Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം" Download now : play Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 319
@rajeshkarayil49472 жыл бұрын
എന്തൊരു ആത്മാഭിമാനമുള്ള സ്ത്രീ നന്നായി പഠിക്കാൻ കഴിഞ്ഞിരുങ്കിൽ എത്രത്തോളം മുൻപന്തിയിൽ എത്തുമായിരുന്നു. പാവമാണ് പഞ്ചപാവം.നിങ്ങൾക്ക് നല്ല നാളുകൾ വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.ഇവരെയൊക്കെ സഹായിക്കാൻ സിനിമ മേഖലയിൽ ആരെങ്കിലും മുന്നോട്ടു വരണം.സങ്കടം തോന്നുന്നു നിങ്ങളുടെ അവസ്ഥയിൽ സത്യം.ജീവിതാനുഭവങ്ങൾ എത്ര കഠിനം.
@truthvaluevarnikhaasindhu96842 жыл бұрын
🌻സുഹൃത്തുക്കളെ.. ഞാൻ വർണിഖാസിന്ധു.. എന്റെ ഈ വീഡിയോ കണ്ട്..എന്നെ വിശ്വസിക്കുന്നവർക്കും.. എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നവർക്കും..എന്റെ കൂടെനിൽക്കുന്നവർക്കും. ഹൃദയപ്പൂർവം നന്ദി പറയുന്നു എന്നും ഈ പ്രോത്സാഹനവും സ്നേഹവും പ്രതക്ഷിക്കുന്നു 😊ഗോഡ്ബ്ലസ് യൂ ആൾ 🙏🏻🙏🏻💐💐💐💐💐
@anuneenu40402 жыл бұрын
ചേച്ചിടെ നമ്പർ ഒന്ന് തരു
@truthvaluevarnikhaasindhu96842 жыл бұрын
Sorry പബ്ലിക്കായി നമ്പർ ഇടാൻ കഴില്ലലോ ചാനലിൽ ഉണ്ട് 🌻
@truthvaluevarnikhaasindhu96842 жыл бұрын
ഫിലിംസ് വർണകഴ്‌ചകൾ... മിഴിരണ്ടിലും... മലയാളി മാമന്നുവണക്കം.. നക്ഷത്ര കാണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി.. കൊറേചെയ്തു....
@ramyeshkk61912 жыл бұрын
💐💐💐💐💐💐 god bless u
@ummerbp78062 жыл бұрын
💕💕💕💕👍🏼👍🏼👍🏼
@sumaunni70472 жыл бұрын
സാർ അങ്ങയെ എനിക്ക് പണ്ടേ വളരെ ഇഷ്ടമാണ് അങ്ങയുടെ വിശാല മനസ്സിന് നന്ദി അമ്മയ്ക്കും മകൾക്കും അങ്ങയുടെ ചാനൽ ജീവിതത്തിൽ ഒരു ആശ്രയമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@valsalakollarickal74212 жыл бұрын
അവരുടെ ജീവിതകഥ കേട്ടിട്ട് സങ്കടം വന്നു.. ദൈവം അവർക്ക് നല്ലതു മാത്രം കൊടുക്കട്ടെ.. ❤❤❤❤
@സ്കോർ2 жыл бұрын
ഒരോജീവിതവും അനന്ത തയുടെ അപാരതയിലേക്ക് വീണു കിടക്കുമ്പോൾ എന്ത് പറയാൻ? സ്നേഹത്തോടെ എല്ലാ നന്മകളും മോൾക്കും അമ്മയ്ക്കും❤️❤️😘😘. . ഒരുത്തൻ്റെയും അടിമയാവതെ മുന്നോട്ട് പോകുക👍
@sabeenan19022 жыл бұрын
ആത്മാഭിമാനവും തന്റേടവും ഉള്ള lady. Smart and beautiful daughter, God bless you, SKG 🙏
@chemmuvlog5342 жыл бұрын
അമ്മയും മോളും നല്ല രസം ഉണ്ട്. അമ്മയുടെ സംസാരം ക്കെട്ട് വേജരായിപ്പോയി കഷ്ട്ടം നന്നായി വരട്ടെ 🤲🤲🤲🤲🤲🤲
@abdulkader79732 жыл бұрын
skn ഇവരെ പോലെയുള്ളവരെ സ്റ്റേജിൽ കോണ്ടു വരുമ്പോൾ അവരോട് ചോദിച്ചിട്ടെങ്കിലും വെറുതെ അവരുടെ എക്കൗണ്ട് നമ്പർ കൊടുക്കാമായിരുന്നു മനുഷ്യത്തമുള്ളവർ അവരെ സഹായിക്കും തീർച്ചയാണ്
@vijay-oj4mk2 жыл бұрын
വർണ്ണിക എന്തെല്ലാം കഷ്ടപ്പാടുകൾ അനുഭവിച്ചു ഇനിയെങ്കിലും നല്ല കാലം വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🌹🌹🌹👌👌👌
@Iamhere8402 жыл бұрын
പഴയ ചിത്രഗീതത്തിൽ ഒക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഈ മുഖം...വർണിക ചേച്ചിക്ക് നല്ലൊരു കഥാപാത്രം മലയാളം സിനിമയിൽ കിട്ടട്ടെ🥰
@shubhaksbhat2 жыл бұрын
പ്രിയപ്പെട്ട സിന്ധു ചേച്ചിക്കും മോൾക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു... കൊടുങ്ങല്ലൂരമ്മ യ്ക്ക് നിങ്ങളെ അവഗണിക്കാനാവില്ല... ശ്രീകണ്ഠൻ sir, എന്റെ ചേച്ചിയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു... Dr Shubha K S Bhat
@renjithts64732 жыл бұрын
👍🙏
@avantikalittle61722 жыл бұрын
🙏
@kaladharanpillai95972 жыл бұрын
God bless you
@shirosshiru1672 жыл бұрын
♥️
@mambrarenjith252 жыл бұрын
നിങ്ങളീ ഈ ഫോട്ടോയിൽ ഒടുക്കത്തേ ഗ്ലാമറാണല്ലോ
@ismail-dh3iw2 жыл бұрын
ആ മോളുടെ മുഖം കാണുമ്പോൾ എന്തൊരു ഓമാനതമാണ്, ഈ അമ്മയെയും മോളെയും കഴിയുന്നവർ സഹായിക്കണം, വലിയ ഓഫർ വന്നിട്ടും സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിക്കാതെ, ആദർശത്തിൽ ഉറച്ചു നിന്നവർ, എത്ര കഷ്ടപ്പാടിലും പിടിച്ചു നിൽക്കുന്ന ഇവരെ സഹായിക്കുന്നത് ഒരു പുണ്യമായിരിക്കും.
@MuhammadAsif-yu9he2 жыл бұрын
Gallardo
@roopamstudiopta60352 жыл бұрын
Very good advice
@mariasimon20882 жыл бұрын
👍
@madhavanmaranat14682 жыл бұрын
L ll pay pppp
@milanvishnu36172 жыл бұрын
very well said
@nazar.methanam25562 жыл бұрын
സന്മാർഗികൾക്കും, സത്യസന്തർക്കും ഒരുപാട്‌പരീക്ഷണങ്ങൾ നേരിടേണ്ടിവരും പക്ഷെ ഇത് വല്ലാത്തൊരു പരീക്ഷണം, ഇനിയെങ്കിലും ദൈവം തമ്പുരാൻ നല്ലൊരു ജീവിതം അവർക്കും മകൾക്കും നൽകട്ടെ 🤲flowers അതിനൊരു നിമിത്തമാകട്ടെ
@shaaaaafi78052 жыл бұрын
വല്ലാത്ത കഥയാണ് ഇവരുടെ.എന്ത് കൊണ്ടാണ് flowers ചാനലിനെ ഇത്രയും ഇഷ്ടപെടുന്നു. ഉദാഹരണം ഇതൊക്കെ തന്നെ. SkN സർ ❤️
@sansani26662 жыл бұрын
SKN സാർ താങ്കളുടെ ഓരോ എപ്പിസോടും പൊള്ളുന്ന ജീവിതാനുഭവങ്ങൾ ഉള്ളവരാണ്. അവരുടെ നീറുന്ന എല്ലാ അനുഭവങ്ങളും ക്ഷമയോടെ കേൾക്കുകയും അത് പ്രേക്ഷകരിലേക് എത്തിക്കുകയും ചെയ്യുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.സാറിന്റെ ഈ പ്രോഗ്രാം ഇനിയും ഒരുപാട്എ പ്പിസോഡുകൾ പിന്നിടട്ടെ. God bless you.
@adhithyanmr44662 жыл бұрын
V
@subaidhalatheef73512 жыл бұрын
ششششششششش
@pgknair53292 жыл бұрын
Q What
@jolsamathew66292 жыл бұрын
👍
@dnsengineering15432 жыл бұрын
ഇവർ എത്ര നിഷ്കളങ്കയാണ്, അല്ലെങ്കിൽ ദുബായ് ഡാൻസ് ക്ലബ് കഥകളും കല്യാണ ആലോചനയും തുറന്നു പറയുമോ 😄
@rubyzoya87552 жыл бұрын
She s so brave woman
@sanishammu12 жыл бұрын
ഓരോ പ്രാവശ്യം ജയികുമ്പോഴും ആ കുഞ്ഞിന്റെ കണ്ണിലെ തിളക്കം....
@888------2 жыл бұрын
തള്ള 😀
@MahalinganaikhHMahalinganaik11 ай бұрын
Varnika sindu chechik amma durge anugrakkette Namaste Jai BHARAT MARATHA namaste namaste MNH
@keeleriachu35582 жыл бұрын
ചേച്ചിക്കും മോൾക്കും എന്നും നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു... നിങ്ങളെ ഇത്രെയും വേദനിപ്പിച്ച അ ഭർത്താവിന്റെ നമ്പർ കൂടി നൈസായിട്ട് ഒന്നു പറഞ്ഞായിരുന്നെങ്കിൽ അവനെ ഒന്നു air യിൽ കേറ്റി നല്ലതുപോലെ ഒന്നു കറക്കി ഉറക്കമായിരുന്നു. ഇങ്ങനെ ഉള്ളവനൊന്നും ആരുടേയും ജീവിതം നശിപ്പിച്ചു സന്തോഷമായിട്ട് ജീവിക്കണ്ട
@ambilipezholil24302 жыл бұрын
അതെ... പാവം സുന്ദരിയായ അമ്മയും മകളും.... ഇനി ഇവിടെ നിന്നും നല്ലതേ വരൂ... Kdr temple എന്റെ വീട് ന്റെ അടുത്ത് ആണ്.... ദേവി ടെ കടാക്ഷം എപ്പോഴും ഉണ്ടാവും 🙏😍
@kalpanakrishnan82722 жыл бұрын
ശ്രീയെട്ടാ നിങ്ങള് ethrakum നല്ല മനുഷ്യൻ ആണെന്ന് മനസ്സിലാക്കാൻ ഈ ഒരു പ്രോഗ്രാം കാണേണ്ടി വന്നു....ഒരാളുടെ കണ്ണീരു kanummbol ഹെൽപ് ചെയ്യാം എന്ന് പറയാൻ kaziunnath നല്ല മനസ്സ് ഉള്ളവർക്ക് മാത്രമേ patathullu..😘
@johnnieachaya19802 жыл бұрын
He only support Nair caste people only
@saradharaveendran57132 жыл бұрын
Yv do 0
@kalpanakrishnan82722 жыл бұрын
@@johnnieachaya1980 🤔
@majanav2 жыл бұрын
വളരെ കഷ്ടപെട്ടു വളർന്നു ഇതുവരെ എത്തി.... ഇനി ഒരു നല്ല കാലം ഉണ്ടാകും.. 💞💞💞💞
@logingiriram2 жыл бұрын
നന്മനീറഞ്ഞവൻ ശ്രീകണ്ഠൻ നായർ സർ 🙏🙏🙏🙏🙏🙏🙏
@unnimadhavedanilath28362 жыл бұрын
എന്റെ അമ്മയും rough ആയിരുന്നു, suffered a lot, luv you amma🙏❤❤❤️❤️❤️miss you❤❤️❤❤️❤❤️സുന്ദരി അമ്മയ്ക്കും സുന്ദരിമോൾക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏❤️❤❤❤️❤regards sindhu
@saseendranneeliveed78102 жыл бұрын
വർണികക്കും മോൾക്കും നല്ലത് വരട്ടേ
@ജയകുമാർ-സ1ഢ2 жыл бұрын
പാവം ചേച്ചി നല്ലരുമനസിന്റെ ഉടമയാണ് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@fazeefazee66722 жыл бұрын
നല്ലൊരു വ്യക്തി ആയ നിങ്ങൾക്ക് മോശം കാലം കഴിഞ്ഞു. നല്ല കാലം വരാൻ പോവുന്നു 😍All the best chechi🌹 .....SKN sir God bless u🌹
@sakunthalsmani88202 жыл бұрын
കൊടുങ്ങല്ലൂർ അമ്മ ചേച്ചിയേ ഒരിക്കലും കയ്യ് വിടില്ല ഇനിയുള്ള ജീവിതം വസന്തങ്ങൾ നിറഞ്ഞതായിരിക്കും ആശംസകൾ
@888------2 жыл бұрын
ആഹാ anganeyo 😀
@prasannanair85412 жыл бұрын
@@888------ മമ്മദ് ഇക്കയ്ക്ക് സംശയം ഉണ്ടോ ?
@888------2 жыл бұрын
@@prasannanair8541 ഞമ്മക്ക് അധില noora, വെളിച്ചെണ്ണ ഉസ്താദ് ലൊക്കെ ആണ് ബിസ്വാസം 😀😀
@tgsudha1482 жыл бұрын
എന്തൊരു പാവം ആണ് വർണ്ണിക, നിങ്ങൾക്ക് നല്ലതുമാത്രം വരട്ടെ.. 🙏🙏
@abdullakavungiyil69592 жыл бұрын
ppp
@rebyajith83712 жыл бұрын
@@abdullakavungiyil6959,
@Pabitra1742 жыл бұрын
@@rebyajith8371 in a free flnllc
@nkomana11792 жыл бұрын
@@Pabitra174 2h43z
@majeedck17832 жыл бұрын
സാർ ആ സഹോദരിക്ക് എന്തെങ്കിലും ഒരു ജോലിക്കോടുക്കണം സാർ വിജാരിചാൽ നടക്കും
@sureshc59482 жыл бұрын
SK sir ഈ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്
@ifitvm69102 жыл бұрын
മാധ്യമ പ്രവർത്തകൻ്റെ മഹത്തായ വഴി..... BIG SALUTE SKN....സസ്നേഹം ഹരീഷ്
@blessyjacob60742 жыл бұрын
ഇങ്ങനെ ഉള്ളവരെ മുന്നിലേക്ക് എത്തിക്കാൻ കാണിക്കുന്ന flowers TV & SKN sir 🙏🏻🙏🏻
@fazeefazee66722 жыл бұрын
ഇനിയെങ്കിലും ചേച്ചിക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲🏻
@radhammradhamm95312 жыл бұрын
നിങ്ങൾക് ജൂബിലാറിയുടെ യും തെക്സ്റ്റെയിൽസ്സിന്റെയും മോഡലിങ്കിൽ ഒന്നു സർമിച്ചു നോക്കൂ വർണികആ നിങ്ങൾ ഒരു കേരള സുന്ദരി കൂട്ടിയാണ് അഭിനയിക്കാനുള്ള നല്ല കഴിവുണ്ട് ഓക്കേ മകളും നല്ല ജോലി യായി ജീവിതവും ആവട്ടെ 👍❤🙋🏻♀️.... സ്നേഹത്തോടെ തളരരുത് ത് ഓൾ ടെൻഷൻ വേണ്ട.. ശ്രമിക്കൂ.... ,!
@ajinpalai2 жыл бұрын
ഒന്ന് വായിച്ചു നോക്കിയിട്ട് പോസ്റ്റ് ചെയ്യ് ... ഹോ.... 🤯🤯
@seema1922 жыл бұрын
@@ajinpalai 😄😄
@pushpamv62622 жыл бұрын
അമ്മയ്ക്കും മകൾക്കും എല്ലാ ആശംസകളും നേരുന്നു. കഷ്ടപ്പാട് മാത്രമുള്ള ജീവിതം. ഈ അമ്മയ്ക്കു സിനിമയിൽ നല്ല ചാൻസ് കിട്ടാൻ പ്രാർത്ഥിക്കുന്നു.
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്റെ അനുഭവത്തിൽ നിന്ന് നമ്മൾ ജനിക്കുന്നതിനു മുമ്പേ നമ്മൾഭൂമിയിൽഎങ്ങനെജീവിക്കണംഎങ്ങനെപോകുംഎന്നുള്ളത്, സെറ്റ് ചെയ്തു വെച്ചിരിക്കുവാണ്, അതുകൊണ്ട് നമ്മൾ തലകുത്തി അറിഞ്ഞിട്ടും കാര്യമില്ല,പോകുന്നവഴിപോകുക
@premaradhaprema88052 жыл бұрын
യെസ് എനിക്കും അനുഭവം
@rafeeqcbt85942 жыл бұрын
Congratulations 🎉🎉🎉🎉
@sreekalaajoykumar94062 жыл бұрын
Wish you all the best dear Varnika.
@KrishnakumarknKrishnakumarkn2 жыл бұрын
Sri.Sreekandan Nair really I salute You🙏🙏❤🇮🇳
@prabhakc20332 жыл бұрын
God bless you and your family
@prithvinathpai20522 жыл бұрын
സഹോദരി നമ്മൾ ജീവിതത്തെ നേരിടേണ്ത് മുൻധാ രണയൊടെയല്ല.നമ്മൾ ആരാകണം, എന്താകണം എന്നെല്ലാം ഭൂജാതരാകുന്നതോടുകൂടി കുറിക്യപ്പെട്ടു കഴിഞ്ഞു. അതിനെ സന്തോഷത്തോടെ സ്വികരിച് ആസ്വാദിക്യുകയാണ് വേണ്ടത്.
@malavikanair74852 жыл бұрын
അതെയോ 😄🤣🤣
@saralaravindran81682 жыл бұрын
@@malavikanair7485 x
@majeedck17832 жыл бұрын
എനിക്ക് എറേ ഇഷ്ടപ്പെട്ടു ഈ പ്രേ) ഗ്രാം
@SKDIGITALSTUDIO_MUMBAI2 жыл бұрын
Srikantan Sir, pls help this family as much as possible...God Bless you for yur kind actions and words..My God shower yu with all the wonderful things in life.....May HE give yu more and more opportunities to help those who are so deserving like this....
@_big_.pokx_2 жыл бұрын
പാവം ... ചില ആണുങ്ങളാൽ ജീവിതം നഷ്ടപ്പെടുന്ന കുറെ സ്ത്രീകൾ നമ്മുടെ ചുറ്റും ഉണ്ട്....കുഞ്ഞുങ്ങളെ നോക്കി അവർ നില നിൽക്കുന്ന കാഴ്ച....ഈ ആണുങ്ങൾ ഒരിക്കലും രക്ഷപ്പെടില്ല....തീർച്ച...
@surendradas87822 жыл бұрын
Hooo My God.... oru vallatha jeevtham Thanne...... God bless her.....
@sunimolshiji28382 жыл бұрын
നല്ല മിടുക്കി മോൾ💓
@bijunarayanan94142 жыл бұрын
God bless you all with you all and your family 🙏🙏❣️❣️💗❣️❤️🎉🎉♥️ molueeeee and happy
@komalsivaraj46072 жыл бұрын
Varnikaji നോക്കു നന്നായിവരും കേട്ടോ 🙏🙏🙏🎶
@Beemboooomm2 жыл бұрын
Ammaye jeevan thulyam snehicha makal alle padachavan kaividillaa..bless u dear
എസ് കെ സാർ ഇടയ്ക്കു പറഞ്ഞതുപോലെ സാധാരണ കുടുംബങ്ങളിൽ കാണാൻ കഴിയാത്ത അനുഭവങ്ങൾ ആണ് മാമിന്റെ ജീവിതം.. ഇരുപത്തിനാലു ലക്ഷം രൂപ പ്രതിഫലം വാഗ്‌ദാനം ചെയ്തിട്ട് പോലും,, ആ സിനിമയിൽ അഭിനയിക്കാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യാമോ ന്നു ചോദിച്ചപ്പോ,, അതിനു നിൽക്കാത്ത മാമിന്റെ സ്ത്രീത്വത്തെ ബഹുമാനിക്കുന്നു. ഫ്ലോവേഴ്സിൽ നല്ല ഓഫറുകൾ എസ് കെ സാർ തന്നിട്ടുണ്ടല്ലോ.. നല്ലതേ വരൂ.. സുന്ദരിക്കുട്ടി ആണ് മാമിന്റെ മോൾ.. പഠിച്ചു നല്ല നിലയിൽ എത്തട്ടെ
@malavikanair74852 жыл бұрын
അയ്യോടാ പാവം മാമിന്റെ മോളുടെ സൗന്ദര്യം ആണ് നോട്ടം അല്ലേ 😂കൊച്ചു കള്ളൻ 😂
@jayahari50232 жыл бұрын
@@malavikanair7485 you
@babuarakkal84202 жыл бұрын
എന്റെ പൊന്നാര ശ്രീകണ്ഠൻനായർ നിങ്ങൾ എങ്ങനെ തിരഞ്ഞു പിടിക്കുന്നു ഇവരെ നിങ്ങളൊരു വലിയ സംഭവമാണ് ഗൂഗിളിനെ പോലും നിങ്ങൾ തറ പറ്റിച്ചു കളയും അല്ലോ
@philominajoseph5362 жыл бұрын
Sir, if you can , help her giving a chance in the serial or cinema thru your friends. So she can live happily in the future. I know you can do this small help. Thank you sir.
She was a servant in Sreepriya & her husband Raj Kumar ‘s home , she worked with Chinni Prakash who acted in Malayalam movies b4 as well . She got chances with Sanjay Kapoor and didn’t act with Akshay Kumar coz of her personal issues . Chinni Prakash acted in Samayum aayilla polum in 1979 . Sreepriya is a South Indian famous actress who acted in many Malayalam movies and her hubby Raj kumar Sethupathi as well .
@johnnieachaya19802 жыл бұрын
Nair can give her job in flowers channel tv serial ,