ഞാൻ എന്നും ബഹുമാനിയ്ക്കുന്നത്, ശ്രീ നാഥിർയ്ക്കയും ശ്രീ പ്രശോദ് ചേട്ടനും.
@sinomolthomas18843 ай бұрын
കറക്ട് answer നദിർഷാ പറഞ്ഞതാണ്..... അതിനു ശേഷം... കുട്ടേട്ടനെ വിളിച്ചത് ശരിയായില്ല
@ashrafpc11953 ай бұрын
അത് ഇവരുടെ ഒരു അജണ്ട ആണ് അഞ്ച് ലക്ഷത്തിൽ കൂടുതൽ ആരും പോകത്തില്ല ഉള്ള ഉടായിപ്പ് ആണ്
@ObanaiIguro-x7q3 ай бұрын
ഞാൻ ഇപ്പോൾ ഈ ഈ ഒരു കോടി പ്രോഗ്രാമിന്റെ ചോദ്യോത്തരം പരിപാടി വരുമ്പോൾ നിർത്തും.. 🎉 ബാക്കി പ്രോഗ്രാം കാണാറേ ഇല്ല..!!
@maheshsreedhar74593 ай бұрын
ഫ്ലവർസ് മൊത്തം മോശമായി വരുന്നു S K N sir കാണുന്നില്ല 24 കാണാറുണ്ട് സൂപ്പർ 👍🏼👍🏼❤️❤️👍🏼👍🏼
@manilalmadhavan41373 ай бұрын
ekkaaaaa prajod chettaa super 🥰🥰🥰
@retnakumars49873 ай бұрын
ഞാൻ പ്രചോദ് ചേട്ടനെ നോക്കുന്നത് നമ്മുടെ നാടിൻ്റെ എല്ലാവരുടെയും ഹ്യദയസ്പന്ദനം അറിയുന്ന ആളായിട്ടാണ് . എന്നെ അറിയാമാമോ എന്തോ....എനിയ്ക്ക് നന്നായി അറിയാം
@ArunKumar-zc1gi3 ай бұрын
Ika de ella songum super aanu. but nakshatra hotelil kayariiii bar ethennu ariyathe karangi..... athu super aanu
@ashrafpc11953 ай бұрын
നായർ പിടിച്ച പുലിവാലെ അവർ ഉത്തരം പറഞ്ഞല്ലോ പിന്നെയെന്തിനാ കുട്ടേട്ടനോട് ചോദിച്ചത്😮
@VenuGopal-zd8pj3 ай бұрын
😊
@altharausa3 ай бұрын
മനഃപൂർവം ഒരു ചാൻസ് കളയാൻ. അല്ലെങ്കിൽ എമൗണ്ട് കൂടിപ്പോകും. സെലിബ്രിറ്റികളെ വിളിച്ചു ചാനൽ റേറ്റിങ് കൂട്ടി കാശ് ഉണ്ടാക്കണം. നക്കാപ്പിച്ച കൊടുത്തു അവരെ ഒഴിവാക്കി, ഒരു കോടി എന്നും പറഞ്ഞു ഷോ മുൻപോട്ട് കൊണ്ടുപോണം. ശ്രീകുണ്ടൻ നായർ ചീറ്റിങ്ങ് ഷോ
@ഹംസവെട്ടം...തിരൂർ3 ай бұрын
അയ്യോ നായര് പിടിച്ച പുലിവാല് നാദിർഷാ ക്ക പറഞ്ഞില്ലേ 🤔🤔🤔 ... എന്നിട്ടും ലൈഫ് ലൈൻ എന്തിനു കൊടുത്തു 🤔 ??
@sheejaakbar41553 ай бұрын
അവർക്ക് പറഞ്ഞ തുക ആയി അതു കൊണ്ട് വെറുതെ കുട്ടേട്ടേനെ വിളിച്ചത് ആണ് ഇതു കോമ്പറ്റിഷൻ ഒന്നും അല്ലാലോ കോമഡി അല്ലെ അതാ 🥰😊
@kishore7kk3 ай бұрын
great artists❤
@kvafsu2253 ай бұрын
Fantastic.
@renjinisasikumar85983 ай бұрын
Nadirsha &prajod❤️❤️
@arifapk583 ай бұрын
ഉത്തരം പറഞ്ഞു പിന്നെ എന്തിനാ കുട്ടേട്ടൻ ഇത് ചതി അല്ലെ
@Rusaimannh21093 ай бұрын
ഒരു കോടി വിത്ത് കൊമെഡി 😂വിത്ത് ചെളിബരിറ്റി 😆
@sunnygeorge60813 ай бұрын
Adipoli 🎉
@altharausa3 ай бұрын
മനഃപൂർവം ഒരു ചാൻസ് കളയാൻ. അല്ലെങ്കിൽ എമൗണ്ട് കൂടിപ്പോകും. സെലിബ്രിറ്റികളെ വിളിച്ചു ചാനൽ റേറ്റിങ് കൂട്ടി കാശ് ഉണ്ടാക്കണം. നക്കാപ്പിച്ച കൊടുത്തു അവരെ ഒഴിവാക്കി, ഒരു കോടി എന്നും പറഞ്ഞു ഷോ മുൻപോട്ട് കൊണ്ടുപോണം. ശ്രീകുണ്ടൻ നായർ ചീറ്റിങ്ങ് ഷോ
@rizakhriza10773 ай бұрын
Super❤
@keralaindia..72083 ай бұрын
Ithu script anu because 5 Lkh. Correct utharam nadhirsha paranjathanu nayarupedicha pulivaal anna answer..but SKN pettannu athil sradha kodukathe kuttettan optionilouttu poyi nice ayittu... illangil aa 3 help mattu chothinu adukamayirunnu.. ippol ithilninnu andhu manasilayi..ithu oru comedy program.. celebratekala vilikumbol avarkodukunna oru payment athra thanne.....SKN good idea...
സ്റ്റാർ മാജിക് വിവരം ഇള ഇപ്പോൾ എന്താ പറ്റി സ്റ്റാർ മാജിക് കിന് പറയുക S K N
@jelinvarghese21043 ай бұрын
❤❤❤
@Wickieeez3 ай бұрын
Channel il join cheythalum illelum ellarkum same thanne. Nannayi. Un joining flowers live
@gilgalroy3 ай бұрын
They are already saying answer skn😂
@Cr-wc7kh3 ай бұрын
Star magic ebdaaa
@retnakumars49873 ай бұрын
സംഗീതം എന്ന് പറയുന്നത് ദൈവ നിശ്ചയമാണ് അത് ഹിന്ദുവാണോ | ക്യസ്ത്യാനിയാണോ / മുസൽ മനോണോ എന്നും ഒന്നും അല്ല യാഥാർത്‌ഥിൽ അത് എല്ലാവർക്കും ഉണ്ടാകുന്നത് അവരുടെ കുടുംബമ്പാര്യം അനുസരിച്ചാണ്.
@AminaKalathingal-o6s3 ай бұрын
സ്റ്റാർ മാജിക് തുടങ്ങൂ 🙏🙏🙏🙏
@Ashfaq-fu6kh3 ай бұрын
Star magic evide
@SaroorKakkatt3 ай бұрын
Scotland
@dizonethedigitalworld27243 ай бұрын
❤
@Kumbanattukaran3 ай бұрын
OC always say Government, not Sarkar!
@Mmuhammadashkar74093 ай бұрын
Star magic apllod cheyyu
@JoeValencia-c2c3 ай бұрын
Johann Cliff
@AndyHorton-p6j3 ай бұрын
Luettgen Glens
@StuartFrancis-w9j3 ай бұрын
Marvin Mountain
@ameenasa3 ай бұрын
നാദിർഷാ ഉത്തരം പറഞ്ഞതാ.... Helo sk ഇതൊന്നും ശരിയല്ല.... Pls
@mithesh663 ай бұрын
Oru actressine vilichu kondu vannu paripaadi avatharippichu averu poyi kazhinjathinu shesham irunnu parihasikunathu nalla oru quality alla sunny leone aarayirunnu allarkum ariyam ningal chirikunnathu enth arthathil aanu ennum manasilavum
@SundaranSundaran-h3u3 ай бұрын
ഇത് ഒരു ഒത്തു കളിയല്ലേ. അവർ ഉത്തരം പറഞ്ഞു. പിന്നെ അണ്ണനോട് ചോതിക്കണോ? കാണുന്നവരെ മണ്ടന്മാർ ആക്കരുതേ സാറെ.