മകന് തുണയാകേണ്ടിവന്ന ഒരമ്മയുടെ പോരാട്ടം | myG Flowers Orukodi | Jayanthi | Dileep Kumar | Ep#07

  Рет қаралды 376,272

Flowers Comedy

Flowers Comedy

Күн бұрын

Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now: play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 328
@santhoshabraham665
@santhoshabraham665 3 жыл бұрын
ജയന്തി എന്നെ ശെരിക്കും കരയിപ്പിച്ചു.ദൈവം ജയന്തിയെ അനുഗ്രഹിക്കട്ടെ🙏
@mpphilip3669
@mpphilip3669 3 жыл бұрын
pppp
@sasidharana797
@sasidharana797 3 жыл бұрын
നല്ലൊരു പരിപാടിയാണ്‌ ഇതു. ഈ പരിപാടിയിലൂടെ ദുരിതകയത്തിൽ കഴിയുന്നവർക്ക് ചെറുയൊരു അത്താണി ആയി മാറുന്നു. ഇവിടെ കുറെ പേർ star മാജിക്‌ പരിപാടിക്ക് വേണ്ടി മുറവിളി കൂട്ടുന്നവരോട് പറയാനുള്ളത് ഇത്രമാത്രം. ഇതുപോലുള്ള പരിപാടികളും കാണാനുള്ള ഒരു മനസുണ്ടാകണം.
@aswathyk8944
@aswathyk8944 3 жыл бұрын
a
@rainbowfriendsvlog196
@rainbowfriendsvlog196 3 жыл бұрын
സങ്കടങ്ങൾ എല്ലാം കൂടി ഈൗ ചേച്ചിയെ ഒരു പ്രത്യാക സ്വഭാവക്കാരി ആക്കിയിരിക്കുന്നു
@ancyancy625
@ancyancy625 2 жыл бұрын
Correct
@JancysVibrantVlogs
@JancysVibrantVlogs Жыл бұрын
Correct 💯
@ancyancy625
@ancyancy625 2 жыл бұрын
ഗവൺമെന്റ് ജോലി കിട്ടി ടുഠ പോകാതിരിനനത് മൺടതതരഠ മകനെ പോലുള്ള വരെ നന്നായി നോകുനന എത്ര സ്ഥാപനങ്ങൾ ഉണ്ട്!!
@Lowfamily.
@Lowfamily. 2 жыл бұрын
ചേച്ചി കരയുമ്പോൾ കാണുന്ന ഞങ്ങൾക്കും സങ്കടം വരുന്നുണ്ട് ... ജീവിതത്തിൽ ഇത്രയൊക്കെ സഹിച്ചിട്ടും ... ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ചേച്ചിക്കിരിക്കട്ടെ ... ഒരു ബിഗ് സലൂട്ട് ...!!
@noufalm902
@noufalm902 2 жыл бұрын
ഈ അമ്മക്ക് ദീർഗായുസ് ആരോഗ്യം കൊടുക്കട്ടെ സമാദാനവും നമ്മൾക്കു എല്ലാവർക്കും പ്രാർത്ഥിക്കാം
@haneefa14
@haneefa14 3 жыл бұрын
സമൂഹത്തിന് ഉപകാരപ്രദമായ വിജ്ഞാനവും, സന്തോഷവും നൽകുന്ന വളരെ ഉപകാരപ്രദമായ പരിപാടിയാണിത്. കൂടെ SK N സാറിന്റെ നിഷ്കളങ്കമായ അവതരണവും നർമ്മവും ഈ കൊറോണ സമയത്ത് മനസ്സിന് സുഖം തരും. വളരെ നല്ല പരിപാടിയാണിത്.
@kathreena3551
@kathreena3551 Жыл бұрын
L0
@mujuthalakkal
@mujuthalakkal Жыл бұрын
@@kathreena3551 ⁿ
@usmanparakkalil4849
@usmanparakkalil4849 3 жыл бұрын
ശ്രീക്കണ്ടൻ നായർ സാർ ഒരു കോടി പ്രോഗ്രാം കണ്ടതിൽ ഞാൻ ഏറ്റവും കൂടുതൽ കരഞ്ഞത് ജയന്തി ചേച്ചിയുടെ ജീവിതം കേട്ടപ്പോഴാണ് ദൈവം തുണക്കട്ടെ
@sundeepmanirajan7995
@sundeepmanirajan7995 2 жыл бұрын
No no no
@sundeepmanirajan7995
@sundeepmanirajan7995 2 жыл бұрын
Llll ll
@sajeeshkollam5399
@sajeeshkollam5399 3 жыл бұрын
ആ അമ്മയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു
@ancyansu1546
@ancyansu1546 3 жыл бұрын
സർ ഒന്ന് സഹായിക്കാമായിരുന്നു ആ അമ്മയെ കഥ കേട്ടപ്പോൾ കണ്ണുനിറഞ്ഞു
@rukhmanisitaram3401
@rukhmanisitaram3401 3 жыл бұрын
.
@shamsudeenaliyashams6713
@shamsudeenaliyashams6713 2 жыл бұрын
സർ ആ അമ്മ. രണ്ടാമത്. ഉത്തരം. പറഞ്ഞു. എന്നിട്ടും. താങ്കൾ. അവരെ.. സഹായിക്കാൻ മനസ് കാണിച്ചില്ല... ജീവിതത്തിൽ. ഒരുപാട് അനുഭവങ്ങൾ. സഹിച്ചു. കണ്ടിട്ട്.
@yesodhajayanchittoor9465
@yesodhajayanchittoor9465 3 жыл бұрын
Correct answer parannjittum again again chodhiche dout aski quite cheyyikunna parivadi very cheap sir. All questions arevery good quality. Ellam good answer chaythu aver.
@venugopalvenu7763
@venugopalvenu7763 3 жыл бұрын
Prema, R. Jayanthi yude vihamavum, crying face kandittu oru ammayaya njanum karanju pogunnu. Athil S.K.Nair ude santhwana words kelkkumpol avar kurachu courage kittunnu. Jayanthi & Son God blessings all. Guruvayurappanum, Attukalammayum ningale kayvidilla. Sure.
@sheejapasheejapa4687
@sheejapasheejapa4687 3 жыл бұрын
Correct he is cheeting last time. He is a cruel
@AparnaWayanad
@AparnaWayanad 2 жыл бұрын
Ithinte idel cut cheytha portions kanille. SK last paranjille 4 options um paranju ennu.
@bobsfotoart
@bobsfotoart 3 жыл бұрын
ശരീര സുഖമില്ലാത്ത ആ മകനുവേണ്ടി ഒരു ചെറിയ സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള വഴി അറിയില്ല . അറിയുന്നവര്‍ പറഞ്ഞു തരൂ ...
@kannankashi9887
@kannankashi9887 2 жыл бұрын
ജയന്തി
@deepthibiju6430
@deepthibiju6430 3 жыл бұрын
എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാണ്. കണ്ടവന്റെ കൂടെ പോയാൽ ulla കുഴപ്പം. കുറെ ഒക്കെ നമ്മൾ തന്നെ വരുത്തി വയ്ക്കുന്നതാണ്
@abhiramivichu4846
@abhiramivichu4846 3 жыл бұрын
👏👏👏👏👏
@annosecreativeworld8449
@annosecreativeworld8449 3 жыл бұрын
Yes
@star1media204
@star1media204 3 жыл бұрын
@@abhiramivichu4846 =
@santhoshabraham665
@santhoshabraham665 3 жыл бұрын
ഒരിക്കലും അല്ല,അതൊക്കെ നമ്മുടെ തെറ്റിദ്ധാരണകളാണ്, arranged marriage കേസിലും ഇതുപോലെ ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട്‌.pray for them🙏🙌
@kannankashi9887
@kannankashi9887 3 жыл бұрын
നിങ്ങളുടെ hus നാളെ നിങ്ങളെ കളയില്ല എന്ന് വല്ല ഉറപ്പും ഉണ്ടോ
@ajmalshaji252
@ajmalshaji252 2 жыл бұрын
അച്ഛനോടുള്ള വിരോധം മകളോട് തീർത്തു എന്നാ കേട്ടിട്ട് തോനുന്ന . അച്ഛനും ആരും നോക്കിയില്ല എന്ന് പറയുമ്പോൾ അവർ അത്രക് സ്നേഹിച്ച് വളർത്തിയ മകളാവും.സ്നേഹിച്ച് ചാടുന്നവർക് ഒരു പാഠം.
@paevathiparu6274
@paevathiparu6274 3 жыл бұрын
Mamookka, മോഹൻലാൽ ഇവർക്ക് ഒന്ന് സഹായിച്ചുടെ 🙏
@സാത്താൻആഗോരി
@സാത്താൻആഗോരി 3 жыл бұрын
ചക് തകർന്നു ഇന്ന് അമ്മ അങ്ങയോ ദൈവം കാത്ത് രെക്ഷിക്കട്ടെ
@arunvendar520
@arunvendar520 3 жыл бұрын
ആ അമ്മയെ ആറ്റുകാൽ അമ്മ കൈവിടില്ല 🙏🙏
@remanijagadeesh1671
@remanijagadeesh1671 3 жыл бұрын
Orupad Karanja oru episode 😭😭😭😭😭 pavam chechi,,nalla manasulla arkenkilum onnu sahayikane 🙏🙏🙏🙏🙏🙏🙏🙏
@krishnakumarg1911
@krishnakumarg1911 3 жыл бұрын
16/8/2021 ൽ സംപ്രേഷണം ചെയ്ത ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ ചോദിച്ച "മദർ ഓഫ് ഹമ്പിൾ എന്നറിയപ്പെടുന്ന വനിത ആരാണ് എന്ന ചോദ്യത്തിന് ഉത്തരമായി നാൻസി റോമൻ എന്ന് ശ്രീകണ്ഠൻ നായർ സാർ പറഞ്ഞു. പക്ഷെ ആ ചോദ്യം തെറ്റാണ്. മദർ ഓഫ് ഹബ്ബിൾ (hubble) ആണ് നാൻസി റോമൻ. മദർ ഓഫ് ഹമ്പിൾ (humble) അല്ല. മദർ ഓഫ് ഹമ്പിൾ എന്ന് വിളിക്കപ്പെടുന്നത് മദർ തെരേസയെ ആണ്. ഇതു പോലത്തെ quiz പരിപാടികളിൽ ചോദ്യങ്ങളും ഉത്തരവും പിശകു വരാതെ നോക്കേണ്ടതാണ്. അല്ലെങ്കിൽ കാണികളെക്കൂടി തെറ്റ് പഠിപ്പിക്കുകയാവും ചെയ്യുക
@deepthibiju6430
@deepthibiju6430 3 жыл бұрын
ദൈവം ഒന്നും തന്നില്ല എന്ന് പറയരുത് ഇപ്പൊ ഇവിടെ നിൽക്കാൻ പറ്റിയത് ദൈവാനുഗ്രഹം അല്ലെ. ഇതിലും തകർന്ന ആളുകൾ ഉണ്ട്.
@madhavanmahilamani2854
@madhavanmahilamani2854 3 жыл бұрын
Py00
@shabeenashameer1885
@shabeenashameer1885 3 жыл бұрын
Yes
@jaleelplaza2532
@jaleelplaza2532 3 жыл бұрын
💯✅
@a.l.vincentvellanad1547
@a.l.vincentvellanad1547 2 жыл бұрын
👍
@kuvallamvlogs
@kuvallamvlogs 2 жыл бұрын
Vishamikanda chechi , mano rogikalaya 2 brothers, aarogyavanmar , oru sister, my mother, engane 4 manorogikale orumichu nokkiyirunnu younger brother vilont aakum eppozhum. Ente avastha aalochichal chechi ethrayo bedum .
@techworldmedia3456
@techworldmedia3456 3 жыл бұрын
Flowers ചാനലിന്റെ വില കളഞ്ഞ പ്രോഗ്രാം ആണ് ഒരു കോടി... ഈ പരിപാടി നിർത്തുന്നതാണ് നിങ്ങൾക്ക് നല്ലത്...
@SunilKumar-kq1hs
@SunilKumar-kq1hs 3 жыл бұрын
Sk... നിങ്ങൾ പാവങ്ങളെ വിളിക്കൂ... ഈ govt. ഉദ്യോഗസ്ഥരെ വിളിക്കാതെ
@kaisusworldofficial1858
@kaisusworldofficial1858 3 жыл бұрын
Avar adukkulla ante anufavamaanu
@krishnanunnigopalakrishnan2772
@krishnanunnigopalakrishnan2772 2 жыл бұрын
അവർ ശേരിയുത്തരം പറഞ്ഞിരുന്നു. പക്ഷേ പുള്ളി അവരെ ടെൻഷൻ അടിപ്പിച്ച് ക്വിറ്റ് ചെയ്യിപ്പിച്ചു
@snehaajith9235
@snehaajith9235 2 жыл бұрын
Athe rakshapedutham aayirunnu
@meerabindu6080
@meerabindu6080 3 жыл бұрын
We are ready to help you ... Prarthana yil ennum indavum.... ❤️
@sujaacharya5096
@sujaacharya5096 Жыл бұрын
ഒരുപാടു കണ്ണ് നിറച്ച ഒരു എപ്പിസോഡ് ദൈവം അനുഗ്രഹിക്കട്ടെ 🙏
@സാത്താൻആഗോരി
@സാത്താൻആഗോരി 3 жыл бұрын
അമ്മയുടെ ആ പറച്ചിൽ കേട്ട് ശരിക്കുo കരഞ്ഞ് പോയി ദൈവമോ ആ അമ്മക്ക് മകനും നല്ലത് മാത്രം വരണോ ഒരു അമ്മക്കും മക്കൾക്കും ഇങ്ങനെത്തെ വയ്യായി മ ഉണ്ടാക കാത്ത് രെക്ഷിക്കണോ
@salmaasharaf7385
@salmaasharaf7385 2 жыл бұрын
Aa@a
@riyasriyas1270
@riyasriyas1270 2 жыл бұрын
Athe
@prasannaraveendran2031
@prasannaraveendran2031 2 жыл бұрын
Q we oooo to in a few
@prasannaraveendran2031
@prasannaraveendran2031 2 жыл бұрын
@@salmaasharaf7385 you
@fathimafathima1180
@fathimafathima1180 2 жыл бұрын
@@salmaasharaf7385,
@RasheedRasheed-ob5sz
@RasheedRasheed-ob5sz 2 жыл бұрын
വിഷമം വേണ്ടചേച്ചി. എനിക്ക് ഇതു പോലെ യു ള്ള ഒരു മകൾ ഉണ്ട്
@roshna.m.n8407
@roshna.m.n8407 3 жыл бұрын
Njanum ende family yum ith ella divasavum kanum enikkee ee paripadi orupade isttane
@vijayanmk898
@vijayanmk898 3 жыл бұрын
സർ ഈ പിടിവള്ളി അൽപം കൂടി അയച്ചുകൊടുത്തു കൂടെ അതുപോലെ നേരിട്ട് ഒരുകോടിയിലേയ്ക്ക് മൽസരിക്കുന്നവർക്ക്.പത്തു ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞാലല്ലേ പൂർണ്ണമായും സമ്മാനത്തുക ലഭിക്കൂ അങ്ങനെയല്ലേ സർ അതിനുംഅൽപം ഇളവു ഇടയ്ക്ക് നൽകിക്കൂടെ പരിഗണിക്കുമോ സർ
@noufalm902
@noufalm902 2 жыл бұрын
Sir ഉം ഈ അമ്മയെ ഒരുപാട് help ചെയ്തു
@yusufsp1572
@yusufsp1572 Жыл бұрын
Yes
@soapjamal
@soapjamal 2 жыл бұрын
ഒരു പാവം സ്രീ ദൈവം അനുഗ്രഹിക്കട്ടെ
@mohamedshah1743
@mohamedshah1743 3 жыл бұрын
എന്ത് പറഞ്ഞാലും മക്കളെ ഇല്ലാതാക്കുന്നതായിരുന്നു നല്ലത് എന്ന് പറഞ്ഞത് skn പറഞ്ഞ പോലെ അമ്മ എന്ന വാക്കിന്റെ അർത്ഥം ആ സ്ത്രീ മനസ്സിലാക്കാതെ സംസാരിച്ചു.അത് വലിയ തെറ്റാണ്. മകൻ ഇല്ലാതാവുന്ന അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തത് കൊണ്ടും അനുഭവിച്ചറിയാൻ പറയാനുള്ള മനസ്സ് അനുവദിക്കാത്തത് കൊണ്ടും ഒന്നും പറയുന്നില്ല. എന്നാലും സാമർത്യത്തിന് ഒരു പാട് ആശംസകൾ നേരുന്നു.
@sreedevisreedevi623
@sreedevisreedevi623 2 жыл бұрын
നിങ്ങൾ എന്തിന് വന്നു എന്ന് മറക്കരുത്.
@kuvallamvlogs
@kuvallamvlogs 2 жыл бұрын
Mohammed shah..........you are corect. Oru amma orikalum parayilla. Enikku manorogikal aaya 3 sahodarengal. Menhtal aaya ammayum. Violant aayirunnu brothers. Ennittum njan avare paripalichu. Avar ente jeevananu .
@shiyasb4849
@shiyasb4849 3 жыл бұрын
മദർ ഓഫ് ഹംബിൾ എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തിട്ട് ഒന്നും വന്നില്ല. പിന്നെ നാൻസി റോമൻ വെച്ച് നോക്കിയപ്പോ, മദർ ഓഫ് ഹബിൾ എന്നാണ്. അതിനു ഹംബിൾ ആയിട്ട് ഒരു ബന്ധവുമില്ല. ഇത്ര വലിയ ഷോ നടത്തുമ്പോൾ ചോദ്യങ്ങൾ സ്ക്രീൻ ചെയ്ത് വേണം അവതരിപ്പിക്കാൻ.. "She created NASA's space astronomy program and is known to many as the "Mother of Hubble" for her foundational role in planning the Hubble Space Telescope."
@rainbowfriendsvlog196
@rainbowfriendsvlog196 3 жыл бұрын
ഇത്രയും വിഷമത്തിനിടയിൽ എങ് ങ്ങനെയാണ് ഈ ചേച്ചി ഇത്രയും അറിവ് നേടിയത്
@josekmcmi
@josekmcmi 3 жыл бұрын
A great, smart and sad mom! God be with you, Jayanthi!
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 3 жыл бұрын
കണ്ടിട്ട് ഞാനും കരഞ്ഞു..
@alurafi452
@alurafi452 3 жыл бұрын
Eniku odukkathe sankadayi ee ammayem moneyum kanditt.pls kanivullavare ivare help cheyyane.ee ammaik nalla arivund
@stephenlukose2774
@stephenlukose2774 3 жыл бұрын
അവരുടെ mailing address തരൂകയാണെങ്കിൽ എന്തെങ്കിലും ഒരു സഹായം ചെയ്യണമെന്ന് ഉണ്ട്.
@krishnakumarkadankott8618
@krishnakumarkadankott8618 3 жыл бұрын
നേരിട്ട് ഒരു കോടിയിലേക്ക് മത്സരിച്ചിരുന്നുവെങ്കിൽ ആ അമ്മയ്ക്ക് 5 ലക്ഷം രൂപ കിട്ടുമായിരുന്നു. അതിനുള്ള അറിവ് ആ അമ്മയ്ക്ക് ഉണ്ടായിരുന്നു. പിന്മാറിയാൽ അതു വരെ കിട്ടിയ തുക കൊടുത്താൽ വളരെ നന്നായിരുന്നു.
@annosecreativeworld8449
@annosecreativeworld8449 3 жыл бұрын
Athe
@sulochanabhat5702
@sulochanabhat5702 3 жыл бұрын
@@annosecreativeworld8449 z
@robzfarmtips4372
@robzfarmtips4372 3 жыл бұрын
@@annosecreativeworld8449 nnnnnnnNNnN nnn
@induprakash01
@induprakash01 3 жыл бұрын
അതാണ്‌ പലരും മറന്നു പോകുന്നത്. അതായിരുന്നു ഏറ്റവും നല്ലത്
@sunilsunilct4262
@sunilsunilct4262 3 жыл бұрын
ശ്രീകണ്ഠൻ സാർ. pls തമാശ പറയരുത്. അതും ആ ആന്റിയോട്
@shukoorthangalvatanapallys8866
@shukoorthangalvatanapallys8866 3 жыл бұрын
നല്ല പ്രോഗ്രാം അറിവ് കൊണ്ട് സബത്ത് നേടാം എന്ന് പഴയ ആളുകൾ പറഞ്ഞത് വലിയ സത്യം അതിനുള്ള തെളിവുകൾ ഇതാ ഇവിടെ ഫ്ലവർ ചാനലിൽ ഞാൻ നല്ല പ്രേഷകൻ എല്ലാ പക്ഷെ ഈ പ്രോഗ്രാം എനിക്ക് വലിയ ഇഷ്ടം ശ്രീ കണ്ടെൻ നായരേ good bay കേൾക്കാൻ അടിപൊളി നേരിട്ടു കേൾക്കണം അതാണ് മോഹം By ഷുക്കൂർ തങ്ങൾ വാടാനപ്പള്ളി
@abithaabitha5518
@abithaabitha5518 2 жыл бұрын
Super
@harithan5123
@harithan5123 3 жыл бұрын
I liked this show. Most of them got 5 lakh, anyway 5lakh also have a value.
@skariahabraham7545
@skariahabraham7545 3 жыл бұрын
GOOD PERFORMANCE SIR
@paevathiparu6274
@paevathiparu6274 3 жыл бұрын
സർ, അവരെ ഒന്ന് സഹായിക്കു 🙏🙏🙏
@rainbow5881
@rainbow5881 2 жыл бұрын
I pray that God may heal Jayanthi Chechi's Son.....
@shanifapp4216
@shanifapp4216 3 жыл бұрын
ഈ അമ്മയുടെ വായിലെ നാക്കാണോ അമ്മയുടെ ദുരതം? എല്ലാവരെയും കുറ്റം മാത്രമെ പറയുന്നുള്ളൂ…………..
@space5478
@space5478 3 жыл бұрын
5 options 2 avar paranhulluu last avar paranhath correct aayirinnu sir help cheyyamayirunnillee
@madhupanikar862
@madhupanikar862 3 жыл бұрын
നിങ്ങളല്ലേ നായരേ ഈ കളി തോൽപിച്ചേ.. ആ പാവം സ്ത്രീയുടെ ദാരിദ്ര്യം. കണ്ണീരു ഒക്കെവിറ്റു കാശുണ്ടാക്കിയില്ലേ.. കോപ്പിലെ മോണിട്ടരും കോട്ടും സുട്ടും.. മനസാക്ഷി വേണമെടോ...
@amaldev8997
@amaldev8997 3 жыл бұрын
ഇത്രയും വർഷം ഈ ലോകത്ത് ജീവിച്ചിട്ട് സ്ത്രീ ആയി ഇനി ജനിക്കണ്ട എന്ന് പറഞ്ഞിടത്തു നമ്മളൊക്കെ ചിന്തിക്കണം നമ്മുടെ സമൂഹം സ്ത്രീകളെ എങ്ങനെ ട്രീറ്റ്‌ ചെയ്യുന്നു. ആ അമ്മ പറഞ്ഞത് പോലെ സ്ത്രീ ആയി ജനിക്കാതിരിക്കുക എന്നത് പരിഹാരം അല്ല. മാറേണ്ടത് സമൂഹമാണ് കാഴ്ചപ്പാടുകളാണ്
@angelafton2409
@angelafton2409 3 жыл бұрын
Jayanthi is full of knowledge. Wish you soon luck in your life.🙏💐😀
@hishamv5843
@hishamv5843 3 жыл бұрын
ഇതിൻ്റെ ആഗർ സുരേഷ് ഗോപി സാർ ആണങ്കിൽ സ്വന്തം റിസ്കിലും സഹായിക്കും മായിരിന്നു
@soumya4933
@soumya4933 3 жыл бұрын
Athil Suresh Gopi de cash allalo pogunne.. ithil sreekandan Nair de cash pogum
@giftymariadixon3461
@giftymariadixon3461 3 жыл бұрын
@@soumya4933 എന്തിനാ skn ന്റെ പൈസ പോകുന്നത്. Sponserd പ്രോഗ്രാം അല്ലെ
@lgbvideovlog7776
@lgbvideovlog7776 3 жыл бұрын
No.. Srikandan Nair is best
@sheejapasheejapa4687
@sheejapasheejapa4687 3 жыл бұрын
@@lgbvideovlog7776 he is a cruel man
@sheejapasheejapa4687
@sheejapasheejapa4687 3 жыл бұрын
Correct
@alexjohnyaj
@alexjohnyaj 3 жыл бұрын
Mr. Sreekandan Nair Sir You are GREAT. We respect you dear Sir💋💋💋💝💝💝💞💞💞SKN 💞💞💝💝💝
@sobhanamohandas4093
@sobhanamohandas4093 3 жыл бұрын
How can I participate ❓ Jayanthy is really knowledgeable. 👍
@nadishnandan7830
@nadishnandan7830 3 жыл бұрын
Mother of Hubble alle mother of humble allallo 🤔
@Pennu7399
@Pennu7399 2 жыл бұрын
SKN നു ഒന്ന്‌ സപ്പോർട്ട് ചെയ്തു എങ്കിൽ ജയന്തി ക്ക് 5ലക്ഷം കിട്ടുമായിരുന്നു. അവർ ഉത്തരം പറഞ്ഞതായിരുന്നു. SKN അല്പം തിരക്ക് കാട്ടി quit ചെയ്യിക്കാൻ. കഷ്ടം ആയി പോയി.
@muhammadkayanoli5711
@muhammadkayanoli5711 3 жыл бұрын
സ്റ്റാർ മേജിക് എല്ലാ ദിവസവും ആകുക
@r________j150
@r________j150 3 жыл бұрын
ഇപ്പൊൾ 1hr കൂടുതല്‍ ഉണ്ടല്ലോ പിന്നെന്താ 2 day that's enough... New പ്രോഗ്രാം വളരട്ടെ,
@radhakrishnan2757
@radhakrishnan2757 3 жыл бұрын
@@r________j150 gģģgģf
@mixshot8676
@mixshot8676 3 жыл бұрын
Haa 👍👍👍👍
@പൊന്നൂസ്ചാനൽ
@പൊന്നൂസ്ചാനൽ 2 жыл бұрын
നിങ്ങൾ കൺഫ്യൂഷൻ ആക്കിട്ട് ചേച്ചി പിന്മാറിയത് ശരിയുത്തരം പറഞ്ഞു പിന്നെ പിന്നെ ചോദിച്ചപ്പോൾ പേടിച്ചുപോയി ആ പാവം
@SunilKumar-kq1hs
@SunilKumar-kq1hs 3 жыл бұрын
ആ അമ്മയുടെ കണ്ണുകൾ നോക്കു സർ
@sajeevkumars9820
@sajeevkumars9820 3 жыл бұрын
പാവം ചേച്ചി വല്ലാത്ത അവസ്ഥ god bless ചേച്ചി 🙏🙏
@kadeejamalu5733
@kadeejamalu5733 3 жыл бұрын
അവിടെ ഉള്ള ആളുകൾ ഒരു മാസുള്ളവർ ആകണം എന്നാൽ അവർ രക്ഷപെടും
@businessmail6433
@businessmail6433 3 жыл бұрын
ഓരോ ജീവിതങ്ങൾ എന്റ്റെ ദേവമേ
@sulekhad2619
@sulekhad2619 3 жыл бұрын
Please everyone help this poor lady
@alurafi452
@alurafi452 3 жыл бұрын
Ee malsarathil enganeya pankedukuka.enikum ...
@ravindrannair3246
@ravindrannair3246 3 жыл бұрын
Her husband's family was good . When I was small I know the family well. After marriage I don't know what happened. I know her husband also. His brothers were also drivers. What was wrong with him after his marriage I don't know. Anyway felt bad seeing the condition of the child. May God bless the family.
@firufiru1419
@firufiru1419 3 жыл бұрын
നേരിട്ട് ഒരു കോടിയിലേക്ക് മത്സരിച്ചാൽ മതിയായിരുന്നു ആ അമ്മക്ക്
@fawasfawaspt3560
@fawasfawaspt3560 2 жыл бұрын
Appo motham povum
@nabhanm4043
@nabhanm4043 Жыл бұрын
💖Sir big Salute💖
@rajivksa9957
@rajivksa9957 2 жыл бұрын
E paripadi serikkum oru Athalathu thanne yanju Athra athra niralambayaya kudumbangalku oru kaythanganu sk Sar. I likit
@shafeekshafeek3468
@shafeekshafeek3468 3 жыл бұрын
Life line yentha engane
@sheejamanoj282
@sheejamanoj282 3 жыл бұрын
അടിപൊളി പരിപാടി ആണ് ഒരു കോടി അറിവ് പകരുന്ന പരിപാടി 👏👍
@NKTalks097
@NKTalks097 3 жыл бұрын
Nancy roman paranjitum quit cheyipichath enthina ennu paranju thanal kollam...enit ath paranju enu paranjapo parayunu 5il 4 um paranjenu..pakshe paranjath 5 il 2 ennam mathram videoil..kodukan cash ile paripadi nadatharuth..shame on you SKN
@haneefa14
@haneefa14 3 жыл бұрын
Yes correct.
@firufiru1419
@firufiru1419 3 жыл бұрын
ശരിയാ
@paevathiparu6274
@paevathiparu6274 3 жыл бұрын
ശ്രീകണ്ഠൻ നായർ സർ അവരെ സഹായിക്കുന്നുണ്ട് 🙏താങ്ക്സ് 🙏
@Hansjosephk
@Hansjosephk 3 жыл бұрын
The question was wrong. It should have been Mother of HUBBLE which is a telescope. Mother of humble is mother Teresa. HUBBLE telescope was invented by Nancy Roman.
@vidhugowri5953
@vidhugowri5953 3 жыл бұрын
ഈ പുള്ളി എത്ര തലകുത്തി നിന്നാലും നമ്മുടെ കോടീശ്വരനിലെ സുരേഷ്ട്ടന് തുല്യം ആകില്ല. ഇയാൾ ആരേം help ചെയ്യില്ല. ഒരു bore അവതരണം.Game രീതിയും കൊള്ളില്ല
@varalakshmiadithyan7396
@varalakshmiadithyan7396 3 жыл бұрын
Amma........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lgbvideovlog7776
@lgbvideovlog7776 3 жыл бұрын
ELLAM OK PASHE BAYANKKARA SAMSARAM
@m.gm.g5929
@m.gm.g5929 3 жыл бұрын
നാൻസി എന്ന് പറഞ്ഞപ്പോൾ താങ്കൾ ഒന്ന് മിണ്ടാതെ അവരെ പിന്തിരിപ്പൻ രീതിയിൽ പോയി അതിന് മുൻപ് താങ്കൾ അവർ ഒരു പേര് പറയുമ്പോൾ തന്നെ അത് പൂട്ടി എന്ന് പറഞ്ഞു ലോക്ക് ചെയ്തിരുന്നു പക്ഷെ ലാസ്റ്റ് താങ്കൾ അവരെ ക്വിറ്റ് ചെയ്യിക്കണം എന്ന് കരുതി ഒന്നും മിണ്ടിയില്ല..കാണുന്ന ഞങ്ങൾക്ക് മനസിലാകും.. ചേച്ചി പറഞ്ഞു ഞാൻ അത് പറഞ്ഞിരുന്നു എന്ന് പറഞ്ഞപ്പോൾ... നിങ്ങൾ എന്താ പറഞ്ഞത് നിങ്ങൾ പലതും പറഞ്ഞിട്ടുണ്ട്.. നിങ്ങൾ കാണിച്ചത് ചെറ്റത്തരം ആണ്... അവർ അത് പറഞ്ഞപ്പോൾ നിങ്ങൾക്ക് ലോക്ക് ചെയ്തു സഹായിക്കാൻ മനസ് കാണിക്കാം...
@rominijoseph2035
@rominijoseph2035 3 жыл бұрын
💯 percentage agree with you, Jayanti was playing well. She said right answer, but he tried to make her quit
@ameersulaikha566
@ameersulaikha566 3 жыл бұрын
Sharianparanjath
@muralivelayudhan7542
@muralivelayudhan7542 3 жыл бұрын
👍
@shobhac458
@shobhac458 2 жыл бұрын
Sathym
@raheemakmpraheems8936
@raheemakmpraheems8936 2 жыл бұрын
Ee amma jeevithathinte valiya uyaranglileak yethatea
@harry683145
@harry683145 2 жыл бұрын
I love kuttettan and kunjiraaman. Kunjiraman oru pavam aanu. Onnum mindilla. Nalla anusarana. Kunjuraamaaa veetil po
@vinodstephen11
@vinodstephen11 2 жыл бұрын
ഈ program വിജയിക്കാൻ ഒരു കാരണം SKN എന്ന anchor തന്നെ
@yusufsp1572
@yusufsp1572 Жыл бұрын
Skn big salut karnataka
@vipinvijayan8221
@vipinvijayan8221 3 жыл бұрын
Suresh gopi sir ayirunenkil....
@rojanair8307
@rojanair8307 3 жыл бұрын
ശ്രീകണ്ഠൻ anchoring so boring and irritating.... Over talking .
@cricinfo1476
@cricinfo1476 3 жыл бұрын
Admin ലോക വെരുപ്പീര്, പുള്ളിക് പറ്റാത്ത കമെന്റ് ഒക്കെ delete ആകുന്നുണ്ട്, 🥴🥴
@sunithas8054
@sunithas8054 3 жыл бұрын
ഇതിൽ ഇപ്പോ ഓഡിൻസിന് questionsil answer അയക്കേണ്ടത് QR CODE വെച്ചാണ്. ഇതിൽ എങ്ങനെ ആണ് QR CODE സ്കാൻ ചെയ്യുക. അത് എങ്ങനെ ആണ് യൂസ് ചെയ്യുന്നത്. ഒന്ന് പറഞ്ഞു tharuoo? Plzz🙏🙏🙏top സിങ്ങറിൽ വേറെ ആണല്ലോ.
@Gopikaprasad22
@Gopikaprasad22 3 жыл бұрын
Phone il qr code scanner app install cheyyanam. Ennit scan cheythal mathi.
@-HEZA-5599
@-HEZA-5599 3 жыл бұрын
m.kzbin.info/door/s8O_KbJgpKXsURIpwOye_g
@kuvallamvlogs
@kuvallamvlogs 2 жыл бұрын
Musamil parenjathil karyamundu👌👌🙏🙏🙏🙏🙏education cheyyende ?
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
God bless you all 🙏
@മൈനാമോൻ
@മൈനാമോൻ 3 жыл бұрын
ഇവനയൊക്കെ പോലീസിലെടുത്തത് ആരാ?
@facelessvispers
@facelessvispers 2 жыл бұрын
ആരാണ് സാറേ നിങ്ങളുടെ ചോദ്യാവലി തയ്യാറാക്കുന്നത്? മദർ ഓഫ് ഹബിൾ (Mother of Humble) !!!! അത് ആരാണ്? Mother of Hubble ആണ് നാൻസി ഗ്രേസ് റോമൻ. She was an astronomer.
@afsalmapazhaveedans1137
@afsalmapazhaveedans1137 2 жыл бұрын
Super Amma
@cakenbake2639
@cakenbake2639 3 жыл бұрын
Amma answer paranjirunnu,but urappikkaan paranjaal mathyaayrunnu avarude sangadam kanditt
@sunilkumar-io5ub
@sunilkumar-io5ub 3 жыл бұрын
സൂപ്പർ
@stephenlukose2774
@stephenlukose2774 3 жыл бұрын
കോളേജ് വിദ്യാർത്ഥികളെ നിരത്തി വെച്ചിട്ട് , ഇങ്ങനെ ഒന്ന് വിളിച്ചാൽ എൻറെ കാലിൽ വീഴുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. (എന്തൊരു അഹങ്കാരം). ഒരുപക്ഷേ അതിൻറെ ശിക്ഷയായിരിക്കും, ദുഷ്ടനും നീചനു മായ ഒരു ഭർത്താവിനെ ലഭിച്ചത്.
@prakasanvattaparambil8099
@prakasanvattaparambil8099 3 жыл бұрын
in
@santhoshabraham665
@santhoshabraham665 3 жыл бұрын
സ്റ്റീഫൻ കോളേജ് കണ്ടിട്ടില്ലെന്ന് തോന്നുന്നു.കോളേജിൽ പടിയ്ക്കുമ്പോൾ ഇങ്ങനെയൊക്കെ പതിവാണ്,അതിനു ജയന്തിയല്ല കുഴപ്പം. നിങ്ങളുടെ കാഴ്ചപ്പാടാണ് കുഴപ്പം...
@shifasworld5612
@shifasworld5612 3 жыл бұрын
നേരിട്ട് ഒരു കോടിക്ക് മത്സരികാമാമായിരുന്നു നല്ല ഒരമ്മ
@techentertainment5638
@techentertainment5638 3 жыл бұрын
YOU born from a rich family unfortunately your tender age change your destiny.
@gairlywaldin3704
@gairlywaldin3704 2 жыл бұрын
Endhu chettatharam aaanu nair aaa thanggal evidey kaanichadhu.....
@josejoseph7264
@josejoseph7264 3 жыл бұрын
Star magic എല്ലാ ദിവസവും ആകുക
@lolithadinesh9841
@lolithadinesh9841 3 жыл бұрын
ശ്രീകണ്ഠൻ sir മത്സരാർത്ഥികളെ ഒട്ടുംതന്നെ സപ്പോർട്ട് ചെയ്യാതെ അവരെ തെറ്റിക്കാൻ ആണ് ശ്രമിക്കുന്നത്. ശരിയുത്തരം പറഞ്ഞാലും അവരെ കൺഫ്യൂസ് ആക്കി ക്വിറ്റ് ചെയ്യിക്കുന്നു ഇത് ശരിയായ പ്രവണത അല്ല
@Jintokarikunnel
@Jintokarikunnel 3 жыл бұрын
Mother of hubble ആണ് nancy roman
@buisinessadvices9207
@buisinessadvices9207 3 жыл бұрын
Salute mum
@abdullatheef.e2194
@abdullatheef.e2194 3 жыл бұрын
ഇവർക്ക് ഒരു വീട് ആരെങ്കിലും നൻകുക
@boundlessdream1182
@boundlessdream1182 2 жыл бұрын
Yes
@roomilapavithran2591
@roomilapavithran2591 2 жыл бұрын
House kodukku
@yusufsp1572
@yusufsp1572 Жыл бұрын
Sir nigalk daivam anugraigatte skn
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 47 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 63 МЛН
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:58:01