുന്ന ഉപ്പും മുളക് മനസ്സിനൊരു സമാധാനം ഉണ്ടായിരുന്നു ഇപ്പോഴത്തെ അവസ്ഥ മനസ്സ് വെറുപ്പിക്കുന്ന മാതിരി ഉള്ള ആളുകൾ 😢
@Hulk-3045 Жыл бұрын
ചെരുപ്പ് ഊരി ഹൈമാ പണ്ടാരത്തിൻ്റെ കവാലം നോക്കി 10 പൊട്ടിക്കണം കൂട്ടത്തിൽ പുതിയ writer ടെയും
@ChinchuRNair-uo5wq Жыл бұрын
Xxxf
@shaijukh8465 Жыл бұрын
@@Hulk-3045 vhu❤❤❤❤
@shaijukh8465 Жыл бұрын
Bk
@btsfangirl6560 Жыл бұрын
😒ka .... Thu🤮🤢🤢
@itsallaboutshamil_ Жыл бұрын
Missed old uppum mulakum family 😔❤️
@chandrika_pt Жыл бұрын
ബാലുവിന്റെ തിരിച്ചു വരവ് ഉടൻ പ്രതീക്ഷിക്കുന്നു 😍😍
@cyclestunts5490 Жыл бұрын
Balu uk yil aana
@chandrika_pt Жыл бұрын
@@cyclestunts5490 എന്നാലും വരാതിരിക്കില്ലല്ലോ 😍
@Velvet123-o1l Жыл бұрын
Ramkumar ഒരു പാവമാണെന്നും ഹൈമാവധിക്ക് വട്ട് ആണെന്നും ഇപ്പൊ ശെരിക്കും മനസിലായി😂😂
@jovinthomas3359 Жыл бұрын
Yes
@elzatwinkle2496 Жыл бұрын
Fact
@nabeelnazeervlog Жыл бұрын
Yes
@madhavmarun1038 Жыл бұрын
@@jovinthomas3359 h
@christurajanj9374 Жыл бұрын
Fgfgyffyftf
@JOJOPranksters-o6p Жыл бұрын
*what an acting by keshu especially in the climax💯🔥* *keshu fans ondo😻*
@arunsebastianar6858 Жыл бұрын
Bad acting Trivandrum slanf
@screammedias Жыл бұрын
@@arunsebastianar6858 tvpm slang inu എന്ത് കുഴപ്പം
@maryes2252 Жыл бұрын
ഹൈമവതിയുടെ plans പിള്ളേർ പൊളിച്ചടുക്കണം..
@വട്ടോളിപൊറിഞ്ചുഫ്രംകുമ്പനാട്യൂ Жыл бұрын
ആഹാ അടിപൊളി എപ്പിസോഡ് ആയിരുന്നു...2 മിനിറ്റ് കൊണ്ട് കണ്ടു തീർത്തു 👍
@mohanachandranrajan297 Жыл бұрын
ഈ എപിസോഡിന് ഒരു Title കൊടുക്കാമോ?
@shajiravp Жыл бұрын
😂😂
@blacklover880 Жыл бұрын
😂
@ebykrishna06 Жыл бұрын
Yes. Njaanum 😂😂
@kuttymankarumkutty2802 Жыл бұрын
ഹഹഹഹഹഹഹ
@Maluuu719 Жыл бұрын
Satursday യും sunday യും uppum mulakum മിസ്സ് ചെയ്തവർ ആരൊക്കെ....... എന്നെപോലെ ❤️😘
@finchzooukmalayalam Жыл бұрын
ഇലക്ട്രോണിസ് ബാലു😊 വീട്ടിൽ എല്ലാം ഉണ്ടാക്കി വെച്ച് ഓഫീസിൽ പോവുന്ന നീലു😘 വീട്ടിൽ വെറുതെ ഇരുന്ന് ഡാൻസ് കളിക്കുന്ന വിഷ്ണു (mudiyan)😆 എപ്പഴും കവിത എഴുതി കൊണ്ടിരിക്കുന്ന ലെച്ചു😃 ചെറിയ ചെറിയ കുറുമ്പുകൾ കാണിച്ചു വഴക്ക് മേടിക്കുന്ന കേശു And ശിവ😀 പിന്നെ കുറുമ്പി പാറുക്കുട്ടിയുടെ ചില കുസൃതികൾ😍 എന്ത് നല്ല രസായിരുന്നു ആ ഉപ്പും മുളകും💕😔
ഈ പ്രതികാരം എപ്പോൾ അവസാനിക്കും. ഉള്ളടക്കം മാറ്റാനുള്ള സമയമാണിത്, അല്ലാത്തപക്ഷം അത് വിരസമായി മാറും. ഉപ്പും മുളകും ലളിതമായ തീമിംഗുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒരു നിർദ്ദേശം മാത്രമാണ്, മോശമായി തോന്നരുത്..💕💕
@nijomonsajisaji8417 Жыл бұрын
ഉള്ളടക്കം മാറ്റും പക്ഷെ പുതിയ വല്ല scriptinulla വിഷയം ലഭിക്കണം പിന്നെ കഥാപാത്രങ്ങളെയും..
@ashnaresindh3085 Жыл бұрын
ഇന്നലത്തെ എപ്പിസോടിൽ കേശുവിനെയും ശിവയെയും കുറ്റം പറഞ്ഞവർക്കുള്ള മറുപടിയാണ് ഇന്ന് ഹൈമ പറഞ്ഞത് "ഇമോഷണൽ ഫുൾസ്". കുറച്ചെങ്കിലും ചിന്തിക്കുന്നത് കേശുവും ശിവയും മാത്രമാണ് ബാക്കിയൊക്കെ ഇമോഷണൽ ഫുൾസ് തന്നെ
@Latheef-d6z10 ай бұрын
Emotional fools😂😂😂
@sareeshmaas6537 Жыл бұрын
നല്ല ദേഷ്യം വരുന്നുണ്ട് ഇപ്പോഴത്തെ ഉപ്പും മുളകും.. മനസിന് സമാധാനം കിട്ടുന്ന ഒരേ ഒരു പരിപാടി ആയിരുന്നു. അതിപ്പോ കൊളവാക്കി ചളവാക്കി തന്നതിന് ഡയറക്ടറിനു ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.. 🙏🏻🙏🏻
@action7948 Жыл бұрын
എത്ര പറന്നാലും പഴയ ഉപ്പും മുളകും തിരിച്ചുകിട്ടില്ല 😢😢😢😢😢
@mansoorali1596 Жыл бұрын
പഴയ ഉപ്പും മുളകിനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ...😢💯💯💯
@litty6877 Жыл бұрын
Yes
@litty6877 Жыл бұрын
Yes
@bmshade3514 Жыл бұрын
Ha
@muhdnahil3433 Жыл бұрын
Yes
@jabichelakkara7135 Жыл бұрын
Yes
@muhammedsinan5790 Жыл бұрын
99.9% ആൾകാർക്കും പഴയ ഉപ്പും മുളകും ആണ് ഇഷ്ടം 💕💯 Edit:-എനിക്ക് ഒരു 35 ലൈക് കിട്ടിയാൽ അപ്പോൾ എനിക്ക് ഒരു പെരുന്നാളാ.😂❤ഇനി ആ comment പോയി 40 like ഇൽ എത്തിയാൽ സന്തോഷമാകും..🤗 അതെ സന്തോഷമാകും..😊❤ഇനി അ ഒരു കമന്റ് പോയി പോയി പോയി 1k ഇൽ എങ്ങാനും എത്തിയാൽ... 💫എന്റെ മനസ്സിൽ ഓലപ്പടകത്തിന്റെ ഒരു കൂട്ടം പൊട്ടുന്ന പോലെയാ..❤😂ഇപ്പോൾ എനിക്ക് കിട്ടിയ 40 like ഇൻ..🎉നന്ദി അഥവാ..✨️ thankz for all 40 likes..😊{THANKS}💖💓 PREISOUS..🌈❤
@nasheedachungath2192Ай бұрын
1 like alle tharan patto allengil njan koore thanironnu😊tto thante comment enikk orupad ishtamayi tto 😊😊❤❤
@xaviersunil9424 Жыл бұрын
Without Balu and Neelu is incomplete... Bring them back...
@bharathkumarramesh7418 Жыл бұрын
പഴയ Uppum mulakum miss ചെയ്യുന്നവർ ആരൊക്കെ ❤️😘😘😘
@shamsinizarshamsi5727 Жыл бұрын
ഉപ്പും മുളകും ഇപ്പോൾ ഇഷ്ട്ടമല്ലാത്തവർ ആരൊക്കെ എന്നെ പോലെ 🥺😑😖 കരച്ചിലും പിഴിച്ചിലും.. എനിക്ക് കോമഡി ആണ് ishttam🤩🤩🥰🥰🥰 നിങ്ങൾക്കോ 🥰
@shajshaji5516 Жыл бұрын
വെറുപ്പിരു മാത്രം ആയി
@Hulk-3045 Жыл бұрын
ചെരുപ്പ് ഊരി ഹൈമാ പണ്ടാരത്തിൻ്റെ കവാലം നോക്കി 10 പൊട്ടിക്കണം കൂട്ടത്തിൽ പുതിയ writer ടെയും
@shamsinizarshamsi5727 Жыл бұрын
😂😂
@jannathshirin1575 Жыл бұрын
ഞാൻ കരുതി ഇന്ന് എപിസോടിൻ്റെ തുടക്കത്തിൽ ദിയ വീട്ടിലുണ്ട് എന്ന് 😊
@abhishekkb6889 Жыл бұрын
ഈ ഹൈമാവധിയും രാംകുമറുമൊക്കെ പോയിട്ട് പഴയ ഉപ്പും മുളകും തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ
@shabnam1307. Жыл бұрын
Yes me. Really wish all the new characters just go and we get to see the old characters back. Now what all are they showing in Uppum Mulukum after These new characters entered uff is too much.
@KeralaPets-y2l Жыл бұрын
കേശു &ശിവ💥 പണ്ടേ ഒറ്റക്കെട്ടാ....😂😂❤
@shijuc1475 Жыл бұрын
Correct
@Archana_u40-y6y Жыл бұрын
*വലിയ വീട്ടിൽ Hymavathi ലോക Psycho ആണെന്നും Ram Kumar പാവം ആണെന്നും തോന്നുന്നവർ ഉണ്ടോ😂👍*
@Kunju32567 Жыл бұрын
Yes
@Abhishasherin Жыл бұрын
Yaa
@aryasanthosh-jd1go Жыл бұрын
Yes
@rethimadhusoodanan2343 Жыл бұрын
Edani nakk pranth anoooo
@Joseya_Pappachan Жыл бұрын
ദിവസം തോറും ഒരേ കമൻ്റ് ഇടുന്ന നീയും ഒരു psycho ആണ് അല്ലേ
@JoelJosemuthiravila85 Жыл бұрын
Missed old uppum mulakum 🥺❤️
@Hdramaworld Жыл бұрын
Who missed the old uppum mulakum........like me❤
@Hulk-3045 Жыл бұрын
ചെരുപ്പ് ഊരി ഹൈമാ പണ്ടാരത്തിൻ്റെ കവാലം നോക്കി 10 പൊട്ടിക്കണം കൂട്ടത്തിൽ പുതിയ writer ടെ
@EdwinBabu-k7h Жыл бұрын
Artificial നാടകം പോലെ ഉണ്ട് ഇപ്പോ Diya hyma casts, മേക്കപ്പ് 🙏🏻🤢🤢
@suraj-vlog-619 Жыл бұрын
@@Hulk-3045 hi
@suraj-vlog-619 Жыл бұрын
@@EdwinBabu-k7h hi
@ganeskmr Жыл бұрын
They are murdered the whole image of the Uppum Mulakum, i think director is a mental.😂😂😂😂😂😂😂😂
@bibinjoseph7004 Жыл бұрын
നല്ലൊരു ഫാമിലി പ്രോഗ്രാം ഇത്രയും കുളമാക്കി കണ്ണുനീർ സീരിയൽ ആക്കിതന്നതിനു ഒരുപാട് നന്ദി 🤦♂️🙏🙏🙏🙏🙏🙏🙏
@ajmalaju402 Жыл бұрын
Ram is so good❤🎉
@shibinlala8641 Жыл бұрын
ദിയ ഹൈമാവധിയെ ആന്റി എന്ന് വിളിച്ചത് കേട്ടവർ ഉണ്ടോ...റൂമിൽ പൂട്ടുമ്പോൾ 😄😄
@akhilabenny9938 Жыл бұрын
Yes😂
@whatsappstatuseditz235 Жыл бұрын
Und😂❤
@moli8016 Жыл бұрын
Ys😇
@malus1199 Жыл бұрын
😂yes,, spot dubbing alle athaa😅
@elizabeththomas9452 Жыл бұрын
Mm, aunty lechuvine vid mummy
@anshidaanshi4861 Жыл бұрын
ഇതിന്റെ പ്രോമോ കണ്ടപ്പോൾ (രം കുമാർ വാതിൽ തുറക്കുമ്പോൾ ഹൈമാവധിയെ കണ്ടത് )😁:നിങ്ങൾക് ആദരാഞ്ജലി നേരട്ടെ 😂😂
@ramshiyaashraf6400 Жыл бұрын
പഴയതാണ് പൊളിയെങ്കിലും ... കിടിലൻ acting തന്നെ ഇപ്പഴും❤️🔥
@vidhyarajl4363 Жыл бұрын
Aarude
@hashmisalam6515 Жыл бұрын
ബാലുവിന്റെ വരവ് ഉടനെ ഉണ്ടാകും..... അതൊരു വരവായിരിക്കും 😇
@berlin_795 Жыл бұрын
രണ്ടു മാസം ഒരേ കഥ വീണ്ടും വീണ്ടും കാണിച്ചു episode മുൻപോട്ട് കൊണ്ടുപോകുന്ന ഡയറക്ടർ ആണ് ഹീറോ
@Hulk-3045 Жыл бұрын
ചെരുപ്പ് ഊരി ഹൈമാ പണ്ടാരത്തിൻ്റെ കവാലം നോക്കി 10 പൊട്ടിക്കണം കൂട്ടത്തിൽ പുതിയ writer ടെയും
Sheriya bro girls, boys arayalum uppum mulakum rathri kananam 🥰💕💞❤️ ennalum pazhayath miss cheyyunnu 💕🥰🐰💜❤️😘☺️
@aromalx46_ Жыл бұрын
@@Wanttobecomeawinner Crt 💯
@Wanttobecomeawinner Жыл бұрын
@@aromalx46_mm sheriya 🥰❤️💕💞
@aromalmahesh2152 Жыл бұрын
Ya
@itzsparxfx7775 Жыл бұрын
And uppum mulakum is incomplete withouth balu,neelu and vishnu❤
@BlackBoardCOM Жыл бұрын
ബാലുവും നീലുവും മുടിയനെയും മിസ്സ് ചെയ്യുന്നവര് ആരെല്ലാം..💯💯💕💕
@amalraj6614 Жыл бұрын
Njan😊
@josemv2741 Жыл бұрын
Najn 😭
@mhmdameenshact.8044 Жыл бұрын
ഞാൻ
@ITSFluro Жыл бұрын
Njan ond
@blacklover880 Жыл бұрын
ഈ വർഷത്തെ best സീരിയലിനുള്ള അവാർഡ് ഉപ്പും മുളകും കൊണ്ട് പോയി 😁
@Duna357 Жыл бұрын
Really missing old episodes 😢😢That funny moments🙂🙂
@ThamseenaV9 ай бұрын
Tr
@habeebmaheen729 Жыл бұрын
Waiting for balu comeback🔥🔥
@ajmalaju402 Жыл бұрын
Hyma acting so good Enikk mathramano ee diya vanneramulla episode ishtapetta
@suryaraju2491 Жыл бұрын
Missing old uppum mulakum ❣️funny moments 🥰🥰🥰🥰
@shylajasreenivasan7000 Жыл бұрын
Yes
@Lion-A7 Жыл бұрын
ബാലുവിന് ശരിക്കും മിസ്സ് ചെയ്യുന്ന വരുണ്ടോ 😢😢😢😢 മിസ്സ് you Balu ചേട്ടാ❤❤❤
@abdulrafi7871 Жыл бұрын
Really missing the old uppum mulakum
@dannybastine2626 Жыл бұрын
Missing uppum mulakum old comedy's❤
@Hulk-3045 Жыл бұрын
ചെരുപ്പ് ഊരി ഹൈമാ പണ്ടാരത്തിൻ്റെ കവാലം നോക്കി 10 പൊട്ടിക്കണം കൂട്ടത്തിൽ പുതിയ writer ടെ
@amalraj6614 Жыл бұрын
Shoot director Knappan
@molylawrence1464 Жыл бұрын
15:53
@shibnashibili Жыл бұрын
Yes😢
@KannanmanjuKannanmanju Жыл бұрын
If you
@rsneha5968 Жыл бұрын
Missing the old uppum mulakkum. Now it's only about Diya's family dramas to get her back. They will create some scenes and Balu fam defends it, they fight back, all of a sudden everything goes back to normal. The same thread is repeating for a longer period of time. Expecting the old uppum mulakkum to come back.
ഹൈമവതി വന്നതിനുശേഷം ഉള്ള ഓരോ ദിവസത്തെ എപ്പിസോടും മോശമായി കൊണ്ട് ഇരിക്കുകയാണ്. ഇതിന് ഒരു മാറ്റം അനുവാര്യം ആണ്. അതിനു ബാലുവും നീലുവും വരണം. അതിനു ഉള്ള ഒരു ഉദാഹരണം ആണ് ഇ എപ്പിസോഡിൽ അവർ ആവിശ്കരിച്ചിരിക്കുന്നത്. ' Old Uppum Mulukum episode will be called now ; 😢😢
@neymer222 Жыл бұрын
Itra serious alankilum enna avasanam thamsa ayi ellavareyum chiripichirunna aa ep. Missing those episodes🥺🥺🥺❣️💔😔.
@shameenasiddique._ Жыл бұрын
Without Balu and Neelu uppum mulakum is incomplete 😢❤
@muneermuneer1389 Жыл бұрын
ഒന്നിലെങ്കിൽ ദിയയെ അവർ കൊണ്ട് പോവാ അല്ലെങ്കിൽ ഈ പ്രശ്നം ഇവടെ അവസാനിപ്പിക്കുക ഇത് ഒരു മാതിരി. ഇടക്ക് ദിയയെ കൊണ്ട് പോവാൻ നോക്കുന്നു ath പാറമട വീട്ടുകാർ കണ്ടെത്തുന്നു അവർ ഹായ്യിമാവധിയോടും രാംകുമാറിനോടും വീണ്ടും വെറുതെ വിട്ട് വീട്ടിലേക് വിളിക്കുന്നു ഇത് ഇങ്ങനെ തുടരുന്നു. ഇനി ഇത് കണ്ടെത്തിയാൽ തന്നെ അവർ രണ്ടും കരഞ്ഞാൽ ath ഇവർ ക്ഷെമികും പഴയ uppum mulakum ഒരുപാട് miss ചെയുന്നുണ്ട്. കേശുവും ശിവയും പറഞ്ഞതാണ് ശെരി ഇത്രയയും നന്നായി കൊണ്ട് പോകുന്ന ഡയറക്ടർ ന് അഭിനന്ദനങ്ങൾ
@sudhaanilsudhaanil1233 Жыл бұрын
നല്ല സീരിയൽ ആയിരുന്നു എല്ലാം കൂടി അലമ്പാക്കി.
@alenfrancismendez4246 Жыл бұрын
Old ❤is gold
@SemeeraT7 ай бұрын
Hi
@Oliver_gabriel6 ай бұрын
ഹൈമാവതി ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും പക്ഷേ അത് അവരുടെ ഒരു സ്വഭാവരീതി ആയിട്ട് അവർക്ക് കൊടുത്തിരിക്കുന്നതാണ് നമുക്കൊന്നും ചെയ്യാൻ പറ്റില്ല പക്ഷേ കണ്ടപ്പോൾ ദേഷ്യവും സങ്കടവും എല്ലാം വന്നു😢❤
@hemaharikumar7455 Жыл бұрын
6:15 ,Le diya : ആന്റീ ലെച്ചൂനെ വിട് മമ്മീ ....🤣🤣😊
@user-ob4io6bk8v Жыл бұрын
തമ്പിക്കും ഗാങ് നും വീട്ടു മിടുക്കെ ഉള്ളൂ,🥰🥰🥰🥰🙏🌹
@rajeshcr3870 Жыл бұрын
Missing uppum mulakum old comedy 's
@duasworld8030 Жыл бұрын
Missing Balu achan , neeluamma& mudiyan chettan.😢 💯🔥🔥🔥🔥🔥💖😍🥰 I love uppum mulakum❤❤❤❤🔥🔥🔥🔥💯💯💯💯💯🔥💯💯💯💯💯💯💯
@Hulk-3045 Жыл бұрын
ചെരുപ്പ് ഊരി ഹൈമാ പണ്ടാരത്തിൻ്റെ കവാലം നോക്കി 10 പൊട്ടിക്കണം കൂട്ടത്തിൽ പുതിയ writer ടെ
@christurajanj9374 Жыл бұрын
Xffxfgffftffgfccfggytfff
@yousufkozhichena8051 Жыл бұрын
വളരെ യെറെഇഷടപ്പെട്ടിരുന്നു.. നാളിതു വരെ കണ്ടിരുന്നു... ഇപ്പൊ എന്തോ ഒരു രുചി ക്കുറവ് പോലെ...
@Lissyxxiee Жыл бұрын
ഉപ്പും മുളകും ഓൾഡ് എപ്പിസോഡ് ഇപ്പോഴും കാണുന്നവരുണ്ടോ 😊😊♥️♥️♥️ഹ്യ്മ ,റാം, ദിയ വന്നതിനു ശേഷം ഉപ്പും മുളകും കാണാൻ കൊള്ളില്ല ഹൈമ രാം ദിയ എന്നു ഉപ്പും മുളകിൽ നിന്നു പോണോ അന്ന് ഉപ്പും മുളകും നന്നാവും 💔💔💔💔😥😥😥
@anniejames4592 Жыл бұрын
I miss the old uppum mulakum so much
@xn77fx Жыл бұрын
Balu chettaneyum pazhaya electronics workum miss cheyyunnavar enne pole undo
@aniljoseph3185 Жыл бұрын
കിടക്കാൻ നേരം ഒന്ന് ചിരിച്ചു സന്തോഷത്തോടെ കിടക്കാൻ നോക്കുന്ന ഒരു സീരിയൽ ആയിരുന്നു ഇനി കാണില്ലേ
@extralogin3641 Жыл бұрын
Satyam.
@jubupn8279 Жыл бұрын
സത്യം ആണ്... എന്നും കണ്ടിരുന്നു... ഇന്ന് സത്യത്തിൽ വെറുത്തു പോയി
@niamaria8465 Жыл бұрын
Balu chettande mass entry kku vendi katta waiting ...... Hymavathi Ku orale pedi indengi athu Balu chettaneya.... Balu chettan hero aada🔥🔥
@MyPhone-l4j9 ай бұрын
Old uppum മുളകും ഒരുപാട് miss ചെയ്യുന്നുണ്ട്
@vishnuponnuz6830 Жыл бұрын
Next episode ബാലു അണ്ണൻ mass entry 🔥🔥🔥🔥🔥🔥
@geojoseph2011 Жыл бұрын
Who will be the saver of diya and lechu ? Really we miss balu and neelu😰No one can replace balu and neelu🥰🥰🥰🥰❤❤❤❤💯💯💯💯 Eagerly waiting with patience for balu 's and neelu's returns.
@GAME_SLAYER_YT Жыл бұрын
Pavam diya and lechu❤❤❤❤❤
@beautygirl4990 Жыл бұрын
നിങ്ങൾ എത്രയും പെട്ടെന്ന് ദിയനെയും കൊണ്ട് പോവുമോ എന്നാലേ ഞങ്ങൾക്ക് പഴയ ഉപ്പും മുളകും തിരിച്ചു കിട്ടൂ.... 😌😂👀
@Ziyafathima.A.P9 ай бұрын
👌👌👌👌👌
@aburahmath777chinju3 Жыл бұрын
Missing old uppum mulakum🥺😭
@KeralaPets-y2l Жыл бұрын
ഉപ്പും മുളകും ഓൾഡ് എപ്പിസോഡ്സ് ഇപ്പോഴും കാണുന്നവർ ഉണ്ടോ 😢 ❤️MISS OLD UPPUMMULAKUM❤️
@SubranSubranc-rs7uu Жыл бұрын
നിർത്തി
@sujithp.r.292 Жыл бұрын
Yes
@Abhijith908 Жыл бұрын
വീട്ടിലെ സഞ്ചരിക്കുന്ന cctv പാറുവിനെ ഇഷ്ടം ഉള്ളവർ ഉണ്ടോ,....,...........💞💜😇
@nijomonsajisaji8417 Жыл бұрын
ഇല്ലാതെപിന്നെ..
@aneetajustin9918 Жыл бұрын
Yes
@suhadaak9935 Жыл бұрын
എയ്ഫ്ലഗ്ഫൂഫുകോസിപിക്കറൂജ്സൈബോറ്ഗ്ഖ്ജോവോവ്ക്
@nisamohamed183 Жыл бұрын
BBC
@mohanannt2 Жыл бұрын
Ee eppisod I'll avare mumbai kondupovan paraje hainavath room adachidunna 😂 Next episod avar rund perum Balu and nellu veetil thirichethum .atha undaavuka last ennitt parayum .ho njagal kashticha rekshapettatgenn 😂😂😂😂😂😂 .oru episode last twist Varum .next episod athinde yatoru aduppavum illatha episode edum kashtam😅😅😅
@mohanannt2 Жыл бұрын
Haimavathi ennanne auto correction pattiyatha😅😅😅
@UppumMulakum33 Жыл бұрын
മുടിയൻ ചേട്ടനെയും miss ചെയ്യുന്നവർ ഉണ്ടോ ❤️😘
@anushkaanil722 Жыл бұрын
Old is gold😢 ithenthonn kaatikuutal...orro ദിവസവും ഇന്ന് നന്നാവും നാളെ നന്നാവും എന്ന് വിച്ചാരിക്കും 😢 ഇത് മുടിയൻ കല്യാണം കഴിച്ചതിനു ശേഷം ശോകം 😏
@geethajyothish6029 Жыл бұрын
ഈ plan നടപ്പാക്കി രാംകുമാറും ഹൈമവതിയും ദിയയും ഈ serial വിട്ട് പോകണം... എന്നിട്ട് പഴയ ഉപ്പും മുളകും തിരിച്ച് കൊണ്ടുവരണം 🙏
@Jupitersn8167 Жыл бұрын
എല്ലാദിവസവും ഉപ്പും മുളകും ഉണ്ടാകണംഎന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ❤❤❤
@zakiahammadkt9056 Жыл бұрын
ഇതിലും വലിയ തറ പരിപാടി അവതരിപ്പിച്ച ഫ്ലവേഴ്സ് ടിവിക്ക് ഒരായിരം ആശംസകൾ
@jessyphilip5131 Жыл бұрын
മുന്പ് പാറമട വീട്ടിലെ കുട്ടികൾക്ക് നല്ല ബുദ്ധിയുണ്ടായിരുന്നു ഇപ്പോൾ മന്ദബുദ്ധികളെപ്പോലെ😢😢😢
@minhajvlog6872 Жыл бұрын
പഴയ uppum mulakum miss ചെയ്യുന്നവർ ഉണ്ടോ ❤❤
@najimhabeeb8976 Жыл бұрын
ഈയൊരു കഥാപാത്ര കുടുംബത്തെ കൊണ്ടുവന്നതിൽ സംവിധായകൻ എന്തൊക്കെയോ നേട്ടമുണ്ട് ഞങ്ങൾക്ക് പഴയ ഉപ്പും മുളകും ഫാമിലി മതി ഒരുമാതിരി ഹിന്ദി സീരിയൽ കാണിക്കുന്നത് പോലെ സ്വന്തം താല്പര്യത്തിന് വേണ്ടി മലയാളികളെ വട്ടാക്കുന്ന കഥാകൃത്തും pomp സംവിധായകനും ഭാസി നിങ്ങളിൽ നിന്നും ഒരിക്കലും ഇങ്ങനെയുള്ള കഥകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല
@fathimapv3143 Жыл бұрын
Keshu+Shiva=best brother-sister combo🔥❤️
@CrEditzCE Жыл бұрын
244 episode kanan ente channel keri va
@nijomonsajisaji8417 Жыл бұрын
Yes..
@nijomonsajisaji8417 Жыл бұрын
@@CrEditzCE എന്തിന്റെ 244am എപ്പിസോഡ് അറിയാൻ ചോദിക്കുന്നതാണ് കാണാനല്ല..
@muhdnahil3433 Жыл бұрын
Yes
@prithviprashant8863 Жыл бұрын
Lechu Mudiyan ann
@എന്റെഅഭിപ്രായങ്ങൾ Жыл бұрын
രാംകുമാർ ഹൈമാവതിയുടെ ചെവിക്കല്ല് നോക്കി ഒരു അടി അടിക്കുന്നത് പ്രതീക്ഷിച്ചിരിക്കുന്നു next എസ്പിസോഡ്ല് എങ്കിലും കാണുമോ 😍😍