😢 കരയിപ്പിച്ച് .... അഭിനയിക്കാൻ പറഞാ ജീവിച്ച് കാണിക്കുന്ന ഒരു ഫാമിലി 😢🔥🔥
@pallaviv12394 жыл бұрын
kzbin.info/www/bejne/nIOtqKywdtFkg5o Shivani top ten thug life..
@vaigakutty67084 жыл бұрын
സത്യം 😢😢😢
@anusworld97604 жыл бұрын
Athe
@vijupj85843 жыл бұрын
പറഞ്ഞാലും ഒരിക്കലും നമ്മൾ അച്ഛന്മാരെ പറയരുത് കാരണം നമ്മക്ക് വേണ്ടി ചോര നീരാകുന്നവരാണ് അവർ 😘😘😔😔😊😊❤❤
@rithusworld37463 жыл бұрын
ശരിയാണ്
@anusree2853 жыл бұрын
Not only father also Mother 😌❤️
@anusree2853 жыл бұрын
Not only father also Mother 😌❤️
@thajudheenthaju31193 жыл бұрын
Yes i am cry 😭😭
@DileepKumar-zd7ys3 жыл бұрын
Ys correct 💯 my favourite achan amma and brother ❤️😘
@mskvlogs56262 жыл бұрын
ജീവനാണ് ഉമ്മ 🙂ശ്വസം ആണ് ഉപ്പ 🥹😒 കരഞ്ഞത് ഞാൻ മാത്രം ആണോ 🖖🏻🙂
@ishafathimakv2245 Жыл бұрын
Njanum karanchu
@muthalibpsps3252 Жыл бұрын
Njanum
@risanafathimav.pfathima6129 Жыл бұрын
Alla njanum
@Waxgord Жыл бұрын
Annikk ind ☹️☹️☹️☹️☹️☹️☹️
@akhil8545 Жыл бұрын
😢😢😊❤❤അമ്മ അച്ഛൻ 🥰🥰
@hajuhaju38844 жыл бұрын
പാവം അച്ചന്മാർ... അവരെ മനസിലാക്കുന്ന നല്ല അമ്മമാർക്കും ദൈവം ആരോഗ്യതോടെ ഉള്ള ആയുസ്സ് നൽകട്ടെ.... ,,
@muthoosworld97354 жыл бұрын
ഇതു കണ്ട് അവസാനം വിങ്ങി കരയുകയായിരുന്നു നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഇത്രയും പച്ചയായ അഭിനയത്തിന് എത്ര പ്രശംസിച്ചാലും മതിയാവില്ല 💓😢
@safvandsm95804 жыл бұрын
Sathyam 😢
@nadeernad84894 жыл бұрын
Yes
@aleyammaittan86774 жыл бұрын
Njanum....njan ente appaye orthupoyi
@sreeram.r10-b613 жыл бұрын
😭😭
@Rockybhai-oj8qi3 жыл бұрын
എനിക്ക് നല്ല വിഷമം വന്നു 😭😭😭😭😭😭😭😭😭😭
@mediamedia-qv5ri4 жыл бұрын
കുടുംബം എന്താണ് കാണിച്ചു തരുന്ന oru real good feel director great 👍
@shancutz4 жыл бұрын
Uppum mulakum emotional mix kzbin.info/www/bejne/i2axd6yqfZ6KoKM Please watch my channel and subscribe and support me maximum..
@nisaribrahim72564 жыл бұрын
Sathym
@shiyazmhmd12714 жыл бұрын
kzbin.info/www/bejne/jIa9apmfqpqpfrs Please support my chnanel
@travelvideoscrafts93994 жыл бұрын
Sathyam
@joelsamuel70062 жыл бұрын
ഒരു യഥാർത്ഥ കുടുംബ സ്നേഹം ആണ് ഇതിൽ പറയുന്നത് 💛❤❤
@sidraizu16954 жыл бұрын
ഇന്നത്തെ last സീൻ കണ്ട് കരയുന്നവർ എത്ര പേർ ഉണ്ട് 😭😭😭 ശരിക്കും heart touching ayi 😭💞
@abhijithmm54114 жыл бұрын
Sathyam bro 😭😭😭😭😭😭😭😭😭
@pjmods41144 жыл бұрын
Yenikum
@fathnaznin28634 жыл бұрын
😫😫
@fathnaznin28634 жыл бұрын
Njan. Unde
@Shamnajibin994 жыл бұрын
Sathyam njanum karajuuu😭
@hamnanaseer9814 жыл бұрын
ബാലുച്ചേട്ടനെപ്പോലെയായിരിക്കും നമ്മുടെ ഓരോ ഉപ്പ മാരും ഉമ്മയ്ക്കും ഉപ്പയ്ക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
@ashraftu63324 жыл бұрын
ലച്ചു ചേച്ചിയുടെ പേര് പറഞ്ഞപ്പോ ഒരുപാടു സന്തോഷം തോന്നി
@user-kh3id1tg7q4 жыл бұрын
Aaa corret ആണു🌹🌹🌹
@brawlrock25984 жыл бұрын
Chechi ye miss cheyyunnu
@sreejishaks79754 жыл бұрын
Corret lachuvina orupadu miss cheyyunnu
@fathimafathimafazil48764 жыл бұрын
Miss you lachu chechi
@prasannankumar66664 жыл бұрын
miss u lachu
@dream_girl_033 жыл бұрын
🥺 16:10 ee scene thott njan karayan thudangi 😔 karayathe ee episode kannan arkum kazhiyilla😓 19:05 this is father's love 19:15 😭 19:38😭😭😭😭😭😭😭😭 💔 Really heart touching episode 🥲 My father is my hero ✨ Love you Achaa... 😘😘😘😘😘😘
@Tokyo-000072 жыл бұрын
കരയാതെ ഇരിക്കുന്നവരും und😊😊 പക്ഷെ അത് ഉപ്പും മുളകും എന്ന പരിപാടി അറിയാത്തവരാണ് 🥰💔💔💖
@diyaa.shaam. Жыл бұрын
@@Tokyo-00007 .
@jafarbacha87174 жыл бұрын
*കരയിപ്പിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എൻജോയ് ചെയ്യാനും ഉള്ള സീരിയൽ. ഉപ്പും മുളകും .ഇസ്‌തം*
@mujeebv73414 жыл бұрын
Uppum mulakum pandee powliyalle 🥰🤩😍😘
@vultureff42694 жыл бұрын
അച്ഛൻ❤അമ്മ😘 ജീവിതത്തിലെ ഏറ്റവും വലിയ രണ്ടു ഘടഗങ്ങൾ 💕
@snehageorge70733 жыл бұрын
thanks
@aneeee07924 жыл бұрын
ഒരു നിമിഷത്തേക്ക് കഷ്ടപ്പെടുന്ന എന്റെ അച്ഛനെ അമ്മയും ഞാനോർത്തുപോയി😔 ഇന്നത്തെ ഒരു ലൈക്ക് അവർക്ക് ഇരിക്കട്ടെ💞
@moviescutz1929 Жыл бұрын
ലെച്ചുവിന്റെ പേരുകേട്ടപ്പോൾ ഒരു സന്തോഷം 🙌
@BadushaFaisal4 жыл бұрын
ഒരുനിമിഷം സ്വന്തം അച്ഛനെ ഓർത്തവർ ലൈക് അടിക്ക്❤️
@fairooz18384 жыл бұрын
satym
@riyakaren4 жыл бұрын
Njan orthu
@maimoonac.k2334 жыл бұрын
Sathyam njn orthu😭😭😭😭😭
@baijuk.nbaijuk.n74074 жыл бұрын
Me
@SuperBibeesh4 жыл бұрын
അച്ഛൻ എനിക്ക് ഓർമ വെക്കുന്നതിനു മുൻപ് മരിച്ചു, ഇപ്പൊ ഇതൊക്കെ കാണുമ്പോൾ കൊതി തോന്നുകയാ
@rajeendranpk17434 жыл бұрын
ഇത് കണ്ട് അത്ഥാർഥമായി കരഞ്ഞവരുണ്ടോ
@Aadhiiiin3 жыл бұрын
Ond rand kanneenum
@ameenaameer1753 жыл бұрын
Und
@jesniboby20973 жыл бұрын
Und
@ayshmi3 жыл бұрын
Und
@arshianshi79503 жыл бұрын
Und
@lechufan58153 жыл бұрын
ഈ episode കണ്ടിട്ട് എത്രെ പേർ സ്വന്തം അച്ഛനെയും അമ്മയെയും ഓർത്തവരുണ്ട് 😍❤😕😕😕😕😕
@selvarajansimi98432 жыл бұрын
Yes
@fathimashahanas42802 жыл бұрын
Ammaye orkkum..
@chungvlog6042 жыл бұрын
Yes me
@gamingwithghost72752 жыл бұрын
Yes
@ajaykichuvlog2 жыл бұрын
Njn
@rajulayoosuf75973 жыл бұрын
ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി എത്ര രക്ഷിതാക്കൾ നമുക്ക് വേണ്ടി എന്തൊക്കെ ചെയ്‌തു തരുന്നു ആ രക്ഷിതാക്കൾ ക്ക് ആയുസും ആരോഗ്യവും നൽകട്ടെ🌹🌹
@rajulayoosuf75973 жыл бұрын
Like adi
@ananyateresavarghese48954 жыл бұрын
ഇതുപോലെ നല്ല അപ്പന്മാർ ലോകത്തിൽ ഏറെ ഉണ്ട് അങ്ങനെ ഉള്ള ഒരു അപ്പന്റെ മകളാണ് ഞാൻ Proud to be his daughter
@Lijijose664 жыл бұрын
🙏🙏🙏👍👍👍
@tintuchinuthomas22444 жыл бұрын
Me to
@sopanamsree4 жыл бұрын
എപ്പിസോഡ് കണ്ട് കരഞ്ഞവർ ഉണ്ടെങ്കിൽ ലൈക് അടിക്കു ഗ്രേറ്റ് എപ്പിസോഡ് ഗുഡ് ഡയറക്ടർ
@ziyascraftbox99114 жыл бұрын
kzbin.info/www/bejne/p5mZmmOneM6BaNU😍😍
@anasanu38404 жыл бұрын
Athe ollu
@ഞാൻകാളിയൻ4 жыл бұрын
same cliche episode
@craftsworld49144 жыл бұрын
kzbin.info/www/bejne/apbPaZ6ma9SdhpI
@devanjanap5254 жыл бұрын
Sherikkalum karanji pooyi vallatha feeling. Uppum mulakum Ella ep ❤️😭😭😭😭😭😃😃🤗 Njan kandittund
@farhasaifulla4 жыл бұрын
ഇത് അച്ഛനും അമ്മയെയും തള്ളിപ്പറയുന്ന ഓരോ മക്കൾക്കും ഇതൊരു പാഠമാണ് 💯💯😢
@gopikaachuZzzАй бұрын
Reels kand vannavar undo 😅
@surya__101Ай бұрын
Njn und😁😹
@GamewithponnuАй бұрын
Und🤣🤣🤣🤣🤣🤣🤣🤣
@freakzxout9452Ай бұрын
Undeyy😹
@DivyanKD-g1hАй бұрын
Oru episode polum വിടാതെ കാണുന്ന എന്നോടോ ബാല 😂
@gourinandars2436Ай бұрын
Yes
@mdjamalmdjamal40194 жыл бұрын
വല്ലാത്തൊരു സീൻ ആയിപ്പോയി മനസ് പൊട്ടിപോയി ഞാൻ എന്റെ ഉപ്പനെ ആണ് ഈ സമയം ഓർത്തത്
@unaispkpk16924 жыл бұрын
വല്ലാത്തൊരു സീൻ ആയിപ്പോയി
@josephsalin22704 жыл бұрын
നീലുവിനെ പോലൊരു ഭാര്യ അതാണ് ' ബാലുവിന്റെ ഭാഗ്യം പ്രതിസന്ധിയിൽ കൂടെ നിൽക്കുന്ന മറ്റൊരാൾ തള്ളി പറയുമ്പോൾ എതിർത്ത് നിൽക്കുന്നയാൾ
@abdevillers63324 жыл бұрын
kzbin.info/www/bejne/o2WaZZeQq7Fjoa8 See this chakka pazham 78 full episode
@sajasijusajasiju48434 жыл бұрын
കണ്ണീർ കൊണ്ട് കാണാൻ വയ്യ. ഈ എപ്പിസോഡ് ഹൃദയത്തിൽ തട്ടി. വല്ലാത്ത ഫീൽ ആയി പോയി 😢
@sathibs84244 жыл бұрын
orupaadu feel aayi karanju
@minhasworld35984 жыл бұрын
Shariya potti karanju pooyi
@nihmathnajeebkt64494 жыл бұрын
Sheriya
@nousum4 жыл бұрын
Enikkum
@cousin9704 жыл бұрын
Sheriya
@bgmigame25 Жыл бұрын
17:20 ഈ സീൻ കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും 😢😢
@rafanrafan7344 жыл бұрын
ഇതിന്റെ സ്റ്റാറ്റസ് കണ്ടു ഈ episode കണ്ടവർ ഉണ്ടോ
@ft.hannaa___4 жыл бұрын
M
@ashnan.8f2203 жыл бұрын
M
@entertainmentvlogs55533 жыл бұрын
Mm
@BTSARMYGIRL-vt5bl3 жыл бұрын
Illa
@craftyworld14893 жыл бұрын
Mmmh
@rakeshp71114 жыл бұрын
അഭിനയം അല്ല ഇത് ജീവിച്ചു കാണിച്ചു, കണ്ടതിൽ ഏറ്റവും നല്ല episode, ശെരിക്കുള്ള കുടുംബ ജീവിതം കാണിച്ചു തന്നു,
@nowfalnbm77294 жыл бұрын
കണ്ണ് നിറഞ് പൊയി
@suniltmp20104 жыл бұрын
Gulfilvanu aadyamayi karanjupoyi..keep it up
@DarkBoyGaming4 жыл бұрын
_ഉപ്പും മുളകിന്റെ വിജയം എന്തെന്നാൽ ഇതിൽ ഉള്ള എല്ലാ കഥാപാത്രങ്ങലും അഭിനയിക്കുകയല്ല ജീവിക്കുകയാണ്_ 🖤❤️ സ്ഥിരം കാണുന്ന ഒരാൾ
I am a tamil viewer.but i know malayalam.i cried a lot after this episode...it hits different.. climax was outstanding...
@sureshc59484 жыл бұрын
ഇന്നത്തെ ഉപ്പും മുളകും ഒരു രക്ഷയില്ല ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാവില്ല ഇതിനെ അഭിനയം എന്ന് പറയാൻ പറ്റില്ല നാച്ചുറൽ ആണ്
@surajudayabhanu99124 жыл бұрын
Really 👍👍👍
@abuamanvlogs41464 жыл бұрын
😢😢😢
@HariShankar-oy3ur4 жыл бұрын
ഇത്രയും നാളായിട്ട് ബാലു ചേട്ടന്റെ പിറന്നാൾ എപ്പിസോഡ് ഉണ്ടായിട്ടില്ല ഇനി ഏതെങ്കിലും ഒരു എപ്പിസോഡ് ബാലു ചേട്ടന്റെ പിറന്നാൾ എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്യാമോ.
@alonatm94364 жыл бұрын
Correct
@durga60304 жыл бұрын
Athanne
@ditrgirl59034 жыл бұрын
Athanneee venam
@ashithafaisal66654 жыл бұрын
Athenne correct
@ashithafaisal66654 жыл бұрын
Neelu checheedem venam
@shebinshaji89514 жыл бұрын
സോറി അണ്ണാ ഇതിനൊന്നും കമെന്റ് ഇടാനുള്ള അറിവൊന്നും എനിക്കില്ല പക്ഷെ കണ്ണ് നനയിച്ചു ഹൃദയത്തിൽ തൊട്ട ഐറ്റം
@uturn-therighttimetoswitch76884 жыл бұрын
സത്യം . ഇതു കണ്ടപ്പോ ഞാൻ എന്റെ അപ്പനെയും അമ്മയെയും കുറിച്ചു ചിന്തിച്ചു, ഇതുപോലെ ഞാൻ വേദനിപ്പിച്ചിട്ടുണ്ടോ എന്ന് .
@muhammadshihab4414 жыл бұрын
endeyum kann niranju poiy sathyam😥😥😥
@induv73824 жыл бұрын
𝕟𝕛𝕒𝕟𝕜𝕦𝕣𝕒𝕜𝕒𝕣𝕒𝕟𝕛𝕦
@shancutz4 жыл бұрын
Uppum mulakum emotional mix kzbin.info/www/bejne/i2axd6yqfZ6KoKM Please watch my channel and subscribe and support me maximum..
@sanasanus26134 жыл бұрын
ഞാനും ഉപ്പാനെ ഉമ്മാ
@anaghamanoj89092 жыл бұрын
Miniscreen Mohanlal 💕💕 Baluchettan
@raleshsempire1184 жыл бұрын
നീലു അമ്മയെ പോലെ ഒരു ഭാര്യയെ കിട്ടുന്നവനാണ് ee ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ
@dignamaria33754 жыл бұрын
Real life ൽ ഇതൊന്നും നടക്കില്ല
@mohdjasir57434 жыл бұрын
yes correct 😚😚😚😚
@kenzafidha85614 жыл бұрын
@@dignamaria3375 njn Kanda best couples annu ente ummayum uppayum, ente umma uppayude Ella nalla karyathinum support annu athu pole thanne uppayum best couples in real life
Ente achan enniku friend mathram alla first super hero anu Ente Chettan second super hero anu
@aleenaallu71894 жыл бұрын
@@elsaannjohny5347 You says correct
@NOOBGAMING-ze6pd4 жыл бұрын
എനിക്ക് ലൂഗം എന്തെന്ന് പഠിപ്പിച്ചദേ എന്റെ അച്ഛനാണ് ♥♥♥♥♥👍🏅
@aleenaallu71894 жыл бұрын
@@NOOBGAMING-ze6pd ലൂഗം means അല്ല ലോകം ന്നാണോ ഉദേശിച്ചേ ശരിക്കിലും കവി എന്താ ഉദ്ദേശിച്ചത്...
@najeenazer4 жыл бұрын
ഇന്നത്തെ episode കണ്ടു കണ്ണുനിറഞ്ഞവർ എത്ര പേരുണ്ട് 😭😭😭
@firsusvlog7654 жыл бұрын
Njaanum
@althafanu24962 жыл бұрын
അവസാന സീൻ കണ്ടപ്പോൾ കണ്ണീർ ദാര ദാരയായി വന്നു നല്ല feeling... പിന്നെ നമ്മുടെ എല്ലാവരുടെയും ഫാമിലി യിൽ ഇതുപോലെയാണ് പക്ഷെ നമ്മൾ മനസ്സിലാക്കാൻ വൈകും ഇവർ അഭിനയിക്കുക യല്ല ജീവിച്ചു കാണിക്കുന്നു....🔥👍🏻👍🏻👍🏻
@ff.gaming35884 жыл бұрын
അച്ഛൻ😟 എന്ന തിന്റെ വില മനസ്സിലാവണക്കിൽ ... നമ്മുക്ക് ഒപ്പം അവർ ഇല്ലാതാവണം. 🥺 അള്ളാഹു അനുഗ്രഹികട്ടെ
@basheermaniyarangi4 жыл бұрын
Ameen
@BurhanBurhan-re2gi4 жыл бұрын
Aameen
@josejj4374 жыл бұрын
എല്ലാ അച്ചന്മാരും വില ഉള്ളതല്ല ചില അച്ചന്മാർ നമ്മൾ ഒന്നും പ്രതീക്ഷിക്കുന്നപോലെ അല്ല ഡെയ്‌ലി വാർത്തകൾ കാണുന്നില്ലേ
@aysha_boutique4484 жыл бұрын
@@josejj437 truee...am not lucky😔
@BurhanBurhan-re2gi4 жыл бұрын
@@josejj437 അച്ഛന്മ്മാർ നമ്മൾ പ്രധീക്ഷിക്കുന്നത് പോലെ തന്നെ ആകണം എന്ന് വാശിപിടിക്കരുത് മിസ്റ്റർ അതിന്റെ വില പറഞ്ഞാൽ മനസ്സിലാകില്ല
@prakashks68754 жыл бұрын
മനസ്സിൽ കൊള്ളുന്ന എപ്പിസോഡ് ആയിരുന്നു ശിവ നീ കലക്കി ബാലുവിനെ പറ്റി നീലുവിന്റെ കുമ്പസാരം ഉഗ്രൻ
@adarshmj23714 жыл бұрын
ഇതാണ് കുടുംബം അച്ഛൻ അമ്മ എന്നീ വാക്കിനർത്ഥം പറഞ്ഞ episode 😢😢
@ajithachu43874 жыл бұрын
@Shaila Kitchenok
@binijoseph78502 жыл бұрын
ഉപ്പും mulakilathe എറ്റവും സൂപ്പർ എപിസോട് ഇതാ എന്ന് ഞാൻ പറയും അങ്ങനെ പറയുണവർ ഒണ്ടോ
ശെരിക്കും കരഞ്ഞു പോയി. ബിജു ചേട്ടൻ പൊളി 😘😘നിഷ ചേച്ചി അഭിനയം ഒന്നും പറയാനില്ല😍😍
@aswathysreekumar86153 жыл бұрын
എനിക്ക് എപ്പിസോഡ് കണ്ടിട്ട് എന്റെ കണ്ണുനിറഞ്ഞു Super episode❤
@jinujk7881 Жыл бұрын
ഇത് ഒരികലും ഒരു സീരിയൽ ആയിരുന്നില്ല. കഥാപാത്രങ്ങളായി അഭിനയിക്കാതെ ജീവിച്ചു കാണിക്കുന്ന കുടുംബം. "അച്ഛൻ" നിർവചിക്കാനോ വർണികനോ ആരും നോക്കതെ പോയ വാക്ക്. എന്നാൽ അതിൽ ഒളിഞ്ഞു കിടക്കുന്ന വർണന തന്നെയാണ് അച്ഛൻ. എന്തൊക്കെ പറഞ്ഞു വീട്ടിൽ ഇതുപോലെ വാശി പിടിക്കുമ്പോൾ എവിടുന്നെങ്കിലും ഇതുപോലെ കൊണ്ടുവന്നു തരുന്ന ഓരോ അച്ഛന്മാരെയും ആരും എഴുതുന്നതോ, ഓർക്കുന്നതോ കണ്ടിട്ടില്ല. അമ്മ എന്നാ രണ്ടക്ഷരത്തെ വർണിക്കുമ്പോൾ മറന്നു പോയ മറ്റൊരു വാക്ക് അച്ഛൻ ❤️. Balu chetta ur always Blessed one nthoru acting anu . ഈ അഭിനയ എന്നും ഇടം നെഞ്ചോടു ചേർന്ന് കിടക്കുന്നതായിരുന്നു ❤️
@bepositive18094 жыл бұрын
നീലു അമ്മേടെ കരച്ചിലും അഭിനയവും പക്കാ പെർഫെക്ട് ആയിരുന്നു .അഭിനയം ആണ് ഇതൊരു പരമ്പര ആണ് എന്ന് കുറച്ചു നിമിഷത്തെക്ക് മറന്നു പോയി
@salaamabdu86184 жыл бұрын
Really 😩😩😩😭😭😭😭😭😭
@ragirakhul4 жыл бұрын
I don't know english
@hftfy7y324 жыл бұрын
Yaah really 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@radhikan49274 жыл бұрын
@@ragirakhul .
@shereefashereefajeleel82704 жыл бұрын
Sathyam🥺
@UNNIZTECHVLOG4 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു കരച്ചിൽ വന്നത് ആർക്കൊക്കെ? 😢😢😢😭😭😭 ഉപ്പും മുളകും ഫാമിലി എന്തൊരു നാച്വറൽ ആക്റ്റിംഗ്. ...
@aleenahehehe4 жыл бұрын
😭😭😭😭
@aishuarya90204 жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ashithafaisal66654 жыл бұрын
😥😫😭😭
@user-jl3jc5bx3h4 жыл бұрын
🥺
@alanjose45724 жыл бұрын
😭
@shahanasaleem37104 жыл бұрын
പാവം ഇതുകണ്ട് വല്ലാത്ത feel ആയവർ ഉണ്ടോ?? 😔😔😥😥😥
@SunithaSunitha-vx3mz4 жыл бұрын
No
@shahanasaleem37104 жыл бұрын
@@SunithaSunitha-vx3mz 🙂
@childranstech73074 жыл бұрын
ഉണ്ട്
@rabisworld86344 жыл бұрын
Und
@realiymissyouruksana36424 жыл бұрын
Mm
@varunkumar67902 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ കണ്ണീർ സീരിയലിലെ കോപ്രായങ്ങൾ ഇല്ലാതെ കാഴ്ചക്കരെ ഈറൻ അണിയിച്ച ഈ കൊച്ചു വലിയ കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ. 👍
@geethu39064 жыл бұрын
അന്നും ഇന്നും എന്നും..... ഉപ്പും മുളകും ഉയിർ....❤❤❤❤
@vishnus72174 жыл бұрын
Pinnalh❤️🔥
@tellystores56344 жыл бұрын
എല്ലാവരും ഒരു സഹായം മാത്രം ഒന്ന് ചെയ്യുമോ എന്നെ 1k ആകാൻ സഹായിക്കുമോ😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪 നിങ്ങളോട് ഈ ഒറ്റ ഒരു സഹായം മാത്രമാണ് ചോദിക്കുന്നുള്ളൂ തിരിച്ചും ചെയ്യും
@devikalal28124 жыл бұрын
@@tellystores5634 ok
@SINUSGALLERY14 жыл бұрын
Ende channel onn subscribe cheyyumo friends please please please
ശിവയുടെയും ബാലുവിന്റെ സ്നേഹം കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു പോയി ❤️🥲
@mariyampookattil58354 жыл бұрын
A dad is more than just the sum of his parts. He is the very soul of the family. Fathers are patient, kind, and loving Parents are our hero
@jonyvk61844 жыл бұрын
ഈ അടുത്തകാലത്തു വന്നതിൽ വച്ചു എറ്റവും നല്ല episode.
@alphagirls9784 жыл бұрын
Correct
@mecyat89664 жыл бұрын
Correct
@anshifok14124 жыл бұрын
Wytrretggfddf
@niranjanaskrishna48384 жыл бұрын
Yes
@Shzann14 жыл бұрын
നീലു ചേച്ചിയുടെയും ബാലു ചേട്ടനും അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണെന്ന് തോന്നിയവരുണ്ടോ ❤️
@sabad.t37884 жыл бұрын
ശിവാനിയും
@Mr98460984604 жыл бұрын
സത്യം
@Ameen3504 жыл бұрын
Yes
@antonyrodrigues63474 жыл бұрын
Shiva also and you are correct
@shibilsonushibil36694 жыл бұрын
Yes
@sandhya.p6182 жыл бұрын
എന്റെ അമ്മയും നിലു അമ്മെപ്പോലെയാണ്. പെൺ മക്കളുടെ ഹീറോ ആണ് അച്ഛൻ.ഈ അപ്പിസോഡിൽ ഒരുപാട് കരഞ്ഞു
@Sabisubair11 ай бұрын
Ente ummayum
@minisaji57854 жыл бұрын
അടുത്തിടെ കണ്ടതിലേയ്ക്കും വച്ച് ഏറ്റവും നല്ല episode..😔😔..Really heart touching.. 😢😥
@shijias18512 жыл бұрын
Hello
@jothu_vlogs4 жыл бұрын
ഒരു സിനിമ ആയിക്കോട്ടെ സീരിയൽ ആയിക്കോട്ടെ, .. മറ്റെന്ത് കലയോ ആയിക്കോട്ട് അത് കണ്ടിട്ട് പ്രേക്ഷകർക്ക് കണ്ണ് നിറയാനോ അല്ലെങ്കിൽ തമാശ പറയുമ്പോൾ ചിരിക്കാനോ കഴിയുന്നുണ്ടേൽ തീർച്ചയായും അത് ആ അഭിനയിക്കുന്നവരുടെ കഴിവ് തന്നെയാണ്... നീലു ചേച്ചി.... 🔥🔥🔥🔥🔥❤️❤️❤️❤️
@shancutz4 жыл бұрын
Uppum mulakum emotional mix kzbin.info/www/bejne/i2axd6yqfZ6KoKM Please watch my channel and subscribe and support me maximum..
@talentworld46884 жыл бұрын
kzbin.info/www/bejne/apbPaZ6ma9SdhpI Support
@farooqkavupadath4 жыл бұрын
ഇതൊക്കെ തന്നെയാ ഉപ്പും മുളകും മറ്റുള്ളവയിൽ നിന്ന് മുന്നില്‍ നില്‍ക്കുന്നത് 😪😍👌 ബാലു ചേട്ടന്‍ ❤👌
@vn24004 жыл бұрын
Currect
@prathimak4592 жыл бұрын
ഇ episode കണ്ടിട്ട് കണ്ണ് നിറഞ്ഞു അച്ഛൻ നമ്മൾക്കുവേണ്ടി എന്ധോക്കെ ചെയ്യ്‌തിട്ടുണ്ട് നമ്മൾ ഓർക്കുന്നുണ്ടോ അച്ഛൻ ❤🌎❤🌎😔😔😔😔😘😘😘😘😘😘
@akhilr12104 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു കൊടുക്കും .ശരിക്കും കരഞ്ഞു പോയവരുണ്ടോ?
@aleema26714 жыл бұрын
ഉണ്ട്
@nithinjoseph98884 жыл бұрын
Njan karanju
@uppummulakumeditzz2444 жыл бұрын
Njan kore karannu
@sstalks16434 жыл бұрын
Njan karanjondirikkunnu
@unknownuser-td2sz4 жыл бұрын
Undo
@Stains_George_Benny4 жыл бұрын
അല്ല എന്താണ് നിങ്ങളുടെ ഉദ്ദേശം 😬. ഞാൻ കുറച്ചു ചിരിക്കുവാൻ ആണ് "ഉപ്പും മുളകും" കാണുവാൻ വരുന്നത്. എന്നിട്ട് എല്ലാരും കൂടി കരയിച്ചു കളഞ്ഞല്ലോ 😪. ബാലു ചേട്ടൻ കണ്ണ് നിറയുമ്പോൾ പിടയുന്നത് എന്റെ നെഞ്ച് ആണ് 💔. പോയി പോയി മൂഡ് പോയി 🤧.
@shancutz4 жыл бұрын
Uppum mulakum emotional mix kzbin.info/www/bejne/i2axd6yqfZ6KoKM Please watch my channel and subscribe and support me maximum.
@talentworld46884 жыл бұрын
Subscribe kzbin.info/www/bejne/apbPaZ6ma9SdhpI
@inspectorbalram1474 жыл бұрын
ഇത് പോലൊരു അവതാരം ഇനി ഇണ്ടാവുവോ....#ബാലു ചേട്ടൻ # നിങ്ങൾ വേറെ ലെവൽ ആണ് ❤
@AkshayKk-tq9cy6 ай бұрын
ഒരുപാട് വട്ടം കണ്ടു ഈ episode ലാസ്റ്റ് സീൻ കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി 😢😢 ❤❤❤❤❤
ഇന്നത്തെ എപ്പിസോഡ് എന്ന് പറയുന്നത് എപ്പോഴും പോലെ ചിരിച്ചു ഒഴിവാക്കാൻ പെറ്റുന്ന എപ്പിസോഡ് അല്ല ഇന്ന് നമ്മുക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട് അച്ഛൻ ♥️ അമ്മ
@4__nan_dana Жыл бұрын
കണ്ണ് നിറഞ്ഞു.. 🥺കരഞ്ഞു അച്ഛൻ ❤️അമ്മ ഇവർ രണ്ട് പേരും ഇല്ലെങ്കിൽ ഈ ഭൂമിയിൽ ആരും തന്നെ നമുക്ക് സ്വന്തം ആയിട്ട് ഉണ്ടാവില്ല.. ഇവരെ പോലെ ആർക്കും നമ്മളെ സ്നേഹിക്കാനും ആവില്ല
@bijinbabu90154 жыл бұрын
എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോയിക്കുവ ഇവർ അഭിനയിക്കയാണോ? ജീവിക്കയാണോ?😢
@jineshmelath4644 жыл бұрын
ivar jeevikkukayanu ivarku abhinayikkan theere ariyilla .
@elita46454 жыл бұрын
Ivar abinayikukkayanenn thununn
@mohammedhisham56664 жыл бұрын
സത്യത്തിൽ കരഞ്ഞുപോയി ഉപ്പും മുളക് ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ
@sreedharkpsreedharkp74864 жыл бұрын
ഇത് കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു. ഇന്നതെ ലൈക് ബാലൂചേട്ടനും നീലുചേച്ചിക്കും 😥😭
@noufaldyl77614 жыл бұрын
😭😭😭😭😭😭
@sibin_pinku6 ай бұрын
Pinnem vannu kandu karanju 19:27 ok bei 🚶🏻♀️ ❤ 2024
@goks19854 жыл бұрын
Standard episode where the climax gave the punch...Shivani's acting calibre opens up further!
@shancutz4 жыл бұрын
Uppum mulakum emotional mix kzbin.info/www/bejne/i2axd6yqfZ6KoKM Please watch my channel and subscribe and support me maximum..