മലയാള സിനിമ മമ്മൂട്ടിയുടെ വാത്സല്യം കാണാത്തവരായി ആരുമുണ്ടാവില്ല അതിലുള്ള കുഞ്ഞമ്മാമ ആയി അവതരിപ്പിച്ച അബൂബക്കർ എന്ന ആളുടെ മക്കളാണ് ഈ രണ്ടുപേരും
@Rinsha_10r5 ай бұрын
ഇവരെ രണ്ടാളേം ഇഷ്ടം ആണ്..❤❤ സൂപ്പർ episode
@baboosnandoos97215 ай бұрын
Athe
@Sanalsanthosh2 ай бұрын
എനിക്കും
@ratheesankariathara3775 ай бұрын
മാമ്പഴം തിന്നുമ്പോ ചേച്ചി യുടെ എക്സ്പ്ര ഷൻ സൂപ്പർ 😄😄
@shanthakumari62975 ай бұрын
😢😮 0:14
@baboosnandoos97215 ай бұрын
😅😅😅
@Tharaavumutta5 ай бұрын
എനിക്ക് ഇങ്ങനെ സഹോദരങ്ങൾ ഒന്നിച്ചു വരുന്ന എപ്പിസോഡ് ഭയങ്കര ഇഷ്ടമാണ് ❤
@baboosnandoos97215 ай бұрын
Athe Enikkum
@aliimran29975 ай бұрын
ഇവർ ചേട്ടൻ അനിയൻ ആണെന് ഇപ്പോഴാണ് അറിയുന്നത്
@baboosnandoos97215 ай бұрын
ഞാനും എനിക്ക് അറിയില്ല Irunnu Ithil Vannappol Manasilayi
@renjup.r62105 ай бұрын
നേരാ. എനിക്കും അറിയില്ലാരുന്നു
@jouharmc28815 ай бұрын
ഇവരുടെ father ആരെണെന്ന് അറിയുമോ ?
@Efootball.Specialist_Malayalam29 күн бұрын
@@jouharmc2881 വാത്സല്യത്തിലെ അമ്മാവൻ 😌
@shivanachu7365 ай бұрын
നിയാസ് ബക്കർ കലാഭവൻ നവാസ് ❤❤❤👌👌
@nishad82785 ай бұрын
Niyaskka❤Navaskka ❤
@Shamijaf5 ай бұрын
നവാസ് ക്ക മൊഞ്ജനയിക്കല്ലോ മെലിഞ്ഞു മൊഞ്ജായി നിയാസ്ക്കയും സൂപ്പർ ❤❤
@Youandme-w2m5 ай бұрын
Palakkadan slang oru rakshayella😂😂...Aa pazhagal kazhikkunna feel wow🤤🤤
@abdussalimputhanangadi79094 ай бұрын
അബൂബക്കർ എന്ന അതുല്യ നടൻ വാത്സല്യം സിനിമ ഓർമ്മകളിൽ അദ്ദേഹത്തെ അനുകരിച്ചപ്പോൾ കണ്ണ് നിറഞ്ഞു
@Althwaf_yaseen5 ай бұрын
നിങ്ങളുടെ തെരുവ് സിർക്കസ് skit.. വലയത്തിനുള്ളിൽ കുടുങ്ങുന്നത്... ഇപ്പോഴും ഓർക്കുന്നു... (അര ചാൺ വയറിനു വേണ്ടി 😂) നിങ്ങളുടെ skit കൾ കണ്ടാണ് കുട്ടിക്കാലത്തെ ഒരുപാട് ചിരിച്ചത്... Childhood memories 💎
@baboosnandoos97215 ай бұрын
😂😂😂
@radhakrishnanv95845 ай бұрын
ഒരു സൂപ്പർ പരിപാടി മനസ്സിന് വളരെയേറെ സന്തോഷം തരുന്ന ഒരു പരിപാടി ആയിരുന്നു
@Shamijaf5 ай бұрын
നവാസ്ക്ക നല്ലണം മെലിഞ്ഞു മൊഞ്ചനായി ❤️❤️😘
@Sasura73495 ай бұрын
മറിമായം സൂപ്പർ
@rasilulu42955 ай бұрын
നിയാസ് മറിമായം ❤❤❤👌👌👌👌👌മാറിമായത്തിലെ താരം 👌👌👌
@pachusageer74205 ай бұрын
ശീതളേട്ടൻ ❤കോയക്ക ❤
@jifithomas825 ай бұрын
ഈ എപ്പിസോഡ് സോളി ആന്റി കൊണ്ടുപോയി 🤗🤗🤗🤗
@Jideshdaniel40845 ай бұрын
നിയാസിക്ക സൂപ്പർ ❤❤
@dreamslife43265 ай бұрын
രണ്ട് പേരും പൊളിച്ചു 🎉🎉🎉❤❤❤
@pachusageer74205 ай бұрын
ഇക്കയും അനിയനും പുലി തന്നെ 😅
@Scs9055 ай бұрын
Good brothers
@princesssmile46925 ай бұрын
ഈ പരിപാടിയിൽ നവാസ് ഇക്ക "വടക്കാഞ്ചേരി" എന്ന് പറഞ്ഞപ്പോൾ ഞാൻ വടക്കാഞ്ചേരി railway station വഴി കടന്നു പോകുകയായിരുന്നു. തികച്ചും യാദൃശ്ചികം
നീഗ്രോ എന്ന വിളി മലയാളി നിർത്തണം. ഡാർക് കളർ തൊലി ഉളള എല്ലാവരും യൂറോപ്യൻ ആളുകൾക്ക് ( വെള്ളക്കാർ അല്ലെങ്കിൽ നമ്മൾ ഓമനപ്പേരിട്ടു വിളിക്കുന്ന സായിപ്പിൻ്റെ ) മുന്നിൽ നീഗ്രോ ആണ്. നീഗ്രോ എന്ന പദം സ്പാനിഷ് ഭാഷയിൽ കറുപ്പ് എന്നാണ് അർഥം. ഇപ്പൊ ബ്രിട്ടനിൽ നടക്കുന്നതും ഇതാണ്. വെള്ളക്കാരൻ്റെ മുന്നിൽ ( ഞാൻ വെള്ളക്കാർ എന്ന് പറയറില്ല, ഞാൻ യൂറോപ്യൻ എന്നാണ് പറയാറുള്ളത് ) ഇന്ത്യൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്കൻ എല്ലാവരും "പാക്കി" എന്നാണ് വിളിക്കുന്നത്. പാക്കി എന്നാൽ പാകിസ്ഥാനി അഥവാ മുസ്ലിം "ടെററിസ്റ്റ്" എന്നും അർഥം ഉണ്ടും. "നീഗ്രോ" എന്ന് ആഫ്രിക്കൻസിനെ വിളിക്കാതിരിക്കുക. ഓർക്കുക, മലയാളിയും തമിഴനും ആണ് ഇന്ത്യയിൽ കറുത്ത വർഗ്ഗം. എന്നുവച്ചാൽ ഇന്ത്യയിൽ " നീഗ്രോ " മലയാളിയും തമിഴനും ആണ്.
@kottakkal8685 ай бұрын
നിയസും നവാസും ബ്രദർ ആണെന്ന് ഞാൻ ഇപ്പോൾ ആണ് അറിയുന്നത്